Miracle Nagaraja Temple in Nagercoil നാഗങ്ങൾ വാഴുന്ന നാഗർകോവിലിലെ നാഗരാജാക്ഷേത്രം

#rejiththampimayuram#nagarajatemple#nagercoil
Liked this video, feel free to subscribe here:- / @rejiththampimayuram
For business queries and contact
whatsapp :- +918438221112 (whatsapp only)
mail :- thampimayuram@gmail.com
Gujarat series :-
• GUJARAT SERIES
Rameswaram series :- • Rameswaram Series
Living with people's :- • 🇮🇳 People's Lives -Rej...
Hills & trekking :- • Hills
North East series :-
• North East India 🇮🇳
Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
Subscribe the channel here:- / @rejiththampimayuram
#rejiththampimayuram#nagarajaremple#traveldiaries #nagercoil

Пікірлер: 152

  • @s.p.6207
    @s.p.62079 ай бұрын

    My birth place Nagercoil Meenakshi puram born in1952. We had our ancestral home near Nagraj temple in the south car Brahmins street.After death of my parents the house being more than100years was sold after partition among my brothers.,we belong to middle income groups worked outside Nagercoil in other states for our livelihood.onky my elder brother at 75 years of age is after leaving Mumbai settled there in a very small portion.All are sr.citizens settled in other states. Nagaraja temple is very powerful cured somany skin leprocy patients. Last time l visited was in 2019 to perform rituals shradha of my mother who lived there for 40 years. Now the Brahmins have left or dead from Nagercoil adjoining Brahmin areas ,only very few wealthy stay there and most of the agraharams are purchased by business circles of other communities. Hope they may preserve the dignity of the temple.

  • @resh5871
    @resh58712 жыл бұрын

    ഇവിടെ പോകുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് എവിടെപ്പോയാലും പോറ്റിമാർ ആണല്ലോ ആരാധന ചെയ്യുന്നത് നമുക്ക് നേരിട്ട് പാലും മഞ്ഞൾപൊടിയും ഒഴിക്കാം എന്നുള്ളത് ഏറ്റവും വലിയ പ്രത്യേകത🙏🙏🙏💐💐

  • @chiccammachix7069

    @chiccammachix7069

    2 жыл бұрын

    Shaeriyannu

  • @resh5871

    @resh5871

    2 жыл бұрын

    @@chiccammachix7069 ☺️

  • @thusharg4607

    @thusharg4607

    2 жыл бұрын

    ദൈവമില്ലാത്ത ഞാനും പോകാൻ തീരുമാനിച്ചു

  • @resh5871

    @resh5871

    2 жыл бұрын

    @@thusharg4607 സത്യമായും പോയി നോക്കൂ ഏതെങ്കിലും നമ്മളെക്കൊണ്ട് പാൽ ഒഴിക്കാനോ മഞ്ഞപ്പൊടി ഇടാനോ സമ്മതിക്കുമോ അത് ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു സന്തോഷമാണ് ഒരു തൃപ്തി

  • @kingfishers3732

    @kingfishers3732

    Жыл бұрын

    @@resh5871 എന്തിനാ പാൽ ഒഴിക്കുന്നത്... പാമ്പിന്റെ മേലെ മഞ്ഞൾ പൊടി ഇട്ടാൽ അതിന്റെ കണ്ണൊക്കെ അടിച്ചു പോവില്ലേ 😂😂

  • @gayathrigirish296
    @gayathrigirish2962 жыл бұрын

    ഈ ക്ഷേത്രത്തേക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. 🥰🥰👍

  • @nitheeshboyka4898
    @nitheeshboyka48982 жыл бұрын

    നല്ല ശക്തിയുള്ള ക്ഷേത്രമാണ് 🙏🙏🙏ഞാൻ പോയിട്ടുണ്ട്

  • @sony1216
    @sony12162 жыл бұрын

    Thank you, താങ്കളെ കാണുമ്പോൾ നല്ല energy feel ചെയ്യും

  • @gangasmediaworld1212
    @gangasmediaworld12122 жыл бұрын

    നാഗർ കോവിൽ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു വളരെ നന്ദി 🙏🙏🙏🙏

  • @ratheeshkrishnan5607
    @ratheeshkrishnan56072 жыл бұрын

    രജിത്ത് ക്ഷേത്രത്തിലെ പറ്റിയുള്ള കാര്യങ്ങൾ മറ്റ് വീഡിയോസ് സൂപ്പർ വെരി നൈസ് ഇതുപോലെ ഉള്ള വീഡിയോസ് കണ്ടിന്യൂ ചെയ്യൂ👍👌👌👌

