ഈ വീഡിയോ ചെയ്യാനുള്ള കാരണം.../Family vlog /Ayurvedha treatment /Allergy /Health /AJU'S WORLD

Тәжірибелік нұсқаулар және стиль

Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#treatment
#ayurvedham
#allergy
#healthylife
#familyvlog
#keralatraditionallife
#thrissur
#thrissurkkaran

Пікірлер: 585

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35976 ай бұрын

    SBM Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003 Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon വിളിക്കേണ്ട സമയം :9.30 am to 5.30 pm website Link :www.sbmayur.com

  • @indirapanikar7270

    @indirapanikar7270

    Ай бұрын

    Is it a paid promotion?

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty57028 ай бұрын

    വളരെ നല്ല അറിവു പറഞ്ഞു തന്ന ഡോക്ടർക്കും സരിതക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤

  • @jessyabraham5445
    @jessyabraham54458 ай бұрын

    Hi Aju’s what’s the name of Mukkootti plant in English which is used as natural remedies for allergy called in English. Thanks

  • @vaijayanthy581
    @vaijayanthy5818 ай бұрын

    വളരെ നല്ല വീഡിയോ ആയിരുന്നു അന്ന് Dr ഉം, സരിതതും വളരെ വ്യക്തമായി പറഞ്ഞിരുന്നു ഒന്ന് മനസിരുത്തികേട്ടിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു, കേട്ടത് പാതി, കേൾക്കാത്തത് പാതി കശപിശ തുടങ്ങി,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️ആളുകൾക്ക് ക്ഷമയില്ല 🙏🙏

  • @Ashokworld9592
    @Ashokworld95928 ай бұрын

    പ്രക്ഷകരുടെ അറിവിലേക്കായി ചോദിക്കേണ്ടിവന്ന കുറച്ചു ചോദ്യങ്ങൾക്കും ശ്രീദേവി ഡോക്ടർ മറുപടി നൽകി... പ്രക്ഷകരുടെ മുന്നിൽ സ്നേഹം നിറഞ്ഞ ശ്രീദേവി ഡോക്ടർക്ക് വീണ്ടും... വീണ്ടും... നമ്മുടെ ഹൃദയം നിറഞ്ഞ..... അഭിനന്ദനങ്ങൾ.....!🙏💙❤️💚💜🙏💜💛💚💙🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks❤️

  • @ashafrancis9092
    @ashafrancis90928 ай бұрын

    Well explained Dr Sreedevi and Sarita Thank you God bless you all

  • @user-gn1ft5km1q
    @user-gn1ft5km1q8 ай бұрын

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS YOUR VIDEO VERALEVEL VALTHUKKAL ADIPOLI NANINE KEEPITUP VALTHUKKAL NANINE ADIPOLI ❤❤❤❤🙏🙏🙏🙏🙏

  • @prabharajan5083
    @prabharajan50838 ай бұрын

    ഒരു പാട്‌സംശയങ്ങൾക്കുള്ള മറുപടിയുമായി സരിതയും, Dr. ഉം പറഞ്ഞൂ തന്നതിനു ഒരു പാട് Tanks Goad bless you.

  • @pramodmefab8760
    @pramodmefab87608 ай бұрын

    സരിതേച്ചിയും ഡോക്ടറും കൃത്യമായി ഓരോ കാര്യങ്ങളും വിശദീകരിച്ജിട്ടുണ്ട് ഇതിൽ കൂടുതൽ എന്തു വേണം രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️🙏🙏🙏

  • @anjuannmathew
    @anjuannmathew8 ай бұрын

    I tried asking a question in their website, whether international shipping is possible (I live in the US). I have not received any information from them , so not sure whether to order or not😔

  • @sheelageorge9714
    @sheelageorge97147 ай бұрын

    Thank u so much for both, we need your more help

  • @spallipurath7399
    @spallipurath73998 ай бұрын

    Thankyou for such a nice video creatinine high ayavarku kazikamo my husband's creatinine 3 pls rply

