UK യിലേക്ക് പോയ ഈ പൊന്നുമോളുടെ സ്വപ്നങ്ങൾ തകർത്തത് അരളിപ്പൂവോ? ബന്ധുക്കൾ വെളിപ്പെടുത്തുന്നു.

#villagevartha #latestvideo

Пікірлер: 503

  • @rajilarahman744
    @rajilarahman7442 ай бұрын

    അന്വേഷണം അത്യാവശ്യമാണ്... Uk യ്ക്കു പോകുന്നത് ഇഷ്ടമില്ലാത്ത ആരെങ്കിലും പണി കൊടുത്തതാണോ എന്ന്

  • @funwithcomputer5279

    @funwithcomputer5279

    2 ай бұрын

    Athe so sad😢

  • @SarithaPuthalath

    @SarithaPuthalath

    2 ай бұрын

    💕💕💕💕💕💕💕

  • @kochu7570

    @kochu7570

    2 ай бұрын

    അതെ സംശയിക്കേണ്ടി ഇരിക്കുന്നു...

  • @JackJack-bz1in

    @JackJack-bz1in

    2 ай бұрын

    സംശയിക്കേണ്ടി ഇരിക്കുന്നു കാരണം ചിലർ അങ്ങനെയാണല്ലോ ഒരാൾ നന്നാവുന്നത് ഇഷ്ടമാവില്ല . വല്ലാത്ത ഒരു കഷ്ടമായിപ്പോയി ആ കുടുംബത്തിന്റെ കാര്യം.

  • @user-fz1ey8qm6h

    @user-fz1ey8qm6h

    2 ай бұрын

    Illa arali valare vishamullathanu.10 am classil ithu padippichitundu.valare vishamullathanu odhalanga,arali.pinne kadu pole pidichu nilkunna oru tharam cheera polathe chediyum.athinte peru enikariyilla.ente koottu kariku ithu pole thinnitu prshnamaii.pakshe thinnanathu veetukar kandapol thanne thuppichu kalanju.athikam vayil chennilla ennalum apol thanne hospitelil kondu poie chikilsichathu Karanam rakshapettu.athu Karanam pullikariyude achan athangu vetti kalanju.😅

  • @SindhuJSINDHUJ-nr1dy
    @SindhuJSINDHUJ-nr1dy2 ай бұрын

    യൂട്യൂബ്യിൽ ഒരുപാട് ജ്യോത്സൻ മാർ പറയുന്നത് കെട്ടിട്ടുണ്ട് അരളി വിഷം ആണെന്ന്.പൂ പോലും വിഷം ആണെന്ന്.വീട്ടിൽ നടരുതെന്ന്.അന്ന് കാര്യമാക്കിയില്ല.ഇപ്പൊ സത്യമായി.എന്റെ വീട്ടിലെ അരളി വെട്ടി കളഞ്ഞു.

  • @adhithyaathi9449

    @adhithyaathi9449

    2 ай бұрын

    അരളി അത്ര ചില്ലറക്കാരൻ അല്ല. അലങ്കാര സസ്യങ്ങളിൽ ഏറ്റവും വിഷമുള്ള ഇനങ്ങളിലൊന്നാണ് അരളി. ഇതിന്റെ പൂവും, തണ്ടും, വേരും എല്ലാം ഉഗ്രവിഷമാണ്. നെറിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. പാലമരങ്ങൾ ഉൾപ്പെടുന്ന അപ്പോസൈനേസി എന്ന സസ്യകുടുംബത്തിൽപെട്ട ചെടിയാണിത്. ഇത് കൂട്ടിയിട്ടു കത്തിക്കുന്ന പുകയും മാരകമാണ്. കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി തുടങ്ങിയവയും വിഷമയമാണ്.ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിജൻ എന്ന രണ്ട് രാസവസ്തുക്കളാണ് ഈ ചെടിയെയും, പൂക്കളെയും വിഷമയമാക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ കഴിച്ച് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ൽ ഫൊറൻസിക് സയൻസ്, മെഡിസിൻ & പതോളജി എന്ന ജേണൽ അരളിയിലകൾ കഴിച്ച് ആത്മഹത്യ ചെയ്ത അസാധാരണ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 71 വയസുള്ള ഒരു ലബോറട്ടറി ടെക്‌നീഷ്യനാണ് ഇങ്ങനെ മരിച്ചത്. വളർത്തു മൃഗങ്ങൾക്ക് അരളിയുടെ ഇലയോ, പൂവോ കഴിക്കാൻ കൊടുക്കരുത്. വീടുകളിൽ, സ്കൂളുകളിൽ കോളാമ്പി ചെടി, അരളി ഒക്കെയുണ്ടെങ്കിൽ നശിപ്പിക്കുന്നതാണ് ഉത്തമം.

  • @mercycherian2658

    @mercycherian2658

    2 ай бұрын

    BB​@@adhithyaathi9449

  • @jessyjose110

    @jessyjose110

    2 ай бұрын

    Arali is poisonous. According to Forensic Science, it is confirmed that it's flower, leaf and roots all poisonous. There are many plants like this poisonous surrounding us. Be careful about poisonous plants

  • @betsyphilip4898

    @betsyphilip4898

    2 ай бұрын

    Well done

  • @lallyjames5044

    @lallyjames5044

    2 ай бұрын

    ഓണക്കാലം...കമ്പോള pookalil ..aralipoo...എപ്പോഴും ഉണ്ടല്ലോ...അത് ഇട്ടു കൈ കഴുകി ആണോ എല്ലാവരും. ?

  • @babyjaya7237
    @babyjaya72372 ай бұрын

    ഹോ എന്തെല്ലാം സ്വപ്നം കണ്ടു കാണും.. ആ മാതാപിതാക്കളും ആ മോളും... ഈശ്വരാ 😭😭😭😭

  • @user-dd8cr1di3b

    @user-dd8cr1di3b

    2 ай бұрын

    Athe😔

  • @user-un7cm2qd8o
    @user-un7cm2qd8o2 ай бұрын

    Un believable... പൂവ് തന്നെയാണോ കഴിച്ചത് 🤔🤔 വേറെ എന്തെങ്കിലും poison ഉള്ളിൽ പോയോ എന്ന ആർക്കറിയാം... പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരട്ടെ....

