ചന്ദനം വീട്ടിൽ വളർത്തുമ്പോൾ അറിയേണ്ടതെല്ലാം / ഒറിജിനൽ തൈകൾ 💯

സർപ്രൈസ് ഗിഫ്റ്റ് ലഭിക്കാൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്തതിനുശേഷം വാട്സ്ആപ്പ് ചെയ്യേണ്ട നമ്പർ താഴെ കൊടുക്കുന്നു
8848148500
R K Organic Centre ന്റെ KZread Channel link 👇
/ @rkorganiccentre7786
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Fuddietraveller by Joshy mr
Instagram: fuddietraveller...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ KZread ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക.Fuddietraveller :9746320961
joshymr72@gmail.com
#fuddietraveller #joshy

Пікірлер: 127

  • @appusappus229
    @appusappus229 Жыл бұрын

    ഉപകാരപ്രദം ചന്ദന മരങ്ങൾ വ്യാപസായിക അടിസ്ഥാനത്തിൽ വീടുകളിൽ കൂടി വളർത്താൻ സർക്കാർ പിന്തുണയോടെ കഴിയട്ടെ കേരളത്തിൽ ചന്ദനമരങ്ങളുടെ കൃഷി പ്രോത്സാഹനത്തോടെ വളരട്ടെ 💫

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻നന്നായി. ആലപ്പുഴ ജില്ലയിൽപല സ്ഥലത്തുനിന്നും കുറെ ചന്ദനം മുറിച്ച് മോഷ്ടിച്ചുകൊണ്ടുപോയിട്ടുണ്ട്. സംഭവം നടന്നിട്ട് .3-5വർഷം ആയിട്ടുണ്ട്. കോടതിയിൽ നില്കുന്നത് പോയിട്ടുമില്ല. എന്തായാലും രാധാകൃഷ്ണൻ സാറിന്റെ പ്രചോദനം ഉൾക്കൊണ്ട് നമ്മൾ സാധാരണക്കാർക്കും ചന്ദനം നടാൻ ആഗ്രഹിക്കാം. സുന്ദരിക്കും ശ്രീ. ജോഷിയ്ക്കും അഭിനന്ദനങ്ങളോടെ 🙏🏻

  • @sreekumardivakaran7060
    @sreekumardivakaran7060 Жыл бұрын

    കാര്യം ഒക്കെ നല്ലതാണ് കള്ളൻമാർ മുറിച്ചോണ്ടു പോകുന്നതു നോക്കിക്കൊണ്ടിരിക്കണം.... നല്ല മഴക്കാലത്ത് ഇലക്ട്രിവാൾ വച്ച് ശബ്ദം കേൾക്കാണ്ട് ആണുങ്ങൾ മുറിച്ചോണ്ട് പോകും ഒരു പോലീസും വരില്ല ... രണ്ടു മൂന്നു ദിവസം മുമ്പ് ആരെങ്കിലും വന്നു ചോദിക്കും നമ്മൾ അപ്പൊപ്പറയും വലുതാകട്ടെ എന്ന് ... രണ്ടു ദിവസം കഴിയുമ്പോൾ അതു നിന്നയിടം പോലും അറിയാത്ത പോലെ ആൾക്കാർ മുറിച്ചോണ്ടു പോകും

