A funny interview with Dr Robin and Blesslee |Showreels | Robin Radhakrishnan | Blesslee | Episode 1

Ойын-сауық

An EXCLUSIVE interview with Dr Robin Radhakrishnan & Bleslee. Those are Malayalam Bigboss season four contestants and two of the best contestants in that season .This is the episode 1 of that interview and only on showreels entertainments: showreels entertainmet is an entertainment platfrom for celebrity interviews ,ads, social media contents and film do watch and support for more pls subscribe the channel for more updates.
shooting location : THE BLOOMS COCHIN
program producer&Creative Head : MAHIN AMEER
Anchor : ANNA SUSAN ROY
DOP : AJITH A ASHOK
Editing&DI : Jobins Sebastian
assistant directors - Niyas nizam , Praveen Francis
Camera associate :Praveen
Camera assistant : Nimal
Programme manager : Sufiyan N
contact for queiries : showreelsentertainment@gmail.com
|| ANTI-PIRACY WARNING ||
This content is copyright to showreels entertainments.Any unauthorized reproduction,redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

Пікірлер: 1 800

  • @ajsalhadiya4188
    @ajsalhadiya4188 Жыл бұрын

    ബ്ലെസ്ലി യെ കാണാൻ വന്നവർ ഉണ്ടോ

  • @akhilvijayan1412

    @akhilvijayan1412

    Жыл бұрын

    Yesss

  • @rejithavinod9753

    @rejithavinod9753

    7 ай бұрын

    Yes of course

  • @fineaqua9152
    @fineaqua9152 Жыл бұрын

    രണ്ടുപേരും സ്നേഹത്തോടെ സൗഹൃദം പങ്കുവെക്കുന്നത് കാണുമ്പോൾ മനസ്സിന് വലിയൊരു സന്തോഷം ❤️..ഈ brotherhood ജീവിതകാലം മുഴുവനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤️..

  • @ritujohn8780

    @ritujohn8780

    Жыл бұрын

    @hell boy athe.. kure naal aayi kandittu.

  • @fineaqua9152

    @fineaqua9152

    Жыл бұрын

    @hell boy exam

  • @sameerpp5996

    @sameerpp5996

    Жыл бұрын

    @@fineaqua9152 bro

  • @sobhav390

    @sobhav390

    Жыл бұрын

    Sathyam 💕

  • @swaggerneel2793

    @swaggerneel2793

    Жыл бұрын

    നിങ്ങളുടെ comments മിസ് ചെയ്യുന്നുണ്ട്...തിരക്ക് കഴിയുമ്പോൾ ഒന്ന് ഇങ്ങോട്ടേക്കെല്ലാം ഇറങ്ങണം...☺️☺️☺️👍👍👍

  • @muhsina1737
    @muhsina1737 Жыл бұрын

    ആദ്യായിട്ടാണ് blesslee ഇത്ര ഓപ്പൺ up ആയി ഇന്റർവ്യൂ വിൽ സംസാരിക്കുന്നത്.❤️❤️ I think its because of drs presence ❤️❤️

  • @zzzzzz-cf2mm
    @zzzzzz-cf2mm Жыл бұрын

    Dr നിങ്ങൾ മുന്നോട്ട് തന്നെ പോകും നിങ്ങൾ പറഞ്ഞ dailog ഇല്ലേ ഞാൻ തകരണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം അല്ലാതെ തകർക്കാൻ നോക്കുന്നവർ വിചാരിച്ചാൽ നടക്കില്ല എന്ന് ആ ഒരു confident നിങ്ങളിൽ ഉള്ള കാലത്തോളം നിങ്ങൾ മുന്നോട്ട് തന്നെ പോകും എല്ലാ വിധ supportum നങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവും.. Blesslee ഒരുപാട് കഴിവുള്ള ഒരാളാണ് നീ നിനക്കും നീ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰

  • @emi-mh6vv
    @emi-mh6vv Жыл бұрын

    Blesslee orupaadu matured aayi.love you lot🥰🥰

  • @mazzamaz7704
    @mazzamaz7704 Жыл бұрын

    ചേട്ടനേം അനിയനേം ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️😍😍😘

  • @nandanas1308
    @nandanas1308 Жыл бұрын

    BLESSLEE❤‍🔥❤‍🔥❣️

  • @sujathasudev8651
    @sujathasudev8651 Жыл бұрын

    മക്കളെ ഇനി 2 പേരും എന്നും BB യിൽ ഉണ്ടായിരുന്നത് പോലെ സ്നേഹത്തിൽ കഴിയണം സന്തോഷമായി കണ്ടപ്പോൾ👌👌👌🥰🥰🥰❤️❤️

