വാശിയേറിയ മത്സരത്തിനൊടുവിൽ ജാക്ക്പോട്ട് സ്വന്തമാക്കി ബ്ലെസ്സലിയും ധന്യയും.

Ойын-сауық

വാശിയേറിയ മത്സരത്തിനൊടുവിൽ ജാക്ക്പോട്ട് സ്വന്തമാക്കി ബ്ലെസ്സലിയും ധന്യയും.
Fastest Family First || Adi Mone Buzzer Season 2 || Mon to Fri at 9:30 PM || Asianet
#FastestFamilyFirst #AdimoneBuzzerSeason2 #AdimoneBuzzer #FamilyShow #GameShow #Entertainment #Fun #Asianet #FFF #SurajVenjaramoodu #FamilyGameShow #AsianetShows

Пікірлер: 593

  • @farwaaishu6137
    @farwaaishu61372 жыл бұрын

    Blessly ❤️❤️❤️നീ പൊളിക്. പല ഭാഗത്തു നിന്നും പലതും കേൾക്കും. അത് ബിഗ്‌ബോസിൽ ഉള്ളപ്പോയും അങ്ങനെ ആയിരുന്നെല്ലേ. അതൊന്നും മൈൻഡ് ചെയ്യണ്ട. 💪💪💪💪💪

  • @neethunm7453
    @neethunm74532 жыл бұрын

    Blesselee❤❤അന്ന് പറഞ്ഞ കഥ അത് തന്നെ സംഭവിക്കുന്നു... ❤❤എന്നും ഉയരങ്ങളിൽ എത്തണം

  • @muhsina1737

    @muhsina1737

    2 жыл бұрын

    മനസിലായില്ല?

  • @anupam6031

    @anupam6031

    2 жыл бұрын

    Describe that story .🙌

  • @vichnukoman

    @vichnukoman

    2 жыл бұрын

    Radha aano?

  • @neethunm7453

    @neethunm7453

    2 жыл бұрын

    @@muhsina1737 അവനൊരു story paranjirunu.. Radheyam ath..

  • @arifkc8447

    @arifkc8447

    2 жыл бұрын

    ,

  • @johnsnow3929
    @johnsnow39292 жыл бұрын

    ഇന്നലെ ബ്ലെസ്സ്ലീടെ രാധേയത്തിന്റെ Climax നടന്നു😁🔥 The Mind Gamer ⚡️

  • @harsha_71421

    @harsha_71421

    2 жыл бұрын

    Ntha sambavam onn explain eyth tharavo. Enik onnum mansilavnilla 🥲

  • @athiraramesh7290

    @athiraramesh7290

    2 жыл бұрын

    @@harsha_71421 Dilsha innale irakkiya kuruchu vid kurichaanu paranjirikkunnathu!

  • @imnobody4139

    @imnobody4139

    2 жыл бұрын

    ❤️

  • @M6vlogs

    @M6vlogs

    2 жыл бұрын

    അതാണ് blesslee അവൻ

  • @imnobody4139

    @imnobody4139

    2 жыл бұрын

    @@arjunms1781 adh sheriya but ninaku alu marri poyi. poyi kalipenodu para avnu edhu cherum🤭🤭. #dilrob🤣😂

  • @leorat5486
    @leorat54862 жыл бұрын

    ബ്ലെസ്ലിയും ഹാപ്പി ആർമിയും ഹാപ്പി ❤️🌺❤️🌺

  • @behappyy8213

    @behappyy8213

    2 жыл бұрын

    ഈ ആർമികൾ ആണല്ലോ എല്ലാ പ്രോബ്ലെവും ഉണ്ടാകുന്നത്..... സത്യം.... അവർക്കില്ലാത്ത വേവലാതി ആണ് ഫാൻസിനു...

  • @Sana-gr8ce

    @Sana-gr8ce

    2 жыл бұрын

    @@behappyy8213 crct

  • @saranyababu5783
    @saranyababu57832 жыл бұрын

    Blesslee ❤️❤️❤️❤️❤️❤️

  • @linishakunju2433
    @linishakunju24332 жыл бұрын

    Beacheekha 👏👏👏👏🥳🥳🥳🥰🥰🥰😍😍

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu2 жыл бұрын

    ഖൽബെ ബ്ലസ്ലി നീ ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവൻ ആണ് 😍😍😍😍കൂടെ ഞങ്ങളുടെ പ്രാർത്ഥനയും 🤲🏻🤲🏻🤲🏻🤲🏻😍😍😍🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘

