#158

GERMANY TO SWITZERLAND ROAD TRIP
Bernina Express, Chir, Tirano Italy, most scenic route, Switzerland Must Visit, Neuschwanstein Castle, Disney Land Sleepjng Beauty, Walt Disney, Germany,
Vignette Swiss Road pass, Road Sticker Switzerland, Liechtenstein, Chur Switzerland
Hitlers Concentration Camp - Dachau, Munich Germany, Ice Train German High Speed Train,
Cheapest Data Sim Card in Europe, Free Data Europe, Unlimited Data Europe, Indian Sim Card Europe, Prepaid Sim Card Europe, Heidelberg, Road trip, Heidelberg, Heidelberg Castle, Old Bridge Heidelberg, Pharmacy Museum, Heiligenberg, Heidelberg Tun, Thingstätte, Stuttgart, stuttgart benz museum
UAE to Switzerland, Dubai to Switzerland, Dubai to Europe, Abu Dhabi to Europe, Abu Dhabi to Switzerland, Etihad to Switzerland, Emirates to Switzerland, Switzerland Tourist Places,
Germany Street Food, Street Food Germany
Malayalam Switzerland Travel Vlog, Beautiful Switzerland, Places to See in Switzerland, Malayalam Vlog, Places to See in Switzerland, Malayalam Vlog
#switzerland #berninaexpress #visiteurope #visitswitzerland #exploreeuropewithwanderinggfoodie
#wanderinggfoodie #wanderingg_foodie

Пікірлер: 530

  • @yaseenmubarak4442
    @yaseenmubarak4442 Жыл бұрын

    **നമ്മുടെ ഇന്ത്യയിൽ ഉണ്ട് ഇത് പോലെ മഞ്ഞു മലകൾക്കിടയിലൂടെ ഉള്ള യാത്ര ഹിമാചലിൽ കൽക്ക ഷിംല എക്സ്പ്രസ്സ്‌ അതു പോലെ കാശ്മീരിൽ ബാനിഹാൾ to ബാരാമുള്ള പക്ഷെ ട്രെയിൻ ഇത് പോലത്തെ അല്ലന്നേ ഉള്ളു നല്ല ഭംഗിയാ ആ യാത്ര ബനിഹാൾ ബാരമുള്ള പോയിട്ടുണ്ട്**

  • @bibinkrishnan4483

    @bibinkrishnan4483

    Жыл бұрын

    നല്ലൊരു നിയമ വ്യവസ്ഥ ഉണ്ടെങ്കിൽ നമ്മുടെ നാടാണ് എല്ലാ അർത്ഥത്തിലും സുന്ദരം 🥰🥰🥰🥰

  • @ansuno1901

    @ansuno1901

    Жыл бұрын

    @@bibinkrishnan4483 സത്യം ആണ്

  • @MJ-media
    @MJ-media Жыл бұрын

    ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് swizterland ആണ്😍.അത്രെ ഏറെ മനോഹരവും, Alps പർവത നിരകളും ആൽ മനോഹരിതമായ രാജ്യം.പ്രകൃതി അത്രമേൽ മനോഹർമാക്കിയ ഇടം.അതേ ദൈവം ഭൂമിയിൽ സൃഷ്ട്ടിച്ച സ്വർഗ്ഗം എന്നെകിലും ഒരിക്കൽ switzerland സന്ദർശിക്കണം എന്ന് ആഗ്രഹം ഉണ്ട്.നടക്കുമെന്ന് വിചാരിക്കുന്നു👍🥰