  • @sariga2990
    @sariga2990 Жыл бұрын

    Our becheekha❤️😘 happy to see with dr🙌

  • @ashkarcomrade7763
    @ashkarcomrade7763 Жыл бұрын

    ബ്ലസിലിയിൽ ഞാൻ കണ്ട ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് യാതൊരു വിദ ലാഭവും നോക്കാതെ ബ്ലസിളിയുടെ ഫാമിലിയും ഫ്രണ്ട്സും ആണ് ഏത് സന്തോഷത്തിലും സങ്കട സമയത്തും എപ്പോളും അവർ ബ്ലസിളിയോട് കൂടെ ഉണ്ട് ❤❤❤ bb കഴിഞ്ഞതിന് ശേഷം blessli ഭയങ്കര മിസ്സിംഗ്‌ ആയിരുന്നു ഏഷ്യാനെറ്റ്‌ dancing സ്റ്റാറിസിൽ കൂടെ ബ്ലസിളിയെ വീണ്ടും കാണാൻ പറ്റിയത് ഒത്തിരി സന്തോഷം വലിയ വിജയം ഉണ്ടാകട്ടെ എന്ന് ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹

  • @simio1439
    @simio1439 Жыл бұрын

    Blesslee ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @showreelsentertainments
    @showreelsentertainments Жыл бұрын

    These guys are lit ❤

  • @brutal0583

    @brutal0583

    Жыл бұрын

    Thanku for the interview❤️.. Big shoutout to the crew🙌🏻

  • @amaljoajay6683

    @amaljoajay6683

    Жыл бұрын

    Thanks ❤️❤️ കുറെ പേർ എപ്പോഴും പറയുന്നത് കേൾക്കാം ഡോക്ടറുടെ agression ആണ് ഫാൻസിന് ഇഷ്ട്ടം എന്ന്. But, അത് ശരിയല്ല കേട്ടോ 😍BB 24 hours live കണ്ട് അദ്ദേഹത്തെ മസ്നസ്സിലാക്കിയവർ ആണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ..എപ്പിസോഡ് മാത്രം കാണുന്നവർക്ക് ഡോക്ടർ എന്താണ് എന്ന് മനസിലാവില്ല. അദ്ദേഹത്തിന്റെ agression മാത്രം ആണ് കൂടുതലും എപ്പിസോഡ് കളിൽ കൂടി പുറത്തു വിട്ടത് We are loving him only because of his great personality. He is a very nice humanbeing and also he is an inspiration to us 🥰❤️👍

  • @tintu-mo

    @tintu-mo

    Жыл бұрын

    Blessli ഈ പെണ്ണിന്റെ ഇന്റർവ്യൂ ൽ പോവരുത് thug lee എന്നൊന്നും ആരും നിന്നെ പറയാറില്ല, blesslik ഒരു ഇരട്ട പേരും ഇല്ല apple boy എന്ന് സ്നേഹത്തോടെ പറയാറുണ്ട് റോബിൻ ന് ആണ് ഇരട്ട പേര് സരോജ്‌കുമാർ, mukamanda etc പേരുകൾ ഉള്ളത്

  • @vny-media023

    @vny-media023

    Жыл бұрын

    Thug lee എന്ന് blesslee യെ ആരും ഇതുവരെ വിളിച്ചു കോട്ടിട്ടില്ലല്ലോ. സ്വയം കണ്ടെത്തിയതാണോ. 🤔

  • @aradhya8588

    @aradhya8588

    Жыл бұрын

    Thanks 😊

  • @anjaly2805
    @anjaly2805 Жыл бұрын

    BLESSLEE 🔥🔥🔥🔥ROBIN🔥🔥🔥🔥 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രണ്ടുപേരെയും പെരുത്ത് ഇഷ്ടം 🥰🥰🥰

