Eraniel Palace | ഇരണിയൽ കൊട്ടാരം | Travel diaries with Rejith Thampi Mayuram |இரணியல் அரண்மனை

This is a historical video of ancient Eraniel Palace in Kanyakumari district.Watch the full video.
Eraniel Palace Ruins
Eraniel, Tamil Nadu 629802
maps.google.com/?cid=17520414...
If u like the content feel free to subscribe the channel:-
/ @rejiththampimayuram
Follow in
Facebook:- / rejiththampi.mayuram
Insta:- / rejith_thampi_mayuram
Veluthampi dalawa home:- • വേലുത്തമ്പി ദളവ(Veluth...
Vallichuna:- • Vallichuna🔥Holy hidden...
Kalimala:- • Kalimala🔥& Kurishumala...
Maruthwamala:- • Maruthwamala 🔥 യോഗികളു...
Travel diaries with Rejith Thampi Mayuram:- • Travel vlogs🏍️🚗✈️🛣️
Kodaikanal series:- • Kodaikanal series
Foodporn series
with Rejith Thampi Mayuram:- • Playlist
Cam credits :- Black shutter
For business queries:- thampimayuram@gmail.com

Пікірлер: 352

  • @rejiththampimayuram
    @rejiththampimayuram3 жыл бұрын

    തിരുവിതാംകൂർ വലിയ ദിവാൻ രാജാ കേശവ ദാസിൻ്റെ വീടും വീട്ടിലെ കാഴ്ചകളും കാണുക kzread.info/dash/bejne/pI6akpKzd9nZmM4.html

  • @abhilashjb8654

    @abhilashjb8654

    2 ай бұрын

    ഇത് പണ്ട്യ ദേശത്തിലെ ഇരണിയാൽ കൊട്ടാരം. ഉദയ മാർത്താണ്ട കുളശേഖര പെരുമാൾ വാണ കൊട്ടാരം.രാജ വാഴ്ച്ച അവസാനിച്ചപ്പോൾ ഈ കൊട്ടാരം ആരും നോക്കാതെ ആയി. ☝🏻 കൂടുതൽ വിവരങ്ങൾ അറിയാൻ കരുമപുരം ക്ഷേത്രം സേലം, ചെമ്പ് തകിട്ടിൽ എല്ലാം കൊത്തി വെച്ചിട്ടുണ്ട്. Dont spread wrong information 🙏🏻

  • @shibishibi6734
    @shibishibi67343 жыл бұрын

    മനസ്സിനെ വല്ലാതെ നോവിക്കുന്ന കാഴ്ച്ച.... ഇത്ര കാലമായിട്ടും ഇതൊന്നു പുതുക്കി പണിയാൻ......

  • @arunajay7096

    @arunajay7096

    3 жыл бұрын

    സർക്കാരിന് ജനങ്ങളുടെ cash മാത്രം മതി.. ഇതൊക്കെ ടൂറിസ്റ്റ് കേന്ദ്രം ആക്കിയിരുന്നെങ്കിൽ എല്ലാവർക്കും ഇത് കാണാമായിരുന്നു.. സർക്കാരിന് കാശും കിട്ടിയേനെ 😥🙄

  • @thanikkelhari
    @thanikkelhari3 жыл бұрын

    ഇത് ഈ വിധത്തിൽ പരിപാലിച്ചു പോരുന്ന പുരാവസ്തു വകുപ്പിൻ്റെ ആത്മാർത്ഥത ആരും കാണാതെ പോകരുത്.. ശവങ്ങൾ..

  • @muhammedcp6293

    @muhammedcp6293

    3 жыл бұрын

    Rasteeyam kar alada matarkum rashyilla

  • @sunilbhaskardevalokam1776
    @sunilbhaskardevalokam17763 жыл бұрын

    ഇതു കണ്ടിട്ട് വളരെ വിഷമം തോന്നുന്നു. തിരിച്ചെടുക്കാന്‍ ആവാത്ത വിധം അതു നശിച്ചു.