  • @aiswariyat483
    @aiswariyat4832 жыл бұрын

    സൂരജ് ആ മിഥുനം ആൻസർ എങ്കിലും ശരിയാക്കിയിരുന്നേൽ എന്നാഗ്രഹിച്ചു പോയി! എന്തായാലും റിയാസ് നന്നായി പെർഫോം ചെയ്തു! ജാക്ക് പോട്ട് കിട്ടിയില്ലെങ്കിലും റിയാസിനെ ഒന്നൂടെ കണ്ണു നിറച്ചു കാണാൻ സാധിച്ചു, ആ cute & lovely smile കണ്ടു, ആ പ്രണയാർദ്രമായ വോയിസിൽ റിയാസിൻ്റെ പാട്ടും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു. വീണ്ടും വീണ്ടും ഏഷ്യാനെറ്റിനു ഒരിക്കൽ കൂടി നന്ദി റിയാസിനെ പരിചയപ്പെടുത്തി തന്നതിന് ❤️ 🔺ബ്ലെസ്സ്ലി & ധന്യ ടീം 👍👏

  • @moideenkutty4156
    @moideenkutty41562 жыл бұрын

    Bleeslee❤❤❤

  • @azimmuhammedfaisal4472
    @azimmuhammedfaisal44722 жыл бұрын

    പൊളിച്ചു മോനെ 🔥🔥🔥🔥ഒരുപാട് happy.... Blesslee 😍😍😍😍😍and Dhanya congrts

  • @anjaly2805
    @anjaly28052 жыл бұрын

    ഇനിയും ബ്ലസിലി റിയാസ് ധന്യ സൂരജ് ദിൽഷ daisy ഇവരെയൊക്കെ കൊണ്ടുവരണേ.. Bb കഴിഞ്ഞിട്ടും ഇവരെയൊക്കെ കാണുമ്പോൾ സന്തോഷം.. Blessleee ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Krupa906
    @Krupa9062 жыл бұрын

    Becheeka ടീം🔥 Bb ൽ winner ആയി ഇല്ലെങ്കിൽ എന്താ ജനങ്ങളുടെ മനസ്സിൽ blesslee നീ തന്നെ ആണ് വിജയി 😘 അടി മോനെ ബസറിൽ blesslee ധന്യ ജയിക്കണം ഇന്ന് ആദ്യമേ ആഗ്രഹം ഉണ്ടായിരുന്നു അത് അതുപോലെ sambhavichu😊✨️ Blesslee 😘 dhanya☺️ 🔥🔥🔥🔥🔥🔥🔥

  • @Trending_status-

    @Trending_status-

    2 жыл бұрын

    💥💥💥❤🥰

  • @smartyvibes1599

    @smartyvibes1599

    2 жыл бұрын

    🤮🤮🤮🤮🤮

  • @sreeshmavasudev3084

    @sreeshmavasudev3084

    2 жыл бұрын

    @@smartyvibes1599 നീ മാറി ഇരുന്ന് ഛർദിക്ക് പോടീ

  • @sajinpattambi9327

    @sajinpattambi9327

    2 жыл бұрын

    @@smartyvibes1599 ടോക്സിക് സ്പോട്ടെഡ്

  • @Trending_status-

    @Trending_status-

    2 жыл бұрын

    @@smartyvibes1599 പോയി doctore kaanik🥴

  • @purpleaishh5347
    @purpleaishh53472 жыл бұрын

    Blessleee നിന്നെ suport cheythathil.... ഞാൻ അഭിമാനിക്കുന്നു....ഓരോരുത്തരുടെ. വാകും കേട്ട് ഒരുതിക് വോട്ട് കൊടുത്ത് ജയിപിച്ചിട് .... വന്ന് കവല പ്രസംഗം നടത്തുന്നുണ്ട് ..... ഇതൊക്കെ തന്നെയാണ് നടക്കാൻ പോകുന്നത് എന്ന് മുന്നേ ഞങ്ങൾക് manasilayin😂😂😂😂.

  • @sheebababy7618

    @sheebababy7618

    2 жыл бұрын

    ആരൊക്കെ എന്തൊക്കെ ഡീഗ്രേഡ് ചെയ്തിട്ടും ഞാൻ blessliye തള്ളി പറഞ്ഞിട്ടില്ല

  • @shahinashahi3540

    @shahinashahi3540

    2 жыл бұрын

    Blesslee ❤️❤️❤️🔥🔥🔥

  • @elsa344

    @elsa344

    2 жыл бұрын

    @@sheebababy7618 ഞാനും..🤠 എന്റെ വോട്ടും കൂടി കൊണ്ടാണ് avan33% വോട്ട് നേടിയത് ennathil അഭിമാനമേ ഉള്ളു.. Dilsha army(ഉണ്ടെന്ന് dilsha പറയണ കേട്ടു 🤭)and റോബിൻ ആർമി നേടി കൊടുത്ത 39% വോട്ടിൽ ഇപ്പോ ആ വോട്ട് ചെയ്തവർ തന്നെ പശ്ചാത്തപിക്കുന്നു..

