No video

ഉത്തരേന്ത്യയിലും പണി പാളുകയാണല്ലോ ബി.ജെ.പിക്കാരേ..? | Trollodu Troll

ഉത്തരേന്ത്യയിലും പണി പാളുകയാണല്ലോ ബി.ജെ.പിക്കാരേ..?
#TrolloduTroll #Bjptroll #MalayalamTroll
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 494

  • @aboopa5026
    @aboopa50263 жыл бұрын

    കേട്ടിരുന്നു പോകുന്ന അവതരണം. അഭിനന്ദനങ്ങൾ.

  • @kunhimuhammad7826

    @kunhimuhammad7826

    4 ай бұрын

  • @user-qz3gt6dz6d

    @user-qz3gt6dz6d

    2 ай бұрын

    Super lady ❤

  • @moosamoosa3702
    @moosamoosa37023 жыл бұрын

    മഹത്തായ രാജ്യം സ്നേഹത്തിലും അയിക്യത്തിലും ഉയർന്നു നിൽക്കട്ടേ അതിന് നിങ്ങൾ എല്ലാവരും ഒരു മുതൽകൂട്ടവട്ടേ

  • @mohammedhaneefa1832
    @mohammedhaneefa18323 жыл бұрын

    അനുഭവിച്ചേ തീരൂ ഈ കലവും നമ്മൽ കടക്കും ഉറപ്പല്ലെ 😉

  • @abduazeezvp7622
    @abduazeezvp76223 жыл бұрын

    നല്ല അവതരണം താങ്ക്യൂ പെങ്ങളെ👍🌹👌👏🙏

  • @mansoorek4081
    @mansoorek40813 жыл бұрын

    ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂🤣🤣

  • @gireeshmanakkan7416
    @gireeshmanakkan74163 жыл бұрын

    സഹോദരി കേൾക്കുമ്പോൾ ചിരിക്കാതെ വയ്യ പൊളിച്ചു ❤👌🌹

  • @alameenmedia4018
    @alameenmedia40183 жыл бұрын

    എന്തായാലും ജനദ്രോഹ പാർട്ടി അവസാനിച്ച് ജനങ്ങൾക്ക് മോക്ഷം കിട്ടിയാൽ മതി 🙏🙏🙏

  • @zakkariyathiyadath2944
    @zakkariyathiyadath29443 жыл бұрын

    ആഹാ, ആഹാ! അടിപൊളി അവതരണം സമ്മതിച്ചിരിക്കുന്നു

  • @basheermoideenp
    @basheermoideenp3 жыл бұрын

    കേർക്കാൻ നല്ല സുഖമുണ്ട്. സത്യമയാൽ മതിയായിരുന്നു

  • @essembeeputhayam9348
    @essembeeputhayam93483 жыл бұрын

    സ്റ്റൈൽ കലക്കി! ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 🤔🤔

  • @bismillahckm144
    @bismillahckm1443 жыл бұрын

    കുറച്ചു എപ്പിസോഡുകൾ miss ആയി ഇച്ചിരി busy ആയി... കണ്ടു കടം വീട്ടട്ടെ 😊😜

  • @sanjoesanjoe
    @sanjoesanjoe3 жыл бұрын

    ഈ എപ്പിസോഡ് കേട്ട് കഴിഞ്ഞിട്ട് എന്തെന്നില്ലാത്ത ആശ്വാസം

  • @Aaliasvlog
    @Aaliasvlog3 жыл бұрын

    ആ ദിവസമാണ് ഞാനും കാണാൻ കാത്തിരിക്കുന്നത്.

  • @sudheerkm4286
    @sudheerkm42863 жыл бұрын

    ഒരു 7 മിനിറ്റ് പോകുന്നത് എത്ര പെട്ടന്നാണ് ട്രോളോട് ട്രോൾ കണ്ടിരിക്കാൻ എന്ത് രസമാ

  • @muthalibnc577
    @muthalibnc5773 жыл бұрын

    നല്ല ഇഷ്ടം ആണ് കേട്ടോ

  • @sandhyaashokan993
    @sandhyaashokan9933 жыл бұрын

    ജനങ്ങൾ :- ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്. Hence prooved👍

  • @davispaul4205
    @davispaul42053 жыл бұрын

    മോദിയും യോഗിയും ഒരേ അച്ചിലുള്ള രണ്ടു സാധനങ്ങൾ ആണ് 😍

  • @pariyarathmohammedkutty8681
    @pariyarathmohammedkutty86813 жыл бұрын

    എല്ലായിപ്പോളും ജനങ്ങളെ പറ്റിക്കാൻ ഒക്കില്ല 👏😂😂

  • @indianpremi4245

    @indianpremi4245

    3 жыл бұрын

    Thammil adich chaagatte.

