LOBSTER BISQUE/ BEST SOUP/FRENCH CLASSIC SOUP/ EASY SOUP RECIPE/ SOUP AND CAVIAR/BEST DISH/EASY FOOD

#food #fun #trending
Our other social media contacts are down below
linktr.ee/BoomBaangh
Rohith
i_r0hith?igshid...
Paulman Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
Panachaachan insta
/ vinilgeo
Today, we're going to be showing you how to make a delicious lobster bisque. This classic French soup is a rich and creamy blend of lobster, herbs, and spices. It's the perfect comfort food on a chilly day and is sure to impress your guests. Whether you're a seasoned cook or just starting out, this recipe is easy to follow and yields fantastic results. So grab your ingredients, follow along, and let's get cooking!
💥💥💥 BoomBaangh

Пікірлер: 807

  • @vaishnavkumar3156
    @vaishnavkumar3156 Жыл бұрын

    ഇത് Lobster ആണ്. Crayfishന് ഞണ്ടിന് ഉള്ളതുപോലെ രണ്ട് കാലുണ്ട്. ഞാൻ ക്രയവിഷ് ബ്രീഡർ ആണ്.

  • @BoomBaangh

    @BoomBaangh

    Жыл бұрын

    ഇപ്പോൾ കറക്റ്റ് അല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് വിചാരിച്ചേനെ 👊👊

  • @APV132

    @APV132

    Жыл бұрын

    @@BoomBaangh ഓൺലൈൻ കേറി ഇരിക്കുവാണോ ജ്യൂസ് മാമൻ 😘

  • @siyadhka

    @siyadhka

    Жыл бұрын

    വാങ്ങാൻ കിട്ടുമോ ഉണ്ടെങ്കിൽ നമ്പർ താരു

  • @vaishnavkumar3156

    @vaishnavkumar3156

    Жыл бұрын

    @@siyadhka ഇപ്പോൾ ഉള്ളതൊക്കെ മീഡിയം സൈസ് ആണ്. പറയാം ഈ ചാനലിൽ ആക്ടീവ് ആയി ഇരുന്നാൽ മതി

  • @thahirzamant5838

    @thahirzamant5838

    Жыл бұрын

    Mobile no kittiyirunnel nannayirunnu

  • @user-nq4gp7zm6b
    @user-nq4gp7zm6b Жыл бұрын

    ഒന്നും പറയാനില്ല... ആ പാചകവും പ്രസന്റേഷനും സൂപ്പർ, 🥰🥰. റെഡി റെഡി Boombangh..

  • @MrAnaspt
    @MrAnaspt Жыл бұрын

    14:34 ചേട്ടന്റെ കടിയെന്നെ ഹടാതെ ആകർഷിച്ചു 😂😂 പൗൾവിൻ തഗ് 😎 ബൂംബാങ് 😍😍

  • @rohithmk
    @rohithmk Жыл бұрын

    Liked your video so much. It was so genuine. You proved it. Rasam illengill illa enn ninggal paranju . Inn pala KZreadrsum cheyatha karyam aan. Keep going .

  • @raghukannanbekal8056
    @raghukannanbekal8056 Жыл бұрын

    Rakshayillato kidilan presentation 💞💞💞💞🔥🔥🔥🔥me also one of the big fan of u❤️😍

  • @TripandTravels
    @TripandTravels Жыл бұрын

    Pan seared wild caught matured Rock Lobster with a dash of Lobster Bisque infused with Cognac and topped with a dollop of Siberian Sturgeon Caviar and fenel leaf

  • @febinsharaf8344

    @febinsharaf8344

    Жыл бұрын

    Sounds like a fine dining menu 🤪

  • @sreejiths7261
    @sreejiths7261 Жыл бұрын

    Yes, u said well👏 ഒരു delicacy ട്രൈ ചെയ്യുമ്പോൾ അതിന്റെ origin remember or റിലേറ്റ് ചെയ്തു കഴിക്കണത് ആ ഫുഡിനെ നമ്മടെ വായോട് അടുപ്പിക്കണ വരെ ഉള്ള curiocity increase ചെയ്യും 😋🥰.. Ready Ready. BoombanG.. 🔥🔥

  • @Zyerogamer
    @Zyerogamer Жыл бұрын

    Normal omelette ഉണ്ടാക്കി രണ്ടു സ്പൂൺ കൊണ്ട് മുറിച് കഴിച്ചിട്ട് ഷോ നൈഷ് എന്നു പറയ്യുന്ന ഞാൻ... Boom Baangh effect 😁😝🤤

