അമ്പാടി കണ്ണന്റെ യഥാർത്ഥ കഥ | Indian Mythology | Episode#6 | Gauthaman Attinkara

#LordKrishna
Previous episodes : • Indian Mythology - Gau...
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 116

  • @appu.v.nappukuttan5417
    @appu.v.nappukuttan54172 жыл бұрын

    കഥ തുടരട്ടെ കുരു പെട്ടിയെലിക്കട്ടെ

  • @rathidevisarovaram8957
    @rathidevisarovaram89572 жыл бұрын

    എല്ലാ നുണകളേയും പൊളിക്കണം സാർ

  • @ArundevOnline
    @ArundevOnline2 жыл бұрын

    അടിപൊളിയായിട്ടുണ്ട്.

  • @deepakd3100
    @deepakd31002 жыл бұрын

    ഇനിയും പോരട്ടെ..

  • @sabual6193

    @sabual6193

    2 жыл бұрын

    ചാണക കഥകൾ.

  • @hawkingdawking4572
    @hawkingdawking45722 жыл бұрын

    Good Mr. Gauthaman.

  • @user-yx2mc5qd2q
    @user-yx2mc5qd2q3 ай бұрын

    Sir supper.inium thudaranam

  • @prajithpt9677
    @prajithpt9677 Жыл бұрын

    👍

  • @user-uz3mx3wo6o
    @user-uz3mx3wo6o6 ай бұрын

    ഇനിയും കഥ തുടരും

  • @ravikurup2110
    @ravikurup2110 Жыл бұрын

    What ever it is I trust in lord krishna

  • @adithyan2733
    @adithyan27332 жыл бұрын

    എന്തെല്ലാം കഥാ പുസ്തകങ്ങൾ😁 ഒരു കഥയുമില്ലാ കദന കഥകൾ ശാസ്ത്രം സത്യം ... ബാക്കിയെല്ലാം ബാലമംഗളം👍

  • @user-yi8rq5cd2l
    @user-yi8rq5cd2l2 жыл бұрын

    നല്ല കഥ 😭. സാറ് കഥ പറയുന്ന ചാനൽ തുടങ്ങണം. കേട്ട് കുറച്ച് ലാഫാലോ . 😁😁😁

  • @rajumk4234
    @rajumk4234 Жыл бұрын

    😀😀😀😀

  • @omerisha9512
    @omerisha95122 жыл бұрын

    പുരോഹിതന്മാർ പ്രവചനവും നടത്തി സമ്മാനവും വാങ്ങിച്ചുപോയി 😄😄😄

  • @batman5260
    @batman52602 жыл бұрын

    Ingane oru kadha ethinu munpu oru yukthivaathiyum paranju kettittillalo

  • @amamfurniture891
    @amamfurniture8912 жыл бұрын

    Enthaalle ellam mathangalum oro kettukathakalaanu

  • @anonymous-ds4ix
    @anonymous-ds4ix Жыл бұрын

    Refernce koodey koduthirunnenkil nannaaayirunnu

  • @suhabsalam3302
    @suhabsalam33022 жыл бұрын

    WWE heavy weight champion🏆 win by krshna from India

  • @prathyu2901

    @prathyu2901

    2 жыл бұрын

    brutal psycho killer in arabia...muhammed...😂😂👌most notorious criminal of arabia in 6th century AD....sex maniac & a pedophile..

  • @gokuldasar4000

    @gokuldasar4000

    2 жыл бұрын

    Pampara Viddee

  • @sabual6193

    @sabual6193

    2 жыл бұрын

    മണ്ടൻ കൃഷ്ണൻ

  • @suhabsalam3302
    @suhabsalam33022 жыл бұрын

    Kriishnan-atham?

  • @sabual6193

    @sabual6193

    2 жыл бұрын

    മനസിലായില്ല.