  • @rakheebearpona

    @rakheebearpona

    Жыл бұрын

    ഇന്ത്യയിലും ഇതുപോലത്തെ മനോഹരമായ ഒരു പാട് റയിൽവേ ലൈനുകളുണ്ട്. പക്ഷെ അതൊക്കെ കാണുമ്പോൾ നമുക്ക് ഇത്ര ഭംഗി ഫീൽ ചെയ്യില്ല. കാരണം ഭക്ഷണത്തിന്റെ രുചിയെ സ്വാധീനിക്കുന്ന ഘടഗങ്ങൾ പറയാറില്ലേ, അത് വിളമ്പുന്ന സാഹചര്യം, പാത്രം, നമ്മുടെ വിശപ്പ് ഇതിനെയൊക്കെ ആശ്രയിച്ചിരിക്കും അതുപോലെ. നല്ല കാഴ്ചകൾ എത്തുന്നതിനു മുമ്പേ നാം കാണുന്ന വൃത്തിയില്ലാത്ത പലതും നമ്മുടെ ട്രെയിൻ പ്രത്യേകിച്ചും. പിന്നെ ക്യാഷ് കൂടുതൽ ചിലവാകുമ്പോ ഇങ്ങനെ വർണിക്കാതിരിക്കാൻ പറ്റുമോ.. ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ ട്രെയിൻ യാത്ര ആയിരുന്നു ഹുബ്ലി madgon ട്രെയിൻ. നിരവതി തുരംഗങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാമുള്ള അടിപൊളി യാത്ര

  • @MJ-media

    @MJ-media

    Жыл бұрын

    @@rakheebearpona switzerland same പോലെ ആണ് ഉത്തരാഖണ്ഡ്,അവിടെ പോയിട്ടുണ്ട്.നല്ല ഭംഗി ആണ്.പക്ഷെ ഒരു തീർത്ഥാടന ഫീൽ ആണ് അവിടെ കിട്ടുന്നത്.ആൽമീയത ഒക്കെ.

  • @lp6015

    @lp6015

    11 ай бұрын

    Njangalude uncle oro 4 months switzerland ninnum nattil leavenu vararundu nattile nostalgia miss cheyunathu kondu, leave kazhinju return switzerland pokumbol bhayankara sangaramanu Nadu miss cheyunnu 😢 , nammal engengilum switzerland pokan nokunu alle😅

  • @vineethkc9199
    @vineethkc9199 Жыл бұрын

    എന്റമ്മോ താങ്കൾ ഒക്കെ എത്ര ഭാഗ്യവനാണ് ഇത്തരം മനോഹരമായ യാത്ര ചെയ്യാൻ സാധിക്കുന്നത്. അടിപൊളി

  • @sajilairfan5334
    @sajilairfan5334 Жыл бұрын

    Brother, you are far better than so called malayalam travel vloggers 😊✨️. Quality and presentation top class 🔥.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Thank you so much 🙂

  • @abdulkadarkoroth1841

    @abdulkadarkoroth1841

    Жыл бұрын

    Ĺl

  • @salmusalman3469

    @salmusalman3469

    Жыл бұрын

    Hi

  • @sisiliyad5867

    @sisiliyad5867

    Жыл бұрын

    Thanks for the video.

  • @shinas2534

    @shinas2534

    Жыл бұрын

    My fav two's travelista and wandering foodie

  • @user-ts9qv7mh3t
    @user-ts9qv7mh3t10 ай бұрын

    ഞാൻ എന്നും പോകാനാഗ്രഹിക്കുന്ന.. പോവാൻ കൊതിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു രാജ്യം.. ❤

  • @rahamalik
    @rahamalik10 ай бұрын

    അത്രയേറെ കടുത്ത നിയമങ്ങളും , അത് പാലിക്കുന്ന ജനങ്ങളും ആണ് ഈ നാടിനെ അത്രമേൽ സുന്ദരമാക്കുന്നത് ❤

  • @anaskodakkat
    @anaskodakkat Жыл бұрын

    നല്ല അടിപൊളി അവതരണം ,എല്ലാവരെയും മോഹിപ്പിച്ചു പോയി .അതിരിക്കട്ടേ ഇയാൾ ഏതു മാസം ആണ് പോയെ , ഒരുപക്ഷെ നമുക്കും പോകാൻ പാട്ടാണെൽ ഈ സമയം ആണ് നല്ലത് എന്ന് തോന്നി ❤

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    November middle

  • @WorldAroundUs
    @WorldAroundUs Жыл бұрын

    മഞ്ഞണിഞ്ഞ യാത്ര നയന മനോഹരം 🤩 Beautifully captured 👍 ആരും കൊതിക്കുന്ന ഒരു യാത്ര . ഭൂമിയിലെ സ്വർഗം 😍

