ഉറവിടമില്ലാത്ത കത്ത്!'ഗം' | Letter Controversy | GUM 11 Nov 2022
ഉറവിടമില്ലാത്ത കത്ത്!'ഗം' | Thiruvananthapuram Corporation Mayor Arya Rajendran landed in Letter controversy | GUM
#GUM #NishanthMavilaVeetil #ThiruvananthapuramCorporation #Mayor #AryaRajendran #LetterControversy #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 972
ഈ ചെറു പ്രായത്തിൽ തന്നെ കക്കാനും മുടക്കാനും നിൽക്കാനും വളരെ വേഗം പഠിച്ച മേയറാണ് താരം... 👏
@usha6521
Жыл бұрын
Mayor lying. She is a big liar.irrakki vidoo Priya voters.
@psivakumar1485
Жыл бұрын
She seems yo be made scape goat...
@maheshgangadharan1493
Жыл бұрын
@@usha6521 അതേ...👍👍
@RAJ-lt9ut
Жыл бұрын
Sathyam 😆
@omanaramadas2964
Жыл бұрын
മന്ത്രി യാകാൻ യോഗ്യത യുണ്ട് മേയർക്കു
ലോകത്തു ഒരു കത്തും ഇങ്ങനെ അനാഥമായിപ്പോകരുതേ ഭഗവാനേ 😥😥
@thomasthekkekara
Жыл бұрын
ഇനി കാത്തുകൾക്കു അനാഥാലയം വേണ്ടി വരുമോ
@oveeran8909
Жыл бұрын
മേയർകത്തു എഴുതിയതാണ് എന്ന് കണ്ടുപിടിച്ച സംഘി കൊങ്കികളഒറിജിനൽ കത്ത് കാണിക്കാൻ ബാധ്യസ്ഥരാണ് : വെറുതെ ഊരക്ക് അടി വാങ്ങാൻ നിന്ന് കൊടുക്കണമോ
@blowingblues21st36
Жыл бұрын
@@thomasthekkekara aiyoo anadhalayathinte kaaryam ormipikkalle....😲😝🤪😩🤭🤫
@indigenouscuisines1446
Жыл бұрын
😄😄
@sumamenon858
Жыл бұрын
Ma r Z
എത്ര സുന്ദരമായി പൊതുജനത്തെ കഴുതകളാക്കുന്നു....
@vijaybalan2459
Жыл бұрын
Alcoholintey lahariyil onnum manassilakkan kazhiyunnilla.Bodham varumbolekkum pinneyum baril pokarayi.Pennungal konduvarunna Paisa thikayathey varumbol vearey vazhikal thedunnu.ividey ee janadhipathyam mathy ennanu avar parayunnath.Chengodiyum athil arival chuttikayum kandal ellam marrakkunnu.
@abdullakuni1849
Жыл бұрын
Edu thankalk eppozano manasilakunnad sharikum budhiyum bhodhavum pradhirodhikanulla dhayravum yumundenghil nammude nad ee avasthayil. Aakillayirunnu
@arjj1
Жыл бұрын
So next time vote cheyyuka. Careful aayit. Thiss must be a lesson for people. There should be good educated leaders
@myidmywish
Жыл бұрын
@@arjj1 ivanmar full kalla voting aan. Avdethe polling booth il irikunna govt officers nu polum onnum. Cheyyan patathilla.
@JAK-nn6mw
Жыл бұрын
കഴുതകളെ പിന്നെ എങ്ങനെ വീണ്ടും എങ്ങനെ കഴുതകൾ ആക്കും 🤣🤣🤔🤔🤔
ഏറ്റവും പ്രായം കുറഞ്ഞ മേയറുകുട്ടി ഇനി ഒരു റിക്കോർഡ് ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ അഴിമതി കാണിച്ച കുട്ടി 🙊
@sathiyankannoor4109
Жыл бұрын
അഴിമതി ഏതെന്ന് കൂടി പറയൂ ജനങ്ങൾ വിഢികളല്ല.
@sethumadhavanmp9544
Жыл бұрын
@@sathiyankannoor4109 ഏതെങ്കിലും ഒന്നായിട്ടു പറയാൻ കഴിയില്ല മുഴുവൻ അഴിമതിയാണ്..
