ചന്ദനം വീട്ടിൽ വളർത്തുമ്പോൾ അറിയേണ്ടതെല്ലാം ll മറയൂർ ചന്ദനം ll green leafs

ചന്ദനം വീട്ടിൽ വളർത്തുമ്പോൾ അറിയേണ്ടതെല്ലാം ll green leafs ll greenleafs
⭐ചന്ദനമരം വീട്ടില്‍ വളര്‍ത്താമോ? ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് പതിനായിരം രൂപയിലധികമാണ് വില. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില അഞ്ചുകോടിയോളം രൂപ വരും. എന്തിന്, ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില.
ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്. സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം.
ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും.
മരത്തിനോ സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം.
കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. മറയൂരില്‍ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിനോ, സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും.
2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം. മുപ്പതോളം ഇനം ഉണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദന ഇനം. ചന്ദനം അര്‍ധപരാദ സസ്യമായതിനാല്‍ ഒറ്റയ്ക്കു ജീവിക്കാനാകില്ല. ഇത്തിള്‍ കണ്ണിയുടെ സ്വഭാവമാണ്. ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഇതു നല്‍കും. ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ , മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ, കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം.
📌ഇനി കൃഷിരീതിയിലേക്ക് കടക്കാം.
⚡7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടീൽ വസ്തു. ⚡6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകൾ നടാം.
⚡തടത്തിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. മിതമായ നന നൽകാം. ചന്ദനമരത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ വേരുകൾക്ക് മതിയായ മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് 1.5-2 മീറ്റർ അകലത്തിൽ മറ്റ് ചെടികൾ ഉണ്ടായിരിക്കണം. ആ വേരുകളിൽ നിന്നും ചന്ദനം ഭാഗികമായി മൂലകങ്ങളെ വലിച്ചെടുത്തുപയോഗിക്കും.
⚡ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചന്ദനത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യുന്നത് ചന്ദനമരങ്ങൾക്ക് വേരിൽ നിന്നും വളം വലിച്ചെടുക്കാൻ സഹായിക്കും.
⚡സ്വാഭാവിക പരിസ്ഥിതിയിൽ തൊട്ടാവാടി പോലെയുള്ള കളകൾ ഇത്തരത്തിൽ ചന്ദനത്തിന് സഹായകമാകും. തുടക്കത്തിൽ മിതമായ കളകളേ പാടുള്ളു. 7-8 കൊല്ലത്തെ മിതമായ വളർച്ചക്ക് ശേഷം പിന്നീട് വർഷത്തിൽ ഒരു കിലോ എന്ന തോതിൽ മരം വളരും.
⚡15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. പൂർണവളർച്ചയെത്തുമ്പോൾ 13-16 മീറ്റർ നീളവും 1-2 മീറ്റർ വണ്ണവുമുണ്ടായിരിക്കും.
⚡രാസവളങ്ങളൊന്നും പ്രയോഗിക്കുന്ന പതിവില്ല. ചന്ദനമരങ്ങൾ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. കാരണം വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും. ചന്ദനക്കാട്ടിൽനിന്നും ശേഖരിക്കുന്ന വിത്തുകൾ വന സംരക്ഷണ സമിതികൾ മുഖേന വിൽപന നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. മറയൂർ വികസന ഏജൻസിയുടെ അക്കൗണ്ടിൽ പണം അടച്ചശേഷം മറയൂരിലെത്തി ഇനി മുതൽ ആർക്കും വിത്തുകൾ ശേഖരിക്കാം. ശേഖരിക്കുന്ന ചന്ദനപഴങ്ങൾ വിത്തുകളാക്കി മാറ്റുന്നതിന് 70 രൂപ നൽകും. വന സംരക്ഷണ സമിതിക്ക് 50 രൂപയും വനവികസന സമിതിക്ക് 200 രൂപയും ചേർത്ത് ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനംവകുപ്പ് വിൽക്കുന്നത്.
വനവികസന സമിതിയുടെ പേരിൽ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ തുക അടച്ച് റെയിഞ്ച‌് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വിത്തും പാസും ലഭിക്കും. ഐഡബ്ല്യു, എസ‌്ടി ബാംഗലൂരു, കെഎഫ്ആർഐ, കർണ്ണാടക വനംവകുപ്പ്, തമിഴ്നാട് വനംവകുപ്പ് ഇവിടങ്ങളിൽ നിന്നും ലഭിക്കും. സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരിൽനിന്നും വിത്തുകൾ കേരള ഫോറസ്റ്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടാണ‌് ശേഖരിച്ച‌് ചന്ദന തൈകൾ മുളപ്പിച്ച് വനംവകുപ്പിനുതന്നെ വിതരണം ചെയ്തുവന്നിരുന്നത‌്. ചന്ദന തൈകൾക്കും ചെറിയ കഷ്ണങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആവശ്യക്കാർ ഏറിയതോടെയാണ് പൊതുജങ്ങൾക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം വനംവകുപ്പ്
ഒരുക്കിയത‌്.
ചന്ദന മരം ആരെങ്കിലും വളർത്തുന്നവർ ഉണ്ടോ..? എന്റെയും ധാരണ വളർത്താൻ അനുമതി ഇല്ല എന്ന് തന്നെ ആയിരുന്നു.

