അമ്മയേക്കാൾ വില കൊടുക്കേണ്ടത് ഭാര്യക്കാണ് | Family Corner 47 Fr Joseph Puthenpurackal | ShalomTV

Ойын-сауық

#shalomtvlive #shalomtv #nightvigil
#shalomtv #nightvigil #shalomprayer #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 200

  • @susanbabu7497
    @susanbabu74979 күн бұрын

    അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. പല പെൺകുട്ടികളും നൊമ്പരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ട് ഇന്നും

  • @rajuanittaanittaraju3818
    @rajuanittaanittaraju381819 күн бұрын

    ശെരിക്കും കല്യാണം കഴിഞ്ഞ ചെക്കനെ മാറ്റി തമസിപ്പിക്കുക. അവർ ജീവിച്ചു തുടങ്ങട്ടെ ....

  • @dhanyan5113

    @dhanyan5113

    17 күн бұрын

    അതാണ് ശരി

  • @varna123-

    @varna123-

    13 күн бұрын

    ​@@dhanyan5113angane vennom..appol parents in law Kittande respect kittum..illenkil vakavekkilla

  • @Aryaeghyb

    @Aryaeghyb

    6 күн бұрын

    Satyam

  • @keerthips997

    @keerthips997

    Күн бұрын

    Correct

  • @Shibikp-sf7hh
    @Shibikp-sf7hh20 күн бұрын

    ഇങ്ങനെ സഹിക്കുന്ന ഒരു ഭാര്യയാണ് ഞാൻ 🥹🥹🥹🥹

  • @ashishybu7916
    @ashishybu791621 сағат бұрын

    ചില അമ്മായിഅമ്മ മകളായിട്ട് കണക്കാക്കാൻ പോയിട്ട് മനുഷ്യനായി പോലും കണക്കാക്കാറില്ല അനുഭവം😢😢😢😢

  • @ppg8581
    @ppg858128 күн бұрын

    Amma monte wife anu njan.orupad anubavichu .joint family il kidannu anubhavichu.ella girlsum job akathe marriage cheyaruth.

  • @daffodils4873

    @daffodils4873

    23 күн бұрын

    എന്നെപോലെ അനുഭവം ഉള്ളവർ ഉണ്ട് എന്നറിഞ്ഞതിൽ ദുഃഖം 😭😭😭😭. മകനോടും സ്നേഹമില്ല. വെറും അടിമപണിക്കാരൻ ആയിട്ടാണ് കരുതിയിരുന്നത് . ചത്തിട്ട് 12 വർഷമായി . പക്ഷേ ഇപ്പോഴും സ്വസ്ഥതയില്ല . പാതിപിശാച് 86 വയസ്സിലും വർധിതവീര്യത്തോടെ അങ്കത്തട്ടിലുണ്ട് .എനിക്ക് ജോലി ഉണ്ടായിരുന്നു . ഒരു അടിമപൊട്ടന് വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു .

  • @Familytimejbj

    @Familytimejbj

    21 күн бұрын

    Looks like you are truly unhappy. Why can't you lead your own life? Don't think about society. Discuss with your children and take a wise decision

  • @Achumani643

    @Achumani643

    13 күн бұрын

    Same abhiprayam

  • @mercymary1004
    @mercymary100421 күн бұрын

    അച്ഛൻ പറഞ്ഞത് ശരിയാന്നു. ഇന്ന് എല്ലാവർക്കും സുഖിച്ചു ജീവിക്കണം എന്നെ ഉള്ളൂ. അതേസമയം സന്തോഷം ഇല്ലാത്ത ജീവിതവും ആണ് അതു.

  • @jtech6505
    @jtech650529 күн бұрын

    പല അമ്മായി അമ്മ മാരുടെയും പരാതി ആണ്..മകന്റെ ഭാര്യ പണി ചെയുന്നത് പോരാ, എന്ന്.. അവൾ ആ വീട്ടിലേക്ക് വേലക്കാരി ആയി വന്നത് പോലെ.... കുട്ടികളുടെയും ഭiർ ത്താവിന്റെയും ഒക്കെ കാര്യങ്ങൾ അവൾ nokkunnnille.. അമ്മായി അമ്മക്ക് ആരോഗ്യം ഉണ്ടെങ്കിൽ അവർക്കും joly ചെയാം... Food undakkam..മരുമകൾ മാത്രം ചെയ്യണമെന്ന് നിയമം ഇല്ല

  • @Suryacomedykochutv

    @Suryacomedykochutv

    27 күн бұрын

    അത് ഒക്കെ പണ്ട്‌.eppom മരുമകള്‍ ഫെമിനിസ്റ്റ് ആണ്.fartavine വീട്ടു kaare കണ്ടു kuda.

  • @jtech6505

    @jtech6505

    27 күн бұрын

    @@Suryacomedykochutv എല്ലാരും അങ്ങനെ അല്ല... മരുമകളുടെ കുറ്റം phone വിളിച്ചു ബന്ധുക്കാരോട് ഒക്കെ പറയും.. പിന്നെ പെണ്മക്കളോടും.. അപ്പോൾ എങ്ങനെ സ്നേഹിക്കാൻ pattum

  • @ancythomas5508

    @ancythomas5508

    26 күн бұрын

    Accusation not only relatives telling his or her son , son is there to listen carefully and torture wife .Better not to get marriage . Some family looking for money

  • @mercymary1004

    @mercymary1004

    21 күн бұрын

    ഇന്നത്തെ കാലത്ത് മരുമക്കൾ അമ്മായി അമ്മയെകൊണ്ടാണ് ജോലി ചെയ്യിപ്പിക്കുന്നത്. അമ്മായി അമ്മമാരാണ് വീട്ടു ജോലിക്കാര് . കാലം ഉൾട്ട ആയിപ്പോയി. ഇന്നത്തെ അമ്മായി അമ്മമാർ അവരുടെ മ രു മക്കൾ ആയിരുന്ന കാലത്തെ ഒരു പാട് സഹിച്ചവരാന്നു. ഇന്നും അവർ തന്നെയാണ് മരു മക്കളെ കൊണ്ട് അതെ രീതിയിൽ സഹിക്കുന്നത്.

  • @mayooris8318

    @mayooris8318

    20 күн бұрын

    ​@@mercymary1004എല്ലാ വീട്ടിലും അങ്ങനെ അല്ലാ... വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി ജോലിക്കും പോകുന്ന ഒരുപാട് മരുമക്കൾ ഒണ്ടു..... എന്നിട്ടും ചെയ്യുന്നതിന് കുറ്റങ്ങൾ മാത്രം

  • @Littleionyoutube
    @Littleionyoutube20 күн бұрын

    Father , May God bless you. Your words are very powerful , which helps to lead a peaceful life.

  • @sanusaranya3567
    @sanusaranya35672 күн бұрын

    കുഴപ്പമാണെന്ന് കണ്ടാൽ മാറി താമസിക്കുക. എനിക്ക് ചെന്ന് കയറിയ വീട്ടിൽ എല്ലാം നെഗറ്റീവ് അനുഭവങ്ങൾ. Ottum adjust ചെയ്യാൻ പറ്റാത്ത family.. ഞാനും husbantum മാറി താമസിച്ചു.. അല്ല പിന്നെ.. കുഴപ്പങ്ങൾ അവരുടെ കയ്യിൽ ഇപ്പോഴും ഉണ്ട്. ഞാൻ mind ചെയ്യാറില്ല.