  • @azimmuhammedfaisal4472

    @azimmuhammedfaisal4472

    2 жыл бұрын

    ഞാനും അതെ.. തുടക്കം മുതൽ അവനു തന്നെയാ...

  • @faroomshifaroomshi6235

    @faroomshifaroomshi6235

    2 жыл бұрын

    Same opinion

  • @sudhinmurali9294
    @sudhinmurali92942 жыл бұрын

    Blesslee ❤❤

  • @princyt9010
    @princyt90102 жыл бұрын

    ക്യാഷ് കുറഞ്ഞാൽ എന്താ ബിഗ്ഗ്‌ബോസ്സിൽ കിട്ടാത്തത് ഇവിടെ കിട്ടിയില്ലെ 1st 👏🏻👏🏻👏🏻👍👍👍🥰🥰🥰🥳🥳🥳

  • @rbvlogs248
    @rbvlogs2482 жыл бұрын

    Blesslee dhanya congratulations 💥🥰🤙

  • @sivadasanMONI
    @sivadasanMONI2 жыл бұрын

    ബ്ലളസിലി - ധന്യ ടീം തകർത്തു.❤️❤️💪💪 സൂരജിൻ്റെ മിമിക്രി അടിപൊളി👏👏👍👍👍❤️❤️

  • @arunakkl1185

    @arunakkl1185

    Жыл бұрын

    ❤😂🎉😢😮😅😊12446uiop09adfghhkklXcvb .

  • @itsme-uy1rr
    @itsme-uy1rr2 жыл бұрын

    coungrations Blesslee &Dhanya🎊❤️

  • @midhulaju3182
    @midhulaju31822 жыл бұрын

    Blesslee winning Jack port ❤️❤️❤️❤️

  • @sjee6079
    @sjee60792 жыл бұрын

    തൊടുന്നത് എല്ലാം പൊന്നു ആകും blesslee 👍👍👍👍💯

  • @biggbosslover3740
    @biggbosslover37402 жыл бұрын

    Congratulations Dhanya Chechi and Blesslee 🔥♥️👏🏻👏🏻👏🏻

  • @anjanaanjuzz6361
    @anjanaanjuzz63612 жыл бұрын

    Blessly & dhanya spr ആയിട്ട് കളിച്ചു.❤. Nice combo.. RIYAS, DILSHA, SOORAJ, LP എല്ലാരേം പിന്നേം കണ്ടതിൽ സന്തോഷം.. Riyas & Blessly പാട്ട് എന്ത് രസമാ കേൾക്കാൻ😍.. രണ്ടുപേരുടേം voice sprb ❤

  • @babushereefbabu1536
    @babushereefbabu15362 жыл бұрын

    ബ്ലെസ്സിലി നിന്നോട് ചെയ്തതിനും നിന്നെ പറഞ്ഞവർക്കുമുള്ള ശിക്ഷ ദൈവം കൊടുത്തു 👍👍👍

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    Yss..karma

  • @poojaraj1775

    @poojaraj1775

    2 жыл бұрын

    Really true 😂

  • @jayapradeepa5911

    @jayapradeepa5911

    2 жыл бұрын

    ഒരു പെണ്ണ് ഫ്രണ്ട്ഷിപ് വേണ്ടെന്ന് പറഞ്ഞതാണൊ കർമ്മ യെ കൂട്ടുപിടിക്കുന്നത് അവൾ രണ്ടുപേരെയും ഒന്നിച്ചാതളളി പറഞ്ഞത്.. ഇതൊന്നും ലോകത്ത് ആദ്യം നടക്കണ കാര്യം അല്ല...ഞാൻ Dr: ബ്ലസ്ലി രണ്ടുപേരെയും ഇഷ്ടപെട്ടിരുന്നു .. തെറ്റ് ആരുടെ ഭാഗം വന്നാലും പറയും... Dr: പോയ ശേഷം ബ്ലസ്സി ക്കാണ് വോട്ട് പോലും ചെയ്തത് LP ക്കും കൊടുത്തിട്ടുണ്ട് മറ്റുളളവരെ ഔട്ടാക്കാൻ വേണ്ടി

