Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ | Part 1| Hisstories | Julius Manuel

Ойын-сауық

#juliusmanuel #narrationbyjulius #hisstories
* Video Details
Title: Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: KZread Audio Library
©www.juliusmanuel.com

Пікірлер: 708

  • @JuliusManuel
    @JuliusManuel4 жыл бұрын

    പായ്മരത്തണലിൽ (Full Videos) 1. Part One >> kzread.info/dash/bejne/lquXqrKIga_gfpM.html 2. Part Two >> kzread.info/dash/bejne/a4eVt8Wop7nYaNY.html 3. Part Three >> Final >> kzread.info/dash/bejne/pGx31syvgKWTobA.html Follow Me @ Insta : juliusmanuel_ Facebook : juliusmanuelblog www.juliusmanuel.com

  • @ansalsajeeb9732

    @ansalsajeeb9732

    4 жыл бұрын

    സർ ഈ ക്ലാസിക്കിന്റെ മലയാളം വിവർത്തനം ലഭ്യമാണോ..??? ഉണ്ടെങ്കിൽ അതിന്റെ പേരൊന്നു പറയണേ...

  • @Althaf_pattambi

    @Althaf_pattambi

    4 жыл бұрын

    IMO യിൽ ലോകത്തെ അവിടെയും ഉള്ള മൊബൈൽ നമ്പറിലോക്കോ ലാൻഡ് നമ്പറിലേക്കോ ഫ്രീയായി വിളിക്കാനുള്ള ട്രിക്ക് അറിയണമെങ്കിൽ ചാനലിൽ കയറി വീഡിയോ കാണൂ

  • @MegaAnand009

    @MegaAnand009

    4 жыл бұрын

    tamil languagentte history paraymo

  • @dhaneeshv7898

    @dhaneeshv7898

    3 жыл бұрын

    A@⁨

  • @harshithkumar6113

    @harshithkumar6113

    3 жыл бұрын

    Ql

  • @JuliusManuel
    @JuliusManuel4 жыл бұрын

    അപ്‌ലോഡ് ചെയ്തു കഴിഞ്ഞാണ് സൗണ്ട് പ്രോബ്ലം ശ്രദ്ധിക്കുന്നത് ക്ഷമിക്കുക 😢 ഞാൻ മൈക്ക് കണക്റ്റ് ചെയ്യുവാൻ മറന്നു പോയി

  • @drsuvinraveendran3150

    @drsuvinraveendran3150

    4 жыл бұрын

    ഇനി ശ്രദ്ധിക്കുമല്ലോ 🙂ഇപ്പോ headset വച്ചു അഡ്ജസ്റ് ചെയ്തോളാം 🙂

  • @rajeeshahmad885

    @rajeeshahmad885

    4 жыл бұрын

    Kadakide athonum sradichillla..,, ♥️♥️♥️

  • @abinc6590

    @abinc6590

    4 жыл бұрын

    Athonnum preshanamalla achaya.... ningal pwoli aan

  • @tonypjose8690

    @tonypjose8690

    4 жыл бұрын

    ഈ പ്രവിശ്യത്തെക് ക്ഷമിച്ചിരിക്കുന്നു............. നിങ്ങൾ ഒരു സംഭവം ആണു.... masha allah

  • @dinkadinka7601

    @dinkadinka7601

    4 жыл бұрын

    "Mutiny of bounty " സംഭവത്തെ കുറിച്ച് വിശദമായി വീഡിയോ ഇടാമോ ..

  • @bkptb
    @bkptb4 жыл бұрын

    ഫുൾ കണ്ടിട്ട് പറയാം ചേട്ടോയ് കഥകൾ പോസ്റ്റ് ചെയ്യുന്നത് പെട്ടന്ന് ആയിക്കോട്ടെ ഒരുപാട് ആളുകൾ കാത്തിരിപ്പിലാണ് !

  • @sherinsherin1171

    @sherinsherin1171

    4 жыл бұрын

    സൂപ്പർ...

