No video

ഉമ്മർക്ക ഈ കുഞ്ഞു കടയിൽ CCTV വെച്ചതിന് ഒരു കാരണമുണ്ട് |street food kerala

Location
11°07'08.3"N 76°13'53.8"E
maps.app.goo.g...

Пікірлер: 158

  • @vinodcpy1811
    @vinodcpy1811 Жыл бұрын

    ഉമ്മർക്ക പെരുത്തിഷ്ട്ടം 😍

  • @merrilwilliams7742
    @merrilwilliams7742 Жыл бұрын

    നല്ല അവതരണം ഞാൻ സ്ഥിരമായി കാണാറുണ്ട്, അഭിനന്ദനം അറിയിക്കുന്നു. ഇതേ മാതിരി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കണം അല്ലെങ്കിൽ.......... 🙏🙏

  • @shibiludheenb7450
    @shibiludheenb7450 Жыл бұрын

    ഉമ്മറിക്ക... പാവം മനുഷ്യൻ... മറ്റുള്ളവർക്ക് നല്ല ഭക്ഷണം കൊടുക്കണമെന്നാഗ്രഹിക്കുന്ന പാണ്ടിക്കാടിന്റെ നിഷ്കളങ്കനായ മനുഷ്യൻ... വിറകടുപ്പിലുള്ള ഭക്ഷണം ഒന്ന് വേറെ തന്നെയാണ്... പല ഹോട്ടലുകാരും ഗ്യാസിൽ വെച്ച് എങ്ങനെയെങ്കിലും പാചകം ചെയ്ത് ലാഭമുണ്ടാക്കുമ്പോൾ എനിക്ക് നല്ലത് മാത്രം കൊടുത്ത് ചെറിയ ലാഭം മതിയെന്നു തീരുമാനിക്കുന്നു ഉമ്മറിക്ക.... അല്ലാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ .....

  • @noufalkottakkal
    @noufalkottakkal Жыл бұрын

    ഇത് പോലുള്ള കടകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം .. എന്നും ഒരുപാട് ഇഷ്ടത്തോടെ

  • @reghuc8377
    @reghuc8377 Жыл бұрын

    നിഷ്കളങ്കനായ ഉമ്മർക്ക 💓

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    വ്യത്യസ്തമായ ഒരു മനുഷ്യൻ, very open mind 🙏🥰

  • @noufalkottakkal
    @noufalkottakkal Жыл бұрын

    ഇത് പോലുള്ള കടയിൽ നിന്നും കഴിക്കാനും വേണം ഒരു ഭാഗ്യം .. ❤️

  • @voicerahana3905
    @voicerahana3905 Жыл бұрын

    ആ പാവത്തിന്റെ ടാർപ്പായ കട്ട് കൊണ്ട് പോയ ദുഷ്ടന്മാരെ പണി എടുത്തു ജീവിച്ചൂടെ പാവം

  • @anandkv3648
    @anandkv3648 Жыл бұрын

    ഉമ്മർക്കാന്റെ ആ ചിരി കണ്ടു നിൽക്കാൻ തന്നെ എന്തൊരു ഭംഗി..നല്ല പെരുമാറ്റമുള്ള മനുഷ്യൻ..സ്നേഹത്തോടുകൂടി വിളമ്പുന്നതിന് സ്വാദ് കൂടും..🥰.. വേണേൽ തിന്നോട്ടെ എന്നും പറഞ്ഞു ഭക്ഷണം ഉണ്ടാക്കി വിളമ്പുന്ന ഹോട്ടലുകാർ കണ്ടു പഠിക്കട്ടെ ഈ മനുഷ്യനെ..ഉമ്മർക്ക❤️

  • @salmafaisu6685
    @salmafaisu6685 Жыл бұрын

    നിങ്ങൾ സൂപ്പർ ഞാൻ ഫുഡ് കഴികുേ ബേളാ ണ് വിണ്ടിയേ കാന്നാ ല് നിങ്ങ സൂപ്പാറാണ് ഇക്ക നിങ്ങൾ ശുപാറട്ട😄😜

  • @sajnashihab4103

    @sajnashihab4103

    Жыл бұрын

    Njanum🥰

  • @jijomathew6197
    @jijomathew6197 Жыл бұрын

    ഒരുപാട് സ്നേഹം... ഇഷ്ടം ... ബഹ്റൈനിൽ നിന്നും ...