  • @A63191
    @A631918 ай бұрын

    Thank u very much for sharing your information also cleared d main doubts by d right person Dr Sreedevi.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    So nice of you❤️❤️❤️

  • @vaijayanthy581
    @vaijayanthy5818 ай бұрын

    വേണമെങ്കിൽ വാങ്ങാം, ആരെയും നിർബന്ധിച്ചില്ലല്ലോ, ഒരു ഉപകാരം ആയിക്കോട്ടെ എന്നുവച്ചെല്ലേ ചെയ്തേ ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @schannel4550
    @schannel45508 ай бұрын

    Nattu marunnu kadayil vagiya Unagiya mukkutti upayogikkamo

  • @mohdansil89
    @mohdansil898 ай бұрын

    എന്തായാലും സംശയം പറഞ്ഞു കൊടുക്കുന്നത് അടിപൊളി 🥰👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty57028 ай бұрын

    സരിതയുടെ അവതരണം വളരെ നന്നായിട്ടുണ്ട് ട്ടൊ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️🙏❤️

  • @zeenavlogkkd
    @zeenavlogkkd7 ай бұрын

    Thenkyou dr 🥰🥰🥰❤❤❤❤വിഡിയോ മുഴുവൻ കേട്ടു നല്ലൊരു മെസേജ് എല്ലാർക്കും ഉപകാര പെടുന്ന വീഡിയോ 👌👌👌❤❤❤❤

  • @NirmalaMohan-wd1ct
    @NirmalaMohan-wd1ct8 ай бұрын

    Mole thyroidinu ravile med.edukkunnavar ethano aadyam kazhikkendathu. Oru swasam muttalinte prasnamundayirunnu. Athu kondanu chodichathu

  • @angelinandrea7385
    @angelinandrea73858 ай бұрын

    I saw this video today only. Felt very happy by seeing such an honest doctor , assets to our world, keep going Mam,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you so much 🙂

  • @arjunkrishna4505
    @arjunkrishna45058 ай бұрын

    Next week najn povanirikane ente Monte alergy Karanam orupad vishamikuna orala njan food control chaith maduthu ela foodum kodukan patila selective food mathre kodukan patu

  • @Ashokworld9592
    @Ashokworld95928 ай бұрын

    അലർജികാരണം കഴിഞ്ഞ വർഷം ഇതേ സമയം നിങ്ങളുടെ ബുദ്ധിമുട്ട് നമ്മൾ മനസ്സിലാക്കിയതാണ് ... ആ... ഒറ്റമൂലി കഴിച്ചപ്പോൾ ഇപ്പോൾ ആ ഒരു ബുദ്ധിമുട്ട് നിങ്ങൾക്കില്ല... അപ്പോൾ പിന്നെ ഒരിക്കലും തെറ്റ് പറയുവാൻ തോന്നുകയുമില്ല.....👍 പക്ഷേ ഞങ്ങൾക്കിത് ഒരിക്കലും ഒരു ഉടായിപ്പ് ആണെന്ന് തോന്നിയിട്ടുമില്ല.....!!👍 സത്യം സത്യമായി പ്രക്ഷകർക്കു മുന്നിൽ ശ്രീദേവി ഡോക്ടർ എല്ലാം പറഞ്ഞുതരുന്നുമുണ്ട്....👍ദൈവത്തെ സാക്ഷിനിർത്തി നമ്മൾ എല്ലാം വിശ്വസിക്കുന്നു...!🙏💜💚💚💚💚👍👍👍👍👍💜💚💙💙💕👍

  • @llakshmitv976

    @llakshmitv976

    8 ай бұрын

    Athaanu 😅

  • @user-oi4zy7lt9i

    @user-oi4zy7lt9i

    8 ай бұрын

    🥰

  • @govindankutty9878

    @govindankutty9878

    7 ай бұрын

    😅😅😅

  • @prabhavathykp1310

    @prabhavathykp1310

    7 ай бұрын

    Thyroid patient kazhikamo?

