Trans-Siberian Rail road journey from Irkutsk to Naushki, Russia |Sancharam|Siberia 15|SafariTV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 460

  • @jasir0077
    @jasir00774 жыл бұрын

    പുറത്ത് നല്ല മഴ പെയ്യുന്ന സമയത്ത് സഞ്ചാരിയുടെ episode കാണാൻ വേറെ തന്നെ സുഖമാണ്

  • @shahrukhmhd328

    @shahrukhmhd328

    4 жыл бұрын

    exactly

  • @jalajabhaskar6490

    @jalajabhaskar6490

    4 жыл бұрын

    Pakshe Bangaloril mazha illa☺️

  • @ffddgfx5576

    @ffddgfx5576

    4 жыл бұрын

    Satyam

  • @yadunandananmk7923

    @yadunandananmk7923

    4 жыл бұрын

    Sathyam❤️❤️❤️

  • @sudheeshk5117

    @sudheeshk5117

    4 жыл бұрын

    ഒരു സുഖം ആണ്😜

  • @kripadasmurali5486
    @kripadasmurali54862 жыл бұрын

    സുജിത് ഭക്തന്റെ വീഡിയോക്ക് ശേഷം ഇതു കാണാൻ വന്നവരുണ്ടോ? സഞ്ചാരം ❤️❤️ ഭക്തൻ പറഞ്ഞതുപോലെ he is a legend

  • @shafeequeshah4790
    @shafeequeshah47904 жыл бұрын

    വരണം സഞ്ചാരം കാണണം ഒരു കമൻറ് ഇടണം പോണം,, 😜

  • @akhilpvm
    @akhilpvm4 жыл бұрын

    *ലാൽ ജോസ് സർന്റെ മുടിയൊക്കെയുള്ള ആ പഴയ രൂപം ആയിരുന്നു ലുക്ക്.. ഇത്ര സിംപിൾ ആയ ഒരു സംവിധായകൻ വേറെ കാണില്ല* 🤗😍 Akcta

  • @hishamomuhammad9693

    @hishamomuhammad9693

    4 жыл бұрын

    സംവിധയകാൻ ആയാൽ പഴേ ലുക്ക് പോയി വേറെ വരുമോ.... അങ്ങനെ ഒരു സിദ്ധി ഉണ്ടെന്ന് പറഞ്ഞു തന്നതിന് tanks

  • @akhilpvm

    @akhilpvm

    4 жыл бұрын

    @@hishamomuhammad9693 ആര് ആരോട് എന്ത് പറഞ്ഞു ? 🙄

  • @pmaya69

    @pmaya69

    4 жыл бұрын

    @@akhilpvm സിംപിൾ ആണോ എന്ന് അറിയില്ല. പക്ഷെ ഒരു കോഴി ആണെന്ന് മനസ്സിലായി 🤣🤣🤣🤣

  • @akhilpvm

    @akhilpvm

    4 жыл бұрын

    @@pmaya69 ചിലപ്പോൾ ഞാൻ അങ്ങനെ ആയത് കൊണ്ട് തോന്നിയതാകും...😁🙈🙈

  • @sreejasuresh1893
    @sreejasuresh18934 жыл бұрын

    സഞ്ചാരം ഫാൻസ്‌ 👍🏻😍

  • @faisyfaisalch2801

    @faisyfaisalch2801

    4 жыл бұрын

    💖

  • @dudei546
    @dudei5464 жыл бұрын

    ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ റഷ്യയുടെ സൗന്ദര്യത്തിന്റെ അഗാധതയിലേക്ക് താഴ്ന്നു കൊണ്ടിരിക്കുകയായിരുന്നു......😍

  • @dragonpaili696

    @dragonpaili696

    4 жыл бұрын

    അയ്യോ പൊങ്ങി വരൂ അടുത്ത എപ്പിസോഡ് കാണണ്ടേ .. 😂

  • @theshogunate1995

    @theshogunate1995

    4 жыл бұрын

    ഒന്നു പതുക്കെ തള്ളെടോ....