@HARIKUTTANful
Жыл бұрын
@@sethumadhavanmp9544 കാര്യമാക്കണ്ട ഏതോ ഭൂലോക അടിമ ആണ്. ഈ ക്യാപ്സ്യൂൾ തന്നെ അവൻ എല്ലായിടത്തും വിതറുന്നുണ്ട്.
@bindhumohan9512
Жыл бұрын
Correct
@ack2757
Жыл бұрын
@@sethumadhavanmp9544 എങ്കിൽ ചേട്ടന്റടുത്ത് ഉള്ള തെളിവുകളൊക്കെ വെച്ച് കോടതിയിൽ പൊയ്ക്കൂടെ
ഇന്നലെ കുറെ ഗ്രോസറി ഐറ്റംസ് ഞാൻ ഷോപ്പിങ്ങിനു പോയി വാങ്ങിച്ചോണ്ട് വന്നു.അതിന്റെ വില ഒന്ന് ചെക്ക് ചെയ്യുന്നതിനിടയ്ക്ക് പാക്കറ്റ് പരിശോധിച്ചപ്പോൾ എല്ലാ പ്രോഡക്സും മെയ്ഡ് ഇൻ ഇന്ത്യയാണ്.പക്ഷേ അത് എവിടെയാണ് പ്രൊഡ്യൂസ് ചെയ്തതെന്ന് ഒന്നുകൂടി പരിശോധിക്കുമ്പോൾ ഉത്തരാഖണ്ഡ്,പഞ്ചാബ്,ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര,ഹരിയാന,ഡൽഹി, കർണാടക,തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ.ഇതിൽ നിന്ന് മനസ്സിലാവും നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ലെന്നു. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. 60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്ലോഡ് ചെയ്യുന്നു കേരള നമ്പർവൺ 😏😏. പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും😏.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു😏😏 കേരള നമ്പർ വൺ 😏😏 യൂറോപ്യൻ Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ😏😏m
@ariesworld7
Жыл бұрын
Ithokke oru ottapettasambhavam aanu.. 😂😂
@asheralan3027
Жыл бұрын
Congratulations 💐👏💐
@sulthanmuhammed9290
Жыл бұрын
സത്യം ബ്രോ നിങ്ങളുടെ നിരീക്ഷണം വളരെ കറക്റ്റ് ആണ് 👌പ്രതികിച് പ്രവാസികളെ പറ്റി പറഞ്ഞതും കേരളത്തിലെ അവസ്ഥയും
@althafpoyilil
Жыл бұрын
Pakshe athe Keralathilanu 30 lakshatholam Bengalikal paniyeduthu avarude kudumbangale pottunnathum
@newandrenewableenergy
Жыл бұрын
Q1q
ഇദ്ദേഹത്തിൻ്റെ സംസാര ശൈലിയും നർമ്മവും ആണ് ഈ പരിപാടിയെ തികച്ചും വേറിട്ടത് ആക്കുന്നത്👏
നിങ്ങൾ ഈ സീരിയസ് ആയിട്ടുള്ള വിഷയത്തിൽ പ്രതിഷേധിക്കുന്നത് എന്തിനാണ് കോമഡി ആയിട്ട് കാണിക്കുന്നത്..... നുണ പറഞ്ഞും കൊള്ളയടിച്ചും അർഹതപ്പെട്ടവർക്ക് തൊഴിൽ നിഷേധിച്ചും പിൻവാതിൽ നിയമനത്തിലൂടെ എത്രയോ ഉദ്യോഗാർത്ഥികളുടെ ഭാവിയാണ് ഇവർ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്...
@truthprevails6463
Жыл бұрын
ശരിയാണ്.
@ceeyem7482
Жыл бұрын
....ചെറിയ....ഒരു....ഉൾക്കിടിലം.......!!!!!!! വിജയനെ......ഭയന്ന....." ഗം "........????? എന്താ.... നിശാന്തേ.......... മൂത്രം..... ഒഴുകുന്നോ...........??????