  • @prabhavathykp1310

    @prabhavathykp1310

    7 ай бұрын

    Acidity kazhikammo?

  • @AbdulKareem-rl7pb
    @AbdulKareem-rl7pb7 ай бұрын

    അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ അറിവ്

  • @girijadeviammap.k.5293
    @girijadeviammap.k.52938 ай бұрын

    Enikku severe asthma undu.enthenkilum medicine undo sreedevi Dr ude kail.

  • @SanojTArjunan
    @SanojTArjunan8 ай бұрын

    ഡോക്ടറുടെ വിശദീകരണം എഴുത്താണി കൊണ്ട് എഴുതിയ പോലെ വ്യക്തവും ദൃഢവും,,, ഡോക്ടറെ ഉദ്ധരിച്ചുകൊണ്ട് നിങ്ങൾ ചെയ്ത മുഴുവൻ വീഡിയോയും ക്രിസ്റ്റൽ ക്ലിയർ,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    എന്നാലും ഇപ്പോഴും ചില ആളുകൾക്ക് മനസ്സിലാവില്ല🤭🤭❤️🙏🙏🙏

  • @unnikrishnan266

    @unnikrishnan266

    8 ай бұрын

    🙏🙏🙏🙏❤️

  • @lakshmikuttynair8818
    @lakshmikuttynair88188 ай бұрын

    Every body can easily understand dr's talk.Don't worry. Thanks for your good effort ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    So nice of you❤❤❤

  • @jancysyriac7241

    @jancysyriac7241

    7 ай бұрын

    Don't worry doctor 😍

  • @user-um7lx8ny1g
    @user-um7lx8ny1g8 ай бұрын

    Can you put that video link again. Will not see that video. My son have allergy issue

  • @dr.shirlyo.y2636
    @dr.shirlyo.y26367 ай бұрын

    Good, can i get the skin allergy medicine details

  • @premasasimenon3243
    @premasasimenon32438 ай бұрын

    Dr detailed ayi thanne paranju Dai veekamaya oru chikilsa thanneyanu Ayurvedam ee kalakhatathil athyavasyavum thank you Dr.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @user-ys1bd3yl5h
    @user-ys1bd3yl5h8 ай бұрын

    Ente molku 5 vayassayi. Molkennum kafakettaanu.aellaadoctormaarum allergy aanennaanu paranjayhu.ippozhumallergy marunnum inhalerum use cheyyunnu.ithinte koode mukutti kurumulaku arachu koduthotte

  • @RameshKumar-xm1nx
    @RameshKumar-xm1nx4 ай бұрын

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഡോക്ടർ ക്ക് നന്ദി.

  • @renukadevi4446
    @renukadevi44468 ай бұрын

    Velukan the chathu pandaye yennu paray unnadu pole aaye alle madam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️🙏🙏🙏

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn8 ай бұрын

    സ്നേഹം നിറഞ്ഞ അജു ചേട്ടനും സരിതയ്ക്കും ജഗ്ഗുവിനും നമസ്കാരം. സംശയങ്ങൾക്കുള്ള മറുപടി നല്ല രീതിയിൽ പറഞ്ഞു തന്ന ശ്രീദേവി ഡോക്ടർക്ക് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. നെഗറ്റീവ് കമൻസ് ഒന്നും കാര്യമാക്കണ്ട നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ഒരാളാണ് ഞാൻ. ഇതുവരെ ഒരു വീഡിയോസിലും നെഗറ്റീവ് ആയിട്ട് ഒന്നും തോന്നിയിട്ടില്ല. ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു❤️❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ❤️❤️❤️❤️

  • @__love._.birds__
    @__love._.birds__8 ай бұрын

    ആരെങ്കിലും എന്തങ്കിലും പറയുന്നത് കേട്ട് വിഷമിക്കണ്ട ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️🙏

  • @ramanimv9851
    @ramanimv98518 ай бұрын

    Thank you Saritha thank youSree

  • @blessyblessy8259
    @blessyblessy82595 ай бұрын

    1.30 vayasulla kuttik ingne mukkutti arachu kodukamo...isnophills cout 18 anu ...randara masamayi cough anu.. ..medicine koduth maduthu..😢..