Пікірлер: 369

  • @GreenLeafs.
    @GreenLeafs.2 жыл бұрын

    മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ..അതും export quality ഉള്ളത്. ഇഷ്ട്ടപെട്ടാൽ maximum share ചെയ്യുക. kzread.info/dash/bejne/h5eHvNZ-npXQgqg.html

  • @sheebasahadevan2136

    @sheebasahadevan2136

    2 жыл бұрын

    ചന് ദ ന ത്തി ന്റെ തൈയ്‌ എവി ട വാങ്ങാൻ കിട്ടും?

  • @sijinak2623

    @sijinak2623

    Жыл бұрын

    സർ ഇതിനു വളം ചെയ്യ്യുന്നത് എങ്ങിനെയാണ്

  • @sachingeorge6090

    @sachingeorge6090

    Жыл бұрын

    Sir ഈ ഓഫീസിൽ ലെ നമ്പർ?

  • @manurchandran
    @manurchandran3 жыл бұрын

    യഥാർത്ഥ ഉദ്യോഗസ്ഥൻ 👍 എന്ത് മനോഹരമായി ലളിതമായി വിശദീകരിച്ചു ❤️❤️

  • @25Frames

    @25Frames

    Жыл бұрын

    ellavarum ella kalathum inganeyulla udhyogasthar ayirikumonnu alochichittu chandhanam nattal mathi

  • @shajuthachamkulam137
    @shajuthachamkulam1373 жыл бұрын

    നല്ലൊരറിവ്.... കൃത്യമായി വിവരിച്ചു തന്ന വിനോദ് സാറിനാണ് ഇന്നത്തെ പ്രശംസ......

  • @sarishkumarpr71
    @sarishkumarpr713 жыл бұрын

    വളരെ നല്ലത്..ഇനിയും ഇതുപോലുള്ള ഗുണപ്രദമായ വിവരങ്ങൾ പ്രതീക്ഷിക്കുന്നു...

  • @josemonpudussery8083
    @josemonpudussery80833 жыл бұрын

    നട്ടാൽ, വെട്ടണമെങ്കിൽ ഫോറെസ്റ്റ് Dept . വേണം!!!. പണ്ടത്തെ, സായിപ്പന്മാരുടെ കലഹരണപ്പെട്ട നിയമം. സാധാരണ മരം പോലെ വളർത്തിയാൽ ആർക്കാണ് ദോഷം? കൂടുതൽ പ്രൊഡക്ഷൻ ഉണ്ടാകും അത്ര തന്നെ.

  • @hellomerchandise6162

    @hellomerchandise6162

    3 жыл бұрын

    👍

  • @samsudeen.aabdulrahiman9958

    @samsudeen.aabdulrahiman9958

    3 жыл бұрын

    ടാക്സ് സർക്കാരിന് കിട്ടും എന്ന ഗുണമുണ്ട്

  • @Focuson623

    @Focuson623

    3 жыл бұрын

    സായിപ്പു പോയി.. നിയമം ഇവിടെത്തന്നെ😄

  • @rashrash4717

    @rashrash4717

    3 жыл бұрын

    Nammude niyamamgal allam angineyaaa moonjiya laws aaa ellathinum!

  • @rashrash4717

    @rashrash4717

    3 жыл бұрын

    @@Focuson623 shariyaaaa.... Sayippu pooyi annittum nammal avar undaakiya Railway track eppoyum use cheyunne..