  • @Rexgen

    @Rexgen

    Жыл бұрын

    😂😂 sho nish😂😂

  • @kashidiaries9938

    @kashidiaries9938

    Жыл бұрын

    Same here😀

  • @jeweljomon323

    @jeweljomon323

    Жыл бұрын

    🤣

  • @wantedalien6951

    @wantedalien6951

    Жыл бұрын

    Lofly 💫

  • @re--view145

    @re--view145

    Жыл бұрын

    Njn parayunnathu lk at tht 😀

  • @alfiyahamdan3750
    @alfiyahamdan3750 Жыл бұрын

    Adipoli boombaangh chettaa😀😀😂 igale samsaram nalla rasaanu kelkkan

  • @davlogs1996
    @davlogs1996 Жыл бұрын

    കുക്കിംഗ്‌ നെ സ്നേഹിച്ചുതുടങ്ങിയത് ചേട്ടന്റെ videos കാണാൻ തുടങ്ങിയത് മുതലാണ്... 🥰

  • @alchemist916
    @alchemist916 Жыл бұрын

    Food presentation വേറെ ലെവൽ ആണ് 🥰🥰

  • @AnasNA06
    @AnasNA06 Жыл бұрын

    പൊളി വീഡിയോ❤️😍Booombaangh

  • @sanfeerpn5200
    @sanfeerpn5200 Жыл бұрын

    1 millon ethryum പെട്ടന്ന് adikkatte boombanag😍

  • @meeracr6998
    @meeracr6998 Жыл бұрын

    Njan first time BoomBaangh channel video kande superrrrr 😊

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    13:15 മാമൻ 😂👌 19:44 ഞണ്ടിന് Prawn ഇൽ ഉണ്ടായതാണല്ലേ Lobster 😁 മാമൻ തഗ്ഗ് 😎

  • @muhsina9334
    @muhsina9334 Жыл бұрын

    Boombaangh enn parayunnad kanan adipoliyaanttoo sthiram kanarund video skip cheyyane kayiyilla sooper vedio oru hi tharumo chettaa

  • @rameeskm
    @rameeskm Жыл бұрын

    Kudos to the honest review 👍🏽🫶🏽

  • @Linsonmathews
    @Linsonmathews Жыл бұрын

    ഇതാണ് item 😍 പൊളി സാനം, bhoombaangh 💥💥💥

  • @sudheeshvldsudheeshvld1570

    @sudheeshvldsudheeshvld1570

    Жыл бұрын

    @@user-6754 🤭

  • @AKrd...

    @AKrd...

    Жыл бұрын

    @@user-6754 comment thozhilaali😁

  • @j4jtechs476
    @j4jtechs476 Жыл бұрын

    ചേട്ടാ ചേട്ടന്റെ 1 minute കോഴി കട്ടിങ് വീഡിയോ വളരെ ഉപകാരമായിരുന്നു, പക്ഷെ ചിക്കൻ കറി എങ്ങനെ ബെസ്റ്റ് ആയിട്ടു സിമ്പിൾ ആയിട്ടു വയ്ക്കാമെന്ന ഒരു വീഡിയോ കൂടി ചേട്ടൻ താത്പര്യമുണ്ടെങ്കിൽ ഇട്ടാൽ ഞങ്ങളെപ്പോലുള്ള ബാച്‌ലഴ്സിന് ഉപകാരമ്മയായിരുന്നു ,Chicken curry ഉണ്ടാകുമ്പോൾ മുളകുപൊടി മല്ലിപൊടി സർവ മസാല പൊടി മാറി മാറി ഇട്ടു നോക്കിയാലും ലാസ്റ്റ് അതൊരു കോഴി സാമ്പാറാകും ഇതിനു വല്ല ടിപ്സ്സൊക്കെയുണ്ടേൽ ഒന്ന് പെടക്കണേ Thanks boombang family for the video

  • @dinudavis4230
    @dinudavis4230 Жыл бұрын

    Bro De background il kanunna indoor plants okke 👌 Indoor plants motham oru video yil kanikk Athinte care um

  • @nabilmohammed6783
    @nabilmohammed6783 Жыл бұрын

    Wooww Cooked into perfect 👌

  • @znhr_
    @znhr_ Жыл бұрын

    Bruh ur videos are simply amazing 🥰💯

  • @vishnuv8826
    @vishnuv8826 Жыл бұрын

    ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്... അടിപൊളി........

