Train താഴത്തെ ബെർത്തിൽ കിടന്നയാളുടെ മുകളിലേക്ക്..

‪@MalayalivarthaInside‬

Пікірлер: 36

  • @padmanabhanraghavan3770
    @padmanabhanraghavan37703 күн бұрын

    ആദ്യമേ തന്നെ അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ക്കായി പ്രാർത്ഥിക്കുന്നു 🙏 ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയും, ഉത്തരവാദി തത്വമില്ലായ്മയുമാണ് ഈ ദാരുണ സംഭവത്തിന്‌ കാരണമായത്.. ഇതിന്, റെയിൽവേ പൂർണമായും കുറ്റക്കാരാണ്. കൃത്യമായ സുരക്ഷാ പരിശോധന ഓരോ കാര്യത്തിലും ഉണ്ടായേ പ റ്റൂ . ഒരു ജീവനും അപകടത്തിലാകരുത്.

  • @narendranshaji7427
    @narendranshaji74273 күн бұрын

    വേദനയുള്ളവക്കുന്ന വേർപാട്! പ്രണാമം ❤

  • @nprajan5539
    @nprajan55393 күн бұрын

    തികച്ചും അവിശ്വസനീയം. ഈ അപകടത്തിൻ്റെ പൂർണ ഉത്തരവാദിത്തം റെയിൽവേക്ക് തന്നെ

  • @viclee4346
    @viclee43463 күн бұрын

    മനഃപൂർവമായ നരഹത്യ 😢 ആ കുടുംബത്തിന്റെ അഗാധമായ ദുഖത്തിൽ പങ്കുചേരുന്നു.😮

  • @mrkchennai
    @mrkchennai3 күн бұрын

    പ്രണാമം സീനിയർ സിറ്റിസൻ ആയതു കൊണ്ട് എനിക്ക് താഴെയാണ് berth എല്ലാ യാത്രയിലും. ഈ പേടി എന്നെ എന്നെയും അലട്ടിയിട്ടുണ്ട്. മിഡിൽ ബർത്ത് തൂക്കിയിടാനുള്ള ചെയിൻ ഒന്നും loose മറ്റത് tight ആയിരിക്കും കൂടാതെ ക്വാളിറ്റി അറിയാൻ കഴിയില്ല Raxin പൊതിഞ്ഞതുകൊണ്ട്. റെയിൽവേ സാധാരണക്കാരന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതാണ് അതുകൊണ്ടുതന്നെ ഇതിന് അഡീഷണൽ chain & ലോക്കിംഗ് സിസ്റ്റവും വേണം ഓരോ വ്യക്തിക്കും ജീവനാണ് വലുത് അതിന് ഭീഷണിയാവുന്നു ഒന്നും തന്നെ Railway ഭാഗത്തുനിന്നും ഉണ്ടാവരുത്

  • @mathewssamuel5605

    @mathewssamuel5605

    3 күн бұрын

    If our age is more than 60, they may allot Lower berth only

  • @ramachandranwarrier7455
    @ramachandranwarrier74553 күн бұрын

    യാത്രക്കാരുടെ ശ്രദ്ധ ഇല്ലായ്മ ആണ് ഇൗ അപകടത്തിന് കാരണം എന്നാണ് അന്ന്വേഷ ണ റിപ്പോർട്ട്. നടുവിലെ ബെർത്ത് ഉയർത്തി വച്ചപ്പോൾ സ്റ്റേ ചങ്ങല ശരിയായി പിയിപ്പിക്കാ തതത് മൂലം ഊരി വീണത് ആണ് എന്ന്

  • @sukumarannair8900
    @sukumarannair89003 күн бұрын

    ബർത്ത് പൊട്ടിവീണു എന്നു പറയുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ബർത്തി ൻ്റെ വിജാവരിയും , തൂക്കിയിടുന്ന ചങ്ങലയും പൊട്ടിപ്പോകാൻ സാദ്ധ്യത വളരെ കുറവാണ് ' കാരണം അത്രയും ബലവത്തായതാണ് അവ രണ്ടും ' പക്ഷേ കൊളുത്തിൽ കുടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ദ്വാരത്തിൽ തന്നെ കുടുക്കണം. പിന്നെ ഒരു സുരക്ഷാ ക്ലാമ്പ് ഉണ്ടല്ലോ അത് താഴ്ത്തി ലോക്ക് ചെയ്യുകയും വേണം. ഇല്ലാത്ത പക്ഷം , ബർത്ത് ഊരി ചരിഞ്ഞു വീഴാം.

