No video

ഇക്കാലത്ത് ഇങ്ങിനെയും മനുഷ്യൻമാരുണ്ടോ? എന്ത് കഴിച്ചാലും എത്ര കഴിച്ചാലും ഈ ഒരു പൈസയേ വാങ്ങൂ..!!!

ഇക്കാലത്ത് ഇങ്ങിനെയും മനുഷ്യൻമാരുണ്ടോ? എന്ത് കഴിച്ചാലും എത്ര കഴിച്ചാലും ഈ ഒരു പൈസയേ വാങ്ങൂ..!!!
Location
Ibrahimkkayudea Chayakkada
maps.app.goo.g...

Пікірлер: 277

  • @wms-1-
    @wms-1- Жыл бұрын

    ഇതാണ് മലയാളിയുടെ സ്വന്തം ഭക്ഷണം👍ഇതിനെ വെല്ലാൻ ലോകത്തു ഒരു ഭക്ഷണവുമില്ല.. ഒരു രക്ഷയുമില്ല.. ഇത് കണ്ടിട്ടുള്ള മുഴുവൻ പേരുടെയും വായിൽ വെള്ളം നിറഞ്ഞു ചാടിയിട്ടുണ്ടാവും ഉറപ്പ്👍

  • @tundderman6385

    @tundderman6385

    Жыл бұрын

    Urapalle

  • @Muhammedshaheen_18

    @Muhammedshaheen_18

    Жыл бұрын

    🤣🤣

  • @muhammadk9414

    @muhammadk9414

    Жыл бұрын

    അതെന്ത്.പറയാനാണ്. .സുഹൃത്തെ. ഇതൊക്കെ.പണ്ട്.കാലം.മുതലേ. പണ.കാരും.സാധാരണകാരും. പ്രത്യേകിച്ചും..കൂലി.പണികാരുടെയും. സ്വാദ്ഏറിയ.ഇഷ്ടഭക്ഷണമല്ലെ. ഇപ്പോഴും.. ഇതിന്റെയൊന്നും.ഏഴ്.അയലത്ത്. പോലും.എത്തില്ല.ഇപ്പോഴത്തെ. ന്യൂജൻ.ഭക്ഷണങ്ങൾ..

  • @musthafapottammal7113

    @musthafapottammal7113

    Жыл бұрын

    അത് തന്നെ യാണ് എല്ലാ രാജ്യ കാരും പറയുന്നത് ഞങ്ങളുടെ ഫുഡ് ആണ് എറ്റവും നല്ലത് എന്ന് 😜😜😜😜

  • @Noorudheenqatar369

    @Noorudheenqatar369

    Жыл бұрын

    ഉണ്ടേ.... 😋😋😋😋😋😋

  • @shihabck7565
    @shihabck7565 Жыл бұрын

    *പൊരിച്ച മീൻ കണ്ടപ്പോൾ വായയിൽ വെള്ളം വന്നവർ ഉണ്ടോ* 🥰🥰🥰😍😍

  • @shoukathchoondikkal5890

    @shoukathchoondikkal5890

    Жыл бұрын

    Enic serikkum vellam vannu super 😋

  • @shajahanep5399

    @shajahanep5399

    Жыл бұрын

    സത്യം, ,,,😁😁

  • @SureshGopi68

    @SureshGopi68

    Жыл бұрын

    അതെ

  • @goxgodop4924

    @goxgodop4924

    Жыл бұрын

    Yes😋

  • @Ahcochi

    @Ahcochi

    Жыл бұрын

    Und

  • @dddddryhg
    @dddddryhg Жыл бұрын

    കേരളത്തിലിന്ന് തലയെണ്ണി നോക്കിയാൽ ലക്ഷത്തിൽ ഒന്നെന്ന കണക്കിൽ കാണാൻ കിട്ടുന്ന അത്യപൂർവ്വ മനുഷ്യന്മാരിൽ ഒരാൾ...ഈ കണ്ട ഭോജനശാലയുടെ അമരക്കാരൻ...👍