  • @GreenLeafs.
    @GreenLeafs.3 жыл бұрын

    ചന്ദനമരം വീട്ടില്‍ വളര്‍ത്താമോ? ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് പതിനായിരം രൂപയിലധികമാണ് വില. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില അഞ്ചുകോടിയോളം രൂപ വരും. എന്തിന്, ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില. ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്. സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും. മരത്തിനോ സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം. കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. മറയൂരില്‍ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിനോ, സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. 2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം. മുപ്പതോളം ഇനം ഉണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദന ഇനം. ചന്ദനം അര്‍ധപരാദ സസ്യമായതിനാല്‍ ഒറ്റയ്ക്കു ജീവിക്കാനാകില്ല. ഇത്തിള്‍ കണ്ണിയുടെ സ്വഭാവമാണ്. ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഇതു നല്‍കും. ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ , മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ, കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം. ഇനി കൃഷിരീതിയിലേക്ക് കടക്കാം. 7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടീൽ വസ്തു. 6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകൾ നടാം. തടത്തിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. മിതമായ നന നൽകാം. ചന്ദനമരത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ വേരുകൾക്ക് മതിയായ മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് 1.5-2 മീറ്റർ അകലത്തിൽ മറ്റ് ചെടികൾ ഉണ്ടായിരിക്കണം. ആ വേരുകളിൽ നിന്നും ചന്ദനം ഭാഗികമായി മൂലകങ്ങളെ വലിച്ചെടുത്തുപയോഗിക്കും. ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചന്ദനത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യുന്നത് ചന്ദനമരങ്ങൾക്ക് വേരിൽ നിന്നും വളം വലിച്ചെടുക്കാൻ സഹായിക്കും. സ്വാഭാവിക പരിസ്ഥിതിയിൽ തൊട്ടാവാടി പോലെയുള്ള കളകൾ ഇത്തരത്തിൽ ചന്ദനത്തിന് സഹായകമാകും. തുടക്കത്തിൽ മിതമായ കളകളേ പാടുള്ളു. 7-8 കൊല്ലത്തെ മിതമായ വളർച്ചക്ക് ശേഷം പിന്നീട് വർഷത്തിൽ ഒരു കിലോ എന്ന തോതിൽ മരം വളരും. 15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. പൂർണവളർച്ചയെത്തുമ്പോൾ 13-16 മീറ്റർ നീളവും 1-2 മീറ്റർ വണ്ണവുമുണ്ടായിരിക്കും. രാസവളങ്ങളൊന്നും പ്രയോഗിക്കുന്ന പതിവില്ല. ചന്ദനമരങ്ങൾ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. കാരണം വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും.

  • @vkv9801

    @vkv9801

    3 жыл бұрын

    Sorry 70% ഉടമസ്ഥാനാണ് പക്ഷെ മാക്സിമം 30000 രൂപ ലഭിക്കും ഇതാണോ കൂടുതൽ അത് ലഭിക്കും

  • @user-ob3so8uv8r

    @user-ob3so8uv8r

    3 жыл бұрын

    Y

  • @prasannanbhaskar8210

    @prasannanbhaskar8210

    3 жыл бұрын

    Nammalu vaagivechu valaruthi eduthu pisha paissakku sarukkarune kodukkanam menne paranjjal kashettam maanu Rajjasthanilu oodhu veedugalilu valaruthunne ondu kg 100000 lekshem Rupakku mugalilu vila ondu sarukkaru ettu edukkunnilla odayane kondu poyi vilkkan kazhiyum keralathilu enthu kondu cheydu kuda

  • @jinojohnnettikkadan7314

    @jinojohnnettikkadan7314

    3 жыл бұрын

    Bro, ചന്ദന തൈയുടെ ലഭ്യതയെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും ഒന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ???

  • @ramaswamikrishnan9074

    @ramaswamikrishnan9074

    2 жыл бұрын

    👍

  • @prajeeshkp2629
    @prajeeshkp26293 жыл бұрын

    കുറെ നാളത്തെ തെറ്റിദ്ധാരണകളും,സംശയങ്ങളും ഈ വീഡിയോ കൊണ്ടു മാറിക്കിട്ടി🙂thanku

  • @renjithks4626
    @renjithks4626 Жыл бұрын

    സാറിന്റെ നല്ല ശബ്ദം. നല്ല വിശദീകരണം.

  • @thomasputtenveedan5459
    @thomasputtenveedan54593 жыл бұрын

    വളരെ ഉപകാര പ്രദമായ ഒരു മെസ്സേജ് ആയിരുന്നു. നന്ദി ഉണ്ട്.

  • @manojnc8924
    @manojnc8924 Жыл бұрын

    ചന്ദനം നടത്തുന്നതുമായി ബന്ധപ്പെട്ടെ ഒരു പാട് വീടിയോകൾ ഞാൻ കണ്ടു അതിൽ ഏറ്റവും ആധികാരികമായി കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ പ്രത്യേകിച്ച് DFO യ്ക്കും

  • @unnikrishnanmudengat2884
    @unnikrishnanmudengat28842 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയ വീഡിയോ. നന്ദി

  • @aaliyahusna7047
    @aaliyahusna704710 ай бұрын

    ഒരു ചന്ദനതയ് നടാനിരുന്ന എനിക്ക് ഈ വിഡിയോ ഉപകാരപ്രദമായി

  • @malayalimamangam153
    @malayalimamangam1533 жыл бұрын

    ഇത് വരെയും അറിയാത്ത ഒരു കാര്യം... അഭിനന്ദനങ്ങൾ 🌹🌹

  • @kindheart2792
    @kindheart27923 жыл бұрын

    A very very informative video. Thankyou so much. God bless

  • @sharafu.sharaf5322
    @sharafu.sharaf53223 жыл бұрын

    സൂപ്പർ നല്ല പുതിയ അറിവ്..