@anand6987
Жыл бұрын
💯% sheria, thamasha roopathil criticise cheyyunath ee parupadi nte oru shaili aa Pakshe ith orupaadu over aayi pooyi
@vedhayogaacademy5798
Жыл бұрын
ശരിയാ അവൻ ആർക്കു വേണ്ടി സംസാരിക്കുന്നത്? ആരും പ്രതികരണം ഇല്ലാതിരുന്നാൽ അവതാരകനും സന്തോഷം
@fayazaboobacker1358
Жыл бұрын
Exactly
എനിയിപ്പോൾ കത്തിന്റെ 'പിതൃത്വം' ഏതെങ്കിലും പാവം പരേതാത്മാവിന്റെ തലയിൽ വെയ്ക്കാം... അവരാകുമ്പോൾ ഒന്നും നിഷേധിക്കില്ലല്ലോ....🙏🙏
@valsakunjuju3221
Жыл бұрын
😂
@ac.abdulrasheed3199
Жыл бұрын
കാക്ക തന്നെ. പക്ഷേ മലപ്പുറത്തെ കാക്കയല്ല.
@sdsramesan1285
Жыл бұрын
@@valsakunjuju3221 0l00pp
@manipk765
Жыл бұрын
കത്തിന്റെ ഉറവിടം മേയർ അറിയാതെ പോയത് കഷ്ടം. ഏതെങ്കിലും പാവങ്ങളുടെ തലയിൽ കെട്ടിവെയ്ക്ക എന്നു കരുതി കാണും.
@bindhupeter1473
Жыл бұрын
🤣🤣🤣🤣
വനിത മതിൽ മുതൽ PSC വരെ എല്ലാം CPMന്റെ കൈയ്യിൽ ഭദ്രം. ഞാൻ സന്തുഷ്ടനാണ്
@jafarnp2670
Жыл бұрын
⁸7
@georgemj7107
Жыл бұрын
ഇനി0
ഇന്ത്യയിലാദ്യമായി അഴിമതിയിൽ Phd കിട്ടാൻ സർവ്വദാ യോഗ്യ യായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
@sathiyankannoor4109
Жыл бұрын
ഏതാണ് അഴിമതി അത് കൂടി പറയൂ.എല്ലാവരും നിങ്ങളെ പോലെ വിഢികളല്ല.
@HARIKUTTANful
Жыл бұрын
@@sathiyankannoor4109 ഇല്ലാത്ത പൊങ്കാലക്ക് ശുചീകരണം, ബൾബ് വിതരണം, കോർപറേഷൻ കെട്ടിട നികുതി. ( ആ ദേശാപമാണി മാത്രം വായിക്കാതെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുക ഫുത്തിമാനെ )
@aswathyudayan5342
Жыл бұрын
Oru cheriya nadakkatha ponghalada peril oru 50 lakham adichu mattith. Athu njangal partykar vattam koodi irunnu angane onnum illa anneshikanda ennu paranjarnnulo
@rajanraj3398
Жыл бұрын
@@sathiyankannoor4109 partikara ellarkm ariyam udayipukal anu ennu ..sadarana ganagalk ariyam engi Eni mayor oru Tavana koodi jayikillo Kannallo bettt
@annievarghese6
Жыл бұрын
@@sathiyankannoor4109 അഴിമതി നിങ്ങൾക്കുമാത്രം കാണാൻപറ്റിയില്ല അഞ്ഞൂറുകോടിയുടെഅഴിമതി
Dear ഗം ടീം. നിങ്ങ 21 മിനിറ്റിൽ ഇത് നിർത്തിയതിന് നന്ദി ഉണ്ട്. എനിക്ക് വയ്യ ഇനി ചിരിക്കാൻ..😂😂😂 എന്നാലും പാവം കാക്ക sir. കത്തിന്റെ ഉത്തരവാദി ആയല്ലോ.😁😁
@athirasree2988
Жыл бұрын
😂😂
എന്റെ ഗോവിന്ദൻ മാഷേ..... ഇങ്ങനെ ...... എങ്ങിനെ...... കഴിയുന്നു...
മുൻ മേയർ ശിവൻകുട്ടി അടക്കമുള്ള എല്ലാ മേയർമാരുടെയും കാലത്തുള്ള നിയമനങ്ങളെ കുറിച്ച് അന്നേഷണം നടത്തണം... 🤔
വീമാനത്തിൽ ✈️നിന്നെങ്ങാനും ആരെങ്കിലും ഇട്ടതാണോ 🤔 ?