  • @shaheedsha2332
    @shaheedsha23324 жыл бұрын

    ഹലോ നിങ്ങൾ പറയുന്ന കഥ ക് ഒരു ജീവൻ ഉണ്ട്. കാരണം ശരിക്കും അതു കാണുന്നത് പോലെ യാണ് എനിക്ക് അനുഭവപ്പെടുന്നത് . അടുത്ത പാർട്ട്‌ പെട്ടന്ന് ഇട്ടാൽ കൊള്ളാം മായിരുന്നു ഇനിയും ഇതു പോലെ ഒരുപാട് കഥകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു

  • @nandhunandhu1083
    @nandhunandhu10834 жыл бұрын

    😍അണ്ണന്റെ വീഡിയോ 🔔അപ്‌ലോഡ് നോട്ടിഫിക്കേഷൻ📲 വരുമ്പോൾ 💫പണ്ട് വർഷപരീക്ഷ✍️ കഴിഞ്ഞു 😎സ്കൂളിൽ നിന്നും👦 ഇറങ്ങുമ്പോൾ 😝ഉള്ള ഫീലിംഗ് ആണ് വീഡിയോ 😌തീരാറാകുമ്പോൾ സ്കൂൾ തുറക്കുന്നതിനു😯 തലേദിവസത്തെ 😭ഫീലിങ്ങും.......☝️ ലാസ്റ്റ് next💗വിഡിയോയിൽ👀 കാണാം 📲എന്ന് പറയുമ്പോൾ ഉള്ള😝 അവസ്ഥയോ അടുത്ത✍️ വർഷപരീക്ഷവരാൻ ഉള്ള 😆കാത്തിരിപ്പും 🍃 #ജൂലിയസ് ചേട്ടായി ഉയിർ ❣️❣️❣️

  • @niyas9041
    @niyas90414 жыл бұрын

    വളരെ നല്ല ചാനൽ 42 minutes പോയതറിഞ്ഞില്ല വളരെ നല്ല സ്റ്റാൻഡേർഡ് അവതരണം Congratulations

  • @tinsdas8867
    @tinsdas88674 жыл бұрын

    കാലിഫോര്ണിയയിലേക്ക് ചരക്ക് കൊണ്ട് പോവുന്ന ഉരു. ഈ ഡയലോഗ് ഓർമ വന്നവർ ഉണ്ടോ. ?

  • @santhoshpjohn
    @santhoshpjohn4 жыл бұрын

    Julius ചേട്ടന്റെ വീഡിയോ skip ചെയ്യാതെ,, ad മുഴുവൻ കണ്ടു തീർത്തു..

  • @akhildev1109

    @akhildev1109

    4 жыл бұрын

    എന്തിനി 🤔🤔

  • @stebinsebastian3336

    @stebinsebastian3336

    4 жыл бұрын

    @@akhildev1109 skip chytha julius cheetene cash kittillaaa

  • @princelalmoni

    @princelalmoni

    4 жыл бұрын

    @@stebinsebastian3336 അങ്ങനെ ഉണ്ടോ. യുട്യൂബ് വിഡിയോകൾ നമ്മൾ എടുത്തു അൽപ്പം കണ്ടാലും ഒരു വ്യൂവർ ആയി കണക്കാക്കില്ലേ. എനിക്ക് അതെനിക്കുറിച്ചു കൂടുതൽ അറിയില്ല. പറയാമോ

  • @ajuaju8098
    @ajuaju80984 жыл бұрын

    എത്തിയോ എന്നാൽ കേട്ടിട്ട് വരാം .. അടിപൊളി ആയിരിക്കും എന്നറിയാം അതുകൊണ്ട് കേൾക്കുന്നതിനു മുൻപേ അടിപൊളി കഥ 😍😍😍

  • @rajeshpannicode6978
    @rajeshpannicode69784 жыл бұрын

    നിങ്ങളുടെ ശബ്ദത്തിന്റെ സൗന്ദര്യം ഇല്ലാതെ പോയ വ്ലോഗ് ആണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു. എന്നും നിങ്ങൾക്കൊപ്പം അച്ചായാ

  • @jemshinaseer5104
    @jemshinaseer51044 жыл бұрын

    "ഡാനെ നിനക്കിനി രണ്ട് ദിവസെ ഉള്ളൂ .. ഒന്ന് കയറിയതും ഒന്ന് ഇറങുന്നതും "... Top class dialogue 😎😃😃😃