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    Thammiladichu theernnu congress. Bjp thammiladiyanennu varthakalil matram

  • @indianpremi4245

    @indianpremi4245

    3 жыл бұрын

    @@anupinkumar7398 sanghi Chanel maatram kandaal loga vivaram undagilla.

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    @@indianpremi4245 Ninte 4 iratti vidyabyasam enikkundu. What is your qualification? Fake news man

  • @vineetha6942

    @vineetha6942

    3 жыл бұрын

    @@anupinkumar7398 Education and wisdom, education and common sense, education and empathy, ithokke thammil bandham undaakanam ennilla :)

  • @basheerm8040
    @basheerm80403 жыл бұрын

    ന്റെ കുട്ടിയേ ജ്ജ് ഒരു സംഭവം തന്നെ. പോയേച്ചും വരിൻ 👍👍👍👍👍

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    Complete fake... 4/5 seat bjp improved only recently Bengal....3....77 aayi Tamil nadu...0...4 aayi Assam nila nirthi seat koodi Puducheri 0....6 aayi adhikarathilethi. Up panchayathe election pandu ingane thanne.....modiyude....yogiyude mandalamellam thottu ennu pandu kathirunnu. Yadhartha election illl bjp van vijayam nedunnu

  • @MK-zn

    @MK-zn

    3 жыл бұрын

    @@anupinkumar7398 അതെ അതെ "0" ആയല്ലോ കേരളത്തിൽ 🤭🤭

  • @abdulrasheed9566

    @abdulrasheed9566

    3 жыл бұрын

    Poli

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    @@MK-zn Avarkku vendetta kerala seat .keralathil 0 nedithanneyanu avar ennum malayalikale ADAKKI vashunnathu. PM.. president....vice president ellam avar Malayali pichachatti eduthu modiyude munnil thendunna kadakkar

  • @marcodk10years72

    @marcodk10years72

    3 жыл бұрын

    @@anupinkumar7398 Sanghi😂💩

  • @vcmusicals
    @vcmusicals3 жыл бұрын

    You are really rocking these days ...👌keep going strong 👏👏

  • @shajahans4154
    @shajahans41543 жыл бұрын

    റോഷ്നീ,എല്ലാറ്റിലും കലക്കുന്നുണ്ട് കേട്ടോ ! ഇനിയും കലക്കാൻ ദൈവം അനുഗ്രഹിക്കട്ടെ !

  • @Toms.George

    @Toms.George

    5 ай бұрын

    ഡൈബ മോ 😄😄

  • @jmathew6988
    @jmathew69883 жыл бұрын

    Always a pleasure to see you 🙂

  • @Joney838
    @Joney8383 жыл бұрын

    bjp മുക്ത ഭാരത൦ നിവിൽ വരു൦ പൂജ്യേപ്പി ആനമുട്ട തിന്നു൦

  • @akhilp095

    @akhilp095

    3 жыл бұрын

    അയിന് congress എന്നെ തകർന്നു കഴിഞ്ഞു.

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    Ha ha ha....keralathil matram bjp 0 .mattullidathellam congressinummm c p m numanu o..... Conpoojya and commippojya