  • @diljithtechvlog3182
    @diljithtechvlog3182 Жыл бұрын

    Bro ആദ്യമായ ചാനെൽ കാണുന്നത്... അടിപൊളി...മലയാളത്തിലെ വെറുപ്പിക്കൽ വ്ലോഗ്ഗർമാരുടെ ചാനെൽ ആളുകൾ.. ഒഴിബേക്കുതുടങി.. But thagalude ചാനെൽ വളരെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്..... അടിപൊളി....ഇതുപോലെ അതികം സംസാരിച്ചു വലിച്ചു nitathe vlog ചെയുന്നതാണ് മനോഹരം അതുകൊണ്ട് ബ്രോയുടെ ചാനെൽ ഞാൻ subscrbre ചെയ്തിട്ടുണ്ട്.. ഇനിയും നല്ല നല്ല വീഡിയോസ് predheshikkunnu.....😍😍😍😍😍

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Thank You so much Bro❤

  • @FELI43162
    @FELI43162 Жыл бұрын

    ഞാൻ പോകാൻ എപ്പോഴും ആഗ്രഹിക്കുന്ന സ്വർഗം. ലോകത്തിൽ ഇത്ര മനോഹര പ്രകൃതി ഉള്ള രാജ്യം വേറെ ഉണ്ടോ നമ്മുടെ കേരളം പോലെ 👍

  • @user-ow8tw5dh4h

    @user-ow8tw5dh4h

    Жыл бұрын

    കേരളം കേരളത്തിൽ എന്ത് തേങ്ങാ ഒള്ളത് കേരളത്തേക്കാൾ മനോഹരമായ സ്ഥലങ്ങൾ വേറെ ഇഷ്ടം പോലെ ഇന്ത്യയിൽ ഒണ്ട്

  • @shabadsdz524

    @shabadsdz524

    Жыл бұрын

    ​@@user-ow8tw5dh4hകേരളത്തിൽ എന്താണ് ഇല്ലാത്തത്.

  • @therealgift1

    @therealgift1

    10 ай бұрын

    Poyalo

  • @CjcjxjCycu

    @CjcjxjCycu

    15 күн бұрын

    Manju mala undo desert undo ​@@shabadsdz524

  • @naijunazar3093
    @naijunazar3093 Жыл бұрын

    ബ്രോ നമ്മൾ എല്ലാം എങ്ങനെയൊക്കെയോ ജീവിക്കുന്നു. ചുറ്റി കാണാൻ എത്രയോ ബാക്കി കിടക്കുന്നു. ഇതൊന്നും കാണാതെ കിടന്നു തല്ല് പിടിക്കുന്നു. വീഡിയോ അതിമനോഹരം. താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @Luigi-uj5ml
    @Luigi-uj5ml8 ай бұрын

    In the summer period a bus connects Lugano to Tirano and vice versa. The ticket is included in the Eurail Pass, Interrail Pass, Swiss Travel Pass, Graubünden Pass and similar. Only seat reservation is not included. The bus timetable allows the connection with the BERNINA EXPRESS which connects Tirano with Chur and vice versa. The aforementioned bus of the Rhaetian Railway is also called BERNINA EXPRESS.

  • @mps9847
    @mps9847 Жыл бұрын

    ഈ റൂട്ടിൽ ഞങ്ങൾ ഒരുപാട് തവണ പോയിട്ടുണ്ട് ... എന്റെ വീട് Dufourspitze ൽ ആണ്. Nearest Alps. ആദ്യമൊക്കെ ഒരു മലയാളി എന്നാ നിലയിൽ എനിക്കിത് ഒരത്ഭുദ്ധമായിരുന്നു. Switzerland also wonderful ആണ്

  • @sfvlogbysalman6254

    @sfvlogbysalman6254

    Жыл бұрын

    ഭാഗ്യവാൻ 😢നമ്മളൊക്കെ ഇവിടെ നാട്ടിൽ ജീവിച്ചു തീരും 😒😒ഒരുപാട് കാലങ്ങളായി ഏതെങ്കിലും ഒരു യൂറോപ്പ് കൺട്രിയിൽ ജോലി കിട്ടുമോ എന്ന് നോക്കി നടക്കുന്ന ഞാൻ

  • @_TheOsmanlI

    @_TheOsmanlI

    Жыл бұрын

    ​@@sfvlogbysalman6254 enth joliyanu?