  • @pradeepgopinath1154
    @pradeepgopinath1154 Жыл бұрын

    Ur presentation very good bro🤗thank you 🤗

  • @nshenoy10
    @nshenoy10 Жыл бұрын

    Poli content, long time subscriber😁🔥🔥

  • @muhammedswadique9842
    @muhammedswadique9842 Жыл бұрын

    Hosteling try cheyyavunna simple recipes nte oru series thodingya nannaynu 😊😊❤

  • @alibhaidreamsworld3170
    @alibhaidreamsworld3170 Жыл бұрын

    wow very nice respi ❤

  • @Mr_John_Wick.
    @Mr_John_Wick. Жыл бұрын

    Wow...20 mnts lengthy video😍😍😍...ഇത്‌ പൊളിച്ച്

  • @Mr_John_Wick.

    @Mr_John_Wick.

    Жыл бұрын

    @@cybersolutions911_ oh prize...what prize?

  • @libinlibin9786
    @libinlibin9786 Жыл бұрын

    This presentation is super BoomBaangh

  • @Vic_hellohello
    @Vic_hellohello Жыл бұрын

    You are like our very own nadan Motta Virat Kohli...love ur cooking chetta 🔥 keep it up. !!

  • @vishnuvv7457
    @vishnuvv7457 Жыл бұрын

    Classy...But First... Brandy Evaporate ആയപ്പോൾ Pan കത്തിയെങ്കിൽ... This Will Become a super Classy...🤗ഫുഡ്‌ കഴിച്ചു അഭിപ്രായം = പോൾബിൻ ബ്രോ.... Niccee 🔥🥰👍🏼

  • @nasinass7288
    @nasinass7288 Жыл бұрын

    നിങ്ങളുടെ അവതരണം സൂപ്പർ നമുക്കും കൂടി ഫുഡ്‌ കഴിച്ച ഫീൽ ആണ്

  • @akshayaachu9035
    @akshayaachu9035 Жыл бұрын

    Foodintae presentation was super 👍

  • @vishnuleo81
    @vishnuleo81 Жыл бұрын

    ഞാൻ എന്ത് ണ്ടാക്കിയാലും..എന്താലേ ഇങ്ങനെ 🤙🏻❤️😘

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Жыл бұрын

    Ready Ready 😍😍😍BoomBaangh👍🏻🤝👌🏻👌🏻😋😋😋

  • @nivyasooraj8060
    @nivyasooraj8060 Жыл бұрын

    Kadalil full avihithamanu... Aa dialogue polichuttaa.. 👌🏻🤣🤣

  • @varghesejacob8284
    @varghesejacob8284 Жыл бұрын

    ചേട്ടാ കലക്കി🔥 Boombang 🔥

  • @lifeofanju9476
    @lifeofanju9476 Жыл бұрын

    Nice presentation 👍☺️

  • @malu_vipi.....2811
    @malu_vipi.....2811 Жыл бұрын

    Nice presentation 💥💥💥💥 boombhang

  • @sonofsivan
    @sonofsivan Жыл бұрын

    13:24 ടോവിനോ സൗണ്ട്...😯 Lovely 😍

  • @sunithasuni8386
    @sunithasuni8386 Жыл бұрын

    Poli master boom baangh 🤩🤩

  • @shehisheheer6269
    @shehisheheer6269 Жыл бұрын

    പൊളിച്ചു മോനെ. അടിപൊളി. ഹണ്ടിങ് വീഡിയോസ് ഇടൂ. കുറെ ആയി കണ്ടിട്ട്. റെഡി റെഡി bhoom bang.

  • @albinjose3188
    @albinjose3188 Жыл бұрын

    എന്തൊക്കെ നെഗറ്റീവ് കമന്റ്‌ ഉണ്ടായാലും ചേട്ടാ ഒന്നു മാത്രം പറയാം.നിങ്ങൾ എല്ലാവരെയും ഒന്നിച്ചു ഒരു വീഡിയോ ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ അത്‌ അടിപൊളിയാ... ഒരു പ്രത്യേക വൈബ് ആണ് ഓരോ വിഡിയോസും കാണുമ്പോൾ ❤

  • @fazil9332
    @fazil9332 Жыл бұрын

    Nice presantation... ❤️lovly....

  • @aneeshp.b.6222
    @aneeshp.b.6222 Жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ....😄😄😄💕💕💕

  • @Pavar7
    @Pavar7 Жыл бұрын

    Presentation പൊളിച്ചു.. 👍

  • @jefinjoy2125
    @jefinjoy2125 Жыл бұрын

    Innathe cooking polinju guysss

  • @shafeeravava8390
    @shafeeravava8390 Жыл бұрын

    Nalla resand samsaaram kelkan good.........