  • @vinod-uq1cf
    @vinod-uq1cf Жыл бұрын

    ഉമ്മർക്ക ❤❤ഹക്കീംഇക്കാ എന്തായാലും ഇവിടെ കയറി കഴിക്കും 👍👍

  • @ilyasgloxinas4979
    @ilyasgloxinas4979 Жыл бұрын

    ഉമ്മർക്ക ഇഷ്ട്ടം.... കുറേ കഴിച്ചതാണ്.... കൊള്ളാം സൂപ്പർ ആണ് 🥰🥰🥰

  • @skybridge5253
    @skybridge5253 Жыл бұрын

    കിണ്ണം കാച്ചി..💚 കിർക്കാചി..💙 കിർമാണി..💜 ആകെ മൊത്തം കിക്കിടുക്കാച്ചി..💖

  • @muhammedsaeed1657

    @muhammedsaeed1657

    Жыл бұрын

    😂

  • @anubhaskar4898
    @anubhaskar4898 Жыл бұрын

    Feel is different while watching your videos...

  • @bavamushraf188
    @bavamushraf188 Жыл бұрын

    ഉമ്മർ കക്കാനെ കണ്ടപ്പോ എന്റെ വല്ലിപ്പാനെ ഓർമ്മ വന്നു ❤😢

  • @rajasreekumar2678
    @rajasreekumar2678 Жыл бұрын

    Ummarkka rocks...Good video 👌👍

  • @riyasariyas8779
    @riyasariyas8779 Жыл бұрын

    ഉമ്മർ കാക്ക 👍👍👍👍👍

  • @shihabck7565
    @shihabck7565 Жыл бұрын

    *വിറക് അടുപ്പിൽ ഉണ്ടാക്കുന്ന ബീഫും പൊറാട്ടയും,* 😋😋❤️❤️😍🥰

  • @andurump5506
    @andurump5506 Жыл бұрын

    Ningalde bakshanam kayikkal Kanan nallind ,😍 njn ninglde vlog sthiram kanarund Njn oru hotel kachodakaranum koodi ahn🥰

  • @Fayis1341
    @Fayis1341 Жыл бұрын

    Ummarkka Paavam aanu 🥰

  • @githeshgangadharan3701
    @githeshgangadharan3701 Жыл бұрын

    ഇക്കാ മുഖത്തെ Expression കാണുമ്പോൾ കൊതിയായിട്ട് വായിൽ വെള്ളം വരുന്നു. 😂😂

  • @firostp7330
    @firostp7330 Жыл бұрын

    സൂപ്പർ ഉപ്പയുടെ സന്തോഷം 👍

  • @lizus1123
    @lizus1123 Жыл бұрын

    ഇങ്ങളെ vdo പെരുത്തിഷ്ടം.. നമ്മളെ പാണ്ടിക്കാടും എത്തി ലെ. ഉമ്മർക്ക ന്റെ കട ഇതുവരെ അറിഞ്ഞിരുന്നില്ല ഇനി ഒരിക്കൽ വരുമ്പോ അവിടം വരെ വന്നിരിക്കും

