Gulag Memorial and the border between Europe and Asia, Russia | Sancharam | Siberia 05 | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 271

  • @merinjosey5857
    @merinjosey58574 жыл бұрын

    നല്ലൊരു ഗൈഡ് ആണല്ലോ അലക്സി😊, ആ സ്മാരകങ്ങളും, പൈൻ മരക്കാടുകളും , റിബൺ കെട്ടി ഭംഗിയായി നിൽക്കുന്ന മരങ്ങളും, ഏഷ്യ -യൂറോപ്പ് കാഴ്ചയും, കുപ്പി വേലികളും പിന്നെ ഇതിന്റെ ഇടയിലൂടെ നടന്നു നീങ്ങിയ വധുവും വരനും എല്ലാം കൊണ്ടും നല്ലൊരു സഞ്ചാരം ആയിരുന്നു ഇന്ന് 😍😊👍സന്തോഷ്‌ സാറിന് നന്ദി 😊😍🥰😊

  • @user-wx4fo1up9e

    @user-wx4fo1up9e

    4 жыл бұрын

    Merin Josey present ✅

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @V T athe😊Alexi super

  • @merinjosey5857

    @merinjosey5857

    4 жыл бұрын

    @@user-wx4fo1up9e 😊

  • @raghulalvettiyatti85
    @raghulalvettiyatti854 жыл бұрын

    ഹിറ്റ്ലറും സ്റ്റാലിനും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ....

  • @NoName-ql2lf
    @NoName-ql2lf4 жыл бұрын

    അലക്സിയെ കണ്ടപ്പോൾ തുർക്കിയിലെ അലിയെ ഓർത്തു പോയി 😄.. ഒന്നുമറിയാതെ ഗൈഡ് ആയി വന്ന അലി

  • @ajmalmammu6824

    @ajmalmammu6824

    4 жыл бұрын

    Chiripikalleaa

  • @karthikeyanm371

    @karthikeyanm371

    4 жыл бұрын

    ഞാൻ അലിയെ സപ്പോർട്ട് ചെയ്യും എന്ത് ജോലിയും ചെയ്യാനുള്ള മനോഭാവം

  • @mushthupc7986

    @mushthupc7986

    4 жыл бұрын

    അലി 💪💪💪💪

  • @BlackCat809l

    @BlackCat809l

    4 жыл бұрын

    Aliye orkumbol chiriya varunnath

  • @jineshelanji8888

    @jineshelanji8888

    3 жыл бұрын

    ഏതോ ഒരു രാജാവ് എന്നോ പണിത മോസ്കാണിത് എന്ന പറഞ്ഞ ആശാനല്ലേ....

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan96694 жыл бұрын

    കമ്മ്യൂണിസത്തിന്‍ടെ തകര്‍ച്ചക്ക് ശേഷം മാത്രമാണ് ഇത്രയും ക്രൂരത അവിടെ അരങ്ങേറിയ കാര്യം ലോകം അറിയുന്നത്,അപ്പോള്‍ ചൈനയിലും,ഉത്തരകൊറിയയിലും ഭരണം പോയിക്കഴിയുമ്പോള്‍ എന്തെല്ലാം കാണാത്ത_കേള്‍ക്കാത്ത കാര്യങ്ങള്‍ അറിയുമോ ,,,ഹോ ആലോചിക്കാന്‍ വയ്യ

  • @sajilsview

    @sajilsview

    4 жыл бұрын

    കമ്മ്യൂണിസവും പട്ടാള ഭരണവും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളു ഏത് നിമിഷവും ഒരു കമ്മ്യൂണിസ്റ് ഭരണാധികാരി ഏകാധിപതി ആകാം

