No video

പരമു ഏട്ടനെ പോലെ പഞ്ചായത്തിൽ ഒരാളുണ്ടായാൽ മതി 40 രൂപയ്ക്ക് വയറു നിറയ്ക്കുന്ന നന്മ

പരമു ഏട്ടനെ പോലെ പഞ്ചായത്തിൽ ഒരാളുണ്ടായാൽ മതി 40 രൂപയ്ക്ക് വയറു നിറയ്ക്കുന്ന നന്മ

Пікірлер: 201

  • @Sanaaahhhh
    @Sanaaahhhh Жыл бұрын

    പരമേട്ടന്റെ സ്നേഹം കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞു

  • @Riya-nm3ld
    @Riya-nm3ld Жыл бұрын

    ഒരു ലൈക്കെ തരാൻ ഒക്കു എന്ന വിഷമം 😍😍😍😘ഈ അച്ഛനെ പോലെ ഉള്ളവരെ പരിചയപ്പെടാൻ ഒരു സുഖം ആണ്😍😍😍

  • @rasheedasharaf4470
    @rasheedasharaf4470 Жыл бұрын

    നല്ല തേജസ് ഉള്ള മനുഷ്യൻ പരമുവേട്ടൻ അദ്ദേഹത്തിന് പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ ഹക്കീം ഇക്കാക്കും

  • @ASH03ASH
    @ASH03ASH Жыл бұрын

    ഇത്രയും നല്ലൊരു മനുഷ്യനെ പരിചയപെടുത്തിയതിനു ഒരുപാട് നന്ദി ❤ 40₹ ഗംഭീര ഊണ് ❤

  • @shadindream2771

    @shadindream2771

    Жыл бұрын

    സ്‌നേഹം കൊണ്ട് വയർ nniakkunna paramu etten

  • @ponmelilabraham8128

    @ponmelilabraham8128

    Жыл бұрын

    God bless Ramuettan abundantly for his generosity and goodwill.

  • @shajichekkiyil
    @shajichekkiyil Жыл бұрын

    കച്ചവടത്തിൽ ലാഭേച്ഛ ഇല്ലാത്ത പരമു ഏട്ടൻ, ദീർഘകാലം ഇങ്ങനെ ഭക്ഷണം കൊടുക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @aminashakeer3287

    @aminashakeer3287

    Жыл бұрын

    ആമീൻ

  • @SDSChanal
    @SDSChanal Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് മനസിൽ ആവുന്നത് നമ്മുടെ നാട്ടിലെ മനുഷ്യരുടെ നന്മ. നല്ല സ്നേഹം ഉള്ള മനുഷ്യൻ അദ്ദേഹത്തിനു ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 Жыл бұрын

    കൂടെകഴിക്കാനും പങ്കിടാനും ആളുണ്ടെങ്കിൽ ഭക്ഷണത്തിന്റെ രുചി പിന്നേം കൂടും... ഏറെ സ്നേഹം... ഏറെ സന്തോഷം.... ❤️❤️❤️❤️

  • @saleenasiddik9678
    @saleenasiddik9678 Жыл бұрын

    പാവം നിഷ്കളങ്കനായ അച്ഛൻ, പാവത്തിന്റെ മുഖത്തെ ചിരി കാണുമ്പോൾ തന്നെ വയറും മനസ്സും നിറഞ്ഞു, നല്ല കച്ചവടം കിട്ടട്ടെ 🙏

  • @KL78
    @KL78 Жыл бұрын

    വിശപ്പറിഞ്ഞു വിളമ്പുന്നവരെ വിഗ്രഹങ്ങളേക്കാൾ വിശ്വാസമാണ് ....😌🥰

  • @umeshs4716
    @umeshs4716 Жыл бұрын

    പാവം , നല്ലൊരു മനുഷ്യൻ , നിഷ്കളങ്കത ,അദേഹത്തിൻ്റെ മുഖത്തു പ്രകടമാ ,അദേഹത്തെ താങ്കളുടെ ടെ വീഡിയോയിലൂടെ കാണൻ കഴിഞ്ഞതിൽ സന്തോഷം

  • @sajisaji1464
    @sajisaji1464 Жыл бұрын

    പരമു ഏട്ടൻ ഒരുപാട് ആയുസ്സ് കൊടുക്കട്ടെ

  • @subashk2015
    @subashk2015 Жыл бұрын

    ഈ ഹോട്ടലിന്റെ പേര് കാണുമ്പോൾ തന്നെ വയറ് പകുതി നിറയും ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Жыл бұрын