  • @sunilashaji946
    @sunilashaji9468 ай бұрын

    Enikaa dr ine valiya ishttaayi nalla dr poli

  • @abdurahimanc6909
    @abdurahimanc69097 ай бұрын

    Doctor neednot worry much.all the commend owners will come back and accept ayurveda.american doctors are doing research on aswagandha fo cancer as i saw the experience of a cancer patient worked in america.

  • @subisanu4266
    @subisanu42668 ай бұрын

    Yes, correct ma'am 100% sure😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @lituskitchen7498
    @lituskitchen74986 ай бұрын

    Njangalke evide mukkutti kittilla athukonde mukkutti leahy yathinte name onnu parayamo please

  • @moosaroyal4675
    @moosaroyal46757 ай бұрын

    ഡോക്ടര്‍ക്ക് ഒരു ബിഗ് സല്യൂട്ട് 🙋‍♂️

  • @sabitha.k4545
    @sabitha.k45458 ай бұрын

    Dr super.well explained ❤

  • @sajanmpaulpiulpiul9964
    @sajanmpaulpiulpiul99648 ай бұрын

    aju chettan and Saritha cheche and doctor also supper .I am watching ur all videos supper .supper supper .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you so much 😀

  • @sreeranjinib6176
    @sreeranjinib61768 ай бұрын

    ❤❤ കുറച്ചൂടെ കാര്യങ്ങൾ മുക്കൂറ്റി ലേഹ്യത്തെ പറ്റി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ അജു and സരിത

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @kunjiikunju2828

    @kunjiikunju2828

    8 ай бұрын

    Ningade number kito​@@ajusworld-thereallifelab3597😅😅

  • @rsn61252
    @rsn612528 ай бұрын

    Detailed explanation, thank you

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    You are welcome!❤️❤️

  • @Ali-wt9ko
    @Ali-wt9ko7 ай бұрын

    നിങ്ങളുടെ സത്യ സന്ദ ദ ക്ക് അഭിനന്ദനങ്ങൾ.... പിന്നെ ഈ പറഞ്ഞത് എല്ലാം വേണ്ട വ ർ കണ്ടു ഴി ക്കട്ടെ....

  • @smilekitchen9223
    @smilekitchen92238 ай бұрын

    Ente sarithe njan innu SBM il poyi dr kandu pakshe Kure doubt undayirunnu...Athinulla uthram ellam nigal thannu thanks ❤

  • @sheelajosekutty9120
    @sheelajosekutty91208 ай бұрын

    I live in delhi,ordered online two weeks ago not yet received. Our problem is chronic

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    It'll come soon 👍👍

  • @ushakrishna9453
    @ushakrishna94537 ай бұрын

    October 28th medicne onlinel booked ane pay chaithu kittilla please check 28th

  • @cookingathome-287
    @cookingathome-2874 ай бұрын

    Thank you for your valuable information ❤❤❤

  • @sabirasabi2336
    @sabirasabi23368 ай бұрын

    Orupad nandhiund.docter.

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Mamum Sarithayum ethra visadhamayi karyangal paranju thannu mansilakan pattunavar manasilakatte. Dr ku thanks.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍❤️❤️❤️❤️🙏

  • @user-bh5qi5so8g

    @user-bh5qi5so8g

    4 ай бұрын

    Hello​@@ajusworld-thereallifelab3597

  • @benasiranajumuddin5536
    @benasiranajumuddin55367 ай бұрын

    Medicine enganeya order cheyyuka

  • @merijaanlifestyles4306
    @merijaanlifestyles43068 ай бұрын

    Well explained dr💕💕..... Thankyou💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you too❤❤❤

  • @sarojinik6194
    @sarojinik61945 ай бұрын

    EeMarunneshopilkittumo..Avideakittum..Anthnnuvila...