  • @Swetha__xhh
    @Swetha__xhh2 ай бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല 😌സുന്ദരി മോള് 🥺

  • @jyothilakshmi6308
    @jyothilakshmi63082 ай бұрын

    ആ മോൾ അടുക്കി വെച്ച ( ഡസ്സ് സാധനങ്ങൾ ഇവയെല്ലാം കാണുമ്പോൾ എടുക്കുമ്പോൾ ഉള്ള വിഷമം. ഈ കടം ഇനി എങ്ങനെ വീട്ടും ഭഗവാനേ. മരണം അവളെ കാത്തിരിക്കുകയായിരുന്നോ . എല്ലാ ആളുകളും കുഴഞ്ഞു വീഴുകയാണ്. എത്ര പഠിച്ചു. എത്ര സന്തോഷവും . എന്തൊക്കെ സ്വപ്നങ്ങൾ . ഉറങ്ങി എണീറ്റപ്പോൾ എണീറ്റപ്പോൾ വേറെ ഒരു ലോകത്ത്..

  • @AkkuChikku
    @AkkuChikku2 ай бұрын

    ഒരു ഇല കടിച്ചാലൊന്നും മരണം സംഭവിക്കില്ല.. ഇതിന്റെ പിന്നിൽ ആരോ ഉണ്ട്.. കേസ് ഫയൽ ചെയ്ത് അന്വേഷിക്കണം

  • @georgemathew2693
    @georgemathew26932 ай бұрын

    അരളിയുടെ കറ കൊടിയ വിഷമാണ്. വ്യാപകമായി Poisoning ന് പണ്ടു കാലം മുതൽ ഇത് ഉപയോഗിക്കുന്നുണ്ട്.

  • @anithasudarsanan5332
    @anithasudarsanan53322 ай бұрын

    അരളി വിഷമാണെന്ന് ഞാനും പണ്ടേപറഞ്ഞു കേട്ടിട്ടുണ്ട്.ഞങ്ങടെ വീട്ടിൽ അരുളി ഉണ്ടായിരുന്നുഎന്തായാലും റോഡ് പണിയാൻ വന്നവര് അത് വെട്ടിക്കളഞ്ഞു

  • @FasiFasi-dd7kb

    @FasiFasi-dd7kb

    2 ай бұрын

    Ivide und ee chedi

  • @user-lc6pq9hy8k

    @user-lc6pq9hy8k

    2 ай бұрын

    വിഷം.

  • @dp5030

    @dp5030

    2 ай бұрын

    Adhe ente muthassi parayarundundarunnu arali visham anennu

  • @skymail1042
    @skymail10422 ай бұрын

    അരളിപ്പൂവിനു വിഷമുണ്ട്. തമിഴ്നാട്ടിൽ, പെൺ കുഞ്ഞുങ്ങളെ കൊല്ലാൻ, ഇതിന്റെ കായ് അരച്ചു കൊടുക്കയാണ് ചെയ്യുന്നത്. പക്ഷേ, ഈ കുട്ടി മരണപ്പെട്ടത് ഇക്കാരണം കൊണ്ടാണെന്ന് തോന്നുന്നില്ല. ഫോൺ സംഭാഷണത്തിനിടയ്ക്ക് ഒരിതൾ കടിച്ചിരിക്കാം. അത്‌ മരണകാരണം ആവില്ല. ഒന്നുകിൽ, അസൂയ പൂണ്ട ആരോ മനപ്പൂർവം വിഷം കൊടുത്തു. അല്ലെങ്കിൽ, പാമ്പ്, അതുമല്ലെങ്കിൽ, മറ്റെന്തെങ്കിലും അസുഖം. അരളിപ്പൂവ് പൂജയ്‌ക്കെടുക്കുന്നുണ്ട്. ചിലപ്പോൾ അത്‌ ഒന്നോ രണ്ടോ ഇതൾ പ്രസാദത്തിന്റെ കൂടെ കൊടുക്കാറുമുണ്ട്. പായസത്തിന്റെ കൂടെയാകുമ്പോൾ, അത്‌ ഉള്ളിൽ ചെല്ലാറുമുണ്ട്. പക്ഷേ, അത്‌ മരണകാരണം ആവില്ല. കുരുവിലാണ് വിഷം കൂടുതലായി ഉള്ളത്. പരീക്ഷണം വേണ്ട. വീടുകളിൽ നിന്നും ഒഴിവാക്കാം. റോഡ് സൈഡിൽ നിൽക്കുന്നവ കണ്ട് നമുക്ക് ആസ്വദിക്കാം.

  • @dileepkurungappally4671

    @dileepkurungappally4671

    2 ай бұрын

    ഒന്നോ രണ്ടോ പൂവ് കഴിച്ചാൽ മരിക്കില്ല.

  • @fathimamammus692

    @fathimamammus692

    2 ай бұрын

    Angane nMuk puurnamayitum thallikalayan pattillaa.. Aruli puuvinnte കായ kazhichal marichu pokum.. Nnu nammude nattilokk parayarund.. 😔

  • @fathimamammus692

    @fathimamammus692

    2 ай бұрын

    Chilapo aa puuvintA akath cheriya കായ aayit undayirunnittundavum.. ദൈവം avrk sahana shakthi kodukkattee.. 😢

  • @dimpleabraham1131

    @dimpleabraham1131

    2 ай бұрын

    ilayane kadichath

  • @momsmail617
    @momsmail6172 ай бұрын

    പൂവിന് വിഷമില്ല ഇലയുടെ കറക്ക് ഭയങ്കര വിഷമാണ് അത് ആണ് ഇങ്ങനെ സംഭവിച്ചത് .ആ ചെടി മൂടോടെ വെട്ടി കളയൂ. ആരും വളർത്തരുത്.

  • @bincyphilip5891

    @bincyphilip5891

    2 ай бұрын

    അരളിയുടെ പൂവ് ഉൾപ്പെടെ എല്ലാ ഭാഗങ്ങൾക്കും വിഷമുണ്ട്

  • @afiachu821

    @afiachu821

    2 ай бұрын

    Ini orkkaathe ilakazhichu kanum...phonil allarunno

  • @DrNandankrishnan

    @DrNandankrishnan

    Ай бұрын

    Pala plants poison matram alla medicinal value koodi und So ellam kalayan padilla

  • @binilc6238

    @binilc6238

    Ай бұрын

    Every part is poisonous. Please keep children away.

