No video

വർഷങ്ങളായി കിലോമീറ്ററുകൾ യാത്ര ചെയ്ത് ആളുകൾ വരുന്നത് ഇത് കഴിക്കാനാണ്

വർഷങ്ങളായി കിലോമീറ്ററുകൾ യാത്ര ചെയ്ത് ആളുകൾ വരുന്നത് ഇത് കഴിക്കാനാണ്

Пікірлер: 236

  • @tailortalent3813
    @tailortalent3813 Жыл бұрын

    ആ കുട്ടികളെ ഒപ്പം കൂട്ടിയത് 👍👍👍പൊളി 🔥🔥🔥

  • @marzgamingyt8635

    @marzgamingyt8635

    Жыл бұрын

    അവരുടെ ആ ചിരി 🔥🥰🥰🥰

  • @Linsonmathews
    @Linsonmathews Жыл бұрын

    താറാവ് മുട്ടയും ചായയും, പിന്നെ പഴം പൊരിയും 😍 നല്ല വൃത്തിയുള്ള കട 😍 അടിപൊളി വെറൈറ്റി 👌👌👌

  • @veerantk5280

    @veerantk5280

    Жыл бұрын

    ആണോ

  • @yoyo-fe7jq
    @yoyo-fe7jq Жыл бұрын

    തുടക്കത്തിൽ തന്നെ ഒരു ഉപ്പയുടെ മോന്റെയും സ്നേഹം കണ്ട് സന്തോഷം ആയി ❤️

  • @salilt8268
    @salilt8268 Жыл бұрын

    നാടൻ ഭാഷയാണ് സംസാരിക്കുന്നത് എങ്കിലും നല്ല സംസാര ശൈലി. നല്ല അവതരണം. അഭിനന്ദനങ്ങൾ. പരിചയപ്പെടുത്തുന്ന കടകളും വിഭവങ്ങളും നല്ലതു തന്നെ. തുടരുക. ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട്

  • @shahulhameed9339
    @shahulhameed9339 Жыл бұрын

    ഇക്കയുടെ സ്നേഹവും രുചിയുംസമം ചെർന്നപ്പോൾ സൂപ്പർ

  • @hamidsinan9119
    @hamidsinan9119 Жыл бұрын

    ഇക്ക ആ കുട്ടികളെ വിളിച് വരുത്തി കഴിപ്പിക്കുന്നത് കാണുമ്പോ വളരെ സന്തോഷം 🤗🤗

  • @TijinET

    @TijinET

    Жыл бұрын

    😘

  • @ninan1290
    @ninan1290 Жыл бұрын

    നിങ്ങടെ അവതരണം വേറെ ഒരു ലെവൽ. 🌹🌹🌹🌹

  • @sarithaunni1203
    @sarithaunni1203 Жыл бұрын

    ഇക്ക നിങ്ങളുടെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മയങ്ങിയത് ഇന്ന് ആദ്യമായിട്ടാണ് ട്ടോ 😀😀😀... പഴം പൊരി ഞാനും വലുത് നോക്കി എടുക്കും.. നമ്മൾ പാലക്കാട്ടുകാര് എല്ലാവരും ഇങ്ങനെ ആണോ എന്തോ 💕💕💕💕💕

  • @Sivaramakrishnan326
    @Sivaramakrishnan326 Жыл бұрын

    കുഞ്ഞുങ്ങൾ തിന്നുന്നത് കണ്ടപ്പോൾ കൂടുതൽ സന്തോഷം

  • @Riya-nm3ld
    @Riya-nm3ld Жыл бұрын

    ഉള്ളത് ഫ്രഷേ തരൂ എന്ന് കേട്ടപ്പോൾ സന്തോഷം👍🏻 ഇക്ക ആളുകൾക്ക് ഇത് പോലുള്ള ഷോപ്കൾ പരിചയപ്പെടുത്തുന്നതിൽ സന്തോഷം 😍

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    വിജയേട്ടന്റെ താറാവ് മുട്ടയുംപുഴുങ്ങിയതും പഴംപൊരിയും adipoli ❤️❤️❤️✌️😋

