No video

നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ? | Farmers Protest| TrolloduTroll S2 EP 10

നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യാ? | Farmers Protest| TrolloduTroll S2 EP 10
#farmersprotest #PMModi #TrolloduTroll
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 759

  • @valsalanak228
    @valsalanak2282 жыл бұрын

    അടിപൊളി എന്നല്ലാതെ മറ്റെന്താ മോളെ പറയുക. മോളുടെ പറച്ചിൽ സൂപ്പർ.

  • @fathima.a9281

    @fathima.a9281

    2 жыл бұрын

    Pwoli

  • @maxwelmathew9116

    @maxwelmathew9116

    2 жыл бұрын

    Parachilo ? Avatharanam ennu parayedo 🙄

  • @anand2649

    @anand2649

    2 жыл бұрын

    @@maxwelmathew9116 sanskrit paranja mathrame nallathavullo?

  • @princesr7395

    @princesr7395

    2 жыл бұрын

    Ella videoylm same comments....

  • @alavialavi7127

    @alavialavi7127

    4 ай бұрын

    അടി പൊളി. മോളെ. സമ്മതിച്ചു

  • @ibrahimppkundoor7380
    @ibrahimppkundoor73802 жыл бұрын

    ഓരോന്നും ഒന്നിനൊന്ന് മെച്ചം.. നല്ല അവതരണം .. ചടുലതയും പക്വതയും റോഷ്നിയെക്കാൾ ഒട്ടും കുറവല്ല... അഭിനന്ദനങ്ങൾ ..!

  • @usmank6890
    @usmank68902 жыл бұрын

    പൊളി ,,, എല്ലാരെയും നിരയായി നിരത്തിയപ്പോൾ നമ്മുടെ രവി അണ്ണനെ മറന്നില്ലല്ലോ !!

  • @alimancherym1376
    @alimancherym13762 жыл бұрын

    മോൾക്ക് നല്ലത് വരട്ടെ . പെരുത്ത് സന്തോഷം . കുട്ടി :

  • @hamzakutty5504
    @hamzakutty55042 жыл бұрын

    തകർത്ത് തിമിർത്ത്. കിടുക്കി ഇതാണ്. നമ്മ നാട് - Good ദീർഘായസ് നേരുന്നു.

  • @basheerpk5225
    @basheerpk52252 жыл бұрын

    ,, "അമ്പട മോദികുട്ടാ " അമ്പട കേമി 👌സൂപ്പർ അവതരണം 👏👏👏

  • @plasserillatheef1866
    @plasserillatheef18662 жыл бұрын

    സോഷ്യൽ മീഡിയാസിൽ പല വിധ ട്രോളുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദ്യമായി ആസ്വദിക്കാൻ കഴിഞ്ഞ മറ്റൊരു ട്രോൾ വേറെങ്ങും കണ്ടിട്ടില്ല. വളരെ മികച്ച പെർഫോമൻസ്. 💐🤣😂🌹

  • @m.alatheef1568
    @m.alatheef15682 жыл бұрын

    മിടുക്കി. എന്ത് രസമാണ് അവതരണം.

  • @ajays6858
    @ajays68582 жыл бұрын

    ജനുവരിയിൽ 5 സംസ്ഥാനത്തും മാർച്ചിൽ 7 സംസ്ഥാനത്തും നിയമസഭ തെരഞ്ഞെടുപ്പ്‌....... അമ്പാനിയുടെ ഇപ്പോഴത്തെ അടിമ ഇത് പോലത്തെ എത്രയോ നാടകങ്ങൾ 2014 മുതൽ ഇന്ത്യയിൽ അഭിനയിച്ചു തകർക്കുന്നു 😄😄😄😄

  • @floccinaucinihilipilification0

    @floccinaucinihilipilification0

    2 жыл бұрын

    😂😜

  • @MSWorldKL74

    @MSWorldKL74

    2 жыл бұрын

    😂😂😂

  • @ramani4523

    @ramani4523

    2 жыл бұрын

    ഈ ഇലക്ഷൻ കഴിയുമ്പോ ഈ നിയമം തിരിച്ചു കൊണ്ട് വരും.....