  • @ratheeshv6369
    @ratheeshv63692 жыл бұрын

    നാഗരാജാവേ ശരണം 🙏

  • @relaxclub6373
    @relaxclub63732 жыл бұрын

    എന്റെ സ്ഥലം nagercoil ആണ്. കുരെ വർഷം ആയി നാഗരാജാ അമ്പലത്തിൽ പോയിട്ടു.... ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി ഉണ്ട്.... വീണ്ടും അമ്പലത്തിൽ പോയതിന്റെ ഫീൽ ആണ്.... Very very thanks bro🙏

  • @lalkrishna9792
    @lalkrishna97922 жыл бұрын

    ഓം നാഗരാജയ നമഃ 🙏

  • @subramaniana7761
    @subramaniana77612 жыл бұрын

    Good, it was a Jain temple upto 16 st century. A venadu king donated land to this Jain temple as per the inscription in this temple.still you can see Jain's sculptures in all pillars bottoms at the arthamandabam.

  • @girijanair348
    @girijanair3482 жыл бұрын

    Renjith, very nice to know about the Nagaraja Temple. Nagar Kovil name originated from this temple, great news to know that too. 🙏🏾 Seeing your videos after some time. Your videos are always at the best, feel like we are there with you. Your video talents are very noteworthy. Keep it up! 👌🏽👍🏻🙏🏾

  • @PGAVanavathukkara1
    @PGAVanavathukkara12 жыл бұрын

    Arulmigu sree nagaraja thirukkovil.. Pranamam Nagaraja

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz2 жыл бұрын

    My home town... nagercoil malayali... 👍👍👍

  • @relaxclub6373

    @relaxclub6373

    2 жыл бұрын

    Njaanum

  • @ajayank8016

    @ajayank8016

    2 ай бұрын

    അവിടുത്തെ മണൽ പ്രസാദം എന്താണ് ചെയ്യേണ്ടത്.. ജൂൺ മാസം അവിടെ വരുവാൻ പ്ലാൻ ഉണ്ട്

  • @bhasiraghavan3141
    @bhasiraghavan31412 жыл бұрын

    Thank u Rejith for this video

  • @sasidharanpr5882
    @sasidharanpr58822 жыл бұрын

    കൊള്ളാം പെട്ടന്ന് തീർന്നു പോയി 👍

  • @Carnage_the_destroyer
    @Carnage_the_destroyer2 жыл бұрын

    Next video Thiruvattar adi keshava temple..

  • @sreekandan3268
    @sreekandan32682 жыл бұрын

    നല്ല വിവരണം, ഇങ്ങനെയാണ് വേണ്ടത്.

  • @kkpstatus10
    @kkpstatus102 жыл бұрын

    ദൈവമേ🙏

  • @ajithks7659
    @ajithks7659 Жыл бұрын

    Background music beautiful...... Nice presentation.....

  • @lakshmivasanth8070
    @lakshmivasanth80702 жыл бұрын

    Hi njan ivideyanu thamasam. Valare santhosham und.

  • @baijukrishnan9718
    @baijukrishnan9718 Жыл бұрын

    Thanks for narration about our native city

  • @anishchandran9145
    @anishchandran91452 жыл бұрын

    Powerful nagaraja

  • @ajithkj8412
    @ajithkj84122 жыл бұрын

    പൊളി 🥰

  • @kiranvijayan1986
    @kiranvijayan19862 жыл бұрын

    ഞാൻഉം പോയിട്ട് ഉണ്ട് 🙏🏻

  • @111aaa111bbb111
    @111aaa111bbb1112 жыл бұрын

    Om sri ananthaya namaha🌺🌺🙏🙏

  • @sushamabalan7637
    @sushamabalan76372 жыл бұрын

    Namasthe!! "Sathyam... Sivam.... Sundaram"

  • @remanym5204
    @remanym5204 Жыл бұрын

    Nalla Avatharanam. Kanatha othiri kariyagal ariyan pattunnondu Eeswaran Anugrahickatte