  • @sirathsirath7247
    @sirathsirath7247 Жыл бұрын

    ഡോക്ടറും ബ്ലസിലിയും അവർ ആഗ്രഹിക്കുന്ന ലക്ഷ്യ സ്ഥാനത് എത്തട്ടെ 👍🏻

  • @adarshkotheri7010
    @adarshkotheri7010 Жыл бұрын

    *ഞാനൊരു Blesslee ഫാൻ ആണെങ്കിലും റോബിൻ മച്ചാനെയും ഒരുപാട് ഇഷ്ട്ടമാണ് ❤❤*

  • @brutal0583

    @brutal0583

    Жыл бұрын

    ❤️

  • @preetha4856

    @preetha4856

    Жыл бұрын

    ❤❤

  • @aswathic2162

    @aswathic2162

    Жыл бұрын

    Enikkum

  • @jannao.j7230

    @jannao.j7230

    Жыл бұрын

    Blessele

  • @safwan2136

    @safwan2136

    Жыл бұрын

    Thanks ❤️ form Dr Family 🖤😊

  • @thasneemshahnaz4530
    @thasneemshahnaz4530 Жыл бұрын

    Blessnu mammukka enn parayumbo bhayankara avesham😍😍Rand perkum Mammukkade koode nalla role kittatte.. 💞

  • @manuvargees6712
    @manuvargees6712 Жыл бұрын

    Blessli എന്ന വ്യക്തി നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുത്തുന്നത് ഓരോ പ്രോഗ്രാമിന് വേണ്ടിയും blessli കൊടുക്കുന്ന dedication കാണാതിരിക്കാൻ വയ്യ കഴിഞ്ഞ blessli യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഡാൻസിന് വേണ്ടി body ഫ്ളക്സ്ബിലിറ്റി കിട്ടാൻ steam bath ഉൾപ്പെടെ ചെയ്യുന്നത് ഇതു പോലെ കഴിവും hard workum ചെയ്യാൻ പറ്റുന്ന ചെറുപ്പകാരെയാണ് ഇന്ന് മലയാള സിനിമക്ക് ആവശ്യം congregation blessli new enty for dancing stars 💕💕💕💕💕💕💕

  • @ammuammu4522
    @ammuammu4522 Жыл бұрын

    ഒരുമിച്ചു കാണാൻ ആഗ്രഹിച്ച രണ്ടു പേർ കട്ട ഫ്രണ്ട്‌സ് ആവേണ്ടവർ ആയിരുന്നു

  • @human-zc3mw

    @human-zc3mw

    Жыл бұрын

    Avar katta friends thanneyaa

  • @muhammedshajeersameena4845

    @muhammedshajeersameena4845

    Жыл бұрын

    Avar friends anallo

  • @user-lo9bm6br6v
    @user-lo9bm6br6v Жыл бұрын

    ഓരോ കല്ലിനു പോലും അതിനു അതിന്റതായാ മഹാത്വമുണ്ട് സാർ നെവർ ഗീവപ്പ് 💪❤️ ദിസ്‌ ഈസ്‌ dr റോബിൻ രാധാകൃഷ്ണൻ വാട്ട്‌ ഐ ടൂ യു 😍

  • @sreeharichirakkal1531
    @sreeharichirakkal1531 Жыл бұрын

    "Language ന് അതീതമായി വളരണം..". this boy has a wider vision for his future... Great going Bless... ❤️

  • @jasminjas1

    @jasminjas1

    Жыл бұрын

    ❤❤🥳❤❤

  • @sruthisnair4846
    @sruthisnair4846 Жыл бұрын

    Dr And Blesslee🤩Keep Going And Chaise Your Dreams 🤘

  • @kalladayoramvlogs4524
    @kalladayoramvlogs4524 Жыл бұрын

    തളർത്താൻ നോക്കിയിട്ടു നടന്നില്ല പിന്നെയല്ലേ തകർക്കാൻ . dr കേരളത്തിലെ ജനങ്ങൾ നിങ്ങളെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് നിങ്ങൾ നല്ലൊരു മനുഷ്യനാണെന്ന ബോധം ഉള്ളത് കൊണ്ടാ അങ്ങനൊന്നും നിങ്ങളെ വിട്ടു പോക്കില്ല മനുഷ്യാ 🥰

  • @amaljoajay6683
    @amaljoajay6683 Жыл бұрын

    Always with Dr. Robin Radakrishnan❤️❤️ ❤️❤️👍Blesslee ❤️👍ഞങ്ങൾക്ക് ഡോക്ടറുടെ agression ആണ് ഇഷ്ട്ടം എന്ന് ആര് പറഞ്ഞു. We love his personality and attittude 😍He is a very nice personality and he is an inspiration to us 👍അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവർ ആണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ, ഞങ്ങളുടെ ഫാമിലിയിൽ ഉള്ള ഒരാളെ പോലെ നെഗറ്റീവും, പോസിറ്റീവും മനസിലാക്കി തന്നെ സപ്പോർട്ട് ചെയ്യുന്നു 🥰