  • @fcb3903

    @fcb3903

    4 жыл бұрын

    സ്റ്റാലിനും കമ്മ്യൂണിസം ഉള്ളതുകൊണ്ട് ഇന്നൊരു യൂറോപ്പ് ഉണ്ട്, അല്ലെങ്കിൽ യൂറോപ്പിനെ ഇന്ന് ഹിറ്റ്‌ലറുടെ നാസി ജർമനി എന്ന് വിളിക്കേണ്ടി വന്നേനെ.... വെറുതെ അമേരിക്കൻ ഇൻറലിജൻസ് അപ്പ്രൂവ് ചെയ്തത് വിടുന്ന പാശ്ചാത്യ അജണ്ട കണ്ടിട്ട് ചരിത്രത്തെ തിരസ്കരിക്കുന്നത്

  • @ayb1918

    @ayb1918

    4 жыл бұрын

    Hitlerന് മുമ്പും ശേഷവും എത്രയോ കൂട്ടകൊലകൾ നടന്നിട്ടുണ്ട്.. hitler തോറ്റ് പോയത് കൊണ്ട് മാത്രമാണ് അയാൾ ലോക പൊതുബോധത്തിന് ഒരു ക്രൂരൻ ആയത്. അയാൾ ജയിച്ചിരുന്നെൽ സ്ഥിതി മറ്റൊന്നായേനെ..

  • @sajidmohammed8690

    @sajidmohammed8690

    4 жыл бұрын

    ഉത്തരഇന്ത്യയായിലും കശ്‌മരിലും ഇത് തന്നെയല്ലേ നടക്കുന്നത് ??

  • @Eleanor_World

    @Eleanor_World

    4 жыл бұрын

    @@fcb3903 ഒരു കോപ്പും സംഭവിക്കില്ല,അമേരിക്ക ജപ്പാന് പുറമെ ഒരു ആറ്റം ബോംബ് ജർമനിയിൽ ഇട്ടാൽ തീരവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ജർമനി കൂടുതൽ കളിച്ചാൽ ആ അവിടെ ഇട്ടേനെ

  • @athirajeesh1679
    @athirajeesh16794 жыл бұрын

    ഓരോ ദിവസവും കട്ട waiting ആണ് സഞ്ചാരത്തിന്റെ എപ്പിസോഡിനായി 😍

  • @mushtaqku8927
    @mushtaqku89274 жыл бұрын

    എല്ലാ കാഴ്ച്ചകൾക്കും വല്ലാത്തൊരു കാല്പനിക ഭംഗി തന്നെ...

  • @peeyema
    @peeyema4 жыл бұрын

    ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് താങ്കൾ ഈ ലോകത്തിന്റെ ചിത്രങ്ങളും,വ്യത്യസ്ത മനുഷ്യരെയുംഅവരുടെ സംസ്കാരങ്ങളേയും വർണ്ണിക്കുമ്പോൾ... ഒരു ചിത്രകാരനോട് തോന്നുന്ന ഇഷ്ടത്തിന്റെ ആയിരം മടങ് ആരാധനയായി മാറുന്നത് ഈ വൈവിദ്ധ്യമാർന്ന ഭൂമിയെയും,സംസ്കാരങ്ങളെയും സൃഷ്ട്ടിച്ച പ്രപഞ്ച നാഥനോട്...God is great..and powerful..

  • @arunbaijuvg6295
    @arunbaijuvg62954 жыл бұрын

    Gulag പോലുള്ള ഗവഃഏജൻസി റഷ്യ പോലെയുള്ള കമ്യൂണിസ്റ്റ് രാജ്യത്ത് പ്രവർത്തിച്ചത് വളരെ വിചിത്രമായ സംഗതിയാണ്. തൊഴിലാളിവർഗ്ഗ സമഗ്രധിപത്യവും ഫ്യൂഡൽ‐ഫാസിസത്തിനേതിരേ വന്ന സ്വതന്ത്രചിന്താ പദ്ധതിയായ കമ്മൂണിസം, അതിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി തൊഴിലാളിയെ കൊണ്ട് അമിതാധ്വാനത്തിനും പിന്നെ എതിർശബ്ദത്തെ നിഷ്കരുണം പീഡിപ്പിക്കുന്ന ഫാസിസമായി മാറിയതും എല്ലാം അതിശയിപ്പിക്കുന്നു. ഒടുവിൽ കമ്യൂണിസ്സ് ആചാര്യൻ പറഞ്ഞപോലെ ' മാറ്റങ്ങൾ മാത്രം മാറ്റമില്ലാതെ തുടരുന്നു' .