  • @anithaabrahamarun4500

    @anithaabrahamarun4500

    2 жыл бұрын

    @@ramani4523 m

  • @sakkariyacksakkariyack5511

    @sakkariyacksakkariyack5511

    Жыл бұрын

    ​@@floccinaucinihilipilification0 a🌹lllllq😊🌹1qqq

  • @umthahabinumar6023
    @umthahabinumar60232 жыл бұрын

    പേടിക്കാതെ സത്യ൦ പറയുന്ന അവതാരകക്ക് അഭിവാദനങ്ങൾ

  • @ibrahimmazeeka173

    @ibrahimmazeeka173

    2 жыл бұрын

    Duniyavil jeevitham onneyulloo poruthi thanney nilkenam.

  • @anwarsadath1283
    @anwarsadath12832 жыл бұрын

    ഇത്ര എനെർജിറ്റിക് ആയിട്ടുള്ള അവതരണം വേറെ കണ്ടിട്ടില്ല 👍👍👍

  • @gireeshmanakkan7416
    @gireeshmanakkan74162 жыл бұрын

    നിങ്ങൾ തളർന്നാൽ ട്രോളൻ മാരും തളരും ഹ ഹ ഹാ 🤣🤣🤣🤣😜

  • @noufalali5838
    @noufalali58382 жыл бұрын

    ശാഖകളിൽ ചോദിച്ചാൽ ചാണകം കിട്ടിയെന്ന് വരില്ല അവിടെ ഉള്ളവർക്ക് തന്നെ തികയുന്നില്ല ഇപ്പോൾ പച്ചക്ക് തീറ്റയും തുടങ്ങിയിരിക്കുന്നു

  • @ibrahimandamani540
    @ibrahimandamani5402 жыл бұрын

    ഇത് അവതരിപ്പിച്ചിരുന്നത് വേറെ ഒരാളായിരുന്നുവല്ലോ അത് കേമം ഇത് കെങ്കേമം 👍🏻👍🏻

  • @basheerpk5225

    @basheerpk5225

    2 жыл бұрын

    ഓൾഡ് പുലി ഇത് പുപ്പുലി 👌👍👏

  • @inoosgroup319

    @inoosgroup319

    2 жыл бұрын

    Satyam

  • @inoosgroup319

    @inoosgroup319

    2 жыл бұрын

    👍👍👍👏👏

  • @hamedyousaf2516
    @hamedyousaf25162 жыл бұрын

    Jai kisan jai karshakar . അടിപൊളി മോ ളെ. നല്ല ഹൈന്ദവർ എന്നും ഒരുപാട് സപ്പോർട്ട് ചെയുന്നുണ്ട്. അതുമതി. കുട്ടി മുന്പോട്ടു പോകു 🙏🙏🙏

