ഒരു ഫാമിലി ത്രില്ലർ കാണാം!’ഗം’. Dileep Issue GUM 23 APR 2022
ഒരു ഫാമിലി ത്രില്ലർ കാണാം!’ഗം’. Dileep Issue GUM 23 APR 2022
#gum #dileep #nishanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 800
നാണംകെട്ട സിനിമക്കാർക് മുഖത്തു കൊടുത്ത വല്യ അടി ആണ് ഇ എപ്പിസോഡ്, അഭിനന്ദനങ്ങൾ gum ടീം!!
@domcobb5068
2 жыл бұрын
Ninakk kanathe irunna pore malareee
@user-wp6qe9qv8v
2 жыл бұрын
👏👏👏👏👏👏
@sreelakshmipathiala2061
2 жыл бұрын
Silent aayi irunna rand maha nadanmare trollan ivarkum pediya...
@vimalcp7643
2 жыл бұрын
Sathyam ithu vare purathu vannittilla. Dileep aanu prathi enn thelinjittillaa.. Endhinaa veruthey madhyama malarukal parayunathum kett thullaan nikkunney.
@anaszain6491
2 жыл бұрын
@@vimalcp7643 ജഡ്ജിയെ വരെ സ്വാധീനിച്ചു വെച്ചേക്കുന്ന കേസിൽ പേട്ടൻ അകത്ത് പോകും എന്ന് തോന്നുന്നുണ്ടോ??ഒരിക്കലുമില്ല.. ജഡ്ജിയെ സ്വാധീനിച്ചു എന്നത് ആരോപണം അല്ല.. അതിന്റെയും clip പുറത്ത് വന്നിട്ടുണ്ട്..വിചാരണ കോടതി എന്തായാലും പേട്ടനെ വെറുതെ വിടും.. അപ്പോ രക്ഷപെടും എന്ന് കരുതരുത്.. മേൽ കോടതികൾ അപ്പോഴും ഉണ്ട്.. എല്ലായിടത്തും തേൻ വർഗീസുമാരല്ല ജഡ്ജി സ്ഥാനത്ത് ഇരിക്കുന്നത്..പേട്ടൻ എന്തെല്ലാം തൊട്ടിത്തരം കളിച്ചാലും കുടുങ്ങും.. കാരണം സത്യം അങ്ങനെയാണ്.. ഒരുപാടു നാൾ മൂടി വെയ്ക്കാൻ പറ്റില്ല
സൂപ്പർ. നല്ല അവതരണം. അമ്മയുടെ മക്കളെ പൊളിച്ചു അടുക്കി. വേട്ടക്കാരന്റെ ഒപ്പം നിൽക്കുകയും ഇരക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്ന എല്ലാ മക്കളെയും സൂപ്പർ ആയി ട്രോളി.
@survivalofthefittest5654
2 жыл бұрын
Irakkoppam nilkku..vettakkaranu vendi prarthiku...diplomatic lalappante manayi..trolli...... Lifil oru karyathilum nilapad illatha monnan anu lalappan
@pgn4nostrum
2 жыл бұрын
ആർക്ക് വേണേൽ മുല ചുരത്തുന്ന ഈ രണ്ട് അമ്മമാർ ആണ് കേരളത്തിന്റെ durantham
@VIBINVINAYAK
2 жыл бұрын
@@survivalofthefittest5654 ikkachiyo?
@SK-ie2tv
2 жыл бұрын
T
@jobinesthaphanose425
2 жыл бұрын
@@VIBINVINAYAK sathyam 😆 but complete actor polich 😅
ഒരു മുഖ്യധാര മാധ്യമം എന്ന നിലയിൽ ഈ വിഷയം എടുത്തതിനു നന്ദി ഗം അവതാരകന് നല്ല ഭാവി ഉണ്ട്😍
@VijeeshP-lu1nu
2 жыл бұрын
ഇതിലും വലിയ തർക്കത്തിലാണ് ഈ ചാനലുകൾ തമ്മിൽ ഇവിടെ കമന്റ് ഇടാൻ വരുന്ന ഓരോ ആളുകളും അതിർത്തിയിൽ ഒരു സെന്റീമീറ്റർ സെന്റ് പോലും അടി ഉണ്ടാക്കുന്ന നന്മമരങ്ങൾ ആണ്.. എന്നിട്ടാണ് മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരുന്നത്..
ഈ വിഷയം അവതരിപ്പിക്കാൻ കാണിച്ച ധൈര്യത്തിന് ഗം ന് 🙏💪💪💪വളരെ സന്തോഷം നിഷാന്ത് sir
കുറച്ചൂടി നേരതെ വേറെണ്ട gum ആയിരുന്നു 😁😁
😀😀😀😂ഈ വിഷയം ഇത്ര ഭംഗിയായി അവതരിപ്പിച്ച Gum നു അഭിനന്ദനങ്ങൾ 😀😂😂😂❣️🤝
ശരിക്കും എല്ലാവരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചത് ഇപ്പോളാണ്. നല്ല അഭിനേതാക്കൾ തന്നെ.''' ഗം "' നു അഭിനന്ദനങ്ങൾ. 👍🏻💐
പേട്ടൻ കാരണം സിനിമ കാരോട് വെറുപ്പായി... നാണം കെട്ട സംഘടനയുക്കു ചെകിടത്തു കൊടുത്ത അടി ആണ് e എപ്പിസോഡ്... Gum team congrats.... 👍👍👍....