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    🥰

  • @yazi0072
    @yazi00724 ай бұрын

    ഞാൻ 50 എണ്ണം നട്ടിട്ട് 1 വർഷമായി 14 വർഷ കഴിഞ്ഞാൽ ഞാൻ കോടീശ്വരൻ💪😆😅🤩

  • @anandushaji8161

    @anandushaji8161

    4 ай бұрын

    Hi chetta contact number theramo kurech samshayangal chothikama

  • @priji999

    @priji999

    2 ай бұрын

    താങ്കളുടെ ആഗ്രഹം പോലെ കോടീശ്വരൻ ആവട്ടെ താങ്കൾ ❤️❤️ പക്ഷെ പതിനാലു വര്ഷം കൊണ്ട് വലുതായ ചന്ദനം വിറ്റ് കിട്ടുന്ന പൈസ കൊണ്ട് കോടീശ്വരൻ ആവും എന്ന ഒരു പ്രതീക്ഷയും വേണ്ട,, പതിനഞ്ചു വര്ഷം കൊണ്ട് നൂറ് ഗ്രാം പോലും ചന്ദനം കാതൽ ആയി മരത്തിൽ നിറയും എന്ന് പ്രതീക്ഷിക്കരുത്,, ചില മരത്തിൽ വേരിലും മറ്റുമായി കുറച്ചൊക്കെ കാതൽ നിറയും അതും കാട്ട്പാറകൾ ഉള്ള പറമ്പുകളിൽ കാരണം മരത്തിന്റെ വളർച്ച മുരടിച്ചു തുടങ്ങുമ്പോൾ ആണ് ശെരിയായ രീതിയിൽ കാതൽ രൂപപ്പെടുന്നത് ,,ഇനി അതൊക്കെ പോട്ടെ മരം കുറച്ചു വണ്ണം വച്ചാൽ പിന്നെ കുട്ടികളെ ശ്രദ്ധിക്കുന്നതിനേക്കാൾ ആ മരങ്ങളെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തണം,, കള്ളൻ മാർ ഏത് സമയവും മരം അടിച്ചു മാറ്റി കൊണ്ടു പോകാം,,, ലോക്കൽ മാർകറ്റിൽ കിലോക്ക് 2500 കിട്ടും കയ്യോടെ അതുകൊണ്ട് വൈകുന്നേരത്തെ peg അടി പൈസക്ക് വേണ്ടി എങ്കിലും ആരെങ്കിലും മരം ചമ്പാൻ സാധ്യത വളരെ കൂടുതൽ ആണ്,,,എന്റെ അഭിപ്രായത്തിൽ കുരുമുളക് തൈ,,, കശുവണ്ടി തൈ ഒക്കെ നടുന്നതാണ് ചന്ദനത്തെക്കാൾ നല്ലത് കോടികൾ ഒന്നും ഇല്ലെങ്കിലും വർഷ വർഷം ചിലവിന് ഉള്ള കാശ് എന്തായാലും കിട്ടും,,,

  • @yazi0072

    @yazi0072

    2 ай бұрын

    @@priji999 തരിശുകിടന്ന പറമ്പായിരുന്നു, ! കുറച്ച് തെങ്ങുകളും ഉണ്ട്. നമുക്ക് നോക്കാം പ്രത്യേകിച്ച് പരിപാലനം വേണ്ടന്നുള്ളതുകൊണ്ട്! കള്ളൻമാരെ തുരത്താൻ നമുക്ക് ഗൺമാനെനിർത്താം 🤩🤩

  • @beenajose8543
    @beenajose8543 Жыл бұрын

    ThankYou Sir.

  • @laizalshajeer1452
    @laizalshajeer1452 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോയാണ്. ഒരുപാട് നന്നിയുണ്ട് ഞങ്ങള്ക് കുറച്ചൂസ്ഥാലമുണ്ട് അവിടെ ചന്ദനം പ്ലാന്റ് ചെയ്താൽ കൊള്ളാം. എന്നുണ്ട്.

  • @lalsy2085
    @lalsy2085 Жыл бұрын

    ചന്ദനം നല്ലതൊക്കെയാണ്. പക്ഷെ വിൽക്കാൻ സമയം forest ഓഫീസറെ ആശ്രയിക്കണമല്ലോ. അതാണ് പ്രശ്നം. പിന്നെ പൈസ അത്യാവശ്യമുള്ളവർക്ക് കയ്യോടെ പൈസ കിട്ടുകയുമില്ല. അതാണ് ഇതിന്റെ demerit.

  • @jefferykappil5741
    @jefferykappil5741 Жыл бұрын

    Good information. Healthy plants

  • @ArunBanarji
    @ArunBanarji2 ай бұрын

    ചന്ദനം നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പ്രോത്സാഹനം കൊടുക്കുന്നുണ്ട്, എന്നാൽ അത് മുറിക്കുന്നതിനും നമ്മുടെ അക്കൗണ്ടിലേക്ക് പൈസ ഇടുന്നതിനും വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പ്രോത്സാഹനം തരാറില്ല

  • @kaderparakkal
    @kaderparakkal Жыл бұрын

    ക്രഷിചെയ്യാഠ വളർന്നാൽ കട്ടു കൊണ്ട് പോകു൦ പലആളുകൾക്കുഠഅനുഭവഠ ഞാൻ ഇട്ടിട്ടുണ്ട്

  • @jaya.j489
    @jaya.j489 Жыл бұрын

    Enikum veenam super healthy plant

  • @AlexKjose
    @AlexKjose4 ай бұрын

    Sir valare upagaram

  • @manjunath322
    @manjunath322 Жыл бұрын

    In Karnataka government has introduced new policy according to that anyone can grow and sell sandalwood in open market. No need to ask permission from government to grow or sell. But securing the plant is most difficult task. So no one is going forward to grow.