  • @sudheevsudheev1950
    @sudheevsudheev1950 Жыл бұрын

    😂😂😂🥰🥰🥰ലഫ്ലി... അവസാനം ചിരിച്ചു ചത്തു മോട്ടേ 😂😂😂

  • @saljusebastian928
    @saljusebastian928 Жыл бұрын

    Polich pinneyum... 🥰✨✨

  • @vishnuprasada5229
    @vishnuprasada5229 Жыл бұрын

    Different types cuts explain cheythu oru video cheyyamo ❤️

  • @HabeebNilambur
    @HabeebNilambur Жыл бұрын

    World quality 😍😍👍👍power video's

  • @sreekanthjjoy7217
    @sreekanthjjoy7217 Жыл бұрын

    Ready ready ❤❤❤❤boom baangh

  • @Charlie_00000
    @Charlie_00000 Жыл бұрын

    എന്റെ boom baangh പണ്ടേ പൊളി അല്ലെ 😁😌😌😌❤❤❤❤

  • @sudheerks8239
    @sudheerks8239 Жыл бұрын

    Look at that... fantastic.......

  • @prasanth3276
    @prasanth3276 Жыл бұрын

    Woooh ho...Lovely ,❤️

  • @girishnair7956
    @girishnair7956 Жыл бұрын

    Presentation and recipe awesome 👌

  • @sreehari_xlr8119
    @sreehari_xlr8119 Жыл бұрын

    Plating adipoli🕊️🔥

  • @binsonjames5712
    @binsonjames5712 Жыл бұрын

    Chetta ningade video okke daily oru rakshem illa powli.. Njanum kichenila work cheyunne Chetta oru request und cured salmon te oru video cheyavo

  • @N4CREATIONBYRAJESHNATH
    @N4CREATIONBYRAJESHNATH Жыл бұрын

    Naveen bhai super lovely boombang uyir🥰🥰🥰🥰

  • @ansariabdulkarim7298
    @ansariabdulkarim729810 ай бұрын

    love u bro....tension free videos....💗

  • @eldhopoulose3108
    @eldhopoulose3108 Жыл бұрын

    Superb .. boombang, 💕💕

  • @kingsolamen8101
    @kingsolamen8101 Жыл бұрын

    മൊട്ട സേട്ടൻ.. ഷൂപ്പറാ... ONE മില്യൺ LOADING 🔥🔥🔥🥰🥰🥰

  • @jinshapj3306
    @jinshapj3306 Жыл бұрын

    Sho nice....BoomBaangh😊

  • @leenavineeth3463
    @leenavineeth3463 Жыл бұрын

    Kandirikkan adipoliyarunnuuutttoooo🥰

  • @athirasanthosh2987
    @athirasanthosh2987 Жыл бұрын

    Hello Naveen chetta …. Nice video BOOMBANG 💥💥💥… Ennu njngalude wedding anniversary anu …. Please pray me and my hubby 🥰🥰

  • @VishnuprasadSvloger
    @VishnuprasadSvloger Жыл бұрын

    Super അവതരണവും ഫുഡും വളരെ നന്നായിട്ടുണ്ട്

  • @VishnuprasadSvloger

    @VishnuprasadSvloger

    Жыл бұрын

    @@cybersolutions911_ എന്തിന്

  • @simalsunesh2962
    @simalsunesh2962 Жыл бұрын

    Lovely 😍

  • @ubaidvazhayil7418
    @ubaidvazhayil7418 Жыл бұрын

    Supper video bro watching from Dubai 😂😂

  • @pb7269
    @pb7269 Жыл бұрын

    Maaami back after ages 🤩

  • @fathimathsuharabi5717
    @fathimathsuharabi57178 ай бұрын

    Basil Varumbol Vere college pillerude samsaram boombangh annane pattiya 😅😊katta aradhikayaya njan adh kelkkumbo romanjifikkashion uff❤

  • @clashofclanzz8816
    @clashofclanzz8816 Жыл бұрын

    Ente chettayi......ningaloru puli thanne 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @alka.s.chandran7073
    @alka.s.chandran7073 Жыл бұрын

    Ready ready BoomBaangh💜

  • @rasheethaibrahim1902
    @rasheethaibrahim1902 Жыл бұрын

    Chettan superaaa,👌👌👌samsaram kelkkan nalla rasam..good presentation

  • @rasheethaibrahim1902

    @rasheethaibrahim1902

    Жыл бұрын

    Scam..