  • @user-SHGfvs
    @user-SHGfvs2 жыл бұрын

    ഈ ക്ഷേത്രത്തിന്റെ കൂടുതൽ detailed ആയിട്ടുള്ള ചരിത്രം ഐതിഹ്യമാലയിൽ ഉണ്ട് 🙏

  • @jyothishsadasivan8782
    @jyothishsadasivan87822 жыл бұрын

    നാഗരാജാ പാഹിമാം 🌹🌹🌹🙏🙏🙏

  • @bindhuvijayan4851
    @bindhuvijayan48512 жыл бұрын

    Om Sree nagadaivangale saranam 🙏

  • @boslin9014
    @boslin90142 жыл бұрын

    Thampi

  • @lekshmananlekshmi486
    @lekshmananlekshmi4862 жыл бұрын

    Best wishes

  • @adithyas7587
    @adithyas75872 жыл бұрын

    My house is nearby this , nearly 300-500 meter

  • @PRIYA-io7uv
    @PRIYA-io7uv2 жыл бұрын

    Can you please explore vellimali murugan temple.. that's also amazing temple

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Nagerkovil Bus standing adduthallae

  • @SubashSubash-wk5po
    @SubashSubash-wk5po2 жыл бұрын

    Thanks bro my negative is near nagercoil

  • @anishvelayudhan337
    @anishvelayudhan3372 жыл бұрын

    Very good

  • @sakthishankar12
    @sakthishankar122 жыл бұрын

    My Native place

  • @sudhamaniv9147
    @sudhamaniv91472 жыл бұрын

    എനിക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിച്ച ദൈവം. വർഷത്തിൽ ഒരു തവണ എങ്കിലും ഞങ്ങൾ ദർശനം നടത്തുന്ന ക്ഷേത്രം.

  • @kingfishers3732

    @kingfishers3732

    Жыл бұрын

    😂😂

  • @habeebiyt7500
    @habeebiyt75002 жыл бұрын

    😍❤️❤️

  • @dhanalakshmimp7495
    @dhanalakshmimp74952 жыл бұрын

    ഞാനും ഈ അമ്പലത്തിൽ കുറേവട്ടം പോയിട്ടുണ്ട്....🙏🙏🙏🙏😊😊

  • @saranyareghu3378
    @saranyareghu33782 жыл бұрын

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @rajendrancg9418
    @rajendrancg9418 Жыл бұрын

    ഒരിറ്റ് പാൽ തുള്ളിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ .... കല്ലൊരയ്ക്കലും, ചോര വരലും സ്ഥിരം കഥയാണ് ..... ബ്രാഹ്മണർ, നമ്പൂരി .... മറ്റ് പാവപ്പെട്ടവന്റെ ചരിത്രം ഏത്ക്ഷേത്ര ചരിത്രമാണെങ്കിലും വായിച്ചെടുക്കാൻ കിട്ടില്ല ! പിന്നെ രാജാവിന്റെ കഥ ! വളരെ രസകരമായ സംഭവം കാട്ട് താളും, ഞണ്ടും , ഞാണിക്കയും തിന്ന് പട്ടിണിയിൽ ജീവിച്ച് തമ്പ്രാനും , രാജാവിനും ബ്രാഹ്മണനും നമ്പൂതിരിക്കും ഊട്ടി പോറ്റിയ .... പാടത്ത് കിടന്ന് ചത്തൊടുങ്ങിയവന്റെ ചരിത്രം കൂടി പറയെടോ....

  • @Kochannanmeeshakkaran

    @Kochannanmeeshakkaran

    10 ай бұрын

    Ithentu mairu

  • @shubhasooty6353
    @shubhasooty63532 жыл бұрын

    Om nagarajay namah 🙏🙏🙏

  • @jayasuryam5628

    @jayasuryam5628

    2 жыл бұрын

    Makara massathile ayiliymnalil mattanur khathrethinte mukalilkoodi tharilnagarajavpokunnathukananulla bhagym enickundyi sathyamanithu🙏🙏🙏

  • @ravitn9557
    @ravitn95572 жыл бұрын

    Super

  • @prasanna1118
    @prasanna11182 жыл бұрын

    👌👌👍🙏🙏

  • @stelinvincy2252
    @stelinvincy22522 жыл бұрын

    Om nagarajaya namaha🙏🙏

  • @manjumurugan8058
    @manjumurugan80582 жыл бұрын

    Naanga nagercoil than

  • @pathanamthittakaran81
    @pathanamthittakaran812 жыл бұрын

    ഓം നമോ നാഗരാജായ നമഃ 🙏

  • @newindia4957
    @newindia49572 жыл бұрын

    ❤️🙏👍

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Njanividae orikkal poyittundu.

