വേലുത്തമ്പി ദളവ(Veluthampi Dalawa)യുടെ വീടും 🔥 വീടിനുള്ളിലെ കാഴ്ചകളും പെരിയകുളംഏലയും Home Thalakulam

Thalakulam,the birth place of Veluthampi Dalawa is located in Kanyakumari district.To know the full details watch the video🔥🔥
#Veluthampidalawahome
#Periyakulamyela
#Rejiththampi
follow on FB:- / rejiththampi.mayuram
Feel free to ask ur questions
mail me :- thampimayuram@gmail.com
Celebrate ur life🔥💛

Пікірлер: 529

  • @rejiththampimayuram
    @rejiththampimayuram3 жыл бұрын

    തിരുവിതാംകൂർ വലിയ ദിവാൻ രാജാ കേശവ ദാസിൻ്റെ വീടും വീട്ടിലെ കാഴ്ചകളും കാണുക kzread.info/dash/bejne/pI6akpKzd9nZmM4.html

  • @lescochin4441

    @lescochin4441

    3 жыл бұрын

    Ethra govt maari vannaalum pazhamaye onnu puthukki minukki vaykan dramiykilla...nadu nannakkunnu ennaanu parachil.ha...kashttam. .

  • @fayasnajwap378

    @fayasnajwap378

    11 ай бұрын

    ​@@lescochin4441😊😅😮😊😮😅

  • @manuppakunnanaath5134
    @manuppakunnanaath51343 жыл бұрын

    പൊന്ന് പോലെ സൂക്ഷിക്കേണ്ട പൈതൃകങ്ങൾ.... എല്ലാം നാശത്തിന്റെ വക്കിൽ.. ഇത്രയെങ്കിലും സംരക്ഷിച്ച് കൊണ്ടുപോകുന്നവർക്ക് നന്ദി 👍

  • @sreelakshmimvvineesh1477
    @sreelakshmimvvineesh14773 жыл бұрын

    ഇതൊക്കെ വിദേശത്ത് ആയിരുന്നു എങ്കിൽ പൊന്നു പോലെ സൂക്ഷിച്ചു വകുമായ് രുന്നു

  • @jessysojan1456

    @jessysojan1456

    3 жыл бұрын

    സത്യം

  • @happy2video

    @happy2video

    3 жыл бұрын

    Alla ivideyum onnd...pakshe pachapannikalude illatha charitram undakkan patiya enthelum aavanam ..malappurath variakunnnanteyum tipu vinteyum okke poyi nokku ... Kidilamakki vachittund.. Avanmarude pachatheettam vare decorate cheyyum keralathil...

  • @ginujacob9743

    @ginujacob9743

    3 жыл бұрын

    Yes

  • @MeenaKumari-rg6gv

    @MeenaKumari-rg6gv

    3 жыл бұрын

    Correct 😜

  • @gto861

    @gto861

    3 жыл бұрын

    നമ്മൾ സൂക്ഷിക്കാതതിന് എന്തിനാ മുസ്ലിം വിഭാഗത്തിനെതിരെ പറയുന്നത്?? നമ്മുടെ മടിയല്ലെ ഇതൊക്കെ ഇങ്ങനെ നശിച്ചു പോകാൻ കാരണം?

  • @sajjidjayadas2493
    @sajjidjayadas24933 жыл бұрын

    ഇതൊക്കെ സൂക്ഷിച്ചു വെക്കാൻ ഇവിടെ ആരും ഇല്ലേ, കയ്യിട്ടുവരാൻ ഒന്നും ഇല്ലാത്തതുകൊണ്ട് ആയിരിക്കും ശ്രദ്ദിക്കാത്തത്

  • @baburajk.k.8936

    @baburajk.k.8936

    3 жыл бұрын

    Tamilnadu state ലാണ് കന്യാകുമാരി ജില്ല !

  • @baijusbaijus7618

    @baijusbaijus7618

    3 жыл бұрын

    @@baburajk.k.8936 keralam kanaykumari. Thamilnadinu vttokodoth munnar vagi

  • @uckp1

    @uckp1

    3 жыл бұрын

    എന്തിന്നിനാണ് ആ ജാതി ഭ്രാന്തൻ്റെ സ്മാരകം...? തകർത്തു കളയണം... ദളവാകുളം കൂട്ടക്കൊല പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജാതി തീണ്ടൽ വ്യവസ്ഥിതികൾക്കെതിരെ ഒരു പറ്റം ഈഴവ യുവാക്കൾ ക്ഷേത്രത്തിലേക്കു നടത്തിയ സമാധാനപരമായ ജാഥ സംഘർഷത്തിൽ കലാശിക്കുകയും, വേലുത്തമ്പി ദളവയുടെ ആളുകളാൽ ഏതാണ്ട് 200 ഓളം യുവാക്കൾ കൊല്ലപ്പെടുകയും[അവലംബം ആവശ്യമാണ്] മൃതശരീരം ദളവയുടെ ആളുകൾ ക്ഷേത്രത്തിന്റെ കിഴക്കെനടയിലുള്ള ചെളി കുളത്തിൽ ചവിട്ടി താഴ്ത്തുകയും ചെയ്തതായ സംഭവമാണ് ദളവാക്കുളം കൂട്ടക്കൊല എന്ന് അറിയപ്പെടുന്നത്. ഈ സംഭവത്തിന്‌ ഉത്തരവിട്ടത് അന്നത്തെ ദിവാനായിരുന്ന വേലുത്തമ്പി ആയതിനാൽ ഈ ക്രൂരത ദളവാക്കുളം കൂട്ടക്കൊല എന്നറിയപ്പെട്ടു.  വൈക്കം മാഹാദേവക്ഷേത്രം കോട്ടയം ജില്ലയിലെ വൈക്കം താലുക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ദളവാക്കുളം സ്ഥിതി ചെയ്തിരുന്നത്. ഇന്ന് അവിടെ വൈക്കം ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്നു പശ്ചാത്തലം വൈക്കം ക്ഷേത്രം 1806 ലെ ക്ഷേത്ര പ്രവേശന പ്രഖ്യാപനം [1]തിരുത്തുക 1806 ൽ വൈക്കം വടക്ക് കിഴക്ക് ഭാഗത്തുള്ള 200 ൽ അധികം വരുന്ന ഈഴവ യുവാക്കൾ സംഘടിച്ചുകൊണ്ട് തങ്ങളുടെ ആരാധന സ്ഥാനമായ പനച്ചിക്കൽ കാവിലേക്കു ആരാധനക്കായി ഒരുമിച്ചു പോകുന്നു എന്ന ഒരു പരസ്യ പ്രസ്താവന നടത്തി. സമാധാനപരമായ ഒരു ജാഥയാണ് യുവാക്കളുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്തിരുന്നത്. ഈ വിവരം ദളവ അറിഞ്ഞു .വൈക്കം പപ്പനാവ പിള്ളയാണ് തന്റെ സ്വാലനും തിരുവതാംകൂർ ദിവാനുമായിരുന്ന വേലു തമ്പി ദളവയുടെ (1765-~1809) കാതുകളിൽ ഈ വാർത്ത എത്തിച്ചത്. ഏതുവിധേനേയും ഇതു നേരിടാൻ ദളവ തീരുമാനിക്കുകയും, പപ്പനാവ പിള്ള, കുഞ്ഞിക്കുട്ടി പിള്ള എന്നിവരുടെ നേത്രത്വത്തിൽ ഒരു കുതിരപ്പട അവരെ നേരിടാൻ അയക്കുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അമ്പലത്തിന്റെ കിഴക്ക് വശത്ത് ഒത്തു ചേർന്ന അവർ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു.പൂർണമായും നിരായുധർ ആയിരുന്ന അവരെ കുഞ്ഞികുട്ടി പിള്ളയുടെ നേത്രത്വത്തിൽ ഉള്ള കുതിര പട നേരിട്ടു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വെച്ച് യുവാക്കളെ നിഷ്കരുണം അരിഞ്ഞു തള്ളി.രക്ഷപെടാൻ ശ്രമിച്ചവരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി. 200 ൽ അധികം ആളുകൾ അന്ന് കൊലചെയ്യപ്പെട്ടു. കബന്ധങ്ങൾ കിഴക്കേ നടയിൽ ഉള്ള ചെളിക്കുളത്തിൽ ചവിട്ടി താഴ്ത്തി. ഇതോടെ ഈ പ്രദേശത്തു നിന്നും ബാക്കി വരുന്ന ഈഴവർ കൂടി പാലായനം ചെയ്യപ്പെട്ടു എന്നും കരുതപ്പെടുന്നു