  • @MK-zn
    @MK-zn2 жыл бұрын

    തവിടു കൊടുത്ത് വാങ്ങിയവർ എന്ന് പറഞ്ഞു "തവിടിന്റെ " വില കളയരുത് 🤭🤭

  • @shajuhameed240
    @shajuhameed2402 жыл бұрын

    എവിടെ നമ്മുടെ മറ്റേ സെച്ചി... എനിക്കു ഒരുപാട് ഇഷ്ട്ടായിരുന്നു.... അവരെ 😘😘😘

  • @user-fe4qb2ug5e

    @user-fe4qb2ug5e

    2 жыл бұрын

    അത് ഇതുക്കും മേലെ 👍👍👍

  • @l-be5pd
    @l-be5pd Жыл бұрын

    നല്ല അവതരണം കോമഡി യിലൂടെ 👌👌👌👌

  • @francisambrose9627
    @francisambrose96272 жыл бұрын

    കലക്കി! അടിപൊളി! കർഷർ ഇന്ത്യയുടെ അഭിമാനം 🙏💪

  • @saheert5887
    @saheert58872 жыл бұрын

    ജേർണലിസം ആണ് മോൾക്ക് പറ്റിയ ഫീൽഡ്.. 👍🏻

  • @maneeshaammu9705

    @maneeshaammu9705

    2 жыл бұрын

    She's a journalist. Reporter channel il undaayirunnu😍

  • @nandakumart2331

    @nandakumart2331

    2 жыл бұрын

    Abhinayam vere level

  • @vivianxavier5905

    @vivianxavier5905

    2 жыл бұрын

    @@maneeshaammu9705 aa njan ippol orkkunnu democrazy avatharippichirrunnu

  • @vijayanpillai80
    @vijayanpillai802 жыл бұрын

    ഇലക്ഷൻ കഴിയുന്നത് വരെ എണ്ണവില ഒറ്റനിൽപ് നിൽക്കും. അത് കഴിഞ്ഞ് റോക്കറ്റ് പോലെ ഒരു പോക്ക് പോകും. അതുപോലെ ഈ ബില്ലിന് പകരം ഇതിന്റെ അപ്പൻ ബില്ല് കൊണ്ടുവരും !!!

  • @sallumon6845
    @sallumon68452 жыл бұрын

    പൊളിച്ചു.. മോളൂട്ടി 👍🏻💪🏻💪🏻💪🏻💪🏻

  • @BabuNM
    @BabuNM2 жыл бұрын

    🤣🤣🤣🤣😂 കലക്കി തള്ളുമാമനെ കൊണ്ട് തോറ്റു

  • @hussainmusliyarakath9026
    @hussainmusliyarakath90262 жыл бұрын

    അവതരണം അപാരം ലക്ഷക്കണക്കിന് സങ്കികൾക്ക് ഉറക്കം നഷ്ടപ്പെടും

  • @shajahanchittoor9959
    @shajahanchittoor99592 жыл бұрын

    അപ്പോൾ കുറച്ച് കർഷകരെ കൊന്നില്ലേ... അതാണ് കാര്യം

  • @murshidpvmurshidpv9641

    @murshidpvmurshidpv9641

    2 жыл бұрын

    700

  • @AbdulHakeem-ff8mc
    @AbdulHakeem-ff8mc2 жыл бұрын

    ചേച്ചി സൂപ്പർ അവതരണം പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻

  • @abdullatheeflatheef3255
    @abdullatheeflatheef32552 жыл бұрын

    മോളെ അടിപൊളി അവതരണം ആണ് ട്ടോ 🌹🌹

  • @balakrishnanethal8061
    @balakrishnanethal80612 жыл бұрын

    ഇനി അടിയങ്ങളുടെ ആയിരത്തി ന്റെ നോട്ടും തിരിച്ചു താ ... മോദി ജീ😀😀😀😀

  • @noufalali5838

    @noufalali5838

    2 жыл бұрын

    ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ

  • @thanisyoonus3338
    @thanisyoonus33382 жыл бұрын

    ഒരു കുട്ടിപോലും സമരം ചെയ്യാതെ 2000ന്റെ നോട്ടുകൾ പിൻവലിച്ച മോദിമാമന് ഇതൊക്കെ പുല്ലാണ്😎😎

  • @sulusulu9565

    @sulusulu9565

    Жыл бұрын

    അത് എപ്പോൾ ഞങ്ങൾ അറിഞ്ഞില്ലല്ലോ

  • @shihabmubeena19
    @shihabmubeena192 жыл бұрын

    ഇതൊക്കെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാവും കുറുക്കന്റെ കൗശലം

  • @shihabudeen3835

    @shihabudeen3835

    2 жыл бұрын

    തീർച്ചയായും

  • @shajahanchittoor9959

    @shajahanchittoor9959

    2 жыл бұрын

    Yes..... Correct 👍

  • @seekzugzwangful

    @seekzugzwangful

    2 жыл бұрын

    പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തു..

  • @pranavrajtr7572

    @pranavrajtr7572

    2 жыл бұрын

    Yes

  • @ibrahimmazeeka173

    @ibrahimmazeeka173

    2 жыл бұрын

    Firstum secondum correct moonamathey muttil thala thakarum.