  • @shihanashehan860
    @shihanashehan8602 ай бұрын

    ഇതൊന്നും ആയിരിക്കില്ല ജോളിയെ പോലെ ആരങ്കിലും ഉണ്ടെങ്കിൽ അറിയാൻ പറ്റില്ല police അന്നെഷിക്കണം

  • @afsalpcafu4343

    @afsalpcafu4343

    2 ай бұрын

    😢

  • @ashakumarir7563

    @ashakumarir7563

    2 ай бұрын

    സത്യം 😢

  • @user-oq5ix1bq1k

    @user-oq5ix1bq1k

    2 ай бұрын

    Sathyam

  • @shihanashehan860

    @shihanashehan860

    2 ай бұрын

    @@user-oq5ix1bq1k uk യിലേക്ക് പോകാതിരിക്കാൻ ആരെങ്കിലും കളിച്ചതാണെങ്കിലോ 😔😔എന്തായാലും വല്ലാത്ത വിഷമമായി പോയി 😔😔😔😔

  • @bhavyanair156

    @bhavyanair156

    2 ай бұрын

    സത്യം അന്വേഷണം അത്യാവശ്യം ആണ്

  • @gospelvoicemalayalam3129
    @gospelvoicemalayalam31292 ай бұрын

    കാണാൻ ഭംഗിയുണ്ടെങ്കിലും അത് അപകടകരമാണ് അവന്റെ കറയും വളരെ വിഷമുള്ളതാണ്

  • @dimpleabraham1131

    @dimpleabraham1131

    2 ай бұрын

    Athe

  • @Bhagavathitemple

    @Bhagavathitemple

    2 ай бұрын

    സത്യം

  • @Bindhumolk-lk2ci
    @Bindhumolk-lk2ci2 ай бұрын

    ഈ പൂവ് ഒന്ന് ടെസ്റ്റിഗിന് അയച്ചുകൂടെ 1:12

  • @Dreamcatcher_Couples

    @Dreamcatcher_Couples

    2 ай бұрын

    Athe

  • @aswathyreena1963

    @aswathyreena1963

    2 ай бұрын

    It is toxic no need of testing dude

  • @user-lv1jk9qb9t

    @user-lv1jk9qb9t

    Ай бұрын

    ഏയ് അത് പറ്റില്ല കള്ളി വെളിച്ചെത്താകും

  • @binilc6238

    @binilc6238

    Ай бұрын

    No need to test. Just Google it. One among the poisonous plants

  • @sosammakushwaha4809
    @sosammakushwaha48092 ай бұрын

    Flower lab test cheyuka A chedi mattuka

  • @josephsalin2190
    @josephsalin21902 ай бұрын

    അരളിപ്പൂവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം സത്യം കണ്ടെത്തണം

  • @sumaunnibh983
    @sumaunnibh9832 ай бұрын

    Really sad😢😢😢

  • @sukumarvengulam117
    @sukumarvengulam1172 ай бұрын

    😢😢😢 അരളി പൂവ് ഇത്രക്ക് വിഷമാണോ . വല്ലാത്ത അവസ്ഥ സങ്കടം സഹിക്കാവുന്നതിലും അപ്പുറം

  • @sujalapk3682

    @sujalapk3682

    2 ай бұрын

    ഇനിയെങ്കിലും ആ ചെടി വെട്ടികളയൂ, വേരോടുകൂടി ഇളക്കികളയൂ

  • @user-cn3vi2co1t
    @user-cn3vi2co1t2 ай бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല കാരണം അമ്പലത്തിൽ ഉത്സാവബലി എന്നുപറയുന്ന ചടങ്ങിൽ കഴിക്കുന്ന പ്രസാദം അരളി പൂ ഇടുന്നുണ്ട്

  • @shaliajith6423

    @shaliajith6423

    2 ай бұрын

    Athe

  • @SangeethaNair-jn2np

    @SangeethaNair-jn2np

    2 ай бұрын

    ചവച്ച് കഴിച്ചാൽ ആയിരിക്കും വിഷം

  • @athirajoseph569

    @athirajoseph569

    2 ай бұрын

    Ellarkum ellam kazhikunnath ok akanamennillallo.. Chilark nuts/egg/shellfish oke allergy ille.. Ath pole ee poovilulla enthelum aa kochinu pattunnathallarunnarikkum. Or aa koch nerathe kazhicha enthelum ithum thammil mix akan paadillarunnarikum..Ithil enthinanu veruthe religion pidich idunne?

  • @adhithyaathi9449

    @adhithyaathi9449

    2 ай бұрын

    Arali visham aanu..ayurvedathilum modern medicinelum okke ith parayunnund

  • @user-sy6qx8mr7w

    @user-sy6qx8mr7w

    2 ай бұрын

    ശരിയാണ്. പ്രസാദം (ചന്ദനം )തരുമ്പോൾ അരളിപ്പൂവും കിട്ടാറുണ്ട്. ഈ പൂവിന് ഇത്രയും വിഷമുണ്ടോ??

  • @anilsr6838
    @anilsr68382 ай бұрын

    റോഡിന്റെ നടുവിൽ ഉള്ള ഡിവൈഡറിൽ വളരെയധികം അരളി നടുന്നത് കാണാം.