    പരമു ഏട്ടൻ നല്ല മനുഷ്യൻ 😍.. പാലക്കാടൻ നന്മ 🙏.. Thanks hakkim bai👍

  • @muralip3774
    @muralip3774 Жыл бұрын

    അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരി മതിയല്ലോ വയറു നിറയാൻ. 🌹🙏

  • @kL_12_Hasee
    @kL_12_Hasee Жыл бұрын

    മനസ്സും വയറും നിറഞ്ഞു 🥰 ഹകീംക്കാ 🥰 അപ്പൂപ്പൻ പെരുത്ത് ഇഷ്ടം

  • @riyasmkmk3815
    @riyasmkmk3815 Жыл бұрын

    നല്ല മനുഷ്യയ സ്‌നേഹി

  • @manikandanmoothedath8038
    @manikandanmoothedath8038 Жыл бұрын

    നല്ല മനുഷ്യൻ... ആരോഗ്യത്തോടെ ഇരിക്കട്ടെ. ഹക്കീം ഭായ് നിങ്ങളും ഒരു സംഭവമാണ്

  • @surendrannair4394
    @surendrannair4394 Жыл бұрын

    പരമു ഏട്ടനാണ് താരം.. എന്തൊരു സ്‌നേഹം.. ആ സ്നേഹം രുചിയായിട്ട് ഭക്ഷണത്തിലും കാണാം.. സ്നേഹത്തോടെ വണങ്ങുന്നു 🙏🙏🙏

  • @aiswaryaprasanth8668
    @aiswaryaprasanth8668 Жыл бұрын

    ആ അപ്പൂപ്പനെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഊണ്👍

  • @rajaneeshrajendran7139
    @rajaneeshrajendran7139 Жыл бұрын

    ആ ചിരിയും സ്നേഹവും കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.

  • @divakarank8933
    @divakarank8933 Жыл бұрын

    താങ്കളുടെ വ്ളോഗും പരമേട്ടനും സന്തോഷവും😊 സമാധാനവും💖 പ്രദാനം ചെയ്യുന്നു, നന്ദി വീണ്ടും വരിക🙏

  • @usmanbinumer2380
    @usmanbinumer2380 Жыл бұрын

    കാണുമ്പോൾ ഉള്ള feeling അത് വേറെ തന്നെ ആണ്

  • @shajimon1635
    @shajimon1635 Жыл бұрын

    ആ സംസാരം കേൾക്കാൻ തന്നെ എന്ത് രസം ആണ്, നിഷ്കളങ്കൻ ❤️❤️❤️

  • @anishk6190
    @anishk6190 Жыл бұрын

    പൊന്നിഅരി ചോറിനൊപ്പം രസം ആണ് സൂപ്പർ combo

  • @nidhinsugunan7619
    @nidhinsugunan7619 Жыл бұрын

    I always found this channel to be better than most of the Malayalam food channels like mrinal blog etc

  • @geetarajeevan1450
    @geetarajeevan1450 Жыл бұрын

    നല്ല മനുഷ്യൻ ഈശ്വരാനുഗ്രഹം നിറഞ്ഞു നിൽക്കുന്നു🙏🙏🙏

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    ഇതാണ് സ്നേഹത്തിന്റെ ഭാഷ...

  • @sunis3347
    @sunis3347 Жыл бұрын

    നല്ല മനസ്സ് 🌹

  • @sameerabdulkareem1320
    @sameerabdulkareem1320 Жыл бұрын

    ഇങ്ങനെ പ്രായം ആയ ഒരാളെ പരിജയ പെടുത്തിയതിൽ സന്തോഷം. നല്ല ഭക്ഷണം നല്ല മനസ്സും 👍

  • @mathewsonia7555
    @mathewsonia7555 Жыл бұрын

    ഇതാണ് ശുദ്ധമായ ആഹാരം, ഇതുപോലെ ഉള്ളത് കൂടുതൽ കാണിക്കുക. 👍🙏

  • @ashikbasheer2262
    @ashikbasheer2262 Жыл бұрын

    എല്ലാവർക്കും സിംഗിൾ ഓംലെറ്റ് ഹക്കിം ഇക്ക പോളിയാണ്👌🏻😄😄😄😄 പാലക്കാട്ൻ 💪

  • @mrbeastt4414
    @mrbeastt4414 Жыл бұрын

    ഇത്രയും നല്ല വീഡിയോ ചെയ്യുന്ന നിങ്ങൾ ഈ വർഷം എന്തായാലും വൺ മില്യൺ അടിച്ചിരിക്കും 🥰