  • @navazsk1617

    @navazsk1617

    3 жыл бұрын

    kzread.info/dash/bejne/ZIuWldR8ZrWxp5M.html

  • @angelsdemons6954

    @angelsdemons6954

    3 жыл бұрын

    😂😂😂

  • @sunilkumar-te3lp
    @sunilkumar-te3lp3 жыл бұрын

    രാഷ്ട്രീയകാരുടെ പേരിൽ ഒരുപാട് സ്മാരകങ്ങൾ പണി കഴിപ്പിച്ചു അതിന് ഓക്കേ ഇവിടെ ആളുണ്ട് ചരിത്രം ഉറങ്ങുന്ന ഇത് പോലെ ഉള്ള സമരകങ്ങൾ എല്ലാം നശിച്ചു പോയ്‌ ആരും അതൊന്നും കണ്ടില്ല 👍

  • @babythomas942
    @babythomas9423 жыл бұрын

    തകർന്നു പോയ ഓരോ കൊട്ടാരങ്ങളും കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരു വിഷമം 😔😔😔

  • @rejiththampimayuram
    @rejiththampimayuram3 жыл бұрын

    നമസ്കാരം🙏 ഇരണിയൽ കൊട്ടാരം സന്ദർശിക്കാൻ വരുന്നവർക്ക് location map description box ൽ കൊടുത്തിട്ടുണ്ട്.നന്ദി🙏

  • @navazsk1617

    @navazsk1617

    3 жыл бұрын

    kzread.info/dash/bejne/i3yYms2sg5ipl9Y.html

  • @judsonouso1140

    @judsonouso1140

    3 жыл бұрын

    ഇതെവിടയാണ്,ആരുടെകാലത്തേതാണ്,ഏതുരാജവംശത്തിന്‍േറതാണ്

  • @judsonouso1140

    @judsonouso1140

    3 жыл бұрын

    താങ്ക്സ്

  • @navazsk1617

    @navazsk1617

    3 жыл бұрын

    kzread.info/dash/bejne/ZIuWldR8ZrWxp5M.html

  • @navazsk1617

    @navazsk1617

    3 жыл бұрын

    kzread.info/dash/bejne/ZIuWldR8ZrWxp5M.html

  • @An0op1
    @An0op13 жыл бұрын

    ആളും ആരവവും ഉണ്ടായിരുന്ന സ്ഥലം.....നിറയെ ജോലിക്കാർ,ബഹളം,...രാജ പ്രൗഢിയുള്ള മുറികളും ഹാളുകളും.......എല്ലാം നശിച്ചു നാശമായി..

  • @sheelamani7996
    @sheelamani79963 жыл бұрын

    പ്രൗഢഗംഭീരമായി വാണിരുന്ന ഒരു കാലഘട്ടം ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു നോക്കി ഈ വീഡിയോയിലൂടെ എത്ര വിഷമകരമായ കാഴ്ച.....

  • @FESTY5S
    @FESTY5S3 жыл бұрын

    രാജകുടുംബത്തിലെ തലമുറകൾ ഒന്നും ഇല്ലെ, government സംരക്ഷിച്ചിരുന്നെങ്കിൽ ഇതൊക്കെ പുതിയ തലമുറകൾക്ക് കാണാൻ കഴിയുമായിരുന്നു 🥺❣️

  • @kamalraj7394
    @kamalraj73943 жыл бұрын

    ഈ വീഡിയോ കണ്ടിട്ടു നെഞ്ച് തരുന്ന പോലെ ഒരു വേദന, ഗദ്ഗദം വരുന്നു.

  • @praveenindia1935
    @praveenindia19353 жыл бұрын

    താങ്കളുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു.