  • @SijikvSijikv
    @SijikvSijikv13 күн бұрын

    Mukkutty samoolam aano arachu kazhikandathu

  • @tomeldo2348
    @tomeldo23488 ай бұрын

    ഈ ചാനൽ ൽ ഒരു specialty ഞാൻ കണ്ടത് നിങ്ങൾ ഉപയോഗിച്ച് നോക്കിയതാ (bed, purifier, മുക്കുറ്റി........)അല്ലെങ്കിൽ നിങ്ങൾക്ക് ആ സാധനത്തെ പറ്റി നല്ല വിവരമുള്ളവർ (AAC block)പറഞ്ഞതോ ആയ കാര്യങ്ങൾ മാത്രമേ നിങ്ങൾ മറ്റുള്ളവർക്ക് suggest ചെയ്യാറുള്ളൂ (promation ആണെങ്കിൽ പോലും)പൈസ യെക്കാൾ ചെയ്യുന്ന ജോലിയോട് ഒരു ആത്മാർത്ഥ കാണിക്കുന്നു, keep going......

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤❤ നമ്മളൊക്കെ ഒരേ കുടുംബാംഗങ്ങൾ അല്ലേ.... മോശം സാധനങ്ങൾ ഞങ്ങൾ ഒരിക്കലും നിങ്ങൾക്ക് റെക്കമെന്റ് ചെയ്യില്ല ❤🙏

  • @rajinandakumar7282
    @rajinandakumar72828 ай бұрын

    Tku so much,Dr.

  • @user-zw8zu4nd7v
    @user-zw8zu4nd7v8 ай бұрын

    ഞാനും tonzilol order ചെയ്തു പക്ഷേ ഇതുവരെ വന്നില്ല താമസിക്കുന്നത് എന്താ ആണ്ണന് അറിയാൻ s b m ൽ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല

  • @bezigeorge5449
    @bezigeorge54498 ай бұрын

    Mukutty arachukudichit oru mallikappi kudikund karanam eniku illenkil kureshe shardhikan varund kuzhappam undo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    മുക്കുറ്റി അരച്ച് കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടേ എന്തെങ്കിലും കഴിക്കാവൂ

  • @bijukuttan162
    @bijukuttan1628 ай бұрын

    അജുവേട്ട 🙋‍♂️അടിപൊളി 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks❤️

  • @sobhanakumari.s7887
    @sobhanakumari.s78878 ай бұрын

    That's nice.. U have clarified everything, potujanam palavidham😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤🙏🙏🙏

  • @ambikarnair3072
    @ambikarnair30728 ай бұрын

    Ellavarum oru pole Allallo doctor. Atonnum mind cheyenda.enike mukuti lehyam venam.googil pay cheithal mathiyo.

  • @travelwithdk7138
    @travelwithdk71388 ай бұрын

    വളരെ നന്നായിട്ടുണ്ട് ...🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤

  • @PremThekkathil
    @PremThekkathil8 ай бұрын

    Dr.... Zooooperb.....❤❤❤❤❤

  • @babyradhakrishnan7945
    @babyradhakrishnan79458 ай бұрын

    ഇങ്ങനെ ഒരു ഡോക്ടറെ പരിചയപ്പെടുത്തി തന്നത് ഞങ്ങൾ കൊക്കെ വലിയ ഉപകാരമാണ്. ആളുകൾ വീഡിയൊ മുഴുവൻ കാണാതെ ഇവർ ചെയ്യുന്ന ഉപകാരം ഇല്ലാതാക്കരുത്. നിങ്ങൾ നല്ല വീഡിയൊ ചെയ്യുന്നതിൽ നന്ദി അറിയിക്കുന്നു. ഡോക്ടറെ കാണാൻ പറ്റിയതിൽ സന്തോഷം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @shemeelamustafa934
    @shemeelamustafa9348 ай бұрын

