ഒരു ദിവസത്തെ പ്രഭാതത്തിൽ അനുഷ്ഠിക്കുന്ന ആചാരങ്ങളിൽ കിട്ടുന്ന അത്ഭുത ഗുണം ഇതാണ്|ScientificTraditions

Ойын-сауық

നമ്മളിതൊക്കെ എപ്പോഴെങ്കിലും ആചരിച്ചിട്ടുണ്ടോ ? ഒരു അഞ്ചുമിനിറ്റ് ഈ വീഡിയോ കാണാമോ ജീവിതം സന്തോഷമാക്കാം Amazing Scientific Reasons Behind Indian Traditions & Culture - Hinduism Facts
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple# ScientificReasonsBehindIndianTraditions

Пікірлер: 162

  • @winzapmd6077
    @winzapmd60774 жыл бұрын

    ആദ്യം കയ്യിൽ കിട്ടിയത് ബൈബിളായിരുന്നു........ കുറേക്കാലം അതിൻറെ പിറകിലായിരുന്നു..... സുഹൃത്തുക്കൾ എല്ലാവരും മുസ്ലീങ്ങൾ ആയതുകൊണ്ട് പിന്നീട് ആ മത അനുഷ്ഠാനങ്ങളിൽ...... ഇപ്പോൾ.,.... ഇത്തരത്തിൽ വളരെ സയൻറിഫിക്... Speech..... It's very amazing...,...... It's really wonderful.... സനാതന ധർമ്മത്തിന്റെ പ്രത്യേകതകളെ ഒരു മുൻ ഡിജിപി എടുത്തു പറഞ്ഞപ്പോൾ മാത്രമാണ്... ഇതിനെപ്പറ്റി ശ്രദ്ധിക്കുവാൻ തോന്നിയത്... അത്രയും അറിവുള്ള ഒരു വ്യക്തി... .. ... ആദ്യം അദ്ദേഹം എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു..... എന്ന.... എന്നാൽ ഈ വിശദീകരണം..... .... ..... .... വിദ്യാധനം സർവ്വധനാൽ പ്രധാനം.... യഥാർത്ഥ ഈശ്വരം സ്ഥിതിചെയ്യുന്നത് ...... ഗുരുവിൽ ആണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.,. ഗുരുവേ നമസ്തുതേ...... 🙏🙏🙏🙏🙏🙏

  • @radhakmradhakm6669

    @radhakmradhakm6669

    4 жыл бұрын

    888

  • @indirasunil9848

    @indirasunil9848

    4 жыл бұрын

    .?

  • @girijaganesh8486

    @girijaganesh8486

    4 жыл бұрын

    വളരെ നല്ല അറിവ് ഉള്ള കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് 100 100 100നന്ദി 🙏👍

  • @manikandanep3239
    @manikandanep32394 жыл бұрын

    ഇത്രെയും നല്ല വിശദീകരണം മുൻപ് ഒരിക്കലും കേട്ടിട്ടില്ല വളരെ നന്ദി സാർ

  • @radhakrishnanpk8577
    @radhakrishnanpk85774 жыл бұрын

    ശ്രേഷ്ഠമായ അറിവുകൾ പകർന്നു തന്നതിനു നന്ദി ഗൂരുവേ

  • @Unnikrishnangt
    @Unnikrishnangt4 жыл бұрын

    വളരെ നല്ല അറിവ് . ഇനിയും ഇതുപോലുള്ള അറിവ് പകർന്ന് നൽകാൻ അങ്ങേക്ക് കഴിയട്ടെ. കോടിപ്രണാമം

  • @sushmasivanandan836

    @sushmasivanandan836

    4 жыл бұрын

    Kodi pranamam Nalla arivukal paranju tharunnathinu

  • @ashalathatk3168
    @ashalathatk31683 жыл бұрын

    ഞാൻ രാവിലെ പ്രാർത്ഥിക്കുന്ന ആളാണ്, സൂര്യ നമസ്കാരം ചെയ്യും, പക്ഷേ, ഇത്ര വിശദമായി അറിയില്ലായിരുന്നു Thanks

  • @omanacv577
    @omanacv5774 жыл бұрын

    എല്ലാ ചപ്പു ചവറൂകളൂം എഴുതിസമയം കളയുന്നവറ് ശ്രദ്ധീക്കുക ഇത്തരംവിലപ്പെട്ട അറിവൂകള് വായിക്കൂക ഷെയറ ചെയ്യുക