  • @arunmohanmohan5710
    @arunmohanmohan57103 жыл бұрын

    അടിപൊളി അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്ത് രസം.... 🤣🤣🤣

  • @mohammedmuhammed9729

    @mohammedmuhammed9729

    3 жыл бұрын

    Nalla avatharanam 👍

  • @anupinkumar7398

    @anupinkumar7398

    3 жыл бұрын

    @@mohammedmuhammed9729 Endu prayojanam

  • @commentismyweakness7004
    @commentismyweakness70043 жыл бұрын

    ഞങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ 😂

  • @royalstage33
    @royalstage333 жыл бұрын

    സങ്കികളെ അറപ്പോടെയും വെറുപ്പോടെയും കാണുന്നവർ വരൂ 😁

  • @rafeekrafee5592

    @rafeekrafee5592

    3 жыл бұрын

    ❤❤

  • @RAVAN-sv3yk

    @RAVAN-sv3yk

    3 жыл бұрын

    സമാധാന മതക്കാരനെയും 😜😜😜

  • @ansarmubi3256

    @ansarmubi3256

    3 жыл бұрын

    @@RAVAN-sv3ykഎന്ന് ശാഖ വാണം

  • @PABLOESCOBAR-or6np

    @PABLOESCOBAR-or6np

    3 жыл бұрын

    @@ansarmubi3256 എന്ന് വാസലിനെയും എണ്ണ യെയും പ്രണയിച്ചവൻ😁😁😁

  • @royalstage33

    @royalstage33

    3 жыл бұрын

    @@RAVAN-sv3yk സമാധാനം മതത്തെ വെറുക്കാൻ നിങ്ങൾ പറയുന്ന മൂന്നു കാര്യം പറയാമോ.. അറ്റലിസ്റ്റ് ഒരെണ്ണം പറയാമോ..

  • @hello10089
    @hello100893 ай бұрын

    നമുക്ക്. എല്ലാവർക്കും. പ്രാർത്ഥിക്കാം.. അതിനല്ലേ. നമുക്ക് കഴി യു 🤲🏻🤲🏻🤲🏻

  • @sidheekalr9053
    @sidheekalr90533 жыл бұрын

    ചിലരെ ചിരകാലം പറ്റിക്കാം,എല്ലാവരേം എല്ലാക്കാലവും പറ്റിക്കാൻ കഴിയില്ല,, എന്ത് ചണ്ടി ത്തരവും ഏറ്റെടുത്തു കൊണ്ടാടാൻ ഒരു കൊച്ചു സംഘം ചില്ലറ (കനത്തിൽ തന്നെ)കിട്ടുന്ന തുകൊണ്ട് കൂടെ എന്നുംകാണാം,,

  • @AbdulKhader-rw7kd
    @AbdulKhader-rw7kd3 жыл бұрын

    മാണിക്ക കല്ലേ..💞🙏 എന്ടെ നിഘണ്ടു വില് വാക്കുകൾ ഒന്നും സ്റ്റോക്ക് ഇല്ല. പടച്ചോനെ ഓർത്തോ കൊല്ലല്ലേ.. പടച്ചോൻ ഇങ്ങളേ കത്തുകൊള്ളും. എല്ലാവിധ സൗഭാഗ്യം തന്ന് അനുഗ്രഹിക്കും അടിയണ്ടേ ദുവാ 😇 ഞാൻ കഞ്ചാവ് അടിച്ച കോഴി പോലെ ആയി അടുത്ത ഡോസ് എപ്പലാവോ 💞🌹🙏

  • @moiduk4029
    @moiduk40293 жыл бұрын

    അടിപൊളി സിസ്റ്റർ അടിപൊളി ആയിരമായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @salihbroadway
    @salihbroadway3 жыл бұрын

    അവതരണം ഒരുപാട് ഇഷ്ട്യാ. പോയെചുമ് വാ

  • @khyako4051
    @khyako40513 жыл бұрын

    ചെയ്തതിൻറെ യും ചെയ്തുകൊണ്ടിരിക്കുന്നത് നെ യും ശിക്ഷ അനുഭവിക്കണം അല്ലെങ്കിൽ പടച്ചവൻ ഇല്ലാതിരിക്കണം

  • @riyasvazhikkadavu4214
    @riyasvazhikkadavu42143 жыл бұрын

    അവതരണം അത് തകർത്തു 💐💐💐

  • @Samualkj
    @Samualkj4 ай бұрын

    Good night madam Giving the comedy talk very good and well Maine Congress ladies run BJP 2024 election whistle published the time Congress in India start time understand if returned in BJP the time we are faulted this is the wonderful matter thank you veri Mach God help us

  • @basheerp.b9950
    @basheerp.b99503 жыл бұрын

    👍🏾 fantastic.

  • @binosunny8916
    @binosunny89163 жыл бұрын

    Avarkk voting machine undallo 😆

  • @radhakrishnanv4257

    @radhakrishnanv4257

    3 жыл бұрын

    Correct answer to this ignorant girl... Which North India these fellows know ? Does she know in Gujarat alone there are 30 lakh Malayalees living very happily ? She can fool some ignorant Mallus who hasn't seen outside Kerala... She should engage herself in some productive work.