    ഇനി ഒന്നും പറയണ്ട❤❤🙏.വേണ്ടവർ വീഡിയോ കാണട്ടെ.അതിനും സമയമില്ലതവർ ചെയ്യണ്ട😊😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @user-jd3ld2lv8w
    @user-jd3ld2lv8w8 ай бұрын

    Food alargy chorichil skin mokooty kudichal marumoo pls riply

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ദയവുചെയ്ത് വീഡിയോ മുഴുവൻ കാണൂ❤🙏🙏

  • @reenam686
    @reenam6862 күн бұрын

    Dry akitu podichu use cheyyamo

  • @reenam686

    @reenam686

    2 күн бұрын

    Pathyam undo

  • @angelo6325
    @angelo63258 ай бұрын

    Don't warry Dr.

  • @geethadhananjayan2857
    @geethadhananjayan28578 ай бұрын

    Nhaan order cheydhittundu..Waiting 🙏🙏🙏Thank you ..God bless you🙌🙌🙌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @geethadhananjayan2857

    @geethadhananjayan2857

    8 ай бұрын

    Lehyam n allergy oil kittitta…🥰😍❤️

  • @anjusnairanjusnair6284

    @anjusnairanjusnair6284

    6 ай бұрын

    ​@@geethadhananjayan2857result enganundu

  • @shemeelamustafa934
    @shemeelamustafa9348 ай бұрын

    പാവം dr: അവരുടെ അറിവിനെയും .പഠിച്ച ഡിഗ്രീ കളെയും ചോദ്യം ചെയ്യാൻ നമ്മൾ ആരുമല്ല.സത്യസന്ധമായി കാര്യങ്ങളും പറഞ്ഞു തന്നു .കണ്ടപ്പോൾ വിഷമമായി.🙏🙏

  • @Sabi_mol

    @Sabi_mol

    8 ай бұрын

    ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദ്യം ചെയ്യുക തന്നേ വേണം 😏

  • @soumyark8367
    @soumyark83678 ай бұрын

    njan Maharashtra aanu ttoo thamasam video kandu ende frnd nde monu vendi njan product order cheythu kitty ttoo 1st use il thanne tummalum mukkolippum alppam kurav undu na paranje avaru paranje, dr ne ph vilichhu samsaricchu na paranje usage um alavum okke ariyan

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you❤️❤️❤️❤️

  • @indirac2810

    @indirac2810

    8 ай бұрын

    Just a suggestion dosage athil ezhuthiyaal nannayirunnu ...for the oil too how to use ..enthaayalum ithu kandappol manassilaayi ...anganaavumbol ithu chodhikkaan alukal vilikkilla..

  • @indirac2810

    @indirac2810

    8 ай бұрын

    N thank u for the initiative u both took ..n genuinely thank the dr for her efforts in this field ...allergy kondu kashttapedunnavar ethreyo aanu ..thanx a lot Dr ..n ee arivu parichayappeduthiya ningalkkum 🙏

  • @radhamani7817
    @radhamani78177 ай бұрын

    Njan mukkutty kazhikkunnu...dr.sreedeviyude vedio kandittanu...21 days ayi.

  • @rasiyashakkeer1561
    @rasiyashakkeer15618 ай бұрын

    Randuneram kazhikkano please reply

  • @leemolshaju8539
    @leemolshaju85398 ай бұрын

    I agree with doctor I am taking mukkutty lehyam I could make out there is no preservatives One thing I have noticed when I am taking lehyam three times day I am getting too much of gas problem my son also taking just started may god bless you Aju’s world and Dr sreedevi . Phone call very difficult and what’s up no answer. My son ordered lehyam he got very fast .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Not three times daily. Only two times 🥰🥰🙏🙏🙏

  • @SuchithBayushi
    @SuchithBayushi8 ай бұрын

    Enikku aa docrorindu bahumaman thonnunnu.. She is not exaggerating yer products... Yet she is trying to educate people. Respect mam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤❤

  • @renukadevi8540
    @renukadevi85407 ай бұрын

    Premature baby ye kurichu kettathu kondanu ithu ezhuthunnath. Ente grand daughter valarcha kuravu llathu pole... Enthellam cheyyanam..

