sandalwood tree farming

all about sandalwood tree in Malayalam planation (sandal wood tree cultivation)
#sandalwood tree nursery idukki
#kerala first sandal wood nursery
#sandalwood cultivation malayalam
#Santalum album nursery
#Santalum album cultivation malayalam
#CHANDANA MARAM
#sandal wood nursery Kerala
#marayoor sandalwood nursery
#marayoor sandalwood farm
#ചന്ദനമരം
marayoor sandalwood plantation

Пікірлер: 1 100

  • @Karthikjyothi27
    @Karthikjyothi273 жыл бұрын

    നല്ല അവതരണം ... നല്ല ചോദ്യങ്ങൾ ചോദിച്ച അവതാരകനും മനസിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ചേട്ടനും അഭിനന്ദനങ്ങൾ ..

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks 🙏

  • @paulosepj9857

    @paulosepj9857

    3 жыл бұрын

    @@KL06farm lo

  • @manoharanmanoharan8770

    @manoharanmanoharan8770

    3 жыл бұрын

    കൊറിയറിൽ കിട്ടുമോ?

  • @KL06farm

    @KL06farm

    3 жыл бұрын

    @@manoharanmanoharan8770 plz call

  • @kalavaramedia4829

    @kalavaramedia4829

    3 жыл бұрын

    ആദ്യമായി ചാനൽ കണ്ടു സബ്ക്രൈബ് ചെയ്തു, രണ്ടു പേരും തകർത്തു 🌹🥰🥰

  • @sindhusindhu9109
    @sindhusindhu91093 жыл бұрын

    നല്ല മനുഷ്യത്വം ഉള്ള നല്ല മനുഷ്യൻ സാബുച്ചേട്ടൻ ഒപ്പം അവതാരകനും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @raining_houseplants2646
    @raining_houseplants26463 жыл бұрын

    നല്ല നന്മ ഉള്ള മനുഷ്യൻ, എത്ര നന്നായി പറഞ്ഞു തരുന്നു 🙏🏻

  • @KL06farm

    @KL06farm

    3 жыл бұрын

    True

  • @shazvlog1397

    @shazvlog1397

    Жыл бұрын

    Mobile number kittelello

  • @kareemm8138

    @kareemm8138

    Жыл бұрын

    പഷേ സൊപനതതില് മാത്രം ആണ് പറയുന്നത് എന്ന്

  • @BG-jo1ui
    @BG-jo1ui3 жыл бұрын

    ഓരോ ചന്ദന തൈയുടെ ചുവട്ടിൽ ഓരോ രാഷ്ട്രീയക്കാരെയും കൂടി കുഴിച്ചുമൂടിയാൽ രക്ഷപെടും.

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    രാഷ്ട്രീയ പാരസൈറ്റുകൾ ചന്ദനമരം കാർന്നു തിന്നു നശിപ്പിക്കും.

  • @Mallu_Farmer
    @Mallu_Farmer3 жыл бұрын

    ലോകത്തിന് മുഴുവൻ ആവശ്യമുള്ള ചന്ദനം australia കൃഷി ചെയ്തു... തൈ കൊണ്ടുപോയത് കേരളത്തിൽ നിന്ന്... ഇവിടെ ഇതിന്റെ ഗുണം കൃഷിക്കാർക്ക് കൊടുക്കാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല... വനം വകുപ്പ് വന്നതിനു ശേഷം കേരളത്തിൽ വനം നശിച്ചു... കൃഷി വകുപ്പ് നിലവിൽ വന്നു നു ശേഷം കേരളത്തിലെ കൃഷിയും നശിപ്പിച്ചു

  • @KL06farm

    @KL06farm

    3 жыл бұрын

    True

  • @malyaliff3108

    @malyaliff3108

    3 жыл бұрын

    എത്ര കൃത്യമായി സിമ്പിൾ ആയി കാര്യം പറഞ്ഞു.

  • @abooansafnk5612

    @abooansafnk5612

    3 жыл бұрын

    👍

  • @arunraja.r9622

    @arunraja.r9622

    3 жыл бұрын

    Sathyam

  • @kamparamvlogs

    @kamparamvlogs

    3 жыл бұрын

    വളരെ ശരി. സർക്കാർ വകുപ്പുകൾ കാരണം കിറ്റെക്സും പൂട്ടി.

  • @jamalkoduvally9380
    @jamalkoduvally93804 ай бұрын

    ഒഴിഞ്ഞ പറമ്പ് ഉണ്ടെങ്കിൽ റംബുട്ടാൻ ആണ് ഞാൻ എല്ലാവരോടും പറയൽ എനിക്ക് 100 മരo ഉണ്ട് 3 വർഷം മുതൽ വിൽക്കാൻ തുടങി ഇപ്പോൾ 7 വർഷം ആയി കഴിഞ്ഞ വർഷം 9 ലക്ഷം കിട്ടി

  • @anilkandathil115
    @anilkandathil1153 жыл бұрын

    ഗവണ്മെന്റ് ഈ രീതിയിൽ വളർത്തുവാൻ അനുവദിച്ചാൽ ചന്ദന ഉത്പന്നങ്ങൾ export ചെയ്‌തു രാജ്യത്തിനു വൻ വിദേശ നാണ്യ യo നേടാം.