  • @sajanskariya3299
    @sajanskariya32992 жыл бұрын

    കൃഷ്ണനും, രാമനുമൊക്കെ ആരായാലെന്ത്.? ഇനി അവര്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലുമെന്ത്.? കിഴക്കിന്‍റെ ദൈവങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക്പുറത്ത് യൂറോപ്പിലും മറ്റും അറിയപ്പെടുന്ന ഒരേയൊരാള്‍ ബുദ്ധനെ മാത്രം!!! ഹിന്ദുദൈവങ്ങളെ ആരും അറിയുന്നില്ലാ!!!😁

  • @krishnakrishnakumar2587
    @krishnakrishnakumar25872 жыл бұрын

    ഇതു എവിടെ നിന്ന് ആണ് സംഘടിപ്പിച്ചത് എന്ന് കൂടി പറയു..

  • @badarudeenh2394

    @badarudeenh2394

    Жыл бұрын

    ജാതക കഥകൾ

  • @haridasak8054
    @haridasak8054 Жыл бұрын

    മുൻ എപ്പിസോഡിൽ പറഞ്ഞതിൽ വിപരീതമായി ഇതിൽ പറഞു കാണുന്നു അവതരണം നന്നല്ല

  • @neenapratap2827
    @neenapratap2827 Жыл бұрын

    Ee parama drohiye evidunnh kitti. Oru bodhsvum, vivarsvum illatha markkada janmam.

  • @unnichedangil8104
    @unnichedangil8104 Жыл бұрын

    ഇദ്ദേഹം പറയുന്ന കഥ ആര് രചിച്ചതാണ്. കെട്ടു കഥകളെ കട്ടുകഥകൾ കൊണ്ട് ഖണ്ഡിക്കാൻ ശ്രമിക്കുന്നത്കൊണ്ട് ആർക്ക് എന്ത് പ്രയോജനം?

  • @moideenkmajeed4560
    @moideenkmajeed4560 Жыл бұрын

    വിശ്വാസപ്രമാണമായി കൊണ്ടുനടക്കുന്ന എല്ലാ പുസ്തകങ്ങളും phantom, mandrek.. എന്താ ചെയ്യാ, മനുഷ്യൻ മാറുന്നില്ലല്ലോ..കഷ്ടം

  • @sreenivasanmahadevan7610
    @sreenivasanmahadevan76102 жыл бұрын

    ഹിന്ദു പുരാണത്തിന്റെ ബുദ്ധമത ആഖ്യാനം എന്നു പറയുന്നതല്ലേ കൂടുതൽ ശരി ?

  • @Perumanian

    @Perumanian

    2 жыл бұрын

    ഞാൻ വിഡ്‌ഓ കണ്ടില്ല - ബ്രാഹ്മണമതം ശക്തി ആകുന്നതിനു മുമ്പേ ഉണ്ട് കണ്ണനും ശ്രവണ മതവും എന്നത് സത്യം മാത്രം ആണ്

  • @sabual6193

    @sabual6193

    2 жыл бұрын

    ഹിന്ദു ഉണ്ടായത് ബുദ്ധന് ശേഷം. കൃഷ്ണൻ ആരെന്ന് ബുദ്ധന് അറിയില്ലായിരുന്നു.

  • @Perumanian

    @Perumanian

    2 жыл бұрын

    @@sabual6193 ബുദ്ധന് മുമ്പേ മഹാവീരൻ ഉണ്ടല്ലോ - ജൈനചരിത്രത്തിൽ പറയുന്നുണ്ട് - പക്ഷെ അപ്പോഴും ബ്രാഹ്മണന്റെ ആഖ്യാനം ആയ വിഷ്ണു അവതാരം അല്ല - കന്ഹയ്യ ( മ്മടെ കണ്ണൻ ) ആണ് - ബ്രാഹ്മണൻ ഈ തനി ഇന്ത്യൻ ഹീറോയെ ആര്യവത്കരിച്ചത് ആണ് - അത് കൊണ്ട് കൃഷ്ണവർണ്ണൻ ആക്കി

  • @sabual6193

    @sabual6193

    2 жыл бұрын

    @@Perumanian ജൈനന് ഹിന്ദുവിന്റെ കൃഷ്ണൻ ആരെന്ന് അറിയാമായിരുന്നോ. എങ്ങനെ ആയാലും ഹിന്ദുവും കൃഷ്ണനും ഒക്കെ ഉണ്ടായത് ജൈനനും ബുദ്ധനും ഒക്കെ ശേഷം തന്നെ.

