പൈൽസ്, വെരിക്കോസ് വെയിൻഇവക്ക്.../Piles, Varicose Vaine/Treatment /Medicine /Ayurvedham /AJU'S WORLD

പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇
sbmayur.com/product/sbm-uma-esp/
sbmayur.com/product/sbm-varic...
sbmayur.com/product/sbm-piles...
Sri Bhagavathy Madom Ayurveda Nikethanam,Laloor Road, Ayyanthole, Thrissur-680003
www.sbmayur.com
Ph No: 8086001234 9539012515 9539012506 For Consultation Booking-9539012526 Also available in Flipkart and Amazon
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#varicoseveinstreatment
#piles
#treatment
#lehyam
#ayurvedham
#chyavanaprasam
#adukkalathottam
#gardening
#gardenmaking
#gardeningtips
#oldhouserenovation
#traditionalhome
#hairstyle
#beautytips
#makeover
#haircut
#haircare
#beautifulgirl
#beauti
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#fishcurry
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylifeadukkalathottam
ometours
#homemadecooking
#home
#healthylife
#health
#yoga
#exercise
#hometours

Пікірлер: 499

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597

    പൈൽസ് ഓയിൽ, വേരിക്കോസ് ഓയിൽ, ഉമ ടാബ്ലെറ്റ്‌ എന്നിവ വാങ്ങാനുള്ള link 👇

  • @lissyjhonson8721
    @lissyjhonson8721

    ഇത്രയ്ക്കും നല്ല മെസേജ് തന്ന ഡോക്ടറിനും, അജുവിനും,സരിതക്കും ഒരുപാട് നന്ദി ഉണ്ട്

  • @Ashokworld9592
    @Ashokworld9592

    സ്നേഹവും. സന്തോഷവും. നിറഞ്ഞ... ശ്രീദേവി ഡോക്ടർക്ക്.... ഞങ്ങളുടെ ഹൃദയം നിറഞ്ഞ... നമസ്കാരം.... 🙏❤️💙💚💛💙💚❤️🙏

  • @Ashokworld9592
    @Ashokworld9592

    അജുസ് വേൾഡിനും ഞങ്ങൾ പ്രക്ഷകരുടെയും കുടുംബത്തിനും ഒരു സ്നേഹമുള്ള ഡോക്ടറുള്ളത് എന്തുകൊണ്ടും സന്തോഷമുള്ളൊരു കാര്യമാണ്.....!!👍👍👍💚💙💙💙❤️❤️💛💛💕👍

  • @radhikad3058
    @radhikad3058

    ഡോക്ടർ എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് വളരെ സന്തോഷം ഡോക്ടർക് എന്നും ഈ എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @Ashokworld9592
    @Ashokworld9592

    ശ്രീദേവി ഡോക്ടർ... അസുഖങ്ങളെ കുറിച്ചായാലും. മരുന്നിനെ കുറിച്ചായാലും വളരെ വ്യക്തമായി എല്ലാം മനസ്സിലാക്കി വിവരിച്ചുതരുന്നുണ്ട്.... ഒരുപാട് സന്തോഷമുണ്ട്.... ഡോക്ടർ.....!🙏💚💙❤️💕💕💛💛💙💙👍

  • @sandhyabiju295
    @sandhyabiju295

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ശ്രീദേവി ഡോക്ടർ, സരിതയും കൂടി എല്ലാം വിശദമായി പറഞ്ഞു തന്നു തൃശൂർ എവിടാ ശ്രീദേവി ഡോക്ടറുഡേ ഹോസ്പിറ്റൽ ഓരോ മെഡിസിൻ ഉണ്ടാകുന്നതിനു പിന്നിൽ എത്ര കഷ്ടപ്പാട് ഉണ്ട് ഇതൊക്കെ കാണാൻ പറ്റിയല്ലോ വേരികോസ് കൊണ്ട് വർഷങ്ങൾ ആയി ട്രീറ്റ്മെന്റ് ചെയ്യുന്ന ആളുകൾക്ക് ഇത് ഒരുപാട് ഉപകാരം....