  • @ajaysekhar5400
    @ajaysekhar54004 жыл бұрын

    8:27, lal sir jumps from asia to europe 😁😀

  • @mundethallhomegarden7162
    @mundethallhomegarden71624 жыл бұрын

    സ്റ്റാലിന് ഇവിടെ മറ്റൊരു മുഖമാണല്ലൊ...ചരിത്രങ്ങൾക്ക് രണ്ട് വശമുണ്ടെന്ന് പറയുന്നത് എത്രനേര്..

  • @salmanvlog96

    @salmanvlog96

    4 жыл бұрын

    ഇവിടെയുളളത് ഊളകളാണ്,,പുതിയ തലമുറയെ പറ്റിക്കാന്‍ കയിഴില്ല

  • @rdx6326

    @rdx6326

    4 жыл бұрын

    Ee charitrangal okke soviet unionte takarchayude sheshamaanu purat vannat.... but keralatil socialist gossipukal kett ivide shakti pettu..... paavapettavanu panakaaran akanulla swapnatte chooshanam cheyunna oru ideology maatram aanu socialism... socialist cheenjaal ayal communist aakum

  • @salmanvlog96

    @salmanvlog96

    4 жыл бұрын

    @@nature7391കോടിക്കണക്കിന്ആളുകളെകൊന്നാണോ നിന്‍റെ മറ്റേകമമൂണിചം best എന്ത്നേടി ,,,,ഇപ്പോളും അവിടെ മതങ്ങളുമുണ്ടല്ലോ,,,,

  • @sudhi1013

    @sudhi1013

    4 жыл бұрын

    Prema Chandran there will be always 2 faces..for the leaders who is known

  • @ushabalan5928

    @ushabalan5928

    3 жыл бұрын

    @@rdx6326 - Hf

  • @Harivadassery
    @Harivadassery4 жыл бұрын

    എത്ര കണ്ടാലും മതിവരില്ല ഈ യാത്രകൾ !

  • @travelographyvideo
    @travelographyvideo4 жыл бұрын

    ഈ എപ്പിസോഡുകൾ കാണാതെ പഠിച്ചു കഴിഞ്ഞതാണ്. ഇനി ഇവിടുന്ന് യാത്ര തുടർന്ന് ട്രെയിനിൽ കയറുമ്പോൾ ഫിൻലാന്റിൽ നിന്നുള്ള വിദ്യാർത്ഥി സംഘത്തെ പരിചയപ്പെടുന്നു. റഷ്യൻ നാടോടികളെക്കുറിച്ചുള്ള വിവരണം... irkutskil എത്തുമ്പോൾ പോസ്റ്റ് ആകുന്നു... waiting

  • @rafeequeke9718

    @rafeequeke9718

    4 жыл бұрын

    A

  • @rafeequeke9718

    @rafeequeke9718

    4 жыл бұрын

    Athaavumo views kurayaan kaarannam

  • @spider6660

    @spider6660

    4 жыл бұрын

    Chinggis Khan monument, gobi desert, and great steppe grassland

  • @johnsml1897
    @johnsml18974 жыл бұрын

    നല്ലൊരു എപ്പിസോഡായിരുന്നു ഇത്. മോസ്കോനും സെന്റ് പീറ്റേഴ്സ്ബെർഗിനു അപ്പുറത്തൊളള റഷ്യൻ സൗന്ദര്യം . വേറിട്ടൊരു അനുഭവം തന്നെയാണ്.

