വീടിനകത്തെ വൃത്തി കാണുമ്പോൾ അറിയാം .... I Family Corner Epi 36 SHALOMTV

Ойын-сауық

#shalomtv #shalomtvlive
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 166

  • @bennet01
    @bennet016 ай бұрын

    ദൈവം തന്നിരിക്കുന്ന സൗന്ദര്യം വൃത്തിആയി കൊണ്ട് നടക്കാൻ ആണിനും പെണ്ണിനും ഉത്തരവാദിത്തം ഉണ്ട്... പിന്നെ വീടും പരിസരവും വൃത്തിആയി കൊണ്ട് നടക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം ആണ്...

  • @chithravjyn
    @chithravjyn6 ай бұрын

    വീട് വൃത്തിയാക്കൽ കുടുംബ നാഥ യുടെ മാത്രം ഉത്തരവാദിത്തം അല്ല ... ആ വീട്ടിൽ താമസിക്കുന്ന എല്ലാവരുടെയും കൂടി ഉത്തരവാദിത്തമാ ...

  • @AluJacob

    @AluJacob

    6 ай бұрын

    P0p

  • @VNpianomusic

    @VNpianomusic

    6 ай бұрын

    എല്ലാവരെയും കൊണ്ട് അതു ചെയ്യിപ്പിക്കേണ്ട അധികാരം വീട്ടമ്മക്ക് തന്നെയാണ്.. ഉത്തരവാദിത്ത ബോധം എല്ലാവർക്കും ഉണ്ടാക്കി കൊടുക്കേണ്ടത് വീട്ടമ്മ തന്നെയാണ്... വീട്ടമ്മ എന്ന് പറഞ്ഞാൽ വീട്ടിലെ സിംഹം ആവണം.. Brave and Bold

  • @dayanajoykutty4086

    @dayanajoykutty4086

    6 ай бұрын

    അച്ഛൻ പോലും പറയുന്നു കരിപണ്ടാരം എന്ന് വെളുപ്പ് നിറത്തെ വാഴ്ത്തുന്ന വർത്തമാനം

  • @sobha9820

    @sobha9820

    6 ай бұрын

    Crrct

  • @babysuresh9029

    @babysuresh9029

    6 ай бұрын

    ശരിയാണ്

  • @elykuttymolly8741
    @elykuttymolly87416 ай бұрын

    കുടുംബ നാഥയും നാഥനും മക്കളും ഒന്നിച്ചു വിചാരിച്ചാൽ കുടുംബം വൃത്തിയായിരിക്കും

  • @JossyVarkey
    @JossyVarkey5 ай бұрын

    ഇതിനോട് യോജിക്കുന്നില്ല. 1) കാശുള്ളവർ വേലക്കാരെ വച്ച് തുടച്ചു മിനിക്കി ഇടും 2) സ്ത്രീകൾ അടിമകളെ പോലെ ജീവിക്കുമ്പോഴും വീട് വൃത്തിയായി കിടക്കും വീടിൻ്റെ വൃത്തിയും കുടുംബ മഹിമയും തമ്മിൽ ഒരു ബന്ധവുമില്ല. അപ്പനെയും അമ്മയെയും വൃദ്ധ സദനത്തിൽ ആക്കി വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിനേക്കാൾ നല്ലത്, കുറച്ച് വൃത്തികേട് ഉണ്ടെങ്കിലും സ്നേഹത്തോടെ കഴിയുന്ന കുടുംബം അല്ലേ.

  • @alexandervincent1358

    @alexandervincent1358

    4 ай бұрын

    Hridaya shudhiyanu eattavum nallathu....eannal vrithyum hridayathil ninnu thanneyaanu varunnadhu...

  • @sabithasabitha6268

    @sabithasabitha6268

    4 ай бұрын

    Kutikalum,prayamayavarum ulla veed disorder aayirikkum....athu ethra nokiyaalum.....ennu vachu avare maattan pattumo😢