  • @lathakg5578
    @lathakg55784 жыл бұрын

    വളരെ നല്ലത് ഈ കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുവായ അങ്ങയ്ക്ക നമസക്കാരം

  • @manu7815
    @manu78154 жыл бұрын

    Great advice sir. Thank you

  • @muralipillai8719
    @muralipillai87194 жыл бұрын

    അങ്ങു തരുന്ന വിലയേറിയ അറുവകൾക് വളരെ നന്ദി. ഇനിയും മറഞ്ഞു കിടക്കുന്ന ഒരുപാട് അറിവുകൾ അങ്ങു വെളിയിൽ കെഒണ്ടുവരട്ടെ എന്നു പ്രധീഷിക്കുന്നു

  • @parasuraman6567
    @parasuraman65674 жыл бұрын

    Great Great devotional experience.. Sir.. Well explained all about the sunlight

  • @sreejeshb2406
    @sreejeshb24064 жыл бұрын

    Thank you sir for this profound knowledge thank u so much sir . saashtaangam pranamikkunu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnanambily5
    @krishnanambily52 жыл бұрын

    നമസ്ക്കാരം 'ഗുരുജി, നല്ല അറിവ് നന്ദി

  • @missimplytruthful
    @missimplytruthful4 жыл бұрын

    Very good, informative message.thanks.

  • @PKrish2010
    @PKrish20104 жыл бұрын

    Very good series... Learning a lot. I feel so pleasant when I see lighted lamps in the evening.

  • @suns4527
    @suns45274 жыл бұрын

    നല്ല അറിവ് പകര്‍ന്നു നല്‍കിയ സാറിന്‌ വളരെ നന്ദി

  • @suryasurya-lo7ps
    @suryasurya-lo7ps4 жыл бұрын

    നമസ്തേ നന്ദി.

  • @geethavijayan1719
    @geethavijayan17194 жыл бұрын

    Thank you for your valuable info Sir.

  • @ramachandranp.t4484
    @ramachandranp.t44844 жыл бұрын

    Thank you Sir 👍

  • @sheelachandran4652
    @sheelachandran46524 жыл бұрын

    Thanku Sir for the great information

  • @anooparavind577
    @anooparavind5773 жыл бұрын

    great, you are combining the advanced thoughts and our belief

  • @renjanpai4256
    @renjanpai42564 жыл бұрын

    I BEG all the viewrs of this channel to spread this tresure of knowledge to as much as you can. It is very useful and very scientific too

  • @TK-zr6qb
    @TK-zr6qb3 жыл бұрын

    Thank you for the great information 🙏🏼

  • @divyanair5560
    @divyanair55604 жыл бұрын

    Thanku so much sir🙏🏾🙏🏾🙏🏾🙏🏾

  • @ammuvavavlog2325
    @ammuvavavlog23253 жыл бұрын

    നല്ല അറിവ് പറഞ്ഞു താങ്കൾക്കു നന്ദി

  • @sobhav390
    @sobhav3904 жыл бұрын

    Thank you sir good information 👍

  • @santhoshsanthosh8837
    @santhoshsanthosh88374 жыл бұрын

    വളരേ വിലപ്പെട്ട അറിവ് സമ്മതിച്ചു സാർ വളരേ നന്ദി

  • @anandalakshmilakshmi6376
    @anandalakshmilakshmi63764 жыл бұрын

    വളരെ നന്ദി സാർ

  • @sheeban.r2614
    @sheeban.r26143 жыл бұрын

    അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @janakisasikumar7183
    @janakisasikumar71833 жыл бұрын

    Thank you sir for the great information....