  • @lijogeorge9668
    @lijogeorge96684 жыл бұрын

    അവതരണം,, അത് പൊളിച്ചു... നേഴ്‌റ്

  • @midhunraj4294
    @midhunraj42944 жыл бұрын

    ഇത്ര കിടിലമായി കഥ പറഞ്ഞ് അവതരിപ്പിക്കാൻ ഉള്ള കഴിവ്..... No words ❣️❣️

  • @Knnrknr
    @Knnrknr24 күн бұрын

    സാറിന്റെ utube ചാനൽ 4 ദിവസം മുന്നെയാണ് ആദ്യമായി കാണാൻ ഇടയായത് ഭയങ്കര ത്രില്ലിംഗ് ആയി ഓരോ വീഡിയോ കാണുമ്പോഴും..... ഇപ്പൊ ഓരോ eppizodum വിടാതെ കാണുനുള്ള വ്യഗ്രതയിൽ ആണ്....❤

  • @JuliusManuel

    @JuliusManuel

    24 күн бұрын

    💕💕

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    *വീഡിയോ length 1 മണിക്കൂറിന് മുകളിൽ വേണം എന്നാണ് എന്റെ അഭിപ്രായം*

  • @jithinsinghsingh1595
    @jithinsinghsingh15953 жыл бұрын

    ഞാൻ പറയുന്നത് കെട്ട് നിങ്ങൾ നല്ല രീതിയിൽ പോയാൽ ഞാൻ ഒരു നല്ലവനാണെന്നു നിങ്ങൾക്ക് തോന്നും. അതല്ലെങ്കിൽ എന്നെപ്പോലൊരു വൃത്തികെട്ട മൃഗത്തെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല.. എമ്മാതിരി മാസ്സ് ഡയലോഗ്.. 😎😎

  • @gk9533
    @gk95334 жыл бұрын

    അടിപൊളി 😍കാത്തിരിക്കുന്നു ഇനിയും അത്ഭുതങ്ങൾക്കായി 🌹🌹🌹🌹രണ്ടു ദിവസം 🤔🤔🤔😍

  • @ratheeshmavolil6145
    @ratheeshmavolil61454 жыл бұрын

    പുതിയ അറിവുകൾക്ക് നന്ദി..

  • @life.ebysony1119
    @life.ebysony11194 жыл бұрын

    എല്ലാ വിഡിയോകളും മികച്ചതും അറിവ് പ്രദാനം ചെയ്യുന്നതുമാണ്..

  • @_Aquila_
    @_Aquila_4 жыл бұрын

    പതിവു പോലെ വീഡിയോ കാണുന്നതിന് മുൻപേ ലൈക്ക്...👍👍👍❤️❤️❤️

  • @binubenny7072
    @binubenny70724 жыл бұрын

    സത്യം നിങ്ങൾ ഒരു രെക്ഷയുമില്ല

  • @YtDigital1
    @YtDigital14 жыл бұрын

    പാൻജിയ ഭൂഖണ്ഡം അതിന്റെ വിഭജനം ഇതിനെക്കുറിച്ചൊക്കെ അറിയാൻ താൽപ്പര്യം ഉണ്ട്

  • @shamsad6724
    @shamsad67244 жыл бұрын

    ഇതിന്റ ബാക്കി പാർട്ട് പെട്ടെന്ന് തന്നെ ആയിക്കോട്ടെ. കഴിയുമെങ്കിൽ ഇന്ന് 👌💪💪💪

  • @abhijithmc8416
    @abhijithmc84164 жыл бұрын

    നല്ല അവതരണം കപ്പലിൽ പോയ ഫീൽ thanks

  • @sijojoseph2679
    @sijojoseph26794 жыл бұрын

    താങ്കളുടെ...ശബ്ദം..... സന്തോഷ്... George... Kulangarayudaem... ഒരു.... പൊലെ... തോന്നുന്നു.............തങ്ങളുടെ... അവതരണം..... മനോഹരം.....

  • @TavanurSreejith
    @TavanurSreejith4 жыл бұрын

    ചോട്ടായി... ആര് ശ്രദ്ധിക്കുന്നു സൗണ്ടൊക്കെ.... സ്‌ക്കിപ്പടിച്ച് പോകാന്‍ നോക്കിയതാ... കഥ കേട്ടപ്പോ ഇരുന്നുപോയി... ഇനി അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നവരുടെ കൂടെ ഞാനൂം ഉണ്ടാകും ഈ കപ്പലില്‍...

