വീട്ടിൽ ചന്ദനം വെച്ചു പിടിപ്പിക്കാം കോടികൾ സമ്പാദിക്കാം -Sandalwood tree farming

മറയൂർ ചന്ദന കാട്ടിലെ കാഴ്ച്ചകൾ / വീട്ടിൽ ചന്ദനം വെച്ചു പിടിപ്പിക്കാം കോടികൾ സമ്പാദിക്കാം അറിയേണ്ടതെല്ലാം ....മറയൂർ ചന്ദന കാടുകളിൽ വനം വകുപ്പിൽ നിന്ന് നേരിട്ട് തൈകൾ വാങ്ങാം--marayoor sandal forest #PACHILA #sandalwood #keralaforest #wildlife #marayoor #idukki
*** Follow us on ***
Facebook: / pachila.in
Instagram: / pachila.in
Website: www.pachila.in

Пікірлер: 211

  • @binumdply
    @binumdply2 жыл бұрын

    4 hectares 3 workers 1 Secretariat 1000 sleepers

  • @alo-hi5qw
    @alo-hi5qw2 жыл бұрын

    ചന്ദനമരങ്ങൾ സ്വകാര്യ വ്യക്തികൾക്കും വളർത്താൻ കഴിയും എന്നത് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിയുന്നത് , ചന്ദനമരം വളർത്തുന്നത് എങ്ങനെ എന്ന് വിവരിച്ചത് നന്നായി

  • @user-gz5cc9lu1s

    @user-gz5cc9lu1s

    2 жыл бұрын

    ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ചന്ദനം വളർത്താം പക്ഷേ വെട്ടി വിൽക്കുമ്പോൾആണ് പ്രശ്നം നമ്മൾ പേപ്പറും കടലാസും എല്ലാം ശരിയാക്കി ഭൂമി നമ്മുടെ ആണോ തെളിയിക്കണം പട്ടയ അവകാശം എല്ലാം കാണിക്കാൻ എങ്കിൽ ചന്ദനം മുറിക്കാൻ പറ്റൂ അതൊന്നും ഇല്ലെങ്കിൽ സർക്കാരിലേക്ക് പോകും

  • @AnsarMansoor

    @AnsarMansoor

    2 жыл бұрын

    ചന്ദനമരം വളർന്ന് വലുതായാൽ കെട്ടിച്ചു വിടുന്നത് വരെ ഒരു മനസ്സമാധാനവും ഉണ്ടാകില്ല 😁

  • @railfankerala

    @railfankerala

    2 жыл бұрын

    @@user-gz5cc9lu1s aano😒

  • @premkumarkp465

    @premkumarkp465

    Жыл бұрын

    Very correct, good information

  • @ranjithachary2362
    @ranjithachary23622 жыл бұрын

    70 ശതമാനം അല്ല. ചിലവ് കഴിഞ്ഞുള്ള മുഴുവൻ തുകയും മരത്തിന്റെ ഉടമസ്ഥന് ലഭിക്കും, ഉദ്ദേശം 95% വരും അത്. 2012 ൽ സാൻഡൽ റൂൾസ് വരുന്നതുവരെ 70% ആയിരുന്നു.

  • @alo-hi5qw

    @alo-hi5qw

    2 жыл бұрын

    👍👍

  • @nature-ct6ip

    @nature-ct6ip

    2 жыл бұрын

    chetta ithu nattu ... valarunnathinidayil kallanmar kondu poyalll sthalam udamasthantey peril case varumo???

  • @anasvarkala2980

    @anasvarkala2980

    2 жыл бұрын

    അതെ അതാണ് നിലവിൽ . ഉള്ള നിയമം

  • @georgejoseph5468
    @georgejoseph54682 жыл бұрын

    വളരെ ഉപകാര പ്രദമായ വിവരങ്ങൾ നല്കിയതിന് വളരെയധികം നന്ദി.