  • @iqbalali3552
    @iqbalali35522 жыл бұрын

    Up തെരഞ്ഞെടുപ്പാണ് ലക്ഷ്യം... 700 പാവങ്ങളെ കൊന്നിട്ട് ഇപ്പോൾ ഒരു സവർക്കർ മോഡൽ ഒരു മാ (കോ )പ്പ്

  • @hashim2147
    @hashim21472 жыл бұрын

    ഓ... അടിപൊളി മോളെ ഇങ്ങനകളിയാക്കല്ല ... സങ്കികൾ ചത്ത് പോകും

  • @rublemishab6346
    @rublemishab63462 жыл бұрын

    അടിപൊളി അവതരണം👍keep going👍❤❤

  • @bilalpk9485
    @bilalpk94852 жыл бұрын

    ഇതുപോലെ അകൗണ്ടിൽ 15 ലക്ഷം കൂടി തരുന്ന കാര്യം ആലോചിയ്ക്കുമോ മോദിജി ??? 👌😄

  • @usmane9860
    @usmane98602 жыл бұрын

    കർഷകർക്ക് അഭിനന്ദനങ്ങൾ🌷🌹

  • @HamzaHamza-ru1cz
    @HamzaHamza-ru1cz2 жыл бұрын

    എന്തോ വലുത് വരാൻ കിടക്കുന്നുണ്ട് അതിന്റെ സൂചനയാണ് ഇത്.. 🙄

  • @AbdulKhader-rw7kd

    @AbdulKhader-rw7kd

    2 жыл бұрын

    അന്ധ്രയില് ഇപ്പൊ കാറും ബസ്സും ആൾക്കാരും ഓട്ടോയും കുത്തി ഒലിച്ചു പോവുന്നപോലെ

  • @mohammedbasheerbasheer7086
    @mohammedbasheerbasheer70862 жыл бұрын

    അത് വെറുതെ അല്ല അഞ്ചു സംസ്ഥാനങ്ങൾക്ക് ഇലക്ഷന് ആണ് അറിഞ്ഞില്ലേ അല്ലാതെ കർഷകരോട് ഉള്ള സ്നേഹം അല്ല

  • @jayakumarc9728

    @jayakumarc9728

    Жыл бұрын

    Super....

  • @mohammedkutty8217
    @mohammedkutty82172 жыл бұрын

    Super avatharanam🌹🌹congrats madam👏👏

  • @mohammedaliq8
    @mohammedaliq82 жыл бұрын

    നല്ല അവതരണം👍👍

  • @realtalks812
    @realtalks8122 жыл бұрын

    Sister doing excellent performance 👍👌💥❤️👏

  • @hami...hameed6698
    @hami...hameed66982 жыл бұрын

    ഭയപ്പെടേണ്ടി ഇരിക്കുന്നു. ഇതിലും വലുത് എന്തോ വരാനിരിക്കുന്നു.. കൊച്ചേ അതികം സന്തോഷിക്കണ്ട.

  • @seekzugzwangful
    @seekzugzwangful2 жыл бұрын

    Up തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. അത്രേ ഉള്ളു..

  • @SankarDev_KanshinDev

    @SankarDev_KanshinDev

    2 жыл бұрын

    100%

  • @hami...hameed6698

    @hami...hameed6698

    2 жыл бұрын

    അവിടെ നിന്നും ആളെ മാറ്റാനുള്ള. തന്ത്രം അത്രേ ഉള്ളൂ

  • @alipallikkambath3288

    @alipallikkambath3288

    4 ай бұрын

    Super. Thanyou.

  • @athomas5548
    @athomas55482 жыл бұрын

    Well done Anusha. Excellent presentation covering the total story in limited time. Keep it up!! Election, power, position and party are more important than welfare of the people??? What a shame!!

  • @vaisakhvakkom
    @vaisakhvakkom2 жыл бұрын

    ബില്ല് വന്നാലും വന്നില്ലെങ്കിലും കർഷകരുടെ ആത്‍മഹത്യയ്ക്ക് കുറവൊന്നും ഇല്ല. ആരെങ്കിലും അതിനും കൂടെ ഒരു ബില്ലോ പ്രമേഹമോ പാസാക്കിയാൽ കൊള്ളാമായിരുന്നു.കർഷക സ്നേഹവും രാഷ്ട്രിയവും എല്ലാവർക്കും കഴിയും പക്ഷേ പരിഹാരം ആർക്ക് കഴിയും.