  • @zenjm6496

    @zenjm6496

    2 жыл бұрын

    @@uckp1 Nobody is perfect my friend. Casteism was and still is a very bad chapter in our lives. But He is called a mahan because his positives outweighs his negatives.

  • @kim1387

    @kim1387

    2 жыл бұрын

    @@uckp1 poda nayaku janichavane

  • @omsanthi558
    @omsanthi5583 жыл бұрын

    ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ വീട് ചരിത്ര സ്മാരകമായി സൂക്ഷിക്കണം. ദീർഘദർശിയായ, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കൈ വെട്ടിക്കളയാൻ മടി കാണിക്കാതിരുന്ന മഹാൻ.

  • @jayachandrans8903

    @jayachandrans8903

    3 жыл бұрын

    🙏🙏🙏ധീരൻ എന്നും ഓർക്കാൻ 🙏🙏🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch3 жыл бұрын

    ഇത് 16 കേട്ട് ആണ് ധിരാ ദേശാഭിമാനിയ്ക്ക് അഭിനന്ദനങ്ങൾ

  • @josekpjose8696
    @josekpjose86963 жыл бұрын

    അന്ന് സ്കൂളിൽ പഠിക്കുമ്പോൾ പാഠപുസ്തകത്തിലെ വേലുത്തമ്പി ദളവ ഇന്ന് നേരിൽ കാണുന്നതു പോലെ തോന്നി ധീരതയുടെ പ്രതീകം കൂട്ടുകാരെ നിങ്ങൾക്ക് ഒരായിരം🙏❤️💙💚♥️🇮🇳നന്ദി

  • @kgsivaprasad2356
    @kgsivaprasad23563 жыл бұрын

    സത്യസന്ധനും ധീരനും അന്യായത്തിനും അഴിമതിക്കും കൊള്ളരുതായ്മകൾക്കുമെതിരെ ശക്തമായ നിലപാടുകളിൽ അടിയുറച്ചുനിന്ന ധീരൻ... ഇദ്ദേഹത്തെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും അല്പമെങ്കിലും ധൈര്യം...!!! 🙏💪

  • @madhavannairkrishnannair5636
    @madhavannairkrishnannair56363 жыл бұрын

    തലക്കുളത്തു വലിയ വീട്ടിൽ കണക്കു ചെമ്പകരാമൻ വേലുതമ്പി ദളവ ബ്രിട്ടീഷ് കാരുടെ രാജ്യഭരണത്തിലുള്ള ഇടപെടലുകൾ കാരണം സഹികെട്ട് പട്ടാളക്കാരുമായി തിരുവിതാം കൂറിന്റെ പല ഭാഗത്തു വച്ചും ഏറ്റുമുട്ടി. കുറെ ബ്രിട്ടീഷ് പട്ടാളക്കാരെ വധിക്കുകയും മ്യത ശരീരങ്ങൾ വേമ്പനാട്ടുകായലിൽ തള്ളി. മണ്ണടിയിൽ വേലുതമ്പിയുടെ ആത്മഹത്യയെപ്പറ്റി നാം കേട്ടിട്ടുണ്ടല്ലോ. തമ്പിയുടെ മൃതദേഹത്തെ ബ്രിട്ടീഷ് പട്ടാളം അനാദരിക്കുകയും തലക്കുളത്തു വലിയ വീടു ഇടിച്ചു നിരത്തുകയും ചെയ്തു. തമ്പിയുടെ സർവ്വതും നശിപ്പിച്ചു. സ്വാതിതിരുനാൾ തിരുമനസ്സിന്റെ സഹോദരൻ ഉത്രം തിരുനാൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് ധീരനും രാജ്യ സ്നേഹിയുമായ തമ്പിയോടുള്ള ആദരവു പ്രകടിപ്പിക്കുവാൻ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി തലകുളത്തു വലിയ വീടു പുനർനിർമ്മിച്ചതാണ് നാം ഇന്നു കാണുന്ന ഈ കെട്ടിടങ്ങൾ. തലക്കുളം പാർവത്ത്യാർ Village Officer ആയി ഔദ്യോഗിക ജീവിതം തുടങ്ങിയ വേലായുധൻ തമ്പി അനിഴം തിരുനാൾ കാർത്തിക തിരുനാൾ രാജാക്കന്മാർക്കു ശേഷം രാജ്യം ഭരിച്ച അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത് ആയിരുന്നു ജീവിച്ചിരുന്നത്. അവിട്ടം തിരുനാളിന്റെ ഉപ്രദേശകരായി മാത്യൂ തർകനും ജയന്തൻ ശങ്കരൻ നമ്പൂതിരിയുമായിരുന്നു. രണ്ടു പേരും ചേർന്ന് കുടില തന്ത്രങ്ങൾ മെനഞ്ഞ് രാജാവിനെ ഭരണകാര്യങ്ങളിൽ വഴി തെറ്റിച്ചുo ജനദ്രോഹനടപടികൾ നടപ്പിലാക്കി വന്നു. കച്ചവടക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും അമിതമായി ചുങ്കം പിരിക്കാൻ തുടങ്ങിയപ്പോൾ തമ്പി വലിയൊരു ജനസമുദ്രവുമായി അനന്തപുരത്തേയ്ക്കു പടനയിച്ചു തമ്പി സ്വയം ഒരു കലാപകാരി ആയി മാറുകയും സന്ധിസംഭാഷണത്തിനു തമ്പുരാൻ ക്ഷണിക്കുകയും ചെയ്തു.