  • @kenlee715
    @kenlee715 Жыл бұрын

    Kollam...super sanm...I like it

  • @muhsinaninu5457
    @muhsinaninu5457 Жыл бұрын

    Boombang ❣️❣️അടി പൊളിയെ

  • @muhsinaninu5457

    @muhsinaninu5457

    Жыл бұрын

    @@cybersolutions911_ poda fakoli🖕

  • @jazeelmuhammed3655
    @jazeelmuhammed3655 Жыл бұрын

    Vannu.... Vannu.. Avan vannu ✌️. Am waiting for this vlog.

  • @pradeepgopinath1154
    @pradeepgopinath1154 Жыл бұрын

    Suscribe cheythu. Mr.naveen bro and Golda bro🤗

  • @wantedalien6951
    @wantedalien6951 Жыл бұрын

    ഞാൻ എന്തുചെയ്താലും ഇങ്ങനെയാ എനിക്കെന്തോഒരു കഴിവുണ്ട് 🔥 lofly boombang 💕

  • @sunilambika322
    @sunilambika3222 ай бұрын

    ആ പാചകവും പ്രസന്റേഷനും സൂപ്പർ, 💎 പൊളി സാനം ഒന്നും പറയാനില്ല... 💎💎💎💎💎

  • @alokraj7479
    @alokraj7479 Жыл бұрын

    thengayarach aa konu curry vechirinenkil chorintekoode oru pidi pidikkarunnu.

  • @praneeshprakash3866
    @praneeshprakash3866 Жыл бұрын

    Ready ready boombaangh 🤟😜🤙 ❤

  • @kuttanvd2154
    @kuttanvd2154 Жыл бұрын

    സത്യം സൂപ്പർ ആയിട്ടുണ്ട് 🙋‍♂️👌

  • @vipinm9980
    @vipinm9980 Жыл бұрын

    Adipolli cooking 🔪🔪 ready ready boombhang 💪🔥

  • @shifushifa3448
    @shifushifa3448 Жыл бұрын

    ചേട്ടൻ അടിപൊളി ആണ് ട്ടോ ചേട്ടൻ ഇപ്പൊ എവിടെ ആണ് ശെരിക്ക് നാട് എവിടെയാ

  • @shibinks4140
    @shibinks4140 Жыл бұрын

    Oro videosinum waiting anu❤

  • @__Jin_s__View
    @__Jin_s__View Жыл бұрын

    I'm big fan of you💯💕💕

  • @mechanicoman1235
    @mechanicoman1235 Жыл бұрын

    മാമൻ അടിപൊളി സാധാരണ... Teshti...

  • @shanidsumi5678
    @shanidsumi5678 Жыл бұрын

    നിങ്ങടെ ഇൻഡ്രോ പൊളി സംസാരം കിടുഅ 👍😍

  • @ajivps
    @ajivps Жыл бұрын

    ചേട്ടൻ പോളിയാണ് ❤.... Ready Ready boombangh.

  • @franklin2709
    @franklin2709 Жыл бұрын

    Lovely, ♥️

  • @shanojk3216
    @shanojk3216 Жыл бұрын

    Mahnnn egalu poliyaaaaa big fannnnnn boY calicut 👌👌👌👌

  • @tintusuresh9239
    @tintusuresh9239 Жыл бұрын

    nice.. ✨❤️ കിരൺ ബ്രോ എവിടെ പോയി..🙄🙄🙄 boombaangh 💥

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 Жыл бұрын

    First cmnt from chavakad 🔥💪😘

  • @hollowgamingyt2763
    @hollowgamingyt2763 Жыл бұрын

    Ottum skip adikatha kanunna oru chanel undagil athu engarudathanu😍

  • @asifputhanpura8046
    @asifputhanpura8046 Жыл бұрын

    Avidayooo enthoo thagarar polayii 👐

  • @divyamalu8891
    @divyamalu8891 Жыл бұрын

    ജയസൂര്യയെ പോലെ തോന്നുന്നു എന്തായാലും അടിപൊളി😍 വാർത്തമാനം കേൾക്കാൻ നല്ല രസം 👍

  • @salinisajeev
    @salinisajeev Жыл бұрын

    so nice 😍👏👏

  • @arideacreation7389
    @arideacreation7389 Жыл бұрын

    Njan ഇതൊക്കെ eni ennu കഴിക്കും. ഏതായാലും സൂപ്പർ ♥️

  • @arideacreation7389

    @arideacreation7389

    Жыл бұрын

    @@official_boombaangh5710 🤝

  • @planetofdreems3931
    @planetofdreems3931 Жыл бұрын

    ക്രേ ഫിഷിന്റെ "ജുണ്ടി " പരിചയപെടുത്തിയ ഗഡി ക്ക് ഞങ്ങളുടെ വക ലഫ് 🥰

Келесі