  • @ushravd
    @ushravd4 жыл бұрын

    ഇപ്പോൾ കാണാൻ സമയം ഇല്ല പിന്നീട് കണ്ടോളാം ലൈക്ക് അടിച്ചിട്ടുണ്ട് ട്ടോ മാഷേ

  • @rahulteddygomez310
    @rahulteddygomez3104 жыл бұрын

    Adhyam like adikkunnu pinne video kannuka..Athannu ee channelinte prethyakaytha..

  • @nafeelummer5060
    @nafeelummer50604 жыл бұрын

    Night kanaaam.. silent ayit oru disturb koodathe kananamm athaan athintr oru thrill 😍 appo location um kathapathrangalum ellam munnil thelinju varum athrakk powerful presentation aanu .. 👍

  • @gkamaljith
    @gkamaljith4 жыл бұрын

    Dana met the Julius Manual of that time, Capt. Job Terry!! 😁😁 Once again a beautiful story, waiting for the rest of the story.. ❤️❤️♥️

  • @shafeekkooriyatta7467
    @shafeekkooriyatta74674 жыл бұрын

    കാത്തിരിപ്പിന് വിരാമം വീണ്ടും നല്ല ഒരു ചരിത്രം സൂപ്പർ

  • @albinsebastian8820
    @albinsebastian88204 жыл бұрын

    അയ്യോ....14 min താമസിച്ച് പോയി....അച്ചായൻ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കൂന്നൂ.....very intresting ❣️❣️

  • @aneesan8033
    @aneesan80334 жыл бұрын

    Kadha kidu 🥰🥰

  • @krrish25
    @krrish254 жыл бұрын

    എത്തിപ്പോയി 🤩😍

  • @maxwellh9090
    @maxwellh90904 жыл бұрын

    Awesome 👍..katta waiting anu part 2 nu vendi kshamayode ur fan

  • @aryapraveen10
    @aryapraveen104 жыл бұрын

    ഞാൻ കുറച്ചേ ആയുള്ളു വീഡിയോസ് കാണാൻ തുടങ്ങിയിട്ട്...it's interesting... ഇത്രയും അധികം അത്ഭുതങ്ങൾ...And you are presentation it's super...🌹

  • @arunparechirayil2167

    @arunparechirayil2167

    4 жыл бұрын

    😳😳😳✌️✌️✌️

  • @arunparechirayil2167

    @arunparechirayil2167

    4 жыл бұрын

    Arya Janaki.Enganund jani ente friend parayunna kadhakal, kollavo??🌝🌝

  • @aryapraveen10

    @aryapraveen10

    4 жыл бұрын

    @@arunparechirayil2167 Pinne nice alle..... Qoite interesting 😍😍😍

  • @000aji

    @000aji

    4 жыл бұрын

    ഞങ്ങളൊക്കെ ഇവിടെ നേരത്തേ ഉള്ളവരാ

  • @arunparechirayil2167

    @arunparechirayil2167

    4 жыл бұрын

    @@000aji bro manual chettan ente friend aa thottayalpakkam.,..

  • @athulbabu6358
    @athulbabu63584 жыл бұрын

    Thanks julius chettai.... ❣️❣️

  • @dixon405
    @dixon4054 жыл бұрын

    കാത്തിരിക്കുകയായിരുന്നു

  • @faihan4211
    @faihan42114 жыл бұрын

    അച്ചായൻ ഒരു റിക്വസ്റ്റ് ആണ്. Chernobyl's power plant explosion ന്റെ ഒരു വിശദമായി ഒരു വീഡിയോ ചെയ്യാവോ. മറുപടി പ്രേതിഷിക്കുന്നു???