  • @njanaprasaranapillai6828

    @njanaprasaranapillai6828

    2 жыл бұрын

    Yes, you know the reality but majority are ignorant about it and so blabbering

  • @rahulm8451
    @rahulm84513 жыл бұрын

    എന്നിട്ട് അടുത്ത പ്രധാനമന്ത്രി പിണറായി വിജയൻ സ്വപ്നം കണാൻ കാശ്കൊടുക്കണ്ടല്ലോ ആവോളം കണ്ടോളു... ഈ തമാശ ഞങ്ങളൊക്കെ ആസ്വധിക്കുന്നു കെങ്കേമമായിട്ടുണ്ട് 😂😂😂

  • @muhammadmusthafa6201
    @muhammadmusthafa62013 жыл бұрын

    Super 😀😀😀😀👍👍👍

  • @mujeeburrahman1517
    @mujeeburrahman15173 жыл бұрын

    അനർഹമായി നേടിയ അധികാരം കൊണ്ട്. ബിജെപിയുടെ കൈ പൊള്ളി കൊണ്ടിരിക്കുകയാണിപ്പോൾ,

  • @rasheedaryad372
    @rasheedaryad3723 ай бұрын

    Wow super speaking with you

  • @ajitnair3916
    @ajitnair39165 ай бұрын

    Good speech big salute

  • @jameelajafar711
    @jameelajafar7113 жыл бұрын

    നിലവാരം കൂടുന്നുണ്ട് 👍👍👍

  • @shaharbanavp7808
    @shaharbanavp78084 ай бұрын

    Super avadharanam🎉🎉🎉

  • @ahemmedkunjukoya2381
    @ahemmedkunjukoya23814 ай бұрын

    ഇങ്ങനെ പണി പാളുകയാണല്ലോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ .ഒന്നുകിൽ ഇവിഎം അവസാനിക്കണം അല്ലെങ്കിൽ ഇവിഎം ഇൽ ആണ് വോട്ടിംഗ് നടക്കുകയാണെങ്കിൽ vvpat slip വോട്ടർക്ക് കൊടുത്തിട്ടു ballot boxil ഇടാനുള്ള സംവിധാനം ഉണ്ടാക്കണം .അല്ലെങ്കിൽ ഇവിഎം അട്ടിമറി നടക്കും ഇന്ത്യ യുടെ കാര്യം കട്ടപ്പൊക

  • @newmabar4425
    @newmabar44253 жыл бұрын

    Wow Wow Suuupr Sipec Sister Your Carrot Point God bless you and Your Family

  • @koyakuttyvk9431
    @koyakuttyvk94313 жыл бұрын

    Thank you DoolNews

  • @akhilp095
    @akhilp0953 жыл бұрын

    UP ജില്ല electionൽ ബിജെപി ഒരുപാട് സീറ്റുകൾ നേടിയത് അറിഞ്ഞില്ലേ.

  • @kamaalnm
    @kamaalnm4 ай бұрын

    Supper speech mole

  • @user-yk3bq6ky4w
    @user-yk3bq6ky4w5 ай бұрын

    സൂപ്പർ 👌

  • @kunhimoyip4465
    @kunhimoyip44655 ай бұрын

    Attractive presentation Congratulation

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt1354 ай бұрын

    E V M ഇന്ത്യ വേഗത്തിൽ ഒഴിവാക്കണം ഇന്ത്യൻ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ കൂടി മാത്രം ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തിയാൽ ഇവർ ഓടുന്ന ഓട്ടം നമുക്ക് ഇരുന്ന് കാണാം ഇന്ത്യ വിട്ട് ഓടുന്ന ഓട്ടം ഉണ്ടല്ലോ 2500 സ്പീഡിൽ ആയിരിക്കുമ്പോൾ കാള നല്ല രസമായിരിക്കും ഓടുന്നത് അതിന് ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്തണം

  • @k.varghese6197
    @k.varghese6197 Жыл бұрын

    Beatifully introduction about bjp ,keep it up

  • @tubinnambazhikkad2047
    @tubinnambazhikkad20473 жыл бұрын

    ചേച്ചി പറഞ്ഞത് നന്നായി.പാവം ബിജെപി ഒന്നുമല്ലാതെ പോയി.. ചേച്ചി പറഞ്ഞോണ്ട് മാത്രം. ചേച്ചി ഒരു കാര്യം ചെയ്യു കുറച്ചു ഉപദേശം കൂടി കൊടുക്കണം എന്നാലേ ബിജെപി ഇനി വളരു

