ത്വരീഖത്തും വിലായതും : അഹ്‌ലുസുന്നയുടെ നിലപാട് | ഫൈസൽ മൗലവി | കുറ്റിയാടി പ്രോഗ്രാം

#perod #cmmadavoor #wisdomglobaltv
ത്വരീഖത്തും വിലായതും : അഹ്‌ലുസുന്നയുടെ നിലപാട് | ഫൈസൽ മൗലവി | കുറ്റിയാടി പ്രോഗ്രാം
🟩
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
qr1.be/4M9V

Пікірлер: 49

  • @hamsasafasafarullah5175
    @hamsasafasafarullah51752 жыл бұрын

    ഫൈസൽ മൗലവിയുടേത് കൃത്യമായ ബാദ്ധ്യതാ നിർവ്വഹണം. നൗഷാദ് അഹ്സനി എല്ലാ വേലിക്കെട്ടുകളും മറികടന്ന് മുശ്രിക്കിന്റെയും കുഫ്റിന്റെയും ഇടയിൽ പെട്ടു കിടക്കുകയാണ്. ഇത്തരം ദജ്ജാലുകൾക്ക് സ്റ്റേജ് ഒരുക്കാനും തക്ബീർ വിളിക്കാനും മാത്രം അധ:പതിച്ചു പോയോ ഈ സമൂഹം. അല്ലാഹുവേ ഇത്തരക്കാർക്ക് നീ ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കേണമേ .......🤲

  • @rahimja8283

    @rahimja8283

    4 ай бұрын

    1:38

  • @rahimja8283

    @rahimja8283

    4 ай бұрын

    6:34

  • @abdulkhaderam9142
    @abdulkhaderam91422 жыл бұрын

    എല്ലാവരും share ചെയ്യൂ ഹിദായത്ത് അല്ലാഹു നൽകിയേക്കും

  • @rahoofcp

    @rahoofcp

    2 жыл бұрын

    ഈ പുത്തനാശയങ്ങളോ 😆

  • @younusabdurahman6890

    @younusabdurahman6890

    Жыл бұрын

    Vilayath enthanennu oru idea polum illa iyaalkk...

  • @yasarabiperayil4865
    @yasarabiperayil48652 жыл бұрын

    മാഷാ അല്ലാഹ്

  • @aap6758
    @aap67582 жыл бұрын

    Masha Allah , samastha padikkattey.

  • @nobilalathiyur6479

    @nobilalathiyur6479

    2 жыл бұрын

    ജിന്ന് നിഷേധത്തിൽ നിന്ന് ജെന്നി സീ കാര്യത്തിലേക്ക് വന്നു സലഫി അടുത്തപടി തിരക്ക് അതിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് കാത്തിരുന്നു കാണാം

  • @rasheedkottakkal5763
    @rasheedkottakkal57632 жыл бұрын

    ماشاء الله جزاكم الله خيرا

  • @shaiksakeerhussain6117
    @shaiksakeerhussain61172 жыл бұрын

    مشا الله

  • @shafikinya70
    @shafikinya702 жыл бұрын

    Masha Allah

  • @apahmed
    @apahmed3 ай бұрын

    👍👍👍

  • @shahilcv3257
    @shahilcv32572 жыл бұрын

    JazakALLAHu Khair

  • @SHUHAIB.U
    @SHUHAIB.U4 ай бұрын

    👍🏻

  • @phoenixvideos2
    @phoenixvideos24 ай бұрын

    ഇത് ഒരു പ്രാസമൊപ്പിക്കലാണ് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം.. ഇതാണ് പ്രേരണ ഇതിൽ അതിര് കവിഞ്ഞതാണ് നൗഷാദ് അഹസനി