  • @thajuthajuna7603

    @thajuthajuna7603

    Жыл бұрын

    الله حتي فل جنّه

  • @muhammedalis.v.pmuhammedal1207

    @muhammedalis.v.pmuhammedal1207

    Жыл бұрын

    Yes 💯

  • @ashamol3992
    @ashamol3992 Жыл бұрын

    ഇക്കയുടെ vdo ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ ഇക്ക ഇത്രയും ആസ്വദിച്ചു fd കഴിക്കുന്നത് കാണുന്നത് ആദ്യമായി ആണ് 😊👍

  • @shajichekkiyil
    @shajichekkiyil Жыл бұрын

    വന്നവരെ വയർ നിറച്ച് കഴിപ്പിച്ചിട്ടെ വിടൂ എന്ന് നിർബന്ധ ബുദ്ധിയുള്ള ഇബ്റാഹിംക്ക,,🥰🥰

  • @BIBINBENNY2003
    @BIBINBENNY2003 Жыл бұрын

    ദൈവം തമ്പുരാൻ അദ്ദേഹത്തെ അങ്ങ് വാരികോരി അനുഗ്രഹിക്കട്ടേ

  • @alimuhammed6920
    @alimuhammed6920 Жыл бұрын

    പണ്ട് മാനന്തവാടിയിൽ ജോലി ചെയ്യുന്ന സമയത് ഒരുപാട് പ്രാവശ്യം പോയി കഴിച്ചിട്ടുണ്ട് ഇപ്പോഴും നാട്ടിൽ പോകുമ്പോ ഒരു പ്രാവശ്യമെങ്കിലും പോയി കഴിക്കാറുണ്ട് ഇബ്രായിക്ക ❤

  • @shijushiju3783

    @shijushiju3783

    Жыл бұрын

    മാനന്തവാടി എവിടെയാ ഇ ഇക്കയുടെ ഷോപ്പ്

  • @alimuhammed6920

    @alimuhammed6920

    Жыл бұрын

    താഴയങ്ങാടി കോളേജിന്റെ എതിർവശം

  • @muhammadjamalbs
    @muhammadjamalbs Жыл бұрын

    നമ്മളെ ഇബ്രായികന്റെ കട 😍😍😍 ഇക്കാടെ ചാനലിൽ ഈ കട കാണാൻ കഴിയും എന്ന് ഉറപ്പായിരുന്നു 😍😍😍 വന്നു 🥰

  • @skybridge5253
    @skybridge5253 Жыл бұрын

    കപ്പയും കാന്താരി ചമ്മന്തിയും..😍😋😘

  • @afnasafnas9600
    @afnasafnas9600 Жыл бұрын

    കഴിക്കുന്നത് കണ്ടിട്ട് ഷർട്ടിൽ വീഴുമെന്നോർത്തു ഞാൻ ടെൻഷൻ അടിച്ചു. ❤️ 😋

  • @kL_12_Hasee
    @kL_12_Hasee Жыл бұрын

    മീനും കപ്പയും കണ്ടപ്പോ വായേല് കപ്പലോടി 😋 👌🏻

  • @premkumarkp465

    @premkumarkp465

    Жыл бұрын

    Mm

  • @satheeshparumala3599
    @satheeshparumala35999 ай бұрын

    Super ഇക്ക കണ്ടിട്ട് ഒരു പാട് ഇഷ്ടമായി ഭക്ഷണം. ഇത് പോലെയുള്ള ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തണം.

  • @rajeshpochappan1264
    @rajeshpochappan1264 Жыл бұрын

    സൂപ്പർ ഇബ്രയിക്ക +ഹക്കിംക്ക 🌹👍

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    👌, നല്ല. ഒരു മനുഷ്യൻ തന്നെ

  • @sgnaira6767
    @sgnaira6767 Жыл бұрын

    ഇക്കാ നിങ്ങൾ എന്റെ വായിൽ കപ്പൽ ഓടിച്ചു ❤️

  • @MohanKumar-hf5gz
    @MohanKumar-hf5gz Жыл бұрын

    Dear Hakkim Very variety and mouthwatering food vedio well presented

  • @jaifermohammedali2281
    @jaifermohammedali2281 Жыл бұрын

    രുചിലോകത്തെ സാമ്രാട്ട്....ഇബ്‌റാഹിംക്ക....😋

  • @user-nt1du7op2u
    @user-nt1du7op2u2 ай бұрын

    Dear Hakkimbhai, I am really appreciated for you, I am settled in Maharashtra State but your video is remember always my childhood. Currently I am a senior citizen. I am always watching your videos because I also liked with the tasty food.