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    @@jayapradeepa5911 angna allaa..avne endokaya vilichee..avlde bagthmn oru postv sighn kitathe avn itra freedthlde bhv chyila

  • @babushereefbabu1536

    @babushereefbabu1536

    2 жыл бұрын

    @@jayapradeepa5911 അവളെ ഞങ്ങൾ ആരും ഒന്നും പറയില്ല ആ പാവം ബ്ലസിലിക്ക് കിട്ടണ്ട ട്രോഫി എടുത്തു അവളുടെ കയ്യിൽ കൊടുത്തില്ലേ എല്ലാരും കൂടി എന്നിട്ട് അവനെ നരമ്പനും കോഴിയും ആക്കി അവർക്കാണ് ദൈവം ശിക്ഷ കൊടുത്തത് 👍👍👍👍

  • @jobyjosan5359
    @jobyjosan53592 жыл бұрын

    Blesslee ♥️♥️♥️

  • @ashi_pramod
    @ashi_pramod2 жыл бұрын

    Blesslee ❤️❤️

  • @natureofbeauty8596
    @natureofbeauty85962 жыл бұрын

    റിയാസും ബ്ലെസ്സിയും ആണെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ. എല്ലാം റിയാസിനും അറിയാവുന്ന answer ആയിരുന്നു. Soorj answer പറഞ്ഞില്ലെങ്കിലും റിയാസും സൂരജും നല്ല fun ആയിരുന്നു ❣️.

  • @shameerabalathodi3135

    @shameerabalathodi3135

    2 жыл бұрын

    സൂരജ് ന് ഒന്നും അറിയില്ല.

  • @shameerabalathodi3135

    @shameerabalathodi3135

    2 жыл бұрын

    അവൻ എല്ലാം കളഞ്ഞു

  • @ebinvarghese1136

    @ebinvarghese1136

    2 жыл бұрын

    @@shameerabalathodi3135 didjiuhsjjdijaywnkdsjyidkssjfhskavfgeesj❤❤🥰❤🥰🥰🥰❤❤❤jhcpw

  • @jijoyakob1780

    @jijoyakob1780

    Жыл бұрын

    റിയാസിന് കുശുമ്പ് ഒഴിഞ്ഞു നേരമില്ല

  • @natureofbeauty8596

    @natureofbeauty8596

    Жыл бұрын

    @@jijoyakob1780 കുശുബോ 😂😂. അവന്റെ അഭിപ്രായങ്ങളും ആശയങ്ങളും ബിഗ്ഗ്‌ബോസിനുള്ളിൽ പറഞ്ഞത് തന്നെ ആണ് പുറത്തു നിന്നും പറയുന്നത്. അതാണോ കുശുമ്പ്. അല്ല ആ കുശുബ് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. 😂അല്ല ഈ fake drama കളിച്ചവർക് sugarcoat ആകാനും നന്മമരം കളിക്കാനും പറ്റും അതിന് റിയാസിനെ കിട്ടില്ല. ഈ റോബിനെ നോക്കിയാൽ ഒരു interview il :റിയാസ് ഒരു കുരുത്തം കെട്ട കുട്ടിയാണ്. വേറെ interviewil : റിയാസ് പാവം കുട്ടിയാണ്. ഇനി biggbossil : blessle എന്റെ friend ആണ്, brother ആണ്. പുറത്തിറങ്ങിയപ്പോൾ : blessle ന്റെ മൂകമണ്ട അടിച്ചുപൊട്ടിക്കും. Comedy showil വന്നപ്പോൾ : എനിക്ക് റിയാസിനെ ആണ് കൂടുതൽ ഇഷ്ടം അത് കഴിഞ്ഞാലാണ് blessle. ഇനി ദിൽഷയുടെ കാര്യത്തിൽ instayil story ഇടുന്നു feeling മനസിലാകും all the best കൊടുക്കുന്നു പ്രേഷകാരോട് bullying ചെയ്യരുത് എന്ന് പറയുന്നു. അടുത്ത ഉൽഘാടന വേദിയിൽ mikilude വിളിച്ചുപറയുന്നു അവൾ പോയാൽ എനിക്ക് ഒരു കുന്തവും ഇല്ലന്ന് 😂😂.