@anupmanohar3762
2 жыл бұрын
ശരിയാണ്.. മമ്മൂട്ടിയെപോലും വെറുത്തു 😊
@devir9224
2 жыл бұрын
Sathyam
അതെ തിലകൻ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല. ഒരു നാൾ അത് പുറത്തു വരും .
@RK-xk1bx
2 жыл бұрын
Athe
@sanilthomas4510
2 жыл бұрын
Correct 👍
@Ayu.oo6
2 жыл бұрын
വിഷം ആണ് അവ൯
@invisibleman91
2 жыл бұрын
True well said the legend 💯🔥❤️
@mhdanswif6981
2 жыл бұрын
✨
സിനിമയിലും ജീവിതത്തിലും ഒരുപോലെ അഭിനയിക്കുന്നവർ
തിലകൻ ചേട്ടൻ പറഞ്ഞത് എത്ര സത്യമാണ് 👌👌👌👌ആ ഗോപാലൻ ഇനി അനുഭവിക്കാൻ പോകുന്നതേ ഒള്ളു, ദുഷ്ടൻ
ഇരക്കൊപ്പം ആണെന്ന് പറയുകയും വേട്ടക്കാരന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ മോഹൻ ലാലിനെ പറ്റി നിങ്ങൾ ഒന്നും പറഞ്ഞില്ല . ഫാൻസിനെ പേടിച്ചാവും
@thisisme1456
2 жыл бұрын
Sathiyam
@abz9635
2 жыл бұрын
No bigboss mohanlal alle anchor
@sameers3581
2 жыл бұрын
ദിലീപിനും കാവ്യക്കും ഹണിമൂൺ പാക്കേജ് ഒരുക്കി കൊടുത്ത മമ്മൂട്ടിയോ. പുള്ളിയും ദിലീപ് ജയിലിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഒരുമിച്ച് സെൽഫി എടുത്ത് കളിച്ചല്ലോ..പറയുമ്പോ എല്ലാവരെയും പറയണം.
@catharineseethu7950
2 жыл бұрын
Ivanokke kanakka....pettante aalukala ellavanum... athreoll
@catharineseethu7950
2 жыл бұрын
@@sameers3581 seriously?
ക്ലൈമാക്സ് 👌തിലകൻ ചേട്ടന്റെ വാക്കുകൾ എത്ര സത്യം ആണ് "സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല "😍 😍
നല്ല വൃത്തികെട്ട അമ്മ,,,, മക്കൾ നല്ല നടന്മാർ
ഇരക്കൊപ്പം - നിൽക്കും വേട്ടക്കാരന് വേണ്ടി - പ്രാർത്ഥിക്കും - ലാപ്പന്റെ ഒരു ആചാരം😜😂
@BenjaminRosh
2 жыл бұрын
കറാച്ചി മമ്മദോളി അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവരുതെന്നു പ്രാർത്ഥിക്കുമെന്നല്ലേ പറഞ്ഞത് 💩
@jardanijovanovich4361
2 жыл бұрын
Vettakarante 2 am kettunun honeymoonum oppich kodutha ikkachi❤️
@niyas4970
2 жыл бұрын
എഡിറ്റിംഗ് അറിയാത്ത വിമർശകരെ ശപിക്കും😡
@unnikrishnang6367
2 жыл бұрын
ഇങ്ങനേ ഒരു നിലപാടില്ലാത്ത മനുഷ്യനായി പ്പോയല്ലോ 'പ്രിയപ്പെട്ട' A10!!!
@akhiltabraham6717
2 жыл бұрын
mammootty press conference il kidanu urangi shakthamaya nilapadu vyaktham aakiyirunu ketto
ഏട്ടനുള്ള ശിക്ഷ ജനങ്ങളിൽ നിന്നു കിട്ടിക്കഴിഞ്ഞു... ജനങ്ങളുടെ മനസ്സിൽ ഇനി ഇങ്ങനെ ഒരു സ്റ്റാർ ഇല്ല.. പണത്തിന്റെ മറവിൽ ചിലപ്പോൾ കേസിൽ ജയിച്ചേക്കും, പക്ഷേ ജനങ്ങളുടെ കോടതിയിൽ ആ വലിയ ശിക്ഷ വിധിച്ചുകഴിഞ്ഞു....
@anilakk9158
2 жыл бұрын
Neeyoru poochayano ? Kurinjipoocha
@christyyjohn991
2 жыл бұрын
വെറും തെറ്റായ ധാരണ എന്നും ജനങളുടെ മനസ്സിൽ ഉണ്ടാകും ഏറ്റവും ഉഊള പടമായ കേശു ഈ വീടിന്റെ നാഥൻ trp rating ഒന്ന് നോക്ക് 🤣🤣
@jafarelambilakode8287
2 жыл бұрын
സത്യം.... ദിലീപ് എന്നേ ചത്തു....