  • @abdulkhaderam9142
    @abdulkhaderam91422 жыл бұрын

    Jazakallah khair

  • @youtubeyoutubemaster2408
    @youtubeyoutubemaster24082 жыл бұрын

    Mashallah

  • @shafeequeparappan792
    @shafeequeparappan7922 жыл бұрын

    Masha അല്ലാഹ്

  • @Swahibathul_Quran
    @Swahibathul_Quran Жыл бұрын

    تبارك الله 💐

  • @mohammednazeermohammednaze365
    @mohammednazeermohammednaze3652 жыл бұрын

    മാഷാ അല്ലഹ്

  • @maazzain3494
    @maazzain34942 жыл бұрын

    Masha allah

  • @anwarianwarmandodi8896
    @anwarianwarmandodi88962 жыл бұрын

    മാഷാഅല്ലാഹ്‌ എന്റെ നാട്ടിന്റെ അരികത്ത് പങ്കെടുക്കാൻ നാട്ടിൽ ഇല്ലാതെ പോയി

  • @ajinase
    @ajinase8 ай бұрын

    അള്ളാഹു അക്ബർ

  • @shemsudeenmelattath1777
    @shemsudeenmelattath17776 ай бұрын

    കുത്തുബുകളുടെ കുത്തക കേരളത്തിലെ വടക്കൻ ജില്ലക്കാർക്ക് മാത്രമേ കിട്ടുകയുള്ളു.😂. അടുത്ത തവണയെങ്കിലും തൃശ്ശൂർക്ക് തരണം. പ്ലീസ്.

  • @KALI-ff1jl
    @KALI-ff1jl Жыл бұрын

    👍

  • @phoenixvideos2
    @phoenixvideos24 ай бұрын

    ആദ്യ ത്വരീഖത്ത്: ഖാദിരി by ശൈഖ് ജീലാനി ആദ്യം ശാഫിയും പിന്നെ ഹമ്പലിയുമായി അത് ശിയാ മദ്ഹബല്ലല്ലോ എല്ലാ സലഫികളും ശൈഖ് ജീലാനി അഹ്‌ലുസുന്നയുടെ ഭാഗമായാണ് കണ്ടത്. അദ്ദേഹം പതിവാക്കിയ ദിക്റാണ് റാതീബ് മനുഷ്യൻ ഒറ്റക്ക് ഇതെല്ലാം ചെയ്യാൻ മടിക്കും അതിനാണ് ദിക്റ് മജ്ലിസും നിശ്ചിത സമയവും ലോകത്ത് - ഇന്ത്യയിൽ - ഇസ്ലാം പ്രചരിച്ചത് സൂഫി ത്വരീഖത്തിലൂടെയാണ് മലബാറിൻ്റെ തീരത്ത് യമനിൽ നിന്ന് വന്ന സയ്യിദുമാർ വിവിധ ത്വരീഖത്ത് സംഘങ്ങളിലൂടെ സാധാരണജനതയിലേക്ക് ചെന്നു അവരുടെ കറാമത്ത് പ്രബോധനത്തെ സഹായിച്ചു ബൗദ്ധികമായ ചിന്തയിലൂടെയല്ല വലിയ % മതം പുൽകിയത് തഖ്‌വ പരിശീലിപ്പിക്കയാണ് സൂഫി ഗുരുക്കൾ ചെയ്തത് ഉത്തരേന്ത്യൻ സലഫി നേതാക്കളും ത്വരീഖത്ത് കാരായിരുന്നു ആദ്യകാലം

  • @abdulraoof9858
    @abdulraoof9858 Жыл бұрын

    മറ്റങ്ങൾ നല്ലതാണ്. പക്ഷെ സത്യത്തിലേക്ക് ഇങ്ങനെ മന്ദം മന്ദം അടുക്കുകയല്ല വേണ്ടത്, ചിലപ്പോൾ സമയം തികഞ്ഞെന്ന് വരില്ല. വഹാബിസം തെറ്റണെന്നും അഹല്സ്സുന്ന സത്യമാണെന്നും ബോദ്യപ്പെട്ടാലും അത് അംഗീകരിക്കാൻ ഉള്ള ഒരു തടസ്സമുണ്ടല്ലോ.. അതിനാണ് ചികിത്സിക്കേണ്ടത്, എന്നാൽ രക്ഷപ്പെടാം.