  • @leelanarayanan2572
    @leelanarayanan25723 жыл бұрын

    ഈ കൊട്ടാരത്തിലെ പൂർവ്വികരാരുമില്ലേ,ഒന്നുശരിയാക്കിയെടുക്കാൻ.കണ്ടിട്ട് വളരെയധികം വിഷമം തോന്നുന്നു.

  • @rajimolpr2117
    @rajimolpr21173 жыл бұрын

    ഇൗ ചരിത്ര ശേഷിപ്പുകൾ നശിച്ച് പോകുന്നത് കാണുമ്പോൾ..സങ്കടം തോന്നുന്നു..😔

  • @aruns1372
    @aruns13723 жыл бұрын

    മനഃസാക്ഷിയുള്ള ഏതെങ്കിലും ഇതിന്റെ ആളുകൾ ഉണ്ടേൽ... plz ഈ കൊട്ടാരം എത്രയും പെട്ടന്ന്.... പുതുക്കി പണിയണം plz..... it's a request.

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    🙏

  • @prasadvarghees2082
    @prasadvarghees20823 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങരയെ പോലെ ഉള്ള ആളുകൾ ഇതിന്റെ അവസ്ഥ കണ്ടാൽ കരഞ്ഞു പോകും ഇത് എന്താണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്തു പണിയാത്തത്

  • @leopoldbloom1007

    @leopoldbloom1007

    3 жыл бұрын

    Pulli ithu restorationu chothichathanuu

  • @MrKunjunni

    @MrKunjunni

    3 жыл бұрын

    @@jayalekshmi8239 എടോ ഇത് കേരളത്തിൽ അല്ല.. തമിഴ്നാട് govt കീഴിലാണ്.. അതാണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്തത്

  • @pvraj4531

    @pvraj4531

    3 жыл бұрын

    @@leopoldbloom1007 ഞാനും ചോദിച്ചിരുന്നു.

  • @pravasikrishikaranpravasik5127

    @pravasikrishikaranpravasik5127

    3 жыл бұрын

    100%സത്യം 😭😭😭

  • @Zarah3300

    @Zarah3300

    3 жыл бұрын

    @@MrKunjunni nammude nattilum ithu thanne avastha. Ithinekkalumokke ethrayo charithra pradanyamulla muniyarakal nasichukondirikkunnu. Nammude government ath samrakshikkan enthanu cheythath.

  • @sarathlalraghuvamshi2634
    @sarathlalraghuvamshi26343 жыл бұрын

    ഞാൻ കാണാൻ ആഗ്രഹിച്ചതും കേൾക്കാൻ ആഗ്രഹിച്ചതും ആയ സ്ഥലങ്ങൾ . നിങ്ങളെ ആണ് ഞാൻ അന്വേഷിച്ചത്. ഇതുപോലെ ഉള്ള ചരിത്രസ്മാരകങ്ങൾ ഇനിയും കാണിക്കണം.♥️♥️🙏🙏

  • @2030_Generation
    @2030_Generation3 жыл бұрын

    സർക്കാരിന് പറ്റുന്നില്ല എങ്കിൽ പ്രാദേശിക ക്ലബ് പോലുള്ള സംഘടനകൾക്ക് ഇത് സംരക്ഷിക്കാം ❤❤👍👍

  • @rajeeshvrr2181
    @rajeeshvrr21813 жыл бұрын

    ജയളിത കൊടുത്ത ഫണ്ടും മുക്കി കാണും

  • @parvathy.539
    @parvathy.5393 жыл бұрын

    കൊള്ളാവുന്ന മറ്റു വല്ല രാജ്യത്തും ആയിരുന്നു എങ്കിൽ ഇവയെല്ലാം protect ചെയ്‌ത് സന്ദർശകർക്ക് തുറന്നു കൊടുത്തേനെ

  • @arunajay7096

    @arunajay7096

    3 жыл бұрын

    പിന്നല്ലാതെ...