  • @ibrahimbadusha7305

    @ibrahimbadusha7305

    3 жыл бұрын

    Vaykam kshethrathil kkulla vazhiyil ezhavarum thazhnna jathitil petta alukal kayariyappol 100 pere ilam konnodukkiya nayakananu, athum kudi smarikande

  • @jayakumartr5394

    @jayakumartr5394

    3 жыл бұрын

    Poda jihadi

  • @ibrahimbadusha7305

    @ibrahimbadusha7305

    3 жыл бұрын

    @@jayakumartr5394 kallapana jihadi ethiyallo, charithram ellavarkkukm available anu ketto vayichu nokkunnathu kondu thertilla

  • @ranjithp9656

    @ranjithp9656

    3 жыл бұрын

    @@ibrahimbadusha7305 tippune pedichu mathammariya hindu sudappy😝

  • @ibrahimbadusha7305

    @ibrahimbadusha7305

    3 жыл бұрын

    @@ranjithp9656 evede ulla ella muslim Christ okke ezhavano athil thazhayo ulla alukal thanne anu bhai, pakshe athu tipu pedichalla, tipu jathi vyavasthakku ethirayirunnu,, history refer cheyyu, pedichathum pidipichathum aranennu ellavarkkum ariyam

  • @ratheeshratheesh4154
    @ratheeshratheesh41543 жыл бұрын

    വേലുത്തമ്പി ദളവ എന്ന് പറയുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് കൊട്ടാരക്കര ശ്രീധരൻ നായരെ ആണ്.

  • @tashavoicer42
    @tashavoicer423 жыл бұрын

    ഗവൺമെന്റ് ഇതെല്ലാം വളരെ ഭംഗിയായി സൂക്ഷിക്കേണ്ടതാണ്......തിരുവിതാംകൂറിന്റെ വീരൻ വേലുത്തമ്പി ദളവ പ്രണാമം

  • @sudheeshpress953

    @sudheeshpress953

    3 жыл бұрын

    വൈക്കത്തെ ദളവക്കുളത്തിന്റെ ചരിത്രം കൂടി അറിയുന്നത് നന്നായിരിക്കും

  • @sunilkumarsasidharan9220
    @sunilkumarsasidharan92203 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു ധീരനായ ദേശാഭിമാനിയുടെ ജന്മം കൊണ്ട് പുണ്ണ്യമായ പ്രദേശവും അദ്ദേഹം ജനിച്ചു വളർന്ന തറവാട്ടിൽ നിന്നുള്ള അവതരണം വളരെ നന്നായി ഇനിയും ഇതേപോലെയുള്ള അറിവ് ഷെയർ ചെയ്യും എന്ന ഉത്തമ വിശ്വാസത്തോടെ തത്കാലം നിർത്തുന്നു നന്ദി നമസ്കാരം വിജയാശംസകൾ

  • @factsvisionyt6017
    @factsvisionyt60173 жыл бұрын

    ധീര ദേശാഭിമാനി വേലുത്തമ്പി ദളവ അദ്ദേഹത്തിന്റെ വീടുംഅവിടുത്തെ കാഴ്ച്ച കളും കാണിച്ചു തന്നതിന് നന്ദി ♥️🙏..

  • @rejiththampimayuram
    @rejiththampimayuram3 жыл бұрын

    യാത്രാമദ്ധ്യേ എടുത്ത വീഡിയോ ആണ്. ലൈറ്റ് കൈയ്യിൽ കരുതിയില്ല.വെളിച്ചകുറവിന് ഖേദിക്കുന്നു.🙏

  • @manjrasputin8276

    @manjrasputin8276

    3 жыл бұрын

    Bro are there any relatives of Thampi living now?

  • @devikrishnan4726

    @devikrishnan4726

    3 жыл бұрын

    Thank you very much man showing us about his historical things

  • @indirabai9959

    @indirabai9959

    3 жыл бұрын

    ലൈറ്റ് ഇല്ലങ്കിലും നന്നായിരുന്നു, നമുക്ക് ചെയ്യാൻ പറ്റാത്ത നന്മകൾ, ഭരണനേ ട്ടങ്ങൾ സമ്മാനിച്ച മഹാ ദീര് ൻ അദ്ദേഹം വീര മൃത്യു വരിച്ച മണ്ണടി എന്ന ദേശത്തി ന് അടുത്താണ് ഞാൻ,ക്ലാസ്സിൽ പഠിക്കുമ്പോൾ ആവേശം കൊണ്ടു, ഇതൊക്കെ കുറെ അടുത്തും കണ്ടു കുറെ വീഡിയോ യിലും കണ്ടു, ചരിത്ര വസ്തുത കൾ കാണുമ്പോൾ എത്ര സായുജെം ഇങ്ങനെ യങ്കിലും നല്ലത് നന്ദി.