  • @rajasreekumar2678
    @rajasreekumar2678 Жыл бұрын

    Awesome place to eat... superb presentation 👌👍

  • @Proudmalayalikerala
    @Proudmalayalikerala Жыл бұрын

    ഇക്ക നെയ്‌ച്ചോർ കഴിക്കുമെന്ന് കരുതിയവർ ഉണ്ടോ 😂

  • @muhammadk9414
    @muhammadk9414 Жыл бұрын

    അവിടെ.ടേബിളിൽ. കണ്ട.എല്ലാ തരം.ഭക്ഷണങ്ങളും.വളരെസ്വാദ്. ഉള്ളതാണ്.കാണുമ്പോൾതന്നെ. വയർ.നിറഞ്ഞ.ഒരു.ഫീലുണ്ട്. സാധാരണകാര്. എപ്പോഴും.ഇഷ്ടപെടുന്നതുമാണ്. വെള്ളമുണ്ട.മാനന്തവാടി. റൂട്ടിൽ. വഴി.യാത്ര.കാരുടെ.ശ്രദ്ധയിൽ. പെടാത്ത.ഇത്തരം.രുചിയേറിയ ആഹാരംകിട്ടുന്ന.ചെറിയ.ഹോട്ടലുകളുണ്ട്.. സൂപ്പർ.വീഡിയോ വും. കട.ഉടമയും..പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @shabeernaha
    @shabeernaha Жыл бұрын

    Pls add location place along with map link...It would be convenient for all to identify the place easily..

  • @ajmalmajeed8629
    @ajmalmajeed8629 Жыл бұрын

    Nammude swantham ibrahikka 😍 ividuthe food ethra kayichalum mathiyavilla e test evideyum kittilla vayarum Manas nirayum 👍🥰

  • @aneeshashtaman9935
    @aneeshashtaman9935 Жыл бұрын

    😍😍 നിങ്ങൾ പൊളിയാണ് മനുഷ്യാ 😍😍

  • @febinpaul8639
    @febinpaul8639 Жыл бұрын

    മാനന്തവാടികാരനായ ഞാൻ ഒരുപാടു പ്രാവിശ്യം പോയി കഴിച്ചിട്ടുണ്ട്... ഒന്നും ചോദിക്കില്ല പറയില്ല പൈസ ചോദിച്ചാൽ പറയും ഇത്രേ തന്നെ മതി... പിന്നെ എല്ലാ ദിവസവും കട തുറക്കില്ല ഇക്ക 😀😀😀

  • @somankarad5826
    @somankarad5826 Жыл бұрын

    നല്ല പെരുമാറ്റം സൂപ്പർ food തന്നെ

  • @malavikamalavika366
    @malavikamalavika366 Жыл бұрын

    ഹക്കിം ഭായ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @arjunbabu7388
    @arjunbabu7388 Жыл бұрын

    0:45 മറ്റയാളു പറയുന്ന പോലെ ഹഡാതകർഷിച്ചൂ🤣

  • @abctou4592
    @abctou4592 Жыл бұрын

    Bless him, wonderful man 🙏

  • @geethas3247
    @geethas3247 Жыл бұрын

    കപ്പ കണ്ടപ്പോൾ നൽ ഉഗ്രൻ

  • @padmajantv8595
    @padmajantv8595 Жыл бұрын

    സുഹൃത്തേ നിങ്ങളുടെ പ്രോഗ്രാം അടിപൊളി. ഞാൻ എപ്പോഴു കാണാറുണ്ട്. പക്ഷ ഇതുപോലെ വാരിവലിച്ചു ഫുഡ്‌ കഴിക്കരുത് അവനവന്റെ ആരോഗ്യം നോക്കണണം

  • @achushams

    @achushams

    Жыл бұрын

    പിന്നെ... വാരി അല്ലാതെ നക്കി കഴിക്കാൻ പറ്റുമോ... ഓട് അമ്മാവാ

  • @aksrp258

    @aksrp258

    Жыл бұрын

    ​@@achushams Avasanam manasilayikolumeda kutti vaname

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ആ മത്തി വളരെ ജ്യൂസി ആണല്ലോ... കണ്ടപ്പോഴേക്കും വായിൽ തിരമാല അടിച്ചുകയറി...