  • @rasheedakambadath882
    @rasheedakambadath882 Жыл бұрын

    ഉപകാരപ്രദം💞💞💞💚💚💚👍👍👍

  • @hairlover3697
    @hairlover3697 Жыл бұрын

    Useful video

  • @lilymj2358
    @lilymj2358 Жыл бұрын

    Very good .

  • @rabiyasalim573
    @rabiyasalim573 Жыл бұрын

    സൂപ്പർ👍👍👍

  • @nafeezathnazar93
    @nafeezathnazar93 Жыл бұрын

    Superr 👌👌👌

  • @ajujoseph9551
    @ajujoseph9551 Жыл бұрын

    Gr8 information

  • @rejidaniel292
    @rejidaniel292 Жыл бұрын

    What are the fertilizer using periodically. How many times in a year we need to give fertilizers. Also, till what stage host plant required. I have already planted this tree bought from marayoor at Rs 75 each. Local nurseries selling at Rs 200/- per plant. Kindly reply on my queries. Thank you

  • @ajmanajman9332
    @ajmanajman93323 ай бұрын

    🎉good informaion

  • @prasannaprasanna1872
    @prasannaprasanna1872 Жыл бұрын

    എല്ലാം വളരെ നന്നായി പക്ഷേ ഇത് മുറിക്കുമ്പോൾ ഫോറസ്റ്റിലെ ഉദ്യോഗ കള്ളന്മാരേക്കാൾ നല്ലത് നാട്ടിലെ കള്ളന്മാരല്ലേ. അവർ അവരുടെ ചെലവിന്റെ പൈസ എടുത്തിട്ട് ബാക്കി തരാനുള്ള ഒരു മനസ്സുണ്ടാകും..

  • @lmclighilmc7589

    @lmclighilmc7589

    Жыл бұрын

    നമ്മുടെ നാട്ടിലെ നിയമത്തിന്റെ ഒക്കെ കിടപ്പു വെച്ചിട്ട് അതായിരിക്കും നല്ലതെന്ന് തോന്നുന്നു

  • @ajalish
    @ajalish Жыл бұрын

    All the best

  • @NiyasPE-lq4rr
    @NiyasPE-lq4rr6 ай бұрын

    കഴിഞ്ഞ ആഴ്ച മറയുര് പോയപ്പോ ഫോറെസ്റ്റ് ഓഫീസിൽ നിന്നും 75/-rs വാങ്ങി

  • @shajishaji2504
    @shajishaji2504 Жыл бұрын

    Super video

  • @vishnus6812
    @vishnus6812 Жыл бұрын

    Superb

  • @diputc5669
    @diputc5669 Жыл бұрын

    10 മരം നടണം പ്ലാന്റിങ് method സൂപ്പർ

  • @sureshsudhakaran1298
    @sureshsudhakaran1298 Жыл бұрын

    Chetto, my cousin has a sandalwood growing in his house, but he is scared about it's legalities, now it's small but it's already 8/9 years