  • @ajoa.j9801
    @ajoa.j9801 Жыл бұрын

    ശെരിക്കും നല്ലയൊരു മനുഷ്യൻ 😍 വീഡിയോ 👍

  • @najeebahmed5986
    @najeebahmed5986 Жыл бұрын

    കുട്ടികളുടെ സ്‌മൈൽ സൂപ്പർ.... 👌👌👌

  • @sumeshvlog8624
    @sumeshvlog8624 Жыл бұрын

    കുട്ടികളുടെ മുഖത്തെ ആ സന്തോഷം 🥰

  • @rejitabraham1438
    @rejitabraham1438 Жыл бұрын

    സ്നേഹമുള്ള. സഹോദരൻ 🙏🙏👍🥰🥰🥰🥰

  • @shameer6244
    @shameer6244 Жыл бұрын

    ഒരാള് കുരക്കുന്നതു കണ്ട് ആദ്യം ആയിട്ട് ചിരി വന്നു . ഇക്കാന്റ exprasion 😂

  • @krishnantk2037

    @krishnantk2037

    Жыл бұрын

    👍👍👍👍

  • @mappilakalakerala
    @mappilakalakerala Жыл бұрын

    ചേട്ടന്റെ അവതരണവും കണ്ട് ഇരിക്കാൻ നല്ല രസാണ് ... simple ആയിട്ട് കാര്യങ്ങൾ പറഞ്ഞു 😍

  • @mrbeastt4414
    @mrbeastt4414 Жыл бұрын

    പിള്ളേർക്ക് കൊടുക്കാൻ കാണിച്ച മനസ്സ് 🥰

  • @shihabck7565
    @shihabck7565 Жыл бұрын

    *ആളുകളുടെ ഓരോര ഇഷ്ട്ടങ്ങൾ..* 🔥🥰❤️😍

  • @suhainsulaiman8234
    @suhainsulaiman8234 Жыл бұрын

    എന്റെ പൊന്ന് ഇക്കാ നിങ്ങള് മുത്താണ്✨️✨️✨️✨️❤️❤️❤️ ഇക്ക ഇടുന്ന വീഡിയോ ഞാൻ അപ്പോൾ തന്നെ കാണും.... ❤️❤️❤️ ഇക്ക മുത്താണ്......

  • @sibymadhavan4378
    @sibymadhavan4378 Жыл бұрын

    ഞാനും കഴിച്ചിട്ടുണ്ട് അവിടെ പോയി സൂപ്പർ ആണ് 👍

  • @vinodp.n7205
    @vinodp.n7205 Жыл бұрын

    പൊടി കൂടിയപ്പോൾ മാളച്ചേട്ടൻ്റെ ശബ്ദം പോലെ..

  • @shamsudheenmp1417
    @shamsudheenmp1417 Жыл бұрын

    കുട്ടികൾ കൂടിയപ്പോൾ വീഡിയോ വേറെ ലെവൽ 👍👍

  • @MUNDURMADAN123
    @MUNDURMADAN123 Жыл бұрын

    ചുമകണ്ട് ചിരിച്ചു പണ്ടാരടങ്ങി 😂

  • @liyakathali8744
    @liyakathali8744 Жыл бұрын

    വൃത്തിയുള്ള കട...👍👍👍👍

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 Жыл бұрын

    Salam Ikka a big salute you ikka it's very difficult journey to locate the new places nd that also fantastic taste.ikka I never seen such a food volger like you as normaly all go nd show the top places but nobody can challenge you ikka.when am in Palakkad will try to meet you.thank you.

  • @hami8601
    @hami8601 Жыл бұрын

    കുട്ടികൾ😍😍

  • @sureshnair2393
    @sureshnair2393 Жыл бұрын

    Nice video of good tasty small shop. Thanks

  • @sajuthomas
    @sajuthomas Жыл бұрын

    വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞത് സൂപ്പർ

  • @rjn653
    @rjn653 Жыл бұрын

    കുട്ടികൾ സൂപ്പർ 🌹🥰❤️

  • @Aaasj123
    @Aaasj123 Жыл бұрын

    എന്റെ വീട് അട്ടപ്പാടിയിലാണ് . മണ്ണാർക്കാട് വരുമ്പോൾ തിരിച്ചു വീട്ടിൽ പോകുമ്പോൾ .ഞങ്ങൾ ചായ കുടിക്കാൻ കേറുന്ന കട ആണ് 😍😍 poli video

  • @emperor9314
    @emperor9314 Жыл бұрын

    Ningalu aalu poliya, all different and extreme, Especially the way your presentation