  • @vishnupraveen-ot5uj
    @vishnupraveen-ot5uj20 күн бұрын

    അല്പവും മാറാതെ മനസ്സിൽ പതിയുന്ന അർത്ഥവത്തായ അവതരണം.❤

  • @remyasabu8683
    @remyasabu868319 күн бұрын

    അച്ചാ, ഇനി എനിക്ക് മരിച്ചാലും സങ്കടമില്ല. കാരണം, വിവാഹം കഴിഞ്ഞിട്ട് 8 വർഷമായി .അന്നു മുതൽ ഭർത്താവിൻ്റെ അമ്മയുടെയും സഹോദരങ്ങളുടെയും മാനസിക ശാരീരിക പീഢനങ്ങൾ മൂലം ഭ്രാന്തിൻ്റെ വക്കിലെത്തി നിൽക്കുന്ന ആളാണു ഞാൻ. നാട്ടുകാരെന്തു പറയും എന്നു വിചാരിച്ച്, നാട്ടുകാരെ ബോധ്യപ്പെടുത്തി മാത്രം ജീവിക്കാൻ ശ്രമിക്കുന്ന ഭർത്താവ് അല്ലെങ്കിൽ അതിന് എന്നെയും പ്രേരിപ്പിക്കുന്ന ഭർത്താവ്. എൻ്റെ സങ്കടങ്ങൾ ആരോടും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാതെ വേദനിക്കുന്ന, നീറിപ്പിടയുന്ന എൻ്റെ മനസ്, അച്ചൻ കണ്ടല്ലോ.നന്ദി.

  • @gamermaxiyt710

    @gamermaxiyt710

    18 күн бұрын

    😮 , I have a family, I know ur situation. You can shift to new house without any delay.

  • @dhanyan5113

    @dhanyan5113

    17 күн бұрын

    Vittittu ധൈര്യമായി വീട് പണിയെടുത്താണെങ്കിലും ജീവിക്കു. അല്ലെങ്കിൽ തിരിച്ചും അതെ നാണയത്തിൽ കൊടുക്കു

  • @vaishusathya3787

    @vaishusathya3787

    14 күн бұрын

    Namukku oru life aanu ullathu...enthinaa enghane chechi adjust cheythu jeevichu vishamikkunne,nammalle valarthiya ammayeyum achaneyum onnu orthu nokkiye..avar enghane vishamanghal ullilothukki jeevikkanano nammmale kashttapettu valarthiye,,,,eppozhulla life il santhosham kandethaaan kazhinjhillenghil pinne enthina enghane oru kudumbham.

  • @user-du4jw8sc9m

    @user-du4jw8sc9m

    9 күн бұрын

    ഇവിടെ 19 വർഷം ആയി മോളെ ഇതേ അവസ്ഥ ഒക്കെ തന്നെ,, ഭർത്താവിന്റെ വീട്ടുകാർ muulam ഉള്ള പ്രശ്നം കൊണ്ട് മാനസികമായി bhudimutunna എനിക്ക് ഭർത്താവ് ഒരു വിളിപേരും നൽകി മാനസിക രോഗി എന്ന് അത് കേൾക്കുമ്പോ തളർന്നുപോകും

  • @user-du4jw8sc9m

    @user-du4jw8sc9m

    9 күн бұрын

    എനിക്ക് msgഅയക്കു same അവസ്ഥ aanu

  • @bindumathew7433
    @bindumathew743328 күн бұрын

    അമ്മായിഅമ്മമാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്നത് തന്നെ തിരിച്ചും കൊടുക്കുക അത്രേയുള്ളൂ

  • @daffodils4873

    @daffodils4873

    23 күн бұрын

    സ്വന്തം വീട്ടുകാർ തിരിഞ്ഞു നോക്കാത്തത് ആണ് ഇതിനൊക്കെ കാരണം . വീട്ടുകാർക്ക് താല്പര്യം ഇല്ല എന്ന് മനസ്സിലായാൽ ഭർത്താവിന്റെ വീട്ടുകാർക്ക് ഉപദ്രവിക്കാൻ സാമർഥ്യം കൂടും .

  • @daffodils4873

    @daffodils4873

    23 күн бұрын

    വീട്ടുകാർ തിരിഞ്ഞു നോക്കാത്തതാണ് പല പ്രശ്നത്തിനും. കാരണം . വീട്ടുകാർക്ക് താല്പര്യം ഇല്ല എന്ന് . മനസ്സിലായാൽ ഭർത്താവിന്റെ വീട്ടുകാർക്ക് ഉപദ്രവിക്കാൻ സാമർഥ്യം കൂടും . വീട്ടുകാർ വളരെ ശക്തമായി പ്രതികരിക്കുന്നവർ ആണെങ്കിൽ താനെ ഒതുങ്ങുന്നതും കാണാം . നിയമം ശക്തമാക്കണം അല്ലാതെ premarriage ക്ലാസ്സ്‌ കൊണ്ടൊന്നും പിശാചുക്കൾക്ക് മാറ്റം വരില്ല .

  • @mercymary1004

    @mercymary1004

    21 күн бұрын

    ​@@daffodils4873സ്വന്തം അമ്മയും അപ്പനും അതേപോലെ ഭാര്യയുടെ അമ്മയും അപ്പനും ആവശ്യമില്ലാതെ ഇടപെടരുത്. അങ്ങനെയുള്ള മക്കളെ മാറ്റി താമസിപ്പിക്കണം.

  • @lekha481

    @lekha481

    20 күн бұрын

    വളരെ ശരിയാണ്

  • @user-df5yo4tp5q

    @user-df5yo4tp5q

    20 күн бұрын

    Good message Acha🙏

  • @seenasunny4084
    @seenasunny408429 күн бұрын

    Gud message

  • @dincydavis4501
    @dincydavis450126 күн бұрын

    എനിക്കും ഉണ്ട് ഒരു ഭീകര അമ്മായിയമ്മ 😂

  • @renyvarughese4649

    @renyvarughese4649

    19 күн бұрын

    Same here also

  • @dhanyan5113

    @dhanyan5113

    17 күн бұрын

    തിരിച്ചും അതെ ഭീകരത കാണിക്കു. അപ്പൊ ഒതുങ്ങും. പേടിക്കരുത്

  • @Achumani643

    @Achumani643

    13 күн бұрын

    എനിക്കും

  • @deepzzzzzzzzzz1897

    @deepzzzzzzzzzz1897

    6 күн бұрын

    Ente husband kazhinja mnth naatl vannu ente date june 2 aayrnnu hus vannath 6 num njn prgnt aanipo bt avar paraya ith avarde monte allann samshayam undaaki ellardem manasil njn doctre kanich scan cheyth apo verum 2 wk polum aayt illa enik apo ithil vare kuttam parayunna I vare patti onnalojich nok ethra mosham aanenn

  • @Sree-sj6un

    @Sree-sj6un

    5 күн бұрын

    ​@@dhanyan5113ingane parayan eluppa but nammal thirichu paranjal barthav avarude ammayude side nikku nammalod deshyam aavum

  • @ravindrankm1651
    @ravindrankm165116 күн бұрын

    Father , very good information shared with us. Thanks 🙏

  • @manjushavarghese439
    @manjushavarghese43929 күн бұрын

    Well explained dear father 🙏🙏🙏

  • @shillyaugustineanthraper5740
    @shillyaugustineanthraper574029 күн бұрын

    നന്ദി അച്ചാ. മിക്ക ബോധം ഇല്ലാത്ത കന്യാ സ്ത്രീ കളും ഭർത്താവ് കുടിയനും പെണ്ണ് പിടിയനും തല്ലുന്നവനും അമ്മായിമ്മ ക്രൂരയാണെങ്കിലും അവിടെ കിടന്ന് മരിക്കണം എന്നാണ് പറയാറ്.എൻ്റെ friend നോട് engane പറഞ്ഞു. അ പൊട്ടി അത് കേട്ട് husbsnd ൻറെ വീട്ടിൽ നിന്ന് സഹിച്ച് മടുത്തിട്ടു ആത്മഹത്യക്കു ശ്രമിച്ചു .മാരിച്ചില്ല.പക്ഷെ കുറെ കോംപ്ലിക്കേഷൻ ഇപ്പോഴും ഉണ്ട്.