  • @sivadasanful
    @sivadasanful Жыл бұрын

    GOOODDD 🥰👍👍

  • @Ashikhira
    @Ashikhira Жыл бұрын

    Good

  • @daffodils8282
    @daffodils8282 Жыл бұрын

    Kury pravashyam kandu

  • @daffodils8282
    @daffodils8282 Жыл бұрын

    Adipoli

  • @rubeenamujeeb5812
    @rubeenamujeeb5812 Жыл бұрын

    ചന്ധനത്തെ കുറിച്ച് വിശദമായി പറഞ്ഞു തന്നു😊. പേടിയും മാറി 😄

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    👍🏻

  • @sumathomas6400
    @sumathomas6400 Жыл бұрын

    Super 👌

  • @lmclighilmc7589
    @lmclighilmc7589 Жыл бұрын

    ചന്ദനം നല്ല വേനൽ ഒക്കെ നല്ല അടിപൊളി ആയിട്ട് നിൽക്കും വെള്ളമൊന്നും അത്ര വലിയ പ്രശ്നമുള്ളതല്ല ഞാൻ കുറച്ചു നട്ടിട്ടുണ്ട് ഞാൻ കുറച്ചു നട്ടിട്ടുണ്ട് രണ്ടുമൂന്നെണ്ണം ഒക്കെ ഉണങ്ങി പോയിട്ടുണ്ട് ബാക്കിയെല്ലാം ഈ ഒരു വേനലിലും നല്ല ഉഷാറായി നിൽക്കുന്നുണ്ട്

  • @fathimathuthwahira8766
    @fathimathuthwahira8766 Жыл бұрын

    Supper👍👍👍

  • @adonlalu6051
    @adonlalu6051 Жыл бұрын

    ഗിഫ്റ്റ് അടിപൊളി 🥰

  • @PODIMOL357
    @PODIMOL357 Жыл бұрын

    പൊളിച്ചു ചന്ദനതയ്

  • @ramadasdas1194
    @ramadasdas1194 Жыл бұрын

    👍സൂപ്പർ

  • @johnayamcolil5776
    @johnayamcolil57763 ай бұрын

    Supper vedeo

  • @sampreethkottakkunnu8467
    @sampreethkottakkunnu8467 Жыл бұрын

    🙏👍

  • @ashrafbabu2366
    @ashrafbabu236618 күн бұрын

    Good information

  • @sreedevivn3010
    @sreedevivn3010 Жыл бұрын

    എല്ലാ വിഡിയോ കലക്കൻ ആണ്

  • @vinods375
    @vinods375 Жыл бұрын

    Supeer

  • @Anukvbsm1693
    @Anukvbsm16935 ай бұрын

    ചന്ദനമരം നമ്മുക്ക് നടാം സംരക്ഷിക്കാൻ കഴിവ് ഉണ്ടെങ്കിൽ മാത്രം... പുതിയ നിയമം അനുസരിച്ചു ഹാർവെസ്റ്റ് ഗവണ്മെന്റ് ആണെങ്കിലും അതിന്റ പണം നമുക്ക് കൃത്യമായി ട്രെഷറി വഴി നമ്മുക്ക് ലഭിക്കും..... കാര്യങ്ങൾ പഠിക്കൂ.... നല്ല ഒരു ഇൻവെസ്റ്റ്‌മെന്റ് ആണ്.... Snadalwood plantation projects.... ഈ video കണ്ടു ഞാൻ ഒരു sandalwood plantation plot വാങ്ങിച്ചു.... Thankyou sir...

  • @thaha2076

    @thaha2076

    4 ай бұрын

    Can I get your contact number?

  • @mohanmahindra4885
    @mohanmahindra48854 ай бұрын

    What's the Courier charge to Kochi near Lulu mall for two plants

  • @sidheekmaranchery4130
    @sidheekmaranchery4130 Жыл бұрын

    👍👏

  • @antonyjosephc9303
    @antonyjosephc93034 ай бұрын

    ചന്ദനമരത്തിൽ പാമ്പുകളുടെ ആവസ് സ്ഥലമാണ്. സ്വന്തം വീട് ഉള്ള സ്ഥലത്ത് ചന്ദനം വളർത്തുന്നത് അപകടമാണ്

  • @ElizabethMichael-mi4yg

    @ElizabethMichael-mi4yg

    2 ай бұрын

    പാമ്പിനേ തല്ലി കൊല്ലും

  • @ratheeshchandran6426
    @ratheeshchandran6426 Жыл бұрын

    🥰🥰🥰

  • @thomasvarky1010
    @thomasvarky1010 Жыл бұрын

    🎉

  • @arunthomas7508
    @arunthomas750810 ай бұрын

    Thrissur evide kitum?

  • @appuj8163
    @appuj8163 Жыл бұрын

    Nice video....

  • @georgep.c.1821

    @georgep.c.1821

    Жыл бұрын

    Very useful vedio

  • @sajeeshkumar2067
    @sajeeshkumar2067 Жыл бұрын

    Marayoor sandal or Mysore sandal or satyamangalam sandal is best?