നിഷാന്ത് ചേട്ടാ....... നിങ്ങളും നല്ലവണ്ണം മേയുന്നുണ്ട് കേട്ടോ......🤣🤣👍
യോഗ്യത ഉള്ളവരെ കണ്ടത്താൻ നാഗപ്പനണ്ണൻ എന്ത് യോഗ്യത ആണ് ഉള്ളത്
@vijaybalan2459
Жыл бұрын
Athalley Cheepeem pidichu nilkkunnath.Buddhiyullavrey aa party edukkilla.
@bindhupeter1473
Жыл бұрын
Correct 👌👌
@palavilagirish
Жыл бұрын
Only right for that is the deal is between a nair and another nair.
@fazaludeenrawtherm8693
Жыл бұрын
നാഗപ്പന് നാണം ഇല്ല എന്ന യോഗ്യത.
@vijaybalan2459
Жыл бұрын
@@fazaludeenrawtherm8693 Commukkalil aaraanu yogyan.Anikalum athey standard.adiyum thallum undakki ividey ethoyavar Keralathintey shaapam.
GUM🙏 "കാക്ക " യോ ? ഇങ്ങനെയൊക്കെ പറയാമോ ? ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ ! All the song selections are super👍 നാഗപ്പേട്ടാാാാാ ആര്യ വിളിക്കുന്നൂ .... PSC (Party Service Commission ) ഹോ ! തമാശക്കാരുടെ അഴിഞ്ഞാട്ടം.💚
വർഷങ്ങളായി രഹസ്യമായി നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ മേയറൂട്ടിയുടെ പരിചയക്കുറവു കാരണം പുറത്തു വന്നു പോയി .നാഗപ്പൻ സത്യം പറഞ്ഞു?
@positivevibesonly1415
Жыл бұрын
അത്രയേ ഉള്ളൂ
മേയർ കത്ത് എഴുതില്ല ❤❤കാരണം മേയർക്കു എഴുത്തും വായനയും അറിയില്ല ❤❤❤❤
@veeru7302
Жыл бұрын
😂😂😂
@tanmayjampala9178
Жыл бұрын
😂😂😂
@parvathynair3
Жыл бұрын
😂😂
@harikrishnanps5031
Жыл бұрын
😂
@sidheeqp3434
Жыл бұрын
🤭🤭
Commounism എന്നാൽ അഴിമതി....പിന്നെ cpm "വക" കുറെ കിറ്റ്.👌👌
@abinkk4797
Жыл бұрын
കിറ്റ് ധാരാളം വോട്ടിന് ....
എത്ര കണ്ടാലും, കൊണ്ടാലും കുട പിടിക്കുന്ന കുറെ അണികൾ .
@vijayakumarr2484
Жыл бұрын
Adhumaathramo A thra K ttaalum Kondaalum Oru Ulipum E llaatha Vargangal.
@vijaybalan2459
Жыл бұрын
@@vijayakumarr2484 Keralam mathram Kanda paavangal..Opposition weak aayath ivanmarkku useful.Nashikkattey.
@sathiyankannoor4109
Жыл бұрын
എല്ലാവരും നിന്നെ പോലെ പമ്പര വിഡി കളല്ല. ഇന്നത്തെ കാലത്ത് കത്തെഴുതി അറിയിക്കാൻ മാത്രം.
അതീവ ഗൗരവമുള്ള വിഷയം നിങ്ങൾ വഴി തിരിച്ചുവിട്ടു. സമര തമാശകൾക്ക് മറ്റൊരു എപ്പിസോട് ആകാമായിരുന്നു.
ഞങ്ങൾ ക്ക് psc കോസ്റ്റിൻ പേപ്പർ വീട്ടിൽ എത്തിച്ചു നൽകി പരീക്ഷ എഴുതിപിച്ചു ജയിപിക്കാൻ കഴിയുന്നചരിത്രം ഉള്ള പാർട്ടി ആണ്
@gangadharannair9576
Жыл бұрын
പൂജ്യം മാർക്ക് കിട്ടിയവന് ഫസ്റ്റ്റാങ്ക് കൊടുക്കുന്ന പാർട്ടിയാണ് ഞങ്ങളുടെ പാർട്ടി.ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കുഒരുചുക്കും അറിഞ്ഞുകൂടാ ഇതു വേറിട്ട ഒരു പാർട്ടിയാണ്
ജനസേവത്തിന് ഇറങ്ങുന്ന 99%ഇതുപോലെ ഉള്ള ആളുകൾ അധികാരം കിട്ടി കഴിഞ്ഞാൽ കിട്ടുന്ന കൈകൂലിയും അഴിമതി vazhi😄ഉണ്ടാകുന്ന ക്യാഷ് കണ്ടിട്ടാണ് വരുന്നതെന്ന് ഈ കോവർകഴുതകൾ ആയ ജനങ്ങൾ എന്നാണ് മനസിലാക്കാൻ പോകുന്നത് ഈശ്വര 🙏
Shame on you Arya... very well said GUM
Very well presented. Keep it up.