  • @sajeshpksanju1880
    @sajeshpksanju1880 Жыл бұрын

    ഉമ്മർക്ക യുടെ ആ നിഷ്കളങ്കമായ ചിരി അത് മതി ഞമ്മക്ക്

  • @sasisasiariadn871
    @sasisasiariadn871 Жыл бұрын

    ഇങ്ങനെ ബീഫ് ചാറിൽ പേറോട്ട മുക്കി കഴിക്കുന്നത് കാണുമ്പോൾ വായിൽ ഒരു കപ്പൽ ഓടിക്കാം

  • @ajeeshv8673
    @ajeeshv8673 Жыл бұрын

    Aa dhuniyavil Kure kalam indayitum eghane oru vibe ullone kiteela🥲🥺

  • @pratheeshks9561
    @pratheeshks9561 Жыл бұрын

    Nalla manasinu odama thanne..🥰👍

  • @kms4810
    @kms4810 Жыл бұрын

    പാണ്ടിക്കാട് പെരിന്തൽമണ്ണ റോട്ടിൽ ഉണ്ട് കഞ്ഞി കുഞ്ഞിപ്പ യുടെ സൂപ്പർ ഫുഡ്

  • @Rainbow-rr3vq
    @Rainbow-rr3vq Жыл бұрын

    വന്നു വന്നു ഞങ്ങളുടെ അടുത്തെത്തിയോ, പെരുത്ത് സന്തോഷം. എല്ലാ വീഡിയോസും കാണാറുണ്ട്. പാണ്ടിക്കാട് സ്റ്റാൻഡിൽ ഒരു നല്ല ഹോട്ടൽ ഉണ്ട് ട്ടോ. ഹോട്ടൽ ലിബർട്ടി. വരുന്നതറിഞ്ഞെങ്കിൽ കാണാൻ വന്നേനെ.

  • @user-nt1du7op2u
    @user-nt1du7op2u Жыл бұрын

    I am from Maharashtra State your each & every video is seen. Your friend Meenu & Kannan also very good

  • @hareeshmadathil6843
    @hareeshmadathil6843 Жыл бұрын

    ഉമ്മർക്ക മൊതലാണ് 👍🏼

  • @soulcurry_in
    @soulcurry_in Жыл бұрын

    Ee vlog kalakki toh Bhai. Umarikka oru sambhavam thanne....aa clockine petti paranya joke super. Veedu panni okke kazhinyo Bhai?

  • @shajichekkiyil
    @shajichekkiyil Жыл бұрын

    മൂപ്പരും മൂപ്പത്തിയും ചേർന്നുണ്ടാക്കുന്ന ഭക്ഷണം 😃, അതും ന്യായമായ വിലക്ക് 👌

  • @lukfashlukfash9868
    @lukfashlukfash9868 Жыл бұрын

    Ividann porattim beefum kazhichittund sooperan ..👌💐

  • @ilyasgloxinas4979
    @ilyasgloxinas4979 Жыл бұрын

    നമ്മുടെ നാട്ടിലാണല്ലോ 👍👍

  • @MohanKumar-hf5gz
    @MohanKumar-hf5gz Жыл бұрын

    From your face expression we can understand the taste of the breakfast. Superb 👍

  • @georgevarghese1184
    @georgevarghese1184 Жыл бұрын

    Very pleasing personality.

  • @sreenathharikumar2163
    @sreenathharikumar2163 Жыл бұрын

    Pathanamthitta sidile kadakalonum ingal explore cheythittilla ith vare. Onn nokyt cheyyane

  • @vincentozanam8646
    @vincentozanam864610 ай бұрын

    Best wishes ikka, ittha 🙏❤️🙏

  • @Dydhghojojo
    @Dydhghojojo Жыл бұрын

    ഇക്ക.. And... Real hero

  • @anubhaskar4898
    @anubhaskar4898 Жыл бұрын

    Ningal pwoli annu bro

  • @ramshadpalakkad2972
    @ramshadpalakkad2972 Жыл бұрын

    Waaaaaaaw ikkaa varunund 👍

  • @bijumaya8998
    @bijumaya8998 Жыл бұрын

    കൊള്ളാം അടിപൊളി ഇക്ക

  • @sanadnasar4040
    @sanadnasar4040 Жыл бұрын

    ഈ വീഡിയോ മുൻപ് പോസ്റ്റ്‌ ചെയ്തിട്ടില്ല 🤔🤔. പക്ഷേ സംഭവം കൊള്ളാം 😍

  • @indian9247

    @indian9247

    Жыл бұрын

    Ikka munpivdnnu kazhichittund but video eduthillenna athil paranjath

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Good Camera vachadhu nannu aayee Powlichu

  • @Peace-yu8sy
    @Peace-yu8sy Жыл бұрын

    ഉമ്മർക്ക ♥️👍

  • @maheenismail2129
    @maheenismail2129 Жыл бұрын

    ഹക്കീം ഭായ് , ഇടയ്ക്കിടയ്ക്ക് കൊളസ്ട്രോൾ ചെക്ക് ചെയ്യണേ 💕💕💕നിങ്ങളോട് സ്നേഹം മാത്രം ❤

  • @ismas712
    @ismas712 Жыл бұрын

    Ummerkkaaaa ❤️

  • @nairjayannair4026
    @nairjayannair4026 Жыл бұрын

    Sahodaran kazhikyunnathu kaanumbol...nalla resam undu...koode kothiyum varunnu..😂

  • @babyvarghese1882
    @babyvarghese1882 Жыл бұрын

    ബീഫ്, ഫ്രൈ ഐറ്റം കൂടുതല്‍ വേണ്ട Bro. Colostrol കൂടും. ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലത്. ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ. ബേബി Varghese, മുംബൈ.