  • @user-wj1kz8yf6d
    @user-wj1kz8yf6d2 ай бұрын

    എല്ലാം സഹിക്കാൻ ആ കുടുംബത്തിന് ദൈവം ശക്തി കൊടുക്കട്ടെ. ഒരു മകൾ നഷ്ട്ടപെടുമ്പോൾ ഉള്ള വേദന നന്നായി അറിയാം. കാരണം എനിക്കും ഒരു മകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

  • @radhikaradhika6356

    @radhikaradhika6356

    2 ай бұрын

    Enthannu Aarkariyam

  • @adhithyaathi9449
    @adhithyaathi94492 ай бұрын

    അരളി അത്ര ചില്ലറക്കാരൻ അല്ല. അലങ്കാര സസ്യങ്ങളിൽ ഏറ്റവും വിഷമുള്ള ഇനങ്ങളിലൊന്നാണ് അരളി. ഇതിന്റെ പൂവും, തണ്ടും, വേരും എല്ലാം ഉഗ്രവിഷമാണ്. നെറിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. പാലമരങ്ങൾ ഉൾപ്പെടുന്ന അപ്പോസൈനേസി എന്ന സസ്യകുടുംബത്തിൽപെട്ട ചെടിയാണിത്. ഇത് കൂട്ടിയിട്ടു കത്തിക്കുന്ന പുകയും മാരകമാണ്. കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി തുടങ്ങിയവയും വിഷമയമാണ്.ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിജൻ എന്ന രണ്ട് രാസവസ്തുക്കളാണ് ഈ ചെടിയെയും, പൂക്കളെയും വിഷമയമാക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ കഴിച്ച് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ൽ ഫൊറൻസിക് സയൻസ്, മെഡിസിൻ & പതോളജി എന്ന ജേണൽ അരളിയിലകൾ കഴിച്ച് ആത്മഹത്യ ചെയ്ത അസാധാരണ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 71 വയസുള്ള ഒരു ലബോറട്ടറി ടെക്‌നീഷ്യനാണ് ഇങ്ങനെ മരിച്ചത്. വളർത്തു മൃഗങ്ങൾക്ക് അരളിയുടെ ഇലയോ, പൂവോ കഴിക്കാൻ കൊടുക്കരുത്. വീടുകളിൽ, സ്കൂളുകളിൽ കോളാമ്പി ചെടി, അരളി ഒക്കെയുണ്ടെങ്കിൽ നശിപ്പിക്കുന്നതാണ് ഉത്തമം. ( വീടുകളുടെ മുന്നിൽ നിക്കുന്ന സാധാരണ മഞ്ഞ കോളാമ്പി ( അലമാണ്ട) അല്ല . )

  • @nishraghav

    @nishraghav

    2 ай бұрын

    നല്ല അറിവ് പകർന്നു തന്നതിനു നന്ദി..❤

  • @user-sy6qx8mr7w

    @user-sy6qx8mr7w

    2 ай бұрын

    ഇത്രയും അറിയില്ലായിരുന്നു. അറിവ് പറഞ്ഞു തന്നതിന് നന്ദി. അമ്പലത്തിൽ പായസത്തിന്റെ കൂടെയും പ്രസാദത്തിലും അരളിപ്പൂവ് കിട്ടാറുണ്ട്.

  • @mahi2686

    @mahi2686

    2 ай бұрын

    Pandokke yellow arali yum sarkkarayum kazhichu suicide cheytha kadhakalunde

  • @sameenabeegammk7820

    @sameenabeegammk7820

    2 ай бұрын

    കോളാമ്പി ചെടി വിഷമാണോ മഞ്ഞ കോളാമ്പി

  • @adhithyaathi9449

    @adhithyaathi9449

    2 ай бұрын

    @@sameenabeegammk7820 സാധാരണ കോളാമ്പി ( അലമാണ്ട) അല്ല ഈ പറഞ്ഞത്. ചെറിയ മരം പോലെയാകുന്ന , കൊറോണ വൈറസ് പോലെ കായ ഉള്ളത്.

  • @RasheedaV-pp2wu
    @RasheedaV-pp2wu2 ай бұрын

    ഇങ്ങനെ ഉള്ള ചെടികളൊന്നും വീട്ടിൽ വെക്കരുത്

  • @KILLERBOIEDITS

    @KILLERBOIEDITS

    2 ай бұрын

    Athe kuttikal okke undekkil avar parichu eadukkum

  • @user-ug6sw2em6i
    @user-ug6sw2em6i2 ай бұрын

    Kannukittythupole ayilo

  • @newstaer5179
    @newstaer51792 ай бұрын

    സർദ്ദിച്ചത് ഒന്നിലും പ്രതീക്ഷ വയ്ക്കാതിരിക്കുക........🎉🎉🎉

  • @beenavenugopalannair
    @beenavenugopalannair2 ай бұрын

    Daivame aa kudimbthinu ethu sahikannulla shakti kodukanne🙏🏼

  • @shaijuvmathew4450
    @shaijuvmathew44502 ай бұрын

    This news not reporting in other news channels ashianet and TV 24

  • @ajusworldak4996
    @ajusworldak49962 ай бұрын

    Aralipoovinte elayum chavachu neeru ulli chennuvallo athayirikum, poovinekalum visham elaku undankilo, pavam kochu

  • @archanalachu1587
    @archanalachu15872 ай бұрын

    ആ കുട്ടി ഈ പൂവ് കഴിച്ചാണ് മരണപെട്ടത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.😢 അത് ആ കുട്ടി പോകാതിരിക്കാൻ ആരേലും എന്തേലും ചെയ്ത ആണെങ്കിലോ

  • @Dreamcatcher_Couples

    @Dreamcatcher_Couples

    2 ай бұрын

    Arali visham aanenn kettitund pkshe eee paranga sadhyathayum thalli kalayn pattilla test chythl ariyamrnnu

  • @shani1501

    @shani1501

    2 ай бұрын

    Jolly ye pole aarengilum aa family il undo?

  • @vasantharavi9533

    @vasantharavi9533

    2 ай бұрын

    Yes. Enquiry venam.

  • @sujas8123
    @sujas81232 ай бұрын

    വിഷമുള്ളത് മഞ്ഞ അരളി ആണെന്നാണ് കേട്ടിട്ടുള്ളത്, ഇതിപ്പോ വിശ്വസിക്കാൻ കഴിയുന്നില്ല ദൈവമേ എന്തൊരു വിധി, ഈ പൂവ് ഞാനും ചവച്ചിട്ടുണ്ട് കയ്പ് രുചി ആണ് ഇറക്കിയിട്ടില്ല

  • @shaijuvmathew4450
    @shaijuvmathew44502 ай бұрын

    Keep updating this matter

  • @lailag120
    @lailag1202 ай бұрын

    അമ്പലത്തിൽ പൂജിച്ചു തരു ന്ന വെള്ളത്തിൽ ഈ അരലിപൂവ് ഇട്ടത് കുടിച്ചിട്ടുണ്ട് . ആരും മരിച്ചിട്ടില്ല. മഞ്ഞ അരുളി vishamanannu കേട്ടിട്ടുണ്ട്

  • @athirajoseph569

    @athirajoseph569

    2 ай бұрын

    Ellarkum ellam kazhikunnath ok akanamennillallo.. Chilark nuts/egg/shellfish oke allergy ille.. Ath pole ee poovilulla enthelum aa kochinu pattunnathallarunnarikkum. Or aa koch nerathe kazhicha enthelum ithum thammil mix akan paadillarunnarikum..Ithil enthinanu veruthe religion pidich idunne?