  • @rasheedbinmammu5175
    @rasheedbinmammu5175 Жыл бұрын

    ഇതിലും മനോഹര ദൃശ്യം സ്വപ്നങ്ങളിൽ മാത്രം ആദ്യ കാഴ്ച്ചയിൽ തന്നെ മനസിൽ കയറി അവതാരകനും ചാനലും 👍👌

  • @flowersworld5140
    @flowersworld5140 Жыл бұрын

    Wow, this video truly captures the beauty of the railway journey from Chur, Switzerland to Tirano, Italy. The scenery is breathtaking and the commentary in Malayalam adds a personal touch. Keep up the great work and can't wait to see more of your amazing vlogs!

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Many thanks!

  • @bibinkrishnan4483
    @bibinkrishnan4483 Жыл бұрын

    നമ്മുടെ നാടും സുന്ദരം ആണ് പക്ഷെ ഇവിടുത്തെ നിയമവ്യവസ്ഥ 😔😔😔😔 നാറിയ രാഷ്ട്രീയം എല്ലാം നശിപ്പിച്ചു 😔😔😔😔

  • @AjithKumar-eq6gk

    @AjithKumar-eq6gk

    Жыл бұрын

    വന്ദേ ഭാരത് ട്രെയിൻ പോലെയുള്ള ട്രെയിനുകൾ പ്രതീക്ഷക്കു വക നൽകുന്നുണ്ട് പിന്നെ ഒരു കാര്യം നിങ്ങൾ മിട്ടായി കഴിച്ചിട്ടു കവർ റോഡിൽ കളഞ്ഞിട്ടുണ്ടോ ? വഴിയിൽ മൂത്രം ഒഴിച്ചിട്ടുണ്ടോ ? റോഡിൽ തുപ്പിയിട്ടുണ്ടോ ? രാഷ്ട്രീയ അഫിനിറ്റി നോക്കി കാലങ്ങളായി ഒരേ പാർട്ടിക്ക് വോട് ചെയ്തിട്ടുണ്ടോ ? സിഗ്നൽ മഞ്ഞയായാലും വണ്ടി നിർത്താതെ സിഗ്നൽ കടക്കാൻ ശ്രമിച്ചിട്ടുണ്ടോ ? പോലീസ് ഇല്ലാത്ത വഴികളിൽ ഹെൽമെറ്റ് ഊരി ബൈക്കിന്റെ കണ്ണാടിയിൽ തൂക്കിയിട്ടുണ്ടോ ?? എങ്കിൽ അംഗീകരിക്കാൻ മടിക്കുന്ന ഒരു സത്യം പറയാം ഇന്ത്യ ഇങ്ങനെയാകാൻ 130 കോടി കാരണങ്ങളിൽ ഒന്നാണ് നിങ്ങളും

  • @NostalgicKerala
    @NostalgicKerala Жыл бұрын

    Waow 😍😍😍 Beautiful,, thank you for sharing 😊

  • @premjithnarayanan3485
    @premjithnarayanan3485 Жыл бұрын

    Ohhh എന്താ പറയുക... ഇതൊക്ക കാണാൻ ഭാഗ്യം വേണം ❤️👍🏻👍🏻

  • @mpn4750
    @mpn4750 Жыл бұрын

    Switzerland is my dream destination with my one and only bestie 🥰

  • @ShafeequeNarippatta
    @ShafeequeNarippatta Жыл бұрын

    Nice video, presentation was superb, amazing shots too.

  • @rojishvarughese9951
    @rojishvarughese9951 Жыл бұрын

    Excellent video, beautifully captured.