  • @sulu923
    @sulu923Ай бұрын

    വല്ലാത്ത ജാതി 🥰😃

  • @alavikkuttycpkpm
    @alavikkuttycpkpm Жыл бұрын

    ഈ പാവത്തിന്റെ സാധനം ഒക്കെ അടിച്ചു മാറ്റി കൊണ്ട് പോകുന്നവന്റെ ഒക്കെ ഒരു ഗതി. അവനൊക്കെ എന്തിനു ജീവിക്കുന്നു ഇത് പോലെ കഷ്ട്ടം ആ കൊണ്ട് പോയവൻ ഇത് കാണുന്നുണ്ടെങ്കിൽ അതിന്റെ പൈസ കവറിലിട്ട് ഒരു എഴുത്തും ക്ഷമ യും പറഞ്ഞു തിരിച്ചു കൊടുക്കണം പ്ലീസ് അല്ലെങ്കിൽ......

  • @ManiKandan-js3ut
    @ManiKandan-js3ut Жыл бұрын

    Five. Star. Hotelilefoodonnum. Ithinte. Ezhayalathoode. Povilla

  • @harikrishnan.s9768
    @harikrishnan.s9768 Жыл бұрын

    പാവം ഉമ്മർക്കയുടെ ടർപയെ കൊണ്ടുപോയ പാവം പാവം കൊച്ചുകള്ളാ അത് അങ്ങ് തിരിച്ചു കൊടുത്തുകൂടെ

  • @ajeeb2102
    @ajeeb2102 Жыл бұрын

    Ummerikka ❤

  • @ansarnazeer1631
    @ansarnazeer1631 Жыл бұрын

    Mashaallaha 👍🏻👌

  • @rahimanhipowerurni7904
    @rahimanhipowerurni7904 Жыл бұрын

    Bro ninghle video full screen idan shramik

  • @KL50haridas
    @KL50haridas Жыл бұрын

    ഉമ്മർക്ക സന്തോഷമുള്ള ഇക്കാ 🙏

  • @sijogeorgeezhumala6237
    @sijogeorgeezhumala6237 Жыл бұрын

    Nalla manasinte udama ummar ikkaaa

  • @babuchellppan988
    @babuchellppan988 Жыл бұрын

    Super ummerikka polichu

  • @diyadaya4889
    @diyadaya4889 Жыл бұрын

    Chettan ramya hotelil vanikoooo Kozhikode vadakara kaynatti

  • @ramsheedpk2416
    @ramsheedpk2416 Жыл бұрын

    Food kure kaikanam. 👍🏻

  • @gamer619

    @gamer619

    Жыл бұрын

    😋 🐔

  • @hakeemhubzinna8691
    @hakeemhubzinna8691 Жыл бұрын

    Hakeem Bro Super 👌

  • @afsalafsu9808
    @afsalafsu9808 Жыл бұрын

    Super👍🏻

  • @evergree
    @evergree Жыл бұрын

    ഇക്കാ ഫിറോസ്ക്കന്റെ കൂടെ ഒരു വീഡിയോ ചെയ്യണം

  • @neeraj312
    @neeraj312 Жыл бұрын

    Hakkim ikka ishtam " FAMILY FOOD JOURNAL"

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Ummarkka vere level, yo yo.. poli thug... 😂😜👌... 😋😋