  • @mollykuttykn6651
    @mollykuttykn66513 жыл бұрын

    കൊട്ടാരത്തിൽ പിൻതലമുറയില്ലെ ? ഇത് ഏത് രാജാവിന്റെ കാലത്തേതാണ്.

  • @jyothipk930
    @jyothipk9303 жыл бұрын

    നമ്മുടെ സന്തോഷ് കുളങ്ങര സാറിനെ ടൂറിസം മന്ത്രി ആക്കിയിരുന്നെങ്കിൽ ഇതൊക്കെ സംരക്ഷിച്ചേനെ....... 😓

  • @vivekjyothy8237

    @vivekjyothy8237

    Жыл бұрын

    Tamil നാട് ആണ്

  • @babusubu5919
    @babusubu59193 жыл бұрын

    നമ്മുടെ ടൂറിസം മേഖല ഇതിനെ ഏറ്റെടുത്തു സംരക്ഷണം നടത്തണം..

  • @deepthivinod1151
    @deepthivinod11513 жыл бұрын

    നമ്മുടെ പൈതൃകങ്ങളെല്ലാം തമിഴ്നാട് ആയിപോയി 😣😣😣😣

  • @spskann2196
    @spskann21963 жыл бұрын

    Govt must take initiative to restore our Heritage buildings. Dedicated persons to handover the work.Hope for the best.🙏

  • @fffamily3365
    @fffamily33653 жыл бұрын

    ഗോപുരത്തിൽ നല്ല ചിത്രപ്പണികൾ ഉണ്ടായിരുന്നു

  • @royalbeauty9234
    @royalbeauty92343 жыл бұрын

    Heart breaking view of such a historical place. Nice video and informations.mind blowing background music 💙💙💙

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    Yes❤️

  • @kamalraj7394
    @kamalraj73943 жыл бұрын

    ബ്രോയോട് ഒത്തിരി ഇഷ്ടം തോന്നി സത്യസന്ധമായ, സ്നേഹംസമ്പന്നമായ അവതരണം

  • @sreenathnair9050
    @sreenathnair90503 жыл бұрын

    First like 😁

  • @sreenathvr6642
    @sreenathvr66423 жыл бұрын

    💎Awesome broooooo,,, great job.. thank you for seeing us this.. 👍👍👍💎👌👌👏👏👏💝💗❤️💖💚💙💟💜♥️but poignant...

  • @haneefavnt1482
    @haneefavnt14823 жыл бұрын

    എത്രയോ തലമുറകൾ ജീവിച്ച വീട് ഇതെങ്ങനെ ആണ് ഇ ഒരു അവസ്ഥയിൽ ആവാൻ കാരണം സംരക്ഷിക്കാൻ ആൾ ഇല്ലാതെ പോയതോ. സന്തോഷ്‌ ജോർജ് സാർ കണ്ടാൽ ഇതൊക്കെ ശരിയാകുമായിരുന്നു പക്ഷെ വൈകിപ്പോയി

  • @moseskp1780

    @moseskp1780

    3 жыл бұрын

    എല്ലാം സന്തോഷ് ചെയ്യുമോ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല ല്ലേ

  • @Sky56438

    @Sky56438

    3 жыл бұрын

    വെറുതെ വിഡ്ഢിത്തം പറയാതെ ...സന്തോഷ് സാർ ഇന്ത്യയിൽ കാണാത്ത കെട്ടിടവും അറിയാത്ത നാടും കാണില്ല...പുള്ളിക്ക് ഇതൊന്നും നോക്കണ്ട കാര്യം ഇല്ല...കോടികൾ ഇറക്കിയാലെ ഇതുപോലുള്ള കെട്ടിടം സംരക്ഷിക്കാൻ കഴിയുള്ളൂ......പഴയ വീടുള്ളവർക്ക് അറിയാം സംരക്ഷിക്കുന്ന പ്രയാസം...