  • @reshma3821
    @reshma38212 жыл бұрын

    Bleslee 🔥🔥❤

  • @meriyamjose3080
    @meriyamjose30802 жыл бұрын

    Congrats Blesslee. Lots of love ♥️👏🏻 Love Dhanya & Lee’s bond 🙌🏻

  • @priyas51
    @priyas512 жыл бұрын

    Blessli aanu Thaaram….annum innum💃🏼💃🏼💃🏼🥰🥰🏆🏆🏆….Dhanya Ishtam🥰

  • @hudhafathima7818
    @hudhafathima78182 жыл бұрын

    Congrats blesslee and dhanya

  • @aminabadri6508
    @aminabadri65082 жыл бұрын

    Karma is boomerang ayi blesslee 😍❤️💯.. ivane undarnnolu Robin vendi avde revenge kalikkan athin oru nannipolum illand Robin avanethire purath Vann kalich athin daivam oru Nanni polum illathavale kond pani koduth 🤣🤣🤣 ... 😍I like it.. Luv u blesslee .. always with you blesslee 😘😘😘

  • @revathy66
    @revathy662 жыл бұрын

    Only came to see Blesslee💜 Riyas💛😌 Both of them once again after BB🙃

  • @sirajali9425
    @sirajali94252 жыл бұрын

    ബ്ലസ്‌ലി dhaniya 🔥🔥🔥🔥

  • @nourinsvlog3193
    @nourinsvlog31932 жыл бұрын

    Blessly 😍😍😍😍😍👍

  • @suhailamusthafa6510
    @suhailamusthafa65102 жыл бұрын

    Enikishtappetta combo aanu blessleyum dhanyayum

  • @muhammedluqman5077
    @muhammedluqman50772 жыл бұрын

    Becheeee dhahya soooprr....ellarum nallonam kalichu

  • @devimedico8147
    @devimedico81472 жыл бұрын

    Blesslee❤❤🔥 Riyas❤❤

  • @butterfly9300
    @butterfly93002 жыл бұрын

    റിയാസ് star music ഇൽ enna വരുന്നേ. കട്ട വെയിറ്റിംഗ് നിന്നെ കാണാൻ love you❤️

  • @abidra3824
    @abidra38242 жыл бұрын

    Blessli jackpot adichille santhosham ❤️❤️❤️

  • @poojapriya123
    @poojapriya1232 жыл бұрын

    Supported blessle ❤️ Won millions of hearts 🥰 All the best for your future 💓

  • @shifnachippu2984
    @shifnachippu29842 жыл бұрын

    Blessle poli ❤️

  • @shahinashai9137
    @shahinashai91372 жыл бұрын

    ഇവരെയൊക്കെ കണ്ടതിൽ ഒരുപാട് സന്തോഷം 💓💓എല്ലാവരും അടിപൊളിയായിരുന്നു 💓 സൂരജ് ബിഗ്‌ബോസിൽ കണ്ടതിനേക്കാളും എനർജിയായിരുന്നു 💓

  • @sariga2990
    @sariga29902 жыл бұрын

    Blesslee 🥰🔥

  • @ananya-61
    @ananya-612 жыл бұрын

    Angane blesslee paranj kadhayude climax nadannirikkugayaan suhurthukale 😌 BLESSLEE THE MIND GAMER 😎🔥

  • @ANRVision143

    @ANRVision143

    2 жыл бұрын

    Yes buddy story super climax

  • @jyothis2935
    @jyothis29352 жыл бұрын

    Riyas 🥰🥰🔥🔥🔥

  • @susmithasubramanian4021
    @susmithasubramanian40212 жыл бұрын

    Blessli അല്ലേലും പൊളി allleah❤️😁

  • @fahimkabir1774
    @fahimkabir17742 жыл бұрын

    Blesslee😘

  • @asifkhan537
    @asifkhan5372 жыл бұрын

    Bleslee 🔥🏆

  • @anjupv7141
    @anjupv71412 жыл бұрын

    Riyazzzz💛💛💛💛💛💛💛💛💛

  • @Arununni0399
    @Arununni03992 жыл бұрын

    Blessle chumaaa polikunuu 💥💥🔥🔥🏆✌️

  • @augustussabeel8804
    @augustussabeel88042 жыл бұрын

    Intelligent blesslee

  • @moosalameen8555
    @moosalameen85552 жыл бұрын

    Blesslee ishttam

  • @blackff132
    @blackff1322 жыл бұрын

    Blesslee

  • @shahinashahi3540
    @shahinashahi35402 жыл бұрын

    Blesslee ❤️❤️❤️🔥

  • @kunjonkunjon3375
    @kunjonkunjon33752 жыл бұрын

    ബ്ലസ്ലി ❤️❤️❤️

  • @navya1469
    @navya14692 жыл бұрын

    Nlla prgm aayrnu❤ Congrats Blesslee Dhanya 😍 Riyas also well played ❤

  • @arshithanizam6443
    @arshithanizam64432 жыл бұрын

    6 sec kond ella ans paranu blesslee⚡🥳

  • @aneeshtl9124
    @aneeshtl91242 жыл бұрын

    എനിക്ക് റോബിനെയും ബ്ലെസ്സിലിയെയും ഒരുപോലെ ഇഷ്ട്ടമാണ്

  • @positivelife_2023
    @positivelife_20232 жыл бұрын

    Allelum chekkan poli aanu... Pakshe ellam orupad easy questions aayirunu.. Blesslee keep rocking..