  • @latheefm3181
    @latheefm31813 жыл бұрын

    നല്ല ഭാഷണം. നന്ദി

  • @sudhapillai1570
    @sudhapillai15704 жыл бұрын

    Very much informative

  • @user-vd2sh7pm5x
    @user-vd2sh7pm5x3 жыл бұрын

    ഇങ്ങനെയുള്ള അറിവുകൾ ഇനിയും ഒരുപാട് ഒരുപാട് നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    *മൂലമന്ത്രങ്ങൾ എന്നാൽ ഊർജങ്ങളുടെ വലിയൊരു സ്രോതസ്സാണ്. മന്ത്രങ്ങൾ ജപിക്കുന്ന ഒരു ഉപാസകന് തുടക്കത്തിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകും. മാനസീകമായി പല ചിന്തകളും അവനിൽ കടന്ന് വരും. അമിതമായ ഉത്കണ്ഠകളും ഉറക്കകുറവും ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും തുടങ്ങി പല മാനസീക പരിഭ്രമങ്ങളും അനുഭവപ്പെടും. ഇതൊക്കെ തരണം ചെയ്താലാണ് ഏതൊരു ഉപാസകനിലും ദേവത പ്രീതിപ്പെടുന്നത്. ഉപാസാനയിൽ വിജയിച്ചയാൾക്ക് പല സിദ്ധികളും ലഭിക്കുന്നതാണ്. ഇതിനെല്ലാം നല്ലൊരു ഗുരുവിന്റെ അനുഗ്രഹവും ഉപദേശവും ആവശ്യമാണ്.* *സർവ്വേ ഭവന്തു സുഖിനേ🙏🏽🙏🏽*

  • @jorgeat4300
    @jorgeat43004 жыл бұрын

    What a great thinking. Thank you. There is a branch in Universities of Germany called Indology which means India itself is a science. We in India doesn't teach any of these great teachings in our educational system. If there is I might be wrong. I wish there should be some places where they teach.

  • @bindhuganga2390
    @bindhuganga23903 жыл бұрын

    Thank you Sir Vilappetta arivukal panku vechathinu

  • @dineshakkadirur7888
    @dineshakkadirur78884 жыл бұрын

    നന്ദി നമസ്തേ

  • @lizaanto9389
    @lizaanto93893 жыл бұрын

    Good to hear the importance of colours.

  • @besokadv1046
    @besokadv10464 жыл бұрын

    നല്ലൊരു അറിവ് പകർന്നതിന് നന്ദി .

  • @geethasarvothaman3507
    @geethasarvothaman35073 жыл бұрын

    Thank you Sir

  • @violinsradha35
    @violinsradha354 жыл бұрын

    നന്ദി ഡോക്ടർ

  • @sivadaskurupath1613
    @sivadaskurupath16133 жыл бұрын

    നല്ല വിശദീകരണം നന്ദി സർ

  • @sreegouriparvathishiva6937
    @sreegouriparvathishiva69373 жыл бұрын

    Thank you sir...

  • @geethavenugopal4405
    @geethavenugopal4405 Жыл бұрын

    I like your idea and advice thank you sir 🙏🙏

  • @rajeshchandran4767
    @rajeshchandran47674 жыл бұрын

    Those who are dislikes this video.. I like to advise you people that.. Based on 3 factor - Your mind constantly working which are your Beliefs system, past life experience, and personality 🙏🙏🙏🙏🙏🙏🙏🙏🙏😊

  • @prprasanna1008
    @prprasanna10084 жыл бұрын

    Thanks

  • @sobhaanish4382
    @sobhaanish43824 жыл бұрын

    Thanks sir

  • @ashalathatk3168
    @ashalathatk31683 жыл бұрын

    Thankyou very much

  • @gvijayakumar8659
    @gvijayakumar86594 жыл бұрын

    Best wishes to PaithrukaTV!

  • @Radha-tp4hm
    @Radha-tp4hm4 жыл бұрын

    Thank you sir Good message njan engane thanne anucheyyunnathe

  • @girijatensingh8981
    @girijatensingh8981 Жыл бұрын

    Thank you Si

  • @ajithpk3759
    @ajithpk37594 жыл бұрын

    Thank u

  • @thankamaniramesh3025
    @thankamaniramesh30252 жыл бұрын

    Nalla arive.Sir. veedinte kattila vaykkunnathine kurichu parayumo pls.

  • @MeenaKumari-rg6gv
    @MeenaKumari-rg6gv4 жыл бұрын

    Thanks for the most

  • @vinodkm3059
    @vinodkm30594 жыл бұрын

    നന്ദി സർ

  • @vijayankrishnan1717
    @vijayankrishnan17174 жыл бұрын

    Nanni sir om Santi

  • @dayanahariharan2748
    @dayanahariharan27484 жыл бұрын

    Nalla arivukalkku 🌸👍

  • @deepthisanjay8458
    @deepthisanjay84584 жыл бұрын

    Sir; vilakkinte mukalilathe bhagam ilaki veezhunnu.. inganathe vilakku upayogikkan paadundo.. ?? Plz reply..

  • @MeenaKumari-rg6gv
    @MeenaKumari-rg6gv4 жыл бұрын

    Thanks for the information

  • @pradeepanpc7102
    @pradeepanpc71023 жыл бұрын

    Thank u sir

  • @sivasankaranthi6451
    @sivasankaranthi64514 жыл бұрын

    NamonamaThanksSivasankaranThrikkur

  • @harivison7212
    @harivison72124 жыл бұрын

    👍🌼🌻🌹🌼🌻🌹🙏🙏🙏നന്മകൾ ഉണ്ടാകട്ടെ.