  • @SureshKumar-ql5jt
    @SureshKumar-ql5jt2 жыл бұрын

    വളരെ നന്നായി അവതരണം, നന്ദി 🙏

  • @radhikamurugan4645
    @radhikamurugan46452 жыл бұрын

    വളരെ നല്ല വിശദീകരണം🙏🏽

  • @kjjoseph7347
    @kjjoseph73473 жыл бұрын

    Best Forest Officer. Congratulations dear Sir.

  • @kunjupillaisasikumar8164

    @kunjupillaisasikumar8164

    2 жыл бұрын

    Could u please. Send me contact number of forest officer. Also detail of planting

  • @kunjupillaisasikumar8164

    @kunjupillaisasikumar8164

    2 жыл бұрын

    Please give me the concern. Person contact number

  • @sudheerv4844
    @sudheerv48443 жыл бұрын

    Highly informative, Thank you

  • @anildeve62
    @anildeve623 жыл бұрын

    Very good Explanation,Vinod sir Extra Thanks

  • @kjjoseph7347
    @kjjoseph73473 жыл бұрын

    Vinod Kumar Sir you are an excellent teacher also. Congratulations.

  • @thankachanandrews4839
    @thankachanandrews4839 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @arumugamdsp
    @arumugamdsp Жыл бұрын

    I was looking for this video for quite sometime. Thank You

  • @mashoodmachu3310
    @mashoodmachu33103 жыл бұрын

    ഉപകാര പ്രദമായ വീഡിയോ.👍

  • @subinmix
    @subinmix3 жыл бұрын

    Valare upakaraprathamaya video...kure kalamayi njn ithinekirich anweshikarnnu

  • @mkmuneermkmuneer8484
    @mkmuneermkmuneer84842 жыл бұрын

    വളരെ ഉപകാരമായ വീഡിയോ

  • @vishnukumaran4892
    @vishnukumaran48923 жыл бұрын

    ചേട്ടാ ഇത് നല്ലൊരു അറിവാണ്❤️❤️❤️❤️ എല്ലാവർക്കും പ്രയോജനപ്പെടും 🤘🤘

  • @pmjohn1777
    @pmjohn17772 жыл бұрын

    Great. Informative. Thanks.

  • @Jojokureeckal
    @Jojokureeckal3 жыл бұрын

    വളരെ നന്നായിട്ടുണ്ട്... ഇനിയും ഇതുപോലുള്ള പുതിയ വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു 👍👍

  • @GreenLeafs.

    @GreenLeafs.

    3 жыл бұрын

    Thanks sir

  • @bijujoseph2082
    @bijujoseph20822 жыл бұрын

    Aa sir nu oru big salute .aarkkum manassilakunna reethiyil vilappetta information thannathinu. Enikku itheppatti ariyillayirunnu. Ithinte plant nadan evide ninnu kittum .Vila ethraya.

  • @roypkoshy2973
    @roypkoshy29733 ай бұрын

    വിനോദ് സർ വ്യക്തമായ വിവരണം തന്നു 🌹

  • @jomonantony3732
    @jomonantony37323 жыл бұрын

    Very good information.and the dfo is really good.a real govt employee

  • @praveencherukunnumel8525
    @praveencherukunnumel85253 жыл бұрын

    Very valuable information

  • @Indian53422
    @Indian534223 жыл бұрын

    കണ്ണിൽ കണ്ട മരങ്ങൾ വച്ച് പിടിപ്പിക്കന്നതിന് പകരം സർക്കാർ മേ ഘലകൾ ചന്ദന മരങ്ങൾ വച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതികൾ കൊണ്ട് വരണം

  • @anasvarkala2980

    @anasvarkala2980

    Жыл бұрын

    റോഡരികിലും🤣🤣

  • @subhashkuttinath7852
    @subhashkuttinath78522 жыл бұрын

    Very good information, can u do the seperate blog for red sandal , get the clarification from the same Forest Ranger... He explain very well...

  • @abdulrahmann.p53
    @abdulrahmann.p532 жыл бұрын

    Thanx vinod kumar sir... Well said

  • @santhoshanthikad9384
    @santhoshanthikad93842 жыл бұрын

    കഞ്ചാവ് വളർത്താനും വിൽക്കാനും പാടില്ല. അതിലാർക്കും എതി രഭിപ്രായമില്ല. ചന്ദനത്തിന് ഏതു രീതിയിലാണ് ഇതു ബാധിക്കുന്നത്. സ്വന്തം കൃഷി ഭൂമിയിൽ സമൂഹത്തിനു ദോഷകരമല്ലാത്ത എന്തും കൃഷി ചെയ്യുന്നതിനും അത് സ്വന്തമായിട്ടു തന്നെ ക്രയ വിക്രയം ചെയ്യുന്നതിൽ ചന്ദനത്തിനെ കൂടി ഉൾപെടുത്തികൊണ്ട് നിയമം വന്നാൽ കേരളം മുഴുവൻ ചന്ദന മണമുള്ള കാറ്റാൽ നിറയും.