  • @KL06farm

    @KL06farm

    3 жыл бұрын

    True

  • @priyaraju1676

    @priyaraju1676

    3 жыл бұрын

    Janagal valarnnal avar pine entina. .athinu onnum evida ulla gvt sammatikillaaa

  • @Indian53422

    @Indian53422

    3 жыл бұрын

    ഞാൻ പ്രധാന മന്ത്രിയായാൽ ഇതിനൊക്കെ അനുമതി കൊടുക്കും -

  • @mohamedbasheer5123

    @mohamedbasheer5123

    3 жыл бұрын

    ബ്രോ സത്യം. നമ്മുടെ ഉദ്യോഗസ്ഥരുടെ മനസ്സ് കൂടി മാറട്ടെ എന്നു ആഗ്രഹിക്കുന്നു.

  • @josegeorge6887

    @josegeorge6887

    3 жыл бұрын

    After 12 years there will be no hard wood

  • @thankachank7958
    @thankachank79583 жыл бұрын

    ചന്ദനം വലിപ്പം കൂടിയ മരമല്ലാത്തതു കൊണ്ട് എവിടെയും വയ്ക്കാം . കൃഷി ചെയ്യുന്നതിലെ ഭയപ്പാട് സർക്കാരിന്‌ മാറ്റിയെടുക്കാവുന്നതേയുള്ളു . അങ്ങനെ ആയാൽ വീട്ടുപറമ്പിൽ രണ്ടുമരം ആരും നടും , ഉല്പാദനം കൂടും . കേരളത്തിൽ ചന്ദന നഴ്‌സറിയുണ്ടന്ന്‌ അറിവ് ആദ്യമാണ് സുഗന്ധമുള്ള നഴ്സറിയുടമ സാബു . നല്ലത് വരട്ടെ .

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @bijoypillai8696
    @bijoypillai86963 жыл бұрын

    ചന്ദനം തനി മലയാളി മരം ആണ് ...അടുതുള്ളവരെ പാര വച്ചാണ് ഇതിൻ്റെയും വളർച്ച ...

  • @AJAY-ei5qz

    @AJAY-ei5qz

    2 жыл бұрын

    Y

  • @sajiisac4534
    @sajiisac45343 жыл бұрын

    ചന്ദനമരം കൃഷിചെയ്യുന്നത് നല്ലതാണ്. പക്ഷേ BSF, CRPF, ITBP, AsamRiflls എന്നിവരുടെ സേവനം ആവശ്യമായി വരും. NB: കേരള പോലീസ് പറ്റില്ല.

  • @KL06farm

    @KL06farm

    3 жыл бұрын

    Hahah

  • @ShyamLal-zr9xb

    @ShyamLal-zr9xb

    3 жыл бұрын

    സത്യം, തടി നമുക്ക് കിട്ടില്ല ഉറപ്പ് മണ്ണ് തുരന്നു തുരങ്കം ഉണ്ടാക്കി കള്ളൻ വരും

  • @kmjayachandran4062

    @kmjayachandran4062

    3 жыл бұрын

    ആരും അറിയാതെ ഒരെണ്ണം okky നടാം

  • @sreenivasank3237

    @sreenivasank3237

    3 жыл бұрын

    Sathyam

  • @zainithelakka9470

    @zainithelakka9470

    3 жыл бұрын

    Correct

  • @dharmarajant4339
    @dharmarajant4339 Жыл бұрын

    നല്ല അവതരണം. ഇത് കേട്ടു കൂടുതൽ പേർ ചന്ദനമരം നട്ടുവളർത്താൻ സാധ്യത ഉണ്ട്

  • @pvshivin
    @pvshivin3 жыл бұрын

    ഒരു 25 വർഷം മുൻപ് വരെ ത്രിശ്ശൂർ തിരപ്രേദേശങ്ങളിൽ മിക്കവാറും ഒഴിഞ്ഞ പറബുകളിൽ വേലി കെട്ടാൻ വേണ്ടി മുളകൂട്ടങ്ങൾ ഉണ്ടായിരുന്നു അതിനു ഇടയിൽ ചന്ദന മരങ്ങൾ ഉണ്ടാകാറുണ്ട് ഇപ്പോൾ വേലിയും പോയി മുള കൂട്ടങ്ങളും പോയി എവിടെയും ഇപ്പോൾ കാണാനില്ല...എന്റെ ചെറുപ്പത്തിൽ നമ്മുടെ വീട്ടിലും മുളം കൂട്ടത്തിൽ 3 മരം ഉണ്ടായിരുന്നു അതു ആരൊക്കെ വെട്ടി കൊണ്ട് പോയി.... പക്ഷെ തടി വെയ്ക്കാൻ ഒരു പാട് കൊല്ലം വേണം 12 വർഷം എന്നു പറയുന്നത് കാതൽ ഒന്നും ആകില്ല എന്നു തോനുന്നു

  • @abdurahman4231
    @abdurahman42313 жыл бұрын

    അറിവുകൾ അറിവുകൾ പുതിയ ബോധ്യങ്ങൾ.... നന്ദി...!