  • @teammedia2107
    @teammedia21074 жыл бұрын

    Good

  • @sobhanachandran1803
    @sobhanachandran18034 жыл бұрын

    Very nice 👌

  • @vinodkumarpadmanabha8034
    @vinodkumarpadmanabha80344 жыл бұрын

    എല്ലാവരും എല്ലാ ദിവസവും ദേവീമാഹാത്മ്യം മുഴുവനായി ചൊല്ലണം. പഠിക്കുക പഠിപ്പിക്കുക പ്രചരിപ്പിക്കുക. രാഷ്ട്രത്തിനും മോദിജിക്കുമായി സമർപ്പിക്കുക. ഹിന്ദുവില്ലെങ്കിൽ ഭാരതമില്ല, ഭാരതമില്ലെങ്കിൽ ഭൂമിയുമില്ല!!! ഒരേയൊരു "മതം" ഹിന്ദുവിൻ്റേത്. വിദേശീയരായ മുസ്ലിംകൃസ്ത്യൻ കമ്മ്യൂണിസ്റ്റുകോൺഗ്രസ്സെല്ലാം പച്ചയായ രാഷ്ട്രീയം മാത്രം. ഭാരതത്തെ തച്ചുടക്കാനായി ഹിന്ദുവിനെ പീഡിപ്പിക്കുന്നു. ഒരുമിച്ചു സംഘടിച്ചു ശക്തരായി വിജയശ്രീലാളിതരാകാം, ഓം

  • @thankamnikamni1314

    @thankamnikamni1314

    4 жыл бұрын

    Flatel thamasekkunnavar what can do

  • @harivshenoi6164

    @harivshenoi6164

    4 жыл бұрын

    ഈ ഹിന്ദുവിൽ എത് ജാതിയെയാണ് ഉദ്ദേശിച്ചത്? നമ്പൂരി മുതൽ നായാടി വരെ ഉണ്ടല്ലോ

  • @praseethakanmana998

    @praseethakanmana998

    4 жыл бұрын

    Hindu muslieengaleyalle peedipikunnath.modhijiyenda deivamano..?

  • @rajeshrajeshar3262

    @rajeshrajeshar3262

    4 жыл бұрын

    അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റി ദരിപികരുത് pls

  • @SureshKumar-pl5bv

    @SureshKumar-pl5bv

    3 жыл бұрын

    Eggana, prayaruth, nammuda sammskaram, ellam mathagalaum nammal bahumanikkanam by. Beenasureshkumar calicut

  • @onlineme2878
    @onlineme28784 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു sir

  • @Mpramodkrishns
    @Mpramodkrishns4 жыл бұрын

    പ്രണാമം ജീ 🙏🙏

  • @fgjjffgjhcch2631
    @fgjjffgjhcch26314 жыл бұрын

    Namaskaram sir, njagal vadakaveetilanu thamasam njagal thamasikyunna veetil munnil thanne ashokamaram undu athu dhoshsmanennu ellarum parayanu avide monthly bagavathiseva nadathiya veedanu njagal none kazhikyarillya namajapam ennumundu njagal veedumarano sir pls reply

  • @fayasfayas706
    @fayasfayas7063 жыл бұрын

    Respect sir

  • @prasanthk2478
    @prasanthk24783 жыл бұрын

    namasthea sir Congratulations

  • @sreeleksmi3729
    @sreeleksmi37292 жыл бұрын

    Sir i ravile vilakukathichu prarthikum nilavilaku kizhakottanu i namachollunath nilavilakinu abhimikamauitanu thetu udo?

  • @thankamaniramesh3025
    @thankamaniramesh30252 жыл бұрын

    Namasthe Sir.

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan57933 жыл бұрын

    Sir thanks villakku vakkan pattatha. Divasam vara aarkagillum villakku kathikkan pattumoo

  • @sulthanisulu9957
    @sulthanisulu99574 жыл бұрын

    Sir 🙋‍♂️🙏🙏good sir👍👏👏👏👏👏👏

  • @lillynair6772
    @lillynair67724 жыл бұрын

    Super

  • @sangeethke7349
    @sangeethke73494 жыл бұрын

    Ladies inu 7 days maasathil vilakku vachu prarthikkan pattillallo but manassil prarthikkan padundo ella daivathe yum pl onnu samsayam ni ithu paranju tharanam

  • @gireeshnair7203
    @gireeshnair72034 жыл бұрын

    🙏

  • @sunilp6030
    @sunilp60304 жыл бұрын

    Good....

