വാൽമീകിയും രാമായണവും തമ്മിൽ യാതൊരു ബന്ധവുമില്ല |Indian Mythology | EP#09 | Gauthaman Attinkara

പല കാലങ്ങളായി അന്തസ്സായി ജീവിച്ച നിരവധി ജനതകളെ കൊള്ളയടിച്ചു, അവരെ തോട്ടിപ്പണി തുടങ്ങിയ ഹീനമായ തൊഴിലിലേക്ക് തള്ളി വിടുകയും, കലാകാലങ്ങളിൽ അവർ സമരങ്ങൾ നടത്തുകയും അവയൊക്കെ മർദന മുറകളിലൂടെ ഒതുക്കുകയും ചെയ്‌ത ചരിത്രമാണ് ഇവിടെയുള്ളതു. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന വാൽമീകി ട്രൈബിന്റെ അത്തരമൊരു സമരത്തെ കുടില തന്ത്രങ്ങൾ കൊണ്ടു കൈകാര്യം ചെയ്‌ത രീതിയിലാണ്
വാൽമീകി എന്ന ഋഷിയുടെ നിർമാണം.
അതിന് ശേഷമാണ് രാമായണം എന്ന പേരും വാൽമീകി എന്ന കർത്താവും തമ്മിൽ ബന്ധിപ്പിച്ചതു. ജനങ്ങൾ പൊട്ടന്മാരായതു കൊണ്ടു ഇതൊന്നും അറിയുന്നില്ല എന്നു മാത്രം, അറിയുന്നവർ സിങ്കിടികളായതു കൊണ്ടും പറയുന്നില്ല.
-----
Gauthaman Attinkara
Previous episodes : • Indian Mythology - Gau...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 80

  • @nishanth3106
    @nishanth31062 жыл бұрын

    Very interesting topic

  • @jeceeann
    @jeceeann2 жыл бұрын

    Civility against caste- is not written by joel lee sir ...but its good talk....

  • @JKMusictvm
    @JKMusictvm2 жыл бұрын

    Very good, congratulations 🎉🎉 good information

  • @raveendranpk8658
    @raveendranpk86583 ай бұрын

    രാമൻ ശംബൂകനെക്കൊന്നു എന്നായിരുന്നു വലിയ വിമർശനം - ആകഥ രാമായണത്തിലില്ലെന്ന് ഇദ്ദേഹം പറഞ്ഞത് ശ്രദ്ധേയം

  • @rajasekharan2743
    @rajasekharan2743 Жыл бұрын

    Truth will be revealed even after centuries.

  • @raveendranpk8658
    @raveendranpk86583 ай бұрын

    രാമ എന്ന് പറയാൻ പറഞ്ഞു അപ്പോൾ പറഞ്ഞു എനിയ്ക്ക് രാമ എന്ന് പറയാൻ കഴിയില്ലല്ലൊ -😃

  • @raveendranpk8658
    @raveendranpk86583 ай бұрын

    വിദ്യാഭ്യാസമില്ലാത്തവർ വിദ്യാഭ്യാസപരമായും ബുദ്ധി പരമായും സാമ്പത്തികപരമായും മുന്നിൽ നില്ക്കുന്നവരെ പിന്നിലാക്കി എന്ന് -😃

  • @aryakrishna6539
    @aryakrishna65392 жыл бұрын

    Chandaalarute ethengilum krithikal kittaanundo?

  • @raveendranpk8658
    @raveendranpk86583 ай бұрын

    ബ്രാഹ്മണർ ബുട്ടീഷ്കാരെ സ്വാധീനിച്ചു -അവർക്കും ബുദ്ധിയില്ല എന്ന്😃

  • @raveendranpk8658
    @raveendranpk86583 ай бұрын

    രാമായണത്തിൽ തന്നെ വാൽമീകിയുണ്ടല്ലൊ - രാമായണം വായിച്ചിട്ടില്ലെന്ന് തോന്നുന്നു -

  • @raveendranpk8658
    @raveendranpk86583 ай бұрын

    18 0 0 കളിൽ ജീവിച്ചിരുന്ന മുതു മുത്തച്ഛന്മാരാണ് 1900 ആദ്യകാലത്ത് ജീവിച്ചിരുന്നവർക്ക് രാമായണം കഥ പറഞ്ഞു കൊടുത്തത് അവർ അടുത്തതലമുറയ്ക്കും - എന്നോട് പറഞ്ഞത് അച്ഛൻ അതിൽ വാൽമീകിയുണ്ട്.

  • @chinjuminnu9954
    @chinjuminnu99542 жыл бұрын

    ഇദ്ദേഹം ആൾ കട്ടകോമഡി ആണല്ലോ... ആളുടെ പേരറിയാമോ?