  • @light45621

    @light45621

    4 жыл бұрын

    @@dragonpaili696 😂😂😂

  • @vipinns6273

    @vipinns6273

    4 жыл бұрын

    @@dragonpaili696 😃😄😁

  • @GROWINGROOTSBotany

    @GROWINGROOTSBotany

    4 жыл бұрын

    @@dragonpaili696 🤣🤣

  • @gopika_3019
    @gopika_30194 жыл бұрын

    സഞ്ചാരത്തിന്റെ notification കാണുമ്പോഴുള്ള feel😍😍bliss😇

  • @subbin1971
    @subbin19714 жыл бұрын

    പൗലോ കൊയ്‌ലോയുടെ "അലെഫ്" നോവലിൻ്റെ ഇതിവ്യത്തം തന്നെ ഏഴ് ടൈം സോണിലൂടെ കടന്ന് പോകുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ആയ " ട്രാൻസ് സൈബീരിയൻ " റെയിൽ യാത്രയാണ് . ടർക്കിഷ് സുന്ദരി ഹിലാൽ, യാത്രക്കിടയിൽ നോവലിസ്റ്റ് കടന്നു പോകുന്ന spiritual experiences,trance, പുനർജന്മം, ബൈക്കൽ തടാകവും ആത്മാവുമായ സമ്പർക്കം ... ". ഞാൻ ഒരു പാട് ആസ്വദിച്ച് വായിച്ച പൗലോ കൊയ്ലയുടെ നോവലാണത്... അന്ന് മനസ്സിൽ തോന്നിയ മോഹമാണ് എന്നെങ്കിലും ട്രാൻസ് സൈബീരിയൻ റയിൽ യാത്ര ... ആ മോഹം ദൈവം സാധിപ്പിച്ചു തരുമോ എന്നത് കാലം തീരുമാനിക്കേണ്ടിയിരിക്കുന്നു ..

  • @smithaa1203

    @smithaa1203

    4 жыл бұрын

    സാധാരണക്കാർക്ക് മനസ്സിലാകുമോ വായിച്ചാൽ? ഒരെണ്ണം വാങ്ങണം എന്ന് കരുതുന്നു. Alchemist ബുദ്ധിമുട്ടു ആയിരുന്നു enjoy ചെയ്തു വായിക്കാൻ. അതാണ് ചോദിച്ചത്.

  • @thomsonthadathil8484

    @thomsonthadathil8484

    4 жыл бұрын

    May God bless. You, wishes

  • @subbin1971

    @subbin1971

    4 жыл бұрын

    @@smithaa1203 ആൽക്കെമിസ്റ്റു കുറെ കൂടി സിമ്പിൾ ആണ്. കഥയുടെ ആത്മീയ വശവും വളരെ സാധാരണക്കാരന് മനസ്സിലാക്കാവുന്നതേയുള്ളൂ.. അലെഫ് കഥ പോലെ വായിക്കുമ്പോൾ നല്ല ത്രില്ല് അനുഭവപ്പെടും... പ്രത്യേകിച്ച് പൗലോയുടെ എഴുത്തിൻ്റെ രീതി... പക്ഷേ, തൻ്റെ "ആത്മീയ സ്വത്വം " തേടുന്ന പൗലോയുടെ ചിന്താസരണികൾ സാധാരണ വായനക്കാരൻ എത്രത്തോളം ഉൾക്കൊള്ളുമെന്ന് പറയാൻ കഴിയില്ല ... ആ ഒരു കാര്യത്തിൽ ആൽകെമിസ്റ്റിനേക്കാൾ കടുകട്ടിയാണ് അലെഫ്... പക്ഷേ, കഥയും കഥാപാത്രവും പശ്ചാത്തലവും വായനക്കാരൻ്റെ മനസ്സിലേക്ക് വരച്ചിടുന്ന പൗലോയുടെ ആ "മാന്ത്രിക സിദ്ധി" വേറൊരു എഴുത്തുകാരൻ്റെ സൃഷ്ടിയിലും എനിക്ക് അനുഭവഭേദ്യമായിട്ടില്ല. മലയാളത്തിൻ്റെ മഹാ സാഹിത്യകാരൻമാരായ എം.ടി, തകഴി ,ബഷീർ ഒക്കെ പോലെ തന്നെ ....