  • @akashsuresh1369

    @akashsuresh1369

    4 жыл бұрын

    Netflix undaarnel onnu kandu nokiko. Thrillin pinne pure Raw feel aa

  • @anshadashraf96

    @anshadashraf96

    4 жыл бұрын

    @@akashsuresh1369 telegramil കിട്ടും... with malayalam subtitle

  • @shajantiju

    @shajantiju

    4 жыл бұрын

    Chernobyl series kanda mathi oru season mathre ullu nuclear plantne kurichu onnumariyatha oralku polum valare vekthamayi karyamgal Ellam manasilakum athra detailed Aya athu cheythekunne

  • @sreenandh2366

    @sreenandh2366

    4 жыл бұрын

    Safari tv പിന്നെ oru movie ഉണ്ട്

  • @sreenandh2366

    @sreenandh2366

    4 жыл бұрын

    Safari tv പിന്നെ oru movie ഉണ്ട്

  • @shahrukhmhd328
    @shahrukhmhd3284 жыл бұрын

    katta waiting aan ,adutha part kanan vendi

  • @bijubiju1707
    @bijubiju17074 жыл бұрын

    From my heart thanks thanks thanks.I LOVE YOU and your KNOWLEDGE.

  • @user-zf8dq2ye5s
    @user-zf8dq2ye5s4 жыл бұрын

    നല്ല അറിവ്. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു. നന്ദി.♥

  • @shamlikchelari8807
    @shamlikchelari88074 жыл бұрын

    വന്താച് ഡാ 💙 വേട്ടകഥകൾ പോരട്ടെ ന്ന് അഭിപ്രായം ഉള്ളവർ നീലം മുക്കി പൊക്കോ

  • @girisankarnb7227

    @girisankarnb7227

    4 жыл бұрын

    Choose niya wild life intresting vettakadhakal unde

  • @shamlikchelari8807

    @shamlikchelari8807

    4 жыл бұрын

    @@girisankarnb7227 അതും കാണാറുണ്ട്.. പക്ഷെ നമ്മടെ ആളുടെ കഥ അത് വേറെ ലെവൽ പ്രസന്റേഷൻ ആണ് ❤️

  • @raafigain555
    @raafigain5554 жыл бұрын

    രണ്ട് ദിവസം.എനിക്ക് ഇത് രണ്ട് വർഷം 💓 waiting sir

  • @niyaskingkerala2444
    @niyaskingkerala24444 жыл бұрын

    42 മിനിറ്റ് വീഡിയോ 4മിനിറ്റ് കൊണ്ടു കണ്ടപോലെ.. ബാക്കി ഭാഗം എത്രയും പെട്ടെന്ന് ഇടണേ

  • @stanlee007able
    @stanlee007able4 жыл бұрын

    Brilliant story, eagerly waiting for part-2

  • @professor446
    @professor4464 жыл бұрын

    Sir, nice story teller 💯💯💯

  • @khaleelibrahim786
    @khaleelibrahim7864 жыл бұрын

    Machhuuu you make daily episode. 😍😍😍

  • @artist6049
    @artist60494 жыл бұрын

    അടിപൊളി,,♡ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @muhammedaslam3098
    @muhammedaslam30984 жыл бұрын

    ഈ രാത്രി dana യോടെഒപ്പം കപ്പലിൽ പോയ ഫീൽ കിട്ടി 😜

  • @binshanbasheer4066
    @binshanbasheer40664 жыл бұрын

    Eagerly waiting for next part😊😊😱😇

  • @randeepsreeku4154
    @randeepsreeku41544 жыл бұрын

    Powliii.. next varatte😍😍

  • @prasanthprakasan4624
    @prasanthprakasan46244 жыл бұрын

    ഈ വീഡിയോ ചേട്ടൻ രണ്ടാമത്തെ പാർട്ട്‌ ഇറക്കിയിട്ടേ കാണാൻ കഴിഞ്ഞുള്ളൂ രണ്ടും ഞാൻ ഒറ്റയടിക്ക് കണ്ടു തീർക്കും

  • @jayerpjamesjames8746
    @jayerpjamesjames87464 жыл бұрын

    kattaaaa waiting broooooo

  • @abdulnavasabdulnavas5913
    @abdulnavasabdulnavas59134 жыл бұрын

    ഇത്രയും സൂപ്പർ ആയ ചാനലിന് വെറും 59 സബ്സ്ക്രൈബ് മാത്രമേ ആയുള്ളൂ.നമ്മൾ നമ്മുടെ കൂട്ടുകാർക്ക് ഇൗ ചാനലിനെ കുറിച്ച് പറഞ്ഞു കൊടുത്തു കൂടുതൽ viewersine ഉണ്ടാക്കി കൊടുക്കണം അച്ചായൻ പൊളിയല്ലെ 😍