  • @terminator7262
    @terminator72624 жыл бұрын

    ഇതൊക്കെ പണ്ട് tv യിൽ കണ്ടത് ഓർമയുണ്ട് 😍😍😍

  • @albinuzhuvath

    @albinuzhuvath

    4 жыл бұрын

    ഇതു ഏതു വർഷത്തെ സഞ്ചാരമാണെന്നു അറിയുമോ?

  • @anshadashraf96

    @anshadashraf96

    4 жыл бұрын

    @@albinuzhuvathekadesham 3-4yr

  • @teesonthankachen6592
    @teesonthankachen65924 жыл бұрын

    Thank you so much santhoshetta

  • @RameshKumar-xb9tk
    @RameshKumar-xb9tk4 жыл бұрын

    ലാൽജോസിന്റെ തലയിലെ ചെഗുവേരയുടെ ചിത്രമുള്ള റെഡ് cap 😍❤👌

  • @krishnakumarmargassery9851
    @krishnakumarmargassery98514 жыл бұрын

    ലോകത്തിലെ വിവിധ രാജ്യങ്ങളെ കുറിച്ചുള്ള താങ്കളുടെ യാത്രാ വിവരണങ്ങൾ വളരെ ആകർഷകം. അഭിനന്ദനങ്ങൾ...

  • @pchackomibby
    @pchackomibby4 жыл бұрын

    Alexy the guid was an amazing man ....... and that Champagne ceremony also .....

  • @akhilpvm
    @akhilpvm4 жыл бұрын

    *9:30** എത്ര മനോഹരമായ ആചാരങ്ങൾ.. ഇതുപോലെ നല്ല ആചാരങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ* 😁😍

  • @ranjithkuruvilla4578
    @ranjithkuruvilla45784 жыл бұрын

    Keralam kanda nalla travel vloger.. Santhosh sir..❤️

  • @rishin777
    @rishin7774 жыл бұрын

    Super guide. One of the best episodes, especially because of the guide .

  • @thomsonthadathil8484
    @thomsonthadathil84844 жыл бұрын

    Really interesting than any boring vlogs in malayalam

  • @yourmind6713
    @yourmind67134 жыл бұрын

    One of the things I always think about is if you were a minister in Kerala

  • @vinodkumar-xr6jm

    @vinodkumar-xr6jm

    4 жыл бұрын

    A wise minister cant do anything alone , as far as the party's interest is concerned. Santhosh sir as a minister , he will be controlled by the party and his image will lose. I don't agree

  • @aryamurali9922
    @aryamurali99224 жыл бұрын

    One of the best episodes of sancharam 😀

  • @suhailshan1138

    @suhailshan1138

    4 жыл бұрын

    Exactly

  • @pchackomibby
    @pchackomibby4 жыл бұрын

    Spine Chilling visuals and narration about Gulag .... Thanks Santosh Sir

  • @Zaibaksworld
    @Zaibaksworld4 жыл бұрын

    ഈ കൊറോണ കാലത്തു യാത്രകളുടെ ലോകത്തേക്ക് വീണ്ടും കൊണ്ട് പോവാൻ സഹായിക്കുന്നു ഇതൊക്കെ :൦.........യാത്രകൾ ഇഷ്ടം

  • @sirajulladasseri356
    @sirajulladasseri3564 жыл бұрын

    നമ്മൾക്കും വിവാഹങ്ങൾ ലളിതമാക്കിക്കൂടെ ? വേണോ🤔

  • @jasir0077
    @jasir00774 жыл бұрын

    Alexey was a good guide

  • @jobyjob_memoriesof1985
    @jobyjob_memoriesof19854 жыл бұрын

    Modern day S.K Potteekkad - Mr. Santhosh George Kulangara. Awesome super quality work. Sancharam is an awesome idea. Each Sancharam episode is like a master piece poetry work. The narration by Mr. Anish Punnen Peter gives it a classical touch. All the very best. Continue the great work. Seems like Lal Jose sir has joined your team.. Great..