  • @adhithyaathi9449

    @adhithyaathi9449

    2 ай бұрын

    അരളി അത്ര ചില്ലറക്കാരൻ അല്ല. അലങ്കാര സസ്യങ്ങളിൽ ഏറ്റവും വിഷമുള്ള ഇനങ്ങളിലൊന്നാണ് അരളി. ഇതിന്റെ പൂവും, തണ്ടും, വേരും എല്ലാം ഉഗ്രവിഷമാണ്. നെറിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. പാലമരങ്ങൾ ഉൾപ്പെടുന്ന അപ്പോസൈനേസി എന്ന സസ്യകുടുംബത്തിൽപെട്ട ചെടിയാണിത്. ഇത് കൂട്ടിയിട്ടു കത്തിക്കുന്ന പുകയും മാരകമാണ്. കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി തുടങ്ങിയവയും വിഷമയമാണ്.ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിജൻ എന്ന രണ്ട് രാസവസ്തുക്കളാണ് ഈ ചെടിയെയും, പൂക്കളെയും വിഷമയമാക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ കഴിച്ച് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ൽ ഫൊറൻസിക് സയൻസ്, മെഡിസിൻ & പതോളജി എന്ന ജേണൽ അരളിയിലകൾ കഴിച്ച് ആത്മഹത്യ ചെയ്ത അസാധാരണ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 71 വയസുള്ള ഒരു ലബോറട്ടറി ടെക്‌നീഷ്യനാണ് ഇങ്ങനെ മരിച്ചത്. വളർത്തു മൃഗങ്ങൾക്ക് അരളിയുടെ ഇലയോ, പൂവോ കഴിക്കാൻ കൊടുക്കരുത്. വീടുകളിൽ, സ്കൂളുകളിൽ കോളാമ്പി ചെടി, അരളി ഒക്കെയുണ്ടെങ്കിൽ നശിപ്പിക്കുന്നതാണ് ഉത്തമം.

  • @Vajran

    @Vajran

    2 ай бұрын

    Njan kazhichittu enikku onnum pattittilla dhaivai eni arum ethu kazhikkathirikkuka anukarikkathirikkuka 😢

  • @bincyphilip5891

    @bincyphilip5891

    2 ай бұрын

    രണ്ടു തരം അരളിയും വിഷമാണ്. അതിൽ നിന്ന് പൂമ്പൊടി എടുത്ത് തേനീച്ച ഉണ്ടാക്കും തേനിൽ പോലും ആ വിഷാംശം കാണും. എന്ന് കേട്ടിട്ടുണ്ട് .

  • @bincyphilip5891

    @bincyphilip5891

    2 ай бұрын

    @@Vajran വിഷവസ്തുക്കളുടെ ഡോസ് (ചെടികളില് ഉള്ള വിഷകരമായ രാസ പദാർത്ഥങ്ങളുടെ അളവ് ഉൾപ്പെടെ. ) പല അളവിൽ ആണ്. ശരീരഭാരം അങ്ങനെ പല കാര്യങ്ങളുണ്ട് മരണകരമായ ഡോസ് (lethal dose) ആവാൻ.

  • @wellness30
    @wellness302 ай бұрын

    പണ്ട് സ്കൂളിൽ മഞ്ഞ അരളിയുണ്ടായിരുന്നു..ഇലയിലും പൂവിലും കായിലും വിഷാശം ഉണ്ടെന്നു പറഞ്ഞു മരത്തിനു ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ടായിരുന്നു. ഇതിപ്പോ വിശ്വസിക്കാൻ കഴിയുന്നില്ല. അമ്പലത്തിലെ പ്രസാദത്തിൽ കിടക്കുന്ന അരളിപ്പൂ എത്ര മാത്രം ഉള്ളിൽ പോയിട്ടുണ്ട് 😢😢

  • @glennrgiri
    @glennrgiri2 ай бұрын

    RIP .....Heartbreaking....Let God Bless This Family

  • @doglover-yc1mg

    @doglover-yc1mg

    Ай бұрын

    Can you explain me what aunty said

  • @aryan.muthumol
    @aryan.muthumol2 ай бұрын

    Njnokke amblm nivedythil payasathyl ethrayo ith poojyil use chyth alkar kaxhichu njn kaxhichu so .i think ith pachk kaxhichsthkm karnm.payasthil allpm chood kond vevumbil pbm knillla...ennlm e poo ithrak vsamoo

  • @athirajoseph569

    @athirajoseph569

    2 ай бұрын

    Ellarkum ellam kazhikunnath ok akanamennillallo.. Chilark nuts/egg/shellfish oke allergy ille.. Ath pole ee poovilulla enthelum aa kochinu pattunnathallarunnarikkum. Or aa koch nerathe kazhicha enthelum ithum thammil mix akan paadillarunnarikum..Ithil enthinanu veruthe religion pidich idunne?

  • @rahnanazeem7443

    @rahnanazeem7443

    2 ай бұрын

    Ithinte ila vishamanennu kettittund

  • @pratheeshbabu9118
    @pratheeshbabu91182 ай бұрын

    ഈ പറയുന്നതിൽ ശാസ്ത്രീയത ഇല്ല ചവച്ചാലും നാവിൽ വെച്ചാലും മരിക്കാൻ കാരണമാവുന്നത് നിലവിൽ സയ്‌നേട് ആണ് ഇത് വേറെ എന്തോ കാരണം ഉണ്ടാവും പോസ്റ്റ്‌ മോർട്ടം കഴിഞ്ഞാലേ സത്യം അറിയാൻ കഴിയുള്ളു

  • @vna-sh1bq

    @vna-sh1bq

    2 ай бұрын

    അപ്പൊ ഒതളങ്ങ കഴിച്ചു മരിക്കുന്നതോ

  • @salmanapoli4169

    @salmanapoli4169

    2 ай бұрын

    ദുരൂഹത മണക്കുന്നു

  • @HAPPYFAMILY10014
    @HAPPYFAMILY100142 ай бұрын

    Chikenum kzhichit poovu kudi ayapol poison ayatavumo

  • @Galaxies944
    @Galaxies9442 ай бұрын

    Condolences 💐 my dear sister.