  • @JafarvaAsharaf

    @JafarvaAsharaf

    7 ай бұрын

    മറയൂർ

  • @isacjoseph8602
    @isacjoseph86024 ай бұрын

    Government should encourage the cultivation of sandal wood trees and remove the apprehension of farmers in this matter.

  • @mammensamuel9013
    @mammensamuel90139 ай бұрын

    എനിക്ക് കുറെ തയ്യ വാങ്ങുവാൻ താൽപര്യപ്പെടുന്ന വിശദവിവരം അറിയിക്കുവാൻ, ഫോൺ നമ്പർ അയച്ചു തരൂ....

  • @sibynaduvilatharayil1131
    @sibynaduvilatharayil11314 ай бұрын

    10 തൈ വേണം. ഏത് office ൽ ആണ് information confirm ചെയ്യാൻ അന്വഷിക്കണ്ടത് ?

  • @prasannaprasanna1872
    @prasannaprasanna1872 Жыл бұрын

    40 രൂപക്ക് മറയൂർ ചന്ദന തൈ കൾ മണ്ണുത്തിയിൽ ലഭിക്കും തൃശ്ശൂർ

  • @01abhijithps69

    @01abhijithps69

    Жыл бұрын

    No. Indo

  • @MisariyaHassan

    @MisariyaHassan

    Жыл бұрын

    Ethu nursery il aanu kittuka nursery ide name parayaamo

  • @TheultimateGardnerJK

    @TheultimateGardnerJK

    Жыл бұрын

    Shop name enthaa

  • @chinnanzvlog5151
    @chinnanzvlog5151 Жыл бұрын

    Chechi chettaii poliyanutto njan ellam kanarind ente peru Shinoy ennanu njan ningalde valya fan anu

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    Thanku ❤🥰

  • @georgep.c.1821

    @georgep.c.1821

    Жыл бұрын

    @@FuddieTraveller very usefull vedio

  • @aaliyahusna7047
    @aaliyahusna704711 ай бұрын

    ഒരു ചന്ദനതയ് കിട്ടി അത് ഒർജിനൽ തൈ ആണോ എന്നറിയാൻ വന്നതാ.

  • @shibukp3333
    @shibukp3333 Жыл бұрын

    Very informative video. 50 cm വണ്ണം വന്നാൽ മരം വെട്ടാൻ അപേക്ഷ കൊടുക്കാം എന്ന് പറഞ്ഞല്ലോ. 50 cm വണ്ണം എന്നത് ഏതു ഭാഗത്തെ വണ്ണം ആണ്? മണ്ണിനോട് ചേർന്ന് വരുന്ന ഭാഗത്തെ ആണോ അതോ മണ്ണിൽ നിന്നും ഇത്ര പൊക്കത്തിൽ എന്നതാണോ? ഏതായാലും 50 cm വണ്ണം ഏതു ഭാഗത്തെ എന്ന് പറയാമോ. ?

  • @rkorganiccentre7786

    @rkorganiccentre7786

    Жыл бұрын

    BH (Breast hight) നെഞ്ച് ഉയരത്തിൽ 50 cm വണ്ണം ഉണ്ടാവണം.

  • @shibukp3333

    @shibukp3333

    Жыл бұрын

    @@rkorganiccentre7786 Thank you for your prompt reply🙏

  • @Krpthms
    @KrpthmsАй бұрын

    Punalur Anu 25 chandanathy ethichutharumo

  • @aswinraj7059

    @aswinraj7059

    Ай бұрын

    Punalur evda

  • @harikumarvs2821
    @harikumarvs2821 Жыл бұрын

    വിൽക്കാൻ ചെല്ലുമ്പോൾ തൈ തന്നവരും കാണില്ല ഫോറസ്റ്റ് അടിക്കടി നിയമം മാറ്റി പാവപ്പെട്ടവൻ്റെ പറമ്പിൽ അത് വരെ കോടികൾ കിട്ടും എന്ന് കരുതി നിർത്തയത് അവന്മാർ കൊണ്ട് പോയി പുട്ട് അടിക്കും നട്ടവൻ വഴിയാധാരം ആകും

  • @mohdkhani
    @mohdkhani Жыл бұрын

    വരും തലമുറയ്ക്ക് വേണ്ടി. നടാം.