@bincymathewalex376
2 жыл бұрын
@@jafarelambilakode8287 andum kazhinjuu
@appillai5223
2 жыл бұрын
@@jafarelambilakode8287 à
ധർമജൻ ന്റെ കരച്ചിൽ ഒരേ പൊളി 😆😆😆😆😆
@anupmanohar3762
2 жыл бұрын
🤣🤣🤣
ഇയാള് ജയിലിൽ കിടന്നപ്പോൾ വിഷു നു കോടിയുമായി ചെന്ന ജയറാം നോടൊക്കെ ശെരിക്കും പുച്ഛം ആണ് തോന്നുന്നത് 😏പണ്ടൊക്കെ എന്ത് ഇഷ്ടം ആയിരുന്നു അയാളോടൊക്കെ
@divyamanoj4469
2 жыл бұрын
സത്യം
@behappy918
2 жыл бұрын
Kalu naki sheelamay jayaramin
@Saykosh29
2 жыл бұрын
ATHE PARAMANARI
@anupmanohar3762
2 жыл бұрын
അതേ വെറുത്തുപോയി ഇവന്മാരെ എല്ലാം... ഇക്കാ മാരും പേട്ടന്മാരും എല്ലാം വെറും.... മാർ ആണെന്ന് മനസ്സിലായി 😄
@girijadevibabu6779
2 жыл бұрын
ഈ നടന്മാരോടൊക്കെ ഇഷ്ടം തോന്നി അവരുടെ സിനിമകൾ കണ്ടുപഴാക്കികളഞ്ഞ കഴിഞ്ഞകാലം ഓർത്തു സ്വയം പുച്ച്ഛിക്കുന്നു. നാണം കെട്ട, ഉളുപ്പില്ലാത്ത, നട്ടെല്ലോ ധാർമികതയോ ഇല്ലാത്ത ഒരുകൂട്ടം മനുഷ്യക്കോലങ്ങളുടെ പേക്കുത്താണ് മലയാള സിനിമാലോകം. ഈ വേതാളങ്ങൾ പടച്ചുവിടുന്ന ഒറ്റസിനിമപോലും കാണേണ്ടയെന്നു അന്തസ്സും ആത്മാഭിമാനവും ഉള്ള ഓരോ മലയാളിയും തീരുമാനിക്കണം. അങ്ങിനെ വേണം ഇവന്മാരിലെ തിന്മയോട് പ്രതികരിക്കാൻ!
പേട്ടന്റെ യും മറ്റു പേട്ടന്മാരുടെയും അഭിനയം 👌👌എന്തു സാധനങ്ങൾ ഇവറ്റകൾ...ഈ തൊഴിലാളികളുടെ സംഘടനക്ക് അമ്മ..അമ്മ എന്നു പേരു കേൾക്കുമ്പോൾ വല്ലാത്ത ദുഃഖം തോന്നുന്നു.
@PradeepKumar-gc8bk
2 жыл бұрын
പൊളിച്ചു മുത്തേ എജ്ജാതി ആക്രമണം 🌹
സ്ത്രീകളുടെ സംഘടനാ 👍വെറുതെ അല്ല സ്ത്രീകൾ ശബ്ദം ഉയർത്തുന്നത്, നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യണം
Hats off GUM team....thank you for bringing these topics out...
@thankan2006
2 жыл бұрын
Correct
@professor3800
2 жыл бұрын
Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..
@geethujose434
2 жыл бұрын
കറക്റ്റ് 🤣
@limpom2045
2 жыл бұрын
@@professor3800 aanennu paranjo?
@sanasanu6473
2 жыл бұрын
oh seriously ????? R u talking about asianet??? or reporter news channel ???
എന്റെ പൊന്നു അവതരണം ഒരു രക്ഷയും മില്ല മുത്തെ പൊളിച്ചു..🤣🤣 ഒരു ബിഗ്ഗ്സ്ല്യൂട്ട്✌️✌️
"സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല" 👍
ഈ സിദ്ധീഖ് മഹാ ഫ്രോഡാണ് .
സത്യം പുറത്തു വന്നാലും നീതി കിട്ടാൻ വലിയ പാടാണ് 😔😔😔
സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല... അത് റിപ്പോർട്ടർ ചാനൽ വഴി പുറത്ത് വരും... 👍 റിപ്പോർട്ടർ & ടീം 💪💪💪💚
@vinumol6328
2 жыл бұрын
ഓഹ് പിന്നേ. ദിലീപ് നിരപരാധി ആണെങ്കിൽ നികേഷ് ആവും ദിലീപിന് കോ.ബെൻസഷൻ കൊടുക്കേണ്ടി വരും
@rayofhope9793
2 жыл бұрын
@@vinumol6328 Aanenkil അല്ലേ 😂
@ashwink1739
2 жыл бұрын
അപ്പൊൾ സത്യം വന്നിട്ട് പറഞ്ഞാല് പോരെ
@beenaprakash6034
2 жыл бұрын
NIKESH REPORTER SUPER 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@jojisworldwithvlogs9562
2 жыл бұрын
🤣🤣🤣🤣🤣🤣🤣
എത്ര മനോഹരമായ episode..well Prepared... അഭിനദനങ്ങൾ ഗം!!!!