  • @arunkumarprabhakaran9614

    @arunkumarprabhakaran9614

    2 жыл бұрын

    അതെ അതൊരു കോമൺസെൻസ് അല്ലേ? എപ്പോഴെങ്കിലും തലയ്ക്കു വെളിവുള്ളവൻ വനം മത്രിയായി വരുമ്പോൾ ചെയ്യുമായിരിക്കും. വിഡ്ഢികളും, നാടിനോട് പ്രതിബദ്ധതയില്ലാത്തവരുമാണ് നമ്മളെ ഭരിക്കുന്നത് കഷ്ടം.

  • @jessyjohn8757
    @jessyjohn87573 ай бұрын

    Sir,pls can you let me know where l can get good authentic sandal wood plants. Thanks for the valuable information !!

  • @samyukthaam7684
    @samyukthaam7684 Жыл бұрын

    Very useful nd valuable information tq

  • @jansyabraham4174
    @jansyabraham41743 жыл бұрын

    Very informative

  • @akmisvlog1722
    @akmisvlog17222 жыл бұрын

    വളരെ നല്ല അവതരണം 💚💚💚

  • @akhildev2072
    @akhildev20723 жыл бұрын

    Really informative

  • @sivaprasadnarayanan3214
    @sivaprasadnarayanan32143 жыл бұрын

    A useful video..njanum nattu valarthunundu..2 ennam....

  • @abhilashc162
    @abhilashc16211 ай бұрын

    Normal public can visit directly there??? And get information regards sandal plant growing ???

  • @georgevarughese1887
    @georgevarughese18872 жыл бұрын

    How many types of sandalwood trees are there to grow ? Like red sandal wood and yellow . Which is best for commercial purpose ?

  • @PradeepKumar-rc9en
    @PradeepKumar-rc9en3 жыл бұрын

    Informative Video..

  • @babamathew4868
    @babamathew48683 ай бұрын

    Which type of sandalwood is good for cultivation or for plantation

  • @shibukp3333
    @shibukp3333 Жыл бұрын

    Highly informative 🙏

  • @safiyapocker6932
    @safiyapocker69323 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് നന്ദി

  • @GreenLeafs.

    @GreenLeafs.

    3 жыл бұрын

    Thx for valuable support

  • @vvofficials3600
    @vvofficials36003 жыл бұрын

    Very useful

  • @manjusatheesh5476
    @manjusatheesh5476 Жыл бұрын

    Very,very,,thanks,

  • @smartnoobgamer8292
    @smartnoobgamer8292 Жыл бұрын

    Development purpose enna peril mathrame maram murikkan Forest vakupikkinod avasyapedan pattuollu? Vyaavasayikamayi krishi cheyunna aalk eppozhum development purpose nu vendi maram murikkan request cheyyan pattillalo, nammalude ishtta prakaram maram murikkan forestinod aavasyapedaamo?

  • @5555shareef
    @5555shareef3 жыл бұрын

    ഒരു പുതിയ അറിവ്‌ കൂടി കിട്ടി , ഒരുപാട് നന്ദി

  • @ibrahimibrahim7389
    @ibrahimibrahim7389 Жыл бұрын

    സാർ രക്ത ചന്ധനം നമ്മുടെ ഭൂമിയിൽ ഉണ്ടാക്കിയാൽ എങ്ങിനെ വിൽക്കാം എന്ത് വില ഉണ്ട്

  • @jeljojenson4729
    @jeljojenson47293 жыл бұрын

    Very good informection

  • @nishanthaji4593
    @nishanthaji45933 жыл бұрын

    Kollam spr 👌

  • @Targetvlogs007
    @Targetvlogs0073 жыл бұрын

    Super information bro

  • @jayastelin8329
    @jayastelin83292 жыл бұрын

    ഞാൻ അന്വഷിച്ചിരുന്ന വീഡിയോ വളരെ നന്ദി.

  • @VGREEN_KL

    @VGREEN_KL

    2 жыл бұрын

    kzread.info/dash/bejne/nnuY2c9xqbzUp8o.html

  • @pratheeshvarghese7008
    @pratheeshvarghese70083 жыл бұрын

    Very good information

  • @the_dual_stroker
    @the_dual_stroker3 жыл бұрын

    ഇത് കാണുന്ന മറയൂർകാരൻ 😍😍👍

  • @anasvarkala2980

    @anasvarkala2980

    Жыл бұрын

    ഈ പറഞ്ഞതിന് വിപരീതമായി മറയൂർ കാരൻ ചേട്ടന് എന്തെങ്കിലും പറയാനുണ്ടോ സത്യങ്ങൾ പുറംലോകം അറിയട്ടെ