  • @vishnuravi8371

    @vishnuravi8371

    3 жыл бұрын

    Sathyam

  • @manikandancv2508

    @manikandancv2508

    3 жыл бұрын

    Super

  • @nikhil8828
    @nikhil88283 жыл бұрын

    പഴമയുടെ മഹത്വം അറിയുന്നവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @radhat4372

    @radhat4372

    2 жыл бұрын

    🙏🙏🙏👌

  • @abdurahimankodumayilabdura8296
    @abdurahimankodumayilabdura82963 жыл бұрын

    നമ്മുടെ നാടിൻ്റെ ചരിത്രം ഇതൊക്കെ തന്നെയാണ് ഇതൊക്കെ പുറം ലോകം അറിയുന്നില്ലല്ലോ! ഇതൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷവും അനുഭൂതിയും നൽകുന്നു ഈ ചരിത്ര സത്യങ്ങൾ നമുക്ക് സ്ക്കൂളിൽ പഠിക്കാനുണ്ടായിരുന്നു' പുതിയ തലമുറയ്ക്ക് ഇതൊക്കെ അന്യാധീനപെട്ടേക്കാം. ഇത് സർക്കാർ ഏറ്റെടുത്ത് മ്യൂസിയമായി വെക്കേണ്ടതാണ്: ഇത് വീഡിയോ ചെയ്ത സഹോദരൻമാർക്ക് ' നന്ദി - നന്ദി

  • @pp-od2ht

    @pp-od2ht

    3 ай бұрын

    Talli marikkals charitram soitra oanikal Moodu taangikal Kashtam

  • @jojigeorgejojijoji2515
    @jojigeorgejojijoji25153 жыл бұрын

    Light.. കുറവാണ്... വീഡിയോ.. ഓക്കേ... ബട്ട്‌.. ബ്രോ.. നിങ്ങൾ ഷൂട്ടിംഗ് ചെയ്തത്... ഒരു ഓർഡിനറി പ്ലേസ് അല്ല കേട്ടോ... ഒന്ന് കണ്ണടച്ചാൽ കേൾക്കാൻ പറ്റും... ആ ദേശാഭിമാനി യുടെ.. നിശ്വാസം... ❤❤❤

  • @MrJkvayala

    @MrJkvayala

    2 жыл бұрын

    Yes guy.... 😃 but അവിടെ ചെയ്ത പലകയുടെ works and the കുളം,

  • @jinukg7516
    @jinukg75163 жыл бұрын

    നിങ്ങളുടെ യൂറ്റ്യൂബ് ചാനൽ വമ്പൻ ഹിറ്റായി ഉയരട്ടെ

  • @balachandrann4328
    @balachandrann43283 жыл бұрын

    പണ്ട് കാലത്ത് പണവും പ്രതാപവും ഉള്ളവർ താമസിച്ച ഭവനം.അന്നത്തെ ശിൽപികളും അവരുടെ കരവിരുത് വിളിച്ചോതുന്നു. ധീര ദേശാഭിമാനിക്ക് ആദരം അർപ്പിക്കുന്നു.

  • @bgb2047
    @bgb20473 жыл бұрын

    5:00 പൂക്കളൊക്കെ കൃത്യമായി കാണാൻ പറ്റിയതുകൊണ്ട് അതിന്റെ ഭംഗി നല്ലോണം ആസ്വദിച്ചു.... welldone keep it

  • @remadevi906
    @remadevi9063 жыл бұрын

    പത്മനാഭപുരം കൊട്ടാരം ഏറ്റെടുത്തതുപോലെ കേരളസർക്കാർ ഏറ്റെടുത്ത് ടൂറിസ്റ്റ് കേന്ദ്രമാക്കണം,

  • @soumyamangalath9859

    @soumyamangalath9859

    3 жыл бұрын

    Ithi tamil nadu aanu.kanyakumari

  • @manipss3401
    @manipss34013 жыл бұрын

    അവതരണം അത്ര സുഖമില്ലാതായി. ഇത്രയും വീശിഷ്ട വ്യക്തിയെ കുറിച്ച് ഒന്നും പറയാതെ, വെറുതെ ഒരു കെട്ടിടത്തെ കുറിച്ച് പറഞ്ഞാൽ മാത്രം പോരാ... ആദ്യഹത്തിന്റെ ജീവചരിത്രം ഇന്നത്തെ തലമുറക്ക് എത്രകണ്ടു അറിയാം...

  • @nayandevmk9739

    @nayandevmk9739

    3 жыл бұрын

    NjnAmma ,padapusthakathil padichittullavarku ethraperku ariyam history.Vendavar thiranju kandupidikatte.Ithu kandittu google search cheyyatte.

  • @aiswaryaaishu5156

    @aiswaryaaishu5156

    3 жыл бұрын

    ഇവർ വീടിനെ പറ്റി അല്ലെ പറയാൻ ഉദേശിച്ചത്‌ എനിക്ക് ഒകെ ഇത് തൃപ്തി കരം ആണ്.... ❤

  • @sajeelasajeela1565

    @sajeelasajeela1565

    2 жыл бұрын

    ചരിത്രം. കുഞ്ഞിലേ അദ്ദഹത്തെ. Kurechu. കേട്ടിട്ടില്ലേ

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 Жыл бұрын

    കാണാൻ കഴിഞ്ഞു അതിനെ സൂക്ഷിച്ചു വക്കാൻ കഴിയുമോ ആവോ എല്ലാം അതിമനോഹരം നമ്മുടെ പൂർവികർ പോലും ജനിച്ചിട്ടില്ല ആ കാലത്ത് ഇത്രയും മനോഹര ചിത്രകലകളോ അതിശയം അത്ഭുതം 🙏🙏🌹

  • @sunilap9135
    @sunilap91353 жыл бұрын

    ഇതൊക്കെ കാണിച്ചു തന്ന അങ്ങ്. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @santhoskumar.skumar5029
    @santhoskumar.skumar50293 жыл бұрын

    നന്നായിട്ടു കാണാൻ കഴിഞ്ഞില്ല പക്ഷേ കൊള്ളാം ഇനി നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണാൻ പോകും

  • @RajeevKumar-xe3oc
    @RajeevKumar-xe3oc4 жыл бұрын

    തലകുളം വലിയ വീട് ഇത്രയും മനോഹരവും, വേക്തമയും ആരും enne വരെ വിവരിച്ചു കണ്ടിട്ടില്ല...thanks for that... Pine Oru rashkayum Ella aa വയലും പിന്നെ periyakulavum...🙏👌👌👍😍😍

  • @rejiththampimayuram

    @rejiththampimayuram

    4 жыл бұрын

    💛💛😍😍😍✌️

  • @vijayalakshmit9306

    @vijayalakshmit9306

    3 жыл бұрын

    എല്ലാം ശരിയായി കാണാൻ പറ്റാത്ത തുകകൊണ്ട് ഖേദം ഉണ്ട്. വെളിച്ചം ഇല്ല ലോ.

