കാടുപിടിച്ച പരപ്പനാടൻ കൊട്ടാരം

Parappanad is an ancient kingdom in Kerala. Now we can only see some ruins of Parappanad Kovilakam at Parappanangadi, Malappuram District.
#travel #heritage #cthis

Пікірлер: 106

  • @anandakumar3288
    @anandakumar32884 күн бұрын

    കൊള്ളാം നാട്ടുകാർക്കു പോലും അറിയാത്ത കാര്യങ്ങൾ ചിത്രീകരിച്ചതിന് അഭിനന്ദനങ്ങൾ നന്ദി.

  • @cthischannel

    @cthischannel

    4 күн бұрын

    @@anandakumar3288 Thank you

  • @pbvr2023
    @pbvr202325 күн бұрын

    വളരെ നല്ല വീഡിയോ, തുടര്‍ന്നും കോവിലകങ്ങള്‍, മനകള്‍ എല്ലാത്തിനെയും കുറിച്ച് വീഡിയോ ചെയ്യുമല്ലോ.

  • @cthischannel

    @cthischannel

    25 күн бұрын

    ചരിത്ര സ്മാരകങ്ങളിലാണ് താത്പര്യം. കഴിയുന്നത് ചെയ്യാം

  • @surendranp8227
    @surendranp82274 ай бұрын

    താങ്കളുടെ ഈ അവതരണം വളരെ നന്നായിട്ടുണ്ട്. വളരെ ബുദ്ധിമുട്ടി ഈ അവതരണം തെയ്യാറാക്കി, ഞങ്ങൾക്ക് കാണിച്ചുതന്നപ്പോള് എനിക്ക് തോന്നിയത്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലെ എം. ടി യുടെ ഒരു ഡയലോഗ് ആണ് "ഒരു എല്ലിൻ കഷണത്തിൽ നിന്ന് ഞാനൊരു കേസ് കുത്തിപൊൻതിക്കും" (നടൻ സുകുമാരനാണ് ഈ ഡയലോഗ് പറയുന്നത്)

  • @cthischannel

    @cthischannel

    4 ай бұрын

    നന്ദി...അത്ര എളുപ്പത്തിൽ ശേഖരിച്ചതല്ല ഈ വിവരങ്ങളൊന്നും...

  • @sooraj4998
    @sooraj4998 Жыл бұрын

    വളരെ informative ആയ വീഡിയോ. സ്വന്തം നാട്ടിലായിട്ടും ഇതുവരെ ഇവിടെ പോവാൻ സാധിച്ചിട്ടില്ല. ഉപകാരപ്രദമായ വീഡിയോക്ക് നന്ദി. 🙏🏻

  • @cthischannel

    @cthischannel

    Жыл бұрын

    Thank you.... Pls subscribe the channel

  • @sooraj4998

    @sooraj4998

    Жыл бұрын

    @@cthischannel Already subscribed. 🙏🏻

  • @georgemeladoor3353
    @georgemeladoor335313 күн бұрын

    Very Nice.. Chandumenon..Indulekha..

  • @cthischannel

    @cthischannel

    13 күн бұрын

    @@georgemeladoor3353 Thank you Pls subscribe the channel

  • @allijasna4070
    @allijasna4070 Жыл бұрын

    പഴമ നിലനിർത്തി കോവിലകം ഒന്ന് പുതുക്കി പണിതാൽ super ആവും..❤

  • @cthischannel

    @cthischannel

    Жыл бұрын

    ആവശ്യം ഉയരട്ടെ.... Pls subscribe the channel

  • @Lucifer123k
    @Lucifer123k Жыл бұрын

    ചരിത്രവിവരണം പകർന്നു തന്നതിന് നന്ദി തുടരുക

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @suseelarajendran5904
    @suseelarajendran5904Ай бұрын

    ഇത്രയും വിവരങ്ങൾ അറിയിച്ചു തന്നതിന് നന്ദി

  • @cthischannel

    @cthischannel

    Ай бұрын

    🙏🙏

  • @cthischannel

    @cthischannel

    Ай бұрын

    നല്ല വാക്കുകൾക്ക് നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ....

  • @themusicfestivalganamela2446
    @themusicfestivalganamela24463 күн бұрын

    Changanacherry and Haripad are very famouse in every Kerala history 😍

  • @cthischannel

    @cthischannel

    3 күн бұрын

    @@themusicfestivalganamela2446 I think you are from either Haripad or Changanassery.