  • @2000arunnair
    @2000arunnair Жыл бұрын

    ഇത്രയും കൊതിയോടെ ഹക്കിം കഴിക്കുന്നത്‌ ഇത് വരെ കണ്ടിട്ടില്ല

  • @weone5861

    @weone5861

    Жыл бұрын

    സത്യം

  • @sanujasanu8513
    @sanujasanu8513 Жыл бұрын

    Super. Kothiyavunnu

  • @anuragashok7176
    @anuragashok7176 Жыл бұрын

    എന്റെ പൊന്നോ നാട്ടിൽ വന്നട്ട് വേണം ഒന്നു പോവാൻ..... 😍😍😍🥰

  • @muhammadshareef5530
    @muhammadshareef5530 Жыл бұрын

    ഹക്കീമേ മത്തി ഉള്ളിൽ കടന്നിട്ട്‌ പുറത്തേക്ക് വരുന്നത് മുള്ളാണല്ലേ... എന്ത് വലിയാ ഇഞ്ച് വലിക്ക്ണത്‌. അന്റെ പുതിയ കുപ്പായം കണ്ടിട്ട് എനിക്ക് കണ്ണ് മഞ്ഞളിക്കുന്ന്ണ്ട് ട്ടെ . ഇഞ്ചാതി കുപ്പായം ഇഞ്ഞി ഇടല്ലെ. പുന്നാര ഹക്കീമേ....

  • @mrbeastt4414
    @mrbeastt4414 Жыл бұрын

    ഫുഡിന്റെ എല്ലാ കളറും കണ്ടിട്ട് നമ്മുടെ നാടൻ കള്ള് ഷാപ്പ് ഓർമ്മ വരുന്നു😍

  • @deepums8302
    @deepums8302 Жыл бұрын

    മത്തി കാണിച്ചു കൊതിപ്പിച്ചു.......ഇപ്പം തന്നെ കടലിൽ പോയി മത്തി പിടിച്ചു കറി വച്ചു കഴിച്ചാലേ ഇന്ന് ഉറങ്ങാൻ പറ്റുള്ളൂ.....

  • @vidyaiyer5351
    @vidyaiyer5351 Жыл бұрын

    ചേട്ടൻ്റെ vlog ellam super aanu ..അടിപൊളി. 👍👍👍

  • @user-nd2ft3kw7g
    @user-nd2ft3kw7g Жыл бұрын

    പൈസക്ക് വേണ്ടി കച്ചവടം ചെയ്യാത്തവർ ദൈവത്തിനു തുല്യം 🙏🙏

  • @DreamTravell786
    @DreamTravell786 Жыл бұрын

    കപ്പയും മത്തി മുളകിട്ടതും 😋😋😋😋

  • @sampaul7399
    @sampaul7399 Жыл бұрын

    കൊതിപ്പിക്കല്ലേ ചേട്ടാ🥰🥰😋😋😋

  • @aaron_vlogs_723
    @aaron_vlogs_723 Жыл бұрын

    So humble guy

  • @nesiya00
    @nesiya00 Жыл бұрын

    Mirnal uyir💋

  • @abhilash2984
    @abhilash2984 Жыл бұрын

    ഇക്ക ആദ്യമായി മിണ്ടാതെ ഉരിയാടാതെ ഭക്ഷണം കഴിച്ചു.. 😝😝😝

  • @tundderman6385

    @tundderman6385

    Жыл бұрын

    Atha Nanum Nokunne

  • @rajeshraveendran9256

    @rajeshraveendran9256

    Жыл бұрын

    😄

  • @chakkumchath
    @chakkumchath Жыл бұрын

    എൻ്റെ ഇക്കാ ഇങ്ങനെ രുചിയുള്ള ഫുഡ് കഴിച്ചിട്ടാണ് നിങ്ങളുടെ വയറ് ഇത്തിരി തള്ളിയിരിക്കുന്നുണ്ട്. എങ്ങനെ മാനേജ് ചെയ്യുന്നു എൻ്റെ ഇക്കാ... Receptionist Hotel Palace Tower , Thrissur