  • @coldstart4795

    @coldstart4795

    3 жыл бұрын

    അലെഫ് ഒഞ്ഞും vayikkanda... പിന്നെ ബുജി ആണെന്ന് കാണിക്കാൻ വായിക്കാം....ഒരു കോപ്പും മനസിലാകില്ല....🤣

  • @subbin1971

    @subbin1971

    3 жыл бұрын

    @@coldstart4795 ഒരു യാത്രാ വിവരണം പോലെ വായിച്ചാൽ ബോറടിക്കുന്ന ഒരു നോവലല്ല അലെഫ്. എനിക്കങ്ങനെയാണ് തോന്നിയത് .ഞാൻ ഒരു ബുജിയല്ലാത്തത് കൊണ്ട് എനിക്കിഷ്ടപ്പെട്ടു. ഇനി ബുജികൾക്കിത് ഇഷ്ടപ്പെടുമോ എന്ന് പറയാനുള്ള വിവരവും എനിക്കില്ല🙏

  • @ashifaashi8949
    @ashifaashi89494 жыл бұрын

    ഈ സൗണ്ട് ദൈവം തന്ന അനുഗ്രഹം 😍😍

  • @rajeevvattakaitha1910
    @rajeevvattakaitha1910 Жыл бұрын

    Going this route on next month

  • @Mallutripscooks
    @Mallutripscooks4 жыл бұрын

    ട്രേയിൻ ഓടുന്ന താളത്തിൽ വിവരണവും ഞാനും ഓടിക്കൊണ്ടിരുന്നു ❤️❤️💯💯

  • @bajiuvarkala1873
    @bajiuvarkala18733 жыл бұрын

    super.........................

  • @vj3099
    @vj30994 жыл бұрын

    I think Everyone is eagerly waiting

  • @nijeshnnair2954
    @nijeshnnair29543 жыл бұрын

    സൂപ്പർ സന്തോഷേട്ടാ

  • @parthanparthan8725
    @parthanparthan8725 Жыл бұрын

    Great 💐

  • @AnoopSam
    @AnoopSam4 жыл бұрын

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു,വളരെ നല്ല സ്ക്രിപ്റ്റ് നരേഷനും മനോഹരം

  • @josythomas421
    @josythomas4214 жыл бұрын

    ജർമ്മനിയിൽ താമസമാക്കിയ ഒരു സൈബീരിയൻ വൃദ്ധ കുടുംബത്തെ പരിചയപ്പെട്ടത് ഓർക്കുന്നു. "അവിടെ ജീവിതം വളരെ കഠിനമാണ്, വർഷം മുഴുവനും നീണ്ടുനില്കുന്ന മഞ്ഞും." ഈ സൈബീരിയൻ യാത്രയിൽ പലപ്പോഴും അവരെ ഓർത്തുപോയി .

  • @MohammadAshifP
    @MohammadAshifP4 жыл бұрын

    Nice background music , making happiest movement

  • @vishnudevj5565

    @vishnudevj5565

    4 жыл бұрын

    Song: aate jaate haste gaate Movie:Maine pyar kiya

  • @fredythomas1983

    @fredythomas1983

    4 жыл бұрын

    @@vishnudevj5565 I just called to say Singer: Steve wonder

  • @revanth3508

    @revanth3508

    4 жыл бұрын

    Fredy Thomas true . Copied into Hindi

  • @hafis32

    @hafis32

    3 жыл бұрын

    Moment..