  • @25Frames

    @25Frames

    Жыл бұрын

    @@anasvarkala2980 karamaram nattal vallapolo karakka thinnam arodum chothikanda

  • @jojuep4006
    @jojuep4006 Жыл бұрын

    സൂപർ വീഡിയോ നന്ദി ചേട്ടാ ഇതാണ് വേണ്ടത്

  • @thesangler
    @thesangler3 жыл бұрын

    Very good information sir

  • @TheNithinpj007
    @TheNithinpj0073 жыл бұрын

    കർഷകൻ നടും, വളർത്തും വലുതാവും... വിൽക്കാൻ ഗവണ്മെറ്റിനെ വിളിക്കും. ഉദ്യോഗസ്ഥർ വന്ന് നോക്കും. ലോകത്തില്ലാത്ത പേപ്പറുകൾ ശരിയാക്കി കൊണ്ട് വരാൻ പറയും. ഓഫീസുകൾ കയറിയിറങ്ങി കർഷകൻ മടുക്കും. ഒന്നും നടക്കില്ല. അവസാനം ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റ് നോക്കുമ്പോൾ മരം കള്ളന്മാർ കൊണ്ടുപോയിട്ടുണ്ടാകും. പറയുമ്പോ പറയാൻ സുഖമാണ്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എങ്കിലും mature ആയ ചന്ദനം മുറിച്ചു കർഷകനെ ഹെല്പ് ചെയ്യാൻ കേരളത്തിൽ ഇല്ല. ഇതൊരു റിയാലിറ്റി ആണ്..

  • @vinodkumar-dy7jk

    @vinodkumar-dy7jk

    3 жыл бұрын

    മരങ്ങൾ വനം വകുപ്പിനെ വിൽക്കാൻ ഏൽപ്പിക്കുവാൻ ഉള്ള നടപടിയിൽ രേഖകൾ ഒന്നും ആവശ്യപ്പെടാറില്ല.... പണം കൊടുക്കുന്നതിനു മുൻപായി ഉടമസ്ഥാവകാശം തെളിയിക്കണം എന്നു മാത്രം....... തെറ്റായ ഒരു ധാരണ ആണ്,

  • @mohamedbasheer5123

    @mohamedbasheer5123

    3 жыл бұрын

    തസിൽദാർ വിചാരിക്കണം. ചന്ദന മരം എന്നു കേൾക്കുമ്പോൾ തന്നെ ചൊറിച്ചിൽ തുടങ്ങും.സാബുവിനെ ഓടിച്ച കേരള ഉദ്യോഗസ്ഥർ അല്ലെ. പിന്നെ സാദാരണ ക്കാരുടെ കാര്യം പറയണോ. ഇതിലും ഭേദം വാഴയാ നല്ലത്. കഴിക്കആൻ പറ്റുമല്ലോ.

  • @ajiv007

    @ajiv007

    3 жыл бұрын

    2 questions please, why we let the government know when we need to sell the trees in our own property? 2, i seen people come from Municipality numbering the trees cut and taken (really big trees )and the owner cannot do anything on the trees , do they get the money now from the government one more , can we use the tree for our own use such as building house etc..

  • @JafarvaAsharaf

    @JafarvaAsharaf

    6 ай бұрын

    ഒരിക്കലും ഇല്ല. പട്ടയ ഭൂമി ആണെങ്കിൽ മരം mature ആയാൽ ഡിപ്പാർട്മെന്റിനെ അറിയിച്ചാൽ അവർ വന്ന് മരം വേരോടെ പിഴുതെടുത്തു മറയൂരിൽ കൊണ്ടുപോകും. മരത്തിനു നമ്മുടെ ഉടമസ്ഥാവകാശം തെളിയിക്കണം. അത്രയേ ഉള്ളു. അവർ മരം ലേലം ചെയ്ത് ചിലവ് കഴിച്ചുള്ള തുക ഉടമസ്തന് നൽകും. 6 മുതൽ ഒരു 10 മാസം വരെ സമയം എടുത്തേക്കാം ക്യാഷ് കിട്ടാൻ. ചിലപ്പോ 6 മാസം പോലും വേണ്ടി വരില്ല

  • @akhildev2072
    @akhildev20723 жыл бұрын

    Bro red sandal woodine kurichu detail aayittu video cheyyamo maket value, vilkkan ulla procedures etc...

  • @GreenLeafs.

    @GreenLeafs.

