വീടിന്റെ തെക്കുവശത്തു ഈ മരങ്ങൾ ഉണ്ടോ ? എങ്കിൽ നിങൾ രക്ഷപെട്ടു|Epi7|helthtips|heritagetips|

Ойын-сауық

രാവിലെ എണീക്കുന്നത് മുതൽ ചെയ്യേണ്ട കാര്യങ്ങൾ കേൾക്കുക ഈ അപൂർവ്വ അറിവുകൾ
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#ആചാരങ്ങളിലെശാസ്ത്രീയത#helthtips#heritagetips

Пікірлер: 242

  • @skp8897
    @skp88974 жыл бұрын

    മനുഷ്യ ജന്മത്തിലും മനുഷ്യ ജീവിതത്തിലും ചെയ്തു പോരേണ്ട എന്നാൽ ഇന്ന് ആർക്കും അറിയാത്ത ഇത്രയും മഹത്തായ മൂല്യവത്തായ കാര്യങ്ങൾ അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട്.

  • @bijileshrb6574
    @bijileshrb65743 жыл бұрын

    സർ ഈ വിവരങ്ങളൊക്കെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു ബുക്ക്‌ ഇറക്കിയാൽ നല്ലതായിരുന്നു.

  • @sreejeshb2406
    @sreejeshb24064 жыл бұрын

    Incredible information thank you sir🙏🙏🙏🙏

  • @classicjyothisham6994
    @classicjyothisham69944 жыл бұрын

    സൂര്യനും ഗ്രഹങ്ങളും പ്രകൃതിയും മനുഷ്യന് നൽകിക്കൊണ്ടിരിക്കുന്ന ഗുണവിശേഷങ്ങളാണ് ഇവിടെ പറയപ്പെട്ടിട്ടുള്ളത്. അതിൽ ദിക്കിന് ഏറെ പ്രാധാന്യവുമുണ്ട്. ഇതൊക്കെ ജീവിതത്തിൽ പ്രവർത്തികമാവുമ്പോഴാണ് മോക്ഷത്തെ പ്രാപിക്കുന്നത്. സദ്‌വചനം. നന്ദി, നമസ്കാരം

  • @bonmarshealva396

    @bonmarshealva396

    4 жыл бұрын

    Satheesh kumar Pk എന്താണ് മോക്ഷം

  • @minisn4230
    @minisn42304 жыл бұрын

    നല്ലൊരു msg. സർ നന്ദി....

  • @rukupk4410
    @rukupk44104 жыл бұрын

    Nalla Arivu pankuvachathinu orupadu Nanni sir

  • @kunjammamathew8374
    @kunjammamathew83744 жыл бұрын

    Thanks Sir,good advices.

  • @AmalnathR5
    @AmalnathR54 жыл бұрын

    ഉപകാരപ്പെടുന്ന വീഡിയോ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan61504 жыл бұрын

    ഈ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി

  • @sathidevi123
    @sathidevi1234 жыл бұрын

    Very very informative.....Thank you sir....

  • @nithint3765
    @nithint37654 жыл бұрын

    Good Explanation Dr. 👍and thank you very much for doing this video, very much knowledge giving video to all new people

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam4 жыл бұрын

    നല്ല അറിവുകൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഇത്തരം വീഡിയോകൾ എന്നും വേണം... 👌🙏

  • @divyanair5560
    @divyanair55604 жыл бұрын

    Thanku so much sir🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @pnskurup9471
    @pnskurup94714 жыл бұрын

    Thank You Sir.

  • @sindhusanthosh5527
    @sindhusanthosh55274 жыл бұрын

    Thank you sir Njan aagrahicha arivukal. Aare yanu aadyam prarthikkandathennu ariyillayirunnu.

  • @onlineme2878
    @onlineme28784 жыл бұрын

    Waiting aayirunnu sirnte class thanks paithruka tv

  • @ushavijayakumar3096
    @ushavijayakumar30964 жыл бұрын

    thank you sir for the valuable information.