  • @sabual6193

    @sabual6193

    2 жыл бұрын

    ജൈനനും ബുദ്ധനും ശേഷം ഉണ്ടായ പുതിയത് ആണ് ഹിന്ദുവും കൃഷ്ണനും ഒക്കെ.

  • @vs96593
    @vs96593 Жыл бұрын

    അന്നും ബേക്കറി ഉണ്ടൊ , ശ്ശെടാ

  • @praveeshkv810
    @praveeshkv8102 жыл бұрын

    വർഷം കൃത്യത ഇല്ല ലോ കൃഷ്ണ ൻ ഇത്ര ശക്തനാണോ ഒന്നും വ്യക്തമായ വിവരണം ഇല്ല

  • @dineshkumarmp1987
    @dineshkumarmp1987 Жыл бұрын

    ക്രിസ്തുവിന് മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പാണ് കൃഷ്ണൻ ജീവിച്ചിരുന്നതെന്ന് ഭാഗവതം പറയുന്നു. എന്നാൽ, അന്നുതൊട്ട് ഇന്നുവരെ താങ്കൾ പറയുന്ന ഈ കഥ ആരും പറഞ്ഞിട്ടില്ല. ഏത് ചരിത്ര രേഖകളിൽ നിന്നാണ് താങ്കൾക്കിത് കിട്ടിയത് ? അത് വെളിപ്പെടുത്താൻ താങ്കൾ താങ്കൾ തയ്യാറാകണം. അങ്ങനെയൊന്നുണ്ടെങ്കിൽ അതിൻ്റെ ഗ്രന്ഥകർത്താവാര്? ഏതു കാലഘട്ടത്തിലാണ് അത് രചിച്ചത്? എത് ഭാഷയിലാണ് രചന നടത്തിയട്ടുള്ളത്? അത് ശിലാലിഖിതമാണോ? താളിയോലയാണോ? എന്നുള്ളത് കൃത്യമായും വ്യക്തമായും പറയണം. ഈശ്വര വിശ്വാസം യുക്തിവാദിക്ക് അന്തവിശ്വാസമാണെന്ന് കരുതി, ഒരു തെളിവുമില്ലാത്ത ഇത്തരം കാര്യങ്ങൾ പറയുരുത്.

  • @anonymous-ds4ix

    @anonymous-ds4ix

    Жыл бұрын

    Jaathaka Kathakal

  • @mohananr

    @mohananr

    Ай бұрын

    ദിനേശാ എന്തിനാ ഈ പൊട്ടനോട് ഗ്രന്ഥവും മറ്റും ചോദിക്കുന്നെ... ഈ പൊട്ടൻ പറഞ്ഞു രസിക്കട്ടെ 😂😂😂

  • @jjdhhs3155
    @jjdhhs31552 жыл бұрын

    ഇതെന്ത് കഥ ഈ സംഭവം നടക്കുന്ന സമയത്ത് തങ്കൾ അവിടെ ഉണ്ടായിരുന്നോ?

  • @sabual6193

    @sabual6193

    2 жыл бұрын

    ബുദ്ധന് കൃഷ്ണനെ അറിയില്ല. അതിൽ നിന്ന് തന്നെ മനസിലാക്കാം ഹിന്ദു ഉണ്ടായത് ബുദ്ധന് ശേഷം. അതിൽ നിന്ന് മനസിലാക്കാം കൃഷ്ണൻ ബുദ്ധ കഥയിലെ കഥാ പാത്രം എന്ന്. ഹിന്ദു ഭയങ്കരം ആയിരുന്നു എങ്കിൽ ഇന്ത്യ മൊത്തവും ഹിന്ദു വ്യാപിച്ചു കിടന്നു എങ്കിൽ ബുദ്ധൻ എന്ത് കൊണ്ട് കൃഷ്ണനെ അറിഞ്ഞില്ല.