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @sethunairkaariveettil2109
    @sethunairkaariveettil21093 жыл бұрын

    സാബു ചേട്ടാ നല്ല പരിപാടി. 🙏🏻

  • @jayantvarghees544
    @jayantvarghees5442 жыл бұрын

    ചേട്ടൻ സൂപ്പർ താങ്ക്സ് ഫോർ ഇൻഫർമേഷൻ

  • @ninspeter1519
    @ninspeter15193 жыл бұрын

    Another income opportunity for govt officers and politicians..

  • @sabar1895
    @sabar18953 жыл бұрын

    Very informative vedeo,thank you

  • @nirmalbabu7799
    @nirmalbabu77993 жыл бұрын

    Very informative video. 👏👏👏. You totally explained the overall information on sandalwood planting and income return. Keep going bro 👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @bethelbrethrenassembly5309
    @bethelbrethrenassembly53092 жыл бұрын

    Good presentation .Govt should encourage rubber estate owners

  • @vinuthacherilparumala110
    @vinuthacherilparumala1102 жыл бұрын

    Highly appreciated both of u,may the good Lord bless u

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks

  • @j.j4701
    @j.j47013 жыл бұрын

    Great man 💕💕

  • @IdukkiChilliesvlogs
    @IdukkiChilliesvlogs3 жыл бұрын

    Sandals തകർത്തു❤️👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @keralaexplorer899
    @keralaexplorer8992 жыл бұрын

    എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഇതൊക്കെ പുതിയ അറിവാണ്

  • @shajicn4938
    @shajicn49383 жыл бұрын

    ചന്ദനമരം വെട്ടുന്നതിനേപറ്റി ആർക്കും ഒരു ഉത്കണ്ഠയും വേണ്ട.... മരം വളർന്ന് പാകമാകുമ്പോൾ ആരെങ്കിലും രാത്രിയിൽ വന്ന് ആരുമറിയാതെ വെട്ടി കൊണ്ടു പോയ്ക്കോളും - ( എത്രയോ തവണ പത്രത്തിൽ വാർത്ത വന്നിരിക്കുന്നു)

  • @majeedmajeed8062

    @majeedmajeed8062

    2 жыл бұрын

    കള്ളൻമാർ മാല പൊട്ടിക്കുന്നു ചെവി അറുത്ത് കമ്മല് മോഷ്ടിക്കുന്നു പത്രത്തിൽ വായിക്കാറുണ്ട് വീട്ടിൽ ആരും സ്വർണ്ണം ഉപയോഗിക്കാറില്ലെ ചേട്ടാ

  • @syamkrishna6632

    @syamkrishna6632

    2 жыл бұрын

    🤓🤓🤓

  • @keralanaturelover196

    @keralanaturelover196

    2 жыл бұрын

    @@majeedmajeed8062 ha ha it's easy to steal. It will be just 0.5 m diameter and gone.

  • @fruitsgarden5328

    @fruitsgarden5328

    Жыл бұрын

    @@majeedmajeed8062 ippo kallanmarude oru velatharavum nadakoola. Technology ithrayum develop aya ee kalath chandana maram protect cheyyan oru pad systems und. Cctv camera, Marathil fitt cheyyunna oru type chip und. 800 ₹ anu price. Marathil enthenkilum touch ayal nammukk phone il message varum. Pinne dogsne vangi valarthi Marathine protect cheyyam. Roat wheeler dogs anu best.

  • @jayachandradasdas3878

    @jayachandradasdas3878

    9 күн бұрын

    True

  • @abhiaravind
    @abhiaravind3 жыл бұрын

    Highly informative.

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @santhoshnair8355
    @santhoshnair83553 жыл бұрын

    Very nice information. I also decided to plant few numbers.why the government having restrictions. If everyone plants this it even help lot of families to overcome their financial crisis

  • @KL06farm

    @KL06farm

    3 жыл бұрын

    True

  • @manojkallott
    @manojkallott2 жыл бұрын

    അടിപൊളി വീഡിയോ, താങ്ക്സ്

  • @beenajose8543
    @beenajose85432 жыл бұрын

    Very good information. ThankYou.

  • @JobyVithayathilVlogs
    @JobyVithayathilVlogs3 жыл бұрын

    ഇത് എനിക്ക് പുതിയ അറിവ്...

  • @AkshayThrishivaperoor
    @AkshayThrishivaperoor3 жыл бұрын

    Good work ❣️🔥

  • @deepujosephthomas6883
    @deepujosephthomas68832 жыл бұрын

    ഈ അച്ചായൻ വളരെ വ്യക്തമായി പറഞ്ഞ് തന്നു

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Blessings. 26 Praise the Lord. God bless you 86. Thank you.