  • @t.k.sureshkumar7102
    @t.k.sureshkumar7102Ай бұрын

    എനിക്ക് ഏതാനും തൈകൾ വേണം. എന്ത് ചെയ്യണം

  • @moparkash3271
    @moparkash32715 ай бұрын

    59 years

  • @user-lm3df8vl5x

    @user-lm3df8vl5x

    4 ай бұрын

    Evda place

  • @rigeshsathyan9052
    @rigeshsathyan9052 Жыл бұрын

    Bro etra paisa anu courior kituo

  • @muhammedkutty6405
    @muhammedkutty640510 ай бұрын

    മലപ്പുറം കിട്ടുമോ

  • @shynianilkumar5401
    @shynianilkumar5401 Жыл бұрын

    Sale ഉണ്ടോ സാറേ. Postal അയച്ചു തരുമോ

  • @rkorganiccentre7786

    @rkorganiccentre7786

    Жыл бұрын

    Ok

  • @jobyjosekoola9996
    @jobyjosekoola9996 Жыл бұрын

    Super👍👍👌👌

  • @kuriakosekc368
    @kuriakosekc3683 ай бұрын

    എനിക്ക് 10ചന്ദന തൈ വേണം

  • @NooNamedarklord
    @NooNamedarklord28 күн бұрын

    Price is only for dead part of tree, means kathal.....this guy didn't mention how much kg really from tree😅

  • @umarcherooth4140
    @umarcherooth4140 Жыл бұрын

  • @fidhasherin6773
    @fidhasherin6773 Жыл бұрын

    വില വളരെ കുറവാണ്. പോയി കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്. കൊറിയർ സൗകര്യം ഉണ്ടെങ്കിൽ നന്നായിരുന്നു.

  • @radharanips4050

    @radharanips4050

    Жыл бұрын

    Courier cheyyaam

  • @NooNamedarklord
    @NooNamedarklord28 күн бұрын

    Finally told truth 40 years😂😂😂😂😂😂...15 years is marketing 😂😂😂😂kollam

  • @hamzapullattil
    @hamzapullattil25 күн бұрын

    ചന്ദനം നീർവാർച്ചയുള്ള പ്രദേശത്ത് വളരുന്ന വൃക്ഷമാണ് മറ്റു മരങ്ങൾ അഞ്ചുവർഷം കൊണ്ട് വണ്ണം വയ്ക്കുന്നത് റബർ അടക്കം തൈകൾ അതുപോലെ ചന്ദനം വളരുകയില്ല കാരണം വളരെ സമാധാനമായിട്ട് വളരുകയുള്ളൂ ഏറെക്കുറെ ഒരു മരത്തിൽ നിന്നും അഞ്ച് കിലോ ചന്ദനം കിട്ടണമെങ്കിൽ 40 വർഷം വളരണം അഞ്ചുവർഷം ആകുമ്പോഴേക്കും കള്ളന്മാർ കൊണ്ടുപോകും യാതൊരു സംശയവുമില്ല മോഡൽ കണ്ട കമൻറ് പോലെ ഇതൊരു ഉടായിപ്പ് ആണ് ഇദ്ദേഹത്തിൻറെ അടുത്തുപോലും ഒരു വലിയ മരം കാണിക്കാൻ ഇല്ല നെല്ലി അടക്കം എല്ലാ തൈകളും ചെറ പോകാനുള്ള ഒരു കുബുദ്ധി യാണ് ഇതിൻറെ ബാക്കിൽ അല്ലെങ്കിൽ ഇദ്ദേഹം 25 വർഷമോ അല്ലെങ്കിൽ 15 വർഷമോ ആയ ഒരു തൈ കേരളത്തിൽ എവിടെയെങ്കിലും കാണിക്കട്ടെ

  • @fidhasherin6773
    @fidhasherin6773 Жыл бұрын

    ഈ സാറല്ലേ തൃശൂർ ക്ലാസ് എടുത്തത്.

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    Yes

  • @prashobvv548
    @prashobvv548 Жыл бұрын

    സാർ നബർ തരുമോ

  • @chinnuammu2136
    @chinnuammu2136 Жыл бұрын

    Delivery ഉണ്ടോ?