  • @sarathmuralims633
    @sarathmuralims633 Жыл бұрын

    മരിക്കുന്നതിനു മുന്നേ ഇതൊക്കെ കാണാൻ പറ്റുമോ ആവോ 😍😍😍😍😍❤️❤️🥰🥰

  • @rejin5004
    @rejin5004 Жыл бұрын

    No words to express.... Its Amazing🔥👍

  • @jzmhn123
    @jzmhn123 Жыл бұрын

    Beautiful vlog and very informative one 👍🏻👍🏻

  • @moideenkoya3072
    @moideenkoya3072 Жыл бұрын

    Mashaallah 👍👍my dream place Switzerland

  • @sidheekhmali468
    @sidheekhmali468 Жыл бұрын

    ഞാൻ സബ്സ്ക്രൈബ് ചെയ്‌തിട്ടുള്ള ഏറ്റവും നല്ല ചാനലിൽ ഒന്ന് ...മടുപ്പിക്കില്ല ,,😍വെറുപ്പിക്കില്ല🥰 ,informative😊 ,simple presentation,,👏clarity footage📷,,,❤❤ ❤….thats enough bro👍🏽

  • @sahal7591
    @sahal7591 Жыл бұрын

    ഇതാണ് God own Country

  • @nikhilpc675

    @nikhilpc675

    Жыл бұрын

    Athe... Sathyam

  • @sabir2107

    @sabir2107

    Жыл бұрын

    Yes, oru Mairh keralam

  • @sahal7591

    @sahal7591

    Жыл бұрын

    @@sabir2107 Real കേരളo 💩

  • @xavier2.027

    @xavier2.027

    Жыл бұрын

    Kerala

  • @johnikka2153

    @johnikka2153

    Жыл бұрын

    Ithra cash kodutha ഏത് placem pwoli aavm

  • @yasikhmt3312
    @yasikhmt3312 Жыл бұрын

    വളരെ സിമ്പിൾ & ബ്യൂട്ടിഫുൾ വീഡിയോ. 100% എന്ജോയ്ഡ്. ❤

  • @vysakh57
    @vysakh57 Жыл бұрын

    Thanks bro ഇത്രയും മനോഹരമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ചതിന്....💓

  • @hishams150
    @hishams150 Жыл бұрын

    You should also try a train journey through Norway, the train from Oslo, capital city of Norway to Bergen.. Sgkyude സഞ്ചാരത്തിൽ കണ്ടതാ 😍

  • @basilrajan3990
    @basilrajan3990 Жыл бұрын

    Amazing man!!! Loved the way you present it!! Keep it up and waiting for more videos!! 100% support .... GOD BLESS YOU:)

  • @fawazmusthafa
    @fawazmusthafa Жыл бұрын

    Amazing 🤩 My dream place

  • @abdulhakeem5233
    @abdulhakeem5233 Жыл бұрын

    ഒരു യൂറോപിയൻ ട്രിപ്പ് സ്വപ്നമാണ്. ഫുഡ് വ്ലോഗ് ആണെങ്കിൽ കൂടെ. ഈ ഒരു വ്ലോഗ് സൂപ്പർ ആയി..keep going ❤👍🏽

  • @ashiqraghu
    @ashiqraghu Жыл бұрын

    Wow great video 👌 jammu - srinagar rail link project will be like this after completion of full project

  • @saivignesh9361
    @saivignesh9361 Жыл бұрын

    Very nice visuals and amazing presentation... Overall superb video bro❤

  • @afxl6766
    @afxl6766 Жыл бұрын

    Feels like i have already travelled in the train. Amazing video and presentation. Marvellous 👌✨

  • @kapilsunnykottayam8371
    @kapilsunnykottayam8371 Жыл бұрын

    Big Screenill kanukaaa… Amazing Bro…God bless u.from kottayam.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @franciskt4171
    @franciskt4171 Жыл бұрын

    The gap between the train and the platform is a bit dangerous...The vlog is scenic. Thank you.

  • @safeeraabdurabb6285
    @safeeraabdurabb6285 Жыл бұрын

    Very informative 👌 Beauty of nature 💞 Really heaven on earth 💖 Keep going ❤️‍🔥

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Thanks a lot 😊

  • @sheekalamanoj4388
    @sheekalamanoj4388 Жыл бұрын

    Thanks for such a wonderful episode. We booked our tickets with in a week after seeing your vlog and we had a wonderful experience of one of the best train journeys in the world. Thanks alot.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Great to hear!