  • @babukuttykm8148
    @babukuttykm81482 жыл бұрын

    എല്ലാവരുടെയും സംശയം നമ്മൾ നട്ട ചന്ദനം വെട്ടിവിൽക്കാൻ പറ്റുമോ എന്നാണ്. ഏകദേശം സംശയങ്ങൾ മാറിക്കിട്ടി. സാബുച്ചേട്ടനും ചാനലിനും പ്രത്യേകം അഭിനന്ദനങ്ങൾ 💕👍

  • @rajendrannair6804

    @rajendrannair6804

    Ай бұрын

    വെട്ടുന്നതിനെ കുറിച്ച് നമ്മൾ ബേജാറാവണ്ട. കള്ളന്മാർ കൊണ്ടുപോയ്ക്കോളും.റാന്നി ഫോറെസ്റ്റ് ഡിവിഷൻ ഓഫീസിലും, കോന്നി റേഞ്ച് ഓഫീസി ന്റെ മുറ്റത്തും നിന്നിരുന്ന ചന്ദന മരങ്ങൾ, ഓഫീസിൽ ചെന്നപ്പോൾ ആണ് ആരോ മുറിച്ചു പീസ് ആക്കി കൊണ്ടുപോയത് അറിഞ്ഞത്. നല്ല മഴ പെയ്തത് കാരണം സെക്യൂരിറ്റി ഗാർഡ് പോലും അറിഞ്ഞില്ല.

  • @vinnykalampattel6418
    @vinnykalampattel64183 жыл бұрын

    ഞാൻ 250gm ചന്ദന വിത്ത് ഓൺ ലൈൻ ആയി വാങ്ങി - 300 രൂപ. 36 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നട്ട് മുളപ്പിക്കുകയാണ് ചെയ്തത്. 60 % മുളച്ചു

  • @midhilaregency4880

    @midhilaregency4880

    3 жыл бұрын

    Ethanu site...

  • @shamsudeen8678

    @shamsudeen8678

    3 жыл бұрын

    Avidanu kittum

  • @vinnykalampattel6418

    @vinnykalampattel6418

    3 жыл бұрын

    @@midhilaregency4880 Amazon

  • @Parvathyishwar

    @Parvathyishwar

    3 жыл бұрын

    സൈറ്റ് ഏതാണ്

  • @sabujoseph2978

    @sabujoseph2978

    3 жыл бұрын

    Ok please share your experience after germination you have to take care lot of things after germination

  • @Prijithplsportmode
    @Prijithplsportmode3 жыл бұрын

    Very informative 👍

  • @joshuacherian6718
    @joshuacherian67182 жыл бұрын

    Very nice .. God bless u

  • @jamesabraham1871
    @jamesabraham18712 жыл бұрын

    Sabu sir excellent information. God bless you. I am thinking to do some small plantation. I will get in touch with you sir.

  • @sanivarghese
    @sanivarghese2 жыл бұрын

    വളരെ നല്ല ഒരു കൃഷി വിശദമായി എല്ലാ വശങ്ങളും പറഞ്ഞു തന്നു. ഗവർമെന്റ് പോളിസികൾ എങ്ങനെയൊക്കെ വരും എന്നുള്ളതാണ് ഒരു ആശങ്ക ആയിട്ടുള്ളത്.

  • @archanaunnikrishnan1115
    @archanaunnikrishnan11152 жыл бұрын

    Highly infirmative 👍👍👍👍

  • @kamaladevi8365
    @kamaladevi83653 жыл бұрын

    Excellent discreption thanks

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @asishpularypulary8143
    @asishpularypulary81433 жыл бұрын

    നല്ല വീഡിയോ..👌അദ്ദേഹം എല്ലാം നന്നായി പറഞ്ഞു തരുന്നു.. "ഹൃദയരാഗം "വഴി താങ്കളിലേക്ക് എത്തി ♥️

  • @KL06farm

    @KL06farm

    3 жыл бұрын

    Hi welcome dear

  • @sibymadhavan4378
    @sibymadhavan43782 жыл бұрын

    Good information 👍🌹 thankuuu...

  • @rasheedckambalavayal3749
    @rasheedckambalavayal37493 жыл бұрын

    നല്ല ആശയം 🥰🥰🥰🥰🥰🥰👍👍👍👍👍

  • @JOSIANGREENVLOGS
    @JOSIANGREENVLOGS3 жыл бұрын

    Super krushi.Sithoshഅടുത്ത എന്റെ കൃഷി,ചന്ദനകൃഷി

  • @KL06farm

    @KL06farm

    3 жыл бұрын

    Adipoli poli sir

  • @elvindavy9370

    @elvindavy9370

    2 жыл бұрын

    Nunnayit ond sur..........🤣🤣🤣🤣🤣🤣

  • @nishdxb
    @nishdxb3 жыл бұрын

    Well explained 👏👏👏👏

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @sonythomas9277
    @sonythomas92773 жыл бұрын

    Valuable vedio thanks 👍👍👍🌹🌹🌹

  • @KL06farm

    @KL06farm

    3 жыл бұрын

    thanks

  • @pradeepkumarak4309
    @pradeepkumarak43093 жыл бұрын

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് നല്ല എല്ലാവരും ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യം കറക്ട് ആൻസർ....നല്ല അവതരണം.....👍👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks for u r support

  • @vinnykalampattel6418
    @vinnykalampattel64183 жыл бұрын

    ചന്ദനമരം Forest കാർ വെട്ടി ലേലം ചെയ്തു് ചിലവായ തുക കഴിച്ച് ബാക്കി തരും . മറ്റാർക്കെങ്കിലും വില്പന നടത്തിയാൽ 5 വർഷം തടവും പിഴയും ലഭിക്കും

  • @sivaprasadnarayanan3214

    @sivaprasadnarayanan3214

    3 жыл бұрын

    YOU ARE COREECT.