  • @justintp8504

    @justintp8504

    26 күн бұрын

    കുടുംബകാര്യത്തിൽ കന്യാസ്ത്രികളെ ഇടപെടത്തരുത് കുളം തോണ്ടും

  • @fragrence2000

    @fragrence2000

    23 күн бұрын

    സത്യം, എന്റെ husinte ആന്റിമാർ കന്യാസ്ത്രീകൾ ആണ്, അവര് കൂടു നിന്നു എന്റെ അമ്മായിയമ്മയ്ക്ക് സ്ത്രീധനം ചോദിച്ചു വാങ്ങാൻ, ഞാൻ പ്രതികരിച്ചപ്പോൾ അവർ പറഞ്ഞത് എനിക്ക് ചികിത്സ വേണമെന്നാണ്

  • @DPDPOP

    @DPDPOP

    22 күн бұрын

    ഇങ്ങനെ പറഞ്ഞ കന്യസ്ത്രീയെ ഞാനിതുവരെ കണ്ടിട്ടില്ല 😢

  • @fragrence2000

    @fragrence2000

    10 күн бұрын

    @@DPDPOP എല്ലാരും അല്ല but എന്റെ ഭർത്താവിന്റെ ആന്റിമാരായ കന്യാസ്ത്രീകൾ അങ്ങനാണ്.. അമ്മേടെ ചേച്ചി സ്റ്റിറ്റ്സർ രണ്ട് ആങ്ങളമാരും മരുമ്മക്കളുടെ സ്വർണം ഈട് വെച്ചതിനു കൂട്ട് നിന്നെന്ന് മാത്രമല്ല അവരുടെ dimond necklace പണയത്തിൽ പോകാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ അസ്വസ്ഥയാകുകയും ചെയ്തു..എന്നെ അവർക്ക് പിന്നെ കണ്ടൂടാ ഞാൻ സ്വർണ്ണം എന്റെ സ്വന്തം lockeril ഇട്ട് പൂട്ടിയകൊണ്ട്🤪 അമ്മയച്ചന്റെ 2 ചേച്ചി സിസ്റ്റർമാരിൽ ഒരാൾ ആണ് ഞാൻ സ്ത്രീധനത്തിനെതിരെ പ്രതികരിച്ചപ്പോൾ എനിക്ക് ചികിത്സ വേണമെന്ന് പറഞ്ഞത്

  • @sisilypaulose1754
    @sisilypaulose175427 күн бұрын

    Fr.Josepph clearly explained it ❤

  • @SathaaSathaa

    @SathaaSathaa

    19 күн бұрын

    പകൽ മുഴുവൻ പണിയെടുത്തു രാത്രി അല്പം വിശ്രമികാൻ എന്ന് വിചാരിച്ചാൽ അതും നടക്കില്ല.. പുള്ളിക്കാരൻ ഇതും കൂർപ്പിച്ചു കുത്താൻ വേണ്ടി നില്കുന്നുണ്ടാകും.. പിന്നെ എന്നാ ചെയ്യും അച്ചോ..

  • @riyajolly-co9rd
    @riyajolly-co9rd13 күн бұрын

    Great speech

  • @renjithavinu3606
    @renjithavinu360614 күн бұрын

    😖എന്റെ അതെ അവസ്ഥ.. ഞാൻ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതെ ആണ് ആ വീട്ടിൽ ചെന്ന് കേറുന്നത്... പിന്നീട് അതാണ് എന്റെ ഏറ്റവും വലിയ കുറ്റം പണി cheyyan ഒന്നും അറിയില്ല എന്നും പറഞ്ഞു എപ്പോഴും ആ അമ്മ പരാതി ആണ്,,,,ഞാൻ പണി ഫുൾ പഠിച്ചപ്പോൾ പിന്നെ അവർക്കു വേറെ വേറെ ആയി പരാതി,, അവരെ പേടിക്കുന്നില്ല പോലും,, അവരെ എന്തിനാ പേടിക്കുന്നത്, ബഹുമാനവും സ്നേഹവും ഒക്കെ ആവാം, എന്തിനാ അവരെ പഠിക്കേണ്ടത് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല... അവർക്കു എന്താണ് ഓരോ പരാതി ഉണ്ടാക്കി കൊണ്ട് ഇരിക്കും, മകനെ ഞങ്ങൾ അങ്ങ് കൊണ്ട് poovuoo ന്ന് പേടി,, ആരോടൊക്കയോ പറയുന്നത് ഞാൻ നേരിട്ട് കേട്ടു മകനെ കല്യാണം കഴിപ്പിക്കേണ്ടായിരുന്നു ന്ന്,, മകന് ഒരു കുടുംബം ഉണ്ടായി കാണണം കുട്ടികൾ വേണം എന്ന് ഒന്നും അല്ല അവരുടെ വിചാരം മറിച്ചു അവർക്ക് അവരുടെ മോനെ ഇങ്ങനെ ഉള്ളം കൈയിൽ കിട്ടണം, അതൊക്ക കൊണ്ട് അവരുടെ മനസ് പോലെ 5 yeras ആയിട്ടും ഞങ്ങൾക്ക് കുട്ടികൾ ഇല്ല... ഇപ്പോ husband ഫുൾ വീട്ടുകാരെ സപ്പോർട്ട് ചെയ്യുന്നു എന്നൈ നല്ലരീതിക്കു കളിയാക്കുകയും അവഗണിക്കുകയും ദേഷ്യപെടുകയും ചെയുന്നുണ്ട് അവരുടെ മുന്നിൽ വച്ചു,, എനിക്ക് എന്റെ life ഇവർക്ക് ഇടയിൽ struggle ചെയ്തു പോണു എന്ന് കണ്ടപ്പോൾ ഇപോ എന്റെ വീട്ടിൽ ഞാനും ഏട്ടന്റെ വീട്ടിൽ ഏട്ടനും ഉണ്ട്,,, അവരുടെ മോനെ അവർക്കു തിരിച്ചു kitti,, അവർ ആരും ചിന്തിക്കുനില്ല e പറഞ്ഞ ആളുകൾ ആരും എപ്പോഴും കൂടെ ഉണ്ടാവില്ല എന്ന്... ഡിവോഴ്സ് te ഘട്ടത്തിൽ നിക്കുവാന്.. അവരുട സംസാരം കേട്ടു hus ഉം എന്നൈ വേണ്ട എന്ന് പറയുന്നു. എനിക്ക് ആണേൽ അയ്യാളുടെ സ്ഥാനത് വേറെ ആളെ കാണാനും കഴിയുന്നില്ല. പറ്റും എങ്കിൽ സ്വന്തം കാലിൽ തന്നെ നിക്കും,, ഒരിക്കലും ഇത് വേണ്ട എന്ന് വച്ചാൽ വേറെ ഒരു കല്യാണം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്....