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    ഇത് പോലൊരു മനോഹാരിത സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ശരിക്കും ഈ നാട്ടുകാരോടൊക്കെ അസൂയ തോന്നുന്നു

  • @lucyvarghese4655
    @lucyvarghese4655 Жыл бұрын

    ഒരായിരം നന്ദി bro. എത്ര ക്ലാരിറ്റിയോടെയാ ഈ vedio ഞങ്ങൾക്കായി നിങ്ങൾ ഒരുക്കിയത്. ആദ്യമായിട്ടാണ് നിങ്ങളുടെ vedio കാണുന്നത്. 🙏🙏🙏🌹

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤

  • @pathankuttyp2131

    @pathankuttyp2131

    Жыл бұрын

    Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mrthyor ma amrtham gamaya Om Shanti Om Shanti Om Shanti Om

  • @jdk445
    @jdk445 Жыл бұрын

    You are really lucky man 😊.. Videos awesome.. quality and perfection...👍🏻

  • @shefihussain9322
    @shefihussain9322 Жыл бұрын

    അടിപൊളി വീഡിയോ.. എത്ര മനോഹരം ആണ് ഓരോന്നും ❤🥰🥰

  • @sabinnileshwar1040
    @sabinnileshwar1040 Жыл бұрын

    Your presentation was excellent.Appreciating your efforts.Background Music was just woww..Prayers for your health and happiness.Keep up the good works.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤

  • @aflahafnu3987
    @aflahafnu3987 Жыл бұрын

    17:39 Amazing view 😍

  • @jamsheetrucklifeinsaudiara9047
    @jamsheetrucklifeinsaudiara9047 Жыл бұрын

    Super video very nice views,

  • @rehanabdulla2666
    @rehanabdulla2666 Жыл бұрын

    Masha Allah…thank u bro…first time i’m watching ur channel..വിവരണം നന്നായിട്ടുണ്ട്

  • @priyakrishnamurthy5074
    @priyakrishnamurthy5074 Жыл бұрын

    Your travel vlog was simply superb sir.excellent explanation.thankyou.

  • @fathimanazar5475
    @fathimanazar5475 Жыл бұрын

    Your way of presentation and talking was amazing keep going Oroo episodum knd irikaan thonnipikunnath ninglude samsaaram aahn❤❤

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Thank You❤❤

  • @2445644
    @2445644 Жыл бұрын

    ആദ്യ മായാണ് താങ്കളുടെ വീഡിയോ എൻടെ ടൈം ലൈനിൽ വന്നത്, കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു.....

  • @tinathomas9084
    @tinathomas9084 Жыл бұрын

    I am so grateful for you for this beautiful vlog about Bernina express. I was so confident to take this train ride with my family after watching this video. U explained even small details so clearly. Thank u so much. May God bless u.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤Humbled !

  • @abithajoseph9156
    @abithajoseph9156 Жыл бұрын

    First time watching ur channel and its worthy ❤️beautifully captured.. Thanku❤️

  • @priyaabhiramimt1998
    @priyaabhiramimt1998 Жыл бұрын

    ഞാൻ പൊറത്ത വീഡിയോ നോക്കിയാൽ വൃത്തി ശ്രെദ്ധിക്കും 🤷 എന്താ വൃത്തി 🤝

  • @DainSabu
    @DainSabu Жыл бұрын

    Ippo wanderring foodie and tech travel eat മാത്രമേ ഞാൻ കാണുള്ളൂ 🥰Quality⚡️

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤

  • @harrisroy3754
    @harrisroy3754 Жыл бұрын

    adhyam ayitta ee channel kannane...ente ponnu broo ee presentation onnu maintain cheythu poovan pattumoo...adipoly ayitundu..prehasanam travel vloggersinte video kandu maduthu..thank u...nalla camera view

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Endayalum 🥰🤗

  • @mohammedsafeer7073
    @mohammedsafeer7073 Жыл бұрын

    വൈകി പോയല്ലോ ഈ ചാനലിൽ എത്തിപ്പെടാൻ.. Amazing vlog...