  • @GW_AK_settanz
    @GW_AK_settanz Жыл бұрын

    ഒന്നാമൻ

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Жыл бұрын

    Eniyum kazikkanamennund le manasilla manasodeyanu nichu ponnathu

  • @lathikakumarir8995
    @lathikakumarir8995 Жыл бұрын

    Super👌👌👌👌adipoli🤤

  • @sandeepsajan124
    @sandeepsajan124 Жыл бұрын

    Supr adipoli food povanan kazhikanam ithane kada sadharanakarane vayare nirachu kazhichalum bakiya cash

  • @iconicgaming0075
    @iconicgaming0075 Жыл бұрын

    Orikkalenkilum ikkayude chaya kadayil poyi kazhikkanam... Insha Allah...

  • @sugathavp7362
    @sugathavp7362 Жыл бұрын

    Adhehathinu samsarikkan Aarum ellathepoyi. Ellarum bhakshanathilayi sredha. Avayharakanum foodil muzhuki

  • @dhijithpottu3135
    @dhijithpottu3135 Жыл бұрын

    ഇക്കാന്റെ ആ നിപ്പ് കണ്ടാൽ അറിയാം... 😍... കഴിക്കുന്നവന്റെ മനസ്സും വയറും നിറയുന്നത് കാണാൻ ആണെന്ന് ❤️

  • @noufalalingal
    @noufalalingal Жыл бұрын

    വല്ലാത്ത മുഹബത്താണ് ഇങ്ങളെ ഭക്ഷണ രീതി

  • @user-nt1du7op2u
    @user-nt1du7op2u2 ай бұрын

    My native place is also Palakkad Nemmata, your neighbour.

  • @mohammadbasheeravavkmon7014
    @mohammadbasheeravavkmon7014 Жыл бұрын

    ഹായ്‌ ഇത് എന്തൊരു തട്ടാ തട്ടണത് മച്ചാ പടച്ചോന് അഫിയത്തു നൽകട്ടെ ഇദ്ദേഹത്തിനുംനമ്മൾക്കും ആമീൻ

  • @ASH03ASH
    @ASH03ASH Жыл бұрын

    മത്തിയും കപ്പയും കാന്താരി ചമ്മന്തിയും ഒക്കെ കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😊 പൈസ ഒക്കെ എങ്ങനെ കണക്കു കൂട്ടുന്നു ഒരു പിടുത്തവും ഇല്ല

  • @Nousha-Shazzzzzzz

    @Nousha-Shazzzzzzz

    Жыл бұрын

    Evide thala ennal anu pathivu

  • @Nousha-Shazzzzzzz

    @Nousha-Shazzzzzzz

    Жыл бұрын

    Choru cherupayar kari meen poricheth meen kari ethravenelum kazhikaam 50 rupaye vangu kooduthal koduthaal ath thirichu tharum 😊

  • @BabuBabu-xf4qt

    @BabuBabu-xf4qt

    Жыл бұрын

    ​@@Nousha-Shazzzzzzz evarude shopp vaynadu evde anu bro...

  • @Tough__gamingYT
    @Tough__gamingYT Жыл бұрын

    Super

  • @user-sudhi10
    @user-sudhi10 Жыл бұрын

    ഇക്ക അടിപൊളി

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    Pwolichu..കൊതിപ്പിച്ചു 😋✌️❤️

  • @karthikskumar7866
    @karthikskumar7866 Жыл бұрын

    Nalla Manushyar

  • @bindhukn5479
    @bindhukn5479 Жыл бұрын

    Othiri eshtayi as uppaye

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    RIP Dear SUBI SURESH... 😭😭😭... SHOCKED.....😭😭... Prayers 🙏🙏

