സമസ്തയും അഹ്‌ലുസ്സുന്നയും തമ്മിലെന്ത് | Faisal Moulavi | എ പി സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ തിരുത്ത്

#samastha #kanthapuram #wisdomislamicorganisation
സമസ്തയും അഹ്‌ലുസ്സുന്നയും തമ്മിലെന്ത് | Faisal Moulavi | എ പി സമസ്തക്ക് അഹ്‌ലുസ്സുന്നയുടെ തിരുത്ത്
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
chat.whatsapp....

Пікірлер: 114

  • @siyadtvm2773
    @siyadtvm2773 Жыл бұрын

    السلام عليكم ورحمة الله وبركاته ഉസ്താദ്ന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ 🤲

  • @ummerummerakd7319

    @ummerummerakd7319

    Жыл бұрын

    വ അലൈകുമുസ്സലാം ആമീൻ

  • @jamseerpc8297

    @jamseerpc8297

    Жыл бұрын

    امين

  • @naseerkt3403
    @naseerkt3403 Жыл бұрын

    വളരെ വ്യക്തമായ അഹ്ലുസ്സുന്നയുടെ ആദർശം

  • @Aburushada

    @Aburushada

    Жыл бұрын

    തേങ്ങയാണ്. വെറും തീവ്രവാദികൾ

  • @ashrafka8634
    @ashrafka8634 Жыл бұрын

    അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ

  • @insafottapalam
    @insafottapalam Жыл бұрын

    True path....masha allah 😍

  • @hafsathmk8448

    @hafsathmk8448

    Жыл бұрын

    😂😂

  • @izupk6762
    @izupk6762 Жыл бұрын

    Super മറുപടി jazakallahu khaira

  • @ASMA_MAAS
    @ASMA_MAAS Жыл бұрын

    Maa shaa allah. Vyakthamaya explanation..

  • @izupk6762
    @izupk6762 Жыл бұрын

    Jazakallahu khaira

  • @ameen9801
    @ameen98013 ай бұрын

    ❤❤❤

  • @muzafir_ali
    @muzafir_ali Жыл бұрын

    Alhamdulillah!!

  • @abubackerbacker723
    @abubackerbacker723 Жыл бұрын

    മാഷാ അള്ളാഹ്

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Жыл бұрын

    സമസ്ത ജാഹിലുകൾ തലേക്കെട്ട് ജുതൻമാർ സ്റ്റേജിലും പുറത്തും അല്ലാഹു ഇത്ത്ങ്ങൾക്ക് തൗഹീദ് നൽകട്ടെ ആമീൻ

  • @sahil.jjalaludeen1800
    @sahil.jjalaludeen1800 Жыл бұрын

    മാഷാ അല്ലാഹ്

  • @anasnilmbr
    @anasnilmbr Жыл бұрын

    Ma Shaa Allah ❤

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Жыл бұрын

    Al hamdhu lillah..

  • @JasimAbdulGafoor
    @JasimAbdulGafoor Жыл бұрын

    👍👌

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Жыл бұрын

    ഞാൻ കേരളത്തിന് പുറത്ത് ഒരു കോളേജിൽ ,(നാലിൽ ഒരു മദ്ഹബ് അംഗീകരിക്കുന്ന) പഠിക്കുന്ന സമയം അവിടത്തെ ഒരു ഉസ്താദിനോട് ബുഖാരി തങ്ങൻമാരുടെ ബബീലയെ കുറിച്ച് വിദ്യാർത്ഥികൾ സംശയം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവർ നബി യിലേക്കെത്തുന്നില്ല മറിച്ച് മറ്റൊരു മഹാനായ ഒരാളിലേക്കെ ത്തുന്നുവെന്നു മാണ് ഹസ്റത്ത് പറഞ്ഞത്

  • @logicalanswers1559

    @logicalanswers1559

    Жыл бұрын

    Bro njan haidharoosi aaan

  • @saythetruthevenitmaybebitter

    @saythetruthevenitmaybebitter

    Жыл бұрын

    @@logicalanswers1559 നിങ്ങൾ ഏതാണെന്ന് ഞാൻ ചോദിച്ചിട്ടില്ല.