  • @unnikrishnanmenon4178
    @unnikrishnanmenon41782 күн бұрын

    Failure of locking thenchains.....

  • @SN-yk6wl
    @SN-yk6wl3 күн бұрын

    ഇത് കാര്യമായി തന്നെ എടുക്കേണ്ട കേസ് തന്നെയാണ് കാരണം ഞാനും സ്ഥിരം ട്രെയിനിൽയാത്ര ചെയ്യുന്നയാളാണ് എല്ലാവരും ബെർതിൽ കിടക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക ദുരന്തം വരുന്നതിനു മുൻപ് എല്ലാവരും ശ്രദ്ധിക്കുക 🙏

  • @vinodKumar-rf7yn
    @vinodKumar-rf7yn3 күн бұрын

    ഭാരം കൂടിയവർ മുകളിലത്തെ ബർത്ത് പരമാവധി ഒഴിവാക്കണം കുട്ടികളോ ഭാരം കുറഞ്ഞവരോ മാത്രമേ മുകളിലെ ബർത്ത് ഉപയോഗിക്കാവൂ

  • @sukumarannair9110
    @sukumarannair91103 күн бұрын

    Heart felt condolences 🎉

  • @VijayanPv-uc2rk
    @VijayanPv-uc2rk3 күн бұрын

    കഷ്ട്ടം...

  • @simonphilips5936
    @simonphilips59363 күн бұрын

    Oru berth muzhuvanayi potti, urappich irikunna vijagiri il ninnum vittu ponnale engane flat aayittu veezhuka ullu. Koluth thatti ponnath anengil side charinju athik kidakunna aal urundu thazhekku veezhum, mikkavarum tharayil ayirikum. Berth vannu lower berth il ulla alude body il sakthiyayai adikkum. Indian Railway- oru pothu mekhala stapanam. Ithil kooduthal entu prateekshikkan. 57 il swatantryam labicha Malaysia yude train polum ethra karya kshemam.

  • @mhdalick5493
    @mhdalick54933 күн бұрын

    പഴകിയ ട്രെയിൻ ആവും,ഇത് മേലെ കിടന്ന ആളുടെ കുറ്റം അല്ല ഞാൻ ട്രെയിൻ യാത്രയിൽ താഴെ ആണ് കിടക്കാറ് ന്നാലും മേലെ ഉള്ള ബർത്ത് ശരിക്ക് ഫിറ്റ് ചെയ്തോ എന്നൊക്കെ നോക്കാറുണ്ട് 🙋‍♂️പാവം അത്യാവശ്യം യാത്ര പോയത് ആവും

  • @shrinivasnayak2617
    @shrinivasnayak26173 күн бұрын

    PRANAMAM. 🙏🙏🙏🙏🙏 .

  • @user-ot8jz9kc1l
    @user-ot8jz9kc1l3 күн бұрын

    Oh God. Deep condolence🌹🌹🌹

  • @balachandrankg4125
    @balachandrankg4125Күн бұрын

    റെയിൽവേ അധികൃതർ എന്തു ചെയ്യാം. എപ്പോഴും പ്ലെയിനിൽ നിർദേശം കൊടുക്കുന്നതുപോലെ ട്രെയിനിലും അനൗൺസ്മെൻ്റ് നടത്താം എന്ന് മാത്രം. ബർത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് യാത്രക്കാർ അറിഞ്ഞിരിക്കേണ്ടതാണ് എന്നാണ് എൻ്റെ അഭിപ്രായം. ഇനി മുതൽ താഴെ കിടക്കുന്നവർ മുകളിലെ ബർത്തിൻ്റെ കാര്യം കൂടി ശ്രദ്ധിക്കണം എന്ന് മാത്രം.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50163 күн бұрын

    Just like our KSRTC bus no proper... maintenance in train

  • @prasannankondrappassery7564
    @prasannankondrappassery75643 күн бұрын

    Valare dukhakaramaya vartha. Oro kollavum train boggikal sookshma parisodhana nadathanulla nadapadi railwayil ninnu undakanam.

  • @titusvarghese1854
    @titusvarghese18543 күн бұрын

    അതുകൊണ്ടാണ് മലപ്പുറതിന്നു സംസ്ഥാന പദവി വേണം എന്ന് പറയുന്നത്...