  • @Johni-kg4vn
    @Johni-kg4vn4 жыл бұрын

    English sthalangal subtitle kodukaaamoo gogle cheyth research cheyaarnuu

  • @sherinshahana5370
    @sherinshahana53702 жыл бұрын

    ഏത് നാട്ടിലെയും തരുണീ മണികളെ നിമിഷാർധം കൊണ്ട് തന്റെ സുഹൃത്തുക്കളാക്കി മാറ്റാൻ പ്രഗൽഭ്യമുള്ള ലാലു ഒരു കില്ലാടി തന്നെ😎

  • @seanconnery1277
    @seanconnery12772 жыл бұрын

    Good video.

  • @sanjuadiyaprathu4294
    @sanjuadiyaprathu42943 жыл бұрын

    കട്ടൻ ചായ മഴ പിന്നെ സഞ്ചാരം ചാനൽ അന്തസ്...

  • @pranavck3532
    @pranavck35324 жыл бұрын

    Music ഒരു രക്ഷയുമില്ല കിടുവാണ്.. വല്ലാത്തൊരു feel ❤️🔻🔺

  • @subairchatholi4254
    @subairchatholi4254 Жыл бұрын

    സൂപ്പർ ❤️❤️❤️

  • @rajuek1572
    @rajuek15723 жыл бұрын

    മഴ, headset, കട്ടൻ കാപ്പി പരിപ്പ് വട, സഞ്ചാരം ആഹാ അന്തസ്സ്

  • @mayarajasekharan7774
    @mayarajasekharan77744 жыл бұрын

    ഓരോ കാഴ്ചകളും ആർത്തിയോടെ കണ്ടു. സ്നേഹമാണ് റഷ്യയോട്. നാടോടിക്കഥകളിലെ ബാബയാഗയും ജികെക്ലാസ്സിൽ പഠിച്ച ട്രാൻസ്സൈബീരിയൻ റയിൽവേയുമെല്ലാം വർ ഷങ്ങളൊത്തിരി കഴിഞ്ഞിട്ടും ഇന്നും മനസ്സിൽ ബാക്കിയുണ്ട്. നന്ദി സാർ അവയെല്ലാം വീണ്ടും സജീവമാക്കിയതിന്.

  • @naseerma3469
    @naseerma34694 жыл бұрын

    എത്ര മനോഹരമായ യാത്രാവിവരണം

  • @nibumathew6099
    @nibumathew60993 жыл бұрын

    Superb

  • @vishakkalathera9419
    @vishakkalathera94194 жыл бұрын

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം😍 സന്തോഷ് ഏട്ടൻ✌️😍

  • @soorajraj4211
    @soorajraj42114 жыл бұрын

    Thank you for uploading sir keep going

  • @ameenman9300
    @ameenman93004 жыл бұрын

    Ejathiiiii vivaranam ❤️❤️

  • @harispm9520
    @harispm95204 жыл бұрын

    നമ്മുടെ നാട്ടിലെ കോളേജ് പിള്ളേർക്ക് ആകെ പോവാൻ കഴിയുന്നത് ഊട്ടി, മൈസൂർ.. നമ്മുടെ കലാലയങ്ങളിൽ ഇപ്പോഴും യാത്രകളുടെ പ്രസക്തി മനസിലായിട്ടില്ല..എന്തോ വഴിപാട് നടത്തുന്ന പോലെ ഓരോ വർഷവും..

  • @smithaa1203

    @smithaa1203

    4 жыл бұрын

    അത് തന്നെ വീട്ടിൽ നിന്ന് പലപ്പോഴും വിട്ടിട്ടില്ല

  • @arunkumar-sq3bd

    @arunkumar-sq3bd

    4 жыл бұрын

    currect

  • @georgejosse1839

    @georgejosse1839

    4 жыл бұрын

    Nammalu tour povunnapoleyalla avarede tour . Avarede sarikkum study tour aanu.