  • @logicalanswers1559

    @logicalanswers1559

    Жыл бұрын

    @@saythetruthevenitmaybebitter ചോദിച്ചു എന്ന് ഞാൻ പറഞ്ഞിട്ടുമില്ല 🙌🏻 പറയാൻ നിങ്ങളുടെ ചോദ്യത്തിന്റെ ആവശ്യം എനിക്കില്ല 🙌🏻

  • @siyadtvm2773

    @siyadtvm2773

    Жыл бұрын

    ബുഖാരിഇമാമിനെ ക്കാൾ വലിയ ഹസ്രത്ത്‌ ആരാണ് 😵ഉവ്വോ 😆ബോൾട്ട് അഴിഞ്ഞു പോയവർ.

  • @ramlaramla1201

    @ramlaramla1201

    Жыл бұрын

    Player Zt

  • @kbrthalappara2541
    @kbrthalappara2541 Жыл бұрын

    അസ്സലാമു അലൈകും

  • @mahinbenganamohammed4824
    @mahinbenganamohammed4824 Жыл бұрын

    Salafi palliyil aalu koodi janangal manassilaakikazinhu alhamdu lillah

  • @haadihaadi4457
    @haadihaadi4457 Жыл бұрын

    Samastha usthadumaar faizal moulavi nte aduthe poyite kurache deen padikanam

  • @abdusalamcklisal2842
    @abdusalamcklisal2842 Жыл бұрын

    സമസ്തക്കരെ ഇത്രയും വ്യക്തമാക്കിയിട്ടും മനസിലാകാത്ത നിങ്ങളെ വെറുതെ അല്ല നിങ്ങളെ ഉസ്താദുമാർ ""പൊട്ടന്മാരെ "" എന്ന് വിളിക്കുന്നത്‌

  • @musthafa6719
    @musthafa6719 Жыл бұрын

    ബദ്രീങ്ങളെ ബദ്രീങ്ങളെ എന്റെ കോഴിഇറച്ചി

  • @shameemnoohumohammed9527
    @shameemnoohumohammed9527 Жыл бұрын

    Ahlu sunnath wal jamah - mujahidum alla samasthayum alla ivarude oke moothachanmare ellam padipichedutha oru prasthanam und athanu yathartha ahlu sunnah

  • @saidktl8122
    @saidktl8122 Жыл бұрын

    A P. E K കുബൂരി മതക്കാരെ ഒന്നിച്ചു കാണുക . രണ്ടും ഇസ്ലാമില് നിന്നും വളരെ വിത്യാസം ഉള്ള ഫസാധി കൂട്ടങ്ങള് ആണ് .

  • @Aburushada

    @Aburushada

    Жыл бұрын

    തീവ്രവാദികൾ എത്ര ഗ്രുപ്പായി എന്ന് നിങ്ങൾക്ക് തന്നെ അറിയില്ല

  • @musthafam1004
    @musthafam1004 Жыл бұрын

    Moulavimaar Etra Kaalamayi Ea Kutthitthirippu Thudangiyittu Poyi Vere Pani Nockoo Ningal نعوذبالله منك ومنكم يا رب العالمين

  • @aslamsaadi2197
    @aslamsaadi2197 Жыл бұрын

    മ ങ്ക ടറബ്ബിനെ കുറിച്ച് പറഞ്ഞത്. തീരുമാനം ആ യോ

  • @rasheedachumadan9031
    @rasheedachumadan9031 Жыл бұрын

    മങ്കട മൗലവി ഇന്ന് എവിടെയാണ് അദ്ദേഹം അദ്ദേഹത്തിന്റെ തെറ്റ് തിരുത്തിയോ ? അദ്ദേഹം തിരുത്തിയിട്ടില്ലങ്കിൽ അദ്ദേഹത്തിന്റെ സങ്കടന എന്ത് നിലപാടെടുത്തു