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤

  • @Dreamersyoutube777
    @Dreamersyoutube777 Жыл бұрын

    Wow its the real heaven 👏🏻

  • @sadanclick7618
    @sadanclick7618 Жыл бұрын

    Nice traveling and beautiful site seeing

  • @abhijithp2116
    @abhijithp2116 Жыл бұрын

    People living there are so lucky ❤️❤️

  • @sajilairfan5334

    @sajilairfan5334

    Жыл бұрын

    Living there alla brother, people visiting there are so lucky 😊❤️. Touristic area ayondu vila kooduthal anu ellathinum, pinne chur il anel eppozhum manju anu ski area anu, avide youth muzhuvan german or French region ilekku anu ponathu jobs inu okke vendi. Basic services and tourism allathe vere industries onnum illa. Nammude himachal okke pole anu. Nammal shimla yil poyittu avide jeevikkanavar lucky anu ennu parayathillallo athu pole anu 😅. (North east il valare nalla manushyar anu north and hindi belt ine apeshichu 😊)

  • @Luigi-uj5ml
    @Luigi-uj5ml8 ай бұрын

    The Tirano railway station of the Bernina Railway, although it is in Italy, is considered Swiss territory therefore Swiss VAT applies to tickets, railway models and souvenirs sold at the counter. It is the only station in Italy to which it is possible to send luggage. Suitcases shipped from Switzerland to the Tirano railway station of the Bernina Railway must not be accompanied by a customs declaration

  • @Mrtribru69
    @Mrtribru69 Жыл бұрын

    Powli kaazhchhakal. Njaan Bern, Thun and Interlaken il poyirunnu orikkal. I then travelled by train from Belgium, via Germany to Bern. Very good experience. Switzerland is yes, expensive, even for people living in Schengen country ( I am in Belgium). But worth doing the tour. Berlina express journey is okay price, for to and fro journey of more than 8 hours. If you book well in advance, you get a better price. The train is very comfortable and with nice facilities, going so high up in the mountains.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    Thanks for sharing

  • @Mrtribru69

    @Mrtribru69

    Жыл бұрын

    @@wanderinggfoodie . Are you travelling to Belgium?? Ividey njaan Brugge town il aanu. Very beautiful medieval, UNESCO heritage town.

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    @@Mrtribru69 Vlogs abt Belgium is coming..

  • @Mrtribru69

    @Mrtribru69

    Жыл бұрын

    @@wanderinggfoodie . Appol ividey vannirunno?? Always welcome back. Can show you around in Brugge town if you like

  • @aamirsuhail4405
    @aamirsuhail4405 Жыл бұрын

    Bro first ayittanu nigle vlog kanunne amazing captures aanu nigaledh oru filim kanunna feel 🧤💯

  • @mohdmusthafa841
    @mohdmusthafa841 Жыл бұрын

    Lucky man My dream destination

  • @sindhujohnson4702
    @sindhujohnson4702 Жыл бұрын

    Nice vlog brother 😍🥰

  • @vk6926
    @vk6926 Жыл бұрын

    thank you bro for sharing such a wonderful vedio

  • @Sanchari_98
    @Sanchari_98 Жыл бұрын

    ഗംഭീരം! ആദ്യമായാണ് ഈ ചാനൽ കാണുന്നത്. 😊👍

  • @jijeshp6441
    @jijeshp6441 Жыл бұрын

    നല്ല അവതരണം.keep going ❤️

  • @lovemalakha6904
    @lovemalakha6904 Жыл бұрын

    പറയാൻ വാക്കുകൾ ഇല്ലാത്ത സൗന്ദര്യം. സ്വപ്ന തുല്യമായ സ്ഥലങ്ങൾ. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റിയാൽ മതിയാരുന്നു. ശെരിക്കും നടന്നു തന്നെ കാണണം