ഇന്ന് ചോറ്റാനിക്കരയിൽ PSC ടെസ്റ്റിന് ഉദ്യോഗാർത്ഥികൾ വഴി ചോദിച്ച് എൻ്റെടുത്ത് വന്നു എനിക്ക് സഹതാപം തോന്നി ലിസ്റ്റ് തയ്യാറാക്കിയ ശേഷം എന്തിന് ഈ പാവങ്ങളെ പറ്റിക്കുന്നു
@positivevibesonly1415
Жыл бұрын
ബാക്കി എല്ലാം മാറ്റി വെച്ച് കുത്തിയിരുന്ന് പഠിച്ചു ലിസ്റ്റിൽ വന്നിട്ട് ഇനിയും എടുത്തിട്ടില്ല
@SunilKumar-rt5in
Жыл бұрын
Enthu psc..party service commision
ഒരു പാട് ദൂരെ നിന്ന് ഈ ഭൂമിയെ നോക്കുമ്പോൾ എല്ലാം തമാശ. അതുപോലെ തോന്നുന്നു
Very good presentation 🙏🏻
ചിരിച്ചു ചാവാറായീ സൂപ്പർ 🙏🏻😂😂😂🙏🏻
നുണ മത്സരം വച്ചാൽ ഫസ്റ്റ് കിട്ടാൻ സാധൃതയുള്ള പാർട്ടി. ചോദൃം. ഉത്തരം പൊതു ജനത്തിനുള്ളത്.
@ramakrishnanpp6697
Жыл бұрын
ബിജെപി😊.
@jacksonbimmer4340
Жыл бұрын
ചി പി എം
Clue Gum വക...കാക്ക - കറുപ്പ്, മേയർ - കറുപ്പ് ചുരിദാർ. 19.54👏👏👏
പിണുവിന് പറ്റിയ അനുയായി
നല്ലതുപോലെ മേയുന്നവൻ എന്നർത്ഥത്തിൽ നിങ്ങൾ ഒരു മേയറാണ്. അപ്പോൾ നിങ്ങളുടെ കാക്ക കത്തെഴുതിയതിൽ ഒരു അതിശയവുമില്ല
@chandrantp6422
Жыл бұрын
0
Mayorkku experience കുറവായത്കൊണ്ട് കക്കാൻ പഠിച്ചു but നിൽക്കാൻ പഠിച്ചില്ല 😆😆
Such a horrible situation in our state. Who's going to save us
ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എല്ലാം ശരിയാക്കി. ഇനിയും ശരിയാക്കാൻ ശ്രമിക്കുo
Program. Kidu.....nalla manoharamayi cheythu...super editing...
കത്ത് എഴുതിയത് മരിച്ചുപോയ ആരെങ്കിലും ആണെന്ന് പറഞ്ഞാൽ പോരെ. കേസ് തീര്ന്നില്ലേ. നിസ്സാരം.
ഗം, മികച്ച അവതരണം. സർവ്വം ബ്രഹ്മ മയം. ആർക്കും ഒന്നും അറിയില്ല. പെൺപീഡനം, അഴിമതി, കഷായ മരുന്ന് കൊലപാതകം, മന്ത്രവാദ കൊല, പിൻ വാതിൽ നിയമനം, നവോത്ഥാനം ജഗ പോക. പിണറായി, വെള്ളാപ്പള്ളി, പുന്തല കുമാർ, സാംസ്കാരിക ഇടതു അടിമകൾ എല്ലാവരെയും കേരളം എന്നും ഓർക്കും.