  • @rkorganiccentre7786

    @rkorganiccentre7786

    Жыл бұрын

    Ok

  • @vijayhari4467
    @vijayhari4467 Жыл бұрын

    കൊറിയർ ഉണ്ടോ

  • @babayaga_7312
    @babayaga_7312 Жыл бұрын

    ഈ സ്ഥാലത്തു പോകാൻ ഒള്ള ലൊക്കേഷൻ ഒന്ന് അയക്കുവോ??? പ്ലീസ്, 🙏 ആരേലും ???

  • @idukki150

    @idukki150

    Жыл бұрын

    ചന്ദന തൈ വേണമോ

  • @babayaga_7312

    @babayaga_7312

    Жыл бұрын

    @@idukki150 yes

  • @NooNamedarklord
    @NooNamedarklord28 күн бұрын

    Nala thaluee..😂

  • @sathyantk8996
    @sathyantk899610 ай бұрын

    സ്വർണ്ണത്തേക്കാൾ വിലയോ?😮😮

  • @thomakuttyjohnson5473
    @thomakuttyjohnson547311 ай бұрын

    ആരും വീട്ടു പറമ്പിൽ ചന്ദനം വയ്ക്കരുത്. ചുളുവിൽ നമ്മുടെ പറമ്പിൽ നിന്നും സർക്കാരിന് നേട്ടം. പക്കാ ഉടായിപ്പ്

  • @sathyantk8996

    @sathyantk8996

    10 ай бұрын

    കള്ളൻമാർക്കും

  • @sebastianjoseph7652

    @sebastianjoseph7652

    2 ай бұрын

    ഭൂമിയും സർക്കാരിന്റെ തന്നെ, കൃഷി, വ്യവസായം, വാണിജ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ, കൈവശം തന്നിരിക്കുന്നു!

  • @narayanandr.viswarajan7504
    @narayanandr.viswarajan7504 Жыл бұрын

    Contact. No.

  • @sunilkrishnan4327
    @sunilkrishnan4327 Жыл бұрын

    മറയൂർ ചന്ദനത്തിന്റെ സീഡ് ഒരിക്കലും കിട്ടില്ല 😂 മറയൂർ ചന്ദനം വേറെ ഒരിടത്തും കിട്ടില്ല ഞാൻ പോയതാണ് മേടിച്ചിട്ടുമുണ്ട് ഇതു വേറെ സംസ്ഥാനത്തിന്റെ ചന്ദനമാണ് ഇതിന് കോളിറ്റി കുറവാണ് വിലയും കുറയും മറയൂർ ചന്ദനം ഫോറസ്റ്റ് വാങ്ങുമ്പോൾ 150 രൂപ ഉണ്ട്

  • @user-nr5sv7wf5u

    @user-nr5sv7wf5u

    6 ай бұрын

    ഒരു തൈക് 75/-

  • @ravimb8404

    @ravimb8404

    3 ай бұрын

    ആർക്കും കിട്ടും മറയൂർ കാടുകളിൽ നിന്നും വിത്ത് ശ്ശേകരിച്ചു കൊടുക്കുന്നവർ ഉണ്ട്...,

  • @thekkemuri

    @thekkemuri

    22 сағат бұрын

    Is 50 cm diameter or circumfrence and at which point it is measured

  • @wilsonmichael487
    @wilsonmichael4872 ай бұрын

    അതിനും ഫോറസ്റ്റ്കർക്ക് കൈ കൂലി കൊടുത്തു കഴിയുമ്പോൾ ഒന്നും കിട്ടില്ല 😂😂

  • @rigeshsathyan9052
    @rigeshsathyan9052 Жыл бұрын

    Bro number taramo

  • @FuddieTraveller

    @FuddieTraveller

    Жыл бұрын

    നമ്പർ വീഡിയോയിൽ ഉണ്ടല്ലോ

  • @cubeofhari8552
    @cubeofhari8552 Жыл бұрын

    Super video

  • @lijothomas6539
    @lijothomas6539 Жыл бұрын

    Adipoli

  • @chackoantoney4776
    @chackoantoney4776 Жыл бұрын

    എന്താണു വില ? തിരുവനന്തപുരത്ത എത്തിച്ചു തരുമോ ? Phn No. ?

  • @radharanips4050

    @radharanips4050

    Жыл бұрын

    Rs 75.,courier service available

Келесі