  • @ajmalnavas403
    @ajmalnavas403 Жыл бұрын

    Dr my personal favourite❤. And its so good to see u nd bleslee together❤

  • @sruthyks1278
    @sruthyks1278 Жыл бұрын

    Always with you Dr..... Keep smiling 😍😍😍

  • @asw3376
    @asw3376 Жыл бұрын

    Bigboss കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികൾ. ഇനി ഇവരെ പോലെ രണ്ട് പ്ലയെര്സ് ഇനി ഉണ്ടാവാൻ പ്രയാസമാണ് ❤

  • @mekhala5679
    @mekhala5679 Жыл бұрын

    ബ്ലെസ്ളീ നല്ലൊരു പാവം പയ്യൻ ആണ് അവന്ടെ നന്മയാണ് അവനെ ഇവടംവരെ എത്തിച്ചത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @tysonvarghese_official
    @tysonvarghese_official Жыл бұрын

    എന്തൊക്കെ പറഞ്ഞാലും bigg bossil ഇവർ ആയിരുന്നു എല്ലാം പുറത്ത് ഇറങ്ങിയപ്പോൾ അത് സത്യമായി

  • @messii.11
    @messii.11 Жыл бұрын

    ഡോക്ടറുടെ interview ആസ്വദിച്ച് കാണണം .❤❤❤ Always with Dr 🥰

  • @kuttima5759

    @kuttima5759

    Жыл бұрын

    👍 Dr Robin ❤️

  • @powerangel5110
    @powerangel5110 Жыл бұрын

    Bleslee score cheythu eee interview 🥰🥰🥰

  • @momandme4215
    @momandme4215 Жыл бұрын

    Robin കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ട്ടം blessle ye ആണ് 🥰🥰🥰🥰രണ്ടു പേരും ഇത് പോലെ തന്നെ എന്നും ഇരിക്കുന്നത് കാണാൻ സാധിക്കട്ടെ ♥️♥️♥️

  • @amaljoajay6683

    @amaljoajay6683

    Жыл бұрын

    ❤️👍

  • @radhamanika8499
    @radhamanika8499 Жыл бұрын

    ഏറ്റവും നല്ല ഒരു interview ബ്ലെസ്ലി യുടെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ very good Anchor

  • @midhilajmsamad2948
    @midhilajmsamad2948 Жыл бұрын

    Super.interview,,,, doctor and blesslee അതിലുമേറെ super,,, anna mol valare smart കുട്ടി ആണ്,,, മൂന്ന് പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു

  • @souravsp5457
    @souravsp5457 Жыл бұрын

    Muhammad Diligent BlessLee ❤️ Our Becheekha 🥰

  • @UshaKumari-ww6ik
    @UshaKumari-ww6ik Жыл бұрын

    ഇനി സിനിമ dr.ക്ക് വേറെ കിട്ടിയില്ലെങ്കിലും, dr. സ്വന്തമായി സിനിമ നിർമ്മിക്കും എങ്കിൽ ഞങൾ സ്നേഹമുള്ള ഒരു വലിയ ഫാമിലി അദ്ദേഹത്തിൻ്റെ പിന്നിൽ strong ആയിട്ട് ഉണ്ട്.dr. ടെ aa സ്ട്രോങ്ങ് ഫാമിലി മതി സിനിമ വിജയിപ്പിക്കാൻ. . ആരൊക്കെ തകർക്കാൻ നോക്കിയാലും തകർന്നു വീഴുന്നു ആളല്ല ഡോക്ടറും dr.ഫാമിലിയും. അത് സ്നേഹം കൊണ്ട് ക്കെട്ടിപ്പടുതതാണ് ഇനി വേറൊരു കാര്യം, ഡോക്ടർ ടെ 'doctor ' എന്ന പദവി എടുത്ത് കളയാൻ ഒരുത്തനും പറ്റില്ല. അതാണ് പുള്ളിയുടെ യഥാർത്ഥ പ്രൊഫഷൻ എന്ന് ഓർക്കുന്നത് എല്ലാർക്കും നന്നായിരിക്കും.