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    എന്താണ് സഹിക്കുന്നിലെ..

  • @learn-cool-kids
    @learn-cool-kids Жыл бұрын

    What are the sources for these information? Channel 13.8 should remove these kind of videos if the source if information is not available or not published.

  • @raveendranpk8658
    @raveendranpk86583 ай бұрын

    വൽമീകം =ചിതൽപ്പുറ്റ് ---- ഉറുമ്പാണോ ഉണ്ടാക്കുന്നത്?

  • @kartikad5612
    @kartikad56122 жыл бұрын

    Recently there was a news abt the discovery of 6th century Ramayana in Kolkata. Is it the oldest Ramayana? The contents of that book is different from the Valmiki Ramayana. Valmiki Ramayana could be a fabricated one.

  • @aksuraj29

    @aksuraj29

    2 жыл бұрын

    Go to Alappuzha, Monsen Mavungal has many historical evidence from time of big bang.

  • @kartikad5612

    @kartikad5612

    2 жыл бұрын

    @@aksuraj29 Where is original Valmiki Ramayana kept? Is it in Alapuzha with Monson?

  • @aksuraj29

    @aksuraj29

    2 жыл бұрын

    @@kartikad5612 could be

  • @shammyprabudoss9990

    @shammyprabudoss9990

    2 жыл бұрын

    3000 bce the kappal muthalaali boat capsized to Alappuzha. They are having gold plated and first Ayana

  • @aksuraj29

    @aksuraj29

    2 жыл бұрын

    @Kartika D പുസ്തകങ്ങൾ പ്രിന്റിംഗ് ചെയ്തു തുടങ്ങിയത് 1400കൾക്ക് ശേഷമാണ്. അതിനു മുൻപ് ഉള്ളതെല്ലാം കൈയ്യെഴുത്തു കോപ്പികൾ തന്നെ. അത് താളിഓലയിൽ ആകാം ചെമ്പു തകിട് ആകാം അല്ലെങ്കിൽ കല്ലിലോ ഇരുമ്പിലോ അതിനും മുൻപ് വാമൊഴി ആയിട്ടോ ആകാം. ഈ കഥകൾ എല്ലാം തന്നെ ഇന്ത്യയിലെ ഒട്ട് മിക്ക എല്ലാ ഭാഷകളിലും ഏതാനും അയൽ രാജ്യങ്ങളിലെ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിടുമുണ്ട്. വാ മൊഴിയിൽ പ്രചരിച്ചത് കൊണ്ടാവാം ഇവയിൽ എല്ലാം തന്നെ ഒരുപാട് വ്യത്യാസവുണ്ട്. അത്‌ കൊണ്ട് തന്നെ 6ആം നൂറ്റാണ്ടിലെതെന്ന് പറയപെടുന്ന രാമായണം ആണ് ഒറിജിനൽ എന്ന വാദം തെറ്റാണ്.

  • @raveendranpk8658
    @raveendranpk86583 ай бұрын

    എന്തു കൊണ്ടാണ് ഒരു രാജവംശത്തിന് ഗുപ്തം ( മറച്ചുവെയ്ക്കപ്പെട്ടത്) എന്ന പേരിട്ടത് ?😀

  • @raveendranpk8658
    @raveendranpk86583 ай бұрын

    ഏത് ചരിത്രകാരൻ എത് ഗ്രന്ഥത്തിലാണ് സുവർ കാലഘട്ടം എന്ന പേരിട്ടത്?

  • @raveendranpk8658
    @raveendranpk86583 ай бұрын

    അന്ന് വേട സമുദായം വലിയ സംസ്കൃത പണ്ഡിതന്മാരായിരിയ്ക്കണം > രത്നാകരൻ എന്ന് പേരിട്ടല്ലോ😀

  • @raveendranpk8658
    @raveendranpk86583 ай бұрын

    നവരത്നങ്ങളെ പരാമർശിച്ചില്ല

  • @raveendranpk8658
    @raveendranpk86583 ай бұрын

    വാൽമീകിയ്ക്ക് മുന്നെ വേദങ്ങളില്ലേ? ഋഗ്വേദത്തിൽ ആദ്യമന്ത്രത്തിൽ തന്നെ സ്വരാക്ഷരങ്ങളെല്ലാം ഉണ്ട് - അക്ഷരജ്ഞാനമില്ലാത്തവരാണോ അവർ?