  • @abdulnazerkappil6334

    @abdulnazerkappil6334

    3 жыл бұрын

    0

  • @karunakarannair9240

    @karunakarannair9240

    3 жыл бұрын

    അത് പണ്ട് ഇപ്പോൾ പറ്റായഭൂമിയിൽ വച്ചുപിടിപ്പിക്കുന്ന ചന്ദനം നമുക്കു വിൽക്കാൻ അനുമതിയുണ്ട്

  • @vinnykalampattel6418

    @vinnykalampattel6418

    3 жыл бұрын

    @@karunakarannair9240 വിൽക്കാൻ അനുമതിയില്ല. കൂടാതെ ഒരു കിലോയിൽ കൂടുതൽ ചന്ദനം കൈവശം വയ്ക്കുന്നതും കുറ്റകരമാണ്

  • @sonypadickal3568

    @sonypadickal3568

    3 жыл бұрын

    ഇപ്പോൾ ഈ നിയമം മാറി

  • @RamPrasad-ko7mw
    @RamPrasad-ko7mw3 жыл бұрын

    മുളം കൂട്ടത്തിൽ നന്നായി വളരും

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp3 жыл бұрын

    നല്ലൊരു പുത്ത൯ ക്രിഷി അറിവാണ് ഇത് താങ്ക്സ്.....

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @user-vk7lm1wt4i
    @user-vk7lm1wt4i2 жыл бұрын

    ചന്ദനത്തിനെ പറ്റി ആദ്യമായിട്ടാ ഒരു വീഡിയോ കാണുന്നെ ❤❤👌👌👌👌

  • @KL06farm

    @KL06farm

    2 жыл бұрын

    thanks

  • @BEN-mm9ki
    @BEN-mm9ki3 жыл бұрын

    Every body doing the cultivation finally market will be vaanila

  • @manjushamv4108
    @manjushamv41083 жыл бұрын

    I have 22 plants in my hyderabad garden.

  • @sasokoc5618

    @sasokoc5618

    3 жыл бұрын

    It's allow to plant

  • @sureshk3214

    @sureshk3214

    2 жыл бұрын

    How to plant?

  • @sindhusindhu9109
    @sindhusindhu91093 жыл бұрын

    Exellent and ഗുഡ് വീഡിയോ 👌👌👌👌👌

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @lalitharaju1056
    @lalitharaju10562 жыл бұрын

    Good presentation. 🙏🙏🙏🙏🙏🙏🙏👏

  • @KL06farm

    @KL06farm

    2 жыл бұрын

    Thanks

  • @shibipk8368
    @shibipk83683 жыл бұрын

    ചന്ദനം വളർത്തുന്നത് നല്ലത് തന്നേ ഇത് നമ്മള് പെൺകുട്ടികളെ വളർത്തുന്നത് പോലെയാണ് പെറ്റു വളർത്തി പഠിപ്പിച്ച് കഷ്ട്ടപെട്ട് ഒരു ജോലിയു വാങ്ങി കൊടുത്ത് കഴിയുമ്പോൾ എതെങ്കിലും ഒരുത്തൻ വന്ന്അതിനെ കെട്ടി കൊണ്ടുപോകും

  • @KL06farm

    @KL06farm

    3 жыл бұрын

    Hope u r married,😃

  • @tomtgimy8668

    @tomtgimy8668

    3 жыл бұрын

    Well Sabu chettan says the owner of the land gets 100 percent of the price after they are auctioned by the Government.

  • @krishnakripa3522

    @krishnakripa3522

    3 жыл бұрын

    😂😂😂😂😂😂

  • @aneeshchandran9023
    @aneeshchandran90233 жыл бұрын

    Good information nd future income 👍my land document type is jenmumtheer anu pattayam ella so plant cheyan pattumo ?

  • @eldomonpv4310
    @eldomonpv43103 жыл бұрын

    വലിയ അറിവാണ് കിട്ടിയത്... ആയിരം നന്ദി

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @TKJose

    @TKJose

    3 жыл бұрын

    Quite an inspirational and informative description. Totally new information. Congrats and thanks, Sir Sabu.

  • @sanishdivakaran
    @sanishdivakaran2 жыл бұрын

    👏👏

  • @ashinalipulickal
    @ashinalipulickal3 жыл бұрын

    👌

  • @malayalitechchannel1481
    @malayalitechchannel14813 жыл бұрын

    ചന്ദന മരത്തിന്റെ നഴ്‌സറി ഉള്ള ചേട്ടൻ റബർ നാട്ടേക്കുവാണല്ലോ..