  • @sirathsirath7247

    @sirathsirath7247

    Жыл бұрын

    💯💯👍🏻

  • @amaljoajay6683

    @amaljoajay6683

    Жыл бұрын

    ❤️👍

  • @prajin798

    @prajin798

    Жыл бұрын

    👍👍

  • @fathimapathu2834
    @fathimapathu2834 Жыл бұрын

    Always with Dr Robin♥️💞😘😘😘😘😘😘

  • @juann4017
    @juann4017 Жыл бұрын

    Blesslee BB4 kayyinjitt orupaad maturity kannikkunn und 😊 Great going Leeee. Dancing stars ill nannayii perform cheyyan pattattae 😇 More power and prayers for both #Roblee✨

  • @raseenaabdulnazar7051
    @raseenaabdulnazar7051 Жыл бұрын

    നിഷ്കളങ്കരായ രണ്ടു സഹോദരൻ മാരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @mercelinegeorge2287
    @mercelinegeorge2287 Жыл бұрын

    I'm madly in love with your 'Never Give Up" attitude DR.Robin Radhakrishnan 🔥🦁👑🔥 (Lion's Attitude)

  • @brutal0583

    @brutal0583

    Жыл бұрын

    🔥

  • @balagopalanvarrier3095

    @balagopalanvarrier3095

    Жыл бұрын

    Yes......♥️🙋

  • @chemmualfaschemmualfas9436

    @chemmualfaschemmualfas9436

    Жыл бұрын

    🔥🔥🔥

  • @jayasree9065

    @jayasree9065

    Жыл бұрын

    Yes😍

  • @shajahanmuhammed3513

    @shajahanmuhammed3513

    Жыл бұрын

    I am in love with myself ❤❤

  • @jesnajose619
    @jesnajose619 Жыл бұрын

    രണ്ടുപേർക്കുo അവർ ആഗ്രഹിക്കുംവിധം മുന്നോട്ട് പോകാൻ കഴിയട്ടെ 🙌Dr❤️😍

  • @juann4017
    @juann4017 Жыл бұрын

    2 dedicated personalities✨ BLESSLEE ❤️

  • @sreeharichirakkal1531
    @sreeharichirakkal1531 Жыл бұрын

    Proud to have supported you Blesslee.. very matured thoughts

  • @shana7275
    @shana7275 Жыл бұрын

    8:29 Aww....that smile🤩❣️

  • @Kuku-iq3cv
    @Kuku-iq3cv Жыл бұрын

    Blesslee❤Nice one🔥 2 perkm avaragrahikunna pole uyarangalile ethan pattatte.... ❤🔥

  • @dresshaulnplants1913
    @dresshaulnplants1913 Жыл бұрын

    Robin nd bleslee Next trendng👍🏻

  • @trendydesigns9038

    @trendydesigns9038

    Жыл бұрын

    Ys

  • @shifnasherin1291

    @shifnasherin1291

    Жыл бұрын

    👍🏻

  • @jasminjas1

    @jasminjas1

    Жыл бұрын

    Yeah

  • @gamingwithadhi445

    @gamingwithadhi445

    Жыл бұрын

    Trending avne ee partille onum illaa ... Dr inte movies and blesslee updates mathram Pinne full unnecessary questions

  • @ardramanoharan9490
    @ardramanoharan9490 Жыл бұрын

    Blessleeeeeeee❤️❤️❤️

  • @chippy5860
    @chippy5860 Жыл бұрын

    Always with dr🥰😍god bless u🙌 😌😌🤗

  • @don_.820
    @don_.820 Жыл бұрын

    Dr ellathe pinne aare.. ❤always with our robin bro.. Waiting to see you Dr bro

  • @keerthanakm1513
    @keerthanakm1513 Жыл бұрын

    Dr hats off for ur never ever give up attitude

  • @ammussworld5400
    @ammussworld5400 Жыл бұрын

    Blesslee💜❤️

  • @waterbottle5685
    @waterbottle5685 Жыл бұрын

    B bbyil രണ്ടു പേരെയും ഒരുപാട് ഇഷ്ടമായിരുന്നു. നെറ്റിൽ ഒരുദിവസം രണ്ടു പേരും ഇരുന്നുള്ള talk കണ്ട് രണ്ട് മണിവരെ കണ്ടു ചിരിച്ചു. രണ്ടുപേരും തമ്മിലുള്ള എല്ലാ സീനും ഭയങ്കര വൈബ് ആണ്. രണ്ടു peryeyum ഒരുപാട് ishtam