  • @subhadratp157
    @subhadratp157 Жыл бұрын

    ആ കൊച്ചു കള്ളന്മാരുടെ ഒരു സന്തോഷം 😍😍😍

  • @santhoshr1124
    @santhoshr1124 Жыл бұрын

    സംഭവം വേറെ ലെവലാണ് 👍❤❤

  • @gopikalikkadavu2876
    @gopikalikkadavu2876 Жыл бұрын

    ഇക്ക നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് നല്ല മനസിനുടമയാണ് ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സർവേ സ്വ്രൻ തുണയായി നിൽക്കട്ടെ

  • @anooptvm5331
    @anooptvm5331 Жыл бұрын

    Super Hakeem Bhai ,,pwolichu video ❤️💞❤️,A 2 kuttikaleyum koode ulpaduthiyathu super Hakeem Bhai

  • @sanooj333
    @sanooj333 Жыл бұрын

    ആലോചിച്ചു നോക്കിക്കേ ഒരു കാർ ലെ 5 പേര് 3 മുട്ട വീതം തിന്നാൽ ഉള്ള അവസ്ഥ.... 😄😄😄😄

  • @anandhusatheesan4490
    @anandhusatheesan4490 Жыл бұрын

    3:50 oormippikkale ponneee 😂

  • @ayishakuttyhabi8654
    @ayishakuttyhabi8654 Жыл бұрын

    തൊലിക്കാൻ ഒരാളുണ്ടെകിൽ 😂😂

  • @subhaachu8475
    @subhaachu8475 Жыл бұрын

    Ekka super 🤣🤣🤣🤣❤❤❤

  • @abctou4592
    @abctou4592 Жыл бұрын

    Simple, clean, hygienic and ussar 👍👍

  • @noushadkareem9653
    @noushadkareem9653 Жыл бұрын

    Adhanu nan vellakannil poi nan ebin chettante videos kandu nalla edli dhosha vada tamilnattilum keralastyl food ekka ningale pole blogger mar njangale pole travel cheyunnorku anugraham 🙏🙏🙏🙋😘

  • @anishk6190
    @anishk6190 Жыл бұрын

    ഇഡ്ഡലി പൊടി പോലത്തെ എരിവുള്ള പൊടി കഴിക്കുമ്പോൾ വർത്തമാനം പറയരുത്. അത് കൊണ്ട് ആണ് കാരം കേറിയത്

  • @anaspk3021
    @anaspk3021 Жыл бұрын

    Aa podiyude kutt Paranju thannath enik ishttayi ellarum marachu vekkunna oru kariyam an secret recipe....

  • @aneesh_sukumaran
    @aneesh_sukumaran Жыл бұрын

    അവിടെ അടിപൊളിയാണ് അട്ടപ്പാടി വഴി പോകുന്നവർ എന്തായാലും അവിടെ കയറണം.

  • @INTOGEORGE
    @INTOGEORGE Жыл бұрын

    3:25 😀😀😀😀🤣🤣🤣

  • @spicydine3979
    @spicydine3979 Жыл бұрын

    മസാല യുടെ കൂട്ട് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി👍🏻

  • @user-vk5rz5yu7p
    @user-vk5rz5yu7p Жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും adipoli ahnu ikka ellam fb il kaanum 🤗

  • @sundareagles2540
    @sundareagles2540 Жыл бұрын

    Ithupola naadan bakshanam kazhikanum. Ikka nalla video. Continue it. Well done

  • @user-jb6je4ur9c
    @user-jb6je4ur9c Жыл бұрын

    ഞാൻ ആദ്യം വിചാരിച്ചു എന്താ സൗണ്ട് ഇല്ലാത്ത എൻറെ ബ്ലൂടൂത്ത് കംപ്ലൈൻറ് ആണോ എന്ന്😁😁

  • @reemkallingal1120
    @reemkallingal1120 Жыл бұрын

    kollallo variety snacks😁👌😋

  • @veenaantony4953
    @veenaantony4953 Жыл бұрын

    Kuttikale koode koottunnathu kandappol orupadu santhosham ❤️

  • @ASH03ASH
    @ASH03ASH Жыл бұрын

    പൊതുജനതല്പര്യാർത്ഥം മുട്ടയുടെ മഞ്ഞ daily ഒന്നിൽക്കൂടുതൽ കഴിക്കുന്നത്‌ നല്ലതല്ല കൊളസ്ട്രോൾ നല്ലപോലെ കൂടും 😊😊😊😊