  • @vysakhk8495
    @vysakhk84954 жыл бұрын

    Namaste .thank you

  • @prajithkumaractor
    @prajithkumaractor4 жыл бұрын

    ഒത്തിരി നന്ദി സാർ

  • @josephgeorge4035
    @josephgeorge40354 жыл бұрын

    Valuable information.

  • @jancyabraham9485
    @jancyabraham94853 жыл бұрын

    ഞാൻ രാവിലെ എഴുന്നേക്കുമ്പോൾ സകീർത്തനം 91 പ്രാർത്ഥിച്ചിട്ട നെറ്റിയിൽ കുരിശു വരക്കും

  • @useehsh4802

    @useehsh4802

    2 жыл бұрын

    Good

  • @sreejeshb2406
    @sreejeshb24064 жыл бұрын

    Thank you sir 🙏🙏🙏🙏🙏🙏🙏

  • @arunks4377
    @arunks43774 жыл бұрын

    Sir, thanku for your great information.

  • @radhikasivadas2013
    @radhikasivadas20133 жыл бұрын

    Thank you so much sir for the valuable information

  • @abdulkareemabdulkareem9500
    @abdulkareemabdulkareem95003 жыл бұрын

    നല്ല arivukal. നമസ്കാരo

  • @terleenm1
    @terleenm14 жыл бұрын

    Thank you

  • @minabe1594
    @minabe15944 жыл бұрын

    Thank you sir 🙏🙏🙏

  • @santhoshsanthosh8837
    @santhoshsanthosh88374 жыл бұрын

    വളരേ നന്ദി സാർ

  • @gayathriskitchen6605
    @gayathriskitchen66053 жыл бұрын

    Valuable information.Thanks sir🙏

  • @suseelakaimal893
    @suseelakaimal8934 жыл бұрын

    നല്ലഅറിവാണ്

  • @aruntv8548
    @aruntv85484 жыл бұрын

    🙏🙏🙏 👍 Pranamam Sir.

  • @girijaanil3855
    @girijaanil38554 жыл бұрын

    Thank you Sir

  • @rajanick2582
    @rajanick25822 жыл бұрын

    നന്ദി ,🙏

  • @a.s.prakasan2580
    @a.s.prakasan25804 жыл бұрын

    Pranamam.

  • @jagadeepe8212
    @jagadeepe82124 жыл бұрын

    GOOD INFORMATION SIR

  • @geethas8769
    @geethas87694 жыл бұрын

    Good information sir🙏🙏

  • @mujeebrahman2774
    @mujeebrahman27743 жыл бұрын

    Good information thank you sir

  • @googlesujathavijayan2621
    @googlesujathavijayan26214 жыл бұрын

    Sir ഞാൻ. രാവിലെ 4.30.നു ഉണർന്നു. കുളിച്ചു വിളക്ക് കൊളുത്തി നാമജപം കഴിഞ്ഞു അടുക്കളയിൽ കയറി ജോലി തുടങ്ങും. മനസ്സുവെച്ചാൽ. സ്ത്രീകൾക്കും പറ്റും

  • @remanipilla6780

    @remanipilla6780

    4 жыл бұрын

    P

  • @santadeort3148

    @santadeort3148

    4 жыл бұрын

    @@remanipilla6780 a

  • @nezeera7560
    @nezeera75604 жыл бұрын

    Njn oru muslim aannu ente achante prayamund angekku enikku valiya ishtammanu angayude speech 4. 30samayamnjnangalkku pradanappetta samayamaanu aa samayath allahuvinu namaskkarichukond aathmaarthamaayi pray cheythaal allahu endum sadich tharum aasamayam pray cheyyunnad allahuvinu kooduthal ishtamaanu because ellavarum kooduthal urangunnad aasamayathaanu

  • @vamadevannair1991
    @vamadevannair19913 жыл бұрын

    Good morning Very good information .