  • @SAMBAAR
    @SAMBAAR2 жыл бұрын

    ഞാൻ ആദ്യമായി കാണുകയാണ് best അവതരണം

  • @60pluscrazy
    @60pluscrazy2 жыл бұрын

    Very good. Thanks for the valuable information 🙏

  • @jineeshjanardhanan4122
    @jineeshjanardhanan41222 жыл бұрын

    Informative വീഡിയോ.. ❤

  • @baijuearnest6276
    @baijuearnest62762 жыл бұрын

    Nalla avathranam I like u 💕ullas chettaa nammal oru nattukaraanu❤

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi94132 жыл бұрын

    നല്ല അറിവ്.

  • @ask2232
    @ask22322 жыл бұрын

    നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്

  • @globelwaming4907
    @globelwaming49072 жыл бұрын

    ചന്ദന മരങ്ങൾ പൊതു ജനം നട്ടു പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത് കാരണം ചന്ദന മരങ്ങൾ എവിടെ നട്ടാലും അത് മോഷ്ടിക്കാൻ വളരെ വിദഗ്ദ്ധരായ ആളുകൾ ഉണ്ട് ഈ അടുത്ത ദിവസം മാനത്താവടി സബ് കളക്ടർ ഓഫീസിന്റെ മുൻപിൽ നിന്ന ചന്ദന മരം മോഷണം പോയി

  • @royalking0737
    @royalking07372 жыл бұрын

    *ഉല്ലാസ് കോവൂർ ഞാൻ കുന്നത്തൂർ കുമരംചിറകാരന* 👌💐

  • @vishnug6047
    @vishnug60472 жыл бұрын

    വളരെ ഉപയോഗപ്രദമായ അറിവ്

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @syams5129
    @syams51292 жыл бұрын

    അവതരണം 👌🏻

  • @vinods320
    @vinods3202 жыл бұрын

    ഉല്ലാസ് കോവൂർ...... വിജ്ഞാനപ്രദമായ കാഴ്ചകൾ പരിചയപ്പെടുത്തുന്നത് ഇനിയും തുടരുക.

  • @Pachila

    @Pachila

    2 жыл бұрын

    THANKS Share maximum

  • @vinods320

    @vinods320

    2 жыл бұрын

    @@Pachila തീർച്ചയായും 👍👍

  • @AzadKashmiri90
    @AzadKashmiri902 жыл бұрын

    ഉല്ലാസ് കോവൂർ.. പ്രിയ വിപ്ലവകാരി 💐

  • @ramadasap9797
    @ramadasap97972 жыл бұрын

    Good information

  • @jeevanv740
    @jeevanv7402 жыл бұрын

    നല്ല അവതരണം 👌👌

  • @dckssmpta7140
    @dckssmpta71402 жыл бұрын

    മുന്നോട്ട്.. അവതരണം നല്ലത്..

  • @abdmastermedia6778
    @abdmastermedia67782 жыл бұрын

    ചേട്ടായി സൂപ്പർ

  • @dreamsandme1701
    @dreamsandme17012 жыл бұрын

    Sir ningalano kochu TV yil folk songs padunnathu... Plss reply

  • @sajivarughese7705
    @sajivarughese77052 жыл бұрын

    Can I get some plants by courier

  • @shamsharath91
    @shamsharath912 жыл бұрын

    ആ പാണ്ടി അണ്ണൻ kollam

  • @manjus5793
    @manjus57932 жыл бұрын

    Rose wood ine kurich video cheyumo

  • @somnathfin.advisor1506
    @somnathfin.advisor1506 Жыл бұрын

    Any legal issue solved

  • @tejikharb5749
    @tejikharb5749 Жыл бұрын

    Sir i need 🌰seeds of of thes old Trees, I need it's to make a Stone medicine, 🙏plzz

  • @malayalistark1797
    @malayalistark17972 жыл бұрын

    Ethra kollam kazhiyumbol mathram vettan patumollu angane niyamam undo

  • @sarathkottakuzhy
    @sarathkottakuzhy2 жыл бұрын

    നല്ല അവതരണം🥰🥰❤️❤️👏👏

  • @Pachila

    @Pachila

    2 жыл бұрын

    thanks share to maximum groups

  • @ibnbattuta3978
    @ibnbattuta39782 жыл бұрын

    Oru centil ethre chandanam vekkam

  • @nature-ct6ip
    @nature-ct6ip2 жыл бұрын

    chetta ithu nattu ... valarunnathinidayil kallanmar kondu poyalll sthalam udamasthantey peril case varumo???