  • @achammathomas7319
    @achammathomas73192 ай бұрын

    Sahikan pattunila..

  • @sowdhaminijayaprakash4799
    @sowdhaminijayaprakash47992 ай бұрын

    വിശോസിക്കാൻ പറ്റുന്നില്ല. പാവം കുട്ടി

  • @ReenuFashion-bu5yv
    @ReenuFashion-bu5yv2 ай бұрын

    Cheriya kazhcha kondu stiching cheythu vilkkunnu .oru video cheyyamo

  • @GeorgeTA-lw7dx
    @GeorgeTA-lw7dx2 ай бұрын

    പാവം 😭😭

  • @anuaadhimone9452
    @anuaadhimone94522 ай бұрын

    Njan.pokunna.ambalathil.aralipoov.edukayilla

  • @bhaskaranunnirs7044
    @bhaskaranunnirs70442 ай бұрын

    അരളി പൂവ് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയിരുന്നു.

  • @rajasekharannair6726

    @rajasekharannair6726

    2 ай бұрын

    ഇപ്പോൾ അമ്പലത്തിൽ ഇതു ഉപയോഗിച്ച് കാണുന്നില്ല പണ്ടൊക്കെ അമ്പലത്തിൽ പായസം കഴിപ്പിച്ചാൽ അതിൽ വരെ കിടക്കുന്നത് കാണാമായിരുന്നു

  • @arunyasaran5668

    @arunyasaran5668

    2 ай бұрын

    Yes

  • @Dreamcatcher_Couples

    @Dreamcatcher_Couples

    2 ай бұрын

    Aths

  • @suseeladevinr

    @suseeladevinr

    2 ай бұрын

    എന്നിട്ടും എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്.

  • @suseeladevinr

    @suseeladevinr

    2 ай бұрын

    എന്താണോ? ഒന്നും പറയാനും പറ്റില്ല. എൻ്റീശ്വരാ. !

  • @PreityKallu
    @PreityKallu2 ай бұрын

    Sathyam annu arali ambalathile payasathilum okke edunnundarunnu ..epo povu ambalathile eadukilla.

  • @MeeraKrishnan-sc9mk
    @MeeraKrishnan-sc9mk2 ай бұрын

    മിക്കവാറും അമ്പലത്തിൽനിന്നും പായസതിൽ അരളി പ്പു കിട്ടും

  • @user-ly2hh5no2h
    @user-ly2hh5no2h2 ай бұрын

    Ithu COVID vaxin eduthor orupaduper palatharathilum maranapedunnu.athanoavo

  • @noorjahannoorji1836
    @noorjahannoorji18362 ай бұрын

    Serikkum anneshikkukka arali thanna ano karanam ennu

  • @smk4250
    @smk42502 ай бұрын

    So sad...

  • @user-ne8je6ru8k
    @user-ne8je6ru8k2 ай бұрын

    Aa kuttiye swarggattile daivam sweekarichukazhinjirikkunnu.❤❤❤❤❤❤❤❤

  • @nila7860
    @nila78602 ай бұрын

    ഈശ്വരാ ഞങ്ങളുടെ വീട്ടിലെ അമ്പലത്തിലെ പൂജയിൽ പായസത്തിലും മറ്റും വെള്ള അരളിപ്പൂ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്😮😮

  • @Swetha__xhh

    @Swetha__xhh

    2 ай бұрын

    ഇപ്പോൾ ഇവിടൊക്കെ അമ്പലത്തിൽ ഉപയോഗിക്കില്ല

  • @drdiplomat

    @drdiplomat

    2 ай бұрын

    Depends on the dose... വിഷത്തെപോലും അമൃത് ആകി മാറ്റുന്നത് അളവും സംസ്കരണവും ആണ് പണ്ട് കൂട്ടുകുടുംബം ആയിരുന്നപ്പോ പ്രകൃതി മരങ്ങൾ കാലാവസ്ഥ ചുറ്റുപാട് ഒക്കെ കാരണവരും , മുത്തശ്ശി, അപ്പൂപ്പൻ ഒക്കെ പറഞ്ഞു തരും...ഇപ്പൊ അതൊന്നും വരുന്ന തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ആളുമില്ല, അറിവുമില്ല...

  • @ajitharajith9609

    @ajitharajith9609

    2 ай бұрын

    ഇവിടെ ഒക്കെ അമ്പലത്തിൽ അരളി പൂവ് നിരോധിച്ചു

  • @santhigopan9596

    @santhigopan9596

    2 ай бұрын

    അരളി വേര് അരച്ച് കുടിച്ച് ഒരുപാട് ആൾക്കാർ മരിച്ച്ട്ടുണ്ടു പൂ വിഷമെന്ന് അറിയില്ലായിരുന്നു

  • @sureshsura3599

    @sureshsura3599

    2 ай бұрын

    🥺​@@santhigopan9596

  • @sunitha_vinod456
    @sunitha_vinod4562 ай бұрын

    ഈ ചെടി വിഷഠ ഉള്ളതാണ് പല വിഡിയോ സിലും കണ്ടിട്ടുണ്ട്

  • @althafqatar2917
    @althafqatar29172 ай бұрын

    എന്നിട്ടും ആ പൂവ് അവിടെ തന്നെ വച്ചിരിക്കുന്ന എന്തിനാ വോ

  • @Dreamcatcher_Couples

    @Dreamcatcher_Couples

    2 ай бұрын

    Athe

  • @Dreamcatcher_Couples

    @Dreamcatcher_Couples

    2 ай бұрын

    Maybe nashipikkaruthu enn police oh aarenglum parang kanum test chyan

  • @bincyphilip5891
    @bincyphilip58912 ай бұрын

    നമ്മൾ വീട്ടിലും മുറ്റത്തുമായി അലങ്കാരത്തിന് നടുന്ന പല ചെടികൾക്കും വിഷമുണ്ട്. അരളി (എല്ലാ ഇനങ്ങളും), കൊങ്ങിണിപ്പൂവ് (lantana) , ഹൈഡ്രാഞ്ചിയ , ലില്ലി ചെടികൾ, ഉമ്മം angel's trumpet , നാലുമണിച്ചെടി അങ്ങനെ പലതും . മരണകരമാവുന്നത് പല ചെടിക്കും പല അളവിൽ ആണ്.