  • @sajitharaj9111

    @sajitharaj9111

    4 ай бұрын

    👍🏻

  • @jaisyjoy7537

    @jaisyjoy7537

    3 ай бұрын

    ശരിയാണ്. വീട് വൃത്തികേടാവുമെന്ന് പറഞ്ഞ് വൃദ്ധ മാതാവിനെനോക്കാനോ 2 ദിവസം വീട്ടിലൊന്നു നിർത്താനോ താല്പര്യമില്ലാത്ത ഒരു കുടുംബം ഓർമ്മവരുന്നു.. അവിടുത്തെഭർത്താവിൻ്റെ അമ്മയാണ്. ' ആരോഗ്യമുള്ള കാലത്തു പോലുംദിവസങ്ങൾ പങ്കു വെച്ചിട്ടാണ് നോക്കിയിരുന്നത്. കിടപ്പിലായപ്പോ ൾ പോലും ഒരു മകൻ്റെ കട്ടിലിൻ നിന്നും കിലോമീറ്ററ്റകൾ അകലമുള്ളഅടുത്തമകൻ്റെ കട്ടിലിലേക്ക് താങ്ങി കൊടുത്തയക്കും. ആരെയും കാണാൻ അനുവദിക്കില്ല.ഒറ്റക്കിട്ട് ജോലിക്ക് പോയിരുന്നു എന്നിവക്ക്ബ്രദേഴ്സ് വന്ന് വഴക്കടിച്ചിരുന്നു.പാവം മരിച്ചു പോയി. ഇന്നിപ്പോൾ തങ്ങൾക്കും ഈ കാലം വരും എന്ന് ഓർക്കാതെ ഉല്ലാസ ജീവിതം നയിക്കുകയാണ്. എത്ര ധ്യാനങ്ങൾ നടത്തിയാലും, എത്ര വീഡിയോസ് ഇറങ്ങിയാലും ഇവർക്കൊന്നും ഒരു സങ്കോചവുമില്ല. ' ബുദ്ധിക്ക് കളിച്ചവർ എന്ന മട്ടിലാണ് ജീവിതം.. കുഞ്ഞുമക്കൾ ഇത് മാതൃകയാക്കരുതെ എന്ന് വിചാരിച്ച്,ഇവർക്കൊക്കെ ദൈവം ശികഷ നല്കും എന്ന് നാം പറഞ്ഞുകൊടുക്കും.

  • @user-qv8vs5gm5v

    @user-qv8vs5gm5v

    2 ай бұрын

    👏🏻👏🏻👏🏻

  • @user-kq7iz1nc8m
    @user-kq7iz1nc8m6 ай бұрын

    എല്ലാം സത്യസന്തമായിട്ട് അച്ഛൻ പറഞ്ഞു വീടിന്റെ കാര്യം അച്ഛൻ പറഞ്ഞത് കറക്ട്ടാണ് ചില വീട്ടിൽ കയറിചെന്നാൽ വെള്ളം കുടിക്കാൻ തോന്നുകേല പക്ഷെ പുറത്തോട്ടു പോകുമ്പോൾ അവരൊക്കെ നല്ല ഡ്രെസും സ്പ്രെയും ഓക്കെ അടിച്ചുപോകുമ്പോൾ യ്യോ വൃത്തി അത് ഉറപ്പായും വേണം

  • @aswathy7649

    @aswathy7649

    6 ай бұрын

    Veettujaarude maanasikavastha enthannu koodi manasilakkanam.Purathu pokumbol ellavarum santhoshamaayittirikkane nokku. Veettil cleaning oral cheyyum mattullavar vrithikedakkum appo cheyyunnavar athu nirthum.

  • @joyjoseph3728
    @joyjoseph37284 ай бұрын

    വളരെ ശരി തന്നെ പല വീടുകളിലും ഞാൻ ശ്രദ്ധിക്കാറുളളതാണ് കൈ കഴുകാൻ വച്ചിരിക്കുന്ന wash basin neat and clean ആണേൽ മിക്കവാറും ആ വീട് neat and clean ആയിരിക്കും അതുപോലെ തന്നെയാണ് Hotel ലുകളിൽ ചെല്ലുമ്പോൾ അവിടുത്തെയും Wash basin ഉം Toilet ഉം കണ്ടാൽ മതി അവരുടേയും വൃത്തി.

  • @user-lk6ff4rd4p
    @user-lk6ff4rd4p4 ай бұрын

    ഒരുപാട് വൃത്തി ഉള്ളവരെ കണ്ടിട്ടുണ്ട് ഞാൻ, പക്ഷെ, അവരുടെ പ്രവർത്തിയിൽ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ ആ വൃത്തി കാണാറില്ലല്ലോ