  • @aswanysreejith1137
    @aswanysreejith11374 жыл бұрын

    Happyyyy to hear you😃

  • @DreamCapturing
    @DreamCapturing4 жыл бұрын

    Thanks I can really image what you are saying Because I am a emigrant for 2 years now I stuck in Oman its been 3 month all days likely same for me Journey is a journey some time in the sea some time in the desert

  • @sanjayjohns439
    @sanjayjohns4394 жыл бұрын

    Hi sir excellent presentation, big fan

  • @nazzeebkn
    @nazzeebkn4 жыл бұрын

    എന്റെ അച്ചായോ ഇങ്ങനെ ഒരു ക്ലൈമാക്സ്‌.... കലക്കി.. എന്തായാലും ബാക്കി ഭാഗം വരുന്ന വരെ ഒരു ത്രിൽ സമ്മാനിച്ചല്ലോ... സൂപ്പർ..

  • @nareshkumarlkk9667
    @nareshkumarlkk96674 жыл бұрын

    രണ്ടു ദിവസം ഞാൻ എങ്ങനെ തീർക്കും Waiting for part 2😍😍

  • @ha_uk8698
    @ha_uk86984 жыл бұрын

    Njn 2 divsm munneyanu ee channel sradhikkunnathu,innale motham thankalude vivaranangl kettirunnu....skip cheyyathe kannadachu muzhuvan kettaal movie kaanunna pole manoharam aanu vivaranam

  • @remeshnarayan2732
    @remeshnarayan27324 жыл бұрын

    വീണ്ടും പറയാതെ വയ്യാ. താങ്കൾ കഥപറച്ചിലിൽ ഒരു അഗ്രഗണ്യൻ തന്നെ. 🙏🙏🙏ഇടയ്ക്ക് സ്വാഭാവികമായുണ്ടാകാവുന്ന സംശയങ്ങൾ മുന്നിൽ കണ്ട് സ്പഷ്‌ടീകരിക്കുന്നതും യഥാസമയം ഭൂപടത്തിൽ അടയാളപ്പെടുത്തി പറഞ്ഞുപോകുന്ന രീതിയും വളരെ നല്ലതാണ്. Towards the end more heart touching

  • @shinoobsoman9269
    @shinoobsoman92694 жыл бұрын

    Super..👍👍❤️❤️ അടുത്ത ഭാഗത്തിനായി . കാത്തിരിക്കുന്നു..😀👍❤️❤️

  • @sujithpt5251
    @sujithpt52514 жыл бұрын

    നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം കാത്തിരിക്കുന്നു ഒത്തിരി കഥകൾ കേൾക്കാൻ ഇഷ്ടത്തോടെ

  • @sibinchristy6048
    @sibinchristy60484 жыл бұрын

    ഇല്ലുമിനാറ്റി 2nd പാർട് പ്രതിഷിക്കുന്നു ചേട്ടാ..❤

  • @sreekanth.m2451
    @sreekanth.m24514 жыл бұрын

    ഡാന യുടെ ദീപിലെ അനുഭവങ്ങൾ ക്കായി കാത്തിരുന്നു 👋👋

  • @paulinbarajpillai3569
    @paulinbarajpillai35694 жыл бұрын

    Thank you Brother Julius

  • @rajeswariachu2674
    @rajeswariachu2674 Жыл бұрын

    ഇങ്ങനെ ഒരു ചാനൽ കിട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏♥️♥️ മനസിന് തന്നെ എന്ത് ആശ്വാസം ആണ്

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @theunextinct
    @theunextinct4 жыл бұрын

    julius manuel ettante sthiram prekshakan aanu.. vallatha feel aanu thankalude avatharanavum, thiranjedknna vishayangalum nallathu

  • @storybook9453
    @storybook94534 жыл бұрын

    ഇതിലൊക്കെ കേറി ആരാടാ dislike അടിക്കുന്നത് 😠😠😠

  • @user-uo8sm9cv6q

    @user-uo8sm9cv6q

    8 ай бұрын

    അറിയാതെ കൈ തൊട്ടു പോയതാവും ( മനപ്പൂർവ്വമാവണമെന്നില്ല)

  • @fayaskk8928
    @fayaskk89284 жыл бұрын

    Sooooper.....more expecting like this

  • @liju6658
    @liju66584 жыл бұрын

    Thank you sir

  • @ajithrajan7568
    @ajithrajan75684 жыл бұрын

    Katta Waiting for next video..