  • @smithaa1203
    @smithaa12034 жыл бұрын

    കംബോഡിയയിൽ പോയപ്പോൾ കില്ലിംഗ് ഫീൽഡ്സ് പോയിരുന്നു. ഗുലാഗ് മറ്റൊരു കില്ലിംഗ് ഫീൽഡ്. അവിടെ പോൾപോട് റഷ്യയിൽ സ്റ്റാലിൻ.

  • @rajeshkrishnan8170
    @rajeshkrishnan81704 жыл бұрын

    Waiting for the next.. keep uploading

  • @NoufalNNN-fw3qh
    @NoufalNNN-fw3qh4 жыл бұрын

    മനോഹരമായ കാഴ്ചകൾ👍👍👍🌹🌹🌹

  • @mathewvarghese3328
    @mathewvarghese33284 жыл бұрын

    Thanks and God bless you and all ! Super program !

  • @mathewvarghese3328

    @mathewvarghese3328

    4 жыл бұрын

    Thanks !

  • @Bincyjobin
    @Bincyjobin4 жыл бұрын

    Thank you...

  • @sujithrds9697
    @sujithrds96974 жыл бұрын

    NYC . waiting 4 next episode

  • @dixonmarcel5985
    @dixonmarcel59854 жыл бұрын

    ഏകാധിപതികൾ അങ്ങനെയാണ് , ജനനന്മ അവർക്കു ഒരു പ്രശ്നമേ അല്ല. രാജ്യത്തിൻറെ വികസനത്തെക്കുറിച്ചു മേനി പറച്ചിൽ മാത്രമാണ് അവർക്കു മുഖ്യം. അതിനായി അവരുടെ താല്പര്യങ്ങൾക്കെതിരെ നിൽക്കുന്നവരെ നിഷ്കരുണം ഇല്ലാതാക്കാൻ അവർ മടിക്കാറില്ല.

  • @vishnuprasad2685
    @vishnuprasad26854 жыл бұрын

    Feeling Asooya 😍

  • @leeananu
    @leeananu3 жыл бұрын

    In Berlin, there is a Jewish Holocaust memorial that has 3 million names of the victims.

  • @harisbalele3671
    @harisbalele36714 жыл бұрын

    Love from Mysore

  • @sanoojsanu6549
    @sanoojsanu65494 жыл бұрын

    അറിവുകളുടെ അക്ഷയഖനിയാണ് സഞ്ചാരം

  • @mohmedmansooor488
    @mohmedmansooor4884 жыл бұрын

    Thank u ബായി

  • @user-vf2ks6bw8h
    @user-vf2ks6bw8h4 жыл бұрын

    It's emotional... Gulac

  • @standad11
    @standad113 жыл бұрын

    So horrible May Their Souls Rest In Peace.

  • @thakkammasamuel3407
    @thakkammasamuel34074 жыл бұрын

    അധികാരികൾ അധികാരം നിലനിർത്തുവാൻ വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ്.

  • @sanojmohammedrasheed3366
    @sanojmohammedrasheed33664 жыл бұрын

    Thank you SAFARI

  • @saraths2561
    @saraths25614 жыл бұрын

    Super

  • @bajiuvarkala1873
    @bajiuvarkala18733 жыл бұрын

    SUPER..............SUPER................