പക്ഷേ Asianet എന്തുകൊണ്ട് എപ്പോളും Dileep movies ഇടുന്നത്? Don't promote the Accused please! Do something good ,from the media side ,to support the victim
@shalinikr280
2 жыл бұрын
Asianet ഉം Asianet News ഉം രണ്ടും രണ്ടാണ്. Asianet Star Group ൻ്റെ താണ്. പണ്ട് ഒന്നായിരുന്നു, Agreement പ്രകാരം ഒരേ logo ഉപയോഗിക്കുന്നുണ്ടെന്ന് മാത്രം
@priyap1095
2 жыл бұрын
Angane parayaruth athil abhinayicha orupad alukalille director producer ellareyum pariganikande... Ini ulla film support cheyathirikanathalle ujithamaya karym
@anupmanohar3762
2 жыл бұрын
അതു കാരണം ഞാൻ ഈ ചാനൽ കാണുന്നത് നിർത്തിയിട്ട് കൊല്ലം കുറേ ആയി. എന്റെ വീട്ടിൽ ആരും കാണാറില്ല. 😄പേട്ടന്റെ മോന്ത കണ്ടാൽ കാലെടുക്കാൻ തോന്നില്ല 😄😄
@pinkpurple4340
2 жыл бұрын
@@anupmanohar3762 Kalil entho oru movement feel cheythu thutangum 🤔
@gopika506
2 жыл бұрын
Ella chanelil um oru dileep movie engilum undavum daily...
Guminte ഏക്കലെത്തെയും പൊളി എപ്പിസോഡ് 👍😘
10:35 പാവം Mic ഇല്ലാത്തോണ്ടാണല്ലേ ഉച്ചത്തിൽ സംസാരിച്ചത്. തൊട്ടടുത്തിരിക്കുന്ന ഇടവേള ബാബു വിന്റെ കൈയ്യിൽ പിന്നെന്താ ഏത്തപ്പഴം ആണോ🤭🤭🤭ഇതിലും നിലവാരമുള്ള troll സ്വപ്നങ്ങളിൽ മാത്രം. Hats off your team 👏👏👏
@user-gz9ft3kg2p
2 жыл бұрын
ഒന്ന് പോയെടി😠
@cuttingman007
2 жыл бұрын
പണ്ട് പൾസർ മുകേഷിൻ്റെ driver ആണ്
@lavenderthoughts5103
2 жыл бұрын
@@user-gz9ft3kg2p നീ പോടാ 😡😡
@NisNikh
2 жыл бұрын
👏👏
ആ സംഘടനയിൽ എല്ലാർക്കും ശരിക്കും അവനെ പേടിയാണ് എന്നാണ് തോന്നുന്നത്.. അല്ലാതെ എന്തിനാ ഇയാളെ ഇങ്ങനെ സഹിക്കുന്നത്..
പേട്ടൻ പാവാടാ .......🎼 പേട്ടൻ പാവാടാ ...🎵 പേട്ടൻ പാവാടാ .........🎺 😆😂😁😆😂😁
@anupmanohar3762
2 жыл бұрын
😄😄😄😄
കോട്ടൻ വിചാരിച്ചത് ഇങ്ങനെ ഒരു സംഭവം ഒരു പെണ്ണ് ഒരിക്കലും പുറത്തു പറയില്ല അതും പറഞ്ഞു ജീവിതകാലം മുഴുവൻ വരുതിയിൽ നിറുത്താം എന്നായിരുന്നു കണക്ക് കൂട്ടൽ പക്ഷെ എല്ലാം ഗോവിന്ദ 🙆♂️🙆♂️🙆♂️🙆♂️🙆♂️🙆♂️🤣
@praveena6680
2 жыл бұрын
Correct
@JoyalAntony
2 жыл бұрын
ഇനിയിപ്പോ കുറച്ചു കോട്ടൻ വാങ്ങി വായിൽ പൊത്തിയിരുക്കാം 😁😁😁
ആദ്യമായാണ് ഗും ന്റെ ഒരു episode കാണുന്നത്...എന്നാലും ആ ഏട്ടന്റെ അന്നത്തെ ആ അഭിനയം...ഓഹ് എജ്ജാതി നടൻ...
@anupmanohar3762
2 жыл бұрын
അതേ മിനിമം ഓസ്കാർ എങ്കിലും കൊടുക്കണം 😄😄
Kidu presentation ! Bringing out every wolf under sheep cloth ! Loved every part of this
അവതരണം പൊളിച്ചു സംഘടനാ കു ഒരു കൊട്ട് കൊടുത്തു പൊളിച്ചു ❤❤❤❤അവസാനം തിലകൻ ചേട്ടന്റെ വാക്കുകൾ 👍👍👍👍👍👍
അവസാനത്തെ തിലകൻ ചേട്ടന്റെ വാക്കുകൾ 😍😍😍👌👌👌👌 അത് മാത്രം വിശ്വസിക്കുന്നു ഞാൻ.... ❤
@ayshaashraf9699
2 жыл бұрын
athee❤️
@sulayyamullammadakkal8365
2 жыл бұрын
💯 Correct 👍🏼👍🏼👍🏼👍🏼
@anupmanohar3762
2 жыл бұрын
🙏🙏
@ayshaashraf9699
2 жыл бұрын
@Anilkumar Vadukkumchery Anilkumar 🤣
@phoenix.354
2 жыл бұрын
പേട്ടൻ പാവാട ടീം😭😭😭😭
അതേ എത്ര മൂടി വെച്ചാലും ഒളിപ്പിച്ചു വെച്ചാലും സത്യം ഒരു നാൾ പുറത്തു വരും 👍
@spike7194
2 жыл бұрын
Athvare kshemikanonnum patulla. Moodivacha sathyam enthann aarkaryam
തെറ്റ് ചെയ്തഎല്ലാവരും ശിക്ഷികപ്പെടണം നിങ്ങൾ എല്ലാ കാര്യത്തിലും സത്യസന്ധമായി ഇടപെടണം
I'm glad all these women stood up and spoke. Good one
പേട്ടൻ്റെ ആക്ടിംഗ് കൊള്ളാം.. nishad bro..നല്ല അവതരണം
@professor3800
2 жыл бұрын
Media ആണല്ലോ ഇവിടുത്തെ court ഒന്ന് പോടാ………..