  • @strawberries2633

    @strawberries2633

    14 күн бұрын

    Ayale venda ...ningale vettathavre ningalum theerthum upekshikuka....Vila illathedam nilkaruth

  • @Sweetie14567

    @Sweetie14567

    14 күн бұрын

    Same here !!!

  • @renjithavinu3606

    @renjithavinu3606

    13 күн бұрын

    @@Sweetie14567 entha le cheyya... Onnum ariyathe irikkuvannu... 😒

  • @riyajolly-co9rd

    @riyajolly-co9rd

    13 күн бұрын

    Pattila orikalum munnottu pokuvan ennu thoniyal divorce akuka.vere yum alukal e boomiyil undu nalla jevitham tharan.nalla sneham tharan.a divorced daughter is better than a dead daughter.

  • @Lakshmilachu1768

    @Lakshmilachu1768

    10 күн бұрын

    ശ്രമിച്ചാൽ എന്തെങ്കിലും മാറ്റം വരും എന്ന തോന്നൽ ഉണ്ടെങ്കിൽ കൃപാസനം പള്ളിയിൽ പോയി ഉടമ്പടി എടുത്തു ആത്മാർത്ഥമായി പ്രാർത്ഥിക്കുക. നിങ്ങൾക്കു നല്ലതിനു വേണ്ടിയാണെങ്കിൽ ദൈവം വീണ്ടും ഒന്നിപ്പിക്കും. ഇല്ലെങ്കിൽ വേറെ ഒരു വഴി ദൈവം കാണിച്ചുതരും.❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt14 күн бұрын

    ഞാൻ ഈ സിറ്റുവേഷൻ ഹാൻഡിൽ ചെയ്തു കടന്നു പോയ ഒരാളാണ് വിളിക്കാത്ത ദൈവങ്ങൾ ഇല്ല ഒടുവിൽ ഗുരുവായൂരപ്പൻ എന്നെ രക്ഷിച്ചു.. ❤️❤️

  • @funwithaamirithu5589

    @funwithaamirithu5589

    14 күн бұрын

    Engine

  • @NivyaSarath-nv4nt

    @NivyaSarath-nv4nt

    14 күн бұрын

    @@funwithaamirithu5589 hus നു govt ജോലി കിട്ടി ഞങ്ങൾ ഇപ്പോൾ കോട്ടേഴ്‌സിൽ ആണ് മാറി താമസിക്കേണ്ടി വന്നു

  • @samkdl

    @samkdl

    9 күн бұрын

    Enganeya please parayu . Njaanum valare adhikam dharma sankadathil aanu

  • @NivyaSarath-nv4nt

    @NivyaSarath-nv4nt

    9 күн бұрын

    @@samkdl എന്റെ hus നു ഗുരുവായൂർ ദേവസ്വത്തിൽ kdrb സ്റ്റാഫ്‌ ആയി ജോലി കിട്ടി ഞങ്ങൾ ദേവസ്വം കോട്ടേഴ്‌സിലേക്ക് മാറി താമസിച്ചു ഇപ്പോൾ ഞാനും മോനും hus ഉം മാത്രം..എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.. അല്ലെങ്കിൽ ഞാൻ ഒറ്റപെട്ടു പോയേനെ ഒരുപാട് വാടകയ്ക്ക് ഒക്കെ പോയിട്ടുണ്ട് ഇപ്പോൾ ആണ് സമാധാനം ആയത് 😔

  • @samkdl

    @samkdl

    9 күн бұрын

    @@NivyaSarath-nv4nt ❤️

  • @anudevis1673
    @anudevis167313 күн бұрын

    ഭാര്യയോട് പറഞ്ഞ് കാര്യങ്ങൾ തീരുമാനിയ്ക്കാതെ മകളോട് എല്ലാ കാര്യങ്ങളും പറഞ്ഞ് തീരുമാനിയ്ക്കുന്ന അപ്പൻമാരുമുണ്ട്

  • @alphybennychen2171
    @alphybennychen217122 күн бұрын

    🌹🎉👍🏻👍🏻👍🏻👍🏻🙏🏼✨️🎊🎊അതി മനോഹരമായി സുന്ദരമായ വാക്കുകളാൽ അനുഗ്രഹീതമായ രീതിയിൽ മനസിലാക്കി തന്നു.

  • @sherly_j
    @sherly_j28 күн бұрын

    Both parents and wife have their own roles and position. Just live according to word of God.❤

  • @shilavarghese4192

    @shilavarghese4192

    11 күн бұрын

    Rightly said

  • @jtech6505
    @jtech650529 күн бұрын

    🙏🙏🙏.. Correct.

  • @remya2180
    @remya218022 күн бұрын

    Super

  • @rosekottukappally7927
    @rosekottukappally79275 күн бұрын

    Good Message acha

  • @aaryadev8653
    @aaryadev8653Күн бұрын

  • @rosethomas738
    @rosethomas73828 күн бұрын

    Sabhayku bodham undayi varunnu... 🎉🎉

  • @jjollyammajoseph678
    @jjollyammajoseph67828 күн бұрын

    ❤❤❤

  • @vijayKumar-eo6kk
    @vijayKumar-eo6kkКүн бұрын

    ഞാൻ ചെന്ന് കയറിയ വീട്ടിലും അമ്മയും അച്ഛനും കെട്ടിക്കാത്ത ഒരു പെങ്ങളും... എല്ലാത്തിന്റെയും കുത്തിത്തിരുപ്പു നാത്തൂനായിരുന്നു... എന്റെ husband army ആയിരുന്നു.. എന്നെ ഫോൺ വിളിക്കുന്നതൊന്നും ഇവർക്കു ഇഷ്ടമില്ല... അന്നൊന്നും മൊബൈൽ ഫോൺ ഇല്ല... ലേറ്റർ അയക്കും.. പിന്നെ sunday അടുത്തുള്ള വീട്ടിലേക്കു ലാൻഡ് ലൈൻ വിളിലിക്കും... ഫോൺ എടുത്തു വന്നാൽ ഇവർ എന്നോട് മിണ്ടില്ല...പുള്ളി ഇടയ്ക്കു ലീവിൽ വന്നാൽ പുറത്തേക്കൊന്നും പോവാൻ പറ്റില്ല... എന്റെ വീട്ടിൽ പോവാൻ പറ്റിlla...അന്നേരം അമ്മായി അമ്മക്ക് ഇല്ലാത്ത അസുഗം... എന്നും ഓരോ പ്രോബ്ലെം ഉണ്ടാവും... ലാസ്റ്റ് എന്റെ hus എന്നെയും മോനെയും പഞ്ചാബിലേക്കു അങ്ങ് കൊണ്ടുപോയി.... ഇപ്പോൾ ഹാപ്പി ലൈഫ് 😃😃

  • @user-fg3uj4ow1d

    @user-fg3uj4ow1d

    Күн бұрын

    🎉🎉

  • @mollymathews9593
    @mollymathews959329 күн бұрын

    🙏

  • @sheebasaji5074
    @sheebasaji507425 күн бұрын

    Enikkum samaadanam tharatha ammayiamma21 varshamayi

  • @user-cr5ud9of3g
    @user-cr5ud9of3g18 күн бұрын

    ജയ ജയ ഹേ... ഫിലിമിലെ ബേസിലിന്റെ charactor പറയുന്നത് പോലെ.... Bharyillathe നമുക്കു പറ്റത്തില്ല 😊