  • @rijojohn6540
    @rijojohn6540 Жыл бұрын

    Dr robin 🔥🔥🔥bleslee😍

  • @kirandas691
    @kirandas691 Жыл бұрын

    Bb കഴിന്നു ഭയങ്കര missing ആയിരുന്നു ബ്ലെസ്‌ളിയെ വീണ്ടും ഏഷ്യാനെറ്റ്‌ dancing സ്റ്റാർസിൽ കൂടെ വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷം 💕💕💕💕💕💕💕

  • @anjaly2805

    @anjaly2805

    Жыл бұрын

    Athe ❤️❤️❤️❤️😍😍😍

  • @tintu-mo

    @tintu-mo

    Жыл бұрын

    Blessli എന്താ talent അടിപൊളി dance

  • @viewersjm_5950

    @viewersjm_5950

    Жыл бұрын

    Kanjaav

  • @viewersjm_5950

    @viewersjm_5950

    Жыл бұрын

    @@tintu-mo kanjaav vanam🤣

  • @amanleo1080

    @amanleo1080

    Жыл бұрын

    @@viewersjm_5950 nee kanjaav aanenn ariyam 🤣

  • @annah4512
    @annah4512 Жыл бұрын

    Blesslee is so genuine🔥

  • @ambsks13
    @ambsks13 Жыл бұрын

    Blesslee and Robin bro ❤️❤️❤️

  • @manjukrishna2123
    @manjukrishna2123 Жыл бұрын

    Superb interview 👌👍 2perum nannayi manasu thurannu paranja pole thonni 👏👏Robin Blesslee vibe um pwoli ..ennum ee sneham nilanilkatte 👍👌❤️.Blesslee de vappa agrahichapole nalloru kalakaaran ayi varatte ❤️😍😘

  • @midhilajmsamad2948
    @midhilajmsamad2948 Жыл бұрын

    ഡോക്ടറെയും blesslee യേയും ഒരുമിച്ച് ഇത് പോലൊരു ഇൻ്റർവ്യൂ വിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു

  • @anuanil7618
    @anuanil7618 Жыл бұрын

    Dr Blesslee pwolikku 🤗 Ningade Souhridam ennum nilanilkatteeee

  • @nehashibu6981
    @nehashibu6981 Жыл бұрын

    Dr Robin bro❤❤Blasslee bro❤❤

  • @jasminjas1
    @jasminjas1 Жыл бұрын

    Bigbossil arhicha vijayam enu parayunadh adhinte title and price money alla fame and fan base create cheyan patuga ennadhanu....sherikum ella preshnangalum sort out cheydhu avar happy ayi samsarikunadh kelkumbo kitunna feel is so good...happy for both Pinne doctor ellam reveal cheydhu poguna character aanu be very careful 2 perum moviesil varum vijayikum Blesslee doctor dilsha 3 pereyum ishtamanengil njan oru blesslee fan aanu adhukondu thanne blessleeku against aayi varumbol adhu ningalude fans aanel polum pradhikarichu pogum. Orupadu sneaham thonni randuperodum❤❤❤❤

  • @jasminjas1

    @jasminjas1

    Жыл бұрын

    @Katherine Varkey njanum

  • @aradhya8588

    @aradhya8588

    Жыл бұрын

    @Katherine Varkey sathyam..ipol rand pereyum eshtamanu..avarde ella dreamsum nadakatte 😊

  • @nasinass7288
    @nasinass7288 Жыл бұрын

    ഡോക്ടർ ബ്ലെസ്സ്ലി രണ്ടുപേരും 👍👍👍

  • @saraelsa00
    @saraelsa00 Жыл бұрын

    Dr Robin Radhakrishnan ❤️🤗😊Never Ever Give up🔥🔥🔥

  • @aami2253
    @aami2253 Жыл бұрын

    Blesslee 🥰

  • @sruthisr7928
    @sruthisr7928 Жыл бұрын

    Blesssleeee is alwys poli💓🥺❤️🥺❤️❤️❤️

  • @pushpaanithan8697
    @pushpaanithan8697 Жыл бұрын

    ഇവരെ രണ്ടു പേരേയും ഒരു മിച്ച് interview ചെയ്തതിൽ സന്തോഷം. ഇനി ഒരുമിച്ച് ഒരു Cinema യിൽ കൂടി കാണണം❤️