  • @ranithomas8977
    @ranithomas89776 ай бұрын

    വൃത്തിയുടെ കാര്യത്തിൽ ഒരു നിർവചനം പറയാൻ പ്രയാസമാണ് നല്ല വൃത്തിയുള്ളവർ അടുക്കും ചിട്ട ഇല്ലാത്തവരെ ഉണ്ടാവും ഭയങ്കര വൃത്തിയാക്കാൻ നീറ്റ് ആയിരിക്കും പക്ഷേ അടുക്കും ചിട്ടയും കാണത്തില്ല കുടുംബജീവിതത്തിൽ അപ്പനും മക്കളും അമ്മയും വലിയമ്മ എല്ലാവരും ഒരേ പോലെ നീങ്ങണം ഒരാൾ അടിച്ചു വാരി വൃത്തിയായിട്ട് വയ്ക്കുമ്പോൾ മറ്റൊരാളെ എടുത്ത് അവിടെ ഇവിടെ ഇട്ടാൽ വൃത്തി തീർന്നു പിന്നെ വീട്ടിൽ അലമ്പും വഴക്കും ഒത്തിരി ആകുമ്പോഴാ എന്ത് എന്ത് ചെയ്താലും കണക്കാ ഇങ്ങനെയൊക്കെ കിടക്കട്ടെ എന്ന് ഓർക്കുമ്പോൾ ആരെങ്കിലും കയറി വരും പിന്നെയും തുടങ്ങും അടുക്കി പെറുക്ക് ഇത്തിരി കഴിയുമ്പോൾ അതും അലങ്കോലം

  • @remyannamma8042

    @remyannamma8042

    6 ай бұрын

    Correct

  • @user-ot6zz3nb7o

    @user-ot6zz3nb7o

    6 ай бұрын

    സത്യം

  • @remyannamma8042

    @remyannamma8042

    6 ай бұрын

    രണ്ടാമത്തെ വിഭാഗത്തില്‍ പെട്ട ആളാണ് ഞാന്‍

  • @shantypr392

    @shantypr392

    6 ай бұрын

    സത്യം. പക്ഷെ അച്ഛന് വള വാളന്നു പറയാൻ മാത്രം അറിയാം.

  • @FousiyaMusthafa-rv3ux

    @FousiyaMusthafa-rv3ux

    6 ай бұрын

    ഞാനും ഇതേ അഭിപ്രായ ക്കാരി യാണ്

  • @jamesjames9746
    @jamesjames97466 ай бұрын

    ചില വീട്ടിലെ അടുക്കളയിൽ ഒന്ന് കയറിയാൽ പിന്നെ അവിടന്ന് വെള്ളം പോലും കുടിക്കാൻ തോന്നില്ല

  • @jessyfrancis7534
    @jessyfrancis75346 ай бұрын

    അച്ഛന് തെറ്റി വീട്ടിലെ വൃത്തികാണുമ്പോൾ കുടുംബനാഥ എങ്ങിനെയുള്ള വ്യക്തിയാണെന്ന് മനസിലാക്കാം. കുടുംബനാഥനും നാഥയും തമ്മിലുള്ള ബന്ധം എങ്ങിനെയാണെന്ന് മനസിലാക്കാം. അതാണ് വാസ്തവം.

  • @subhagamohan1848

    @subhagamohan1848

    6 ай бұрын

    Jessy anu seri

  • @anandamnair9954

    @anandamnair9954

    6 ай бұрын

    Jessy paranjathanu shari

  • @TheKuttaapi

    @TheKuttaapi

    6 ай бұрын

    correct enda ammakku adukkalayil ninnu erangan neeram ellayirunnu.ella neeravum veera veera bhakshanam veenam adhum choodode veenam.Ellavarum kazhikkunnadu onnum kazhikkilla.athu kond amma njagalkku vera vekkumaayirunnu.njagalkku nirbhandam ellagillum ammakku edakku makkalude aagrahattinnu vekkanam ennu ammakkum aagraham undavilla

  • @Hiux4bcs

    @Hiux4bcs

    6 ай бұрын

    അതായത് ഭാരൃഭർത്തൃബന്ധം ഊഷ്മള മാണെൻകിൽ വീട് വൃത്തിവരും എന്നാണോ ഉദ്ദേശിച്ചത് ?

  • @jessyfrancis7534

    @jessyfrancis7534

    6 ай бұрын

    @@Hiux4bcs മനസ്സ് സന്തോഷമാണെങ്കിൽ മാത്രമേ വൃത്തി വരു മാത്രമല്ല കുടുംബത്തിലെ ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുകയില്ല. എല്ലാ അംഗങ്ങളും ചിന്തിക്കണം. ഉദ ഒരു പഴം തിന്നാൽ എവിടെ നിന്ന് തിന്നുവോ അവിടെ ഇടുക. മറ്റ ആൾ അത് കാണുമ്പോഴെയ്ക്കും നിറയെ പ്രാണികൾ വന്നിട്ടുണ്ടാകും പിന്നെ സമ്പാത്തികം അനുസരിച്ച് ആളെ വെയ്ക്കാം. എല്ലാവരുടെയും ഗതി അങ്ങിനെ ആ കണമെന്നില്ലല്ലോ.