  • @fathimasalim2737
    @fathimasalim27372 жыл бұрын

    Blesslee❤🔥✨

  • @aswathikanil478
    @aswathikanil4782 жыл бұрын

    Ipo nadakunna karyangal oke kanumbo athinoke idayiloode cool aayi game um kalich jack potum adich puthiya songs, Dubai ile showde booking oke aayi armathich free aayi nadakunna blessleeye kanumbo santhosham.. ❤

  • @shana7275

    @shana7275

    2 жыл бұрын

    Ys🥰❣

  • @abdulansar1525

    @abdulansar1525

    2 жыл бұрын

    Sathyam 😊😊😊

  • @Varnahere

    @Varnahere

    2 жыл бұрын

    True !!!

  • @purpleaishh5347

    @purpleaishh5347

    2 жыл бұрын

    Yess😍

  • @elsa344

    @elsa344

    2 жыл бұрын

    Crct

  • @mubeenanibin704
    @mubeenanibin704 Жыл бұрын

    Blesslee ninakku vote thannadil abhimaanikkunnu.blessli uyirrrrr

  • @zanzaan5019
    @zanzaan50192 жыл бұрын

    Blesslee poliyalle🥰

  • @SRsha-xv5ex
    @SRsha-xv5ex2 жыл бұрын

    Blesslee 👍super 👌😍

  • @faathizee2887
    @faathizee28872 жыл бұрын

    Blessleeye iniyum kond varanam asianet . Blesslee aan full package of entertainment. Genuin humble powerful cool mindgamer blesslee

  • @shana7275

    @shana7275

    2 жыл бұрын

    Athe aniyum blessleeye kond varanam....start musicil varanam😍

  • @abdulkaderpp1324
    @abdulkaderpp13242 жыл бұрын

    Blesslee ikka dhanya chechi uyirrrr

  • @ayshh9538
    @ayshh95382 жыл бұрын

    Blesslee ❤️

  • @sanjuvlogssandra9474
    @sanjuvlogssandra94742 жыл бұрын

    സുരാജ് ഏട്ടനും Blesslie നെ ഒരുപാട് ഇഷ്ട്ടാ..... എന്നെ പോലെ ☺️

  • @ushakumarik6585
    @ushakumarik65852 жыл бұрын

    Blessly

  • @anupam6031
    @anupam60312 жыл бұрын

    Blesslee machan waiting for your new track ~the story of an energy vampire .. best wishes dear .. now it's your time .. enjoy the most 🔥💖