  • @ghosthunter8664

    @ghosthunter8664

    3 жыл бұрын

    Mm😥😕😞

  • @jaiiovlogs6935

    @jaiiovlogs6935

    3 жыл бұрын

    @@Sky56438 sir.. Oru village ondakunnund pazhaya tharavadukkal mothathil kond vannu recreate cheyth ..

  • @vrindavanam741
    @vrindavanam7413 жыл бұрын

    ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെന്റിനുണ്ട്

  • @vijayrajan4353
    @vijayrajan43533 жыл бұрын

    Ethu nadar palace 1810 udaya marthanda kulasekara perumal

  • @nononsense9655
    @nononsense96553 жыл бұрын

    Very sad to see our rich heritage and culture left to ruin like this. The archeological department should reclaim and restore such heritage sites.😥

  • @redytofire7998
    @redytofire79983 жыл бұрын

    കഷ്ടം, ചിതലരിച്ച പഴമയുടെ പ്രൗഢി............. nostalgic moments

  • @surajthanumoorthy4630
    @surajthanumoorthy46303 жыл бұрын

    Great effort rejith bro🔥

  • @user-by7yr8on3o
    @user-by7yr8on3o3 жыл бұрын

    നമ്മുടെ സാംസ്കാരിക വകുപ്പ് എല്ലാം എന്തു പരാജയമാണ് ല്ലെ -

  • @madhavr2255
    @madhavr22553 жыл бұрын

    Great Effort 🔥 . Thanku Chetta for making a video about Eraniel Palace in Malayalam

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    😍😍😍

  • @dealsisle
    @dealsisle3 жыл бұрын

    Thank you for this episode. Such a historical and cultural relic should be protected and renovated to its old glory. If there is a Kerala historian or archeologist worthy of his/her profession, restoration of this site should be taken up as a serious mission. Please do this for India.

  • @user-iy9lp4ft3g
    @user-iy9lp4ft3g2 жыл бұрын

    You current Kerala peoples are the proud heirs of cheras ❤️🔥 one of the best tamil kings

  • @fffamily3365
    @fffamily33653 жыл бұрын

    6 വർഷം മുമ്പ് അവിടെ ഗോപുരം ഉണ്ടായിരുന്നു

  • @KusumKumari-cr2vp
    @KusumKumari-cr2vp3 жыл бұрын

    ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ. ഇത് ഏതു സംസ്ഥാനത്തിലാണ്? ഏതു രാജ വംശമാണ് ?

  • @ratheeshsekhar8254
    @ratheeshsekhar82543 жыл бұрын

    Very good informations ... we all together put effort to make a development of Eraniel palace through our government.....

  • @surajthanumoorthy4630

    @surajthanumoorthy4630

    3 жыл бұрын

    Good words to hear from you Ratheesh

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    😍💛

  • @rajeevtm8169

    @rajeevtm8169

    3 жыл бұрын

    ഇത് ഇപ്പോൾ ആരുടെ പക്കൽ ആണ്

  • @anishkrishnan2277
    @anishkrishnan22773 жыл бұрын

    Thanks Rejith for the efforts for making a video on Eranial Palace. I am also a member of Eranial Amma Veedu in Trivandrum.

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    🙏

  • @reshmi656

    @reshmi656

    3 жыл бұрын

    Athentha ee kottaral aarum samrakshikate

  • @parvathyasokan6515
    @parvathyasokan65153 жыл бұрын

    U did a good job👍

  • @sreekalasurendran1063
    @sreekalasurendran10633 жыл бұрын

    മയൂരത്തിനുആശംസകൾ ആത്മീയയാത്രയിലൂടെ ലോകംമുഴുവൻ കാണാൻ സാധിക്കട്ടെ

  • @ahmeddubai7709
    @ahmeddubai77093 жыл бұрын

    ഇഷ്ടിക കൊണ്ടുള്ള ചുമരുകളാണ് കാണുന്നത് , പറയുന്നത് 1200 വർഷം പഴക്കമെന്നും . ഇപ്പോൾ കുറേ ചരിത്രപണ്ഡിതർ ഇറങ്ങിയിട്ടുണ്ട് , അവർക്ക് തോന്നിയതൊക്കെ അങ്ങ് വിളിച്ച് പറയുകയാണ് .