  • @anithakottappuramappu7377
    @anithakottappuramappu73776 ай бұрын

    വീട്ടിലുള്ള. മറ്റുള്ളവർ എങ്ങനെയാണെന്ന് വീട് കാണുമ്പോൾ മനസ്സിലാകും

  • @aamatheturtle8210
    @aamatheturtle82106 ай бұрын

    വീട് ഒരുപാട് വൃത്തിയിൽ സൂക്ഷിക്കുന്നവർക്ക് അതിഥികൾ വരുന്നത് പേടിയാണ്. വീട് വൃത്തികേടാകും എന്ന പേടി. അധികം വൃത്തി നോക്കാത്ത വീടുകളിലുള്ളവർ കൂടുതൽ simple ആയിരിക്കും. അവരുടെ മുഖത്തുണ്ടാവും....all are welcome...😊

  • @user-px9zl2vu1h

    @user-px9zl2vu1h

    5 ай бұрын

    കുഞ്ഞുങ്ങൾ ഇരുന്നാൽ settiyiyle തുണി മറിപോകും kunjaggale പോലും കൂടുതൽ pediyanyanu

  • @lovelymathew5092

    @lovelymathew5092

    4 ай бұрын

    100% agree

  • @vidhya9054

    @vidhya9054

    3 ай бұрын

    ശരിയാണ്.. ഞങ്ങളുടെ അടുത്ത് അങ്ങനെ ഒരു family ഉണ്ട്... ആരും വരുന്നത് ഇഷ്ടമല്ല

  • @lb5716
    @lb57166 ай бұрын

    Father got it wrong. It is not just woman's job to keep the house clean. Those times are gone. Women go out earn for everyday living. So it is everybody's job. Not just Woman’s job.

  • @beenamathew660

    @beenamathew660

    6 ай бұрын

    Exactly

  • @KochumaryUroothe

    @KochumaryUroothe

    5 ай бұрын

    very correct

  • @LilaPhilipose
    @LilaPhilipose6 ай бұрын

    നല്ല ജീവിതം നയിക്കാത്തവരും വീട് വൃത്തിയാക്കിയിടന്നുണ്ട്. നലു ജീവിതം നയിക്കുന്നവരം വീട് വൃത്തി യിൽ ഇടാത്തവരുണ്

  • @thomaschacko5810

    @thomaschacko5810

    6 ай бұрын

    Ariyillenkil onnum parayathe erikunnathu nallathu. Manasil nalla chinthakal undenkile veedu clean ayittu maintain chayyam pattu.

  • @Hiux4bcs

    @Hiux4bcs

    6 ай бұрын

    ഞാൻ നല്ല ജീവിതം നയിക്കുന്നു but വീട് ഒതുക്കി വെയ്യ്ക്കാൻ കഴിയുന്നില്ല 😢

  • @jincythomas8960

    @jincythomas8960

    6 ай бұрын

    Satyam

  • @rajammajose1713
    @rajammajose17135 ай бұрын

    ഇ്പോഴാകട്ടെ നിറവും മണവും രുചിയും വൃത്തിയും വെടിപ്പും ഒന്നും നോക്കില്ല ,കുറെ ധനവും beglavum four wheeler, മാത്രം നോകൂന്നവരണ് അതാണ് നമ്മുടെ നാട്ടിൽ epol നടക്കുന്നത്

  • @lizzyjoseph2011
    @lizzyjoseph20116 ай бұрын

    Wife very clean husband just opposite. Everything upside down. Very distressing situation. It can happen opposite also. Both should be equally responsible.

  • @elykuttymolly8741
    @elykuttymolly87416 ай бұрын

    ദൈവം സൃഷ്ടി നടത്തി എല്ലാം നല്ലതായി കണ്ടു. മനുഷ നാണ് അതിർവരമ്പുകൾ വെച്ചത്.

  • @vimalal8664
    @vimalal86646 ай бұрын

    വൃത്തിയുള്ള വീട് കണ്ടു,,,, വീട്ടുകാരെ അളക്കുന്നത്തിനോട് യോജിക്കുന്നില്ല,,,,വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് നല്ലത് തന്നെ.

  • @susanmathew7143

    @susanmathew7143

    6 ай бұрын

    എല്ലാം അടുക്കി വൃത്തിയായി വെച്ചിരുന്നവർ സുഖമില്ലാതാവുമ്പോൾ സഹായിക്കാൻ ആളില്ലാതാവുമ്പോൾ മറ്റൊരാളെ വച്ച് പണി ചെയ്യിക്കാനുള്ള സാമ്പത്തിക സൗകര്യം ഇല്ലാത്തവർ എന്തുചെയ്യും . മനസ്സോടെ അല്ലെങ്കിലും പറ്റുന്ന സമയം വൃത്തിയാക്കി ഇടാനേ പറ്റൂ. മനസ്സ് വൃത്തിയാക്കി മാറാല പിടിക്കാതെ സൂക്ഷിക്കയേ നിവൃത്തിയുള്ളൂ.