  • @soorajbininbinin497
    @soorajbininbinin4972 жыл бұрын

    🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697Ай бұрын

    Shree Nagaraja Saranam 🙏🌷🌷🌷

  • @deepuss2371
    @deepuss23712 жыл бұрын

    👍👍👍

  • @anila.p.4527
    @anila.p.45272 жыл бұрын

    Shree Naga rajave saranam

  • @sunilk4988
    @sunilk49882 жыл бұрын

    Om nagarajaya namaha

  • @gireeshkumarkp710
    @gireeshkumarkp7102 жыл бұрын

    ഹായ്, രഞ്ജിത്ത്ചേട്ടാ, നാഗർകോവിലിലെ, നാഗരാജക്ഷേത്രത്തിന്റെ, വ്ലോഗ്, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു, കന്യാകുമാരിയിലേക്ക്, പോകുന്ന, വഴിആണോ, ഈ, നാഗരാജക്ഷേത്രം,

  • @sureshr994

    @sureshr994

    2 жыл бұрын

    അതേ

  • @aimasarath7854
    @aimasarath78542 жыл бұрын

    🙏🙏

  • @Entertainversion
    @Entertainversion2 жыл бұрын

    Njan nagercoila thamasam native

  • @fxxxvsfxvss2912
    @fxxxvsfxvss29122 жыл бұрын

    🙏🏻🙏🏻🙏🏻

  • @beenapriyan4438
    @beenapriyan44382 жыл бұрын

    🙏🙏🙏🙏🙏

  • @ajithagouri9451
    @ajithagouri94512 жыл бұрын

    🙏❤❤❤❤❤🙏

  • @vishakhkk3858
    @vishakhkk38582 жыл бұрын

    നാഗ രാജാവേ ശരണം

  • @thusharg4607
    @thusharg46072 жыл бұрын

    ദൈവമില്ലാത്ത ഞാനും ഇവിടെ പോകാൻ തീരുമാനിച്ചു

  • @thangakennedy1993
    @thangakennedy19932 жыл бұрын

    Kanniyakumari is also called as God's own country

  • @sijans2388
    @sijans23882 жыл бұрын

    Bgm ❤️

  • @soorajbinin-ko5fc
    @soorajbinin-ko5fc Жыл бұрын

    🙏🙏❤️❤️

  • @bhargaviamma7273
    @bhargaviamma72732 жыл бұрын

    അനന്തന്റെ മേൽ ശയനമല്ലേ....🙏

  • @veeshreeheera3699
    @veeshreeheera36992 жыл бұрын

    🙏🙏🙏🌼🌼🌼AUM NAMA SIVAYA AUM NAMO NARAYANAYA AUM ANANDHAYA NAMA OME NAGA RAJAYA NAMA🌼🌼🌼🙏🙏🙏

  • @vishakhkk3858
    @vishakhkk38582 жыл бұрын

    🙏🙏🙏🙏

  • @raadhikaanr
    @raadhikaanr2 жыл бұрын

    ഓം നമ:ശിവായ

  • @sibupk7797
    @sibupk7797 Жыл бұрын

    Ohm Nagaraja Saranam

  • @krishnapriya6414
    @krishnapriya641411 ай бұрын

    Om Nagarajaya namaha ❤❤❤🙏🙏🙏

  • @GaneshKumar-ng1fj
    @GaneshKumar-ng1fj2 жыл бұрын

    My native place

  • @sdprakash2549
    @sdprakash25492 жыл бұрын

    💚💚💚💚🕉

  • @reshma4614
    @reshma46142 жыл бұрын

    ഓം നഗരാജയ നമഃ

  • @anjujoycyanju3696
    @anjujoycyanju36962 жыл бұрын

    Agotte povanulla vazi paeanjuharumo nattel varumpol povan anne.jai nagaraja

  • @gopikn3988
    @gopikn39882 жыл бұрын

    ട്രെയിൻ പോയാൽ എവിടെ ഇറങ്ങണം, ക്ഷേത്രത്തിലേക്കുള്ള ദൂരം അറിയിക്കുമോ

  • @arunamuthan9195

    @arunamuthan9195

    2 жыл бұрын

    Nagercoil town

  • @sarikavivinshenoy3286
    @sarikavivinshenoy32862 жыл бұрын

    Athu sariya ohm naga rajavey saranam

  • @user-oc3rc5nc8z
    @user-oc3rc5nc8z2 жыл бұрын

    Aadimuulam vettikkod aanu.. pinne mannarashala

  • @arupadaisundaram