  • @B4Vibes
    @B4Vibes3 жыл бұрын

    നല്ല വീഡിയോ സിതോഷ് bro ❤❤👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks bro

  • @traveladobymaneesh7058
    @traveladobymaneesh70582 жыл бұрын

    👍 informative video

  • @narayanagosada8757
    @narayanagosada87572 жыл бұрын

    i hope tree protection rules are well understood before saying that one can cut sandal tree after 12 yrs

  • @johnkuttykochumman6992
    @johnkuttykochumman69923 жыл бұрын

    ചന്ദനം നമ്മൾ വളർത്തും അദായം കള്ളന്മാർക്കും

  • @sabujoseph2978

    @sabujoseph2978

    3 жыл бұрын

    No insurance and electric security

  • @shamal.jk.shamal.jk.9760

    @shamal.jk.shamal.jk.9760

    3 жыл бұрын

    😂😂😂😂👍

  • @jithendrannallatt

    @jithendrannallatt

    3 жыл бұрын

    True

  • @efgh869

    @efgh869

    3 жыл бұрын

    നട്ടു നനച്ചു നമ്മൾ വളർത്തിയാൽ... കട്ടു മുറിച്ച് കള്ളൻ കൊണ്ടുപോയി കൊള്ളും..

  • @minimolps1874

    @minimolps1874

    3 жыл бұрын

    Kitumo

  • @niyamajalakam6316
    @niyamajalakam63163 жыл бұрын

    Chettan is very smart.

  • @KL06farm

    @KL06farm

    3 жыл бұрын

    Ha ha

  • @kunhimuhamedkunduvayil9691
    @kunhimuhamedkunduvayil96913 жыл бұрын

    ഇവിടെ യുള്ള ഭാഗ്ങ്ങളിൽ. (മലപ്പുറം ) ചെന്കെല് പ്രദേശങ്ങളിൽ ഉണ്ട് ആ ടുകൾ നല്ലണം തിന്നും ആടുകൾ. മരത്തിന്റ തൊലി കാർന്നു കഴിക്കും രണ്ടോ മൂന്നോ വർഷം ഇത്തരം ജീവികളിൽ നിന്നും സംരക്ഷണം നൽകണം.

  • @proffeserarun
    @proffeserarun3 жыл бұрын

    ഓരോ വീട്ടിലും ഒരെണ്ണം വീതം വെക്കട്ടെ വില കുറയട്ടെ (എല്ലാരും വെക്കുമ്പോൾ കപ്പയും, എത്തക്കയും വില കുറഞ്ഞ പോലെ ഇതിന്റെയും വില കുറയും

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    😂ww 😂😂😂😂

  • @skr3809

    @skr3809

    3 жыл бұрын

    😂😂

  • @noushadsbasicclassrooms1556

    @noushadsbasicclassrooms1556

    3 жыл бұрын

    💋💋💋💋മുത്തേ

  • @abdulgafoor3653

    @abdulgafoor3653

    3 жыл бұрын

    Athin kallanmar sammadickande

  • @foodvlogerskerala

    @foodvlogerskerala

    2 жыл бұрын

    Illa... International market is here for this

  • @ebinkunjumon9790
    @ebinkunjumon97903 жыл бұрын

    Cardom kode nadan pattummo

  • @aromalajith1645
    @aromalajith16453 жыл бұрын

    Sabucheettan 👍

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    Super 👍

  • @v.g.harischandrannairharis5626
    @v.g.harischandrannairharis56263 жыл бұрын

    Providing 24x7 security is the biggest headache.

  • @finisher6837

    @finisher6837

    Жыл бұрын

    😁👍

  • @ashinalipulickal
    @ashinalipulickal3 жыл бұрын

    സിതോഷ് ആദ്യമാണ് ഈ ചന്ദനമരം കൃഷി കാണുന്നെ

  • @KL06farm

    @KL06farm

    3 жыл бұрын

    Yes njanum ,

  • @KL06farm

    @KL06farm

    3 жыл бұрын

    Enthayalum najnum vekunu undu

  • @francism.k.3350

    @francism.k.3350

    3 жыл бұрын

    Great update. Kudos to both of you !

  • @peace-bw3sz
    @peace-bw3sz2 жыл бұрын

    Sincere person

  • @digvijayakumardigvijayakum6537
    @digvijayakumardigvijayakum65373 жыл бұрын

    ചന്ദന കൃഷി ചെയ്യാൻ പറ്റില്ലെന്നാണ് ഇതു വരെ അറിയാൻ കഴിഞ്ഞത് , ഈ വാർത്ത കേൾക്കാൻ വര്ഷങ്ങളായി കാത്തിരിക്കുകയായിരുന്നു , കർണാടക യിൽ നേരത്തെ കൃഷി ചെയ്യുന്നതിന് അനുമതി ഉണ്ടായിരുന്നു , ഇപ്പോൾ കേരളത്തിൽ അനുമതി ഉണ്ടെന്നറിഞ്ഞതിനാൽ സന്തോഷം , പക്ഷേ കൃഷി ചെയ്യുമ്പോൾ കള്ളൻ മാരുടെ ശല്യം എങ്ങനെ തടയാൻ സാധിക്കും , ഇപ്പോൾ തന്നെ നമ്മുട തോട്ടത്തിൽ ഉണ്ടാവുന്ന ചന്ദന മരം വളരാൻ അനുവദിക്കാതെ കാറ്റുകൊണ്ടുപോകുന്നു , കർണാടക യിൽ സെക്യൂരിറ്റി ഉപയോഗിച്ച് കാവൽ കിടന്നു വളർത്തുന്നു , എല്ലാവരും കൃഷി ചെയ്താൽ ഈ കളവ് നില്കും എന്ന് ഒരു വിശ്വാസത്തിൽ നടുക