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 Жыл бұрын

    Oru padu nanni ❤ tq

  • @cthischannel

    @cthischannel

    Жыл бұрын

    ❤️❤️❤️

  • @thefasajuke
    @thefasajukeАй бұрын

    Amazing presentation. .thank you

  • @cthischannel

    @cthischannel

    Ай бұрын

    Thank you❤️

  • @-._._._.-
    @-._._._.-15 сағат бұрын

    6:00 ഇപ്പോളും പ്രൗഢിയോടെ നിലനിൽക്കുന്നു എന്നത് നല്ല കാര്യം ആണ്,,background music ഉം മനോഹരം

  • @cthischannel

    @cthischannel

    9 сағат бұрын

    സത്യത്തിൽ പ്രൗഢിയൊക്കെ കുറവാണ്. കാട് പിടിച്ചു കിടക്കുന്നു

  • @entertainmentmedia1226
    @entertainmentmedia1226Ай бұрын

    Avatharanam adipoli

  • @cthischannel

    @cthischannel

    Ай бұрын

    Thank you

  • @Soyanuj980
    @Soyanuj980Күн бұрын

    👍👍👍👍👍👍

  • @cthischannel

    @cthischannel

    Күн бұрын

    @@Soyanuj980 🙏🙏 Pls subscribe the channel

  • @smithan7641
    @smithan7641Күн бұрын

    👍🏿🙏🏿

  • @cthischannel

    @cthischannel

    Күн бұрын

    🙏🙏 Pls subscribe the channel

  • @KanchanaAP
    @KanchanaAP16 күн бұрын

    വളരെ നന്നായി.

  • @cthischannel

    @cthischannel

    15 күн бұрын

    @@KanchanaAP Thank you Pls subscribe the channel

  • @MANOJ-qe7lh
    @MANOJ-qe7lh Жыл бұрын

    👍👍👍👌👌👌

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @indiramenon4238
    @indiramenon4238 Жыл бұрын

    എന്റെ നാടായ പരപ്പനങ്ങാടിയുടെ ചരിത്രം, പരപ്പനാട്ടു കോവിലകത്തിന്റെ ചരിത്രം ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി... അവിടെ ജനിച്ചു വളർന്നതാണെങ്കിലുംകൂടി ഇതൊന്നും അറിയില്ലായിരുന്നു

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @nipinn3271

    @nipinn3271

    Ай бұрын

    Will you condact me.

  • @nipinn3271

    @nipinn3271

    Ай бұрын

    Ningaluday ayodhana kala gurukkanmar aarayirunnu.

  • @cthischannel

    @cthischannel

    19 күн бұрын

    @@nipinn3271 ആവശ്യം പറയൂ...

  • @cthischannel

    @cthischannel

    19 күн бұрын

    @@nipinn3271 അതിനെക്കുറിച്ച് അറിയില്ല

  • @shinymols5089
    @shinymols50897 күн бұрын

    വളരെ ഇഷ്ടമായി❤

  • @cthischannel

    @cthischannel

    6 күн бұрын

    Thank you

  • @sandeepsajan124
    @sandeepsajan124 Жыл бұрын

    ✌👌

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @praveenpurushothaman646
    @praveenpurushothaman6462 күн бұрын

    Ethu valla ayurvedakarkkum koduthal touristukal varum kovilakam nashikkathirikkum

  • @cthischannel

    @cthischannel

    2 күн бұрын

    @@praveenpurushothaman646 പുരാവസ്തു വകുപ്പിനും ഏറ്റെടുക്കാമല്ലോ.....

  • @krvarmahpd8251
    @krvarmahpd8251 Жыл бұрын

    കേരളവർമ്മ വലിയകോയിൽ തമ്പുരാനും സഹോദരങ്ങളും മാതൃസഹോദരിമാരും ചങ്ങനാശ്ശേരി വിട്ട് ഹരിപ്പാട്ടേക്ക് താമസം മാറി.1046ഇൽ അനന്തപുരം കൊട്ടാരം സ്ഥാപിച്ചു.1046തുലാം 15നു ഗൃഹപ്രവേശം ചെയ്തു

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @Saji202124
    @Saji202124Ай бұрын

    Super vedio...ingane venam vedio pidikan..allade ente tala ente full figar..pole ulla moonakida bloging alla. ..ningle knd padikendi irikunnu blogerse..sancharam style vedio...super👌👌👌

  • @cthischannel

    @cthischannel

    Ай бұрын

    നല്ല വാക്കുകൾക്ക് നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ....