  • @YELOVLOG
    @YELOVLOG2 жыл бұрын

    ഈഅറിവ് പലർക്കും ഉപകാരപ്പെടും

  • @Pachila

    @Pachila

    2 жыл бұрын

    നന്ദി ..മറ്റുള്ളവരിലേക്ക് എത്തിച്ചാലേ നമ്മുടെ ഈ ഉദ്യമം വിജയിക്കു കൂടുതൽ ഗ്രൂപ്പുകളിലേക്കു ഷെയർ ചെയ്യുമല്ലോ

  • @sanasanu1438
    @sanasanu14382 жыл бұрын

    Enitt venam Sarkar kondupokum

  • @kadakameswararao2953
    @kadakameswararao29532 жыл бұрын

    How much seeds price

  • @arunkr3538
    @arunkr35382 жыл бұрын

    Enik veanam enthu cheyyanam

  • @ashilsudhakaran3584
    @ashilsudhakaran35842 жыл бұрын

    Very good information

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @dileepa8677
    @dileepa86772 жыл бұрын

    കുറച്ചു വാങ്ങി കൊണ്ടു വരൂ... എന്തായാലും അവിടെ വരെ പോയതല്ലേ ❤️

  • @rasalanb4091
    @rasalanb40912 жыл бұрын

    പുതിയ അറിവും മനോഹരവും വ്യക്തവുമായ അവതരണവും... വളരെ നന്നായിട്ടുണ്ട്.. ഇതു തുടരുക.. തുടർന്നുകൊണ്ടേയിരിക്കുക 🙏🙏🙏👍👍👌👌

  • @Pachila

    @Pachila

    2 жыл бұрын

    THANKS share to maximum group

  • @johnkjohn5641
    @johnkjohn564111 ай бұрын

    Jeevane bheeshaniya, aalogich matrem naduka

  • @bajajramvlogs4868
    @bajajramvlogs48682 жыл бұрын

    ഉല്ലാസ് അണ്ണാ ഓയ്.

  • @_ir_is_0_0_
    @_ir_is_0_0_2 жыл бұрын

    Informative

  • @muhammedkunji1855

    @muhammedkunji1855

    2 жыл бұрын

    ഉല്ലാ സേ . നമ്മുടെ നാട്ടിൽ ചന്ദനം വച്ച് വളർത്തിയാർ 2 വർഷം കഴിയുമ്പോഴേക്കും ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകും

  • @shamsharath91
    @shamsharath912 жыл бұрын

    അണ്ണാ sopar

  • @vimalkumarn6131
    @vimalkumarn61312 жыл бұрын

    Good idea 👍

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @anurajmaranadu4326
    @anurajmaranadu43262 жыл бұрын

    കിടിലൻ വീഡിയോ 💝💝 #പച്ചില 💝💝 #ഉല്ലാസ് കോവൂർ

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @shinukavitha561
    @shinukavitha5612 жыл бұрын

    Super...

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @shameera9399
    @shameera93992 жыл бұрын

    Government lelam Adjust alle??

  • @silasanthosh8598
    @silasanthosh85982 жыл бұрын

    👍👍👍👍👍👍

  • @aparnachandran8990
    @aparnachandran89902 жыл бұрын

    Ithu ullas kovoor alle

  • @lachulachu485
    @lachulachu4852 жыл бұрын

    Poli👍

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @bijujoseparacka6262
    @bijujoseparacka6262 Жыл бұрын

    why don't Kerala govt do sandal wood farming in large nos ? Why they are depending mainly on liquor and lottery for revenues ? There are lot of bare lands with govt ..