  • @shahulhameedk4117
    @shahulhameedk41172 жыл бұрын

    1:10:00

  • @Moinuku
    @Moinuku2 жыл бұрын

    Wisdom site open avunnillaloo mobilil

  • @mohammedshahid8380
    @mohammedshahid83802 жыл бұрын

    ഗോവ / ബാഡ്കൽ മാസപ്പിറവി കൊണ്ട് എൻകിലും കേരളത്തിൽ മാസപ്പിറവി വിഷയത്തിൽ ഒരു ഐക്യം വേണം കേട്ടോ

  • @ismailm4786
    @ismailm47862 жыл бұрын

    വർഷങ്ങൾക്ക് മുൻപ് അല്ലാഹുവിനോട് ചോദിച്ചാൽ ksrtc യിൽ പോകുന്നത് പോലെ എന്ന് പഠിപ്പിച്ച ആളാണ് ഈ ഫൈസി, ഉസ്താദ് നിന്ന് മുള്ളിയാൽ ശിഷ്യാർ ഓടി മുള്ളും എന്നൊരു ചൊല്ലുണ്ട് ഫൈസീ

  • @asharafpattambi9072

    @asharafpattambi9072

    2 жыл бұрын

    സമസ്ത സഹോദരൻ മാര ഇ തോന് കേൾക്കണെ

  • @jaferekfaisy
    @jaferekfaisy2 жыл бұрын

    തുടക്കത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്തു... നന്നായി വരുന്നുണ്ട്

  • @sirajrahman9375

    @sirajrahman9375

    2 жыл бұрын

    മരണപ്പെട്ടവർക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്ന് മുജാഹിദ് പറഞ്ഞിട്ടുണ്ടോ 😆എന്താണ് ബായ്

  • @shameesk417

    @shameesk417

    Жыл бұрын

    Enthaan ahlusunnayude vishwasam ennariyaathathinte problom aan bro

  • @safe3827
    @safe3827 Жыл бұрын

    മഴക്കാർ ആണ് ഇമാൻ ഇല്ല

  • @jaferekfaisy
    @jaferekfaisy2 жыл бұрын

    Ohabi

  • @shameesk417

    @shameesk417

    Жыл бұрын

    Shari kuraafi

  • @nazarillath9236
    @nazarillath92362 жыл бұрын

    അതേ ഫൈസീ ..വളരെ മാരകമാണ്.. നിങ്ങടെ സമസ്തയും... സമസ്തക്കാർക്കേ അങ്ങിനെ യൊക്കെ പറയാൻ കഴിയൂ.....

  • @aap6758
    @aap67582 жыл бұрын

    Samastha Kerala pls remove this person from your group. What is the name of that layanthullahi musliar , begging for CM

  • @malayali801
    @malayali801 Жыл бұрын

    ഈ ക്ലിപ്പ് കാണിക്കാതിരിക്കാൻ വയ്യ

  • @hyderali2026
    @hyderali20262 жыл бұрын

    ഇയാളുടെ മുഖത്ത് എപ്പോഴും ഒരു ഇരുട്ട് !

  • @shameesk417

    @shameesk417

    Жыл бұрын

    Bilaal (ra) karuthavanaayirunnu.

  • @safe3827
    @safe3827 Жыл бұрын

    മൗലവി നിങ്ങൾ ഡോക്ടർ അടുത്ത് പോകരറുൻടോ എഗിൽ അത് ഷിർക്ക് അല്ലെ അള്ള അല്ലത്ത വരോട് സഹയം ചോദിക്കലല്ലെ 😀😀

  • @shameesk417

    @shameesk417

    Жыл бұрын

    Islamine kurich athmarthamaayi padikku

Келесі