  • @sstok9457
    @sstok94578 ай бұрын

    Enikku randu kuttikalanu avarkk randalkum alergy yund. Ee video kandathinu sesham njan randuperkum mukkuti arachu koduthu. Valya monu mukkuty kudichu kazhinju kurachu kazhinjapo sareeram motham chorinju thinarka pine parayenda ake chorichil. Cheriya al 6 varshamayi alergy marunnu kudikkunnu avanum mukkuti arachu koduthu. Chumayum thummalum ravile eneetal. Ith enthu kondanu ingane varunnath pls replay

  • @valleylife5804

    @valleylife5804

    8 ай бұрын

    Ella marunnum ellavarkkum orupole aavilla. English marunninu chilarkku side effects/ allergy vararille athupole thanne kuttikku allergy undakkunna enthenkilum aa chediyil kanuvayirikkum. . So better kuttikku first allergy test nadathi enthinokkeyanu allergy ennu kandu pidikku. And then treat for that or avoid foods that gives him allergies.

  • @udayakumar1197

    @udayakumar1197

    19 күн бұрын

    Super.ayusvedam

  • @MrTitto1212
    @MrTitto12128 ай бұрын

    Nigalude video orupadu perkku njan ayachittuunu .last Saturday vare athu കണ്ടിട്ട് doctor ne west fort il poyeee kandu..nigal karananm Doctor famous ayittuundu. Itrem valiya promotion ചെയ്തതിൻ്റെ benifit doctor de kayyennu കിട്ടാനുള്ള work ചെയ്തിട്ടുണ്ടു് and i am also planning to buy thos product

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤❤

  • @jane47go
    @jane47go8 ай бұрын

    Since it is not medically tested, it is better not to take for pregnant n breastfeeding mothers. Minimum take under supervision of an ayurvedic doctor with consent of gynaecologist.

  • @resmi.mnaradan3219
    @resmi.mnaradan32197 ай бұрын

    Njan 5days kazhichu ini 41days kazhichu nokkate valare nalla explanation Dr ne neritt contact cheyyam negatives mind cheyyalle Dr and saritha allergy karanam life munnott pokan pattatha kure perund, pinne Dr ne moshamakkan vedi negative parayunnavarundavum business nu vendiyavum never mind

  • @rafeenaarif2461
    @rafeenaarif24618 ай бұрын

    Thrissur ee doctorude clinic evideyaan

  • @NaeesMeharaj-iq9ks
    @NaeesMeharaj-iq9ks8 ай бұрын

    Saritha doctore rakshapeduthy

  • @muhdishan8775
    @muhdishan87757 ай бұрын

    15 years aaya kuttikku varshangalay thummal allergy (dust)mookkolippu, ithinu mukkutty lehyam 3bottle,2pcs oil venam dr

  • @meandmomwithjesus

    @meandmomwithjesus

    7 ай бұрын

    Order it in website, not here.ഇവരുടെ previous വീഡിയോ യിൽ ലിങ്ക് und

  • @minisatheesan6300

    @minisatheesan6300

    17 күн бұрын

    How to use Allergy oil

  • @aggierose5893
    @aggierose58935 ай бұрын

    Ayurvedic medicines il preservatives undo ennathanu alkarkku preshnam... Bakki ella vishavum makkalk kodukkam no probs... Paracetamol amruth pole anu makkalk ozhich kodukkunnath.... Ayurvedic med kazhicha chath pokum.....😂oro vivarakkedukal... All the best Dr god bless you☺️

  • @thimmannursreegeetha4971
    @thimmannursreegeetha49718 ай бұрын

    നിർമ്മലാനന്ദഗിരി സ്വാമി ആയുർവേദത്തിൽ ഔഷധങ്ങളുടെ ഋഷിശ്രേഷ്ഠൻ തന്നെയാണ് 🙏🏻❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤❤❤❤

  • @gladysstanley5254
    @gladysstanley52548 ай бұрын

    Could you ask doctor,is any medicine for IBS.I am from Hyderabad.