  • @sincereanimation145
    @sincereanimation1453 жыл бұрын

    സുഹൃത്തേ , ചരിത്രസ്മാരകങ്ങളെപ്പറ്റി വീഡിയോ ചെയ്യുമ്പോള്‍ ചരിത്രവും ശില്പകലാസമ്പ്രദായങ്ങളെക്കുറിച്ച് നന്നായി പഠിക്കുന്നത് നന്നായിരിക്കും .

  • @asokanmunnar4889

    @asokanmunnar4889

    3 жыл бұрын

    ഇവിടെ ആർക്കാണ് ചരിത്രം അറിയാവുന്നത്? നഗ്നമയാ ചരിത്രം എങ്ങോ മണ്മറഞ്ഞു ഈ പറയുന്നതും പഠിക്കുന്നതും ആരൊക്കെയോ പണ്ട് എഴുതിവെച്ചാ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ സത്യങ്ങൾ ഇന്നും ശരാശയ്യയിൽ........

  • @Allinone-Allinone23

    @Allinone-Allinone23

    3 жыл бұрын

    Ithokke udayip videos

  • @ziraaplants7307

    @ziraaplants7307

    3 жыл бұрын

    Yes വിവരണം വളരേമോശം

  • @giradh61

    @giradh61

    3 жыл бұрын

    ആകെ കുറേ സായനങ്ങളും കാര്യങ്ങളും മാത്രമേയുള്ളു, ഗായ്സ്.

  • @MrJkvayala

    @MrJkvayala

    2 жыл бұрын

    @@giradh61 👍

  • @abdulbari9998
    @abdulbari9998 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് ഇ പ്രാബഞ്ചം എത്ര മനോഹരവും, അത്ഭുതവും നിറഞ്ഞതെന്നു മ നസിലാവുന്നതു...🔥🔥💕💕💕💕...

  • @sreekumarpk9951
    @sreekumarpk99513 жыл бұрын

    മഹാനായ ചക്രവർത്തി വേലുത്തമ്പി ദളവ ആദരാഞ്ജലികൾ അർപ്പിക്കുന്നു💐💐💐🙏🙏🙏

  • @shafeekmtp8088

    @shafeekmtp8088

    3 жыл бұрын

    Chakravarthi alla rajav

  • @Megastar369

    @Megastar369

    3 жыл бұрын

    @@shafeekmtp8088 രാജാവല്ല തിരുവിതാംകൂറിന്റേ ദളവ ആയിരുന്നു...

  • @Ancientdays07

    @Ancientdays07

    Жыл бұрын

    ചക്രവർത്തിയല്ല. തിരുവിതാംകൂർ രാജാവിന്റെ ദളവ

  • @anianu-nm9ql
    @anianu-nm9ql3 жыл бұрын

    I'm proud of my forefathers 🙏

  • @vimalal8664
    @vimalal86643 жыл бұрын

    സൂപ്പർ കൊട്ടാരം. ഇതൊക്കെ ഇങ്ങനെ കാണാനല്ലേ നമുക്ക് പറ്റു. നന്ദി.

  • @yoonuap7725
    @yoonuap7725 Жыл бұрын

    അന്നത്തെ കാലത്തെ കണക്ക് പുസ്തകം അടിപൊളിയായി .... ബാങ്കിലിട്ടതും എല്ലാം എഴുതി വെച്ചിട്ടുണ്ട് ... അടിപൊളി

  • @balumahadevan466
    @balumahadevan4663 жыл бұрын

    ധീര ദേശാഭിമാനി രാജ്യത്തിന് വേണ്ടി പൊരുതിമരിച്ച വീരൻ ബ്രിട്ടീഷ്കാരുട പാദസേവ ചെയ്യാതെ ആത്മാഹൂതി ചെയ്ത ഭാരതാ ബയുടെ വീരപുത്രന് പ്രണാമം ജയ് ഭാരത് മാതാ''🙏🙏🙏🙏🙏

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    🙏🙏🙏🇮🇳

  • @indian6346
    @indian63463 жыл бұрын

    അത്രയ്ക്കും കഴിവുള്ളതച്ചൻ മാരു് പഴയ കാലത്തുണ്ടായിരുന്നു

  • @rajendranhpd1476

    @rajendranhpd1476

    3 жыл бұрын

    ദയവായി നിങ്ങൾ ഇതൊക്കെ ഷൂട്ടു ചെയ്യുമ്പോൾ ആവിശ്യത്തിന് പ്രകാശം ഉപയോഗിക്കുക.അതാ - ഇതാന്ന് പറയുന്നതെകേൾക്കാൻ പറ്റു ഒന്നു കാണാൻ പറ്റുന്നില്ല.ചിലർ ഇങ്ങനെയാണ് വേണ്ടതു പോലെ ചെയ്യില്ല. മാറ്റം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

  • @jayarajvirat18vm88
    @jayarajvirat18vm883 жыл бұрын

    ധീര ദേശാഭിമാനി വേലുത്തമ്പി ദളവ 🔥🔥🔥🥰🥰🥰💪💪💪💪

  • @sabi8347
    @sabi83472 жыл бұрын

    വളരെ മനോഹരം... Great വേലു തമ്പി ദളവ 💪 ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ തറവാട്ടിലെ മരത്തിലുള്ള കൊത്തുപണികൾ. അന്നത്തെ ആ ശില്പികളുടെ കഴിവുകൾ അപാരം തന്നെ. മാത്രമല്ല ഒരു മരം പോലും ദ്രവിച്ചു പോയിട്ടില്ല.