  • @smt9660
    @smt96602 жыл бұрын

    മുൻപേ വാ എൻ അൻപേ കൂടെ വാ ഉയിരേ വാ 😂🤣

  • @AneeetaKarthi

    @AneeetaKarthi

    2 жыл бұрын

    Nalloru song ayirunnu....kurach alavalathikal karanam aa song ippol air il anu 😑

  • @this.is.my.normal9120
    @this.is.my.normal91202 жыл бұрын

    Dhanya alle ee seasonile ettavum beautiful contestant 🤔 i think so❤️

  • @IRONRADMINI552
    @IRONRADMINI5522 жыл бұрын

    Polichu blesslee god bless you❤❤

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_89992 жыл бұрын

    Congrats Blesslee & Dhanya..so happy for you ❤️❤️

  • @joyfulllife8115
    @joyfulllife81152 жыл бұрын

    അന്നും ഇന്നും എന്നും blesslee only 🔥🔥🔥🔥

  • @reshmaraju4121
    @reshmaraju41212 жыл бұрын

    Congratulations Blesslee & Dhanyechi👏👏😍

  • @teenavarughese29
    @teenavarughese29 Жыл бұрын

    Blesslee is very intelligent player

  • @yxnmrfree
    @yxnmrfree2 жыл бұрын

    Blesslee ❤🔥Riyas✨️❣️ Suraj💥🔥👏

  • @faz2724
    @faz27242 жыл бұрын

    റിയാസിന്റെ ജോഡി തെറ്റായിപ്പോയി... റിയാസ് മിടുക്കനാ ❤️

  • @ebyjhon8886
    @ebyjhon88862 жыл бұрын

    അടിമോനെ ബസാർ 😌❤ബമ്പർ 😌 ജാക്പോട് 😌

  • @rbvlogs248
    @rbvlogs2482 жыл бұрын

    Lee💥🥰❤

  • @devikav.pdevikav.p7281
    @devikav.pdevikav.p72812 жыл бұрын

    Blesslee 💛💚💙💜🤎🖤🤍♥️💘💝💖💗💓💞💕💌💟❣️🧡❤️

  • @nainaviolet6
    @nainaviolet62 жыл бұрын

    റിയാസ് എപൊഴത്തെയും പോലെ പൊളിച്ചടക്കുന്നുണ്ട് 😍 But luck was against him But that's ok .. you are the best💛 And we love you ❤️

  • @shinyrobin6620
    @shinyrobin66202 жыл бұрын

    Blesslee ❤❤❤❤ ധന്യ ❤❤❤❤

  • @flyflyfly24
    @flyflyfly242 жыл бұрын

    കർമ എന്നൊന്നുണ്ട്...., പ്രമുഖനും ഫാൻസും കൂടി പാവം ചെക്കനെ ഒതുക്കാൻ നോക്കി.... ഇപ്പോ ദേ ഏഷ്യാനെറ്റ് ന്റെ മറ്റൊരു വേദിയിൽ അവൻ ജയിക്കുന്നു.... പ്രമുഖന്റെ love കപ്പൽ കേറി 😂😂😂😂

  • @anshashanavas2015

    @anshashanavas2015

    2 жыл бұрын

    I dont know why but I am very happy

  • @Trending_status-

    @Trending_status-

    2 жыл бұрын

    😂

  • @sureshmini8876

    @sureshmini8876

    2 жыл бұрын

    Sathyammm 💯💯 kodthal kollathum kittum enn orkkanaarnnu😂😂😂

  • @vivithatomy2986

    @vivithatomy2986

    2 жыл бұрын

    എല്ലാർക്കും ഉണ്ട് സർ ഈ കർമ.... Annathu ബ്ലസിലിക്ക് ആയിരുന്നു.... ഇനീപ്പോ Drnu ആകുന്നു..... എല്ലാം കർമ്മ തന്നെ 🤭അവൻ അന്ന് നന്നായി ചെയ്തിരുന്നെങ്കിൽ ഇന്നവൻ winner ആയി നിന്നേനെ....സർ പറഞ്ഞത് ശെരിയാ കർമ്മ എന്നൊന്നുണ്ട് 👍

  • @meenunakshathra2775

    @meenunakshathra2775

    2 жыл бұрын

    @@vivithatomy2986 ,Blesslee ayalk against aayit onnum cheythitilla ,ayal avane degrade cheythu ,avan winner aakathirikan ayalde fansne kond avalk votes cheythu winner aaki,avanod cheythathinu ipo ayalk thirich kitti athreyullu

  • @siyadnissar8941
    @siyadnissar89412 жыл бұрын

    Bachekkaa🔥🔥🔥🔥🔥

  • @megharaghu-10b33
    @megharaghu-10b332 жыл бұрын

    Blessly💥❤️

  • @ayshathramseena2373
    @ayshathramseena23732 жыл бұрын

    BLESSLY 🤩dhanya

  • @smt9660
    @smt96602 жыл бұрын

    ഒരു comedy പറയട്ടെ 👉 Dilrob 🤣🤣🤣🤭

  • @mern3083

    @mern3083

    2 жыл бұрын

    🤣

  • @asiyanoordeen6135

    @asiyanoordeen6135

    2 жыл бұрын

    😂😂

  • @revathysbabu9606

    @revathysbabu9606

    2 жыл бұрын

    🤣🤣🤣🤣

  • @soumyakannanaksoumyakannan8707

    @soumyakannanaksoumyakannan8707

    2 жыл бұрын

    അത് കലക്കീലോ 🤣🤣

  • @azimmuhammedfaisal4472

    @azimmuhammedfaisal4472

    2 жыл бұрын

    😂😂😂😂

  • @prasadnair3187
    @prasadnair31872 жыл бұрын

    Blesslee 😍💯💎 ❤️♥️dis combo Bleslee dhanya chechi 💯♥️♥️

  • @anjaly2805

    @anjaly2805

    2 жыл бұрын

    Blesslee oru day morning taskil achanepaty paranju karanjapol ധന്യ അവന്റെ aduthu vann irunnitund.. Pinne avarude randuperudeyum autograph..chechi aniyan combo adepoliyanu❤️❤️❤️