  • @aluxavi8304
    @aluxavi8304 Жыл бұрын

    it was beautiful . good to see

  • @beenaaugustin8679
    @beenaaugustin8679 Жыл бұрын

    Thanks brather ee vidio kanichu thannadinu😀❤️ beutiful God bl u🙏

  • @ncmphotography
    @ncmphotography Жыл бұрын

    കിടിലൻ 🚂 and കിടിലൻ കാഴ്ചകൾ 😍😍🔥✌️

  • @foodie_kuttu
    @foodie_kuttu Жыл бұрын

    വളരെ മനോഹരം അവതരണവും, കാഴ്ചകളും🥰🥰

  • @abhinkichu6113
    @abhinkichu6113 Жыл бұрын

    Dream place ❤️

  • @shamsutt5465
    @shamsutt5465 Жыл бұрын

    Edo... തന്റെ അവതരണ ശൈലി കിടിലം ആണ് ട്ടോ.,,

  • @Travelmate_Aslam
    @Travelmate_Aslam Жыл бұрын

    Amazing journey.! Subscribed.😍

  • @shahimuhd
    @shahimuhd Жыл бұрын

    My dream destination

  • @Marys31505
    @Marys315058 ай бұрын

    I still have that Bernina Express soveneir with chocolates. Sweet memories

  • @muhammedrazinp9327
    @muhammedrazinp9327 Жыл бұрын

    നിങ്ങളുടെ വോയിസ് കേൾക്കാനായി ഈ വ്ലോഗ് കാണുന്നു 🥰🥰😍😍

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    ❤❤❤

  • @thahliyashaan3778
    @thahliyashaan3778 Жыл бұрын

    Beautiful ❤❤

  • @nawafvareelatt342
    @nawafvareelatt342 Жыл бұрын

    Nice video Bro 😍

  • @vmunnikrishnan
    @vmunnikrishnan Жыл бұрын

    lovely bro ..thanks for sharing. I will plan a trip soon - god willing !

  • @nikhilmanoj3728
    @nikhilmanoj3728 Жыл бұрын

    Switzerland 🥰🥰🥰🥰എനിക്ക് ഏറ്റവും കൂടുതൽ പോകണo എന്ന് ആഗ്രഹം ഉള്ള സ്ഥലം

  • @ubaispk5905
    @ubaispk5905 Жыл бұрын

    ഈ കാഴ്ചകളൊക്കെ ഭംഗിയായി പകർത്തി നമുക്ക്‌ എത്തിച്ച്‌ തന്നതിനു ഒരു പാട്‌ നന്ദി . 👏👏👏👏.. ഏതൊക്കെ ‌ മാസമാണു Switzerland ലെ ഇത്‌ പൊലെയുള്ള പ്രകൃതിഭംഗി ആസ്വദിക്കുന്നതിനു നല്ലതെന്ന് പറഞ്ഞ്‌ തരാമൊ ?

  • @rahulcnair
    @rahulcnair Жыл бұрын

    View's+your description 👌❣️

  • @wanderinggfoodie

    @wanderinggfoodie

    Жыл бұрын

    thanks

  • @ihsan7889
    @ihsan78899 ай бұрын

    Oh bro it's amazing ❤❤ keep going..calm and cool 😍

  • @aswinthefighter
    @aswinthefighter Жыл бұрын

    First time seeing your vlog. Its too nice loved it ❤

  • @shereefshereef3002
    @shereefshereef3002 Жыл бұрын

    Amazing 😍😍

  • @sunujoji8888
    @sunujoji8888 Жыл бұрын

    My dream place.

  • @sidheerahamed1720
    @sidheerahamed1720 Жыл бұрын

    Wow polichu bro 🥰🥰

  • @jusjo709
    @jusjo709 Жыл бұрын

    എന്റെ ജീവിതത്തിലെ Dream🙂❤️💚

  • @HabeebRahmanGTR
    @HabeebRahmanGTR4 ай бұрын

    Amazing bro🎉 … all the best for your effort to create such videos

  • @abdulkhader1877
    @abdulkhader1877 Жыл бұрын

    മനോഹരം ആയി ട്ടോ.. 👍

  • @revichandrans588
    @revichandrans588 Жыл бұрын

    Amazing Work

  • @Theinvisibleg
    @Theinvisibleg Жыл бұрын

    Wow mashallah

  • @suhailr8511
    @suhailr8511 Жыл бұрын

    Thank you dear for giving a such a view

  • @nisfaromy1516
    @nisfaromy1516 Жыл бұрын

    Super ....nerit kanda feel

  • @anandashokan651
    @anandashokan651 Жыл бұрын

    Awesome Experience 🥰❤️

  • @Mamzarabdu
    @Mamzarabdu Жыл бұрын

    Super bro- 2times poyitum ithonnum arinhilla

  • @Marys31505
    @Marys315058 ай бұрын

    I visited this train journey in March 2023. Felt like going to heaven

Келесі