ദമ്പതികൾ ഒരുമിച്ചു ഇരിക്കാത്തതിന്റെ ദോഷവശങ്ങൾ | Family Corner 46 Fr Joseph Puthenpurackal | ShalomTV

Ойын-сауық

#shalomtvlive #shalomtv #nightvigil
#shalomtv #nightvigil #shalomprayer #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp

Пікірлер: 20

  • @gracysebastian465
    @gracysebastian465Ай бұрын

    God bless my grand son to fulfill his ambition 🙏

  • @gracysebastian465
    @gracysebastian465Ай бұрын

    God bless my son to have a peaceful family life 🙏

  • @JSVKK
    @JSVKKАй бұрын

    സ്നേഹം ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർ അത് കിട്ടാൻ ശ്രമിക്കുന്നില്ല, പരാതി പറയുന്നവർക്ക് തന്നെയാണ് ഈഗോയിസ്റ്റിക് മനോഭാവം കൂടുതൽ ഉള്ളത്.

  • @KrishnendhuBibin-kx5hf
    @KrishnendhuBibin-kx5hf8 күн бұрын

    ♥️

  • @lathikas9807
    @lathikas980720 күн бұрын

    👍

  • @daisypphilip3047
    @daisypphilip3047Ай бұрын

    🙏🙏🙏

  • @renjithavinu3606
    @renjithavinu3606Ай бұрын

    എന്നോട് എന്റെ hus ഒരു കമ്മ്യൂണിക്കേഷൻ തീരെ ഇല്ല... ഒന്നും ഷെയർ ചെയ്യുന്നില്ല... വീട്ടിൽ room te ഉള്ളിൽ അല്ലാതെ പുറത്ത് ഒരു വാർത്തനവും ഇല്ല,

  • @AltharaSini

    @AltharaSini

    Ай бұрын

    എന്റെ അവസ്ഥ വച്ച് നോക്കുമ്പം താൻ ഭാഗ്യവാനാ ടൊ എന്നാട് ഒന്നുംമിണ്ടാറില്ല. നമ്മൾ പലതവണ ചോദിച്ചാലും മിണ്ടില്ല അവഗണനയാണ് മെയിൻ തന്നോട് റൂമിൽ എത്തുമ്പം എങ്കിലും മിണ്ടുന്നില്ലെ എനിയ്ക്ക് അതും ഇല്ല. നമ്മൾ എന്തെകിലും ആവർത്തിച്ച് ചോദിച്ചാൽ ഭയങ്കരമായി ദേഷ്യപ്പെടും

  • @renjithavinu3606

    @renjithavinu3606

    Ай бұрын

    @@AltharaSini room il keriyalum mindu onnum cheyyilla,,, nammal angoottu mindiyal annu mindu.. Enthengilum ithu poole aavarthichu chothichalum dheshyam varum...... Ennalum nammukku dhairayathode aalode vallathum samsarikkan pattiya privacy yodu koodiya oridam annu room.....

  • @AltharaSini

    @AltharaSini

    Ай бұрын

    @@renjithavinu3606 പെട്ടു പോയി എന്തു ചെയ്യാൻ പറ്റും സഹിക്കാതെ നമ്മൾ അനുഭവിക്കുന്ന മാനസിക വിഷമം മറ്റാർക്കും മനസിലാവില്ലെടാ

  • @user-ch6js3zc3m

    @user-ch6js3zc3m

    28 күн бұрын

    നിങ്ങളും അയാളെ പലപ്പോഴും പല സാഹചര്യത്തിലും ഒഴിവാക്കിട്ടിട്ടുണ്ടാകും.

  • @renjithavinu3606

    @renjithavinu3606

    27 күн бұрын

    @@user-ch6js3zc3m ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല... എന്നോട് എന്തെങ്കിലും സംസാരിക്കാൻ വന്നാൽ അല്ലെ ഒഴിവാക്കാണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ട ആവശ്യം ഉള്ളു.. എന്നോട് സംസാരിക്കാൻ വന്നാൽ അത്രക്കും ഹാപ്പി ആവും,,, അത് എന്ന് അല്ല എന്ത് കാര്യവും.... ഇങ്ങനെ സംസാരിക്കാൻ വരുന്ന ആൾ ആണേൽ എന്തിനു ഇപ്പോൾ ente🎉huuband ഉം ആയി പിരിഞ്ഞു ഇരിക്കേണ്ട ആവശ്യം,, അവിടെ തന്നെ അവരുടെ കൂടെ തന്നെ ഞാൻ ഇരിക്കില്ലേ

  • @shobyvincent2574
    @shobyvincent2574Ай бұрын

    Vivaham kazhichillenghilum kuzhappamilla kazhichitt mattoruthente koode nadakkunnath alle wrong

  • @joylazar7526
    @joylazar7526Ай бұрын

    സഹോദരൻ ബെന്നി ആത്മീയ ചാനലിൽ ഈ വിധം വസ്ത്ര നന്നല്ല ഈ സഹോദരിയുടെ പോലെ വസ്ത്രധാരണം ഒരു ദുപപട്ട ഫ്രീ ആയി കൊടുക്കണം

  • @anjalypeius9210

    @anjalypeius9210

    Ай бұрын

    Sahodara..ee dress nu enthanu kuzhappam..duppatta ittal mathrame neat aya vasthradharanam avullu ennu karuthunnathanu thett..aa teacher neat ayanu vasthram dharichirikunnath.arkum oru dushprerana yum undakum ennu thonnunnilla..nammde chinthakal marenda samayam athikramichirikunnu

  • @irenefrancis599

    @irenefrancis599

    Ай бұрын

    Change your attitude.

  • @midunsree3111

    @midunsree3111

    Ай бұрын

    തന്നെ കൊള്ളാമല്ലോ തൻറെ കമൻറ് കണ്ടപ്പോഴാണ് ഇത് ശ്രദ്ധിച്ചത് കാരണo ഞാൻ അവരുടെ സംഭാഷണ ശ്രദ്ധിക്കുകയായിരുന്നു അത് കഴിഞ്ഞപ്പോഴാണ് കമൻറ് നോക്കിയത് ഇവൻറെ ഭാര്യയും മകളും ഇ comment കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക ഇവൻ അപകടകാരിയാണ്😢

  • @JesusLovesHeals.

    @JesusLovesHeals.

    Ай бұрын

    😂

  • @nirmalapm8933
    @nirmalapm893318 күн бұрын

    വിവാഹം കഴിക്കാത്ത അച്ഛന്റെ മുമ്പിൽ കുറച്ചുകൂടി നല്ല ഡ്രസ്സ്‌ ഇടുവാൻ നോക്കുന്നത് നല്ലതാ

Келесі