  • @unnis8631
    @unnis86312 жыл бұрын

    അവതരണം, സൂപ്പർ മോളുടെ,വാക്സാമർത്ഥൃം, കലക്കി

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi48262 жыл бұрын

    വളരെ നന്നായി. വളരെ കൃത്യമായ അവലോകനം ആ ക ങ്കണ എന്ന സിനിമാക്കാരി അവിടെ എവിടെയെങ്കിലും ഉണ്ടാ.

  • @user-ho5pi4ft3q
    @user-ho5pi4ft3q2 жыл бұрын

    മോൾ പൊളിച്ചു ഇത് ഭയങ്കര ട്രോളർ 😂😂😂

  • @pushpangadanvelu9967
    @pushpangadanvelu99672 жыл бұрын

    Verygood speech 👍 supper molu

  • @Ashokan-Goku-
    @Ashokan-Goku-2 жыл бұрын

    എന്നാലും കർഷകരെ നിങ്ങൾ ചെയ്തത് വല്ലാത്ത ചെയ്തായി പോയി ആ അന്പത്തി ആറ് ഇഞ്ചിനുള്ളിലെ ഹൃദയം തകർത്തു കളഞ്ഞില്ലേ

  • @sasidharanm7089

    @sasidharanm7089

    2 жыл бұрын

    Midukki

  • @navaschukkudunvs4229
    @navaschukkudunvs42292 жыл бұрын

    നല്ല താങ്ങാണല്ലോ സംഗികൾക്കിട്ട് 🤣👍ഇത്രെയും വേണ്ടിയിരുന്നില്ല ഇത്തിരി കൂടി പോയോ എന്നൊരു സംശയം🤣

  • @kutteesworld9998
    @kutteesworld99982 жыл бұрын

    Molee nee polichadukkuvaanallo😀🤣👍kalakki.super avatharanam😍

  • @abdulrazack9498
    @abdulrazack94982 жыл бұрын

    പൊളിച്ചു സിസ്റ്റർ the true👍👍👍

  • @rameshkumarsidhpur5229
    @rameshkumarsidhpur52292 жыл бұрын

    Wonderful wonderful you are power full girl'.very likes your speech

  • @Hari-dc5re
    @Hari-dc5re2 жыл бұрын

    രവി sir നെ കുറിച്ച് പറഞ്ഞ കാര്യത്തിൽ എതിർ അഭിപ്രായം ഉണ്ട്......

  • @alithabsheercheruvil4961

    @alithabsheercheruvil4961

    2 жыл бұрын

    അതന്നെ.. സംഘിത്വം ചർദ്ധിക്കാത്ത മഹാ വ്യക്തിത്വത്തെ ഇങ്ങനെ ഒക്കെ പറയാമെന്നു വെച്ചാൽ.. മോശം മോശം...

  • @jmathew6988
    @jmathew69882 жыл бұрын

    Hard hitting, outspoken! It requires tremendous guts to do what you are doing. Very brave. Kudos!

  • @abdulgafoorkp7813
    @abdulgafoorkp78132 жыл бұрын

    വിശ്വാസിക്കാൻ പറ്റാത്ത ചതിയൻ മാരാണ് രണ്ട് ദിനോസറുകൾ. - പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം നിർത്തരുത്.