  • @sarathsreenilayathil753
    @sarathsreenilayathil753 Жыл бұрын

    ⚡️⚡️

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @rajagopalkolangara4608

    @rajagopalkolangara4608

    Жыл бұрын

    No body news thanks for the valuable information

  • @user-hr5un8gr3t
    @user-hr5un8gr3t2 ай бұрын

    Thanku🎉

  • @cthischannel

    @cthischannel

    2 ай бұрын

    🙏🙏

  • @maasif4807
    @maasif4807 Жыл бұрын

    👍🏻

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel

  • @RathnakaranKp-ok4yy

    @RathnakaranKp-ok4yy

    10 күн бұрын

    ​@…ka jicthischannel

  • @mallikac5759
    @mallikac57594 күн бұрын

    ഒരു പാട് നന്ദി

  • @cthischannel

    @cthischannel

    4 күн бұрын

    @@mallikac5759 Thank you Pls subscribe the channel

  • @kunnummelsideeque233
    @kunnummelsideeque233Ай бұрын

    നമ്മുടെ പരപ്പനങ്ങാടി

  • @cthischannel

    @cthischannel

    Ай бұрын

    🙏🙏

  • @MuhammedShamil-xs4xx
    @MuhammedShamil-xs4xx9 күн бұрын

    Hey sir, i like your detail expalanation about Parappanangadi. Sir I want to contact you personally, for the further information about the parppanad kingdom.. 😊

  • @jawahartg6632
    @jawahartg6632Ай бұрын

    വീരരായൻ നാണയം മലബാറിൽ ഉടനീളം ഉണ്ടായിരുന്നതാണ്, വീര രാഘവൻ, ശാലിയൻ, moneyഗ്രാമം, അഞ്ചുവണ്ണം തുടങ്ങിയ ദ്രാവിഡ/ നായർ / പട്ടാര്യ/ ബ്രാഹ്മണരും ഇതിനോട് ചേർത്തുവയ്ക്കാവുന്നതാണ്.

  • @cthischannel

    @cthischannel

    Ай бұрын

    വീരരായൻ നാണയവുമായി ഇതിന് ബന്ധമില്ലെന്നാണ് കരുതുന്നത്

  • @anastdpa123
    @anastdpa123Ай бұрын

    ഇതൊക്കെ നശിച്ചുപോകാതെ സംരക്ഷിച്ചിരുന്നെങ്കിൽ....

  • @cthischannel

    @cthischannel

    Ай бұрын

    അതാണ് വേണ്ടത്. പക്ഷെ....

  • @lijeesmedia4496
    @lijeesmedia449617 сағат бұрын

    ആളു താമസം ഒന്നും ഇല്ലേ

  • @cthischannel

    @cthischannel

    17 сағат бұрын

    @@lijeesmedia4496 ഇല്ല

  • @shameemp6370
    @shameemp63709 ай бұрын

    കുറുമ്പ്രനാട്ടിൽ ഏതു പഞ്ചായത്തിലാണ് പരപ്പനാട്ടുകാരുടെ കോവിലകം ഉള്ളത്?

  • @cthischannel

    @cthischannel

    9 ай бұрын

    പരപ്പനാട് രാജവംശം നാല് താവഴികളായി പിരിഞ്ഞ് പുതിയ കോവിലകങ്ങൾ സ്ഥാപിച്ചു. ഇതിൽ കർത്തനാട് കോവിലകം ആണ് കുറുമ്പ്രനാടിലേക്ക് വന്നത്. ഇവരുടെ ആസ്ഥാനം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ധാരണയില്ല

  • @vasanthakumari1070
    @vasanthakumari10702 ай бұрын

    Ethinippam avakashikal arumille kazhtam

  • @cthischannel

    @cthischannel

    2 ай бұрын

    അവകാശികൾ ഉണ്ട്

  • @shinymols5089
    @shinymols50897 күн бұрын

    ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശികൾ ആരാവും...