@yaswanthramakrishnan905
2 жыл бұрын
@@professor3800 ambedaa🤣
@wolverine2.087
2 жыл бұрын
@@professor3800 പേട്ടൻ ഇഷ്ടം 😂😂😂
@professor3800
2 жыл бұрын
@@wolverine2.087 പകൽ മാന്യന്മാർ ഉണ്ട് ഇവിടെ🥱🥱🥱🥱🥱
@aruns740
2 жыл бұрын
@@professor3800 🙂🙂ate bro😏😏
climax ൽ തിലകൻ ചേട്ടന്റെ വാക്കുകൾ അത് സത്യമാകട്ടെ👍🏻👍🏻
അമ്മയുടെ മക്കളുടെ യഥാർത്ഥ നിലപാട്. വ്യക്തമാക്കി,കിടിലൻ ആയി,നാണം ഉള്ളവർക്ക് മാത്രമേ നാണക്കേട് അറിയൂ, ഇരക്ക് ഒപ്പവും വേട്ടക്കാരന് കൂറും, അപാരം തന്നെ ..ഈ കുടുംബം, അവതരണം കലക്കി 🌹🌹🌹🌹🌹🌹
ഇത് പോലെ ഒരു വൃത്തികെട്ട സംഘടന...നാണം ഇല്ലെ ഇവന്മാർക്ക്..ഇതിൽ ഒന്നും ആവേശം കാണിക്കാതെ മാറി നിൽക്കുന്ന പൃഥ്വിരാജ്👏
ഈ പ്രോഗ്രാം കൂടി ഇല്ല്യായിരുന്നുവെങ്കില് asianet news channel നുണയോടെ നിരന്തരം നിര്ലോഭം ആയി പോകുമായിരുന്നു....verygood presentation❤
@rosemaggie4745
2 жыл бұрын
👌👌
പേട്ടൻ വിചാരിച്ചത് നടി കിട്ടിയതും വാങ്ങി മിണ്ടാണ്ടിരിക്കും പീഡനം ആയതോണ്ട് പുറത്ത് പറയില്ല , so ആ വീഡിയോ വെച്ച് അവളെ അടക്കി നിർത്താം എന്നായിരുന്നു. എല്ലാം ഗുദാ ഗവ 😂🤣
@shinepx7402
2 жыл бұрын
100%true
@reshmireeji21
2 жыл бұрын
100%
@anjuramesh1797
2 жыл бұрын
Kalam mariyath onum pettan arinjilaa
@divyaakkara2123
2 жыл бұрын
@@anjuramesh1797 Correct... He never thot of such a plight.
@pkarjun3658
2 жыл бұрын
100%👍👍👍
ഈ പ്രോഗ്രാം ഒരു മണിക്കൂറെങ്കിലും ആക്കാമായിരുന്നു. അത്രക്കും കാര്യ പ്രസക്തിയും , നർമ്മവും ഉണ്ട്. ജനം ഇവരുടെയൊക്കെ സിനിമ കാണുന്നു എങ്കിൽ അവരുടെ തെറ്റുകളും കാണുമെന്ന് ഓർക്കുന്നത് നല്ലതാണ്.
മമ്മുട്ടിനയും മോഹൽലാലിനയും പറഞ്ഞാൽ കിട്ടും എന്ന് അറിയാം അതുകൊണ്ട് മിണ്ടാതെ ഇരിക്കുവാണ് ഗം
നേരായ വഴി ആണ് നല്ലത് അവിടെ തിരക്ക് കുറവായിരിക്കും ഈ വാക്കിനെ സാധുകരിക്കുന്ന ജീവിതം, 🥰തിലകൻ ചേട്ടൻ പിന്നെ ആൾടെ മോൻ ഷമ്മി തിലകൻ.. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിത്വങ്ങൾ 🙏🙏🙏
@ponnanponnachan6909
2 жыл бұрын
Mmm
@raimazwonderworld
2 жыл бұрын
@@ponnanponnachan6909 Dileep The Rapist Kovalan 🤡
@ajaikumar8503
2 жыл бұрын
തിലകനോ? ബെസ്ററ്! ബ്രോ ..അയാൾ എല്ലാ സെറ്റുകളിലും കള്ളും കുടിച്ചു ലേറ്റ് ആയി ആണ് വരാറ്. ഇതുകാരണം അയാളെക്കൊണ്ട് പൊറുതിമുട്ടിയിട്ടാണ് പല സിനിമകളിൽ നിന്നും അയാളെ മാറ്റിയത്. മാത്രമല്ല സ്ത്രീ വിഷയങ്ങളിലും അയാൾ ശല്യക്കാരൻ തന്നെയായിരുന്നു
@anupmanohar3762
2 жыл бұрын
Yes
പേട്ടന്റെ മുഖം കാണുമ്പോൾ തന്നെ ചൊറിതവളയെ കണ്ടപോലെ.