  • @user-yi6yh7hu7c

    @user-yi6yh7hu7c

    2 жыл бұрын

    @@sabual6193 എറങ്ങി പോടാ സുഡാപ്പി..... അവന്റെ ഒരു ആര്യ-ദ്രാവിഡ തിയറി പറി.......🤣🤣🤣🤭

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    കൃഷ്ണനും, രാമനുമൊക്കെ ആരായാലെന്ത്.? ഇനി അവര്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലുമെന്ത്.? കിഴക്കിന്‍റെ ദൈവങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക്പുറത്ത് യൂറോപ്പിലും മറ്റും അറിയപ്പെടുന്ന ഒരേയൊരാള്‍ ബുദ്ധന്‍ മാത്രം!!! ഹിന്ദുദൈവങ്ങളെ ആരും അറിയുന്നില്ലാ!!!😁

  • @sandhyaedamana2342
    @sandhyaedamana23422 жыл бұрын

    വിഡ്ഢിക്കഥ 😂😂

  • @sabual6193

    @sabual6193

    2 жыл бұрын

    കൃഷ്ണൻ വിഡ്ഢി എന്ന് സമ്മതിച്ചു.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    വിഡ്ഢികൾക്ക് അങ്ങനെ തോന്നും..

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    കൃഷ്ണനും, രാമനുമൊക്കെ ആരായാലെന്ത്.? ഇനി അവര്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലുമെന്ത്.? കിഴക്കിന്‍റെ ദൈവങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക്പുറത്ത് യൂറോപ്പിലും മറ്റും അറിയപ്പെടുന്ന ഒരേയൊരാള്‍ ബുദ്ധനെ മാത്രം!!! ഹിന്ദുദൈവങ്ങളെ ആരും അറിയുന്നില്ലാ!!!😁

  • @surendrannair8402
    @surendrannair84022 жыл бұрын

    മണ്ടത്തരം.

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    😂😂😂

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    സഹിക്കുന്നില്ലേ സത്യം പറയുന്നില്ലേ

  • @sabual6193

    @sabual6193

    2 жыл бұрын

    കൃഷ്ണൻ മണ്ടൻ.

  • @sajanskariya3299

    @sajanskariya3299

    2 жыл бұрын

    കൃഷ്ണനും, രാമനുമൊക്കെ ആരായാലെന്ത്.? ഇനി അവര്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലുമെന്ത്.? കിഴക്കിന്‍റെ ദൈവങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക്പുറത്ത് യൂറോപ്പിലും മറ്റും അറിയപ്പെടുന്ന ഒരേയൊരാള്‍ ബുദ്ധന്‍ മാത്രം!!! ഹിന്ദുദൈവങ്ങളെ ആരും അറിയുന്നില്ലാ!!!😁

  • @demmahom85

    @demmahom85

    Жыл бұрын

    @@sajanskariya3299 കോളനിവൽക്കരണവും, നിർബന്ധിത പരിവർത്തനവും, വാൾ മൂലം ഉള്ള പരിവർത്തനവും, സമ്മാനങ്ങളും പാലും പണവും കൊടുത്തുള്ള പരിവർത്തനവും ഒന്നും ഇല്ലാതെ ആശയം ഒന്നു കൊണ്ട് മാത്രം ലോകം മുഴുവൻ അറിയുന്ന ഒരേ ഒരു ദൈവം ബുദ്ധൻ ആണ്

  • @amarnathsv5341
    @amarnathsv53412 жыл бұрын

    എടോ മഠയാ. തന്നേ പോലുള്ള കമ്മ്യൂണിസ്റ്റ് കാർ ഇനിയും മനസിലാകാതത കാര്യം. കൃഷ്ണനും രാമനു മൊകെ ജങളുടെ രക്തം തിൽ അലിഞ്ഞു ചേർന്ന നമ്മുടെ പൂർവികരാണ്. അവര് എത്ര മോശകാരും ആയിക്കൊള്ളട്ടെ. വിലലൻമാരായാലും എനിക്കൊകെ അവർ ചങഗിലാണുളളത്. എന്റെ പൂർവികരാണവർ. താനൊകെ എനതു പറഞ്ഞാലം അവരുടെ സ്ഥാനം നിങ്ങൾക്ക് കിട്ടില്ല.