  • @Silgi-cn6es
    @Silgi-cn6es Жыл бұрын

    Hai വില്സൺ ചേട്ടനും ചേച്ചിയും 👌👍😄😄

  • @vishnun.a3322
    @vishnun.a3322 Жыл бұрын

    പിള്ളാമനസ്സിൽ കള്ളമില്ല എന്നാണെലോ ഫുഡ്‌ ന്റെ കാര്യത്തിൽ 😎

  • @erfane3997
    @erfane3997 Жыл бұрын

    ഹക്കീം ബായ് പവർ 💥🥰

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd Жыл бұрын

    Ente naad, Attapaady🥰👏👏👏

  • @nandan9390
    @nandan9390 Жыл бұрын

    😍 loved to see when food is shared

  • @rsw4378
    @rsw4378 Жыл бұрын

    ആ ചുമ 😂... പൊടി കൂടി പോയി... 🔥

  • @aiswaryaprasanth8668
    @aiswaryaprasanth8668 Жыл бұрын

    ഇക്കയുടെ പ്രത്യേകത എന്തെന്നുവച്ചാൽ എന്തു കഴിക്കുമ്പോഴും അത് മറ്റുള്ളവർക്ക്ക്കൂടി പങ്കിട്ടു നൽകും.

  • @vipinkokkad5113
    @vipinkokkad5113 Жыл бұрын

    ഹക്കിംക്കാ ഇങ്ങള് പൊളി ആണ് 👌🏻

  • @nizuhsvlog
    @nizuhsvlog Жыл бұрын

    ഇത് കണ്ടതിനു ശേഷം boch വണ്ടി എടുക്കുന്നു പായുന്നു....😂😂

  • @sameerpaph4606
    @sameerpaph4606 Жыл бұрын

    Kuttikale vilich eruthi kazipikunnath kaanumbol sherikum santhoshich povunnu 👍👍👍👍👍

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Podi Ettu kazhichapoo bro Da reaction super😀😀😀 Secret aa podi aannu.. Super

  • @amrithap8852
    @amrithap8852 Жыл бұрын

    ഞങ്ങൾ മണ്ണാർക്കാട്ടുക്കാർ ഇങ്ങനാണ്❤️❤️

  • @rensidev8637
    @rensidev8637 Жыл бұрын

    ആദ്യത്തെ 18 second LJP സിനിമ പോലെയുണ്ടായിരുന്നു.. 😂 😂

  • @shezinhamza4011
    @shezinhamza4011 Жыл бұрын

    ഞങ്ങളെ നാട് ഒരുപാട് കഴിച്ചതാ 👍🏻👍🏻

  • @bijumaya8998
    @bijumaya8998 Жыл бұрын

    ഇക്ക അടിപൊളി 🌹👍

  • @rafim.d5284
    @rafim.d5284 Жыл бұрын

    Super 💞 lkka

  • @barcaxargentina.
    @barcaxargentina. Жыл бұрын

    വിജയേട്ടന്റെ താറാവ്മുട്ട ❤️ചായ അതാണ് seen

  • @beenacherian4057
    @beenacherian4057 Жыл бұрын

    Excellent Video

  • @user-jt6og8yi
    @user-jt6og8yi Жыл бұрын

    Nalla Videos ❤😘 Pazhampori Supper Kollam 🤗

  • @shahumasth3857
    @shahumasth3857 Жыл бұрын

    Ente Rabbee..... Adipoli....❤️

  • @yuri.murmansk
    @yuri.murmansk Жыл бұрын

    Небольшое и симпатичное кафе, у нас в стране яйцо куриное один из самых популярных продуктов 🇮🇳🤝🇷🇺

  • @abdulsaleem3572

    @abdulsaleem3572

    Жыл бұрын

    👍

  • @yuri.murmansk

    @yuri.murmansk

    Жыл бұрын

    🙏

  • @jasim4955698

    @jasim4955698

    Жыл бұрын

    De

  • @jesnashe3720

    @jesnashe3720

    Жыл бұрын

    It is eggs from duck. But ofcourse the most popular egg is of chicken

  • @yuri.murmansk

    @yuri.murmansk

    Жыл бұрын

    Яйцо утки у нас не видел, а куриного много, разные фирмы, еще продают яйцо куропатки, маленькое и дорого, яйцо куриное у нас многие едят каждый день🙏🏻☀️.г.Мурманск