  • @vimalal8664

    @vimalal8664

    6 ай бұрын

    Correct 👍

  • @susangeorge9730

    @susangeorge9730

    6 ай бұрын

    Correct

  • @varghesethomas7228

    @varghesethomas7228

    6 ай бұрын

    ഞാൻ ജോലി ചെയ്ത സ്ഥാപനത്തിലെ മെലധികാരി വല്ലപ്പോഴും വിസിറ്റ് ചെയ്യുമ്പോൾ പറയാറുണ്ടായിരുന്നു. ഒരു സ്ഥാപനത്തിന്റെയോ വീടിന്റെയോ ബാത്റൂം കാണുമ്പോൾ അറിയാം അവിടെയുള്ള മനുഷ്യരുടെ മികവ് എന്ന്. ശരിയാണെന്ന് തോന്നുന്നു.

  • @SkuLL_editxyz

    @SkuLL_editxyz

    6 ай бұрын

    Perfect

  • @joevarghese1978
    @joevarghese19783 ай бұрын

    "Beauty is in the eye of the beholder" perfectly captures the idea that what we find beautiful is subjective. Just because someone doesn't appeal to you doesn't mean they won't be stunning to someone else.

  • @JG-ub2tf
    @JG-ub2tf6 ай бұрын

    സൗന്ദര്യം-അത് കാണുന്നവന്റെ കണ്ണിന്റെ അവസ്ഥയാണ്.' Beauty lies in the eyes of the beholder.' സൗന്ദര്യം പോരാത്തവർക്കും ഇവിടെ ജീവിക്കണ്ടേ? അവർ എന്ത് ചെയ്യും? എവിടെ പോകും?🤔😔

  • @soumya-fi5ey

    @soumya-fi5ey

    6 ай бұрын

    Sathyam

  • @user-px9zl2vu1h

    @user-px9zl2vu1h

    5 ай бұрын

    സൗദര്യം ഇല്ലാത്തവരെ.kuttom പറയല്ലേ അവരുടെ ഹൃദയം വേദനിക്കും

  • @rukminimooss9429
    @rukminimooss94296 ай бұрын

    Vrithiyula veedinte udamakallellam nallathanennu parayan pattukillenkilum vrithiyillatha veedu aviduthe aalukalude oru character kanichirrikkum, it shows the mindset of the people who stay there

  • @zenoritajewellery
    @zenoritajewellery6 ай бұрын

    It’s true both husband and wife has to be responsible, but wife is a mother too and it’s her responsibility to teach the kids and discipline the family and the father has to support to ensure that the decor and cleanliness is maintained.

  • @elsaj2485

    @elsaj2485

    6 ай бұрын

    Children too & whoever lives in there

  • @shalijvj4594
    @shalijvj45945 ай бұрын

    വൃത്തി ഒരു ഭ്രാന്ത് ആയി കൊണ്ട് നടക്കുന്നവരും ഉണ്ട് അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുത് ആണ്

  • @subhagamohan1848
    @subhagamohan18486 ай бұрын

    Jessy francis you are right❤ i❤you

  • @suryaradhakrishnannair9378
    @suryaradhakrishnannair93785 ай бұрын

    nalla avatharanam chodyavun utharavum ellam nallath

  • @minithomas4036
    @minithomas40366 ай бұрын

    Achan paranjuthu correct aanu vrithi illathavaryude veedu adhogathiyile kidakku

  • @jinualex5453
    @jinualex54535 ай бұрын

    ഏകാന്തമായി പ്രാർത്ഥനാ ജീവിതം, വചനം ഇവ യിലൂടെ നടക്കുന്നവർക്ക് super natural power ഉണ്ട്. പെരുമാറ്റത്തിൽ ശാന്തതയും സൗമത്യയും ഉണ്ട്.അച്ചൻ പറഞ്ഞതുപോലെ ' very correct 💯

  • @mercyantony3322
    @mercyantony33225 ай бұрын

    Indian concept regarding color is different, but I have noticed the concept of Indian - new gens who live outside of India especially in US and European countries have a better view when coming to the matter of marriage, they don’t give much importance to color or too much beauty, they choose evaluating other important factors basically looking whether life will be comfortable with him / her .