  • @varunrajesh9553

    @varunrajesh9553

    2 жыл бұрын

    @@anjaly2805 dhanya first karanathe blessly dhanya pati parana pol anne karanam oru brother pole anne aval blessly nokiyathe apo avalke athe veshamam vannu

  • @athira__aathuzzz448
    @athira__aathuzzz4482 жыл бұрын

    PROUD TO BE A BLESSLEE FAN❤

  • @Revathysuja
    @Revathysuja2 жыл бұрын

    Very confident boy Blesslee

  • @reshma3821
    @reshma38212 жыл бұрын

    Congratz Blessle 🔥and ധന്യ 😍🔥

  • @santaclause397
    @santaclause3972 жыл бұрын

    Monea riyasea..nee phone taskl paranna polea thannea ayeda.. Laval love track kalich 50 lks kond poyi..😄 Pinnea monea blesleee nee paranna radheayam kadha adh thannea sambhavichu..👏👏👏rand pearkum dheerkha veekshanam und..

  • @fidaek1121

    @fidaek1121

    2 жыл бұрын

    Yaah randum polichu😄

  • @muhammedashkar.a8471

    @muhammedashkar.a8471

    2 жыл бұрын

    Athu polichu comment

  • @santaclause397

    @santaclause397

    2 жыл бұрын

    😄😄😄

  • @nanmamaram542

    @nanmamaram542

    2 жыл бұрын

    👍👍👍Avattakalkku budheendu nammal manassilaakkaan vaiki🥴

  • @santaclause397

    @santaclause397

    2 жыл бұрын

    @@nanmamaram542 aayoa Nan bleslee kanea vote cheidhadh....enik dilshayea ishtalla....💃💃

  • @lenin2814
    @lenin28142 жыл бұрын

    *റിയാസ് ❤ പൊളിക്ക് മുത്തേ.. 🔥*

  • @Wednesday_adams4
    @Wednesday_adams42 жыл бұрын

    Bleslee & dhanyechi ❤️🔥🥰🥰🥰🥰

  • @butterfly9300
    @butterfly93002 жыл бұрын

    Riyas bro. തോൽവി വിജയത്തിൻ്റെ മുന്നോടി യായി. മുന്നോട്ട് പോവുക. ഐശോര്യ. Poornamayoru ജീവിതം. ഉണ്ടാവട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. അശംസികുന്നൂ. Like you ❤️

  • @Prince-dk7su

    @Prince-dk7su

    2 жыл бұрын

    അതേ അന്തിമ വിജയം 100 കോടി ജനങ്ങൾ കാണുന്ന ഹിന്ദി ബിഗ്‌ബോസ് winner trophy ആണെങ്കിലോ

  • @Hala-qv8fx

    @Hala-qv8fx

    2 жыл бұрын

    ♥♥

  • @fidaek1121

    @fidaek1121

    2 жыл бұрын

    @@Prince-dk7su kittatte Avanu.

  • @anshashanavas5044

    @anshashanavas5044

    2 жыл бұрын

    Blesslee fan aan but Riyas hindi BB yil chance kittiyal I will support

  • @cherry037

    @cherry037

    2 жыл бұрын

    @@Prince-dk7su athe avnte aagraham pole nadakate

  • @afeela1st51
    @afeela1st512 жыл бұрын

    Blessleeeee😀😀❤️🔥🔥🔥❤️❤️❤️❤️❤️

  • @maryjasmin2465
    @maryjasmin24652 жыл бұрын

    Blesslee and Dhanya 🤩🤩🤩🤩

  • @anjanaanjuzz6361

    @anjanaanjuzz6361

    2 жыл бұрын

    @Dr. aidan aman Citrus fruits enn prymbol citric acid ulkolluna fruitsa udeshikne.. e prnje ellathilum citric acid aarnnu

  • @sureshmini8876
    @sureshmini88762 жыл бұрын

    Akaalathil polinja raayavinum raanikkum aa rajyathile prajakalodum aadaranjalikal💐 Ini adutha season nokkaa😂😂 " karma is a boomerang" enn parayunnath ethra sheriyaanu🔥Annum innum ennum blessleekk mathre support cheythittulluu💯

  • @asiyanoordeen6135

    @asiyanoordeen6135

    2 жыл бұрын

    😂😂

Келесі