  • @0diyan
    @0diyan2 жыл бұрын

    പിൻവലിക്കേണ്ടതില്ലായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത് കർഷകരുടെ നിലവാരം ഉയർത്താൻ പാകത്തിനുള്ള ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു എന്ന് മനസിലാക്കിയിരുന്നു ചൂഷണ സാധ്യതകൾ ഇല്ലാതെയാക്കി കൂടുതൽ പരിഷ്കരിച്ച് ഇറക്കുന്നതാണ് കൂടുതൽ നല്ലതെന്ന് തോന്നി ഇനി മറ്റേതെങ്കിലും സർക്കാരുകൾ സമാനമായ എന്തെങ്കിലും കൊണ്ടുവന്ന് നടപ്പാക്കട്ടെ എന്ന് പ്രത്യാശിക്കാം ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പാര്‍ട്ടി വേണമെന്ന് തോന്നുന്നില്ല ആര് ചെയ്തതിലും ഗുണമുണ്ടെങ്കിൽ നിഷ്പക്ഷമായി അനുകൂലിക്കും

  • @onemanarmy4693
    @onemanarmy46932 жыл бұрын

    സൂപ്പർ മോളൂ 🙏🙏🙏

  • @sulthanpillaipillai5233
    @sulthanpillaipillai52332 жыл бұрын

    Good.. Channel... അവതരണം സൂപ്പർ.. Big salut👍

  • @bilalharoon5274
    @bilalharoon52742 жыл бұрын

    Good performens.. Thank You.

  • @titanichulk268
    @titanichulk2682 жыл бұрын

    ആ നേരത്തെ അവതരിപ്പിക്കുന്ന പെൺകുട്ടി എവിടെയാ, പോയെച്ച് വരാം എന്ന് പറഞ്ഞു പോയിട്ട് ഏതു വരെ വന്നില്ലാലോ ........

  • @sidheequesiddhi6379
    @sidheequesiddhi63792 жыл бұрын

    പൊളിച്ചു,,, 👌❤🌹

  • @priyapazhedam969
    @priyapazhedam9692 жыл бұрын

    Nicely presented... keep it up Anusha...

  • @zainmonzain9541
    @zainmonzain95412 жыл бұрын

    എന്താ അവതരണം സൂപ്പർ 👍🏻🌹

  • @unniet3722
    @unniet37222 жыл бұрын

    മന്നോഹരമായ അവതരണം. അഭിവാദ്യങ്ങൾ

  • @ravivarma6424
    @ravivarma64242 жыл бұрын

    മിടുക്കി ♥️🥰

  • @user-mo432Sameer
    @user-mo432Sameer2 жыл бұрын

    സൂപ്പർ അവതരണം 👍👍👌👌🤣😍

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor90102 жыл бұрын

    വെറുതെ കയറി നോക്കിയത്. പൊളിച്ചു.. എല്ലാം മൂഞ്ചിയ ആയ നമ്മഹ.. എലെക്ഷൻ കഴിയട്ടെ.. എല്ലാറ്റിനും വെച്ചിട്ടുണ്ട്.

  • @ssdream2.288
    @ssdream2.2882 жыл бұрын

    Nalla avatharanam ❤️

  • @shihamshiham6801
    @shihamshiham68012 жыл бұрын

    Congrats 👏

  • @babukuttykm8148
    @babukuttykm81482 жыл бұрын

    അവതരണം സൂപ്പർ 👍

  • @muhammedkk8945
    @muhammedkk89452 жыл бұрын

    God bless you.

  • @wilfredeci
    @wilfredeci2 жыл бұрын

    Smart അവതരണം 👍

  • @Lucifer-el1tl
    @Lucifer-el1tl2 жыл бұрын

    രവി സറിന്‍റെ കാര്യം ഓര്‍ത്ത് വിഷമം വരുന്നു

  • @starmaker6541

    @starmaker6541

    2 жыл бұрын

    ആ നാറിയെ sir എന്ന് വിളിക്കാതെ bro

  • @Lucifer-el1tl

    @Lucifer-el1tl

    2 жыл бұрын

    @@starmaker6541 രവി സര്‍,രവി ദെെവം എന്നോക്കെ അങ്ങേരേ ആക്കി പറയുന്നത് ആണ് ബ്രോ

  • @MrAgafoor20

    @MrAgafoor20

    2 жыл бұрын

    സങ്കി വാദങ്ങളെ ചെറിയ നിരക്കിൽ യുക്തിസഹമായി വ്യാഖ്യാനിച്ചു കൊടുക്കുന്നു... എന്ന് രവി ഷർ 😁😁