  • @devasiavallooran9444
    @devasiavallooran94444 ай бұрын

    ഈശോ അനുഗ്രഹിക്കട്ടെ

  • @tiq9309
    @tiq93094 ай бұрын

    I can never forget my childhood friend's house which was ever neat and clean ...finally after some years. they were caught for forgeries and blamed for illegal assets...so how come that we can scale people with their neat appearances...even Christ & His Holy Mother said cleanliness comes from within oneself...their character which needs to be free of deceit....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annasboban4252
    @annasboban42525 ай бұрын

    വ്രുത്തിയായിട്ടാഅ വീഠ് ഇട്ടാലും വ്രുത്തികേടാക്കി ഇടാനും ചിലർ ഉണ്ട്

  • @lenasanthosh2494
    @lenasanthosh24946 ай бұрын

    What all you said is absolutely correct 💯 acha....

  • @NSK467
    @NSK4676 ай бұрын

    ഉത്തരം അറിഞ്ഞിട്ട് ചോദ്യ ചോദിക്കുന്ന പോലെ തോന്നി പിന്നെ ഒരുകാര്യം ഈ പെണ്ണ് ന് മാത്രം മതിയോ വൃത്തി പുരുഷൻ നാറി വന്നാൽ ഭാര്യ സഹിക്കണം ചുരുക്കിപ്പറഞ്ഞാൽ പെണ്ണ് ഒരു ഒപ്ഷനാണ് അല്ലെ ആണുങ്ങൾക് എങ്ങിനെ വേണെങ്കിലും ഉപയോഗിക്കാം 😢😢😢😢

  • @ginimolthomas7002
    @ginimolthomas70026 ай бұрын

    Cleaning is every bodies responsibility

  • @stefythomas4868
    @stefythomas48684 ай бұрын

    വൃത്തി എല്ലാവർക്കും ഉണ്ട് പക്ഷെ ഒരു വീട്ടിൽ വൃത്തി കൂടുതൽ ആണെങ്കിൽ അത് ആ വീട്ടിലെ വ്യക്തികളുടെ മനസിന്‌ വൃത്തി എന്ന് അർത്ഥമാകും കാരണം മനസിന് ആദ്യം നല്ലോണം വൃത്തി വേണം എന്നിട്ട് വീടും പരിസരവും അനുഭവം ഗുരു 🙏🏻😊

  • @rosammadavid371
    @rosammadavid3715 ай бұрын

    Beauty parlour. Hair stylist. Jeevikkan varumana margavum allaey....positive thought aanenkil....

  • @shilajastephen
    @shilajastephen6 ай бұрын

    Praise the Lord

  • @betsyjohnson466
    @betsyjohnson4666 ай бұрын

    Yes

  • @user-ri6ce6rh7r
    @user-ri6ce6rh7r5 ай бұрын

    Satyam

  • @kbravi7310
    @kbravi73106 ай бұрын

    Good

  • @annasboban4252
    @annasboban42525 ай бұрын

    Correct.

  • @antokj3579
    @antokj35796 ай бұрын

    👍

  • @marykurian4912
    @marykurian49126 ай бұрын

    correct

  • @PrettyRoy-zu7xi
    @PrettyRoy-zu7xi6 ай бұрын

    Achnu experience undo

  • @user-px9zl2vu1h
    @user-px9zl2vu1h5 ай бұрын

    കർത്താവ് ഹൃദയം സുന്ധിയനോ എന്ന് നോക്കും. അവസിയതിന് വൃത്തിയും വേണം അമിത വൃത്തി.ഒരു രോഗം അണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്

  • @sunilalexander1706
    @sunilalexander17066 ай бұрын

    Achan maar palathum parayum, pakshe mikkathum practical alla. Chilappol chilathokke sariyaakum. Practical knowledge illathathinte problem aanu. Achanmaar AC premium car il sancharikkunnundu, ellaa sughasoukaryangalum undu, ithokke shakeinah channel idanam

  • @user-hb5yg3zo3q
    @user-hb5yg3zo3q6 ай бұрын

    😊❤

  • @elsaj2485
    @elsaj24856 ай бұрын

    If others in the house spread out things & the husband is irresponsible wife is helpless

  • @aswathy7649

    @aswathy7649

    6 ай бұрын

    Correct

  • @ranivijaykumar9118
    @ranivijaykumar91186 ай бұрын

    😊

  • @elsyfrancis2183
    @elsyfrancis21833 ай бұрын

    Cheriya veedayalum valiya veedayalum clean akki idanam veetilullavarku thanne cheyam . thinu velakkarude help venda.