  • @bisharck9324

    @bisharck9324

    4 жыл бұрын

    Cash matter aanu

  • @amalks9116

    @amalks9116

    3 жыл бұрын

    😄😄

  • @slharafudheenf8001
    @slharafudheenf80012 жыл бұрын

    Adipoli👌👌👌👌👌👌👌

  • @sureshc4806
    @sureshc48063 жыл бұрын

    Good

  • @jerusalem0771
    @jerusalem07714 жыл бұрын

    Wow... addicted to this series.. ✌️

  • @soulofinfinity1388
    @soulofinfinity13884 жыл бұрын

    ഒരു വിഷമമേ ഉള്ളു ഈ ട്രെയിനിൽ തത്യാന യയെ കാണാൻ പറ്റില്ലല്ലോ 😪

  • @hniyas28

    @hniyas28

    4 жыл бұрын

    😂

  • @ajmalmammu6824

    @ajmalmammu6824

    4 жыл бұрын

    Njanum chindhichu

  • @mushthupc7986

    @mushthupc7986

    4 жыл бұрын

    🤔🤔

  • @anooppandalam8012

    @anooppandalam8012

    4 жыл бұрын

    Sathyam

  • @vishnubabu1524

    @vishnubabu1524

    4 жыл бұрын

    തത്യാന എന്താണ്....

  • @danielmathai7242
    @danielmathai72424 жыл бұрын

    കണ്ണിനും ചെവിക്കും കുളിർമ കിട്ടുന്ന ഒരു പ്രോഗ്രാം.... കണ്ടു കഴിഞ്ഞു കമെന്റ് കൂടി വായിച്ചു കഴിഞ്ഞ അറിയാതെ കണ്ണ് നിറയും. സന്തോഷം കൊണ്ടാണ്

  • @smithaa1203

    @smithaa1203

    4 жыл бұрын

    സത്യം

  • @dhaneshp6667

    @dhaneshp6667

    3 жыл бұрын

    Correct

  • @aravindrnarmaatt3334
    @aravindrnarmaatt33343 жыл бұрын

    ഇതൊക്കെ കണ്ടപ്പോൾ എന്തോ ലാലുവിനോട് ഭയങ്കര ഒരു ഇഷ്ടം...❣️

  • @user-mt9rh6mv2m
    @user-mt9rh6mv2m9 ай бұрын

    🔥🙏

  • @tinusai2919
    @tinusai2919 Жыл бұрын

    💖💖💖

  • @nikkuthomasabraham3784
    @nikkuthomasabraham37844 жыл бұрын

    Everyday the fist thing I eagerly l look forward is this Russian sancharam

  • @ahamedmanjeri8318
    @ahamedmanjeri83184 жыл бұрын

    super good

  • @user-mt9rh6mv2m
    @user-mt9rh6mv2m9 ай бұрын

  • @twinsvlogukdiaries
    @twinsvlogukdiaries4 жыл бұрын

    കണ്ണെത്താ ദൂരത്തോളം അനന്തമായി നീളുന്ന റെയിൽ പാളം .!!! അവസാന ബോഗിയിൽ നിന്നുമുള്ള ആ കാഴ്ച്ച എത്ര മനോഹരമാണ് ❤️

  • @shalomkingnishanthsiji5205
    @shalomkingnishanthsiji52054 жыл бұрын

    Wow wow

  • @NILGIRIMALAYALI
    @NILGIRIMALAYALI4 жыл бұрын

    മനോഹരമായ ഒരു നാട് 😍😍👍👍

  • @galaxy7279
    @galaxy72794 жыл бұрын

    The actual Trans-Siberian railway is from Moscow to Vladivostok. It's running entirely inside Russia 9300 kms. It's not going to Mongolia and China. Moscow to Beijing is Trans-Mongolian Railway 7800 kms (via Mongolia), it's partly running on Trans-Siberian route until Ulan-Ude in Russia and then deviates the route and heads to Ulaan-Baatar in Magnolia and then to Beijing in China. The other line going from Moscow to China is Trans-Manchurian Railway (also partly running on Trans Siberian route). I assume that SGK is traveling in a Trans-Mangolian train from Irkutsk. (but most tourists says Trans-Siberian for all the 3 routes).