  • @ijaah4363
    @ijaah4363 Жыл бұрын

    Blesssleeee addictt😻🔥 Lovvuuhhh 100000+❤ Waiting aaarunnuuu😻❤

  • @rajeenashameer4620

    @rajeenashameer4620

    Жыл бұрын

    Njanoru robin fan aanenkilum blesslee ne orupaad ishtamaan😍💞

  • @Rezwanbaby
    @Rezwanbaby Жыл бұрын

    Dr❤️ can’t wait🥰

  • @lekshmiswaminathan3969
    @lekshmiswaminathan3969 Жыл бұрын

    Blessily keep going and achieve ur dreams

  • @Booker-Facts123
    @Booker-Facts123 Жыл бұрын

    Robine ne padam eduth irakkada.. Nammal und..oruthantem supportum illand movie edth jayikkanam ni.. Namml jayippikkum.. Nine angane tholvikk nammal vitt kodkoola... Ithippo ullad parayaalo,robinte film irangy succes celebration aavnad vare nammalum robine pole oru missionilaanu..im sure many of the robin family ppl are also with same attitude.. Ni film edtho,nammal jaypikum..antham enno kuntham enno vilicho.. Thee paarikkum robin family🔥🔥

  • @ammus616
    @ammus616 Жыл бұрын

    Dr and blesslee 🥰🥰🥰🥰🥰🥰😍😍😍😍

  • @she7343
    @she7343 Жыл бұрын

    Blesslieeee❤️❤️❤️

  • @sheebageorge3991
    @sheebageorge3991 Жыл бұрын

    Robin vannu kazhinjaal pinne interview vere level. Happy to see Blesslee .

  • @Arya-hh6uc
    @Arya-hh6uc Жыл бұрын

    Happy to see both of them together ❤️

  • @jollyannie

    @jollyannie

    Жыл бұрын

    👍

  • @ayshasana9282
    @ayshasana9282 Жыл бұрын

    God bless Dr&blesslee 😍😍😍🥰🥰🥰

  • @honeybee4915
    @honeybee4915 Жыл бұрын

    Blessleeee ❤️❤️❤️❤️❤️ Dr ♥️♥️♥️♥️♥️ uyir

  • @ashokanambili4106
    @ashokanambili4106 Жыл бұрын

    Blesslee moneeee❤️❤️❤️❤️❤️

  • @jesinasar6239
    @jesinasar6239 Жыл бұрын

    Superb interview 👌🏻..... തീർന്നത് അറിഞ്ഞതേ ഇല്ല...... Next part കാണാൻ കട്ട waitingggg...... Dr. Robin Radhakrishnan 😍😍😍😍

  • @drragongaming6494

    @drragongaming6494

    Жыл бұрын

    Jezi sis istum🥰❤️

  • @aaravt8150

    @aaravt8150

    Жыл бұрын

    Always with Dr❤❤❤❤❤❤🥰🥰

  • @balagopalanvarrier3095

    @balagopalanvarrier3095

    Жыл бұрын

    Dr:💚💚💙💜💜

  • @Rezwanbaby

    @Rezwanbaby

    Жыл бұрын

    Jesi Naser dr bigg supporter♥️🥰

  • @runtimeerror2145

    @runtimeerror2145

    Жыл бұрын

    🥰🥰

  • @shahanasherin3036
    @shahanasherin3036 Жыл бұрын

    Robin❤️ blesslee❤️

  • @chemmualfaschemmualfas9436
    @chemmualfaschemmualfas9436 Жыл бұрын

    Always dr.robin Radhakrishnan🤩😍😘🤩

  • @reeemmaaa600
    @reeemmaaa600 Жыл бұрын

    Blesslee nalla smart ay adipoli aay sandosathode samsarikunn..bb kaynja paade ulla intrwsl oke endoo oru sankdm facel kaanayrn.☺️ Dr as usual😃😃😃😃 Rand pereyum.istm❤️❤️

  • @brutal0583

    @brutal0583

    Жыл бұрын

    ❤️

  • @asmrspice6353
    @asmrspice6353 Жыл бұрын

    Lee❣️❣️❣️❣️

  • @mercelinegeorge2287
    @mercelinegeorge2287 Жыл бұрын

    Eagerly waiting for next episode 🔥🔥Dr❤️🔥

  • @digitalkallara
    @digitalkallara Жыл бұрын

    Dr Machan ❤️❤️

  • @user-qs9eu6pv4l
    @user-qs9eu6pv4l Жыл бұрын

    ഇവരെ രണ്ടാളെയും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രത്യേകതരം സന്തോഷമാണ് ❤ മായമില്ലാത്ത സ്നേഹം 😍

  • @uppumanga
    @uppumanga Жыл бұрын

    Two beautiful and genuine souls. Surely both will reach heights 👏

  • @rameshg7592
    @rameshg7592 Жыл бұрын

    BLESSLEE 🔥🔥 All the Best for your future Projects 🥰❤❤

  • @tintu-mo

    @tintu-mo

    Жыл бұрын

    Blessli super

  • @josephalex6979
    @josephalex6979 Жыл бұрын

    Robin bro don't worry try hard.. You will achieve and we are with you man..... 🙌

  • @sinishasini2355
    @sinishasini2355 Жыл бұрын

    Robin 😍😍😍 Bleslee orupaaad ishttamaanu..randuperum nalla friends aayi eppoyum undaavanne...