ഗം കലക്കി കലക്കി അവതരണം weldon sooooooooo per
295 vacancy..,തൊഴിൽ ഉണ്ട് പാർട്ടിക്കാർക്ക് മാത്രം
നാഗപ്പൻ സന്ദേശം... വർഷങ്ങളായി തിരു. കോർപറേഷനിൽ നടക്കുന്ന അഴിമതി ഇപ്പോൾ കണ്ടുപിടിച്ചു. പക്ഷെ വർഷങ്ങളായി തിരു. കോർപറേഷൻ ഭരിക്കുന്നത് ഈ പാർട്ടിയല്ലേ...? 🤔🤔🤔
They don't have the guts to accept their mistakes.
നിഷാന്തേ.... ചിരിച്ചു ചിരിച്ചു വയ്യ 🙏😂😂😅😅
ഹ ഹ ഹ ചുരിദാർ അണിഞ്ഞ പിണറായിയോട് ചോദ്യമോ...
13:53🤣😂😂😂dumdum dhundhumi natham
Nishanth pwoliyanu.. Nalla mayal.. hats off
Perfect 👌🥰
സർ നിങ്ങൾ കലക്കി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Polichu macha 💰 polichu macha polichu macha 💰 polichu macha big salute 🤗big salute 🤗😘
Polichu
പെൺകുട്ടികളാണ് ആണുങ്ങളെക്കാൾ ഇത്തരം പരിപാടിക്ക് നല്ലതെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ട് കാലം കുറെ ആയി പിടിച്ചുനിൽക്കാൻ അവർക്ക് ഉള്ള കഴിവ് എന്റെ വാർഡിൽ അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞു അത്രമാത്രം മുഖ്യനെ കണ്ടത് ഞാൻ എങ്ങനെ. എന്തെല്ലാം പറയണം എന്ന് ചോദിച്ചറിയാണ് എന്ന് ആർക്കാണ് അറിയാത്തത്
Super program. Really awesome ❤️❤️❤️🌹🌹🌹🌹
ഞാന് നേരിട്ടോ, അല്ലാതെയോ ഒപ്പിട്ടിട്ടില്ല. നേരിട്ടല്ലാതെ എങ്നാണ് ഒപ്പിടുന്നത്. എനിക്കാണോ വട്ടായത്?
Well presented 🌻🌻
Super അവതരണം
Excellent
പിൻവാതിൽ ഭൗതികവാദം ആണ് പാർട്ടിക്കാർക്ക് മാത്രം സ്വന്തം
നാട് വിട്ടൊള്ളി നാട്ടാരെ വേറൊരു നാട്ടിലും ഇതൊന്നും ഇല്ല 😂
ഏറെ ഇഷ്ടം ❤🙏🙏1
പൊളിച്ചു 😄🤓👍
Well presented and coordinated their conflicts
രാഷട്രീയം മാറ്റിവച്ചു വായിച്ചു നോക്കു 1.ഫാം ഇൻഫർമേഷൻ ബ്യൂറോ, 2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ, 3.കിസാൻ കേരള പ്രൊജക്റ്റ് 4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി 5.ഡബ്ലു.എച്ച്.ഒ. സെൽ 6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ് 7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ് 8.എഫ്.എ.സി.ടി 9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ 10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ 11.കേരഫെഡ് 12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ 13.കാർഷിക വികസന ബേങ്ക് 14.മാർക്കറ്റ് ഫെഡ് 15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ 16.ഹോൾട്ടികോർപ്പ് 17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ 18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി 19.ഓയിൽപാം 20.പ്ലാൻ്റേഷൻ കോർപ്പറേഷൻ 21.റെയ്ഡ്കോ 22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം 23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ 24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ് 26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ 27.മിൽമ 28.കേരള ഫീഡ്സ് 29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ് 30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ 31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം 32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം 33.സുഗന്ധവിള ഗവേഷണ കേന്ദ്രം 34.നാളികേര വികസന ബോർഡ് 35. നാളീകേര കോർപ്പറേഷൻ 36. നാളീകേര കൗൺസിൽ 37. കോഫീ ബോർഡ് 38.ബയോ - ഡൈവേഴ്സിറ്റി ബോർഡ് 39.ഭൂവികസ ബോർഡ് 40.റബ്ബർ ബോർഡ് 41.സ്പൈസസ് ബോർഡ് 42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ് 43.ഭൂമി ശാസ്ത പഠനകേന്ദ്രം 44.ജലവിഭവ വികസന കേന്ദ്രം 45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം 46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ് 47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി 48.