  • @kochumolmathew6454
    @kochumolmathew645423 күн бұрын

    👍🙏🙏

  • @athulyakv3939
    @athulyakv393910 күн бұрын

    ❤u Acha 🌹🌹

  • @priyajitheshjithesh1990
    @priyajitheshjithesh199011 күн бұрын

    Ellam ammayiamma marum ingane aanu avarude mon epozhum koode venam ...mon amma mathram aanu valuthu ellam chaithu tharunle ennu parnjathu kondu jeevitham akuvo endinu amma parunathu mathram aanu kariam namuku oru vilaum ila ...😢

  • @marygreety8696
    @marygreety869620 күн бұрын

    2 koottarum angottum ingottum snehikkukayum adjust cheyyuksyum cheyyanam karsnam 2 background il ninnu ullavaranu. Arum areyum bharikkan nokkaruthu.. jolikal okke ellavarum koode cheithal nallathalle.? Pakshe ithokke agraham mathram

  • @krishnapriya5641
    @krishnapriya564116 күн бұрын

    Enthonna u ee vilaa. Ammaku ammayde vilayum bharyaku bharyudathaya vilayum koduthal mathi..athinu melum keezum veyukunnthanuu kudubaprasanamm

  • @ambilimanoj8881
    @ambilimanoj88813 күн бұрын

    Amma enth chaithalum ath ente ammayakathe irikkilla ennanu innum ennod paranjath. Veetile panikal ellamchaith bharthavintem kunjungadem kaaryangal oru mudakkam illathe chaithittum oru vilayillathe jeevitham jeevichu theerkkunnu. Makkal ullathukond maranam......athine pati chindikkan pattunnilla.

  • @jessylazer3462
    @jessylazer346229 күн бұрын

    കണ്ടതും കേട്ടതും മിണ്ടല്ലേ ചുണ്ടേ മാറ്റാൻ്റെ കഞ്ഞി കുടിച്ചോട്ടെ. അതാണ ഇന്നത്തെ പല വീടുകളിലെയും അമ്മായിമ്മയുടെ സ്ഥിതി😢😅😂

  • @junajoey3169
    @junajoey316922 күн бұрын

    Un❤

  • @sinchumoljose6497
    @sinchumoljose649722 күн бұрын

    Jolikkayi already mariyanu. But ividunnum control ammayanu. Husband oru thari vila tharunnilla enikku. Ammayude kayyile kalippavayaya makan. Athanu ente kudumbam.

  • @Remyasunil2970
    @Remyasunil29709 күн бұрын

    അച്ഛനും അമ്മയും പെണ്മക്കളുടെ കൂടെ തന്നെയാണേൽ ഇത്രേം പ്രോബ്ലെംസ് ഉണ്ടാവില്ല എന്ന് തോന്നുന്നു.

  • @shivanyavineeth1998
    @shivanyavineeth199810 күн бұрын

    മറി താമസിക്കുക husineyum കൊണ്ട്

  • @syamkv2824
    @syamkv28245 күн бұрын

    16 years njan anubhavicha duritham eppol puthiya veedu vechu Thamasikunnu

  • @ibyvarghese113
    @ibyvarghese11319 күн бұрын

    Ammaayi. Amma. Ellaathe. Aayaall. Nallathalle. Acha. Angane. Aannenkill. Achan. Onnu. Praarthikkanne. Aakaachathu. Ninnum. Aann. Makkale. Ammaye. Koodaathe. Janippikkaan. Appoll. Pinne. Ammaykku. Vila. Kodukkennda. Ammayi. Ammaykku. Chilavinum. Kodukkennda. Amma. Ellaathe. Aakaachathu. Ninnum. Barthaavine. Kittiyaall. Ammaayi. Amma. Poru. Varilla. Naathoon. Porum. Varilla. Sahodharangalum. Unndaakillallo. Aakaachathu. Ninnum Oru. Makane. Paadullu. Achan. Praathikkumpoll. Athu. Pratheyakichu. Praarthikkannam. Ammaayi. Ammayaannu. Prachanam. Naathoonaannu. Prachanam. Achan. Paraunna. Marumakalude. Amma. Ammaayi. Amma. Alla. Alle.

  • @renyvarughese4649
    @renyvarughese464919 күн бұрын

    Enike und oru mother in law ennea orupad kuthunnund mentally. Orikal ennode valarea moshamayii sasarichu ntea husband munpil vechu husband onnum mindiyilla Annu Enike reply kodukendi vannu in law yode . Annu muthal Njan ntea mother in law yode midarilla but enike oru angry um ella mother in law yode . But Njan Othiri vedanikunnu relationship akannu pokunnu vetil othirummma ella .. njan natil alla jeevikunnea . Iam struggling a lot

  • @Mini_2042

    @Mini_2042

    18 күн бұрын

    Same pinch

  • @geethasankar6341
    @geethasankar634116 күн бұрын

    അച്ഛനോട് നേരിട്ട് സംസാരിക്കാൻ നമ്പർ കിട്ടുമോ

  • @Myownplants
    @Myownplants20 күн бұрын

    Ammayekal sthanam wifenu kodukanam. Allengil wife medhikum. Eduth thookum

  • @Shonsharon319
    @Shonsharon31920 күн бұрын

    ഭർത്താവ് അറിഞ്ഞ് സ്റ്റെപ്പ് എടുക്കും നോക്കിയിരുന്നാൽ മതി അവന്മാര് സ്റ്റെപ്പ് എടുക്കുക എടുക്കാതിരിക്കുകയോ ചെയ്യട്ടെ പെണ്ണുങ്ങൾ പെണ്ണുങ്ങളുടെ കാര്യം നോക്കി പോയി മാറി താമസിച്ച അവളുമാർക്ക് കൊള്ളാം

  • @leelamathankachan172
    @leelamathankachan17223 күн бұрын

    മരുമകൾജോലിഎല്ലാംചെയ്യും.പക്ഷേമ കനോട്എന്നേക്കുറിച്ച്ഇല്ലാവചനംപറഞ്ഞ്വ് വിരോധിപ്പിക്കുന്നു

  • @josyjoseph6379
    @josyjoseph63797 күн бұрын

    Evideyokeyo samyam... Fully stressed

  • @sajitthomas1226
    @sajitthomas122629 күн бұрын

    അതുപോലെ ഭർത്താവിനും

  • @fragrence2000
    @fragrence200023 күн бұрын

    അയൽവക്കത്തെ ചേച്ചിടെ അവസ്ഥ: കെട്ടുകഴിഞ്ഞു വന്നപ്പോൾ തൊട്ടു രണ്ടു മുറിയിലാണ് അമ്മായിയമ്മ പാർപ്പിച്ചിരിക്കുന്നത്, ചെറുപതിൽ വിധവയായ അമ്മായിയമ്മയുടെ sadism..മകൻ അമ്മകൊച്ചു.. സ്ത്രീധനപീഡനവും, അടിമപ്പണിയും ഒക്കെ ആ പെണ്ണിനോട് അമ്മായിയമ്മ ചെയ്യുമ്പോൾ അമ്മയെ ധിക്കാരിക്കാൻ വയ്യതകൊണ്ട് അവൻ നോക്കി നിക്കുന്നു

  • @DakshaArun-lk1vh

    @DakshaArun-lk1vh

    14 күн бұрын

    😮

  • @Lakshmilachu1768

    @Lakshmilachu1768

    10 күн бұрын

    പെണ്ണു മന്ദബുദ്ധിയാണോ ഇതൊക്കെ സഹിച്ചു നിൽക്കാൻ?