  • @labeebkt1599

    @labeebkt1599

    Жыл бұрын

    ഇന്ന് അദ്ദേഹം ബർസഖി ലോകത്താണ്. ഹദീസ് നിഷേധികളായ മടവൂർ മുജാഹിദിന്റെ ആദ്യ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്. മുസ് അമ്പലത്തിലേക്ക് തേങ്ങയും മറ്റും തന്റെ കുടുംബം നൽകാറുണ്ട്. എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തമായ ശിർക്കാണ്. മാതാ അമൃതാനന്ദമയിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

  • @Aburushada

    @Aburushada

    Жыл бұрын

    @@labeebkt1599 നിങ്ങളുടെ വാദ പ്രകാരം ഒരു മുശ്രിക് അല്ലേ?

  • @mishriyanourinofficial1875
    @mishriyanourinofficial1875 Жыл бұрын

    Annnn upppalayil odiyed ormayundo Moulavi Ninde aqibath sookshikk

  • @mishriyanourinofficial1875
    @mishriyanourinofficial1875 Жыл бұрын

    Vaya thurannal kallam parayunna moulavi

  • @bichubichu1665
    @bichubichu1665 Жыл бұрын

    പരസ്യം വരുന്നുണ്ടല്ലോ.... വരുമാനത്തിന് വേണ്ടിയാണോ ഈ ചാനൽ 🫢

  • @kunjahammedkunjahammed5963
    @kunjahammedkunjahammed5963 Жыл бұрын

    എന്തൊക്കെ കള്ളത്തരങ്ങളാണ് പറയുന്നെ മൗലവി

  • @zainmedia8625
    @zainmedia8625 Жыл бұрын

    പ്രാർത്ഥനയും, വിളിയും തിരിയാത്ത പൊട്ടൻ

  • @Maydanvision
    @Maydanvision Жыл бұрын

    ചൊറിയൻ പുഴു !!?

  • @raziateeri
    @raziateeri Жыл бұрын

    കളവ് പറയല്ലേ മൗലവി... തൊഴിയൂർ ഏ പ്പി സുന്നിയല്ല.... പാമരജനത്തെ തെറ്റിദ്ധരിപ്പിക്കുന്നു

  • @logicalanswers1559
    @logicalanswers1559 Жыл бұрын

    മുജാഹിദുകൾ പറഞ്ഞ മണ്ടത്തരം: അബൗധികവും സമസ്ത പറഞ്ഞ മണ്ടത്തരം : കൊടുത്ത കഴിവും

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    അപ്പോൾ ആര് പറയുന്നതാണ് ശരി...

  • @logicalanswers1559

    @logicalanswers1559

    Жыл бұрын

    @@MUHAMMED-ALI.99 ഞാൻ പറയുന്നു എല്ലാവരിലും പിഴവുകൾ ഉണ്ട്

  • @MUHAMMED-ALI.99

    @MUHAMMED-ALI.99

    Жыл бұрын

    @@logicalanswers1559 മുജാഹിദ് വിസ്ഡം വിഭാഗത്തിലെ നിങ്ങൾക്ക് മനസ്സിലായ വീഴ്ച്ചയെന്താണ്...

  • @logicalanswers1559

    @logicalanswers1559

    Жыл бұрын

    @@MUHAMMED-ALI.99 wisdome നല്ല സംഘടനയാണ്

  • @logicalanswers1559

    @logicalanswers1559

    Жыл бұрын

    @@MUHAMMED-ALI.99 ഞാൻ പറഞ്ഞുവരുന്നദ് നമ്മുടെ സമൂഹം ഇങ്ങനെ വിന്നിച്ചു കഴ്യേണ്ടവരാണോ നമ്മുടെ ഈ വിന്നിപ്പ് മുദ്ദേലുടുക്കുന്നദ് ആരാണ് എന്ന് ഒന്ന് അആലോജിച്ചുനോക്ക്!!! Innal muslimu ahul muslim ennalle പ്രവാചകൻ പഠിപ്പിച്ചദ് ഞാൻ ആക്രഹിക്കുന്നദ് എല്ലാ വിപാകത്തിലെയും അറിവുള്ള ആളുകൾ ഒരു ചർച്ചക്ക് തെയ്യാറാകണം