  • @MammuP-xi1nn
    @MammuP-xi1nn4 ай бұрын

    ഗുഡ് സ്പീക്കിംഗ്

  • @pranavpillai8065
    @pranavpillai80653 жыл бұрын

    ബ്രണ്ണൻ കോളേജ് തള്ള് ട്രോൾ ഇറക്കാമോ നിഷ്പക്ഷമായി അല്ലാതെ സ്ഥിരം താങ്ങൽ ഐറ്റം അല്ലാതെ ഒരെണ്ണം ചെയ്യാമോ

  • @Nabznablu
    @Nabznablu3 жыл бұрын

    അടിപൊളി സൂപ്പർ

  • @hello10089
    @hello100893 ай бұрын

    യ്യോഗ്യത. ഇല്ലാത്തവർ. എങ്ങിനെ. യോഗി യാകും 🤔❓

  • @freethinker2559
    @freethinker25593 жыл бұрын

    Ha ha 😃😃 Ithellaam kelkkaan oru sukham.. Many reasons to hate BJP a lot 🤨🤨

  • @rahulm8451
    @rahulm84513 жыл бұрын

    വിശാല പ്രതിപക്ഷ സഖ്യം കേൾക്കുമ്പോ നല്ല സുഖം 😂😂😂

  • @user-sj2vz2uy7p
    @user-sj2vz2uy7p5 ай бұрын

    എവിടെ ആയിരുന്നു. കുറെ ആയല്ലോ കണ്ടിട്ട്

  • @aysha8721
    @aysha87212 ай бұрын

    Molku. അഭിനന്ദനങ്ങൾ

  • @mansoorraja614
    @mansoorraja6143 жыл бұрын

    Your really outstanding and awesome 👏 👏😂😂

  • @AmbadiSasidaran-lh6eh
    @AmbadiSasidaran-lh6eh3 ай бұрын

    കേൾക്കാൻ നല്ല രസം ജൂൺ 4 തിയ്യതി കഴിഞ്ഞൽ ചേച്ചി ഇവിടെ തന്നെ കാണണം കമ്മിണി ചേച്ചി

  • @jaisonayu6511
    @jaisonayu6511 Жыл бұрын

    Super talk

  • @shameemm3569
    @shameemm35693 жыл бұрын

    Superb presentation and awesome content. Great job!