  • @raveendranpk8658
    @raveendranpk86583 ай бұрын

    ബി.സി 600ബ്രാഹ്മണിസമുണ്ടെന്ന് പറയുന്നു - വേദങ്ങളെങ്കിലും അന്നുണ്ടായിരിയ്ണമല്ലൊ

  • @salimmealethil5210
    @salimmealethil52102 жыл бұрын

    ഇത് rss നെയും മോദിയെയും kelpikanam

  • @anilkblr
    @anilkblr Жыл бұрын

    കഞ്ചാവ് വലിക്കുമോ

  • @mathewtj1432
    @mathewtj14322 жыл бұрын

    Very poor presantation

  • @mohandaspkolath6874
    @mohandaspkolath68742 жыл бұрын

    താങ്കളെ ആരേങ്കിലും ഭീഷണി പ്പെടുത്തി പറയിക്കുന്നതാണോ? ഇത്ര ഗൗരവം വേണോ. അൽപം വേഗത കുറച്ച് സൗമ്യ ഭാവത്തോടെ പറഞ്ഞുകൂടേ ' ഇത് ഒരു ചടങ്ങ് നടത്തുന്ന മാതിരി തോന്നുന്നു.

  • @sivankuttymenon1674
    @sivankuttymenon1674 Жыл бұрын

    താങ്കൾ ഇതെവിടുന്നാണ് വായിച്ചു കേൾപ്പിയ്ക്കുന്നത് ആരാണ് ഇതെഴുതിയത്? ഭാരതത്തിൻ്റെ തനത് സംസ്കാരം ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്ന ചില കുബുദ്ധികളുടെ ചട്ടകം

  • @anilkblr
    @anilkblr Жыл бұрын

    സാർ ചാണ്ഡലനാണോ

  • @raveendranpk8658
    @raveendranpk86583 ай бұрын

    പ്രജേതയുടെ? സ്ത്രീയാണോ ഇയാൾ ?

  • @shajiltk1984
    @shajiltk19842 жыл бұрын

    A D 1075 കൾ വരെ ഇന്ത്യക്കാർക്ക് എഴുതാന് വായിക്കാനും അറിയില്ലായിരുന്നു. ചന്ദ്രഗുപ്ത മൗര്യന്റെ സാമ്രാജ്യം ഗാന്ധാര, ഡെക്കാൻ തുദങ്ങിയവിടങ്ങളിൽ വ്യാപിച്ചിരുന്നെങ്കിലും അവർ ആയുധമായി കുന്തവടിയും മരംകൊണ്ടുള്ള അമ്പും വില്ലുമായിരുന്നു ഉപയോഗിച്ചിരുന്നത്.((അശോക CKAKRAVARTHI ബുദ്ധമതം സ്വീകരിച്ചതിന്റെ പിറ്റേന്നാണ്‌ ഇരുബ് കണ്ടുപിടിച്ചതെന്നു പ്രഭാഷകൻ കഴിഞ്ഞ ആഴ്ചത്തെ പ്രഭാഷണങ്ങളിൽ "തെളിവോടെ" സമര്ഥിച്ചിരുന്നു. അങ്ങിനെ ഗസ്നിയും ഗോറിയും അശോക സമ്രാട്ടും ചേർന്ന് ആണ് ഇന്ത്യക്കാർക്ക് എഴുത്തും വായനയും പരിചയപ്പെടുത്തി. അതിനുശേഷമാണ് വേദങ്ങളും ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും ഒക്കെ രചിക്കപ്പെട്ടത്.

  • @aksuraj29
    @aksuraj292 жыл бұрын

    സത്യത്തിൽ രാമായണം എഴുതിയത് അറബികൾ ആണ്. അതിന്റെ യഥാർത്ഥ പേര് അൽവാണം എന്നായിരുന്നു. കച്ചവടം ചെയ്യാൻ ഇന്ത്യയിൽ എത്തിയ അറബികളിൽ നിന്ന് ബ്രാഹ്മണർ മോഷ്ടിച്ചു എഴുതി ഉണ്ടാക്കിയതാണ് രാമായണം. അതേ പോലെ മഹാഭാരതം എഴുതപെട്ടത് ഉസ്ബേക്കിസ്ഥാനിൽ ആണ് ചൈനയിലേക്ക് വ്യാപാരത്തിന് പോയ ഉസ്ബേക്കിസ്ഥാൻ കാരെ ഒളിച്ചിരുന്ന് കൊള്ളയടിച്ച ബ്രഹ്മണർക്ക് കിട്ടിയ മാഊക്ക് കഥയിലെ പേരുകൾ മാറ്റി എഴുതിയതാണ് മഹാഭാരതം.

  • @jafarudeenmathira6912

    @jafarudeenmathira6912

    2 жыл бұрын

    Face of truth is always ugly.