  • @cthischannel

    @cthischannel

    6 күн бұрын

    വിൽപന നടന്നുവെന്ന് കേൾക്കുന്നു

  • @ihsanaali358
    @ihsanaali358Ай бұрын

    Perumpadappu soroobathe kurichu oru episode cheyyumo

  • @cthischannel

    @cthischannel

    Ай бұрын

    ആ ഭാഗത്തേക്ക് യാത്ര പോകുന്ന സമയത്ത് തീർച്ചയായും ചെയ്യാം

  • @Gulmohar935
    @Gulmohar93515 күн бұрын

    18.3 ബുക്സ് പോലെ തോന്നി. . അത് എടുത്ത് വല്ല ലൈബ്രറി യിലും കൊടുക്കാറുന്നു. . ബുക്സ് ആണെൽ 😮😮😮

  • @cthischannel

    @cthischannel

    15 күн бұрын

    പുസ്തകമല്ല....

  • @shandammapn8047
    @shandammapn804710 ай бұрын

    Thankal paranja varsham sheriyano adhikam pazhakkamilla ipo 1950 ,51 ennale paranjathu ?

  • @cthischannel

    @cthischannel

    10 ай бұрын

    ഏത് വർഷത്തെക്കുറിച്ചാണ്? വീഡിയോയിലെ സമയം വ്യക്തമാക്കാമോ?

  • @shandammapn8047

    @shandammapn8047

    10 ай бұрын

    @@cthischannel 1125 Malayalam English varsham 2950 nodu aduthanu aa chumadu thangi sthapichathu ennalle paranjathu kettathanu thettenkil mapakkanam👏👏

  • @shandammapn8047

    @shandammapn8047

    10 ай бұрын

    English varsham ,1950 njan type cheithapole ,2950 ennayipoyi ipol

  • @cthischannel

    @cthischannel

    10 ай бұрын

    കോവിലകത്തിന്റെ പഴക്കമല്ല 1950 എന്ന് സൂചിപ്പിച്ചത്. കുറച്ച് അപ്പുറത്തായി ഉള്ള ഒരു അത്താണിയുടെ കാര്യമാണ്.

  • @jayan116
    @jayan116 Жыл бұрын

    ഇപ്പൊൾ ഇതിൻ്റെ അവകാശികൾ എവിടെയാണ്,

  • @cthischannel

    @cthischannel

    Жыл бұрын

    വിൽപന നടന്നു എന്നാണ് കേട്ടത്

  • @jayaprakashchonamkandathil9706
    @jayaprakashchonamkandathil9706 Жыл бұрын

    നാട്ടുകാരാണ്. പക്ഷെ ഇതൊന്നും അറിയില്ല.

  • @cthischannel

    @cthischannel

    Жыл бұрын

    Thank you Pls subscribe the channel and share the video to Parappanangadians

  • @user-hr5un8gr3t

    @user-hr5un8gr3t

    2 ай бұрын

    Samrakshikkuka.

  • @nipinn3271
    @nipinn3271Ай бұрын

    Panniyankara porlarthiriyuday thu aanu. Parappanadinday alla...

  • @cthischannel

    @cthischannel

    Ай бұрын

    വടക്കൻ പരപ്പനാട് അല്ലെങ്കിൽ ബേപ്പൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു പന്നിയങ്കര എന്ന് വില്യം ലോഗൻറെ മലബാർ മാന്വൽ വോള്യം 1 ൽ (പേജ് നമ്പർ 650) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം ഇൻറർനെറ്റിൽ ലഭ്യമാണ്. പരിശോധിക്കുമല്ലോ....

  • @nipinn3271

    @nipinn3271

    Ай бұрын

    @@cthischannel villiam logan varumbol anganay aayirikkam. But porlarthiriyuday bharanam athinum 500 kollam eankilum. Munpay aayirikkilay, samoothiroyuday kalari guru aaya dharmothu panikkar aayirunnu panniyankatayilay kottaram zamoothirikku vendi aalramichathu nu karuthunnu. Thankal. Athinay pattiyum oru vedio cheyyu....

  • @sivaprasad8424
    @sivaprasad842418 сағат бұрын

    ഇതിനൊന്നും അവകാശികൾ ഇല്ലേ

  • @cthischannel

    @cthischannel

    17 сағат бұрын

    @@sivaprasad8424 അവകാശികൾ കൂടുതലാകുന്നതാണ് ഇത്തരം കോവിലകങ്ങളുടെ പ്രശ്നം

Келесі