  • @sureshbk9087
    @sureshbk90875 ай бұрын

    Any type of discrimination flase all r creations of God

  • @user-vz6bn2tn7w
    @user-vz6bn2tn7w6 ай бұрын

    Ayyyyyo. Naaaavindea. Kannnnindea. Svabavathindea. Baggggieeeeeee. Aaanu. Veedindea. Samathanam

  • @rukminimooss9429
    @rukminimooss94296 ай бұрын

    💯

  • @rinipappachan106
    @rinipappachan1066 ай бұрын

    Toxic opinion, cleaning the house is every one’s responsibility

  • @TheKuttaapi

    @TheKuttaapi

    6 ай бұрын

    ey acchan pande toxic aanu

  • @rinipappachan106

    @rinipappachan106

    6 ай бұрын

    What is so painful is that a shalom like reputed television airing this kind of toxic people.

  • @gracysebastian465
    @gracysebastian4656 ай бұрын

    God bless my children to have a peaceful family life

  • @user-nv7ks3pv1w
    @user-nv7ks3pv1w4 ай бұрын

    Acho athinodd njan yochikunilla oru veedu vrithiyakendath aaa veettile ellavarudem responsibility saanu alla the amme de maathram alla.

  • @24.7media
    @24.7media2 ай бұрын

    😍

  • @redpepper8913
    @redpepper89134 ай бұрын

    Enda kuttiku naala exam ah.... Veedu neat aaki kondirunal mona padipikan patila.... Veedu bad condition il aanu... Naalaye cheiyullu... Avan full mark vaanginaathanu innu enda priority,..

  • @jayavinayakam8662
    @jayavinayakam86626 ай бұрын

    Beauty is Skin Deep

  • @lethikalethika9081
    @lethikalethika90814 ай бұрын

    അച്ഛൻ പറഞ്ഞ അത്യത്തെ കാര്യം വളരെ crct

  • @vpsheela894
    @vpsheela8946 ай бұрын

    Parayuvan eluppamau practicalukubol

  • @jazzsasank5328
    @jazzsasank53284 ай бұрын

    Katchra host

  • @LeenaLeena-tk1fk
    @LeenaLeena-tk1fk2 ай бұрын

    ഇതൊക്കെ അച്ഛൻ മാരോടും ചോതിക്കണ്ട കാര്യം അല്ല

  • @geethukm7474
    @geethukm74744 ай бұрын

    Clean and tidy aaya house ok...but makkal cheruthaneal ethra clean cheythaalum no use

  • @user-wk1or8ck5k
    @user-wk1or8ck5k4 ай бұрын

    Soundaryathin sthanamilla

  • @wesleyp.abraham5075
    @wesleyp.abraham50756 ай бұрын

    കല്യാണം കഴിച്ചവർ അല്ലെ മറുപടി നൽകേണ്ടത്

  • @shinyshaiji7499

    @shinyshaiji7499

    6 ай бұрын

    😂🎉🎉🎉🎉

  • @vincentthomas4533

    @vincentthomas4533

    4 ай бұрын

    കളിക്കളത്തിൽ റഫറി കളിക്കാറില്ല. പക്ഷേ കളി മുഴുവൻ അറിയാം നിയമങ്ങളും അറിയാം

  • @Jessythillenkeri
    @Jessythillenkeri3 ай бұрын

    Very good

  • @AnnannuVendunna
    @AnnannuVendunna3 ай бұрын

    ഇത്തിരി കണ്ടുള്ളു. സൗന്ദര്യത്തെക്കാൾ സ്വഭാവത്തിനല്ലേ പ്രാധാന്യം? ദൈവത്തേക്കുറിച്ചും ഈശോയെ കുറിച്ചും പരിശുദ്ധാത്മാവിനെ കുറിച്ചും ഒക്കെ പറയൂ please

  • @user-oc5qk7kt3e
    @user-oc5qk7kt3e6 ай бұрын

    J G🤔😞

  • @ShanthuBobby
    @ShanthuBobby4 ай бұрын

    Acho bible vaykkanam veruthe oronnu paranju time waist cheyad cheyad markose 16.16 anth

  • @AnnannuVendunna
    @AnnannuVendunna3 ай бұрын

    എപ്പോഴും വൃത്തികേടാക്കുന്ന ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ വീട്ടമ്മയ്ക്ക് വേറെ പണിയൊന്നും ചെയ്യണ്ടേ? എല്ലാവരും ചെയ്യണ്ട ഒന്നാണ് വൃത്തിയാക്കൽ