  • @user-me6mc5jo4b

    @user-me6mc5jo4b

    4 жыл бұрын

    👏🏻👏🏻👏🏻

  • @MaheshMahi-vh4wx
    @MaheshMahi-vh4wx2 жыл бұрын

    My favorate programme 💯🥰🥰🥰

  • @austinraj8949
    @austinraj89493 жыл бұрын

    Nalla bgm

  • @yathrikan4270
    @yathrikan42702 жыл бұрын

    😊😊

  • @muhammedshamnajm3818
    @muhammedshamnajm38184 жыл бұрын

    Lalu poli🔥

  • @Skder
    @Skder4 жыл бұрын

    Mongolian guy looks like kim jong un

  • @mashood7658

    @mashood7658

    4 жыл бұрын

    I feel the same

  • @coldstart4795

    @coldstart4795

    3 жыл бұрын

    വാണം കിം

  • @hennatubes2465
    @hennatubes24654 жыл бұрын

    സഞ്ചാരം 💓💓

  • @shammerish
    @shammerish4 жыл бұрын

    പാലൊ കൊയ്‌ലോയുടെ അലഫ് നോവൽ ഞാൻ ഏതു ഉറക്കത്തിൽ ചോദിച്ചാലും പറയും 😂😂😂

  • @smithaa1203

    @smithaa1203

    4 жыл бұрын

    😂😂😂

  • @nevadalasvegas6119

    @nevadalasvegas6119

    4 жыл бұрын

    @@smithaa1203 നല്ല നോവൽ

  • @augustinekj9765
    @augustinekj9765 Жыл бұрын

    👍✋

  • @user-uh2ki1gn8j
    @user-uh2ki1gn8j4 жыл бұрын

    Oru kadha parayan arkum saadhikkum pakshe aa kadhayiloode kelvikkarene kooti kond povuka athra elluupamalla oru kalakaran mathrame ath sadhikoo🐀🌸🌸🌸🌸🌸

  • @prasanthop5459
    @prasanthop54594 жыл бұрын

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഈ സുന്ദര സ്ഥലങ്ങൾ കാണാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം...

  • @msc8927

    @msc8927

    3 жыл бұрын

    സത്യം

  • @dayasjose
    @dayasjose4 жыл бұрын

    സന്തോഷ്‌ സാർ, സഫാരി tv യുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞങ്ങളുടെ കുടുംബം, താങ്കൾ ഒരു tour കമ്പനി തുടങ്ങണം, കമ്പനിയുടെ നിരവധി world tour പ്രോഗ്രാമുളകും വേണം, അതിലേക്ക് ഒരു നിശ്ചിത തുക എല്ലാം മാസവും നിക്ഷേപിക്കാനും, വർഷാവസാനം ഒരു world tour നടത്താനും ഉള്ള സംവിധാനം വേണം, ഞങ്ങളെ പോലുള്ള സാധാരണകക്കു ലോകം കാണാനുള്ള ഒരു അവസരമായി അത് മാറുകയും ചെയ്യും.

  • @midlaj8672

    @midlaj8672

    4 жыл бұрын

    Shariyan i agree..😍

  • @rajeshvl2089

    @rajeshvl2089

    4 жыл бұрын

    ഞാനും റെഡി

  • @sajeevsajeevvasu2912

    @sajeevsajeevvasu2912

    4 жыл бұрын

    S

  • @pintu8094

    @pintu8094

    4 жыл бұрын

    Correct

  • @abdulrahmanekb

    @abdulrahmanekb

    4 жыл бұрын

    Yes

  • @ameerk4976
    @ameerk49764 жыл бұрын

    ഒരു IGI വീഡിയോ ഗെയിമിൽ കണ്ട കാഴ്ചകൾ ജീവനോടെ ....