  • @jamesbabu3061
    @jamesbabu306122 күн бұрын

    മകളെ കെട്ടിക്കൊണ്ട് പോകുന്നവൻ അവളെ നന്നായി നോക്കണം, അവളെ എല്ലായിടവും കൊണ്ടുപോകണം............ അവൻ കുടുംബത്തിൽ പിറന്നവൻ, മകൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണിനെ നന്നായി നോക്കി സംരെക്ഷിച്ചാൽ, അവൻ അവളെ ഒപ്പം എല്ലായിടവും കൊണ്ടുപോയാൽ അവൻ ആരായി......... പെണ്ണിന്റെ ഏതാൻഡിന്റെ... പുറകെ നടക്കുന്നവൻ 😂🤣😂🤣

  • @rajuanittaanittaraju3818

    @rajuanittaanittaraju3818

    19 күн бұрын

    Correct

  • @Lakshmilachu1768

    @Lakshmilachu1768

    10 күн бұрын

    പെൺകോന്തൻ അങ്ങനെയാണ് വിളിക്കുക. അമ്മമാർക്ക് കറവപ്പശുക്കളായ ആൺമക്കളെ ഭയങ്കര ഇഷ്ടമാണ് പക്ഷേ മകളുടെ ഭർത്താവ് ഒരിക്കലും അങ്ങനെയായിരിക്കരുത് എന്ന് നിർബന്ധമാണ്

  • @mathewspthomas
    @mathewspthomas23 күн бұрын

    അതുപോലെ സ്വന്തം വീട്ടുകാരെക്കാളും വില കെട്ടിയോന് കൊടുക്കണം, കെട്ടിയോന്റെ വീട്ടുകാർക്കോ സ്വന്തം വീട്ടുകാർക്കോ അല്ല.

  • @diyaannabinoy4417

    @diyaannabinoy4417

    7 күн бұрын

    Thirichum

  • @stockbuys6415
    @stockbuys641519 күн бұрын

    അമ്മയേക്കാൾ ഭാര്യയെ സ്നേഹക്കണം എന്ന് പള്ളിയിൽ പഠിപ്പിച്ചു കൊടുക്കുന്നത് കൊണ്ടാണ് വൃദ്ധ സദനങ്ങൾ മുഴുവൻ ക്രിസ്ത്യൻനികളെ കൊണ്ട് നിറയുന്നത്. അച്നു വകതിരിവ് ഇല്ലാണ്ട് പോയി. രണ്ടുപേരെയും സ്നേഹിക്കാൻ പറഞ്ഞു കൊടുക്ക്‌ പാതിരി

  • @shilavarghese4192

    @shilavarghese4192

    11 күн бұрын

    അല്ല പിന്നെ

  • @ednacatherinedcruz7652
    @ednacatherinedcruz765227 күн бұрын

    E wife anu Amma agunth acha pene athukondu इल्लावरकुम athente dhya respect und

  • @honeythomas
    @honeythomas24 күн бұрын

    അമ്മക്ക് കഞ്ഞി കൊടുക്കരുത് എന്ന് കേട്ടിട്ടുണ്ടോ,,?അതെന്താ? ഭാര്യ എന്നാൽ അവൻ തന്നെ യാണ്,, അമ്മക്ക് ചോറ് തന്നെ, കൊടുക്കണം,, അമ്മയെ ശ്രു ശ്രു ഷി ക്കണം ഭാര്യയെ സ്നേഹിക്കണം,, അച്ഛനെ യും അച്ഛന്റെ പ്രോഗ്രാകുകളും നമ്മുടെ ചാവേർ വർഗംക്കാർ മീഡിയ തരം തഴുതുകയാണ്,, അച്ഛൻ ഒരു കോമഡി കാരനായിട്ടാണ് സോഷ്യൽ മീഡിയ ആക്കിതിർക്കുന്നത്, അച്ഛൻ ക്രിസ്തു വിന്ടെ പുരോഹിതൻ ആണെന്ന് അവർ അഗികരിക്കില്ല,,, അച്ഛനെ തരം തഴുതുകയാണ് ക്രിസ്ത്യനീറ്റിയില്ലേ

  • @evhhh
    @evhhh25 күн бұрын

    😁

  • @andreaannheleenarajesh9c876
    @andreaannheleenarajesh9c87629 күн бұрын

    സ്വന്തം ഭർത്താവിനേയോ അവന്റെ അമ്മയേയോ സേനഹിക്കുകയും ബഹുമാനിക്കുകയോ ചെയ്യാതിരിക്കുക അവ😅ർക്ക ഭക്ഷണം നൽകാതിരിക്കുക വീട് വൃത്തിയായി സൂക്ഷിക്കാതിരിക്കുക ഭർത്താവിന്റെ വരവിലും കൂടുതലായി ചെലവു ചെയ്യുക ഇങ്ങനെ പല ദുഷ്യ വശങ്ങളും ഉള്ള' ഭാര്യയെ എന്തു ചെയ്യണം

  • @tomsytomy

    @tomsytomy

    29 күн бұрын

    Veedu swayam clean cheyyuka, thirich onnum pratheeshikathe snehikkuka, cash swayam handle cheyyuka, അമ്മക്ക് സ്വന്തമായി food ഉണ്ടാക്കാം

  • @fragrence2000

    @fragrence2000

    23 күн бұрын

    ഭർത്താവിന്റെ account അവൾക്കു തുറക്കാൻ അനുവാദം കൊടുക്കാതിരിക്കുക, കർക്കശ്യമായി അവളെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുക , പറ്റിയില്ലെങ്കിൽ counselinginu കൊണ്ടുപോയി പരിഹരിക്കുക

  • @aswathybindhu4104

    @aswathybindhu4104

    20 күн бұрын

    Separate thaamasikkuka....

  • @sunuvarghese2500

    @sunuvarghese2500

    15 күн бұрын

    തിരിച്ചു മരുമകളോട് കുശുമ്പ് ഉള്ള അമ്മാവിയമ്മമാരെ എന്ത് ചെയ്യണം...

  • @Lakshmilachu1768

    @Lakshmilachu1768

    10 күн бұрын

    നിങ്ങൾ വേലക്കാരിയുടെ കാര്യമാണോ ഉദ്ദേശിച്ചേ? മുകളിൽ പറഞ്ഞതെല്ലാം അമ്മക്കും പെങ്ങൾക്കും ചെയ്യാൻ സാധിക്കില്ലേ?