  • @sajithkitchenfavourite9829
    @sajithkitchenfavourite98292 жыл бұрын

    Super

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @johnysclassroom356
    @johnysclassroom3562 жыл бұрын

    നാട്ടുപുറത്തു ചന്ദനം വെച്ചാൽ ചന്ദന കള്ളന്മാർ ഒരു ഈച്ചപോലും അറിയതു എപ്പോൾ കൊണ്ടുപോയി എന്ന് ചോദിച്ചാൽ മതി....

  • @ratheeshrajanartist4324
    @ratheeshrajanartist43242 жыл бұрын

    👌👌

  • @Pachila

    @Pachila

    2 жыл бұрын

    thanks ratheesh

  • @anwarminnath9875
    @anwarminnath98752 жыл бұрын

    Super👏👏

  • @Pachila

    @Pachila

    2 жыл бұрын

    THANKS share to maximum group

  • @srtnartphotographycorner1740
    @srtnartphotographycorner17402 жыл бұрын

    Pakshe oru cheriya presnam ndu Njaan news il kettathaanu chanthanam valarthiya aadthi vasi janangal,avarathu sarkkarinu koduththu. avar athu vitti cash thirichu kodukkum ennu paranju .pakshe ithu vare avarkku aa cash kittiyittilla

  • @googleznetservice3429
    @googleznetservice34292 жыл бұрын

    Nice video

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @mohankolazhy1056
    @mohankolazhy10562 жыл бұрын

    പുതിയ അറിവാണ്. വളരെ നന്ദി. നമ്മുടെ സ൪ക്കാ൪ എന്താണ് പ്രോത്സാഹിപ്പിക്കാത്തത്?

  • @Pachila

    @Pachila

    2 жыл бұрын

    അതെ തീർച്ചയായും ....മാക്സിമം ആളുകളിലേക്ക്‌ ഷെയർ ചെയ്യണേ .....അത് വഴി പോകുമ്പോൾ കയറുക നല്ല മനുഷ്യരാണ്

  • @onedaywewillrise5949

    @onedaywewillrise5949

    2 жыл бұрын

    Valla bar ayirunangil kaaanamayirunnu

  • @varghesevaidyan2193
    @varghesevaidyan21932 жыл бұрын

    ഇവിടെ കാറ്റി നു സുഗധം ഇതിലെ പോയത് വസന്തം ഉല്ലാസ് കോവൂർ നെ ആനംദം

  • @RRR-mr9rh
    @RRR-mr9rh Жыл бұрын

    pazhuthela

  • @syammannoorkavu6771
    @syammannoorkavu67712 жыл бұрын

    💓💗💓

  • @ars5804
    @ars58042 жыл бұрын

    👍❤️❤️

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @juraijp5675
    @juraijp56752 жыл бұрын

    ഉല്ലാസ് ചേട്ടൻ

  • @Pachila

    @Pachila

    2 жыл бұрын

    THANKS Share maximum

  • @infotainmenttv6372
    @infotainmenttv63722 жыл бұрын

    Quite incredible effort

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @karifolkbandsasthamkotta8404
    @karifolkbandsasthamkotta84042 жыл бұрын

    Priyapettavan....

  • @Pachila

    @Pachila

    2 жыл бұрын

    thanks ...share maximum groups

  • @shajishaji2025
    @shajishaji20252 жыл бұрын

    👍👍👍👍

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @rajimolg9203
    @rajimolg92032 жыл бұрын

    🌹🌹🌹

  • @ajojoseph9947
    @ajojoseph99472 жыл бұрын

    🥰😍❤

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @radhakrishnanpillai28
    @radhakrishnanpillai282 жыл бұрын