  • @sabual6193

    @sabual6193

    2 жыл бұрын

    കൃഷ്ണനും രാമനും ഒക്കെ കഥകൾ മാത്രം അവർ ജനിച്ചിട്ടില്ല. നീ ചങ്കിൽ കൊണ്ട് നടന്നോ കഥാ പാത്രങ്ങളെ. വേണ്ടാ എന്ന് ആര് പറഞ്ഞു.

  • @user-yi6yh7hu7c

    @user-yi6yh7hu7c

    2 жыл бұрын

    @@sabual6193 ജനിച്ചിട്ടില്ല റഫറൻസ് ഉണ്ടോ കൊണ്ട് വാ ഡ നായെ എന്നിട്ട് കൊണക്ക്.....🤭🤭🤭

  • @amarnathsv5341

    @amarnathsv5341

    2 жыл бұрын

    മോനേ സാബൂ കഥ എങ്കിൽ കഥ. കുഴപ്പമില്ലടോ. ഞങ്ങൾ കഥ കേക്കാൻ ഇഷ്ടമാണ്. ഈ പ്രസൻറേറഷനിൽ കക്ഷി ഇതൊരു കഥയാണ് എന്ന് അല്ല പറഞ്ഞത്. ഒരു സംഭവം നടന്നത് യഥാർതിൽ ഇങ്ങനെയൊക്കെ യാണ് എന്നാണ്. അതാണ് ഹിപൊക്രസി. ഒരു വശത്ത് കഥയാണ് എന്നു പറയുന്നു മറ്റൊരു സൈഡിൽ യഥാർത്ഥത്തിൽ നടന്നത് ഇതാണെന്നു പറയുന്നു. എതോനനടെ.

  • @sabual6193

    @sabual6193

    2 жыл бұрын

    @@amarnathsv5341 എടോ ചെവി കേൾക്കാത്ത പൊട്ടാ കഥ എന്ന് പറയുന്നത് ശരിയ്ക്ക് കേൾക്കൂ. ഞാൻ നീ ചങ്കിൽ കൊണ്ട് നടക്കരുത് എന്ന് പറഞ്ഞില്ലല്ലോ കഥാ പാത്രങ്ങളെ.

  • @krishnakrishnakumar2587

    @krishnakrishnakumar2587

    2 жыл бұрын

    @@sabual6193 തീട്ടം തിന്നുന്നത് കൊണ്ട് തോന്നുന്നതാ... മിനിഞ്ഞാന്ന് ഉണ്ടായ കേശു വിന്റെ പോലെയല്ല ചരിത്രത്തിനു പഴക്കമുണ്ട്.. അതോണ്ട് കൂടുതൽ മൂഞ്ചണ്ട..

  • @sarasadiq9470
    @sarasadiq94702 жыл бұрын

    താങ്കൾ എത്ര ബുദ്ധിഹീനനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ? * ബ്രാഹ്മണർ ഒരിക്കലും ഇത്തരം കള്ളത്തരം കാണിച്ച് ജീവിച്ചവർ അല്ല . * പുജാരി സമുഹത്തെ ശൂദ്രൻമാർ എന്നാണ് രേഖപെടുത്തിയിട്ടുള്ളത് . * കഥ മെനഞ്ഞ് ആണ് ഇന്ത്യൻ സംസ്ക്കാരം തകർത്തത് . * കഥ പറച്ചിൽ നിർത്തി സത്യചരിത്രം പ്രചരിപ്പിക്കാൻ നോക്കടോ കള്ളാ .. 🤪

  • @babuthayil8862

    @babuthayil8862

    2 жыл бұрын

    പുരാണം മുഴുവനും സത്യമാണോടെ ? ബ്രാഹ്മണൻ ഇതുവരെ എത്ര സത്യം പറഞ്ഞിട്ടുണ്ട്?

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    😂

  • @sabual6193

    @sabual6193

    2 жыл бұрын

    ഹിന്ദു ഫുൾ കഥ തന്നെ. ഹിന്ദുവിൽ കഥ അല്ലാതെ ഒന്നും ഇല്ലാ.