ഓണാട്ടുകര വികസന ഏജൻസി 49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി 50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ 51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ 52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം 53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം 54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി 55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ 56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം 57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം 58.ഫാമുകൾ - 62 എണ്ണം 59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം 60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം 61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം 62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം 63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം 64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം 65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം 66.കീടനിയന്ത്രണ ലാബ് -1 എണ്ണം 67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം 68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം 69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം 70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം 71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം 72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം 73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം 74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം 75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണ സംശയമാണ്. .. ഇവയെല്ലാം ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ? 1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം കടപ്പാട്, b
@asheralan3027
Жыл бұрын
Please send me
@sulthanmuhammed9290
Жыл бұрын
ഇതൊക്കെ ഉണ്ടങ്കിലും ദാരിദ്ര്യതിന് കുറവൊന്നും ഇല്ലല്ലോ നമുക്ക് 😁
കത്ത് കത്ത് കത്ത് ... I don't like കത്ത്.. 😂😂😂😂😂😂😂😂😂😂😂😂
നല്ല അവതരണം ആണ് സൂപ്പർ
Lady pinarayi 🔥 ഫ്യൂച്ചർ ഓഫ് കേരള💪💪💪💪
@aswinvv6684
Жыл бұрын
🤣🤣
@brjvibes4815
Жыл бұрын
😀😂😂
Vedeoke vendi wait chiyukayayirunnu. Super👌
അടിപൊളി ഒന്നും പറയാനില്ല
നല്ല കള്ളത്തരം കാണിക്കുന്നവർക്ക് കാക്കാനുമറിയാം, നിൽക്കാനുമറിയാം.
Presentation and content inclusions are superb... 💐
ഇപ്പോൾ നിലവിലുള്ളതിലും ഇനി ഉണ്ടാക്കുന്ന ലെറ്റർ പാടുകളിലും ആര്യാ മേയർക്ക് പേജുകളിൽ നമ്പറിട്ടു കൊടുക്കുക. ഇനിയാർക്കും അവരെ ചതിക്കാൻ കഴിയരുത്.
അവതരണം ഒക്കെ നല്ലതാ, കണ്ടിരിക്കാനും ചിരിക്കാനും ഉള്ള വകയുണ്ട്... പ്രഹസനത്തിനാണേലും സദുദ്ദേശത്തോടെ ആണേലും ഇവരെ പോലുള്ളവർ ഒക്കെ ഉള്ളത് കൊണ്ടാണ് ഇത്തരം കള്ളത്തരങ്ങൾ അഴിമതികൾ ഒക്കെ പുറത്തു വരുന്നത്. അല്ല അതിനാണല്ലോ പ്രതിപക്ഷം. ആക്ഷേപിക്കുന്ന പോലെ തന്നെ അഭിനന്ദിക്കാനും മറക്കരുത് എന്നാണ് എന്റെ ഒരു ഇത്. ഏത്?.. 🙃🙃🙂
എന്തായാലും സേച്ചിയുടെ മേയർപണി സ്വാഹാ
Adipoli program congratulations anna
പശ്ചാത്തലത്തിൽ Where Is My Job DYFI 😅
ഇനി പോസ്റ്റൽ വകുപ്പ് കേന്ദ്രത്തിന്റെ ആണല്ലോ ഇനി അവരെങ്ങാനും 😂😂😂🥳
രാമവർമ കോളേജിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പടി പടിയായി പ്രൊഫസർ, വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ. ബിന്ദുവിനെ വിജയരാഘവൻ പിൻവാതിലിൽ കൂടി കേറ്റി എന്നാണ് ജനം പറയുന്നത്.
Kashttam 🥵🥵
അടിപൊളി പ്രോഗ്രാം 👌👌👌👌👌👌👌👌👌👌👌👌👌💯💯💯💯💯💯💯
ഇത്ര ചെറു പ്രായത്തിൽ രാജ്യത്തിലെ ടോപ് no 1 അഴിമതി കാരി എന്നിട്ട് അതിനെ ഒരു ഉളുപ്പും ഇല്ലാതെ ഇരുന്നു ന്യായികരിക്കും🙏🙏🙏🙏
🙏🙏🙏
Very lovely and interesting time pass, thanks for beautiful presentation.