  • @holyspirit8799
    @holyspirit87994 ай бұрын

    NYPD p

  • @jollyasokan1224
    @jollyasokan12246 ай бұрын

    ഇതൊക്കെ അച്ഛന് എങ്ങനെ അറിയാം🤣🤣

  • @rtvc61

    @rtvc61

    6 ай бұрын

    കൗൺസിലിംഗ് ഒക്കെ ചെയ്യുന്നവർ ആകുമ്പോ പലരുടെയും അനുഭവങ്ങൾ കേൾക്കുന്നത് ആയിരിക്കില്ലേ.. ക്രിസ്ത്യൻ ആയ നിങ്ങൾക്ക് ഇങ്ങനെ ഒരു സംശയം വന്നത് ഭയങ്കരം തന്നെ... ജോളി അശോകൻ...😂😂ഇന്റർകാസ്റ്റ് ആണോ

  • @shylammachacko2993
    @shylammachacko29935 ай бұрын

    അറിഞ്ഞിട്ടെന്താ

  • @user-ol1uj6lb4y
    @user-ol1uj6lb4y6 ай бұрын

    എനിക്ക് എന്നോട് ഇഷ്ടം തോന്നുന്നില്ല. Hight ഇല്ല സൗന്ദര്യമില്ല എന്നൊക്കെ തോന്നുന്നുകയാണ്. അച്ചോ എന്തെങ്കിലും പരിഹാരം ഉണ്ടോ.

  • @divyarose32

    @divyarose32

    6 ай бұрын

    ❤❤❤

  • @user-em7ll9kb3b
    @user-em7ll9kb3b3 ай бұрын

    Look വേണം പക്ഷെ ആരും നോക്കരുത് 😂😂😂😂

  • @prakashpr3199
    @prakashpr31994 ай бұрын

    മനസിലെ വൃത്തി കാണുമ്പോൾ അറിയാം!!!!!! beauty പാർലറിൽ പോകുന്നത് മണ്ണിൽകുഴിച്ചിടുന്ന ശരീരത്തിനെ മേക്കപ്പ് ചെയ്യാനാണോ ആത്മാവിനെ മേക്കപ്പ് ചെയ്യാനാണോ എന്ന്!!!!!!

  • @yohannanvareedmyppan9344
    @yohannanvareedmyppan93446 ай бұрын

    Madatinte chodyam balisam ayi poyi nalloru biryani vrutiyillata patratil vilambiyal koodudal pearum eshtapedilla oru closet 100 % sterilise cheydu (adil oru kalyanatinu ice cream nirachu vekunnu ningalil.aroke adil ninnum ice cream kazikum ???

  • @jessyjose7240
    @jessyjose72406 ай бұрын

    കല്യാണം കഴിക്കാത്ത അച്ചനോട് ഇത്തരം ഇന്റർവ്യൂ. For what

  • @TheKuttaapi

    @TheKuttaapi

    6 ай бұрын

    correct

  • @vincentthomas4533

    @vincentthomas4533

    4 ай бұрын

    കളിക്കളത്തിൽ റഫറി കളിക്കാറില്ല. പക്ഷേ കളി മുഴുവൻ അറിയാം നിയമങ്ങളും അറിയാം

  • @ashasebastian2576

    @ashasebastian2576

    4 ай бұрын

    He is a councillor.. He hear all the problems of daily life and divorces

  • @wowser2153
    @wowser21534 ай бұрын

    Kooduthalum veedu dirty aakunnathu purushanmar aanu

  • @Roughbook793
    @Roughbook7935 ай бұрын

    .😅

  • @PrettyRoy-zu7xi
    @PrettyRoy-zu7xi6 ай бұрын

    Pennukettiyavarod chothikk,😂

  • @bindujoseph5305

    @bindujoseph5305

    6 ай бұрын

    Kozhithettam mattiyal husbandine love thonnumo

  • @TheKuttaapi

    @TheKuttaapi

    6 ай бұрын

    correct

  • @jayana2023

    @jayana2023

    5 ай бұрын

    ഇതൊക്കെ മനസ്സിലാക്കാൻ മനുഷ്യന് നല്ല അറിവ് മതി കല്യാണം കഴിയ്ക്കണമെന്നില്ല കല്യാണം കഴിച്ചവർക്ക് ഇതേ പോലത്തെ അറിവും ബോധവും ഇല്ലെങ്കിലോ നല്ലതും ചീത്തയും തിരിച്ചറിയാൻ കല്യാണം കഴിയ്ക്കണമെന്നില്ല

  • @user-ul3rt1wi9j
    @user-ul3rt1wi9j3 ай бұрын

    Tagakothitv

  • @elsaj2485
    @elsaj24856 ай бұрын

    If others in the house spread out things & the husband is irresponsible wife is helpless

Келесі