  • @StreetFoodKerala

    @StreetFoodKerala

    Жыл бұрын

    ❤️❤️

  • @chandrangs1901
    @chandrangs1901 Жыл бұрын

    നിങ്ങൾ ആഹാരം കഴിക്കുന്ന രീതി വളരെ മനോഹരം എല്ലാവിധ ആശംസകളും ഇനിയും വളർന്ന് വളർന്ന് എല്ലാവർക്കും സഹായം ചെയ്യുക

  • @rajeshnaduvath8435

    @rajeshnaduvath8435

    Жыл бұрын

    👍👍👍👍👍👍

  • @adhilnaizam9223
    @adhilnaizam9223 Жыл бұрын

    Paavam nalla manushyan

  • @sreeraghec1127
    @sreeraghec1127 Жыл бұрын

    ഫുഡ്‌ കഴിച്ചുകഴിഞ്ഞെങ്കിൽപ്പോലും ഇങ്ങളെ ഫുഡ്ഡടി കണ്ടാൽ വീണ്ടും കഴിക്കാൻ തോന്നും.. ❤

  • @shoukathaliali1591
    @shoukathaliali1591 Жыл бұрын

    ചിരിച്ചുകൊണ്ട് "ഓ " എന്ന് പറയുന്നത് കേട്ടാൽ തന്നെ സന്തോഷമായി. ഒരു 1500- 2000 രൂപയുടെ കച്ചോടം കൊണ്ട് പാലക്കാട്‌ ടൗണിലെ കട നടത്തി കൊണ്ട് പോകാൻ പറ്റുമോ. അല്പം കൂടി വില കൂട്ടിയാലും കുഴപ്പമില്ല. പരമേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Good and lovable person.. Hard work Quality food Low price.. Great

  • @dharshh5689
    @dharshh5689 Жыл бұрын

    അതു വഴി പോകുന്നവർ പറ്റുമെങ്കിൽ കയറി സഹായിക്കണേ ❤️

  • @gireeshkumarkp710
    @gireeshkumarkp710 Жыл бұрын

    ഹായ്, ഹക്കിംഇക്ക, പരമുഏട്ടന്റെ, കടയിലെ, ബ്രേക്ക്‌ഫാസ്റ്റ്, മീൽസ്, രണ്ടും, സൂപ്പർ,

  • @sasidharanmarath701
    @sasidharanmarath701 Жыл бұрын

    Location correct aayi kodukkuka. Kalmandapam muzhuvan nokkinadakkan pattumo? Eppozhum oru landmark parayanam.

  • @sukumaransukumaran3027
    @sukumaransukumaran3027 Жыл бұрын

    Adipoli, this proves that love towards humanity is more supreme than acquiring wealth, Rs. 40/- for a sumpty meal, amazing 👏

  • @aneeshmathai3477
    @aneeshmathai3477 Жыл бұрын

    Maattolla vloggere pole alla ningal... ella videosilum nalla thani naadan fooda ..nammalkku ingane olla aharam aavisham allathe showerma alla

  • @sureshnair2393
    @sureshnair2393 Жыл бұрын

    Really a nice restaurant from Palakkad Thanks for nice video Thanks

  • @rajasreekumar2678
    @rajasreekumar2678 Жыл бұрын

    Hakkeem Bhai..nice and involved video 👌

  • @vinodk.b8030
    @vinodk.b8030 Жыл бұрын

    Hai❤️

  • @Moosa-mk4ci
    @Moosa-mk4ci Жыл бұрын

    Chiri kand sandoshamai nalla manushiyan 👍 👍

  • @mvishnunamboothiri7388
    @mvishnunamboothiri7388 Жыл бұрын

    ആ ശാപ്പാട് ന്ന് പൊറത് വെച്ച board ൽ ശാപ്പാട് 90ന്നാണ് വായിക്കുക -ആ 4മാറ്റി എഴുതണം -കേരളത്തിൽ അപൂർവം ഇങ്ങനെ നല്ല മനസ്സുള്ള hotel കാരുമുണ്ട് -God with them always 🌹🌹🌹congrats ❤️❤️❤️