എനിക്ക് കിറ്റ് മതി😂.കേരളജനത 🤣🤣🤣
മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് ആദായ ഉണ്ടാക്കി കൊടുക്കുന്നത്. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നുകെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ വിലക്കയറ്റം കൂട്ടും
@thresiammageorge347
Жыл бұрын
What a daring. How many lies are being told by this corrupted shameless lady. Godfather Pinarai's blessings are there for all wrong doings.
ഈ വീഡിയോന്റെ ഇടയ്ക്കുള്ള ആ പാട്ടേതാണ് നിഷാന്തേട്ടാ?😁നല്ല രസമുണ്ട്!
😂😂😂മച്ചാനെ നിങ്ങൾ പൊളിച്ചു 😂😂😂😂👌👌👌
Vaishali bgm at right time.. Super
ഈ കാണാനില്ലാത്ത കത്ത് വലിയൊരു കുത്തായി സഖാക്കളുടെ നെഞ്ചത്തേ കേറ്റി രിക്കുകയാണെന്ന് ഇന്നത്തെ വെപ്രാളങ്ങളിൽ നിന്നു മുയർന്ന് വന്നത് നല്ല തിനാണെന്ന് വിശ്വസിക്കണ മെങ്കിൽ
ഇവളൊക്കെ വളർന്നു വന്നാൽ ലോകത്തിലെ ഏറ്റവും വലിയ കൊള്ളകാരിയായി തീരും എന്നതിൽ ഒരു സംശയവും ഇല്ല,ഇത്തരക്കാരെ വളർത്താൻ കേരളത്തിലെ ജനങ്ങൾക്കെ കഴിയൂ
@vijaybalan2459
Жыл бұрын
Phoolan deviyudey kadhayariyumallo.
@PradeepKumar-gc8bk
Жыл бұрын
ആ സിരി കാണുമ്പോൾ അറിയാം ആരാണ് എഴുതി യത് എന്ന്.. M. A യൂസഫലി സാർ കഴിഞ്ഞാൽ പിന്നെ ഇത്രേം പേർക് ജ്വാലി കൊടുക്കുന്ന ആൾ ആണ് നാഗപ്പണ്ണൻ പിന്നെ മേയർ മാഡം. കഴിവ് തെളിയിച്ചു രാഷ്ട്രീയo നന്നായി പഠിച്ചു ഭാവി ഉണ്ട് തീർച്ചയായും കീപ്പിറ്റപ്...
@vijaybalan2459
Жыл бұрын
@@PradeepKumar-gc8bk appolekkum eee lodukka CPM undavanam.Nagappannaey Adaniyodanu compare cheyyendath.Enthellam azhimathiyum kolla kola cheythalum avarey aadharikkunna Lokathiley thanney eka party Cheeeppeem.Lalislam.
@sureshir6041
Жыл бұрын
@@vijaybalan2459പിണറായിയുടെ കൊള്ള സംഘത്തിലെ ഫൂലൻ ദേവി അല്ലെ..
@johnsbijo
Жыл бұрын
അവൾക്കെല്ലാം തമാശ.... PSC എഴുതി ജോലിക്കായി കാത്തിരിക്കുന്ന ആളുകൾ..... മണ്ടന്മാർ...... ഒരു ഒളുപ്പുമില്ലെടി ഇറങ്ങി പൊയ്ക്കൂടേ.....
Polichuuuuu super presentation
Super avadharanam
സ്വജന പക്ഷപാതവും, സകലവിധ വെട്ടിപ്പും, കൊള്ളയും നടത്തുന്ന സിപിഎം ഭരണക്കാർ ഒന്നും അറിയില്ല എന്ന് പറഞ്ഞു തടിതപ്പാൻ ശ്രമിക്കുന്നു.
ഏൻ ഇതൊന്നും അറിഞ്ഞതെ ഇല്ലേ... പുന്നാര പൂങ്കുയിലേ...... -ആനവൂർ നാഗപ്പൻ
Adipoli aayitund
കത്ത്? ഏത് കത്ത് .. ഇല്ല സർ ഞങ്ങൾ ഇന്നലെ ഉണ്ടായിരുന്നില്ല..sir🤣🤣🤣
കത്ത് എഴുതുന്നത് ഇരട്ട ചങ്കൻ മാത്രം ✋
Gum istam ❤️🔥🔥🔥❤️
❤️❤️❤️