    3 жыл бұрын

    Market value Sales procedure etc video yil paraunnundallo

  • @aadhishrsubhash9887
    @aadhishrsubhash98873 жыл бұрын

    നല്ല vedio

  • @thankamanirajendran8401
    @thankamanirajendran84013 жыл бұрын

    Can you please tell where can I buy marayur sandal products in kottayam. I like to buy sandal saplings to plant. What is the cost. Also do they give the host plants like Agatha cheera or other cheers and need a demonstration to plant also please

  • @rkorganiccentre7786

    @rkorganiccentre7786

    3 жыл бұрын

    Contact 9447572164

  • @Prokid21
    @Prokid213 жыл бұрын

    Informative

  • @antonytv3919
    @antonytv39192 жыл бұрын

    Good presentation

  • @wanderingmalabary
    @wanderingmalabary3 жыл бұрын

    ചന്ദനത്തൈ എവിടെ കിട്ടും എങ്ങനെ വളർത്താം ഇതിന്റെ നിയമവശങ്ങൾ എന്തൊക്കെയാണ് എത്രവര്ഷം കഴിഞ്ഞ വിൽക്കാം ആർക്കാണ് വിൽക്കേണ്ടത്..ഇതൊക്കെ എന്നെപ്പോലെ ഏതൊരു സാധാരക്കാരന്റെയും മനസിലുള്ള സംശയങ്ങൾ ആണ് . ഇതിനൊക്കെ ആധികാരികമായി മറുപടി തന്ന ഗ്രീൻ ടെക് വ്ലോഗ്സിന് നന്ദി.

  • @GreenLeafs.

    @GreenLeafs.

    3 жыл бұрын

    Thanks for u r valuable support

  • @Haha-rj4dv
    @Haha-rj4dv3 жыл бұрын

    ഊദ് 1കിലോയ്ക് 15ലക്ഷം രൂപയാണ് ചന്ദനം .1.കിലോയ്ക് 15ആയിരമാണ് 2ആമത്തെ യാണ് ചന്ദനം. വില1കിലോയ്ക് കൂടിയാൽ 20000രൂമാത്രമേ ചന്ദനത്തിന് ഉള്ളൂ. രണ്ടും അറബികൾ കൂടുതലും സുഗന്ധത്തിന് ഉപയോഗിക്കുന്നവയാണ്

  • @sanuvellalloor

    @sanuvellalloor

    2 жыл бұрын

    Udhu grade A kku anu 15 lakh international market yil but keralathil undakunna udhu nu 1000 kittiyal kitti. Anubhavastharodu chothikku.

  • @srimonguruji3999
    @srimonguruji39993 жыл бұрын

    Super👍

  • @manus.pillai6296
    @manus.pillai62962 жыл бұрын

    Well explained

  • @shahnavazkhan3413
    @shahnavazkhan34132 жыл бұрын

    Useful information

  • @usmantmusman8543
    @usmantmusman85433 жыл бұрын

    ചന്ദന മരത്തിൻറെ കാതലിന് കിലോക്ക് 16000 രൂപയു० വെളള കിലോക്ക് 1000 രൂപയു० തോലി കിലോക്ക് 250 രൂപയു० ലഭിക്കു०

  • @25Frames

    @25Frames

    Жыл бұрын

    😄

  • @sathyantk8996

    @sathyantk8996

    10 ай бұрын

    തൊലി കിട്ടും

  • @divakaranpuliyassery8745
    @divakaranpuliyassery87453 жыл бұрын

    വിശദമായ അറിവ്സ്പഷ്ടമായി വിശദികരിച്ചു. കള്ളന്മാരിൽനിന്ന് സംരക്ഷിക്കാൻ ടെറസ്സിൽ വളർത്തേണ്ടിവരും.

  • @jacobjoseph7274
    @jacobjoseph72743 жыл бұрын

    Thanku.frands

  • @jossebastian9358
    @jossebastian93582 жыл бұрын

    Usefull class

  • @jayasreebhadran8137
    @jayasreebhadran8137 Жыл бұрын

    Valare nalla oru officer aanu. Njan nerittu sirnte aduthu ninnum details kettittundu

  • @hjhhgggyuyyy54
    @hjhhgggyuyyy543 жыл бұрын

    Super

  • @vidyasreejith
    @vidyasreejith3 жыл бұрын

    Good video

  • @heliyindia
    @heliyindia Жыл бұрын

    Good informative video

  • @cosmo4153
    @cosmo41532 жыл бұрын

    Very good

  • @vaidyamwayanad4620
    @vaidyamwayanad46203 жыл бұрын

    Great vidio

  • @gokulsajina
    @gokulsajina3 жыл бұрын

    Is there any method to check how much kg kathal und ennu engane framer re bodyapeduthum . While its taking to marayur . From there only cutting is possible. Total kg can be indentify from the sites . But the categories making from marayur and pachayil thane ano kg calculate cheyuka alla tree murichu onagiyathinu seham ano.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71923 жыл бұрын

    നല്ല വീഡിയോ 👍👌

  • @GreenLeafs.

    @GreenLeafs.