  • @rcsnair3829
    @rcsnair38292 жыл бұрын

    Good narration....👍

  • @babyshakkeela5263
    @babyshakkeela52632 жыл бұрын

    Super presentation... 👏

  • @rishabrsb9742
    @rishabrsb97422 жыл бұрын

    Presentation vere level 💥💥💥

  • @muhammedkulangare6636
    @muhammedkulangare66362 жыл бұрын

    Mother India's prestigious son is sikh community generation by generations your braveness will sing all over the world. you taught us how to move Himalaya

  • @mhdali2412
    @mhdali24122 жыл бұрын

    നല്ല ചാനൽ എല്ലാരും പൊളിയാണ് 👍💐

  • @sreekumarnair5138
    @sreekumarnair51382 жыл бұрын

    Anusha, you are fast catching up with Roshni. Keep going.. 👍

  • @sajithkp7688
    @sajithkp76882 жыл бұрын

    Excellent Work

  • @vahabvahu2078
    @vahabvahu20782 жыл бұрын

    മോളുസ് ഇഷ്ടം നിങ്ങൾ ഈ മീഡിയ പരുപാടി നിർതരുത് എത്രക് കൈവ് ഉണ്ട് വാർത്ത വയ്ക്കണം ഏതെങ്കിലും ഒരു ചാനലിൽ കയറി എതുമ് നിങ്ങൾ അത് ഉറപ്പാ 💯💯💯💯

  • @abdullaothayoth9305
    @abdullaothayoth93052 жыл бұрын

    Appreciated your presentation.

  • @razit9295
    @razit92952 жыл бұрын

    Your narration and humor sense Vere Level👌👌

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth32542 жыл бұрын

    What a fantastic presentation, well done indeed.

  • @shanavh6458
    @shanavh64582 жыл бұрын

    സത്യം മാത്രം പറഞ്ഞു സൂപ്പർ.. 👍💯🇮🇳

  • @abdurazack1679
    @abdurazack16792 жыл бұрын

    Best Presentation 😂 Congratulations 🎉

  • @bibinsophia7223
    @bibinsophia72232 жыл бұрын

    Loved it. Informative and entertaining.

  • @rajeev.kumarb9578
    @rajeev.kumarb95782 жыл бұрын

    അവതരണം കലക്കി . അഭിനന്ദനങ്ങൾ

  • @sakkeerhusain2820
    @sakkeerhusain28202 жыл бұрын

    👍👍👍👍👍👍 super excited

  • @keralastoriesnumberone2897
    @keralastoriesnumberone28972 жыл бұрын

    എല്ലാവിധ പിന്തുണയും 🥰

  • @fullmoonpictures5030
    @fullmoonpictures50302 жыл бұрын

    എന്തോ ഈ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടായി ♥️

  • @realtalks812
    @realtalks8122 жыл бұрын

    Dool news and teams are doing wonderful works

  • @jayakumarc9728

    @jayakumarc9728

    Жыл бұрын

    Super presentation... Thanks

  • @tessykurian9657
    @tessykurian96572 жыл бұрын

    മോളുടെ അവതരണം superattto അടിപൊളി

  • @rajeenarajeenaraji1068
    @rajeenarajeenaraji10682 жыл бұрын

    നല്ല മോള് വളരെ ഇഷ്ട്ട പെട്ടു അവിദാരിഗ 👌👌

  • @hadhigaiming4882
    @hadhigaiming48822 жыл бұрын

    പൊളിച്ചു 👍😂😂😂

  • @sashipanoli7204
    @sashipanoli72042 жыл бұрын

    A Very classy presentation. Keep it up...👍

  • @Stories_Of_NIBU
    @Stories_Of_NIBU2 жыл бұрын

    Presentation 💙🔥

  • @ummerfarook9154
    @ummerfarook91542 жыл бұрын

    ❤😁❤😁😁👍👍👍 അഭിനയം അത്യുഗ്രൻ 👍👍

  • @hussaintharala4074
    @hussaintharala40742 жыл бұрын

    സൂപ്പർസ്റ്റാർ അനുഷ . ആരും ചിരിച്ച് പോകും.

Келесі