  • @azimanees3458
    @azimanees3458 Жыл бұрын

    Dr robin radhakrishnan 🔥🔥🔥 Proud to be your fam❤️❤️❤️ Blesslee ❤️with our dr🥰🥰🥰

  • @harithasonu4755
    @harithasonu4755 Жыл бұрын

    I watched this interview,because of Dr.He creates a positive aura.Dr always with you.I'm sure you will achieve your goals.always with you Dr bro,keep going

  • @abhishekgs9947
    @abhishekgs9947 Жыл бұрын

    റോബിൻ ചേട്ടൻ 😍❤️👑

  • @brutal0583
    @brutal0583 Жыл бұрын

    Dr Robin Radhakrishnan😚❤️ Keep Smiling!💖

  • @poojaraj1775

    @poojaraj1775

    Жыл бұрын

    4 hrs munne vann cmnt okke ittunu ketu 😌

  • @brutal0583

    @brutal0583

    Жыл бұрын

    @@poojaraj1775 Nice aayit🚶😂.. Edited version😌

  • @brutal0583

    @brutal0583

    Жыл бұрын

    @@poojaraj1775 new ittitund😌

  • @juann4017

    @juann4017

    Жыл бұрын

    @@poojaraj1775 🤣🤣🤣🤣. Ningall 2 perrum kollallooo.

  • @poojaraj1775

    @poojaraj1775

    Жыл бұрын

    @@juann4017 😂😂

  • @sunitharaju1828
    @sunitharaju1828 Жыл бұрын

    Blesslee ♥️Robin ♥️Uyir

  • @aishanoora2478
    @aishanoora2478 Жыл бұрын

    I feels so happy to see blessly ,my mind feels so fresh

  • @siyadnissar8941
    @siyadnissar8941 Жыл бұрын

    Blesslee 🔥🔥❤️❤️🔥🔥🔥

  • @deepthik6622
    @deepthik6622 Жыл бұрын

    Blesslee 😍❤️

  • @sangusangeetha7943
    @sangusangeetha7943 Жыл бұрын

    Blesslee😍

  • @dhanud99
    @dhanud99 Жыл бұрын

    Blesslee fan girl 😍🥰🥳🥳

  • @eleenageorge1922
    @eleenageorge1922 Жыл бұрын

    എനിക്ക് bb യിൽ ഏറ്റവും ഇഷ്ടപെട്ട വ്യക്തി blessli തന്നെയാണ് bb നിന്ന് കിട്ടിയ fame നല്ല രീതിയിൽ ഉപയോഗിച്ച് ഒരു contriversey ക്ക് പിന്നാലെ പോകാതെ സ്വന്തം carier builld ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കാണുമ്പോൾ ഒരു പാട് അഭിമാനം തോന്നുന്നു 🌹🌹🌹 സ്വന്തം കഴിവ് കൊണ്ടും ഹാർഡ് വർക്ക്‌ കൊണ്ടും ഒരു singer ആയ blessli ഏഷ്യാനെറ്റ്‌ ഡാൻസിങ് സ്റ്റാർസിൽ എത്തിയപ്പോൾ ഒരു പാട് സന്തോഷം മോന്റെ ഈ effort ഒന്നും വെറുതെ ആകില്ല നല്ല ഒരു result (big സ്ക്രീനിലേക്കുള്ള എൻട്രി )ഈ പ്രോഗ്രാം കഴിയുമ്പോൾ തന്നെ കിട്ടുമെന്ന് ഈ അമ്മ പ്രാർത്ഥിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @human-zc3mw

    @human-zc3mw

    Жыл бұрын

    Kuthithirippu poode

  • @sariga2990

    @sariga2990

    Жыл бұрын

    ❤️❤️

  • @aparnavinod9338
    @aparnavinod9338 Жыл бұрын

    Always with you dr💪❤️💥keep smiling 💖

Келесі