  • @khadeejapk8926
    @khadeejapk89264 жыл бұрын

    1 million loading💞💞💞👍👍👍🌏🌏👍👍

  • @mohamedfawas9452
    @mohamedfawas9452 Жыл бұрын

    Another masterpiece of sgk 💓

  • @alenfone7902
    @alenfone79024 жыл бұрын

    ഏഷ്യ യൂറോപ്പ് അതിർത്തി 👌💖

  • @user-uh2ki1gn8j
    @user-uh2ki1gn8j4 жыл бұрын

    മനസ് നൊമ്പരപെടുത്തുന്ന കാഴ്ച

  • @subairchatholi4254
    @subairchatholi4254 Жыл бұрын

    സൂപ്പർ ❤️❤️❤️

  • @rahulparasuraman
    @rahulparasuraman4 жыл бұрын

    German concentration campഉള്ള എപ്പിസോഡ് ഒന്ന് ഇടണം പ്ളീസ്...

  • @syamsivanandhan7701

    @syamsivanandhan7701

    4 жыл бұрын

    സഞ്ചാരം പോളണ്ട് സെർച്ച്‌ ചെയ്യൂ

  • @rahulparasuraman

    @rahulparasuraman

    4 жыл бұрын

    @@syamsivanandhan7701 illaaaloo

  • @syamsivanandhan7701

    @syamsivanandhan7701

    4 жыл бұрын

    @@rahulparasuraman sorry,സഞ്ചാരിയുടെ ഡയറി.. എപ്പിസോഡ് 308

  • @cheekuponnuvlog7306
    @cheekuponnuvlog73064 жыл бұрын

    സൂപ്പറായിട്ടുണ്ട്

  • @anstinemathew4845
    @anstinemathew48454 жыл бұрын

    അലക്‌സി ടിപിക്കൽ റഷ്യക്കാരൻ...doubt ചോദിച്ചാൽ ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരും👍

  • @akhilramachandran2510
    @akhilramachandran25104 жыл бұрын

    Alexi , a good guide

  • @teenathomas9819
    @teenathomas98194 жыл бұрын

    Safariiiiiiiiii ❤️❤️❤️❤️❤️❤️

  • @tonythomas2375
    @tonythomas23754 жыл бұрын

    👌👌

  • @alshamsi7814
    @alshamsi78144 жыл бұрын

    Chulla georgettan 💙🥰

  • @faisyfaisalch2801
    @faisyfaisalch28014 жыл бұрын

    💖💖

  • @indiarails
    @indiarails4 жыл бұрын

    Nice Video

  • @amalsibi4164
    @amalsibi41644 жыл бұрын

    ♥️

  • @rafeequeke9718
    @rafeequeke97184 жыл бұрын

    💖💖💖

  • @ms4848
    @ms48484 жыл бұрын

    കമ്യൂണിസം കൊന്ന് തള്ളിയ അത്രയൊന്നും ഹിറ്റ്ലർ വരെ കൊന്നിട്ടുണ്ടാവില്ല എന്നാണ് ചരിത്രം പറയുന്നത്,,