  • @SureshSureshT-kd7gs
    @SureshSureshT-kd7gs3 күн бұрын

    RIP 😰🙏🏻🙏🏻🙏🏻

  • @n.m.saseendran7270
    @n.m.saseendran72703 күн бұрын

    Very sad news. My hearty condolences to his bereaved family. May his soul rest in peace. Railway authorities need to fully ensure the safety of the passengers

  • @radhakrishnanmk9791
    @radhakrishnanmk97913 күн бұрын

    Horrible incident . Unbelievable Find the answer!.

  • @simonphilips5936
    @simonphilips59363 күн бұрын

    Engane

  • @augustinekarukappillil5538
    @augustinekarukappillil55383 күн бұрын

    This is due to the negligence of the railways, like understaffing, cost cutting etc. Existing majority of railway workers are reeling under severe work pressure. See ministers will make doubly sure their safety before travelling in different mode of travels. Poor laymen are the worst sufferers while contributing to the luxurious life of MLA and MPs.

  • @user-pw3hf7ou9d
    @user-pw3hf7ou9d3 күн бұрын

    ട്രെയിൻ യാത്ര സേഫ് അല്ല 😔sr.സിറ്റിസൺ യാതകർക് താഴെ ബെർത്ത്‌ ആണ് കിട്ടാർ...( ടിക്കറ്റ് ചാർജ ഇളവ് വീണ്ടും അനുവദിക്കുക )

  • @rajagopalsukumarannair4206
    @rajagopalsukumarannair42063 күн бұрын

    ട്രൈനുകളിൽ.... എല്ലാം നശിച്ചു കിടക്കുകയാണ്... ഒരു മൈന്റെനൻസും നടക്കുന്നില്ല....😢

  • @sankaragopal9392
    @sankaragopal93923 күн бұрын

    FIR may be filed against railway for murder of an innocent railway passenger Where are high courts and human rights authorities. Why they are jot taking suo moto action against this sheer negligible of railway

  • @samarth4054
    @samarth40543 күн бұрын

    അട്ടിമറിയുണ്ടോ

  • @kannanparam9634
    @kannanparam96343 күн бұрын

    Visual of broken berth not shown !! Why.....??!!

  • @ravindranathan1440
    @ravindranathan14403 күн бұрын

    ഏത് ട്രെയിൻ ആണ്.. ഇപ്പോൾ ട്രെയിൻ ചാർജ് കൂടുതലും ഫെസിലിറ്റീസ് കുറവും ആണ്. സെക്കൻഡ് എസി കമ്പാർട്മെന്റ് യാത്ര സുഖകരമാവും എന്ന് കരുതി ഞാൻ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തപ്പോൾ ബെർത്ത്‌ റെക്സിൻ very ഹാർഡ് ആയി ബോഡി pain ആയിരുന്നു രണ്ടു days. വാഷ്റൂം very untidy. Roaches രാത്രിയിൽ നമ്മുടെ ബെർത്തിൽ. എന്തിനു പറയാൻ ജീവനക്കാർ തരുന്ന ഫുഡും വായിൽ വെക്കാൻ പറ്റില്ല. എലിയും പാമ്പും ആയി ഇപ്പോൾ സഹായത്രികരായി.. ഗവണ്മെന്റ് പൈസ മാത്രം.. നമ്മുടെ ജീവന് ഒരു safety ഉം ഇല്ലാതെ യാത്ര തുടരുക... കൊറോണക് ശേഷം സീനിയർ സിറ്റിസൺസ് റേറ്റ് കുറഞ്ഞിട്ടില്ല.. അവരുടെ കൺസ്‌ഷൻ എടുത്തു മാറ്റി.. ഇത് വരെ പ്രാബല്യത്തിൽ എത്തിയിട്ടില്ല.. എന്ത് സർക്കാർ??

  • @Devasiapm
    @Devasiapm3 күн бұрын

    Poor set up.... Railway

  • @Anilkumarpt7
    @Anilkumarpt73 күн бұрын

    ഹമാസ്.. ജില്ല. യിലെ.. ഹമാസ് അനുയായി.. ഒരാള് മരിച്ചാൽ.. ഒരു കുഴപ്പവുമില്ല.. ജയ് ഹിന്ദുസ്ഥാൻ ജയ് ഹിന്ദു രാഷ്ട്ര്

Келесі