    ഇത് ഉല്ലാസ് കോവൂർ, ബെസ്റ്റ് വീഡിയോ കൂടാതെ നല്ല അറിവ്. 🌹

  • @Pachila

    @Pachila

    2 жыл бұрын

    thanks share to maximum groups

  • @Mithunt7701
    @Mithunt77012 жыл бұрын

    Ith ullas annan alle😊

  • @rajendhranr9614
    @rajendhranr96142 жыл бұрын

    🌱🌱🌱

  • @rajendhranr9614
    @rajendhranr96142 жыл бұрын

    🌳🌳🌳

  • @georgethottyan1058
    @georgethottyan10582 жыл бұрын

    വേലി തന്നേ വിളവു തിന്നുമോ,

  • @silasanthosh8598
    @silasanthosh85982 жыл бұрын

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Pachila

    @Pachila

    2 жыл бұрын

    Thanks.. Share maximum

  • @adt1253
    @adt12532 жыл бұрын

    എക്സ്പെൻസ് കഴിഞ്ഞുള്ള തുക മുഴുവനും കർഷകർക്ക് കിട്ടും മരം മുറിക്കാൻ നമുക്ക് അധികാരമില്ല ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് അറിയിക്കുമ്പോൾ വന്ന് മുറിച്ച് കൊണ്ടുപോകും ലേലം വിളിച്ച് എക്സ്പൻസ് കഴിച്ചുള്ള ബാക്കി തുക കർഷകർക്ക് ലഭിക്കും. ഇതാണ് എന്റെ അറിവ്

  • @rafikollam966
    @rafikollam9662 жыл бұрын

    💙💙💙💙

  • @Pachila

    @Pachila

    2 жыл бұрын

    thanks Rafi ..share maximum groups

  • @clpower1491
    @clpower14912 жыл бұрын

    ചന്ദനമരം നട്ടാൽ അത് നമ്മുടെ ജീവനു തന്നെ ഭീഷണി ആവും

  • @ra-hin5148

    @ra-hin5148

    2 жыл бұрын

    How

  • @fruitsgarden5328

    @fruitsgarden5328

    Жыл бұрын

    Iyalkk enthonn ariyam? Veruthe negative parayalle bro. Engane bheeshani akum? Oru kallanum adukkilla. Oru roat wheelere vangi valarthuka. Baki Avan nokkum.😁👍

  • @Anithi19
    @Anithi192 жыл бұрын

    സ്വകാര്യ സ്ഥലത്ത് വളർത്തുന്ന ചന്ദന മരം പ്രായം ആവുന്ന വരെ നോക്കേണ്ടത് സ്ഥലം ഉടമയുടെ ഉത്തരവാദിത്തം ആണ്... അതിനാണ് പ്രതിഫലം തരുന്നത്... അതിനിടയിൽ കള്ളന്മാർ കൊണ്ട് പോയാൽ case രജിസ്റ്റർ ചെയ്യും

  • @dileepa8677
    @dileepa86772 жыл бұрын

    വിളിച്ചില്ലല്ലോ.... ഒറ്റയ്ക്ക് പോയി അല്ലെ.... അടുത്ത ഡ്രിപ്പിൽ കൂട്ടണം 😅👏❤️

  • @faizalfaizy2986
    @faizalfaizy2986 Жыл бұрын

    വെച്ചു വളത്തും. കള്ളൻ കൊണ്ട് പോകും ശുഭം

  • @georgept8113
    @georgept81132 жыл бұрын

    ചന്ദനംകാതൽ-12,000മുതൽ16,000 രൂപയും,വെളളമരം1200 രൂപയും തൊലി250 രൂപയും ഇപ്പോൾ വിലയുണ്ട്.

  • @favaspallippuram9134

    @favaspallippuram9134

    2 жыл бұрын

    Per kg aanoo?

  • @forest7113

    @forest7113

    2 жыл бұрын

    Kg or 100 gram??

  • @smartboy8317

    @smartboy8317

    2 жыл бұрын

    @@favaspallippuram9134 ലേലം എന്നാൽ ഒരേ വില ആയിരിക്കില്ല സ്റ്റാർട്ടിങ് 3-4 K per Kg വിളി ഉണ്ടാകുക ഉള്ളൂ

  • @dnikhil990
    @dnikhil9902 жыл бұрын

    Ippo 95% kittum namukke...