@Preshpresh1539
2 жыл бұрын
😄😄😄😄👍🏻
@shabeebayp706
2 жыл бұрын
@@krishnamoorthy2118 🤣
Hats off to the team for such a great presentation 😀😀
Super Episode, good presentation. Hats off to you gum team
സ്ത്രീകൾക്ക്... "അത്യാവശ്യം"... ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ക്വട്ടേഷൻ ഫാമിലിയാണ് പൊന്നേട്ട൯േറത്.... 😀😀
@cuttingman007
2 жыл бұрын
അതും ബലാൽ കൊട്ടേഷൻ
@rosemaggie4745
2 жыл бұрын
😂😂
@nidhaanmuhammed898
2 жыл бұрын
😀😀
@suja605
2 жыл бұрын
freedom 'kodukunnu' aa mahaamanaskatha 👏👏
@anupmanohar3762
2 жыл бұрын
🤣🤣🤣🤣
ഗം അണ്ണാ പൊളിച്ചു.... ❤❤❤
കോവാല്ജിയുടെ സിനിമകളില് തന്നെ റേപ്പ് കോമഡി ആയിട്ടാണ് കാണിക്കാറുള്ളത് മിസ്റ്റര് മരുമകന് ,വില്ലാളിവീരന് ഒക്കെ ഉദാഹരണം ..
സത്യം ഒരു കര്യം പറയട്ടെ ... ഇങ്ങനെ ഒന്നും ചിരിപ്പിക്കല്ലേ കാരണം ചിരിക്കാൻ വയ്യ അതിനും ഒരു പരുധി ഇല്ലേ 😂😂😂😂😂😆😆😅🙏🏼🙏🏼🙏🏼
മലയാള സിനിമ മാഫിയക്കാരുടെ യഥാർത്ഥ മുഖം വ്യക്തമായി മനസിലാക്കി തന്നു,,, ഗം,, സൂപ്പർ
അടിപൊളി .ഈ ഉഡായിപ്പ് കൂട്ടത്തെ ശരിക്കും പൊളിച്ചടുക്കി ആർക്കും മനസ്സിൽ ആകും വിധം .ഇതൊക്കെ കണ്ടാലും അവർക്ക് ലവലേശം ഉളുപ്പ് ഉണ്ടാവില്ല
ഇവരുടെ സിനിമ വിജയിപ്പിക്കുന്നത് പ്രേക്ഷകർ തന്നെ ഇത് കാണുമ്പോൾ 🤔🤔🤔
സിദ്ദീക്കേട്ടൻ : ഒരു വ്യക്തിയും സംഘടനയേക്കാൾ വലുതല്ല മനസ്സിലായില്ലേ ലെ പൊതുജനം : ആർക്ക് മനസ്സിലായില്ലേന്ന്
അമ്മേന്റെ പൊന്നേട്ടൻ പൊളിച്ചു 👍😂😂🤗
നട്ടെല്ല് ഇല്ലാത്ത കുറേ ഹീറോസ്.... ജീവിതത്തിൽ വെറും സീറോ
@vempalaaku
2 жыл бұрын
അണ്ടി പൊങ്ങാത്ത കുറെ സുപ്പർ stars 😂😂
@sulayyamullammadakkal8365
2 жыл бұрын
🤣🤣🤣🤣
@sj798
2 жыл бұрын
True...
@BeingL3X
2 жыл бұрын
ആ ആൺ വർഗ്ഗത്തിന്നൊപ്പം അന്ന് അമ്മ meeting IL വച്ച് സ്റ്റേജ് il കൂവിയ ഒരു മഹാനടി ഉണ്ട്... കുക്കു പരമേശരൻ.....
@girishkumar1186
2 жыл бұрын
ദയവായി Zero യ്ക്ക് മാനക്കേട് ഉണ്ടാക്കരുത്😂
എന്തൊരു നന്മ മരം ആണ് പേട്ടൻ
ഏട്ടനല്ലാ ഇത് പേട്ടൻ.... 🙏🙏🙏
തിലകൻ ചേട്ട൯െ വാക്കുകൾ👌👌👌👌
എല്ലാവർക്കും അപാര തൊലിക്കട്ടിയാണ്..... എന്നും നീതിക്ക് വേണ്ടി പോരാടുന്നുപോലും.......ഇപ്പോൾ നിയമങ്ങളും അവർക്കൊപ്പം കൂടി.......
@usha6521
2 жыл бұрын
They bought it from the CPM government
ഗം 🔥🔥🔥🔥അഭിനന്ദനങ്ങൾ
തിലകൻ വാക്കുകൾ 👌🏻
ജുഡീഷ്യറി, പോലീസ്, മന്ത്രി ഇത്രേം കൂടെ ഉള്ളപ്പോൾ ഇയാൾക്ക് ശിക്ഷ കിട്ടുമെന്ന് കരുതുന്നത് അത്യാഗ്രഹം ആണ്.