  • @fcb3903

    @fcb3903

    4 жыл бұрын

    നിൻറെ ചരിത്ര ബോധത്തിലെ ഓർത്ത് ദുഃഖം തോന്നുന്നു ഉണ്ണി 😂😂😂

  • @randomclips2697

    @randomclips2697

    3 жыл бұрын

    Yes

  • @randomclips2697

    @randomclips2697

    3 жыл бұрын

    Yes they did more than hitler

  • @manu-lk9fc
    @manu-lk9fc4 жыл бұрын

    💓💓

  • @Achayan53
    @Achayan534 жыл бұрын

    *SGK...ഇസ്‌തം....😘👌👍*

  • @nithya5993
    @nithya59934 жыл бұрын

    💛💛💛

  • @user-wx4fo1up9e

    @user-wx4fo1up9e

    4 жыл бұрын

    🖤🖤🖤

  • @iamhk3290
    @iamhk32903 жыл бұрын

    Santosh sir please upload Netherland episode

  • @akhilakhi96
    @akhilakhi964 жыл бұрын

    Safari tv app il kashmir sancharam 11 episodes uploaded cheythitund👣👌👌👌🥶

  • @shijogeorge4695
    @shijogeorge46954 жыл бұрын

    SGK താങ്കളുടെ Camera യെ പറ്റി ഒരു Video ചെയ്യണം detailed ആയിട്ട്

  • @joeldominic555

    @joeldominic555

    4 жыл бұрын

    Already done... Check sanchari ude diary kurippugal

  • @shijogeorge4695

    @shijogeorge4695

    4 жыл бұрын

    @@joeldominic555 thanks man

  • @vineethmohan6262
    @vineethmohan62624 жыл бұрын

    ❤❤❤

  • @vipinns6273
    @vipinns62734 жыл бұрын

    😍👍❤️

  • @BlueB14
    @BlueB144 жыл бұрын

    💙💙💙👍

  • @oycy8584
    @oycy85844 жыл бұрын

    ഈ ലക്കം (സൈബീരിയ 05 ) ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല

  • @user-wk7nb1rz8c
    @user-wk7nb1rz8c4 жыл бұрын

    സഞ്ചാരത്തിൽ സൗത്ത് കൊറിയയ്ക്ക് വേണ്ടിക്ക് വൈറ്റ് ചെയ്യുന്നവരിൽ ഒരാൾ 😎

  • @prasanthc3704
    @prasanthc37044 жыл бұрын

    👍

  • @ebingeorge9560
    @ebingeorge95604 жыл бұрын

    😍😍

  • @sarjaspk1441
    @sarjaspk14414 жыл бұрын

    Annum ormikkanum etra kandalum mativaratha episode adutha episodinay kattirikkunnu nanghal pravikalkke eth okke ee samayath kaanumbol oru samadanamane

  • @johndaniel8364
    @johndaniel83644 жыл бұрын

    സർ സൂപ്പർ

  • @noushad2777
    @noushad27774 жыл бұрын

    👌👌✌️✌️🤩🤩

  • @Indiaworldpower436
    @Indiaworldpower4363 жыл бұрын

    Asia , Europe Border ❤️👍

  • @aashiqashraf7876
    @aashiqashraf78764 жыл бұрын

    It would be nice if safari start a english channel also. You have nice content that can be dubbed in english. I think it would increase the spectrum of viewers also. Also it would help to learn english for others.

  • @aswinvreghu6161
    @aswinvreghu61614 жыл бұрын

    SGK❤️

  • @albinuzhuvath
    @albinuzhuvath4 жыл бұрын

    ഇതു ഏതു വർഷം നടത്തിയ സഞ്ചാരം ആണ്?

  • @user-mw2io5mt4g

    @user-mw2io5mt4g

    4 жыл бұрын

    2017

  • @asaru6426

    @asaru6426

    4 жыл бұрын

    2013

  • @sanjeevanchodathil6970
    @sanjeevanchodathil69704 жыл бұрын

    🥰

  • @ravassain5232
    @ravassain52324 жыл бұрын

    SGK❤️❤️❤️

  • @sahadhaneef272
    @sahadhaneef2724 жыл бұрын

    Background music ille?

  • @shaheerglobe9365
    @shaheerglobe93654 жыл бұрын

    😍👍🏻

  • @mashoodabdullah
    @mashoodabdullah4 жыл бұрын

    ഇൗ സ്റ്റാലിന്റെ ഫോട്ടൊ യ്ക്ക്‌ മാലയിട്ട് നമ്മുടെ നാട്ടിൽ ഇന്നും പൂജ ചെയ്യുന്നത്.... കൂടെ. ഇല്ലാ നിങൾ മരിച്ചിട്ടില്ല എന്ന മുദ്രാവാക്യവും ..