  • @sureshchandranchandranpill8762
    @sureshchandranchandranpill87622 жыл бұрын

    👍❤❤

  • @akhildev2072
    @akhildev20722 жыл бұрын

    Rektha chandana maram kodukkannund 23 varsham pazhakkam

  • @syamkumar2685

    @syamkumar2685

    2 жыл бұрын

    വിലയെത്ര ?? സ്ഥലമെവിടെ???

  • @akhildev2072

    @akhildev2072

    2 жыл бұрын

    @@syamkumar2685 kottarakkara

  • @jayj3782
    @jayj37822 жыл бұрын

    Forest may put false case against people.

  • @vinods320
    @vinods3202 жыл бұрын

    ശ്രീ ഉല്ലാസ് കോവൂർ, അങ്ങയെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ കുറിക്കാമോ....?

  • @ullaskovur2781

    @ullaskovur2781

    2 жыл бұрын

    9947127577

  • @abhi_hari
    @abhi_hari2 жыл бұрын

    Ullas eatta iam from sooranadu south 11ward youth Congress joint secretary abhijith. S

  • @xaviern.r3307
    @xaviern.r33072 жыл бұрын

    തേനീച്ച കൂട്ടി ഉള്ളാടൻ കൊണ്ടു പോകും ബെസ്റ്റ്‌ ഐടിയാ

  • @nature-ct6ip
    @nature-ct6ip2 жыл бұрын

    ithevideya chetta sthalam

  • @Pachila

    @Pachila

    2 жыл бұрын

    അതിൽ പറഞ്ഞിട്ടുണ്ട് മറയൂർ

  • @sheenpc
    @sheenpc2 жыл бұрын

    Chandanam valarthunnathu athra elupamalla. Epo venenkilum ethenkilum kallanmar vannu moshtichondu povum. Veetilullavarku danger aanu ithu. Ingane varunnavanmar aayudhangalumoke aayi varum. Arenkilum avare ethirkkan poyal pinne veetilullavarku danger aanu.. ente tharavaatile oru chandana maram 3 divasam munpu rathri vannu moshtichondu poyi.. Nalla pazhakkam ulla maram aayirunnu....

  • @amalthomas1879

    @amalthomas1879

    2 жыл бұрын

    Still watching Roat weiler...

  • @shyamnarayan7557
    @shyamnarayan75572 жыл бұрын

    Wrong information....it’s not 70percent ... Pls clarify ...

  • @nature-ct6ip
    @nature-ct6ip2 жыл бұрын

    ippol 100% amount karshakanu anennnu ketttallloooo chettta

  • @Pachila

    @Pachila

    2 жыл бұрын

    മുറിക്കുന്നതിൻ്റെയും മറ്റുമുള്ള ചിലവുകൾ കഴിഞ്ഞു ബാക്കി ഉടമയ്ക്കു കിട്ടും തെറ്റ് പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു

  • @snobinsno7116
    @snobinsno71162 жыл бұрын

    Thrissur okke vechhal ithilum oil content kitum

  • @fruitsgarden5328

    @fruitsgarden5328

    2 жыл бұрын

    Urappano? Njan Thrissur anu. Kodakarakk aduth vellikulangara village il Anu njan tamasikkunnath. Bro Thrissur il evideyanu? Pls reply. Bro sandal wood plant vechitundo?

  • @fruitsgarden5328

    @fruitsgarden5328

    2 жыл бұрын

    Ennikk nattil vannitt kurach plants vekkanamennundayirunnu. Njan ippo uaeil anu😊

  • @georgepaul8505
    @georgepaul8505 Жыл бұрын

    ചന്ദനത്തിന്റെ വില എന്തു കിട്ടും? എത്ര വർഷം വേണം.