  • @zainmedia8625
    @zainmedia8625 Жыл бұрын

    ഇയാൾ ഉള്ളിൽ സുന്നിയാണ്.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Жыл бұрын

    ഫൈസൽ മൗലവി തൗഹീദ് പറയ്യുബ്ബോൾ ചമച്ച ഷിയാക്കൾക്ക് പിടിക്കില്ലാ

  • @mohammadshareef875
    @mohammadshareef875 Жыл бұрын

    വിഷയങ്ങൾ എല്ലാം കൂട്ടിക്കുഴച്ച് കുഞ്ഞാടുകളെ സമാധാനിപ്പിക്കുക എന്നാൽ മാത്രമേ നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കൂ

  • @razik036

    @razik036

    Жыл бұрын

    പക്ഷപാതം ഒഴിവാക്കി കേട്ട് മനസിലാക്കുക… ചിന്തിക്കുക... പരലോകത്തിന്റെ കാര്യമല്ലേ 😊

  • @sportssalam
    @sportssalam Жыл бұрын

    തൗഹീദ് തിരുത്തി തിരുത്തി ഇനി വല്ലതും ബാക്കിയുണ്ടോ.

  • @naseerpv6734

    @naseerpv6734

    Жыл бұрын

    ബാക്കിയുണ്ടെങ്കിൽ നിങ്ങൾക്ക് തരാം🤣 നിങ്ങൾക്ക് തൗഹീദ് ഇല്ലല്ലോ ഉള്ളവർ ഇല്ലാത്തവന് കൊടുക്കണം എന്നാണ് 😄

  • @sportssalam

    @sportssalam

    Жыл бұрын

    @@naseerpv6734 ഞങ്ങൾ തൗഹീദ് ഓതി വയ്ക്കാറില്ല. മുൻഗാമികൾ പകർന്നു തന്നത് ശേഷമുള്ളവർക്ക് പകർന്നു നൽകുന്നു. നിങ്ങൾ മുൻഗാമികൾ തന്നത് എഡിറ്റ് ചെയ്തു മുശിരിക്കാക്കി സലഫികൾ എന്ന പേരും സ്വീകരിക്കുന്നു. തൗഹീദിന്റെ ഓരോ വേർഷൻ ഇറങ്ങുമ്പോഴും കുറച്ചുപേർ മുശ്രിക്കായിട്ടുണ്ടാവും. ഏറ്റവും രസകരമായ കാര്യം കാലം ഇത്രയും തൗഹീദ് പ്രഭാഷണം നടത്തി തൗഹീദ് തിരിയാതെ ഇരുട്ടിൽ തപ്പുന്ന നജിദിൻ സന്താനങ്ങൾ സുന്നികൾക്ക് തൗഹീദ് പഠിപ്പിക്കാൻ വരേണ്ടതില്ല.

  • @abdulrahimanchaithotam2527

    @abdulrahimanchaithotam2527

    Жыл бұрын

    ഏതായാലും മരിച്ചവരോടും ശവത്തോടും തേടുന്നത് തൗഹീദ് അല്ല. അത് അബൂജാഹിലും കൂട്ടരുടെ പരിപാടി. ഇപ്പോഴത്തെ നാട്ടിലെ മുസ്ലിം നാമധാരികൾ ആയ സമസ്ത അത് ഏറ്റെടുത്ത്.

  • @Aburushada

    @Aburushada

    Жыл бұрын

    @@naseerpv6734 ഞങ്ങൾ മഹാൻ മാരെ പിൻപറ്റി ജീവിക്കുന്നു. നേരായ മാർഗത്തിൽ സുന്നികൾ ഇന്നും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു

  • @abdulnasar7k

    @abdulnasar7k

    Жыл бұрын

    @@sportssalam അതെ.സമസ്ഥക്കാർക്ക് അറിയാം ആരെയും വിളിക്കാമെന്ന്. അല്ലാഹുവിനെ മാത്രം എന്ന് പറഞ് മുസ്ലിങ്ങൾ ഞങ്ങളെ പിഴപ്പിക്കാൻ വരണ്ട.