  • @ajayakumarak8894

    @ajayakumarak8894

    Жыл бұрын

    വിശ്വ കർമ്മജർ ആയ ആചാരിമാര് ചൈത്യ താണ് അവർക്ക് അന്നും ഇന്നും ഇതു സാധിക്കും ജയ് വിശ്വ കർമ്മ ദേവ

  • @sumadhir3227
    @sumadhir32272 жыл бұрын

    ഇങ്ങനെയെങ്കിലും ചരിത്രനായകന്മാരുടെ ജന്മവീടും പരിസരങ്ങളും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നു താങ്കൾക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vkmoorthy
    @vkmoorthy3 жыл бұрын

    I am from Kantakumari dist. In my younger age i could visit this place. Now staying in Gujarat. Thanks for nice video. It brought back my olden days

  • @rajimolpr2117
    @rajimolpr21173 жыл бұрын

    വീഡിയോ അടിപൊളി ആണ് ഗയിസ്.. പ്രസെന്റേഷൻ അതിലും കിടു ആണ് ഗയിസ്‌ ..any way thank you so much guys..😃😃..🥰

  • @jessysojan1456
    @jessysojan14563 жыл бұрын

    എനിക്ക് പണ്ടേ വല്ലാത്ത ഇഷ്‌ടാമ ചരിത്രങ്ങൾ കേൾക്കാനും കാണാനും എന്നാൽ നമ്മുടെ കേരളത്തിൽ ഇന്ത്യയിൽ തന്നെ ഒന്നും വേണ്ട വിധം സൂക്ഷിക്കപ്പെടുന്നില്ല

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @prajeeshv5402

    @prajeeshv5402

    3 жыл бұрын

    കേരളത്തിന് പുറത്തു രാജസ്ഥാൻ മധ്യപ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ചരിത്രസ്മാരകങ്ങൾ വേണ്ടവിധത്തിൽ samrakshikkapttittund

  • @__DEATH_00

    @__DEATH_00

    3 жыл бұрын

    Enikum charithram payyakara ishtama 🌝

  • @babykumari4861
    @babykumari48613 жыл бұрын

    നമ്മുടെ ഭരണ കർത്താക്കളുടെ കഴിവ് ഇല്ലാഴ്മ്മ വേറെ എവിടെ എങ്കിലും ആയിരുന്നെങ്കിൽ ഇത് എത്ര നന്നായി സൂക്ഷിചേനെ

  • @villagecook2867
    @villagecook28673 жыл бұрын

    ആദ്യം പോകുന്ന സ്ഥലത്തെ കുറിച്ച് പഠിക്കണം ,പിന്നെ പഴയ ചരിത്രത്തെ കുറിച്ചും ,വേലു തമ്പി യെ കുറിച്ചും പഠിക്കണം ,പിന്നെ വീടിനെ കുറിച്ച് പഠിക്കണം ,,,, മുഴുവൻ മനസിലാക്കിയ ശേഷം അവതരിപ്പിക്കുക. ആദ്യം സഫരി ചാനൽ കാണുക. കേട്ടോ ട മോനെ

  • @geethurajeevanamika6779

    @geethurajeevanamika6779

    3 жыл бұрын

    Nee poy video kannada frst ennit para from rajeev

  • @serventofalfaandtheomega3040

    @serventofalfaandtheomega3040

    3 жыл бұрын

    വേണേൽ കണ്ടിട്ട് പോടാ, ഒരു വേലു കമ്പി

  • @aiswaryaaishu5156

    @aiswaryaaishu5156

    3 жыл бұрын

    എല്ലാരും ഒരുപോലെ aanel പിന്നെ കാണണോ.. 🙄🙄

  • @jeekonchery4861
    @jeekonchery48613 жыл бұрын

    താങ്കളുടെ പരിശ്രമത്തി/ നു നന്ദി വീഡിയോ എട്ടു ക്കമ്പോൾ സാധരണ ലൈറ് കാത്ത മല്ലോ ബ തൊന്നും തല്ലാതെ തുനിഞ്ഞിറങ്ങിയതാങ്കള ധൈരത്തെ അഭിനന്ദിക്കുന്നു

  • @ramachandranmannapra943
    @ramachandranmannapra9433 жыл бұрын

    Very nice video and excellent presentation! Such institutions should be well preserved to keep up our culture and heritage. 🙏

  • @arjunpc3346
    @arjunpc33462 жыл бұрын

    Salute The Great Velu Thambi Dalava 🇮🇳.

  • @janakarajank9212
    @janakarajank92123 жыл бұрын

    അവതാരകനെയല്ല നമുക്ക്‌ കാണേണ്ടത് അവിടെയുള്ള കൊത്തുപണികളും ചരിത്രങ്ങളുമാണ് നമുക്കറിയേണ്ടത്

  • @janakarajank9212

    @janakarajank9212

    3 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയെ കണ്ട് പഠിക്കുക

  • @aswanipradeep2438
    @aswanipradeep24383 жыл бұрын

    ഇതു പൊന്നുപോലെ സൂക്ഷിക്കേണ്ടതാണ്...

  • @arjunpc3346
    @arjunpc33462 жыл бұрын

    Velu Thambi 🔥🔥🔥🔥🔥🔥🔥🔥

  • @pv1391
    @pv13913 жыл бұрын

    Govt എവിടെ ഇതൊക്കെ അല്ലെ പുരാവസ്തു ആയി സൂക്ഷിക്കേണ്ടത്

  • @mujeebpm4081

    @mujeebpm4081

    3 жыл бұрын

    തമിഴ് നാട് സർക്കാർ കീഴിൽ അല്ലേ?

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    അതേ

  • @nikhil8828

    @nikhil8828

    3 жыл бұрын

    പഴമയുടെ മഹത്വം അറിയുന്നവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @gramaphoneMedia
    @gramaphoneMedia3 жыл бұрын

    Valare informative aanu thankalude oro veedioyum.super...👍👍👍👍

  • @SivaKumar-gf8bq
    @SivaKumar-gf8bq3 жыл бұрын

    മോനെ കുറച്ചു ലൈറ്റ് ആയി നടക്കുന്നത് ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ നല്ലതാണ്. ഇത് ബോർ ആയി. അതുപോലെ historic places കാണാൻ പോകുമ്പോൾ കുറച്ചു പഠിച്ചിട്ടു പോകുന്നത് കാണുന്നവർക്ക് നന്നായി തോന്നും.