  • @JoJo-md5uq
    @JoJo-md5uq2 жыл бұрын

    Tharavattil orennam ondu, athu ollakondu tharavadu veetham vechitilla 😁😁

  • @ratheeshratheesh364

    @ratheeshratheesh364

    2 жыл бұрын

    😃😃😃

  • @gopakumarpanavallygopakuma531
    @gopakumarpanavallygopakuma5312 жыл бұрын

    രക്തചന്ദനം ഒരെണ്ണം വീട്ടിൽ ' ഉണ്ട് അത് വില്ക്കുമ്പോൾ എന്ത് ചെയ്യണം....???

  • @ranjithperimpulavil2950

    @ranjithperimpulavil2950

    Жыл бұрын

    നമുക്ക് വിൽക്കാൻ പറ്റില്ല. സർക്കാരിനെ അറിയിക്കുക. അവർ വെട്ടി വിറ്റ് നമ്മുടെ വീതം അക്കൗണ്ട് ലേക്ക് തരും

  • @jacksonjoseph1446
    @jacksonjoseph14462 жыл бұрын

    വച്ചുപിടിപ്പിക്കുന്നതിന് കുഴപ്പമൊന്നുമില്ല വെട്ടാന്‍ നേരത്ത് ഫോറഷ്ട് ഷേട്ടന്‍മാര്‍ വകുപ്പും പറഞ്ഞോണ്ട് വരും ഇടങ്കോലിടാന്‍

  • @gopalakrishnan8164
    @gopalakrishnan81642 жыл бұрын

    20 വർഷമായ ഒരു ചന്ദനം വിൽക്കാൻ ഉണ്ട് എന്തു ചെയ്യണം

  • @udayabanup8449

    @udayabanup8449

    2 жыл бұрын

    Number

  • @unnin.paravur6704

    @unnin.paravur6704

    2 жыл бұрын

    Forests arikkuka

  • @ranjithjayanadan3127
    @ranjithjayanadan31272 жыл бұрын

    ഏതു മരമായാലും ചെടിയായാലും ഇല്ല നല്ല പോലെ പ്രാധാന്യത്തോടെ കാണിക്കു.........

  • @divakaranpuliyassery8745
    @divakaranpuliyassery87452 жыл бұрын

    ചന്ദന മരം കള്ളന്മാർ കൊണ്ടുപോകും. കളവുപോയാൽ വനം വകുപ്പിൽ അറിയിക്കണം. പിന്നെ അതിന്റെ പുറകെ നടക്കക്കേണ്ടിവരും.അതിനാൽ ഞാൻ ഇതു വെക്കുന്നില്ല !

  • @LE-xe3kh

    @LE-xe3kh

    2 жыл бұрын

    നല്ലാ പാടാണ്.. ഉറക്കം പോകും.. high risk..

  • @anukumar449
    @anukumar4492 жыл бұрын

    എത്ര വർഷം കഴിഞ്ഞു മരം മുറിക്ക പാകം ആകും എന്ന് പറഞ്ഞില്ല

  • @orbittech4471

    @orbittech4471

    2 жыл бұрын

    ,minimum 12 year

  • @anukumar449

    @anukumar449

    2 жыл бұрын

    @@orbittech4471 thanks ബ്രോ പക്ഷേ അതിന് വില കിട്ടുമോ,മരത്തിനു അ പ്രായത്തിൽ കാതൽ വരുമോ

  • @abhilashmathew732

    @abhilashmathew732

    2 жыл бұрын

    20 വർഷം

  • @chandrababu8981
    @chandrababu89812 жыл бұрын

    ഞാൻ കഴിഞ്ഞ ശനിയാഴ്ച മറയുർ കാട്ടിൽ ഉണ്ടായിരുന്നു..

  • @sajujazeerabisha5234

    @sajujazeerabisha5234

    2 жыл бұрын

    Veruthe poyathano

  • @esmu-800-z-x

    @esmu-800-z-x

    2 жыл бұрын

    വീരപ്പൻ 🤣

Келесі