  • @nazarillath9236
    @nazarillath9236 Жыл бұрын

    മക്കാ മുശ്രിക്കുകളെപ്പോലും നാണിപ്പിക്കുന്ന കീടങ്ങൾ.....(സൈക്കിളുൽ ഉലമ.....)

  • @aboobakkarm9
    @aboobakkarm9 Жыл бұрын

    നങ്ങൾ എന്ത് ഹദീസ് ഓതിയാലും ഇന്ന് വരെ തെറ്റ് കുട്ടാതെ വായിക്കാൻ നി. ങ്ങൾക്ക് ക യു ല ന ഹ് വ നന്നായി പഠിക്കുക ആദ്യമായിട്ട് ഇന്ന് റ്റ് വെല്ലവിളി സർവ്വ മുജാ ജമാഅത്ത് കളം കേ , ട്ടോ മൗലവി

  • @koulath9686

    @koulath9686

    Жыл бұрын

    ഫൈസൽ മൗലവിക് പകരം നിങ്ങൾ സ്റ്റേജിൽ കയറു

  • @saythetruthevenitmaybebitter

    @saythetruthevenitmaybebitter

    Жыл бұрын

    നിങ്ങൾ എന്ത് മലയാളം എഴുതിയാലും തെറ്റുകൾ ധാരാളം

  • @jamshadshah4593

    @jamshadshah4593

    Жыл бұрын

    @@koulath9686 😆

  • @jamshadshah4593

    @jamshadshah4593

    Жыл бұрын

    @@koulath9686 മാത്രം അല്ല സമസ്തകർക്ക് അവസാനം അബുജഹൽ തങ്ങളിലേക്ക് എത്തുന്ന സനദ് ഉണ്ട് 😁

  • @aboosabir

    @aboosabir

    Жыл бұрын

    പിന്നെ.... ഖുർആൻ തിരുത്തിയ സുലൈമാൻ സഖാഫിയടങ്ങുന്ന AP മതവും മൊഹിയുദ്ധീൻ ഷെയ്ഖ്നോട് ഹിദായത്തിനു തേടാം എന്നു പറയുന്ന EK മതവുമോണോ ഖുർആനും ഹദീസും തെറ്റുകൂടാതെ ഇസ്‌ലാമികഗ്രന്ഥങ്ങൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത്...വലിയ അഹന്തയോടെ മുജാഹിദ് മുഖാമുഖങ്ങളിൽ വെല്ലുവിളിക്കാൻ വരുന്ന മുസ്‌ലിയാന്മാർ വായിക്കുന്ന ഇബാറത്തിലെ തെറ്റുകൾ ഫൈസൽ മൗലവി തിരുത്തിക്കൊടുക്കുന്നതും മുജാഹിദ് മുഖാമുഖങ്ങളിൽ കാണാം..ആദ്യം മുൻവിധിയില്ലാതെ പഠിക്കാൻ ശ്രമിക്കുക....എന്നിട്ട് വിമർശിക്കാൻ വരിക.

  • @nazarillath9236
    @nazarillath9236 Жыл бұрын

    പേരോട് വെറുമൊരു പോയത്തക്കാരൻ....വെറും നാടൻ വർത്തമാനങ്ങളും നാട്ടുന്യായങ്ങളും മിമിക്രി യും മാത്രമേ കൈമുതലായുള്ളൂ.....പഠിച്ചത് തുറന്നു പറഞ്ഞാൽ അവരുടെ ആമാശയം തകരും എന്ന വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ട് മിമിക്രി യുമായി പിടച്ചു കളിച്ചു സ്വയം പരിഹാസ്യനാകുന്നു...

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Жыл бұрын

    കബറിൽ ഇമാം ആരാണെന്ന് ചോദിച്ചാൽ എന്താ പറയുക ഈ ചമച്ചക്കാർ

  • @flameoftruth5380
    @flameoftruth5380 Жыл бұрын

    മാഷാ അല്ലാഹ്

Келесі