  • @nirmalasundarji6034
    @nirmalasundarji6034 Жыл бұрын

    നല്ല സ്പീഡ് ആണല്ലോ അത്രക്കും രുചി ആണോ

  • @blacktvm
    @blacktvm Жыл бұрын

    Ikkaa... Ella food locationsum description il ittal kolllamayirunnu

  • @kl10.59
    @kl10.59 Жыл бұрын

    ഇങ്ങനെ ഉള്ള വ്ലോഗ്സ് ആണ് ഇഷ്ടം

  • @kunjikunju9610
    @kunjikunju9610 Жыл бұрын

    Aa ചുമച്ചത്.... ചിരിച് പോയി... കണ്ടിട്ട്

  • @anishckcool
    @anishckcool Жыл бұрын

    ഞാൻ സ്ഥിരം പോവാറുണ്ട് കഴിക്കാറുമുണ്ട്❤

  • @AkshayBala__007
    @AkshayBala__007 Жыл бұрын

    മ്മ്മ്... അപ്പൊ പൊടി കൊർച്ച് കൂട്തൽ ഇട്ട് കയിച്ചാൽ ജനാർദ്ദനനേട്ടന്റെ ശബ്ദം എട്ക്കാൻ പറ്റും ലേ.... മ്മ്മ്... കൊള്ളാം🧐👌🔥

  • @ajoe4107
    @ajoe4107 Жыл бұрын

    എരിവ് കൂടിയപ്പോൾ ഇടക്ക് ജനാർദ്ദനൻ കേറി വന്നു 😂😂😂😂😂

  • @sunilkumar-xy8rw
    @sunilkumar-xy8rw Жыл бұрын

    I feel that ur really a kind hearted person maybe inshallah we will meet once god bless you 🙏

  • @soulmate3959
    @soulmate3959 Жыл бұрын

    Enik naadan food kazhikkan othiri eshttanu ethu pole poii kazhikkan nammale kondavula athu kond videos kandu samadanpedunnu

  • @sarathshankar3645
    @sarathshankar3645 Жыл бұрын

    അടിപൊളി വീഡിയോ.Camera ഏതാണ് ഇക്ക?

  • @pratheeshks9561
    @pratheeshks9561 Жыл бұрын

    Osharayitta ekka 🤗🥰👍😋

  • @thalayaarponmudi3650
    @thalayaarponmudi3650 Жыл бұрын

    കായംകുളത്തു നല്ലൊരു ഹോട്ടൽ ഉണ്ട് ശ്രീഹരി ഹോട്ടൽ

  • @user-MRAmedia
    @user-MRAmedia Жыл бұрын

    സൂപ്പർ ഇക്കാ ♥️

  • @AbilashNp461
    @AbilashNp4614 ай бұрын

    വീഡിയോ👍

  • @aliyarkp7957
    @aliyarkp7957 Жыл бұрын

    A kuttigalude mugathulla aaa chiri 😊❤

  • @SAMANWAYAMofficial
    @SAMANWAYAMofficial Жыл бұрын

    ഇക്കാ... മാസ്

  • @radhikaan2863
    @radhikaan2863 Жыл бұрын

    അടിപൊളി

  • @geethasajan8729
    @geethasajan8729 Жыл бұрын

    Hotelukaru nannakanamenkil nammal vrithicku importance koduckanam. Engane enkilum food undacki pazhakiya food ulpade vrithiheenamaya sahacharyathil undackikoduthu cash undackuka enna otta lakshyam maathram munnil kand pravarthickunna hotwlukare ozhivackuka.

  • @worldofsaanvi16
    @worldofsaanvi16 Жыл бұрын

    Ente hus veedu attapadi aan ...avidekk povumbo ee kadayil ninnu thanneyan njangal food kazhikkaru😊❤️

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Жыл бұрын

    ആരോഗ്യകരമായ വെറൈറ്റി food 👍👍

  • @KL50haridas
    @KL50haridas Жыл бұрын

    ഹക്കീം ഇക്കാ ഇത് ഒരു സംഭവം തന്നെയാണ്.. അവിടെ തിരക്കോട് തിരക്കാണോ 🥰

  • @mayadevikn9706
    @mayadevikn9706 Жыл бұрын

    Best way to eat,eating outside,superrrr

  • @faizalmohamed2476
    @faizalmohamed2476 Жыл бұрын

    Bro kidulan taravo mutta super polli

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Жыл бұрын

    സൂപ്പർ പെർഫോമൻസ് ഇക്ക്

  • @bennocyril
    @bennocyril11 ай бұрын

    കിലോമീറ്ററുകൾ താണ്ടി വന്നു കഴിക്കുന്നു എന്ന് കേട്ടിട്ട് കുറച്ചു വിശ്വസിക്കാൻ പ്രയാസം, അതും മുട്ട പുഴുങ്ങിയതും

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Жыл бұрын

    Adipoli...super.

Келесі