  • @ramyaramyasimon4387
    @ramyaramyasimon43874 жыл бұрын

    നന്ദി Sir

  • @k.p.venugopalvenugopal2735

    @k.p.venugopalvenugopal2735

    4 жыл бұрын

    Erupathimoonara degreeanu erupathirandarayalla

  • @rajisuresh935
    @rajisuresh9354 жыл бұрын

    Excellent job sir

  • @UserUser-yc1yk
    @UserUser-yc1yk3 жыл бұрын

    Valuable information

  • @raghavancp5883
    @raghavancp58834 жыл бұрын

    Thanks sir

  • @5minlifehack708
    @5minlifehack7084 жыл бұрын

    Good sir🙏

  • @himakurinholy
    @himakurinholy4 жыл бұрын

    Sir you are grate

  • @vkxvibe
    @vkxvibe4 жыл бұрын

    Thank you sir, for the detailed informations. It's truly worth to listen and as much as to practice in day to day life.

  • @MrRidhun
    @MrRidhun4 жыл бұрын

    ഋഷീശ്വരന്മാരുടെ അറിവ് എല്ലാവർക്കും ഉപകാര വരട്ടെ.Maximum share cheyukka suport cheyyukka.These knowledge of our spiritual sages of India,protect them and u will have their blessings.They are still living believe it or not

  • @hiba6613
    @hiba66134 жыл бұрын

    Good message

  • @rajinair6622
    @rajinair66223 жыл бұрын

    Thank u Sir

  • @baijut5504
    @baijut55044 жыл бұрын

    excellant

  • @rhythmsstudents3168
    @rhythmsstudents31684 жыл бұрын

    Excellent information. Our humble suggestion. The reach and benefit will be more if there can be english subtitles. Can benefit and educate non-malayam speaking individuals too. GOD Bless

  • @anjalishankar6451
    @anjalishankar6451 Жыл бұрын

    Feel good to hear.

  • @santhoshkrishna657
    @santhoshkrishna6574 жыл бұрын

    ഈ അറിവ് പറഞ്ഞു തന്നതിന്. പ്രണാമം

  • @seleldjdfmn221
    @seleldjdfmn2214 жыл бұрын

    Awesome stuff. I Hope this channel makes it Big one day! Stay fresh :D

  • @sreedhart.r5941
    @sreedhart.r59414 жыл бұрын

    Good

  • @SreehariV7186
    @SreehariV71864 жыл бұрын

    നമസ്കാരം...പരിപാടികള്‍ വിഷയങ്ങള്‍ അനുസരിച്ച് playlist ആയി save ചെയ്ത് വെച്ചാല്‍ പിന്നീട് എടുക്കാന്‍ എളുപ്പം ആയിരിക്കും

  • @samsyam9484
    @samsyam94844 жыл бұрын

    🙏

  • @AshokKumar-xf6qw
    @AshokKumar-xf6qw3 жыл бұрын

    ഇത്ര നല്ല ഒരു ചാനൽ ഇവിടെ ഉണ്ടെന്നുള്ളത് അറിയാതെ കഴിഞ്ഞകാലങ്ങൾ കുറെ വഷളത്തരങ്ങൾ ആണല്ലോ ഞങ്ങൾ കണ്ടത് എന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു ഇതിന്റെ അനിയറപ്രവർത്തകർക്കു ഒരു കോടി പ്രണാമം

  • @Sage_Lineage
    @Sage_Lineage3 жыл бұрын

    സൂപ്പർ സർ 😇✌️

  • @sebastiancp77
    @sebastiancp774 жыл бұрын

    വീടിൻ്റെ തെക്ക് ഭാഗത്ത് അടക്കാമരങ്ങൾ ഉണ്ടാകുന്നത് നല്ലതാണ് എന്ന് മറ്റൊരു വീഡിയോയിൽ കണ്ടിരുന്നു. എന്താണ് അഭിപ്രായം?

  • @saraswathigopakumar7231
    @saraswathigopakumar72314 жыл бұрын

    നല്ല ഉപദേശം.. ഇത് തുടരണം ..