  • @minicherakke4764

    @minicherakke4764

    3 жыл бұрын

    ചെങ്കൽ ആണ്. ഇഷ്ടിക അല്ല

  • @ghosthunter8664

    @ghosthunter8664

    3 жыл бұрын

    Chengallada potta😁😂😂

  • @santhakumar7467
    @santhakumar74673 жыл бұрын

    Nice video thanks thambi.

  • @anoopkv9925
    @anoopkv99253 жыл бұрын

    Nice explanation

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr3 жыл бұрын

    Thinking subject very good

  • @Mysongs76
    @Mysongs763 жыл бұрын

    Back ground score is excellent and apt to the content..good video.Unfortunate to see the current situation of such a historical place.These places should be preserved beyond the scope of any government/region/politics..

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    🙏✌️✌️🙏

  • @manojthambi5987
    @manojthambi59873 жыл бұрын

    Hi,mama nagala polatha kuttikaku pandatha kariyathe ariyan ullah usefull information;thanks

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    😍😍💛💛

  • @123goutham6
    @123goutham63 жыл бұрын

    Pazhamakal kanan ishtam😍

  • @sruthisreeju2211
    @sruthisreeju22113 жыл бұрын

    Nice

  • @saji.k.krishnan7174
    @saji.k.krishnan71743 жыл бұрын

    ഗുഡ് വിഡിയോ

  • @dayananthant.p.9375
    @dayananthant.p.93753 жыл бұрын

    ഇതാണ് പുരാവസ്തു സംരക്ഷണരീതി.

  • @anuabraham4180
    @anuabraham41803 жыл бұрын

    നിഗൂഢതകളുടെ കൊട്ടാരം, ഒരു ഭീതിയുടെ അംബിയൻസ് ഉണ്ട്. നല്ല ഇൻഫർമേറ്റീവ് വീഡിയോ...

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    Athe bro

  • @jayss3475
    @jayss34753 жыл бұрын

    Tamil nadu govt behind dravid muttentam play and ignoring such historical places....... Feeling pucham about bureaucracy and TN politics......slap to those bastards politican of Kerala who sold our brothers, emotion, culture to TN in 1956...

  • @unnithalavishnu6289
    @unnithalavishnu62893 жыл бұрын

    Thanks for video bro super 💯💯

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    😍😍

  • @2030_Generation
    @2030_Generation3 жыл бұрын

    ഇത് പോലെ ഉള്ള സ്ഥലങ്ങൾ സംരക്ഷിച്ചു നിർത്തി ഒരുപാട് ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടപടി എടുത്ത് കൂടെ..?

  • @shibupshibu8747
    @shibupshibu87473 жыл бұрын

    ചരിത്രം... ചരിത്രത്തിൽ തെറ്റോ ശരിയോ ഉണ്ടാവട്ടെ... പോസിറ്റീവ് കാര്യങ്ങള്ളോ നെഗറ്റീവ് കാര്യങ്ങള്ളോ ഉണ്ടാവട്ടെ എന്തുതന്നെ ആയാലും അത് ചരിത്രമാണ്... അത് സംരക്ഷിക്ക പെടേണ്ടതാണ്...

  • @soumyaanoop4397
    @soumyaanoop43973 жыл бұрын

    Puraavasthu vakuppinu 👏👏👏👏👏

  • @kannankesh746
    @kannankesh7463 жыл бұрын

    Inim venam ithinte ...videos.avtharanam super .. history ariyuvenkil cheyyane...