  • @ashaantalks8418
    @ashaantalks84184 жыл бұрын

    ഞാൻ മിക്കവാറും മുഴുവൻ വീഡിയോയും കാണുന്നുണ്ട്,,,നല്ല കഥ പറയലാണ്,,,പ്രയാണം തുടരുക ,,,all the best bro.....

  • @amalaammus8788
    @amalaammus87884 жыл бұрын

    My favourite u Tuber.. Waiting for next video

  • @ramshuramshu5811
    @ramshuramshu58114 жыл бұрын

    Ichaya 2 days nn engana kaathirikum muthe Still waiting Kaalkaan enth rasaaannariyo

  • @user-qn3hx6kl1v
    @user-qn3hx6kl1v4 жыл бұрын

    Enthu manoharamaayaanu ningal ithu present Cheyyynnathu. Oru cinema kaanunnathinekkal enthukondum better Suuper no words

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️

  • @srmedia2335
    @srmedia23354 жыл бұрын

    നമ്മുടെ അച്ചായൻ , കഥകളുടെ രാജകുമാരൻ 😍

  • @moneynestmalayalam
    @moneynestmalayalam4 жыл бұрын

    waiting for next part

  • @afsalsathar8726
    @afsalsathar87264 жыл бұрын

    Long live julius bruh❤️ Plz put videos daily.

  • @Nidheeshanand92
    @Nidheeshanand924 жыл бұрын

    U are amazing..!!!

  • @alinn9172
    @alinn91724 жыл бұрын

    Superb always

  • @sajithsprasad
    @sajithsprasad4 жыл бұрын

    Finally 😘😘😘❣️❣️❣️

  • @VishnuBabu007
    @VishnuBabu0074 жыл бұрын

    It's like audiobook we can just lesson and learn

  • @shanumanaf1942
    @shanumanaf19424 жыл бұрын

    Katta waiting for next part

  • @rightthinker1545
    @rightthinker15454 жыл бұрын

    Ippol aanu full kettukazhinjath....sooper Story...adutha part vegam post cheyyu..katta waiting...

  • @rahulrajr8339
    @rahulrajr83394 жыл бұрын

    Super. Waiting for the next part

  • @aseebmahara6390
    @aseebmahara63904 жыл бұрын

    Next part katta waiting...... Sir

  • @arjunab6486
    @arjunab64864 жыл бұрын

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.🤩🥰

  • @sreeragex6366
    @sreeragex63664 жыл бұрын

    Innathe rathry ushar 😍😍

  • @gokulchandran9634
    @gokulchandran96344 жыл бұрын

    Superb, waiting for second part

  • @tijopaul4397
    @tijopaul43974 жыл бұрын

    Nice narration...bedtime stories for me

  • @sasankankk3181
    @sasankankk31813 жыл бұрын

    Thank you🙏

  • @user-ns2un9we3h
    @user-ns2un9we3h4 жыл бұрын

    Angane njaanum oru kappal yathra nadathi..... thanks to julius manual.....Waiting for part 2

  • @jobyemmanuel
    @jobyemmanuel4 жыл бұрын

    Thanks

  • @sajeeshponnari9717
    @sajeeshponnari97174 жыл бұрын

    അച്ചായാ ഇതൊരുമാതിരിപ്പോക്കായിപ്പോയി വേഗം വന്നാട്ടെ

  • @arunbalan........7063
    @arunbalan........70634 жыл бұрын

    വീണ്ടും സസ്പെൻസ് ✌️😍😍😍

  • @sarathsivadas9921
    @sarathsivadas99214 жыл бұрын

    Just improve the mic quality please.... the sound is low and its quality is average... just take care of that... other than that you are doing very well.. I like your presentation... Since the presentation is nearly complete vocal, please look into my suggestion..

  • @Light_spring
    @Light_spring3 жыл бұрын

    Aaha adipoli journey ❤️

  • @pramishprakash
    @pramishprakash4 жыл бұрын

    അടിപൊളി .. കപ്പലിൽ കേറിയ ഒരു ഫീലിങ് .

Келесі