  • @aksuraj29

    @aksuraj29

    2 жыл бұрын

    @@jafarudeenmathira6912 ഈ മാതിരി കവല പ്രസംഗം രീതിയിൽ എന്തിനെ വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാൻ പറ്റും. അതിന്റെ ഉദാഹരണം മാത്രമാണ് എന്റെ കമെന്റ്. ഇസ്ലാം മതത്തിൽ എഴുതി വെച്ചത് അതേ പോലെ പറയുമ്പോൾ പറയാറില്ലേ സംഭവം നടന്ന കാലം, അക്കാലത്തെ നിലനിന്ന സാഹചര്യം, ഏത് സന്ദർഭത്തിൽ പറഞ്ഞത് എന്നൊക്കെ നോക്കണം എന്ന്. അത്‌ പോലെ ഒന്നും വേണ്ട വിളിച്ചു പറയുന്ന കാര്യങ്ങൾക്ക് റഫറൻസ് പറഞ്ഞാൽ മതി. അതിനെ വേറൊരു രീതിയിൽ പറഞ്ഞു എന്ന് മാത്രം. അല്ലാതെ ഏതോ കാലത്ത് ആര് ആരെ കൊള്ളയടിച്ചാലും ആര് ആരെ ഊക്കിയാലും ഇക്കാലത്തു എന്ത് പ്രസക്തി.

  • @abhishekkannan8130

    @abhishekkannan8130

    2 жыл бұрын

    😷🙏

  • @hawkingdawking4572

    @hawkingdawking4572

    2 жыл бұрын

    കള്ളച്ചരിത്രം വിറ്റാണ് മണ്ടൻ ഹിന്ദുക്കൾ ലോകത്തിന് മുന്നിൽ തട്ടിപ്പ് നടത്തുന്നത്.

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    സഹിക്കുന്നില്ലേ ഡാ വണമേ

  • @shankaranbhattathiri6741
    @shankaranbhattathiri67412 жыл бұрын

    😂😂 ഒരു വ്യക്തിക്ക് എല്ലാവരേയും വഞ്ചിക്കാൻ ആകും പക്ഷേ സ്വയത്തേ വഞ്ചിക്കാൻ ആവില്ലാ രത്നാകരൻ പറഞ്ഞു ഞാൻ ചെയ്യുന്നത് തേറ്റ് ആണ് എന്ന് . അപ്പോൾ ബാഹ്യ സ്വാർത്ഥതക്ക് വേണ്ടി സ്വയത്തേ വഞ്ചിക്കരുത് . നമ്മൾ എറ്റവും കുടുതൽ ഇഷ്ട്ടപെടുന്നത് നമ്മളേ തന്നേ . ഡോക്ക്ട്ടർ പറയുന്നു നിങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ കാല് മുറിക്കണം എന്ന് തൈയാർ ആക്കില്ലേ . പിന്നേ ഡോക്ക്റ്റർ പറയുന്നു രോഗം മാറണമേങ്കിൽ ഒരു മരുന്ന് കഴിക്കണം അത് കഴിച്ചാൽ ജീവൻ രക്ഷപെടും പക്ഷേ കാഴ്ച്ച ശക്തി നഷ്ട്ടപെടും വിഷമം ഉണ്ടാകുമെങ്കിലും തൈയാർ അവില്ലേ ? രാമായണം ഉപനിഷത്ത് ആണ് സുഷ്മ വിച്ചാരം ചെയ്താൽ മനസിലാകും . രാവണന് പത്ത് തല 🙄 . കുമ്പകർണ്ണൻ 6 മാസം ഭക്ഷണം പിന്നേ 6 മാസം ഉറക്കം 😀😀😀

  • @amminikr1196
    @amminikr11962 жыл бұрын

    ഇദ്ദേഹത്തിന്റെ വാദങ്ങൾ ഒട്ടും യുക്തിസഹമല്ല. ചരിത്രാന്വേഷണത്തിന്റെയൊ സാഹിത്യവിമർശനത്തിന്റെയോ രീതിയുമല്ല.

  • @latharamesh1992
    @latharamesh19922 жыл бұрын

    ഒരു അല്പന്റെ രോദനം 😂😂

  • @mohananag7706

    @mohananag7706

    Жыл бұрын

    അൽപന്റെ.രോദനമല്ല.മറിച്ച്.ഭ്രാന്തന്റെ.രോദനം

  • @Princegeorge1712
    @Princegeorge17122 жыл бұрын

    ബ്രഹ്മാണല്ലെങ്കിൽ മോക്ഷം കിട്ടില്ല എന്ന് പറയുന്ന ഒരു ശ്രുതി പ്രമാണം കാണിക്കാമോ? പറ്റില്ല കാരണം അങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല 😆

Келесі