  • @kssubramanian4793
    @kssubramanian47934 жыл бұрын

    It is said you can take food facing the South as also while sleeping one's head should be towards the South

  • @madhusoodanankt3882
    @madhusoodanankt38824 жыл бұрын

    ഓരോ മനുഷ്യ രും ജനിച്ച തിയ്യതി നോക്കി. നാൾ കണ്ടു പിടിക്കാൻ പറ്റും. 27✡️നാളിന്. 27തരം വൃക്ഷ ങ്ങൾ. ഏതു ഫ്ലാറ്റ്ൽ. താമസിക്കുന്ന വെക്തി ക്കും ചെടി ചട്ടിയിൽ വളർത്താവുന്ന താണ്.

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    Namaskar am

  • @newbharathmedia9362
    @newbharathmedia93624 жыл бұрын

    ബ്രഹ്മ മുഹൂർത്തം വെളുപ്പിന് 3.30 മുതൽ 5.30 വരെ യാണ്

  • @sheelachandran4652
    @sheelachandran46524 жыл бұрын

    Thanku Sir.

  • @dr.anjusanand8234
    @dr.anjusanand8234 Жыл бұрын

    Sir which is the ideal place for planting erikku......

  • @rajeeshkarolil5747
    @rajeeshkarolil57472 жыл бұрын

    ഞാൻ അഞ്ചു മണിക്ക് പ്രാർത്ഥന തുടങ്ങി ആറ്അര വരെ പോകും .പിന്നെ വൈകിനേരവും. എന്റെ വീട്ടിൽ തെക്കേവശം പുളിമരവും അമ്പലവും ഉണ്ട് 🙏

  • @aravindakshanunnithan0489
    @aravindakshanunnithan04894 жыл бұрын

    നമസ്തെ

  • @aparnasunil2536
    @aparnasunil25364 жыл бұрын

    സർ സുഖമല്ലേ എന്നെ വിവേകാനന്ദ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്

  • @radhikasivadas2013

    @radhikasivadas2013

    3 жыл бұрын

    Evide?

  • @sreejeshs9299
    @sreejeshs92994 жыл бұрын

    Nalla arivukal🙏

  • @jineeshk1201
    @jineeshk12014 жыл бұрын

    You are saying, considering the home frontage to East? If home frontage is towards to west, what are the corresponding changes?

  • @sumasuresh7419
    @sumasuresh74193 жыл бұрын

    Sir, Are these rules same for both northern and Southern Hemispheres ? Please include Southern Hemisphere too.. Climate , vegetation ...everything is different .

  • @cpt1821950
    @cpt18219504 жыл бұрын

    ഭാരതം എന്റെ രാജ്യം ആയിരിക്കുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ പല ശാസ്ത്ര സത്യങ്ങളും സാദാരണ മനുഷ്യർ അറിയുന്നില്ല. ഇപ്പറഞ്ഞതിനെ വർഗീയ valkarikkunu

  • @useehsh4802

    @useehsh4802

    2 жыл бұрын

    Good

  • @kumarkvijay886
    @kumarkvijay8864 жыл бұрын

    അറിവിന്റെ നിറകുടം അരവിന്ദാക്ഷൻ സാർക്ക് പ്രണാമം

  • @arunkumarkumar9226
    @arunkumarkumar92264 жыл бұрын

    🙏♥️

  • @k.g.gokulan5504
    @k.g.gokulan55042 ай бұрын

    Muringa maram( Drumstick plant) veedinte yethu stha nathu ndanam

  • @thanujaa.s7410
    @thanujaa.s74104 жыл бұрын

    🥰

  • @sangeethke7349
    @sangeethke73494 жыл бұрын

    Sir ende veed thekkan vassathakkanne front bagam varunnath avidae frontil mango tree unde athinanthangilum dosham undo

  • @ShyamSundar-on9ie
    @ShyamSundar-on9ie2 жыл бұрын

    Is Southern side possible for wick of a lamp ?