@knightofgodserventofholymo7500
2 жыл бұрын
പ.ശശിയെ മറന്നോ... പൊളിറ്റിക്കൽസെക്രട്ടറി
@minibinu2623
2 жыл бұрын
Congratulation for gum team
@user-uo2vl2er6r
2 жыл бұрын
നേരാണ് 😭
@narayananps774
2 жыл бұрын
What about gang of fans and Bharath channel ?
@anupmanohar3762
2 жыл бұрын
ജഡ്ജി തന്നെ corrupted ആണ്. നീതി നടപ്പാകും എന്ന് വിശ്വസിക്കാൻ പറ്റില്ല.
ലാസ്റ്റ് തിലകൻ സാറിന്റെ ഷോട്ട് വച്ചത് കിടു 🔥 ബൈദുബൈ നിഷാന്ത് ഭായ് ഒന്ന് സൂക്ഷിച്ചു നടന്നോ 😌
ഇത് എന്തെ വരാൻ വൈകി എന്നാണാലോചിക്കുന്നത്, എന്നത്തേയും പോലെ പൊളിച്ചു
പറയാൻ വാക്കുകൾ ഇല്ല
അന്ന് തിലകൻ സറിനേം അദേഹത്തിൻ്റെ മകൻ ഷമ്മി തിലകൻ ചെട്ടനേം ഇന്നും ഈ മാഫിയാ വേട്ടയാടുകയാണ്
നാണം കെട്ടവന്മാരുടെ ആസനത്തിൽ ആൽ മുളപ്പിച്ച നിഷാന്ത് bro... കലക്കി..👌👍
സൂപ്പർ അവതരണം ❤️❤️
തിലഗൻ ചേട്ടൻ ന്റെ അവസാനത്തെ ഡയലോഗ് പൊളിച്ചു
മനുസ്മൃതി അതാണ് ഹൈലൈറ്റ്. നിഷാദ് നിങ്ങൾ സൂപ്പർ ആണ്
@xy1877
2 жыл бұрын
@@Naveen-ov2cc athu nokki thanne aanu jeevichomdirunnsthu ..nammude travancore il polum manusmrithi vechaanu lower caste ne adichamarthikondirunnathu
@thomasjohn32
2 ай бұрын
@@xy1877ആറാം നൂറ്റാണ്ടിലെ പുത്തകം ഇപ്പോഴും മദ്രസയിൽ പഠിപ്പിക്കുന്ന പോലെ ആണോ... കറുത്തവരെ അടിമ ആക്കുന്ന കാട്ടറബി ഗോത്ര നിയമം
വല്ലാത്തൊരു കഥ, പിന്നെ ഗം.. അവതാരകാരും വിഷയവും മുടങ്ങാതെ കാണാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു 😊
വേറെ രണ്ടു കുഞ്ഞേട്ടൻമറുണ്ടല്ലോ രണ്ടും ചത്തോ ചുപ്പർസ്റ്റാർസ്
@anupmanohar3762
2 жыл бұрын
🤣🤣🤣🤣
അയ്യയ്യോ.......ഒരു രക്ഷയുമില്ല....എന്റെ....സിവനെ.....🤣🤣🤣🤣🤣🤣👌👌👌
ഇന്നസെന്റിന്റെ അഭിനയത്തിന് ഓസ്ക്കാർ കൊടുക്കണം സേട്ടൻ പാവാട തന്നെയാണ് സേട്ടൻ അല്ലേ തറവാടിന്റെ ചുക്കാൻ പിടിക്കുന്നത്....
Asianet ഇപ്പോഴെങ്കിലും ധൈര്യം ഉണ്ടായല്ലോ 🙏
ഇത്രയും ദൈര്ഘ്യമുണ്ടായിട്ടും ബോറഡിച്ചില്ല, നട്ടെല്ലുള്ള ഒരു സൂപ്പര് താരവും മലയാളസിനിമയിലില്ല,പൃഥ്വിരാജൊഴികെ... നായികനടിമാരുടെ നാവിന്റെ പാതി മൂര്ച്ചയെങ്കിലും കടമായി വാങ്ങരുതോ സൂപ്പറുകളേ..
@anupmanohar3762
2 жыл бұрын
👌👌👌👍👍👍
സത്യം.ഒരിക്കൽ പുറത്ത്. വരും.തിലകൻ. ചേട്ടന്റെ ആ.വാക്ക്.
ഇവരെല്ലാം നല്ല നടൻമാർ ആണ്. പക്ഷെ സ്വന്തം വീട്ടിലുള്ളവർക്കല്ലല്ലോ ഇത് സംഭവിച്ചത്. എങ്കിൽ അഭിനയം ശോകമായേനെ
Super ഇതിലും നല്ല അവതരണമില്ല.. സത്യം ഒരിക്കലും ഒളിച്ചിരിക്കില്ല.. 🙏
എല്ലാ വിഷയങ്ങളിലും മീഡിയ ഇങ്ങനെയായാൽ അടിപൊളി ആവും 👍🏻
@shafeek1093
2 жыл бұрын
ഈ മീഡിയ ആണ് ബാലചന്ദ്രൻ തെളിവ് ആയി വന്നപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ദിലീപിനെ വിളിച്ചു പറഞ്ഞത് 🤭
@amalrajmr9476
2 жыл бұрын
@@shafeek1093 എന്ത് ചെയ്യാനാ... അവനൊക്കെ നിലനിൽക്കാൻ എന്തും ചെയ്യും.. സത്യത്തിനു വാല്യൂ ഇല്ല...