  • @AshokKumar-ml7dk

    @AshokKumar-ml7dk

    Жыл бұрын

    കറക്റ്റ്

  • @mvishnunamboothiri7388

    @mvishnunamboothiri7388

    Жыл бұрын

    വണ്ടിയിൽ ആ റൂട്ടിൽ കൂടി വരുന്നൊരു ആ board കണ്ടൊരു ഇത് 90രൂപയുടെveg iterian ഊണ് കൊടുക്കുന്ന blade hotel ആണ് ന്ന് വിചാരിച്ചു കേറാതിരിക്കുന്നതാവും ഈ 30-40ഊണ് ഒക്കെ പോവാൻ കാരണം -ഈ video വന്നൊണ്ട് ഇനി എല്ലാദിവസവും 10-20ഊണ് എങ്കിലും കൂടുതൽ പോവാൻ സാധ്യത യുണ്ട് -ആ ശാപ്പാട് 40ന്ന് എഴുതിയത് ആ 4നു right ലേക്ക് വാല് പൊറത്തേക് ഇല്ല്യാ -അപ്പൊ ഭൂലകത്തുള്ളോരൊക്കെ 90ന്നാണ് വായിക്കുക -Gn ❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 Жыл бұрын

    നല്ലൊരു മനുഷ്യനും നല്ലൊരു വീഡിയോയും....

  • @philominajose1651
    @philominajose1651 Жыл бұрын

    God Bless him abundantly

  • @BADBOY-kb6jl
    @BADBOY-kb6jl Жыл бұрын

    *Ikka palakkkad priyadharashini theatre inu opposite 100 Neychore chicken onnu try cheyy ikka*

  • @kirankrishnan9303
    @kirankrishnan9303 Жыл бұрын

    Palkkadan manushar eppozhum nalla manaus ulkavaaraaaa am a palakkad man......😊😊

  • @jithinvpjithu3966
    @jithinvpjithu3966 Жыл бұрын

    Vedio ellam super ane negal super ane ekka

  • @ratheeshratheesh8691
    @ratheeshratheesh8691 Жыл бұрын

    👍അടിപൊളി

  • @sandeepsajan124
    @sandeepsajan124 Жыл бұрын

    Allekile palakadukar nishkalakanmarane mattulavare sahayikunnavarum

  • @meevalnjaliyil3024
    @meevalnjaliyil3024 Жыл бұрын

    Atra nalla manushyar..

  • @sajna547
    @sajna547 Жыл бұрын

    Video il location varunth munne pkd anu pidi kitty athan pkd

  • @arunsoman3628
    @arunsoman3628 Жыл бұрын

    Hakeem bhai najan eppol nigalude kadutha fan ayi,pinne oru request Salim bhai ye mne onnu frame I'll kanikkanam.

  • @sureshmsk73
    @sureshmsk73 Жыл бұрын

    Salute you brother

  • @chanduputhichal176
    @chanduputhichal176 Жыл бұрын

    Adipoli 💯💯💯

  • @muralidharkamath3333
    @muralidharkamath3333 Жыл бұрын

    Hakim Bhai Salute to you for covering these kind people

  • @timetotime4959
    @timetotime4959 Жыл бұрын

    ഇവിടേക്ക് വരാൻ വേണ്ടിതന്നെ ഞാൻ വരും form kasaragod

  • @chandruchandraj6359
    @chandruchandraj6359 Жыл бұрын

    ഹക്കിംബായ് ഒരുകഷ്ണം മീനിന്റെ കുറവ് ഉണ്ടായിരുന്നു അല്ലെ 👏👏👏👌

  • @pratheeshks9561
    @pratheeshks9561 Жыл бұрын

    Paramu eeettane allahu kaakumarakate..🥰🤗👍

  • @mariammak.v4273
    @mariammak.v4273 Жыл бұрын

    God bless you paramu Appacha with sound health and long long life.

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Ayussum arogyavum paramettanu daivam kodukkatte❤️.... 40 rupees 🙏👍....

  • @Harishcn82
    @Harishcn82 Жыл бұрын

    Looks like the videos have been shot using cellphone format, cant see full screen on computer or tablet. Please fix if possible.

  • @sarins546
    @sarins546 Жыл бұрын

    കഴിക്കുവാണേൽ ഇവിടുന്നൊക്കെ കഴിക്കണം.വയറും നിറയും മനസ്സും നിറയും..പരമു ചേട്ടൻ ഇഷ്ടം❤️

  • @ambikamenon9496
    @ambikamenon9496 Жыл бұрын

    Hakeem, you have a big heart.