    @arupadaisundaram2 жыл бұрын

    Actually it was a Jain temple till 16th century. You can find many jaina images on the pillars of the temple.

  • @subramaniana7761

    @subramaniana7761

    2 жыл бұрын

    Yes I saw it.

  • @mohanannair9468
    @mohanannair94682 жыл бұрын

    🙏🙏🙏🙏🙏 നാഗരാജാവേ ശരണം.

  • @anitharajan7019
    @anitharajan70192 жыл бұрын

    ഹായ്

  • @saseendrannair7117
    @saseendrannair7117 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @padmakumarreghunathan3505
    @padmakumarreghunathan35052 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @lallulk20
    @lallulk202 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal99332 жыл бұрын

    Om Nagarajaya Namaha...🙏🏻🙏🏻🙏🏻

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Vinod Mayuram ( artist) brother aano

  • @Sandoskumep
    @Sandoskumep2 жыл бұрын

    💕💕💕💕💕🙏🙏🙏🙏💕💕💕💕💕

  • @azeemn2015
    @azeemn20152 жыл бұрын

    Ore vishosam inde nagam athu endhu aryulla chilapollu ayiliyam nakashathram ayathu konde ayirekkum

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz11 ай бұрын

    🙏🙏🙏🙏🙏🐍🐍🐍🐍🐍🐍🕉️

  • @sreekandan3268
    @sreekandan32682 жыл бұрын

    ഓട്ടോ എന്തിന്, ഒരു കിലോ മീറ്റർ അകലം മാത്രം ദൂരമുള്ള ക്ഷേത്രത്തിൽ നടന്നു പോകാം

  • @chiccammachix7069
    @chiccammachix70692 жыл бұрын

    Ie mannu nammal aenthu chaeyanam

  • @joset7376
    @joset73762 жыл бұрын

    It is a old Jain Temple

  • @pkpkdk320
    @pkpkdk3202 жыл бұрын

    Ethu tamil nattil ano.?

  • @user-jn9nm3wy9d
    @user-jn9nm3wy9d2 жыл бұрын

    தமிழகம் ஆன்மீக திருமண்..

  • @balakrishnankkl3009
    @balakrishnankkl30092 жыл бұрын

    പ്രധാന സ്ഥലം പട്ടണം ജില്ലാ സംസ്ഥാനം എന്നിവ പറയണം

  • @ABC2XYZ26

    @ABC2XYZ26

    9 ай бұрын

    Nagercoil, Kanyakumari District, Tamil Nadu.India.

  • @viji452
    @viji4522 жыл бұрын

    കോട്ടാർ എന്ന സ്ഥലം ഇതിനടുത്താണോ

  • @krsunil101

    @krsunil101

    2 жыл бұрын

    അതെ

  • @vivekgg243
    @vivekgg2432 жыл бұрын

    Anna adipoli 👍👍 nager covil irangi engane pokan? Temple timing?

  • @mankr12345

    @mankr12345

    2 жыл бұрын

    Vadaseri bus stand irankittu autola poganum. nagaraja temple parayanum.

  • @vivekgg243

    @vivekgg243

    2 жыл бұрын

    @@mankr12345 temple timings?

  • @SubashSubash-wk5po

    @SubashSubash-wk5po

    2 жыл бұрын

    @@vivekgg243 Bro. I think timing is 5am to 11 am but no problem please come and pray to God

  • @vivekgg243

    @vivekgg243

    2 жыл бұрын

    @@SubashSubash-wk5po thanks bro

  • @ritunaganaveen

    @ritunaganaveen

    2 жыл бұрын

    @@vivekgg243 4.30am to 12 noon. Then 5pm to 8 pm....Sunday's will be crowded. Approx 1 km from Nagercoil bus stand and 2km from railway station

Келесі