  • @NourinTT
    @NourinTT2 жыл бұрын

    അടിപൊളി ഇത്രയും വലിയ കുളം ആദ്യമായിട്ടാണ് കാണുന്നത്

  • @sreepillai3652
    @sreepillai36523 жыл бұрын

    1971 കാലത്തെ കണക്കു പുസ്തകം ആണ് 👍

  • @jinukg7516
    @jinukg75163 жыл бұрын

    എല്ലാവിധ ആശംസ്സകളും നേരുന്നു

  • @raveendranravi1213
    @raveendranravi12133 жыл бұрын

    താങ്കളുടെ ചോയ്സ് , പരിശ്രമം ഇവയെ അഭിനന്ദിക്കുന്നു.... അസാമാന്യ ചരിത്ര ഭാഗഭാക്കുകളെ അതിന്റെതായ മൂല്യത്തിൽ വിലയിരുത്തുക , ചുമ്മാ പലക, വാതിൽ , വീട് , വേലുത്തമ്പി ...Etc തുടങ്ങിയ പ്രയോഗങ്ങൾ തന്നെ തെറ്റാണ് . നമ്മൾ പരിചയപ്പെടുത്തുന്ന സംഭവത്തെ ആദ്യം ഉൾക്കൊളളുകതന്നെ വേണം... ചുമ്മാ ഒരു വേലുത്തമ്പിയും പുളളിക്കാരൻ താമയിച്ച വീടും എന്ന തരത്തിൽ കാണരുത് ...അപേക്ഷ..👍

  • @shejinkt4740
    @shejinkt47403 жыл бұрын

    നല്ല വീഡിയോ. ഇങ്ങനെ എങ്കിലും ഇതൊക്കെ കാണാൻ പറ്റിയല്ലോ. Thanku

  • @renjithr1035
    @renjithr10353 жыл бұрын

    കൊള്ളാം അണ്ണാ

  • @ramakrishnanck4781
    @ramakrishnanck47813 жыл бұрын

    ഇത് ചരിത്രമാണ് അതുകൊണ്ട് തന്നെ കുറച്ചു ചരിത്രം പഠിക്കാൻ നോക്കുക

  • @sandeepvenugopal3305
    @sandeepvenugopal33053 жыл бұрын

    Thanq rejith for picturising valiya veedu. But the real fact is, this is not the real or actual house in which the real MAESTRO lived in. After his suicide his head was beheaded by the British. .displayed separately his body and head on stakes at Maruthankuzhi, near Sasthamangalam and then cremated it. Thus was the hatred of the British towards him. The next step they took was the same procedures in those days, they brought down his house and dug a pond in the area where the actual house stood. It was the system then. "വീട് പൊളിച്ചു, കുളം കുത്തുക" അല്ലെങ്കിൽ കുളം തോണ്ടുക. This house you've picturesed here is the later one which was built by his family successors. It's being revered as Velu Thampis house since it is a part of Valiya Veedu land complex. There is a huge pond nearby which marks the exact spot of the palatial Valiya Veedu which actually bore him and his ancestors. This is the exact reason why the place never got taken up by the archaeological department of the state or the national archaeological sector.

  • @AbdulKhader-rw7kd
    @AbdulKhader-rw7kd3 жыл бұрын

    ആ കുളംത്തിൽ നീധി കുളിക്കാൻ മോഹം ഒന്നുംതന്നെ പറയാന് തോന്നുന്നില്ല.ആ കാലത്തെ തൊഴിലും തൊഴിലാളിയും ജീവിതവും

  • @fathimaamanappattt3870

    @fathimaamanappattt3870

    3 жыл бұрын

    Q

  • @sabithaasiya801
    @sabithaasiya8012 жыл бұрын

    ബ്രോ സൂപ്പർ ചാനൽ ചരിത്രം ഉറങ്ങുന്ന സ്ഥലം ഈ കാഴ്ച വയൽ കുളം 👍👍👍👍👌👌👌

  • @dealsisle
    @dealsisle3 жыл бұрын

    It is horrible that this type of precious historical sites are not properly renovated and protected by government. Does anyone care?

  • @gto861

    @gto861

    3 жыл бұрын

    അതും സർക്കാരിൻ്റെ പെടലിക്ക് തന്നെയല്ലേ?

  • @amruthanjalik4522
    @amruthanjalik45223 жыл бұрын

    Valare vyakthamayi thanne ellam vivarichum kanichum thannu... Avde poyi kanda oru pratheethi.... Thank you so much 🙏

  • @cuttansdiscovery3792
    @cuttansdiscovery37923 жыл бұрын

    Full support 💪 ❤️ u 😘 keep going this video taken us to true nostalgic

  • @aparnaaparna375
    @aparnaaparna3753 жыл бұрын

    Thank you for this video, super - Seeing your video for the first time ```👌🙏

  • @satheeshkumar-rl5rz
    @satheeshkumar-rl5rz3 жыл бұрын

    ഇതൊക്കെ നിർമിച്ച വിശ്വകർമ്മാക്കളെ ആദരപൂർവ്വം നമിക്കുന്നു.

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    🙏

  • @saishyamshyamlal3490
    @saishyamshyamlal34902 жыл бұрын

    My god..veluthambi..is big king of...super..negalu puleyanu..e kazhcha kanichu thannathinu very very thanks

  • @daduanddaduchannel2668
    @daduanddaduchannel26683 жыл бұрын

    Nerittu kandathu pole..i feel very happy and Thank you so much bro.....🥰

  • @rammuhammadsingazad4738
    @rammuhammadsingazad47383 жыл бұрын

    1971 le kanaku book aanu athu (9.22) ithonnum veluthambi dhalavayudee sadanagal alla avarude pinmurakarude aayirikum He died in 1809

  • @sajikjohn9566
    @sajikjohn95664 жыл бұрын

    സൂപ്പർ ❤️❤️❤️

  • @ElectronicMechanic
    @ElectronicMechanic2 жыл бұрын

    Camera ഏതാ ബ്രോ

  • @d3ssupervlogs982
    @d3ssupervlogs9823 жыл бұрын

    Spr bro, informative

  • @sarathlalraghuvamshi2634
    @sarathlalraghuvamshi26343 жыл бұрын

    ആരും ചെയ്യാത്ത വീഡിയോ . നമ്മുടെ ചരിത്ര പുരുഷൻമാരെ ഓർത്തതിനും ഓർമ്മിപ്പിച്ചതിനും നന്ദി.♥️♥️🙏🙏

  • @shibishibi6734
    @shibishibi67343 жыл бұрын

    സൂപ്പർ,, നന്നായിട്ടുണ്ട് നേരിൽ കാണാൻ സാധിച്ചിട്ടില്ലാത്ത ഇതുപോലുള്ള ചരിത്രമുറങ്ങുന്ന കാഴ്ച്ചകൾ കാണിച്ചു തന്നതിന് നന്ദി. വെളിച്ചം കുറവുള്ള സ്ഥലങ്ങൾ ഷൂട്ട്‌ ചെയ്യുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കുക 👍👍👍

  • @heartofmalabar1398
    @heartofmalabar13983 жыл бұрын

    എത്ര വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കേണ്ട സ്ഥലമാണ് ഇങ്ങനെ നശിപ്പിക്കുന്നത് കട്പിടിച്ച്😭😭😭