  • @sanjusivaji
    @sanjusivaji4 жыл бұрын

    എന്നും ഇഷ്ടം സന്തോഷേട്ടൻ സഫാരി സഞ്ചാരം🥰😍

  • @jibinabhraham6630
    @jibinabhraham66304 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം😊😍

  • @indreams3912
    @indreams39124 жыл бұрын

    Back ground music of Lata mangeshkar song aatejate hastegate really wonderful.

  • @jessypinkman5816
    @jessypinkman58163 жыл бұрын

    ബിജിഎം ❤❤

  • @sree7259
    @sree72594 жыл бұрын

    സഞ്ചാരം കാണാൻ നല്ല രസമാണ്

  • @mkc54
    @mkc544 жыл бұрын

    Thank you sir

  • @mubashircherada4822
    @mubashircherada48224 жыл бұрын

    Thanks Safari

  • @ibrahimkoyi6116
    @ibrahimkoyi61164 жыл бұрын

    റഷ്യ നീയൊരു സംഭവം തന്നെ 🙂

  • @rejigeorge8323
    @rejigeorge83234 жыл бұрын

    ട്രെയിനിൽ പുറകെക്കുള്ള കാഴ്ച അടിപൊളി ആയിരുന്നു

  • @Achayan53
    @Achayan534 жыл бұрын

    *സഞ്ചാരം....SGK...😘😊👌👍*

  • @sethumadhavan3661
    @sethumadhavan36614 жыл бұрын

    ടി വി യിൽ കണ്ടതാണ് എങ്കിലും❤️

  • @akhil7974
    @akhil79744 жыл бұрын

    മഴ, കട്ടൻ, സഞ്ചാരം.... ഉഫ്...

  • @JaismonFrancis
    @JaismonFrancis4 жыл бұрын

    River is not flowing parallel to railway line. Railway line is build parallel to selenka river.

  • @basheermohammed7541
    @basheermohammed75414 жыл бұрын

    Wait cheytu irikkayirunnu

  • @thegreypill9507
    @thegreypill95074 жыл бұрын

    STG & lal Jose combo🔥🔥🔥🔥🖤

  • @viasworld7409
    @viasworld74094 жыл бұрын

    Sancharam ❤

  • @sanojmohammedrasheed3366
    @sanojmohammedrasheed33664 жыл бұрын

    Thank you SAFARI

  • @arunkumar-sq3bd
    @arunkumar-sq3bd4 жыл бұрын

    aa vidyarthikalude oru bhagyam

  • @msc8927
    @msc89274 жыл бұрын

    റഷ്യ.. നീ എത്ര സുന്ദരി ആണ്.. ഒരുകാലത് ലോകത്തിന് നിഘൂടമായിരുന്ന,പല മഹാന്മാരുടെയും ഏകാധിപതികളുടെയും കാലടി പതിഞ്ഞ റഷ്യ.. അതിലുപരി കമ്മ്യൂണിസ്റ്റ്‌ തത്വങ്ങളുടെ ആശയങ്ങളുടെ ഉൽഭവസ്ഥാനം..ലോകത്തിലെ തന്നെ ഏറ്റവും നല്ല സുന്ദരികളുടെ നാട്.. 🥰

  • @neverquit7656

    @neverquit7656

    4 жыл бұрын

    നിഗൂഢമായ👍

  • @msc8927

    @msc8927

    3 жыл бұрын

    @@neverquit7656 yes

  • @manikandancdlm
    @manikandancdlm4 жыл бұрын

    "കേരളത്തിലെ പിള്ളേർക്ക് യാത്രയിൽ കിട്ടുന്ന അതുല്യ അറിവുകളിൽ " ഒന്നായിരിക്കും "എവിടെയെല്ലാം റെഡ്സ്ട്രീട് ഉണ്ട്‌ " etc... 😄😝

  • @smithaa1203

    @smithaa1203

    4 жыл бұрын

    😄😄

  • @NoufalNNN-fw3qh
    @NoufalNNN-fw3qh4 жыл бұрын

    സഞ്ചാരം❤️❤️❤️💕

  • @yasinsamad7763
    @yasinsamad77634 жыл бұрын

    Videoss kuttannam ennu request cheyyunnu SGK 💕

  • @mirror978
    @mirror9783 жыл бұрын

    Lalu ചേട്ടൻ ഒന്നും കാണാതെ ഒരേ വായന ആണല്ലോ....