  • @kuttykrishnanbappoonakandy418
    @kuttykrishnanbappoonakandy4182 жыл бұрын

    Thank you for efforts

  • @bsartistarts
    @bsartistarts3 жыл бұрын

    Ithu polae ulla varae oru sthalam undie.oru kale ambalampolae ullathie anie ennie thonnunnu kazhuvanthitta railway station bus stop near marthandam .

  • @experimentandcraft1029
    @experimentandcraft10293 жыл бұрын

    Superthankyou

  • @manojkandampully8521
    @manojkandampully85213 жыл бұрын

    നമ്മുടെ നാടിന്റെ ശാപം.. പൈതൃകം സംരക്ഷിക്കാൻ ആരുമില്ല.. കാണുമ്പോൾ സങ്കടം വരുന്നു..

  • @nelsonxavier9673
    @nelsonxavier96733 жыл бұрын

    Good Job..

  • @babusubrahmanian3681
    @babusubrahmanian3681 Жыл бұрын

    എന്താ കാണുമ്പോൾ സങ്കടം തോന്നുന്നു അന്നത്തെ ആ രാജാവിന് എന്റെ ശിരസ്സാൽ നമിച്ചുകൊള്ളുന്നു 🙏🙏🙏

  • @sree9432
    @sree94323 жыл бұрын

    ആ മ്യൂസിക് മാരകം 👌

  • @anikuttank.a7582
    @anikuttank.a75823 жыл бұрын

    💛💛💛

  • @anitharajan7019
    @anitharajan7019 Жыл бұрын

    Supper👌

  • @babyusha8534
    @babyusha85343 жыл бұрын

    👌👌🙏🙏🙏

  • @vijayakumargopi2957
    @vijayakumargopi29573 жыл бұрын

    🌼

  • @sajinsomarajan
    @sajinsomarajan3 жыл бұрын

    ഇരണിയൽ ചിന്നപ്പ ഇവിടെ ആയിരുന്നു താമസം...

  • @mkmg9953
    @mkmg99533 жыл бұрын

    SGK സാറായിരുന്നു എങ്കിൽ പറഞ്ഞേനേ, ഇത് വല്ല യൂറോപ്യൻ രാജ്യത്തുമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി എന്ന്

  • @cmcm2510
    @cmcm25103 жыл бұрын

    Ayyo kashttam

  • @abhilashjb8654
    @abhilashjb86542 ай бұрын

    ഈ കൊട്ടാരം തമിഴ്നാട് ഗവണ്മെന്റ് പുതുക്കി പണിയൽ ആരംഭിച്ചു.

  • @dineshsivasankaran6157
    @dineshsivasankaran61573 жыл бұрын

    A Good Video done. Very sad to see such a Historical palace will very soon be completely destroyed due to natural cause as well as human manipulation. Either the Government has to rebuilt the ruins back to its original position for tourist attraction or built some thing new useful for the new Generation. Remaining 9 acres of land if you re built then some one belongs to the dynasty will be there holding a flag claiming its power. Which you can normally see in any place.. Let us hope for the fate to make it's sad final Journey to its reality. Thank you 🙏

  • @unnikrishnanmenon4178
    @unnikrishnanmenon41783 жыл бұрын

    Sir ifyou can take a vastuexpert/thachu sastram (older generation)he will be able to throw some more light.Defenit it is made as Kerala style.national loss............

  • @thangakennedy1993

    @thangakennedy1993

    2 жыл бұрын

    While rebuilding it should be built in old design ie. In Kerala style

  • @salmanrashidsalmanrashid8030
    @salmanrashidsalmanrashid80303 жыл бұрын

    നിങ്ങളെ പൗലിയാട്ട് vlog ചെയ്യന്നുണ്ട്.. I will support 👍👍👍

  • @arunaru5565
    @arunaru55653 жыл бұрын

    ❤❤❤❤❤

  • @ajithjoseph7321
    @ajithjoseph73213 жыл бұрын

    കാണുമ്പോൾ വിഷമം തോന്നും ,ഇത് ഒന്നും സംരക്ഷിക്കാൻ ആളുകൾ ഇല്ല, വരും തലമുറക്ക് വേണ്ടി ഇതിനെ നിലനിർത്തണം , നമ്മുടെ പൈത്രകം ആണ് നശിക്കുന്നത് ,