  • @KL06farm

    @KL06farm

    3 жыл бұрын

    GPS fit cheaynda varum marathil chip type

  • @amalthomas1879

    @amalthomas1879

    2 жыл бұрын

    Roat weiler

  • @fruitsgarden5328

    @fruitsgarden5328

    Жыл бұрын

    @@amalthomas1879 yes. Bakki karyam avar Nokkikolum.😀

  • @praseethap9769
    @praseethap97693 жыл бұрын

    ഞങ്ങളുടെ വീട്ടിൽ ഇത് ഉണ്ടായിരുന്നു. രാതിയിൽ കള്ളൻമാർ വന്ന് മുറിച്ചു കൊണ്ടുപോയി. അവർ എങ്ങനെ കണ്ടെത്തി എന്ന് അറിയില്ല

  • @jayachandradasdas3878

    @jayachandradasdas3878

    9 күн бұрын

    നമ്മളെ വീട്ടിൽ നിന്നും കള്ളൻ കൊണ്ട് പോയി

  • @anugeorge4806
    @anugeorge48063 жыл бұрын

    Hi brother..Oudh farming patti oru video expect cheyunnu.. sandal farming poole valaree important ayaa oru krishi aannu Agarwood plantation... Expect video regarding this in future

  • @KL06farm

    @KL06farm

    3 жыл бұрын

    I did already about Oudh farming ,

  • @krishnakripa3522
    @krishnakripa35223 жыл бұрын

    Very informative video

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @Salamu88

    @Salamu88

    2 жыл бұрын

    കാവൽ ഇരുന്നാൽ നമ്മുടെ തലയും വെട്ടും

  • @akhildev2072
    @akhildev20723 жыл бұрын

    Bro red sandwal woodine kurichu oru video cheyyamo informative aaiyirikkum vilkkan ulla procedures engane okke ennulla

  • @KL06farm

    @KL06farm

    3 жыл бұрын

    Athu evidea ulathu enu nokattea kittiyal cheyam

  • @mariyamk.j6258

    @mariyamk.j6258

    2 жыл бұрын

    അടിപൊളി നന്നായിരിക്കുന്നു .ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി. ഒറ്റ പ്രശ്നം കള്ളൻമാർ | !!!!!!

  • @soorajography...3967
    @soorajography...39673 жыл бұрын

    Super da.. Bro 👍👍👍👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks bro

  • @jithinhridayaragam
    @jithinhridayaragam3 жыл бұрын

    വളരെ informative വീഡിയോ 👍👍👍

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @shibuedathitta
    @shibuedathitta3 жыл бұрын

    15 വർഷം പഴക്കമുള്ള ചന്ദനത്തിന് ഒരു പെൻസിലിൽ വണ്ണത്തിൽ മാത്രമേ കാതൽ കാണുകയുള്ളു.

  • @pradeepantv2006

    @pradeepantv2006

    3 жыл бұрын

    കൊച്ചു കള്ളൻ

  • @Kb-if7ly

    @Kb-if7ly

    3 жыл бұрын

    @@pradeepantv2006 😁

  • @sajiisac4534

    @sajiisac4534

    3 жыл бұрын

    ലെവൻ ഒരു തമാശക്കാരനാണ് 20 വർഷം പ്രായമുള്ള ഒരു ചന്ദനമരത്തിൽ നിന്നും200 ഗ്രാം പോലും കാതൽ ലഭിക്കില്ല.

  • @bavaley1

    @bavaley1

    3 жыл бұрын

    20 varsham aayi ente veetill oru chanthana maram vachittu, pakkshe ippolum maximum 5inchu dia vannam maathrame ullu may be because lack of host plants.

  • @abdulsalamabdul7021

    @abdulsalamabdul7021

    3 жыл бұрын

    @@sajiisac4534 😄

  • @efgh869
    @efgh8693 жыл бұрын

    തൈ വാങ്ങി നട്ടു നനച്ചു നമ്മൾ വളർത്തിയാൽ മാത്രം മതി... കട്ട് മുറിച്ച് അത് കള്ളൻ കൊണ്ടുപോയി കൊള്ളും... ഞാൻ നിരുത്സാഹപ്പെടുത്തുക യല്ല ഇവിടെ ഉള്ള അവസ്ഥ പറയുകയാണ്... നമ്മൾ കാണുന്നതാണ്.