  • @somankarad5826
    @somankarad5826 Жыл бұрын

    40 രൂപയ്ക്ക് എങ്ങനെ മുതലാകും

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Жыл бұрын

    ഇക്കാ. നിങ്ങൾ ക്കു. നല്ലത് വരും.

  • @homeworld8555
    @homeworld8555 Жыл бұрын

    നല്ലൊരു മനസിനുടമ്മ 😍😍😍🥰

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Жыл бұрын

    Ithrayokke kandittu oru sthalathuninnupolum kazhikkanpattunnillallo ennanu vishamam .kazhikkunna ningalodu alpam asooyakoodi undu

  • @pelefans6549
    @pelefans6549 Жыл бұрын

    Cash alla vende aarogyam aanu vendathu ikka ❤️❤️👍

  • @minithomas4036
    @minithomas4036 Жыл бұрын

    Food kodukku kkunathu maha punnyam

  • @devikavlogs283
    @devikavlogs283 Жыл бұрын

    ഗുഡ് ചേട്ടാ

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    🙏🙏നിഷ്കളങ്കമായ മനുഷ്യൻ 🙏🙏

  • @hashifakku3363
    @hashifakku3363 Жыл бұрын

    Polichu❣️

  • @pelefans6549
    @pelefans6549 Жыл бұрын

    Powli powli ❤️👍👍👍👍 ikka kothipikkalle

  • @shafeenamashood4108
    @shafeenamashood4108 Жыл бұрын

    Bronte vdos poliyaa 🥰🥰😍😍

  • @abctou4592
    @abctou4592 Жыл бұрын

    True human 🙏

  • @jithilrajv4190
    @jithilrajv4190 Жыл бұрын

    First 🥇🥇

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി ഇക്ക

  • @Fayis1341
    @Fayis1341 Жыл бұрын

    Paramuvettan ❤

  • @gafoorgafu2631
    @gafoorgafu2631 Жыл бұрын

    സൂപ്പർ 👍👍👍

  • @nijokongapally4791
    @nijokongapally4791 Жыл бұрын

    സൂപ്പർ 👌🥰

  • @sareenabasheerkozhippulli967
    @sareenabasheerkozhippulli96711 ай бұрын

    Nalla manushan

  • @jisharsuliman3699
    @jisharsuliman3699 Жыл бұрын

    Ekka super 👌

  • @nasarkanayakkal1648
    @nasarkanayakkal1648 Жыл бұрын

    2 omplatum vangichu koduthu big like

  • @nelsonpoulose6215
    @nelsonpoulose6215 Жыл бұрын

    Ingane nalla aalukale kaanumbol thanne oru santhosham thonnunu 😊

  • @lekhavijayan749
    @lekhavijayan749 Жыл бұрын

    🙏🙏🙏🙏🙏

  • @abhilashandhu2363
    @abhilashandhu2363 Жыл бұрын

    Pavam

  • @sarath3457
    @sarath3457 Жыл бұрын

    സൂപ്പർ 👌👌👌

  • @zumeerzumi4114
    @zumeerzumi4114 Жыл бұрын

    ♥️♥️♥️♥️

  • @firosfiruppm9618
    @firosfiruppm9618 Жыл бұрын

    നല്ല മനുഷ്യൻ ♥♥

  • @abdulrouf4071
    @abdulrouf4071 Жыл бұрын

    നല്ല മനുഷ്യൻ 😍😍

  • @georgejoseph6274
    @georgejoseph6274 Жыл бұрын

    Ekka grate

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Great man

  • @sijushivanandan6507
    @sijushivanandan6507 Жыл бұрын

    Good service..nice guy

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    മനുഷൃരുടെ ആന്തരിക നൻമ മുഖത്ത് പ്രതിഫലിക്കും .അങ്ങനെയുള്ള ആത്മീയ നൻമ ഈ നല്ല മനുഷൃൻറ മുഖത്ത് കാണാനുണ്ട്.പണംകൂട്ടിവയ്ക്കീന്നതിൽഅല്ല.നൻമയോടെ ജീവിക്കുന്നതിലാണ് കാരൃം

  • @jaifermohammedali2281
    @jaifermohammedali2281 Жыл бұрын

    ഓൾഡ് ഈസ് ഗോൾഡ്‌

Келесі