  • @army-ce2cn
    @army-ce2cn2 жыл бұрын

    Orale aazathil paranju manasilakki kodukan ulla ningde kaziv.🙏

  • @benilkumar1309
    @benilkumar13093 жыл бұрын

    ❤❤❤❤

  • @revathypillai7718
    @revathypillai77183 жыл бұрын

    You are great

  • @mushfarsworld4264
    @mushfarsworld42643 жыл бұрын

    നമ്മുടെ സംസ്കാരങ്ങളും വസ്തു ശില്പങ്ങളും എല്ലാം സംരസിക്കാൻ ഭരണതികരിക്കൽ കൂടുതൽ പ്രധാനം നൽകണം.

  • @muthurajaraja1724
    @muthurajaraja17243 жыл бұрын

    Old is gold

  • @jithujith3055
    @jithujith30553 жыл бұрын

    Gud work bro...But ithokke kanumbo manassil sarikkum oru sadness feel cheyunnund..Ithokkeyanu nammal samrakshikkendath..But nadakunnath..... Anyway eniyum ithepole nalla videos cheyth varanam..👍👍

  • @dhaneshp4904
    @dhaneshp49043 жыл бұрын

    👍

  • @mohmedmansooor488
    @mohmedmansooor4883 жыл бұрын

    താങ്കൾ പറയുന്നത് മനസ്സിലാകുന്നു, പക്ഷേ ദൃശ്യം വളരെ കുറച്ച് കാണിക്കുന്നതിൽ പരാതിയുണ്ട്.....

  • @shankaranbhattathiri6741
    @shankaranbhattathiri67413 жыл бұрын

    👍👍👍

  • @sirajudheennt3799
    @sirajudheennt37993 жыл бұрын

    👍👍👍👍

  • @retnammarajeevan8210
    @retnammarajeevan82103 жыл бұрын

    🙏🙏

  • @srinivasangopinathan1450
    @srinivasangopinathan14503 жыл бұрын

    💯💯

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    💛

  • @radhakrishnanpk7230
    @radhakrishnanpk72303 жыл бұрын

    പഴകാലങ്ങളുടെ നേർചിത്രങ്ങളായ ഇങ്ങനെയുള്ള നിർമ്മിതികളുടെ സംരക്ഷണവും പരിപാലനവും സർക്കാരിന്റെ ഉത്തരവാദിത്വമാണ്... ചരിത്രത്തിനെതിരെ മുഖം തിരിക്കുന്ന നമ്മുടെ പൈതൃകത്തെപ്പറ്റി അജ്ഞരായ രാഷ്ട്രീയം മാത്രം അറിവായി കൊണ്ടുനടക്കുന്നവർ നയിക്കുന്ന സർക്കാരിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കേണ്ടതുള്ളു.....

  • @rejus9989
    @rejus99893 жыл бұрын

    Super

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    ✌️💛

  • @habeebiyt7500
    @habeebiyt75003 жыл бұрын

    ❤️❤️

  • @rejiththampimayuram

    @rejiththampimayuram

    3 жыл бұрын

    💛💛

  • @chandrikav9473
    @chandrikav94732 жыл бұрын

    എന്റെ വീട് ഈകൊട്ടാരത്തിനുഅടുത്താണ്.നല്ല.അവസ്ഥയിൽഞാൻഇത്കണ്ടിട്ടുണ്ട്.ഞാൻപഠിച്ചത്കൊട്ടാരംപള് ളികകൂടത്തിലാണ്

  • @higoodmassagemk8718
    @higoodmassagemk87183 жыл бұрын

    Manisenu bayankara sankadam aiye

Келесі