  • @5starpoppins806
    @5starpoppins8066 күн бұрын

    മരുമകളോട് അശ്ലീല വർത്തമാനം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മായിഅപ്പനെ എങ്ങനെ കൈകാര്യം ചെയ്യണം

  • @Sree-sj6un

    @Sree-sj6un

    5 күн бұрын

    Karanakuttikk onn pottikku

  • @JJ-pc7xx

    @JJ-pc7xx

    3 күн бұрын

    മുഖം അടച്ചു ഒരു നല്ല അടി കൊടുക്കണം, പിന്നെ അയാള്‍ ഒരു ലീലവും പറയില്ല

  • @Shonsharon319
    @Shonsharon31920 күн бұрын

    ആ പിന്നെ ഭാര്യക്ക് വില എന്നല്ലേ കൊടുക്കും നോക്കി ഇരുന്നാൽ മതി പെണ്ണുങ്ങൾ അവമാർക്കും വലിയ നിലയും കൊടുക്കാൻ പാടില്ല സ്വന്തമായിട്ട് വീടും ജോലിയുള്ള മാർക്ക് എന്നാത്തിനാ ഈ കിഴങ്ങന്മാരെ അവനൊക്കെ അവന്റെ പാട്ടിനു പോട്ടെ പെൺകുട്ടികൾ അങ്ങനെ ജീവിച്ചാൽ കൊള്ളാം

  • @jessyjoseph3975
    @jessyjoseph397529 күн бұрын

    അച്ഛാ എല്ലാവരും അമ്മായി അമ്മമാരെ കുറ്റംപറയുന്നു പക്ഷേ എല്ലാ യിടത്തും അങ്ങനെയല്ല മിക്ക വീടുകളിലും മരുമക്കൾ ആണ് അമ്മായിമ്മ എനിക്കറിയാവുന്ന ഒരുവീട്ടിൽ മൂത്ത മകൻ കല്യാണം കഴിച്ചു വന്ന കുട്ടി വന്നപാടെ വീട് അവളുടെ പേരിൽ എഴുതണം എന്നാണ് പറഞ്ഞത് മകൻ വീടിനു കുറച്ചു കാശും മുടക്കിട്ടുണ്ട്അതറിഞ്ഞിട്ടാണ് അവൾ ബെഹളം ഉണ്ടാക്കിയത് ഇപ്പോൾ അവരാവീടുവിറ്റ് കാശും കൊടുക്കേണ്ടി വന്നു ഇപ്പോൾ അപ്പനും അമ്മയും വാടകയ്ക്ക് താമസിക്കുന്നു മകന് നല്ല ജോലിയുണ്ട് അപ്പനും അമ്മയ്ക്കും ഒരു രൂപപോലും കൊടുക്കാത്തില്ല കൊടുക്കാൻ അവൾ സമ്മതിക്കത്തില്ല

  • @tomsytomy

    @tomsytomy

    29 күн бұрын

    Exceptional case dr

  • @marykurian5938

    @marykurian5938

    29 күн бұрын

    keep them in their rental house , provide them with everything they need and take care of them.

  • @joej7028

    @joej7028

    26 күн бұрын

    Many catholic families destroyed by Mother in laws.Better stay away from parents if possible.Other wise not marry. CBI must investigate the deaths of women below 50 years in catholic families in last 10 years

  • @mercymary1004

    @mercymary1004

    21 күн бұрын

    jessyjoseph: ശരിയാന്നു നിങ്ങൾ പറഞ്ഞത്. മിക്ക വീടുകളിലും ഇതൊക്കെ തന്നെയാന്നു സംഭവിക്കുന്നത്.

  • @fragrence2000

    @fragrence2000

    13 күн бұрын

    .. എനിക്ക് അറിയാവുന്ന ഒരു കൂട്ടരുണ്ട് പെണ്ണ് അമേരിക്കയിൽ, ചെക്കൻ വീടുകാര് അവളെയും വീട്ടുകാരെയും പറ്റിച്ചു കടത്തിൽ വീട് വെച്ച് കെട്ടിയ ആ പെണ്ണിന്റെ സ്ത്രീധനം അവർ അടിച്ചു മാറ്റി, പിന്നെ അവളും, അമേരിക്കയിൽ എത്തിയ അവരുടെ മകനും അമേരിക്കയിൽ നിന്ന് ഒരു വർഷത്തോളം പണം അയച്ച്, in laws demands and ആർത്തി കൂട്ടികൊണ്ടിരുന്നു..അവസാനം അവലു pregnant ആയി overtime ചെയ്യാൻ പറ്റാതായി, പൈസ അയക്കാൻ പറ്റാതായി, വീടുകാർ ഇത്രയും കിട്ടിത് മറന്നു നല്ല വിലക്കു വീടും വിറ്റ് ആ പൈസ അവരുടെ പെൺമക്കളെ കെട്ടിക്കാൻ ബാങ്കിൽ ഇട്ട്, മിച്ചം കൊണ്ട് പിന്നീട് വീട് വേറെ പണിത സുഹിക്കുന്നു, ആ പെണ്ണിനും, ചെക്കനും ഒരു പൈസ കൊടുത്തിട്ടില്ല, എന്ന് മാത്രമല്ല അവളെ അവർ സ്ത്രീധനം കുറഞ്ഞ പേരിൽ മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്..but നാട്ടുകാരോട് ആ വീട്ടുകാർ പറഞ്ഞത് jesyjoseph മുകളിൽ പറഞ്ഞ കഥ ആണ്..

  • @regiecyriac2186
    @regiecyriac218621 күн бұрын

    Very good father but most of the husband's donot follow this.

  • @SS-wu2ej
    @SS-wu2ej10 күн бұрын

    Ellavarum koodi sahakarichu veettu jolikal theerkkanam,aann penn vyathyasam illathe. Ippozhathe penkuttikalum smart aanu,swanthamayi oru joli aanu avarude priority. Kalyanathinu munpe kureyokke bharthavakan pokunna aalineyum kudumbatheyum manassilakkiyitte kalyanam kazhikkavoo. Valiya orthodox aayittulla kudumbangale avoid cheyyanam,kalyanam kazhichillengilum saaramilla,kuzhiyil chennu chaadaruthu

  • @josephkj1661
    @josephkj166129 күн бұрын

    Fr. Joseph saying against God, please refer Sirach (prabhashakan:3) This is the No. 1 drawbacks of our conclave(thirusabha). U must change your words.

  • @renymolk.george1400

    @renymolk.george1400

    26 күн бұрын

    Read Mark 10: 7, 8

  • @Lakshmilachu1768

    @Lakshmilachu1768

    10 күн бұрын

    You should read Bible from Genesis. How God created Man and Wife. Then read Gospels Jesus repeated the same about marriage. It doesn't mean that Man should leave parents for his wife, but first priority and importance should be given to his wife.

  • @beyondvlogs2657
    @beyondvlogs26574 күн бұрын

    Ketti vanna annu muthal enna orupad vedhanipichth ammayi amma anu orupad enna kuthvaaku kondum porum kaanikumayirunnu pinnide maari thamasichapol sneham ellenkilum sneham kaanikunnu.😂😂

  • @valsammageorge9482
    @valsammageorge948223 күн бұрын

    അമ്മായമ്മയും അമ്മായച്ഛനും ചിന്തിക്കണ്ടെതല്ലേ മരുമകൾ എന്നത് മകൾ ആണെന്ന്?

  • @mercymary1004

    @mercymary1004

    21 күн бұрын

    മറിച്ചും വേണമല്ലോ.