  • @sumakt6257

    @sumakt6257

    3 жыл бұрын

    ഇപ്പോഴത്തെ മലയാളിയെ ആ വീരദേശാഭിമാനിയോട് ഒരിക്കലും ഉപമിക്കാൻ പറ്റില്ല....... അദ്ദേഹത്തിന്റെ ചരിത്രത്തെ കുറിച്ച് അവതാരകന് ഒന്നും അറിയില്ല എന്ന് മനസ്സിലായി......പക്ഷെ അദ്ദേഹത്തിന്റെ ഒരു സംരംഭം അഭിനന്ദനീയം തന്നെ..... good attempt 👍

  • @sumakt6257

    @sumakt6257

    3 жыл бұрын

    ചരിത്രത്തെയും പൂർവികരെയും ഒരിക്കലും ബഹുമാനിക്കാൻ പഠിക്കാത്തവരാണ് വരാണ്, ദേശാഭിമാനികളല്ലാത്ത മലയാളി....... .

  • @sumakt6257

    @sumakt6257

    3 жыл бұрын

    ഇവിടുത്തെ ആൾക്കാർക്ക് വിലയില്ലെങ്കിൽ അതു ഒരു പുരാവസ്തുവും തിരിഞ്ഞു നോക്കില്ലെന്ന സാമാന്യ ബുദ്ധിയില്ല🤪

  • @ragapournamiye
    @ragapournamiye3 жыл бұрын

    Rejith, nice presentation. Really good. You can use some lights inside the house area. That's more presentable. Add some music in the feed back My point of view just mentioned. Total impact is good. Saravan Maheswer-Indian writer

  • @udayanraghavan
    @udayanraghavan2 жыл бұрын

    കുറച്ചു കൂടി light up ചെയ്ത് video എടുത്തിരുന്നെങ്കിൽ നന്നായേനെ 👍

  • @anupriya8345
    @anupriya83452 жыл бұрын

    Valare bhangi aayiitund avatharanam....enthayalum nammude paithrukam ennenekumayi nilanilkatte....kanan kazhinjathu thanne bhagyamayi karuthunnu...🙏🏻

  • @syamlithuruthiad1770
    @syamlithuruthiad17703 жыл бұрын

    Superb 👍

  • @HarisankarLHFarming
    @HarisankarLHFarming3 жыл бұрын

    നന്നായി മോനെ..

  • @bineeshviswakarma1693
    @bineeshviswakarma16933 жыл бұрын

    ഇത് നിർമ്മിച്ച ശിൽപ്പികളെ ഒന്ന് അനുമോദിച്ച് കൂടെ ?

  • @pkmdindia2626

    @pkmdindia2626

    3 жыл бұрын

    Avarokke Mannorilekku poyi varshamgalolam aayi 😊

  • @deepu7694

    @deepu7694

    3 жыл бұрын

    ആ ശില്പി പരമ്പരയിൽ ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി.....

  • @ghosthunter8664

    @ghosthunter8664

    3 жыл бұрын

    @@deepu7694 🙂🥰

  • @nidhayanvlog7140
    @nidhayanvlog71402 жыл бұрын

    Poli video.

  • @dreamcatcher6846
    @dreamcatcher68463 жыл бұрын

    ബ്രോ പോളിയാണ് 💥🔥

  • @nithins5186
    @nithins51863 жыл бұрын

    Great Bro.👍🏼..very interesting video...

  • @kuttykrishnanbappoonakandy418
    @kuttykrishnanbappoonakandy4182 жыл бұрын

    Thanks for the efforts

  • @udayakumarudayakarbs2063
    @udayakumarudayakarbs20633 жыл бұрын

    സൂപ്പർ 👍

  • @shibu5901
    @shibu59014 жыл бұрын

    Adi poli da 💐💐💐❤️❤️👌👌

  • @rejiththampimayuram

    @rejiththampimayuram

    4 жыл бұрын

    💛💛

  • @kkvdharan4922
    @kkvdharan49223 жыл бұрын

    A Great home of historical importance.

  • @kunjeeskitchentravelling8559
    @kunjeeskitchentravelling85594 жыл бұрын

    വീണ്ടും പൊളിച്ചു അടുക്കി... ♥️

  • @rejiththampimayuram

    @rejiththampimayuram

    4 жыл бұрын

    💛

  • @sajinisajini591
    @sajinisajini5913 жыл бұрын

    Romanjam🥰🥰🥰bro. Super👌

  • @vijayarajtrivandrum6274
    @vijayarajtrivandrum62743 жыл бұрын

    Chetta Supper

  • @instawalk507
    @instawalk5073 жыл бұрын

    Anik eshttapettath metcon TMT nte add an pwoli..add skip adich povarulla njan ath full kandu..👍

  • @rajeshmohanan8555
    @rajeshmohanan85553 жыл бұрын

    Kidu

  • @geethajoseph5760
    @geethajoseph57602 жыл бұрын

    Thank you so much , when I studied at nagercovil I heard about him , grace of you I saw this, and thanks s lot brother I'm in France

  • @sreedeviunni3946
    @sreedeviunni39463 жыл бұрын

    വളരേ സന്തോഷം തോന്നിയ വീഡിയോ.. proper lighting undayerunnu എങ്കിൽ അത് ഗംഭീരമയനെ...തീർച്ചയായും. പോയെ കാണണം👍😀 നന്ദി.

  • @madhavr2255
    @madhavr22553 жыл бұрын

    Superb bro🙏👏❤️. Love from Chengannur

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    💛💛

  • @sreenathvr6642
    @sreenathvr66423 жыл бұрын

    Broooooo 👍 Suuuuuuuuper 👏👏👏👏👏👏👏👏🎉🎉🎉🎆🎆🎆🎆🎆💎💎💎💎💎💎💎👍

  • @AbhijithM3355
    @AbhijithM33553 жыл бұрын

    Nice 🤩✌️

  • @girishr6682
    @girishr66824 жыл бұрын

    great...keep doing chettayi...👏👏

  • @rejiththampimayuram

    @rejiththampimayuram

    4 жыл бұрын

    💛💛

  • @lavanv.r718
    @lavanv.r7183 жыл бұрын

    വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത മണ്ണടി ക്ഷേത്രത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി വീഡിയോ ചെയ്തു കൂടെ? അവിടെ ദളവയെ ആദരിക്കുന്ന ചില സ്മാരകങ്ങളുണ്ട് -

Келесі