  • @supertech4254
    @supertech4254

    വളരെ ഉപകാരപ്രദമായ വീഡിയോ അജു ഫാമിലി യ്ക്കും നല്ല രീതിയിൽ പറഞ്ഞുതന്ന ഡോക്ടർക്കും 🙏👌

  • @stockbuys6415
    @stockbuys6415

    അജ്ഉം സരിതയും നന്നായി വീഡിയോ ചെയ്തു, അതിലൊക്കെ ഒരു ആത്മാർത്ഥ ഉണ്ട്. 🌹🌹👌👌👍👍

  • @seethalshelly1826
    @seethalshelly1826

    എൻ്റെ അച്ഛനെ വളരെ നാളുകളായി അലട്ടിയിരുന്ന അസുഖത്തിൽ നിന്നും ആശ്വാസം ലഭിച്ചത് SBM ൻ്റെ medicine ഉപയോഗിച്ചതിന് ശേഷം അണ് .Thank You doctor.God Bless You ❤❤❤

  • @Ashokworld9592
    @Ashokworld9592

    ഹായ്...... സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും.. എന്നും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു....... 🙏💙💚💛🙏❤️💙💚🙏

  • @Ashokworld9592
    @Ashokworld9592

    ഈ..... അസുഖം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ധാരാളം പേർക്ക് ശ്രീദേവിഡോക്ടറുടെ ഈ മരുന്ന് ഒരുപാട് പ്രചോദനമായേക്കും.... വിവരണങ്ങൾ എല്ലാം മനസ്സിലാകും വിധത്തിൽ പറഞ്ഞു തരുന്ന ശ്രീദേവി ഡോക്ടർക്ക്.... ഞങ്ങളുടെ സ്നേഹം നിറഞ്ഞ...... അഭിനന്ദനങ്ങൾ..... 💕💕💕💕💚💚💙💙💛💛💛🙏

  • @shajiep7768
    @shajiep7768

    ശുദ്ധമല മലയാളത്തിൽ സംസാരിക്കുകയാണ് നല്ലത് തൃശൂർ ഭാഷ അല്പമെങ്കിലും അറിയാത്ത ഒരാൾക്ക് രണ്ടുമൂന്ന് ആവർത്തി കേൾക്കേണ്ടിവരും.. അത് പോലെ സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഇംഗ്ലീഷ് പരമാവധി കുറച്ച് ഉപയോഗിക്കുക.. പ്രോഡക്റ്റ് ഉപയോഗിച്ചില്ല ഇപ്പോൾ ഓർഡർ ചെയ്യുന്നതേയുള്ളൂ.. ഉപയോഗിച്ചതിനു ശേഷം അഭിപ്രായം അറിയിക്കുന്നതാണ്

  • @santhivijayan2348
    @santhivijayan2348

    സരിതയ്ക്ക് മുമ്പത്തെ Hairstyle തന്നെയാണ് ചേരുക .

  • @stockbuys6415
    @stockbuys6415

    Dr എത്ര നന്നായി രോഗം കാരണം വിവരിക്കുന്നു 🌹🌹🌹🌹🌹🌹🌹👌👌👌👌👌

  • @rakhilaraj8033
    @rakhilaraj8033

    ശ്രീദേവി ഡോക്ടറുടെ മുക്കുറ്റി ലേഹ്യം വളരെ നല്ല മെഡിസിൻ ആണ്. അലർജി മാറി

  • @nithalijo404
    @nithalijo404

    First of all thanks to Aju chettan and family, ethupole anu oro Ayurveda medicine undakunne kanichu thannallo. Hats off to doctor and team🙏

  • @teslamyhero8581
    @teslamyhero8581

    അയ്യോ.. ഹെയർ സ്റ്റൈൽ മാറ്റിയത് ഒരു രസോമില്ല സരിതേ 😪😪😪പ്രായം കൂടുതൽ തോന്നിക്കുന്നു... ആ പഴയ നിഷ്കളങ്കത... പോയി.....

  • @ushavinod8327
    @ushavinod8327

    എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ഡോക്ടറുടെ മനസ്സിന് നന്ദി

  • @devinarayanan931
    @devinarayanan931

    Very useful vedio. Thanks to Aju Saritha and Doctor for such a humble and detailed explanation. God bless all of you

Келесі