  • @c1devikam905
    @c1devikam9053 жыл бұрын

    Sir kidannurangumboozhum ezhunelkkumbozhum japikkenda prarthanakal parannu tharumo

  • @santhu2018
    @santhu201829 күн бұрын

    ❤❤❤

  • @valsalavijayan6900
    @valsalavijayan69004 жыл бұрын

    Sir.. അശോക. തെച്ചിയുടെ.. സ്ഥാനം.. Avideyane

  • @thankammadivakaran1456
    @thankammadivakaran14564 жыл бұрын

    Sir, Marakkan madam erratum nalla Sukhumvit parayumo

  • @sumananair6691
    @sumananair66913 жыл бұрын

    Doctor. Ambal Kulam ethu dishayil anu sthapikkendath? Athupole indoor plants veetil naduvan prathyekam sthanamundo. Angayude number kittiyal itharam Kure samshayangal theerkkuvan help akum

  • @binduj6011
    @binduj60112 жыл бұрын

    Sir ente veetil oru Asoka maram undu.athu vettikalanjalo ennu aalochikkukayanu.asokamaram nattal aa veedu nasikkumbennu parayunnu.enthu cheyyanam

  • @devanjana4580
    @devanjana45803 жыл бұрын

    South &west corner lu water pond um thamarakulam oke nirmikamo ???sir Ethinu reply tharamo please

  • @pathankuttyp2131
    @pathankuttyp21314 жыл бұрын

    Palakkad. Good morning very very good om santhi om omsanthi om omsanthi bappdatha om santhi om santhi om omsanthi bappdatha om santhi om bappdatha om santhi om omsanthi om santhi om

  • @sreejarajesh9765
    @sreejarajesh97654 жыл бұрын

    ഒരുപാടു അറിവ് പകർന്നു തന്ന സാർ നന്ദി

  • @muhammadshaheedkuniyil5198
    @muhammadshaheedkuniyil51983 жыл бұрын

    🙏🙏🙏

  • @sujithup9547
    @sujithup95474 жыл бұрын

    Prakrithi lakshanavum dhikukalum ,oru video cheyyamo sir

  • @lillybabu3371

    @lillybabu3371

    4 жыл бұрын

    തെക്ക് ആര്യ വേപ്പ് നടമോ

  • @premanand8127
    @premanand81274 жыл бұрын

    👏👏🙏

  • @sandhyaviji992
    @sandhyaviji9924 жыл бұрын

    ❤️❤️❤️❤️❤️

  • @nithyamenon5805
    @nithyamenon58054 жыл бұрын

    Is it wrong sir to place mirrors facing south so we stand facing north???🙏🕉

  • @rameshen.kiloveit.1589
    @rameshen.kiloveit.15894 жыл бұрын

    'Enthengilum jole avunnathuvare orakkamae Ella, jole avunnathuvare'...

  • @vijayalekshmimalavika4394
    @vijayalekshmimalavika43943 жыл бұрын

    Sir 🙏🙏🙏eniku atisayam thonunno.ente amooma paranje thannatokeya sir parayu me.njan adukalel ninna namma japikaru.ente amooma padipicha chittakal ennum njan palikunnu 93 vayasuvare oru karyamaya asughavumilate amooma jeevichu..

  • @sajanps5750
    @sajanps57504 жыл бұрын

    Aarya veppu thekku vashathu nadaamo sir

  • @thankammadivakaran1456
    @thankammadivakaran14564 жыл бұрын

    Sir, narakam evdeyanu nadan nallathu

  • @yathrikanranishnadukani
    @yathrikanranishnadukani3 жыл бұрын

    കൂവളം വീടിന് കിഴക്കായി നടാം എന്ന് പറയുമ്പോൾ അത്തരം വീടുകളിൽ നോൺ വെജ് ഉപയോഗിച്ചാൽ ദോഷം ഉണ്ടാകുമോ എന്നുകൂടി അങ്ങ് വിശദീകരിച്ചാൽ നന്നായിരുന്നു. കാരണം അത്തരം കാര്യങ്ങൾ ചെയ്യുന്നവർ കൂവളം പോലുള്ള വൃക്ഷങ്ങൾ നട്ടാൽ ദോഷം ഉണ്ടാകുമെന്ന് ഒരു അഭിപ്രായം സമൂഹത്തിൽ ഉണ്ട്. സംശയ നിവർത്തി നൽകുമെന് പ്രതീക്ഷിക്കുന്നു. പ്രണാമം. ഓം നമഃ ശിവായ

Келесі