  • @gangabinu4460

    @gangabinu4460

    7 ай бұрын

    I have ulcerative colitis I drink mukkutti water helps symptoms free

  • @gangabinu4460

    @gangabinu4460

    7 ай бұрын

    I have ulcerative colitis I drink mukkutti water helps symptoms free

  • @fahadvk608
    @fahadvk6084 ай бұрын

    Aarengilum parayunnad keete thullerude sir

  • @AdhisankaranSanthan-qm2ec
    @AdhisankaranSanthan-qm2ec8 ай бұрын

    Ente monu 12 vayasanu, avanu kure nalukalayi ravile ezhunnelkkumbo thummalum jaladoshavum ayirunnu. Njan aadyathe vedio kandasesham mukkuttiyum kurumulakum koduthu thudangi. Chathachu neeranu kodukkan pattiyathu. Viswasikkan pattathavidam orazhcha konduthanne ente monu sughamayi. Pinne jaladoshavum thummalum undayittilla.Ippozhum kodukkunnundu. 41 divasam aayittilla. Thankuuuu🥰 ee arivu paranju thannathinu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    7 ай бұрын

    🥰🥰

  • @subhadratp157
    @subhadratp1578 ай бұрын

    Thank you Doctor ❤️❤️😍😍🌹🌹Thank you Saritha and family ❤️❤️😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Always welcome😍

  • @naturearound2020
    @naturearound20208 ай бұрын

    അങ്ങനെ വരട്ടെ,😍🤩 ഞങ്ങളും നിര്‍മ്മലാനന്ദ ഗിരി മഹാരാജ് പറഞ്ഞത് അനുസരിച്ചാണ് കാലാ കാലമായി മുക്കുറ്റി കുരുമുളക് വിദ്യ പ്രയോഗിക്കുന്നത്. Allergy ക്ക് മാത്രം അല്ല, ജലദോഷം കഫക്കെട്ട് ഒക്കെ ഭേദം ആവാറുണ്ട്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    തീർച്ചയായും ❤❤❤

  • @Harsha-dx3cd
    @Harsha-dx3cd8 ай бұрын

    Kodungallur ഡോക്ടർ വരുന്നുണ്ടോ

  • @user-mm6lo9qp9f
    @user-mm6lo9qp9f5 ай бұрын

    സൂപ്പർ ഡോക്ടർ 🌹❤️❤️🥰

  • @deepakm7825
    @deepakm78258 ай бұрын

    Very useful video👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Glad you liked it❤️❤️❤️

  • @adensworld8095
    @adensworld80958 ай бұрын

    ഞങ്ങൾ ഈ ചാനൽ കണ്ടിട്ട് എസ് ബി എമ്മിൽ പോയിട്ടുണ്ടായിരുന്നു, മരുന്നിന് പാലിന് വരെ 10 മുണ്ട്

  • @sarmilavishnukanth6181
    @sarmilavishnukanth61818 ай бұрын

    WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI 🙏🙏🙏🙏🙏🙏

  • @sobharani5140
    @sobharani51405 ай бұрын

    Can you give this to 18 month old baby

  • @user-ml7yy2ss2f
    @user-ml7yy2ss2f2 ай бұрын

    Mattu rogegal ullever treatment cheyunna Dr nodu chodhikathe onnum kazhikan Padilla. Liver kidney agne problem ullever. Mukutty nallathanu

  • @lijijoseph2717
    @lijijoseph27178 ай бұрын

    Hi Saitha and Aju, could you please give Sreedevi doctor's consultation place address. Thanks

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Sbm ayur തൃശൂർ

Келесі