  • @jithinkp9993
    @jithinkp99934 жыл бұрын

    Sir 5 thiriyit eppozhaum vilak koluthamo atho vishesha divasathil mathramano koluthuka njan ennum 5 thiriyittanu vittil vilakku koluthar

  • @radhamaniep6605
    @radhamaniep66054 жыл бұрын

    Namasthe sir

  • @reshmirajesh2406
    @reshmirajesh24063 жыл бұрын

    Please share your knowledge to prevent and overcome depression 🙏

  • @sajithachattergi4051
    @sajithachattergi40514 жыл бұрын

    Ravile oruthiriytu kathikunnathe seriano?

  • @simeer1972
    @simeer19724 жыл бұрын

    നമസ്കാരം....ജി....

  • @subeshpalliyali9069
    @subeshpalliyali90693 жыл бұрын

    നമസ്തേ ജി

  • @dineshkandoth6083
    @dineshkandoth60834 жыл бұрын

    🙏🙏🙏

  • @vishnupreetha2260
    @vishnupreetha22604 жыл бұрын

    Can I talk with sree..dr.aravindhakshan ji

  • @ashashotslovely
    @ashashotslovely3 жыл бұрын

    👌👌

  • @WhiteMischief390
    @WhiteMischief3904 жыл бұрын

    👍

  • @lathamohan9920
    @lathamohan99204 жыл бұрын

    Sir krishnane kurichu parayumo

  • @bindhubaburajan3140
    @bindhubaburajan3140 Жыл бұрын

    നല്ല അറിവുകൾ 🙏🙏🙏🙏 സൂര്യദേ വനേ എന്നും വണങ്ങാറുണ്ട് എങ്കിലും ഡൌട്ട് ടെറസിനുമുകളിൽ കയറി പ്രാർത്ഥിക്കാമോ? അതോ earthil പാദം സ്പർശിച്ചു പ്രാർത്ഥിക്ക നോ?

  • @dhaneshmelath1886
    @dhaneshmelath18864 жыл бұрын

    Palazhi madhanathinte sathyam koodi ..........

  • @sarayuvipin5849
    @sarayuvipin58494 жыл бұрын

    😍🙏

  • @ramaniprakash3846
    @ramaniprakash38464 жыл бұрын

    ഞാൻ അങ്ങയെ കണ്ടിട്ടുണ്ട് പുതുക്കുളങ്ങര അമ്പലത്തിൽ പ്രഭാഷണം ചെയ്തിട്ടുണ്ട് എന്റെ തറവാടിന് മുന്നിൽ ഞാൻ ഒരു വീട് വെച്ചു പുതിയ വീട്ടിൽ പൂജാമുറി ഇല്ല തറവാട്ടിൽ മച്ചു ഉണ്ട് അവിടെ ബുവനേശ്വരി ഉണ്ട് തറവാട് ഇപ്പോൾ ആകെ പൊളിഞ്ഞു എനി ഇങ്ങോട്ട് വെക്കാൻ എന്ത് ചെയ്യണം അന്ന് സർ paranhu കരപ്പുറം uzhinhu കൊണ്ടനാൾ മതിയെന്ന് ഒന്ന് paranhu തരാമോ പ്ലീസ്

  • @rajukv7001
    @rajukv70014 жыл бұрын

    Nalaariv

  • @jinivinod5848
    @jinivinod5848 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @baijugd3699
    @baijugd36994 жыл бұрын

    Paithrka,,,,, Thanks give Moee

  • @sibinmohanan2132
    @sibinmohanan2132 Жыл бұрын

    Sir ne contact cheyaan engane kazhiya.

  • @vinod9271
    @vinod92714 жыл бұрын

    🙏🙏🙏🌹🌹🌹🌹

  • @sindhuajan1302
    @sindhuajan1302 Жыл бұрын

    🙏🙏🌹

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam4 жыл бұрын

    നാരായം .. എന്താണ്. . ചില വിളക്കിൽ പക്ഷി രൂപം കാണാം. അതിന്റെ സവിശേഷത എന്താണ്

  • @sunithasunitha8540
    @sunithasunitha85403 жыл бұрын

    🙏🙏🙏🙏🙏

Келесі