  • @rashidak7821
    @rashidak78214 жыл бұрын

    Good video Sir 👍👍❤

  • @lalithakumari7489
    @lalithakumari74894 жыл бұрын

    മംഗോളിയ യെപ്പറ്റി അറിയുവാൻ വളരെയധികം ആഗ്രഹമുണ്ട്. സൈബീരിയ യെ കുറച്ചൊക്കെ മനസ്സിലാക്കി

  • @sakkeerkp7931
    @sakkeerkp79314 жыл бұрын

    Very very very very good, Waiting for nxt V D O, I will go there

  • @thukaramashetty1155
    @thukaramashetty11552 жыл бұрын

    നാം ജീവിക്കുന്ന ഭൂമിയെ മുഴുവനായി നമുക്ക് കാണിച്ചു തരുന്ന ഒരു മഹാ ദൗത്യമാണ് സന്തോഷ് കുളങ്ങര യുടെത്

  • @rennysabu3959
    @rennysabu39593 жыл бұрын

    Ladakh is Somewhat Siberia in look

  • @geethumohangeethu.7295
    @geethumohangeethu.72953 жыл бұрын

    The super amazing railway rout👍👌👍👍👌👌👍👍👍👍👌👌👌👌👌👌👌💐💐

  • @stalinkmathew2101
    @stalinkmathew21014 жыл бұрын

    Germany video uploaded chaiyumo plzz🙏🙏🙏

  • @nizarkp3549
    @nizarkp35494 жыл бұрын

    പശ്ചാത്തല മ്യൂസിക്ക് മനോഹരമായിട്ടുണ്ട് സന്തോഷ് സാറേ

  • @cletuswilliam2562
    @cletuswilliam25624 жыл бұрын

    നോവൽ വായിക്കാൻ വേണ്ടി യാത്ര ചെയ്യ്താ ലാൽ കൊള്ളാം

  • @linsonfrancis220
    @linsonfrancis2204 жыл бұрын

    Sir ini x mas timil poyi, apzhulla kazhchakal oppiyedukkan sramikku athokke kanan oru akamshayunde, sancharam fan♥️

  • @royvarghese306
    @royvarghese3064 жыл бұрын

    Fantastic knowledge

  • @vipinns6273
    @vipinns62734 жыл бұрын

    Siberia 😍❤️

  • @MsBullkiller
    @MsBullkiller4 жыл бұрын

    No summer's high No warm July No harvest moon to light one tender August night No autumn breeze No falling leaves Not even time for birds to fly to southern skies No Libra sun No Halloween No giving thanks to all the Christmas joy you bring But what it is, though old so new To fill your heart like no three words could ever do I just called to say I love you I just called to say how much I care, I do I just called to say I love you And I mean it from the bottom of my heart

  • @AbdulSamad-yo7iu
    @AbdulSamad-yo7iu4 жыл бұрын

    Hi

  • @anooppandalam8012
    @anooppandalam80124 жыл бұрын

    ഫിൻലന്റിലെ *ഹെൽസിങ്കി* എന്ന് കേട്ടപ്പോൾ മറ്റാരെയെങ്കിലും ഓർമ്മ വന്നവർ ഉണ്ടോ?

  • @coldstart4795

    @coldstart4795

    3 жыл бұрын

    തമാര...ആന്തരേ

  • @ARMAGEDDON_COMING
    @ARMAGEDDON_COMING4 жыл бұрын

    Background music kollam. Name pls

  • @anandg5843
    @anandg58434 жыл бұрын

    Eurasian Steppesന്റെ സൗന്ദര്യം ഒപ്പിയെടുത്ത railയാത്ര🙏

  • @ihsanmalayil9014
    @ihsanmalayil90144 жыл бұрын

    Njanippam kanum

Келесі