  • @kamalammat.b8953
    @kamalammat.b89532 ай бұрын

    പയസത്തിലും മറ്റും കാണുമ്പോൾ എടുത്തു മാറ്റിയിട്ട് കഴിക്കും മഞ്ഞ അരളി വിഷച്ചെടിയാണ് എന്ന് കേട്ടിട്ടുണ്ട് മരണം സംഭവിച്ചത് ഇതുമൂലമാണോയെന്നു പരിശോധിക്കണം

  • @ismailkerala7471
    @ismailkerala74712 ай бұрын

    Ponnu. Molu😢😢😢😢😢😢🙏🙏🙏🙏🙏.😢😢😢

  • @shani1501
    @shani15012 ай бұрын

    Kochi il ninne Parumala hospital il ethiyapolekum around 3 and half hour poyi..Valare sangadam tharunna vaartha..

  • @bindunair2242

    @bindunair2242

    2 ай бұрын

    അടുത്ത ആശുപത്രിയിൽ പോയി കാണിച്ചു നോക്കിയാൽ നല്ലതാരുന്നു

  • @kunjumolkoshy209
    @kunjumolkoshy2092 ай бұрын

    എന്റെ പൊന്നുമോളെ സഹിക്കാൻ പറ്റുന്നില്ല ല്ലോ പൊന്നെ

  • @3000manjusha
    @3000manjusha2 ай бұрын

    I don't think that flower is the problem.

  • @praseethaabadiyil7978
    @praseethaabadiyil79782 ай бұрын

    പാവം 😭😭😭🙏🙏

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx2 ай бұрын

    Alla.

  • @sobhamani9252
    @sobhamani92522 ай бұрын

    എന്തായാലും ഇത് പോലീസ് അന്വേഷിക്കണം.

  • @SaraSara-xu5hu
    @SaraSara-xu5hu2 ай бұрын

    ഏത് airport il നിന്നാണ് പരുമല ഹോസ്പിറ്റലിൽ എത്തിയത്? Vomitting തുടങ്ങിയിട്ടും ഒരു പാട് time waste ചെയ്തിട്ടുണ്ടെന്ന് തോനുന്നു.. എത്ര യൂം പെട്ടെന്ന് ഏറ്റവും അടുത്തുള്ള നല്ല ഹോസ്പിറ്റലിൽ കേറിയില്ല.

  • @lasletmariyastd.1180

    @lasletmariyastd.1180

    2 ай бұрын

    യാത്ര ചെയ്യുന്ന ടൈമിൽ വോമിറ്റ് ചെയ്താൽ നേരെ ഹോസ്പിറ്റലിലേക്കാനോ നേരെ പോകുക..... ഇയാൾ എവിടുന്നാ വരുന്നേ

  • @vineethap5978

    @vineethap5978

    2 ай бұрын

    ​@@lasletmariyastd.1180pinne hospital ilekk alle pokendadu

  • @surandrans558
    @surandrans5582 ай бұрын

    😊 പണ്ട് അരളി വേര് അരച്ച് കലക്കി കുടിച്ച് ആത്മഹത്യ ചെയ്തതായി മുതിർന്നവർ പറഞ്ഞ് കേട്ടിട്ടുണ്ട് അരളിമാരകഹഷമാണ് ഇനി ആരും ഇത് ഉള്ളിൽ കഴിക്കരുത്

  • @anithagirish4689
    @anithagirish46892 ай бұрын

    ഇതു police enquiry നടത്തണം.

  • @demoaccounttest313
    @demoaccounttest3132 ай бұрын

    1 വർഷം മുൻപ് ഈചെടി യുടെ വിഷത്തെ കുറച്ചു വീഡിയോ ഇട്ടത്. ആരും കേട്ടില്ല.

  • @SajnaSajna-xp6zq
    @SajnaSajna-xp6zq2 ай бұрын

    njanum chilappozhokyae kadikyarundairunnu ente veetilum und. mavilaum araliyilaum njan purathirangumbo .chumma kadikyarund .arinjathu nannai

  • @user-ow2sg7zf1i
    @user-ow2sg7zf1i2 ай бұрын

    ഈ പൂവ് വളരെ അപകടകാരിയാണ് ഇതിന്റെ കായും ഇലയുമെല്ലാം ഞാൻ തമിഴ് നാട്ടിൽ കുറച്ചു നാൾ ഉണ്ടായിരുന്നു അവിടെ ഇതിന്റെ കായും പൂവും എല്ലാം അരച്ചു കഴിച്ച് ആത്മഹത്യകൾ ചെയ്യാറുണ്ട്😢

  • @smileandstartvlogs

    @smileandstartvlogs

    2 ай бұрын

    അതു ഇതല്ല, മഞ്ഞ അരളിയാണ് നെല്ലിക്ക പോലെ കായുണ്ട്

  • @AppusSimpleIdeas
    @AppusSimpleIdeas2 ай бұрын

    അന്വേഷണം ശക്തമാക്കണം. അരളിപ്പൂവ് ആവില്ല കാരണം.