  • @bijoypillai8696

    @bijoypillai8696

    3 жыл бұрын

    എല്ലാവരും കൃഷി തുടങ്ങിയാൽ കള്ളൻ വെട്ടി വെട്ടി മടുക്കും .. സുല്ലിടും..

  • @saji.k.krishnan7174
    @saji.k.krishnan71743 жыл бұрын

    ഗുഡ് വീഡിയോ

  • @sivasankaranv.4769
    @sivasankaranv.47693 жыл бұрын

    Very knowledgeable

  • @KL06farm

    @KL06farm

    3 жыл бұрын

    Thanks

  • @jameskc9206
    @jameskc92063 жыл бұрын

    Pineapple krishi yil they will put a lot of chemical manures and may affect the growth of sandalwood. Is it true?.

  • @sabujoseph2978

    @sabujoseph2978

    3 жыл бұрын

    No only careful useage of herbicides

  • @mujeebrahman2951
    @mujeebrahman29513 жыл бұрын

    സാബു ചേട്ടന്ന് ബിഗ്‌ സല്യൂട്ട്

  • @KL06farm

    @KL06farm

    3 жыл бұрын

    True

  • @sujinn.s.655
    @sujinn.s.6552 жыл бұрын

    ആട് നന്നായിട്ട് തിന്നും, അട്ടപ്പാടിയിൽ ആളുകൾ വെട്ടികൊടുക്കുന്നത് കാണാറുണ്ട്.. പിന്നെ 12 വർഷം കൊണ്ട് മിനിമം 20kg കാതൽ കിട്ടുമെന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. 20 വർഷത്തിൽ അധികം പ്രായമുള്ള മരങ്ങൾ കള്ളൻമാർ കൊണ്ടുപോയതിലൊക്കെ വളരെ കുറച്ചെ കാതൽ കണ്ടിട്ടുള്ളു.. ഈ മരങ്ങൾ ഒക്കെ മറ്റ് മരങ്ങളുടെ (ഹോസ്റ്റ് ) കൂടെ വളരുന്നതും ആണ്

  • @Nanmacreators
    @Nanmacreators3 жыл бұрын

    വളരെ അറിവ് നൽകുന്ന video

  • @shylajarpillay9008
    @shylajarpillay90083 жыл бұрын

    U r not sharing information about how to germinate the seeds. Collect seeds n soak in cow's urine , gomoothram for one day then plant in soil. Will germinate after one month. I have in my campus. The seeds r germinating in rainy season under the tree. But your trees are growing fast n well

  • @thankachanjoseph9720
    @thankachanjoseph97203 жыл бұрын

    Nammal ithu evidesale cheyum.

  • @salmanulfaris2672
    @salmanulfaris26722 жыл бұрын

    sithosh bro...polich

  • @johnsonvarghese4254
    @johnsonvarghese42543 жыл бұрын

    good information

  • @vijayakumargopi2957
    @vijayakumargopi29573 жыл бұрын

    ചന്ദന തൈകൾ കാണുമ്പോൾ മനസ്സിൽ ഒരു പോസിറ്റിവ് എനർജി തോന്നുനു

  • @fruitsgarden5328

    @fruitsgarden5328

    2 жыл бұрын

    Yes. Chandanam ennal ' sandhoshadayakam' enn artham und 😊

  • @shabeerpkshabeerpk9488
    @shabeerpkshabeerpk94883 жыл бұрын

    എന്നാണ് ആവോ ...വീട്ടിൽ ഒരു തൈ കഞ്ചാവ് വെക്കാൻ ..... പറ്റുവാ .... 🤔🤔🤔😍😍

  • @KL06farm

    @KL06farm

    3 жыл бұрын

    Udanea pattum

  • @Sibivalara
    @Sibivalara3 жыл бұрын

    👍

  • @KOLARGsMedia
    @KOLARGsMedia3 жыл бұрын

    അടിപൊളി

  • @gladispadmam580

    @gladispadmam580

    3 жыл бұрын

    New information thanks.

  • @retheeshbabu5226
    @retheeshbabu52262 жыл бұрын

    Superb ❤️

  • @adhithyaforestrynetwork9219
    @adhithyaforestrynetwork92193 жыл бұрын

    10 കൊല്ലത്തിൽ അധികമായി തൈകൾ ഉദ്‌പാദിപ്പിച് വിതരണം ചെയ്യുന്ന ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടേ, അതും ഒരുവർഷം 5 ലക്ഷത്തിൽ അധികം തൈകൾ 😊😊

  • @KL06farm

    @KL06farm

    3 жыл бұрын

    but arum arijila seatta

  • @arungeorge1821

    @arungeorge1821

    3 жыл бұрын

    നമ്പർ ഏതാണ്

  • @KL06farm

    @KL06farm

    3 жыл бұрын

    @@arungeorge1821 vidieoil undu last

  • @spidy3761

    @spidy3761

    3 жыл бұрын

    Details comment chey,

  • @shamal.jk.shamal.jk.9760
    @shamal.jk.shamal.jk.97603 жыл бұрын

    👍👍👌👌

Келесі