  • @rdivya4273
    @rdivya4273 Жыл бұрын

    Enthu nalla uppuppa sweet chiri and yummy food

  • @chandrashekharanp8477
    @chandrashekharanp8477 Жыл бұрын

    ഇക്ക പുതിയ ഷർട്ട് ആണല്ലോ 👍❤️

  • @shijushiju3783
    @shijushiju3783 Жыл бұрын

    എന്തായാലും അവിടെപ്പോയി ഫുഡ്‌ കഴിക്കണം 👍

  • @jamtech4500
    @jamtech4500 Жыл бұрын

    ibrayin ikkaaa shuper daa masha allahaa this great moment Kerala food hotal world 🥰🥰🥰💯💯💯ikkaa uyiar 🥰🥰🥰

  • @lijulijus1495
    @lijulijus1495 Жыл бұрын

    May almighty God bless him and family abundantly

  • @ramshadpalakkad2972
    @ramshadpalakkad29723 ай бұрын

    Vahi kappal oditudangi❤ikka

  • @binupillai4929
    @binupillai4929 Жыл бұрын

    Enthe ayalku 200 rs inh aano cylinder kitunne...kaash kurav vaangiye? Athokke verum badhai

  • @farooquefrk8204
    @farooquefrk8204 Жыл бұрын

    Oru kanakkum parayatha vallatha manushyan… nattinpurathulla veedukhaliley yadhartha food… oru rakhayum illa…..👌👌💯

  • @sarathms6894
    @sarathms6894 Жыл бұрын

    ഹലോ ചേട്ടോ തിരുവനന്തപുരം ആളാണ് പക്ഷേ നിങ്ങളുടെ പല പോസ്റ്റും കാണുന്നതാണ് പക്ഷേ ഇത് വേറെ ലെവലാണ് കാരണം ഇന്നേവരെ ഇത് പോലെ food മനസ് അറിഞ്ഞു kazhikkunnathe kandittilla athe pole പലരെയും nigal sahayichittunde വഴിയോര കച്ചവടക്കാരെ , kunju kuttikal agane palareyum pakeshe njnan food premi aane nigalude videos and mallu JD enikke eshttam എന്ന് paranju vera aareyum eshttam ella enne alla nalla Content ullathe aaane enikke eshttam njan ithe vare oru aarkkum oru പോസ്റ്റിനും കമന്റ്‌ ചെയ്യാൻ വന്നിട്ടില്ല പക്ഷേ ഈ ഒരു വീഡിയോ എന്നിക്ക് ഇഷ്ട്ട പെട്ടു food ആസ്വദിച്ചു കഴിച്ചു......ഇത് കാണുമോ എന്ന് എനിക്ക് അറിയില്ല എങ്കിലും എനിക്ക് മനസ്സിൽ തട്ടിയത് ഞാൻ ഇവിടെ എഴുതുന്നു..... ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായ വീഡിയോ............... 👍🙏🙏🙏🙏🙏🙏🙏🙏🙏 ഇതുപോലത്തെ വീഡിയോസ് ഇനിയും വരട്ടെ 🙏🙏🙏🙏

  • @StreetFoodKerala

    @StreetFoodKerala

    Жыл бұрын

    ❤️❤️❤️

  • @jasnapk7490
    @jasnapk7490 Жыл бұрын

    കാണുമ്പോളറിയാം.... അതിന്റെ ടേസ്റ്റ്... ആമീൻ വറുത്തത് കപ്പ🤤

  • @muraleedharanomanat3939
    @muraleedharanomanat3939 Жыл бұрын

    Hello

  • @radhivks3203
    @radhivks3203 Жыл бұрын

    adaru akarshichu eee kada putikumo

  • @moideenshavpkkd8017
    @moideenshavpkkd8017 Жыл бұрын

    how ആ മത്തി വലിച്ചു ഊരൽ 😋😋

  • @chankbros359
    @chankbros359 Жыл бұрын

    ❤❤✌️ഇതാണ് ഫുഡ്‌.... പൊളി..

  • @Manoj-dj6pn
    @Manoj-dj6pn6 ай бұрын

    Super super super

  • @sumeshprasad8807
    @sumeshprasad8807 Жыл бұрын

    Meenu poli kandapo thana kothi avunu👌..