    3 жыл бұрын

    Thanks for support 🥰

  • @satheeshkesav4805
    @satheeshkesav48052 жыл бұрын

    Good information video

  • @KoshyKSam
    @KoshyKSam2 жыл бұрын

    നന്ദി , വളരെ ഉപകാരപ്രദമായ video . വിനോദ് സാർ വളരെ നന്നായി വിവരിച്ചു തന്നു . ഇങ്ങനെ ഒരു തോട്ടം വെച്ചു തരാൻ ഇവർ നമ്മളെ സഹയിക്കുമൊ? നമുക്ക് ആരെ contact ചെയ്യേണ്ടി വരും ?

  • @binils9245
    @binils92453 жыл бұрын

    👍❤

  • @baburaj2160
    @baburaj21603 жыл бұрын

    Good boos

  • @sapna1dream
    @sapna1dream3 жыл бұрын

    very informative

  • @manichalingalmanichalingal6968

    @manichalingalmanichalingal6968

    2 жыл бұрын

    കാസറഗോഡ്. ജില്ല യിൽക്കിട്ടുമോ

  • @abhijithpg7668
    @abhijithpg76683 жыл бұрын

    Sarathettan... ❤❤😘😘😘😘

  • @francism.k.3350
    @francism.k.33503 жыл бұрын

    DFO യുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ! എന്തുകൊണ്ട് ചന്ദനം open market ൽനൽകുന്നില് ലഎന്നറിയാൻ താല്പര്യപ്പെടുന്നു. പൊതുവിപണിയിൽ ഉണ്ടായാൽ കൃഷിവിപുലീകരിക്കാനും , കൂടുതൽ വിദേശവിപണിക്കും സാധ്യതയില്ലേ?

  • @rkorganiccentre7786

    @rkorganiccentre7786

    3 жыл бұрын

    തീർച്ചയായും , സർക്കാരിനെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കൂട്ടായി ശ്രമിക്കാം

  • @keralafamilykitchen506
    @keralafamilykitchen5063 жыл бұрын

    good video

  • @sureshjohn4785
    @sureshjohn47852 жыл бұрын

    Very nice presentation. Valuable information. What is the cost of the plant and where can we buy it? Kindly update. Thanks.

  • @GreenLeafs.

    @GreenLeafs.

    2 жыл бұрын

    75-100 per plant.

  • @GreenLeafs.

    @GreenLeafs.

    2 жыл бұрын

    R K ഓർഗാനിക് സെന്റർ പഴയ പോസ്റ്റ് ഓഫീസിന് എതിർ വശം ഇറുമ്പയം പി ഒ തലയോലപ്പറമ്പ് കോട്ടയം ജില്ല. പിൻ 686605 ഫോൺ 9447572164

  • @aniljoy1339
    @aniljoy13393 жыл бұрын

    Great news

  • @bindukskoduvazhanoor1884
    @bindukskoduvazhanoor18842 жыл бұрын

    ഉദ്യോഗസ്ഥർ ഉടമസ്ഥനു ശരിയായ വില നൽകുമോ?. അവർക്കു കൈകൂലി വാങ്ങാൻ കൂടുതൽ അവസരം ഉണ്ടാകില്ലേ.

  • @anasvarkala2980

    @anasvarkala2980

    Жыл бұрын

    ഈ പറയുന്ന അത്രയും എളുപ്പമാകില്ല ഒരു മരം കൊടുക്കാൻ ചെന്നാൽ

  • @basheerbashi8014
    @basheerbashi80142 жыл бұрын

    Good

  • @praveenss8993
    @praveenss8993 Жыл бұрын

    5,6 വർഷം കൊണ്ട് 50cm വലിപ്പം വന്നാൽ മുറിച്ചു വിറ്റു തരുമോ

  • @rpoovadan9354
    @rpoovadan93543 жыл бұрын

    നമ്മൾ കഷ്ടപ്പെട്ട് ചന്ദനം നട്ടുവലുതാക്കിയാൽ വെട്ടാൻ ഫോറസ്റ്റ് കാരുടെ പെർമിറ്റ് ഒന്നും ഇല്ലാതെ മര൦കൊള്ളക്കാർ വെട്ടി കൊണ്ടു പോയ്ക്കൊള്ളു൦.

  • @AbdulSalam-lt8vw
    @AbdulSalam-lt8vw3 жыл бұрын

    ഗുഡ് മെയിൻ പ്രശ്നം കളവ്‌പോകുന്നതാണ്. Very informative vedeo. And how can we get seedlings

  • @vinodkumar-dy7jk

    @vinodkumar-dy7jk

    3 жыл бұрын

    ചന്ദന തൈകൾ മറയൂർ ചന്ദന ഡിവിഷനിൽ നിന്നും വിൽപ്പന നടത്തുന്നുണ്ട്..

  • @arungeorge1821

    @arungeorge1821

    3 жыл бұрын

    തൈ എന്തു വിലയാണ്

  • @rkorganiccentre7786

    @rkorganiccentre7786

    3 жыл бұрын

    @@arungeorge1821 Rs 100/-

Келесі