  • @sarasadiq9470

    @sarasadiq9470

    2 жыл бұрын

    @@sabual6193 കഥ മെനഞ്ഞ് മെനഞ്ഞാണ് ഇന്ത്യയുടെ ശരിയായ സംസ്കാരം നശിപ്പിച്ചത് . മനുഷ്യൻ ഇന്ന് കാണുന്ന ആധുനികതയിൽ എത്തിയത് ടെക്നോളജി ചെയ്താണ് . തന്നത് ടെക്നോളജി ചെയ്തിരുന്ന നല്ല ഗോത്രങ്ങൾ ആണ് ബ്രാഹ്മണർ എന്ന് ഋഗ് വേദത്തിൽ ഉണ്ട് . ബ്രാഹ്മണ ശ്ലോകം🤣🤣👇 " വിശ്വകർമ്മ മനസാ വിശ്വം കരോതി തതാദി ബ്രാഹ്മണ സുപർണ്ണ ഋഷി ജനാതി ബ്രാഹ്മണ .....etc ... പുലസ്ത്യ , പുലഹ, പൗലസ്ത്യ , കശുപാ തക്ഷ ഗുഗു രു ...etc അതായത് ഇന്ത്യയിൽ പണ്ട് വീടിന്റെ പ്ലാൻ മുതൽ നിർമ്മാണം വരെ ചെയ്ത ആശേരികള് ( ആചാരി) ഇരുമ്പ് ഉപയോഗിച്ച് ഒരോ നിർമ്മാണങ്ങൾ ചെയ്ത ഇരുമ്പാശേരി , സ്വർണ്ണാശാരി , മുശാരി (മോശ= ത്വഷ്ഠാവ് ) ഇവരേയൊക്കെയാണ് ബ്രാഹ്മണർ എന്ന് പറഞ്ഞട്ടൊള്ളത് .. കുടാതെ കശ്യവൻ മുതൽ പുലഹ വരെ ഉള്ള നാല് ഗോത്രങ്ങളെ പുണുൽ വേണ്ടാത്ത ബ്രാഹ്മണർ എന്ന് പറയുന്നുണ്ട് .. ഇവൻമാരുടെ പണി കൃഷി , ചട്ടിം കലോം ഉണ്ടാക്കൽ , പായ വട്ടി നെയ്ത്ത് , വസ്ത്രം ഉണ്ടാക്കൽ ഒക്കെയാണ് .. "തക്ഷ ഗുഗുരു " എന്ന് പറഞ്ഞാൽ (തക്ഷൻ = മയൻ) ആശേരി കള് ( മരം കൊണ്ട് കെട്ടിടം ) യേശുവും , കൃഷ്ണനും ഈ വർഗ്ഗമാണ് .. (Note: വേദം കഥയല്ല സത്യമാണ് എന്റെ കുറാൻ കെട്ട് കയാണ് അത് ഞാൻ അംഗീകരിക്കുന്നു .എന്നാൽ ഇന്ത്യൻ വേദങ്ങൾ പരമസത്യമാണ് . മേൽ പറഞ്ഞ ജാതികൾ ആണ് ബ്രാഹ്മണർ . സംശയം തീരാൻ വേദങ്ങൾ പരിശോധിക്കുക ...ok പുരോഹിതവർഗ്ഗത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന ദുഷ്ടവർഗ്ഗം എന്ന ക്ഷുദ്ര = ശുദ്രം എന്നാണ് പറഞ്ഞിരിക്കുന്നത് )

  • @sabual6193

    @sabual6193

    2 жыл бұрын

    @@sarasadiq9470 മണ്ടാ നീ മുഹമ്മദ്‌ ദൈവത്തെ വിട്ടു എങ്കിൽ യുക്തി മതക്കാരുടെ കൂടെ ആണ് ചേരേണ്ടത് അല്ലാതെ തള്ള് ചാണക ഹിന്ദുവിൽ അല്ലാ കെട്ട് കഥകളിൽ അല്ലാ.

Келесі