  • @sarahmohan5540
    @sarahmohan55402 ай бұрын

    So sad

  • @doglover-yc1mg

    @doglover-yc1mg

    Ай бұрын

    Can u explain me what girl mom saying

  • @thejaanoop8094
    @thejaanoop80942 ай бұрын

    സത്യം എനിക്കി വിശോസം ആവുന്നില്ല എന്ധോ ഒരു മിസ്റ്റേക് പോലെ എന്തായാലും ഒരു അനേഷണം ആവശ്യം ആണ്

  • @user-lv1jk9qb9t

    @user-lv1jk9qb9t

    Ай бұрын

    അതെ

  • @ajithalekha712
    @ajithalekha7122 ай бұрын

    പോലീസ് അന്നെഷിക്കണം എന്തോ കള്ളകളി നടന്നിട്ടുണ്ട് 🙆‍♀️

  • @ummasdaily68
    @ummasdaily682 ай бұрын

    ആദരാഞ്ജലികൾ

  • @najmajose941
    @najmajose9412 ай бұрын

    This is something else but who bloody treated her after admitting 😢 best doctor

  • @minithomas6275
    @minithomas62752 ай бұрын

    Pavam mole🙏🙏🙏

  • @sunithas3458
    @sunithas34582 ай бұрын

    ഈ പൂവ് പൂജയ്ക് എടുക്കരുത് എന്നു വാർത്ത കുറച്ചു ദിവസങ്ങൾ ക്കു വായിച്ചത് ഓർക്കുന്നു

  • @lisamasih5571
    @lisamasih55712 ай бұрын

    😢

  • @beenap1566
    @beenap15662 ай бұрын

    Aralipoovu kadichathukondanu ennu viswasikkan pattilla. Mattu enthenkilum aayrikkum. Postmortam report kittunnavare wait cheyyuka.

  • @alfiii-hx4kj
    @alfiii-hx4kj2 ай бұрын

    Ilaa noo way ivda ollavar orupad ee flower kazhichitulla ann...arrkum oru prshnavum vannilaa

  • @user-vx4zo7hz3c
    @user-vx4zo7hz3c2 ай бұрын

    Relatives ? Neighbors? Doubtful

  • @wincyv7079
    @wincyv70792 ай бұрын

    Ee poovu visham aanennu oru video il kandittund..😢

  • @user-qc3sq9rh2i
    @user-qc3sq9rh2i2 ай бұрын

    Yes marannam urapu njan vayichittuddu

  • @Bindhu676
    @Bindhu6762 ай бұрын

    ഒരുജീവൻ പോയി ട്ടും എന്തുകൊണ്ട് ഇപ്പോഴും ആ ചെടികൾ വെട്ടാതിരിക്കുന്നത്

  • @sanishelley3099

    @sanishelley3099

    2 ай бұрын

    Test chyanayirikkum

  • @jalajaak5496

    @jalajaak5496

    2 ай бұрын

    Correct

  • @chmarsook991
    @chmarsook9912 ай бұрын

    😢😢

  • @user-ug6sw2em6i
    @user-ug6sw2em6i2 ай бұрын

    Pandumuthale kelkunnatha aralipu vishamanenni

  • @hameedhameed2178
    @hameedhameed21782 ай бұрын

    മൂന്ന് നാല് മാസം മുമ്പ് മാധ്യമം പത്രത്തിൽ 1/4പേജിൽ അരളി ചെടിയുടെ വിഷാ മ് സത്തെ കുറിച്ച് വിശദമായി പ്രതിപാതിച്ചിരുന്നു.

  • @anirudhanugrah1988
    @anirudhanugrah19882 ай бұрын

    ആ ചെടി വെട്ടികളയു

  • @PetalPath24
    @PetalPath242 ай бұрын

    😢😢😢😢

  • @nakshathra7220
    @nakshathra72202 ай бұрын

    അമ്പലത്തിൽ പായസത്തിൽ കിടന്ന അരളിപൂവ് എത്രയോ തവണ ഞാനും കഴിച്ചിട്ടുണ്ട്. ഇത് എന്തായാലും forensic report വരട്ടെ....😢അസൂയ മൂത്ത് ആരെങ്കിലും എന്തെങ്കിലും ചെയ്തത് ആകുമോ?

  • @ReenaPushpam
    @ReenaPushpam2 ай бұрын

    Hi🙏🏼🙏🏼🙏🏼🙏🏼🤲🏽🤲🏽🤲🏽🤲🏽🎉🎉🌹🌹

  • @SanthoshKumar-es5og
    @SanthoshKumar-es5og2 ай бұрын

    😢😢😢😢😢😢💐

  • @drpadminipeethambaran2360
    @drpadminipeethambaran23602 ай бұрын

    ഈ മരണകാരണം 'പോലീസ് അന്വേഷിക്കുക തന്നെ വേണം

  • @jitheshjitheshsreehari1023
    @jitheshjitheshsreehari10232 ай бұрын

    അമ്പലങ്ങളിൽ നിരോധിച്ച പൂവാണ് ഇത്, കാശിനുവേണ്ടി ഈ പൂവ് ഇപ്പോളും പൂക്കടകളിൽ വിൽക്കുന്നു....

  • @drdiplomat
    @drdiplomat2 ай бұрын

    Arali vishamullahgann Ayurvedathil visha gana thil ann arali... Chedikale kurich ippo ariv kuravaan pothuve😢 Ambalathil upayogikkarund ..but ath manja okke ann Depends on the dose... വിഷത്തെപോലും അമൃത് ആകി മാറ്റുന്നത് അളവും സംസ്കരണവും ആണ്

  • @nithin5294
    @nithin52942 ай бұрын

    Chedi enthe nasippikkathe

  • @Ushakk-rd1ih
    @Ushakk-rd1ih2 ай бұрын

    അമ്പലത്തിലെ പായസത്തിൽ പൂ ഇടാറുണ്ട് ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ വിഷമുണ്ടോ അറിയില്ല

  • @salmahaneefa4291
    @salmahaneefa42912 ай бұрын

    ആ കുടുംബത്തിന്റെ പ്രയാസം എന്ന് തീരും. എത്ര സന്ദോഷത്തോടെയാ ആ മോളു വിദേശത്തു പോകാൻ

  • @dimpleabraham1131
    @dimpleabraham11312 ай бұрын

    പണ്ടേ ഈ ചെടി തൊടരുതെന്ന് പറഞ്ഞതോർക്കുന്നു ..എന്തിനാണ് ഈ ചെടി‌ വളർത്തുന്നത്

  • @anithaashishanithaa3895
    @anithaashishanithaa38952 ай бұрын

    Eshwara 😢😢😢😢

  • @joyvarghese9252
    @joyvarghese92522 ай бұрын

    അരളിപ്പൂ ടോക്സിക് ആണ്.

Келесі