  • @georgepoulose9901
    @georgepoulose990122 күн бұрын

    ഈ വക പുരോഹിതന്മാരെക്കാൾ കേൾക്കേണ്ടത് നല്ലകുടു०ബകാരണവന്മാരെയാണ്!!! വിശ്വാസികളെ തെറ്റായ ജീവിതമാതൃകയു०,തെറ്റായ രീതിയിൽ അപഹാസൃമായി വി.സുവിശേഷ० പ്രസ०ഗിക്കുകയു० ചെയ്യുന്ന ഫാ. തിരുത്തപ്പെടേണ്ടതുണ്ട്. യൂ.ടൂബ് കാശിനായി ഇത്ര തര०താണ heading കൊടുത്തതു० തെറ്റാണ്🤧🤧🤧🤧🤧🎭🎭🎭🎭 ഭീരുത്വ० തെളിയിച്ചയാളുമാണ്. സർവജ്ഞനാണ്?????കഷ്ട०🐪🐪🐪🐪

  • @sureshc4527
    @sureshc452719 күн бұрын

    ഞാൻ ഈ വീഡിയോ കണ്ടു സമയം കളയാൻ ഉദ്ദേശിക്കുന്നില്ല. തലക്കെട്ടു കണ്ടു. അച്ചൻ അഞ്ചാം പ്രമാണം വായിച്ചിട്ടുണ്ടോ ? അപ്പോൾ അമ്മക്ക് ആണോ ഭാര്യക്ക് ആണോ വില കൊടുക്കേണ്ടത് ? തരം പോലെ പറയുക അല്ലെ ? അച്ചൻ പറയുന്നതാണോ പ്രമാണം അതോ ദൈവം തന്ന പത്തു പ്രമാണങ്ങളോ ? അല്ലെങ്കിൽ തന്നെ മുഴുവൻ contradictories ആണ് ബൈബിളിൽ. അച്ചൻ വിവാഹം കഴിച്ചിട്ടില്ലെങ്കിൽ , കഴിച്ചവരോട് ചോദിക്കു. വെറുതെ ചോദ്യ കർത്താവിനെ മണിയടിക്കാനും സോപ്പിടാനും ഇങ്ങിനെ ഓരോന്ന് പറയല്ലേ.

  • @sunuvarghese2500

    @sunuvarghese2500

    15 күн бұрын

    അമ്മാവിയമ്മ മൂപ്പ് ആണെങ്കിൽ മോണയ്ക്ക് ഒരു കുത്ത് കൊടുക്കണം... മരുമകൾ മൂപ്പാണെങ്കിൽ അവരുടെ മോണയ്ക്ക് ഒരു കുത്ത് കൊടുക്കണം... അച്ചൻ പറഞ്ഞതെല്ലാം നല്ല വാക്കുകൾ...

  • @marykuttyvv1582
    @marykuttyvv158223 күн бұрын

    Acha please don't say now somany parents are struggling

  • @justinmathew3159
    @justinmathew315922 күн бұрын

    അച്ചൻ പറഞ്ഞത് തെറ്റാണ്. കാരണം ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കന്മാരെ സ്നേഹിക്കാൻ പറ്റാത്തവന് എങ്ങിനെയാണ് ഒരു ഭാര്യയെ സ്നേഹിക്കാൻ പറ്റുന്നത്? അങ്ങിനെ ഉള്ളവന്മാരെ എങ്ങിനെ ഒരു പെണ്ണ് വിശ്വസിക്കും? മാതാപിതാക്കന്മാരെ ബഹുമാനിക്കണം, വാഗ്ദാ നത്തോട് കൂടിയ ആദ്യത്തെ കലാപനയാണ് അത്. ബൈബിൾ വചനമാണ്. സ്നേഹമുള്ളവൻ അമ്മയെ അമ്മയായും, ഭാര്യയെ ഭാര്യയായും സ്നേഹിക്കും. ഇനി ഏതെങ്കിലും ഒരുവൻ അമ്മയെയും അപ്പനെയും സ്നേഹിക്കാതെ ഭാര്യയെ മാത്രം സ്നേഹിക്കുന്നെങ്കിൽ അവൻ കള്ളം പറയുന്നു. കാരണം അവനിൽ സ്നേഹമില്ല.

  • @user-xu2kr8ri6j

    @user-xu2kr8ri6j

    18 күн бұрын

    Baryamqrkkum parents 16:48 ind.avare upeshivhu ellam veedum upeshivhitannu kalyanam kazhichu varunnath.ammamar avarude sthanath nilkkanam.allathe baryamarude sthanathalla nilkkendath.

  • @user-hc3kq9hp3q

    @user-hc3kq9hp3q

    2 күн бұрын

    അതെന്താ ഭാര്യക്കും ഈ മാതാ പിതാക്കൾ ഇല്ലേ? അവരിൽ നിന്നും പറിച്ചെടുത്തു ഭാര്യയെ കൊണ്ടുവന്നു കൂടെ താമസിപ്പിക്കുന്നു (24x7) വീട്ടു പണിക്ക്.

  • @BinduVC-ym4rq
    @BinduVC-ym4rq16 күн бұрын

    കെട്ടി കഴിഞ്ഞാൽ പയ്യൻ അവന്റെ വീട്ടുകാരെ ഒഴിവാക്കണം,,, ആ ഇടത്തേക്ക് പെണ്ണിന്റെ വീട്ടുകാർ അട്ടയെ പോലെ തൂങ്ങി കിടക്കും,,,,, അത് ന്യായം ആണോ,,,,, ആ പയ്യന്റെ അച്ഛനും അമ്മയും മകനെ ഉപേക്ഷിക്കണം അല്ലേ,,,,,, കഷ്ടം

  • @user-ch6js3zc3m
    @user-ch6js3zc3m9 күн бұрын

    മിക്ക വീട്ടിലെ പ്രശ്നങ്ങൾക്ക് മൂലകാരണം മകൻ്റെ അമ്മയല്ല മകളുടെ അമ്മയാണ്.

  • @MeetMyStyle_
    @MeetMyStyle_15 күн бұрын

    Njan paranju theerthaval pinnalla.. 12 varsham sahichu pinnay 🎉🎉🎉😅😅😅😅

  • @josephkj1661
    @josephkj166129 күн бұрын

    Mr. Fr. Joseph u r wrong and wrong. Mother is so much greater than wife according to word of our God. U must change your views.

  • @ancythomas5508

    @ancythomas5508

    29 күн бұрын

    Then why did you get married you should have stayed with ur mom and sister. Oho no one life is under ur slave. Wife life is no more what u think , you can do her money what you can . That means who’s justice?

  • @kevinmikebinil1a401

    @kevinmikebinil1a401

    28 күн бұрын

    Till marriage mother is first after marriage wife is first because she came to you from her house to live with you.but justice should give who do right.for that wisdom is needed.

  • @neethuleo1410

    @neethuleo1410

    27 күн бұрын

    You should definitely respect your mother, But after marriage partners should give more priority to their partners, Then comes your children & parents

  • @fragrence2000

    @fragrence2000

    23 күн бұрын

    i hope u r not married, if u are married, ur wife is not getting justice for sure

  • @marysebastian1437

    @marysebastian1437

    22 күн бұрын

    First preference to wife only, you should respect your parents also, she has other children also( exception some case),but wife has no one else except her husband,

  • @achuromeo4190
    @achuromeo419023 күн бұрын

    അതെയതെ, അത് യഹൂദ പാരമ്പര്യമാണ്. ഇന്ത്യയിൽ അതിനു മാറ്റം ഉണ്ട്‌. എന്നേയു ള്ളു.എന്നാൽ ക്രിസ്ത്യൻ പാരമ്പര്യം അതല്ല.

  • @junajoey3169
    @junajoey316922 күн бұрын

    ❤❤❤

  • @user-cj9or1oh6r
    @user-cj9or1oh6r18 күн бұрын

Келесі