  • @shaanzsaaz8520
    @shaanzsaaz85203 жыл бұрын

    thampuraane...kettathellaam sathyamaavane

  • @valsanpk4153

    @valsanpk4153

    2 жыл бұрын

    മോളെ വേറെ വല്ല പണി നോക്കുകയാണ് നല്ലത് ഇപ്പോൾ കുറച്ചു ചില്ലറ കിട്ടും കളയണ്ട സമയം

  • @MohammedMohammed-hc9zj
    @MohammedMohammed-hc9zj4 ай бұрын

    Very good post

  • @pradeepnambala1423
    @pradeepnambala14235 ай бұрын

    ഇപ്പോൾ എവിടെയാ

  • @user-oh4gq5zj3l
    @user-oh4gq5zj3l5 ай бұрын

    Super👌

  • @aboobackerp6876
    @aboobackerp68763 ай бұрын

    Super 👍👍

  • @Trs833
    @Trs8332 ай бұрын

    Avatharam kidu

  • @user-bz3ls5sw5w
    @user-bz3ls5sw5w3 жыл бұрын

    മൊത്തം കേൾക്കാൻ സമയമില്ല ഒരു ലൈകും ഒരു കമന്റും പറഞ്ഞിട്ട് പോകാം 👌

  • @mossama1685
    @mossama16853 жыл бұрын

    ഞങ്ങളെ E V M രക്ഷിക്കും

  • @bijumadhav6380
    @bijumadhav63803 жыл бұрын

    സൂപ്പർ അവതാരിക ♥

  • @mohamedmusthafa4127
    @mohamedmusthafa41273 жыл бұрын

    Good presentation,keep it, best wishes,

  • @harisankar7401
    @harisankar74013 жыл бұрын

    Super presentation

  • @dreamlandrealestatekochi9236
    @dreamlandrealestatekochi92363 жыл бұрын

    പോയേച്ചും വരണേ ..... പച്ചിക്കരുത് ..... 🙏 😇😇

  • @profnesamony
    @profnesamony4 ай бұрын

    Style super👌

  • @AbdulRahman-sj1ts
    @AbdulRahman-sj1ts3 жыл бұрын

    യോഗിയെ കൊണ്ട് പോയി ഗോഷാലയിൽ കെട്ടി ഇടാം 😂 രണ്ടും ഒന്നു തന്നെ

  • @koyakuttyvk9431
    @koyakuttyvk94313 жыл бұрын

    Thank you constant

  • @kamarudheenthuluvath6736
    @kamarudheenthuluvath67364 ай бұрын

    നല്ല നർമ്മം കലർന്ന അവതരണം 🎉❤

  • @abdhullakutty6248
    @abdhullakutty62483 жыл бұрын

    Good presentation

  • @zeenathahmadkutty5462
    @zeenathahmadkutty54623 жыл бұрын

    പ്രകൃതിക്കൊരു നീതിയുണ്ട് മകളേ ....! അത് എപ്പോഴാണെങ്കിലും സംഭവിക്കും. എന്തു് പേര് പറഞ്ഞാലും..

  • @alaviveeramangalam4727
    @alaviveeramangalam47273 жыл бұрын

    നല്ലപരിപാടി.സത്യവും.!!!!

  • @abdulmullassery4637
    @abdulmullassery46373 жыл бұрын

    പൊളിച്ചു ന്നൊക്കെ പറഞ്ഞാ ഇതാണ്, ശരിക്കും പൊളിച്ചു ട്ടോ

  • @pjjoseph7812
    @pjjoseph78123 жыл бұрын

    Lies never last long. Satyam Eve Jayathe

  • @akhilanandakhil3943
    @akhilanandakhil39433 жыл бұрын

    Egane okey aanenkillum avatharanam supper aatto

  • @radhamelanjeri7253
    @radhamelanjeri72534 ай бұрын

    ചെയുന്ന ജോലി തിരിച്ചു ചെയ്ക്കുന്ന സമയം അടുത്തെത്തിയല്ലോ മോദിജി ഞാൻ ചായകുട്ടാൻ പോയിനെന്നൊന്നും പറഞ്ഞേക്കല്ലേ

  • @bijumadhav6380
    @bijumadhav63803 жыл бұрын

    Super ❤❤👍👍

  • @JosevljoseJosevljose007-mx7yv
    @JosevljoseJosevljose007-mx7yv3 ай бұрын

    അമിട്ട് ഷാ അമിട്ടു പൊട്ടുന്നതു പൊട്ടുന്നതു് നമുക്ക് കാണാം

  • @AbdulSalam-ol5vs
    @AbdulSalam-ol5vs3 жыл бұрын

    Wow super

  • @smccelectromechanical5267
    @smccelectromechanical52673 жыл бұрын

    So smart nice talking

  • @abdhullakutty6248
    @abdhullakutty62483 жыл бұрын

    അടിപൊളി

  • @user-it9fy8sw5s
    @user-it9fy8sw5s3 жыл бұрын

    *കണ്ടറിയണം കോശീ😀😀😀😀അന്നോട് ആവൂല റോഷ്നീ💪♥️*

  • @rajeshpr8910
    @rajeshpr89103 жыл бұрын

    പാവം കരച്ചിലോളി up യിൽ ബിജെപി വൻ ജയം ഉണ്ടയാത് അറിഞ്ഞില്ലേ

  • @abduljaleel6631
    @abduljaleel66313 жыл бұрын

    Interesting presentation !!! Telling truth in a joking manner. Congrats !!!

  • @fraanciskd228
    @fraanciskd2283 жыл бұрын

    Congratulations. ...👍👍👍

  • @reghuvaranks2430
    @reghuvaranks24303 жыл бұрын

    പോയിട്ടു വരാം അല്ലേ.

  • @kabeerali4367
    @kabeerali43673 жыл бұрын

    കണ്ടറിയണം കോശി നിനക്കെന്താണ് സംഭമിക്കാൻ പോകുന്നതെന്ന്😋

  • @abhiramp.s5317
    @abhiramp.s53173 жыл бұрын

    Bjp 🤩💪🔥 ഇപ്പോൾ എന്തായി മോളെ

Келесі