  • @lashakp

    @lashakp

    4 жыл бұрын

    അതിപ്പോ ഇന്ദിരയുടെ ഫോട്ടോയും ചെയ്യുന്നുണ്ട് അവരും ചെയ്തു കൂട്ടിയില്ലേ സന്തോഷ്‌ ജോർജ് കമ്മ്യൂണിസ്റ്റ്‌ വിരുദ്ധൻ ആണ് അത് എപ്പോഴും പറയാറും ഉണ്ട്

  • @mashoodabdullah

    @mashoodabdullah

    4 жыл бұрын

    @@lashakp ഇന്ദിര ചെയ്ത കൂട്ടകൊലപാതകങ്ങളും വംശ ഹത്യകളും ഏതൊക്കെ ആണ് എന്ന് അറിഞ്ഞാൽ കൊള്ളാം

  • @lashakp

    @lashakp

    4 жыл бұрын

    സിഖ് കൂട്ടക്കൊല പിന്നെ അടിയന്തരാവസ്ഥ കാലത്തെ കുരുതികൾ ഒക്കെ പിന്നെ മോഡിയുടെ കാലത്തായിരുന്നോ? രാജീവ്‌ ഗാന്ധിയെ പെറുക്കി എടുത്തത് എന്തിനായിരുന്നു തമിഴൻമ്മാരെ കൊല ചെയ്യാൻ സൈന്യത്തെ അയച്ചു കൊടുത്തു നൈസ് ആയി അവന്മ്മാര് ബോംബും പൊട്ടിച്ചു

  • @goahead7125

    @goahead7125

    4 жыл бұрын

    ന്യായീകരണ തൊഴിലാളികൾ കോൺഗ്രസിനെയും ബി ജെ പി യെയും പിടിക്കും അവർ ചെയ്താൽ നമ്മളളും ചെയ്യും ആദ്യം ചെയ്ത് കാണിച്ചത് നമ്മൾ തന്നേ കണ്ടാമ്യഗത്തിന്റെ തൊലിക്കട്ടിയാണ് ഇവറ്റകൾക്ക്

  • @vinojjacob6834

    @vinojjacob6834

    4 жыл бұрын

    @@lashakp Sancharam have another episodes about German concentration camps, Cambodia killing fields etc.... santhosh George kulangara never against communism.

  • @prakashkumar-bl9ne
    @prakashkumar-bl9ne3 жыл бұрын

    എന്നിട്ടും എന്താണ് മലയാളികൾക്കു കമ്മ്യൂണിസത്തോടിത്ര താല്പര്യം വളരെ കുറച്ചുപേർക്ക് സകല അധികാരവും കൊടുത്ത് കൂടുതൽപേരെ അടിമകളാക്കി രാജാവായി വാഴുക എന്നാൽ ലോകത്തെമ്പാടും ആ അവസരം നഷ്ടപ്പെട്ടു മലയാളികൾ കുറച്ചു കൂടി പഠിക്കാനുണ്ട്

  • @97803447
    @978034474 жыл бұрын

    👍👍👍👍👏

  • @christinejose3402
    @christinejose34024 жыл бұрын

    CHE❤️❤️❤️

  • @Tramptraveller
    @Tramptraveller Жыл бұрын

    💖💖💖💖👍👍💖💖💖💖

  • @vipint9258
    @vipint92584 жыл бұрын

    Pls include mangolian trip

  • @MrSufaij
    @MrSufaij4 жыл бұрын

    Sound Preshnamund

  • @rimbusvibes
    @rimbusvibes4 жыл бұрын

    💐💐💐👍👍👍

  • @Artist7667
    @Artist76674 жыл бұрын

    മലയാളികളുടെ അഭിമാനം

  • @kingdomofheaven9729
    @kingdomofheaven97294 жыл бұрын

    SGk ✊🏻❤️✊🏻

  • @tomnewyorker3749
    @tomnewyorker37494 жыл бұрын

    "സഞ്ചാരം, ഇതാ ഇപ്പോൾ pen drive ഇൽ " എന്ന് പറയുമ്പോൾ ഇച്ചിര ഒച്ച കുറക്കാമോ?

  • @kiranrs7959
    @kiranrs79594 жыл бұрын

    KGB 🥰🥰🥰