@malayali1348
2 жыл бұрын
Rashtreeya karude thinu mathram varilla
ഏറ്റവും മികച്ച എപ്പിസോഡ് 🔥
One of the best episodes of GUM 👍🏻👍🏻👍🏻👍🏻
ആ പുറകിലുള്ള "GUMMA" ആണ് എനിക്കിഷ്ടപെട്ടത് 🤣🤣 എന്നാലും നദിർഷാ നെ നിങ്ങള് വിട്ട് പോയില്ലേ...
@anuavani9194
2 жыл бұрын
Mm...nadhirsha..ellathe dileep undo
മെട്രോമാനേയും സാബു ജേക്കബിനെയും ഒക്കെ ഒരു കാരണവും ഇല്ലാതെ ചൊറിയാൻ ചെല്ലുന്നത് കണ്ടപ്പോ ഞാൻ ഈ പരിപാടി കാണുന്നത് നിർത്തി. പക്ഷേ ഇത് കണ്ടപ്പോൾ വീണ്ടും വന്നു. ഫുൾ സപ്പോർട്ട്👍🏼
അവസാനം തിലകൻ ചേട്ടൻ ഡയലോഗ് 👌👌"സത്യം ഒരിക്കലും ഒളിഞ്ഞിരിക്കില്ല"👌👌 രാഷ്ട്രീയം,കായികം, കലാ, സംസ്കാരം,മതം മൊത്തത്തിൽ കേരളം നാറി നാറാണ കല്ല് എടുത്തു ഇരിക്കയാണ്🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 എവിടെ നോക്കിയാലും കളവും വഞ്ചനയും മാത്രം 😭😭😭😭😭
@anupmanohar3762
2 жыл бұрын
കേരളം വീണ്ടും ഭ്രാന്താലയം ആയി 😄
എല്ലാരും നല്ല oscar level acting 👏👏👏
E കേസിന്റെ സത്യാവസ്ഥ എനിക്ക് അറിയില്ല... സത്യം ജയിക്കാൻ ആഗ്രഹിക്കുന്നു അതെന്ദു തന്നെയായാലും... പക്ഷെ പേട്ടനെ പണ്ടേ ഡിവോഴ്സ് ന് മുന്നേ തന്നെ ഇന്റർവ്യൂ ഒക്കെ കാണുമ്പോൾ തന്നെ ഒരു ഫേക്ക് പേഴ്സണാലിറ്റി ആയി തോന്നിയിരുന്നു... ഞാൻ പാവമാണെന്നു വരുത്തി തീർക്കാൻ ഉള്ള കോപ്രായം, genuin ആയി തോന്നിയിരുന്നില്ല എനിക്ക്.... എന്നാലും ഇത്രയൊക്കെ ചെയ്തുകൂട്ടുമെന്ന് കരുതിയ teyilla
04:19 😂😂 അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും. സത്യം പറഞ്ഞു🤣🤣
ഏട്ടൻ അല്ല പേട്ടൻ 😂😂
@alenahh345
2 жыл бұрын
Oke prakash petta 😂
@abinvarghese5043
2 жыл бұрын
@@alenahh345 😂😂😂
@shibikp9008
2 жыл бұрын
അതെ
@vvlyfestyle8088
2 жыл бұрын
G g G
@VishnuSMohan-vt1cy
2 жыл бұрын
Koneshan mukkkes sadic etc etc all r prodigies of films.
നാളത്തെ ടോപ്പ് ട്രെന്ഡിംഗ് ലിസ്റ്റില് ഹൈലൈറ്റ് ആവാന് പോവുന്ന ഐറ്റം..!! 😂💫♨️🔥
ഇത് കലക്കി👍
Last thilakan paranjathuu kanichethinnu thanks 🙏🏻
ഇതേ ഏഷ്യാനെറ്റിന്റെ അടുത്തല്ലേ ബാലചന്ദ്രകുമാർ തെളിവുകളുമായി വന്നത് എന്നിട്ടു നിങ്ങൾ എന്ത് ചെയ്തു .. ഇപ്പൊ criticize ചെയ്യാൻ എന്ത് യോഗ്യത
@sudheerbabuabdulrazak5428
2 жыл бұрын
ഞങ്ങള് അപ്പൊത്തന്നെ ദിലീപേട്ടനെ വിളിച്ചു പറഞ്ഞില്ലേ, അതു പോരെ 😜😜😜😜
@meme8331
2 жыл бұрын
athanne penganmaar !! nattelilathe ninnittu ippo vannirikkunnu
@sruthi7058
2 жыл бұрын
Sathyam👍
@sanoopsanu892
2 жыл бұрын
Nikhesh sir salute
@sharon7546
2 жыл бұрын
Ivarkku ipol enkilum thirinjallo…manja manoramaykku ipozhum Neram veluthittilla…