  • @ashiquenamath5726
    @ashiquenamath5726 Жыл бұрын

    Hakim bhaai ningale kandaal pinne vdo kaanathe pattilla ennaayi

  • @ramsheedpk2416
    @ramsheedpk2416 Жыл бұрын

    Beef moonji kaikunne😂 Ummarka🥰. Kurachoode length.. Jok.videoil ulpedtham

  • @sughadevvazhoor1525
    @sughadevvazhoor1525 Жыл бұрын

    അടിപൊളി

  • @Sidhanth302
    @Sidhanth302 Жыл бұрын

    Nice .. Tata 🙂

  • @shyljanair9291
    @shyljanair9291 Жыл бұрын

    Adipoli

  • @githeshgangadharan3701
    @githeshgangadharan3701 Жыл бұрын

    കൊളസ്ട്രോൾ വരുന്നതിന് ഇക്ക എന്തേലും ചെയ്യുന്നുണ്ടോ. അതും കൂടി പറഞ്ഞേരി. എനിക്കും കഴിക്കാനാണ്. 🙏

  • @AQUAAFISHFINS1
    @AQUAAFISHFINS1 Жыл бұрын

    Super

  • @rdivya4273
    @rdivya4273 Жыл бұрын

    Ummar ekka sooper

  • @sakkeenachembrasseri445
    @sakkeenachembrasseri445 Жыл бұрын

    Njandade nattil um vannallo

  • @silu6571
    @silu6571 Жыл бұрын

    ഉമ്മർക്ക എന്റെ കൂട്ടുകാരിയുടെ ഉപ്പാപ്പയാണ്

  • @sinudeenkvkv7956
    @sinudeenkvkv7956 Жыл бұрын

    ഫിറോസ് ഖാൻ ഡോ. നാട്ടിൽ വന്നിട്ടുണ്ട് ഇനി വരു ബോൾ വരാം

  • @irshadmuhammadaliirshadmuh3371
    @irshadmuhammadaliirshadmuh3371 Жыл бұрын

    അല്ല ഇന്ന് കമ്പനി ഇല്ലെ തിന്നാൻ

  • @saidmuhammed9738
    @saidmuhammed9738 Жыл бұрын

    Hello Paranju viLa koottaruthu

  • @freddy_a8109
    @freddy_a8109 Жыл бұрын

    Ummarkka ❤

  • @rajanav2718
    @rajanav2718 Жыл бұрын

    ഉമ്മർക്ക 😍😍😍😍

  • @rashidp5332
    @rashidp5332 Жыл бұрын

    1 kannji kudi kudikkamayyirunn7

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice tasty video bhai Thanks

  • @DileepKumar-oh4ym
    @DileepKumar-oh4ym Жыл бұрын

    Super 👍

  • @salmanfaris8420
    @salmanfaris8420 Жыл бұрын

    Enntea nad

  • @technature1222
    @technature1222 Жыл бұрын

    Nee shooparaadaa😹😹

  • @BIBINBENNY2003
    @BIBINBENNY2003 Жыл бұрын

    Angane Kure dash makkal. Oru paavathinte saadhanam adichu maatti

  • @nidhinkakkodi2049
    @nidhinkakkodi2049 Жыл бұрын

    👏👌👌👍👍

  • @maheshgopinath9982
    @maheshgopinath9982 Жыл бұрын

    Again a tasty video ❤

  • @meghakunnamkulam5750
    @meghakunnamkulam5750 Жыл бұрын

    Poli episode

  • @anshadanshad1044
    @anshadanshad1044 Жыл бұрын

    പൊറോട്ട ബീഫ് 🌹ആയിക്കോട്ടെ

  • @nasarudheennasar4715
    @nasarudheennasar4715 Жыл бұрын

    👍👍👍👍👍

  • @julaikhasneha9069
    @julaikhasneha9069 Жыл бұрын

    Expration king 😝

  • @0faizi
    @0faizi Жыл бұрын

    ഉമ്മർക്ക💖💖❣️💖💖❣️💖🥰💓💓🥰🥰🤩🥰💓💓🥰🤗🤗❣️❣️🤗❣️😍😍❣️❣️💖❣️💖💖❣️

  • @jabirmon9390
    @jabirmon93908 ай бұрын

    👍🏼👍🏼

  • @nisamk7116
    @nisamk7116 Жыл бұрын

    Ikka nammele natil ethi

  • @farisshahana3758
    @farisshahana3758 Жыл бұрын

    Hakkeem bhai ingane nunapich thinnal vayaru vedana varum😋

  • @raneesranee6462
    @raneesranee6462 Жыл бұрын

    0:07

Келесі