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 Жыл бұрын

    ഇക്കാ ഇക്കാ പൊന്നിക്കാ... 😁😁...നിങ്ങൾക്ക് കുറച്ചുനേരം കൂടെ വീഡിയോ length കൂട്ടിക്കൂടെ 🙏🙏എല്ലാം പെട്ടന്ന് തീർന്നുപോകുവാ 🙏🙏

  • @kumbidi707
    @kumbidi707 Жыл бұрын

    Nalla polinga

  • @annmaria01
    @annmaria01 Жыл бұрын

    ഇക്കയുടെ എല്ലാ വീഡിയോസും കാണുന്ന ആൾ ആണ് ഞാൻ.എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.വീഡിയോയുടെ description ൽ ലൊക്കേഷൻ എഴുതി ഇടണം.അത് കൂടാതെ വില വിവരവും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം..

  • @arunnarayan4404
    @arunnarayan4404 Жыл бұрын

    Ikkaaaaa.......ighal samadikkula....

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി ഇക്ക സൂപ്പർ

  • @kichusfamily2863
    @kichusfamily2863 Жыл бұрын

    Kothippikkalle, chettayyyy😋😋😋😋

  • @subivishwa9189
    @subivishwa9189 Жыл бұрын

    ഞാൻ ഒരു തവണ മാത്രം അല്ല ഒരു 5 പ്രാവിശ്യം എങ്കിലും ഞാൻ അവിടെ പോയി food കഴിച്ചിന്.. നമ്മൾ എത്ര കഴിച്ചാലും 50 രൂപയിൽ കൂടുതൽ ഇക്ക പൈസ വാങ്ങില്ല.. മത്തി പൊരിച്ചത് കിടിലം ടേസ്റ്റ് ആണ് ❤️❤️❤️.. നമ്മൾ തലശ്ശേരിയിൽ നിന്ന് അവിടെ പോയി കഴിക്കാറുണ്ട്

  • @amruthasunith7629
    @amruthasunith7629 Жыл бұрын

    Super meen varathath

  • @izzafathima5974
    @izzafathima5974 Жыл бұрын

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം നിങ്ങളുടെ കൂടെ ഒരു ദിവസം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമുണ്ട് നടക്കുമോ

  • @asifnajeeb1998
    @asifnajeeb1998 Жыл бұрын

    First view

  • @user-si4gk6zm2b
    @user-si4gk6zm2b Жыл бұрын

    എന്റെ നാട് 💪💪

  • @prasanthm219
    @prasanthm219 Жыл бұрын

    ♥️

  • @Nair1qq
    @Nair1qq Жыл бұрын

    മത്തി വരട്ടിയത് റെസിപ്പി ഒന്നു കിട്ടിയാൽ കൊള്ളാം. കപ്പയുടെ മീതെ ഇട്ട curry

  • @bindujohnson2766
    @bindujohnson2766 Жыл бұрын

    Vayi vellam vannitu vayya kothippichu kollum

  • @aruncfrederickarun4774
    @aruncfrederickarun4774 Жыл бұрын

    👍❤️നിങ്ങൾ നല്ലോം കഴിച്ചല്ലോ

  • @jyothik9868
    @jyothik9868 Жыл бұрын

    Athu polichu ikka, hadathakarshichu😅😅😅

  • @2000arunnair
    @2000arunnair Жыл бұрын

    ഹക്കിം 👌👌👌🙏🙏🙏

  • @dileepk.bhaskar467
    @dileepk.bhaskar467 Жыл бұрын

    His smile is like kid

  • @nivedkrishna408
    @nivedkrishna408 Жыл бұрын

    Ebrayikka uyir ❤️❤️❤️❤️

  • @shyjum8961
    @shyjum8961 Жыл бұрын

    ഇക്ക നിങ്ങടെ വീഡിയോസ് കണ്ട് ഞങ്ങൾ ഒരു വനിതാ ഹോട്ടൽ ഏപ്രിൽ 1 തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇക്ക പ്രാർത്ഥിക്കണം വിഡിയോ എടുക്കാൻ ഞങ്ങൾ വിളിക്കാം

  • @shafikk9482
    @shafikk9482 Жыл бұрын

    👍👍👍

Келесі