TP Madhavan in Gandhibhavan | Shanthivila dinesh | Exclusive Talk

Please subscribe this channel for more videos
#gandhibhavan #tpmadhhavan #tpmadhavanatgandhibhavan #shanthiviladinesh #madavanatgandhibhavan

Пікірлер: 200

  • @sheelasivan6746
    @sheelasivan67462 жыл бұрын

    നല്ല അഭിമുഖം ആയിരുന്നു. ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. മാധവൻ സാറിന്. നേരിട്ട് കണ്ട അനുഭവം 👌❤️🙏

  • @mujeebrahmabichu8980
    @mujeebrahmabichu89802 жыл бұрын

    ദിനേശ് മാധവേട്ടനെ ഞങ്ങൾക്ക് ഒരിക്കൽ കൂടി കാണാനും അറിയാനും അവസരം ഒരുക്കി തന്നതിന് നന്ദി. അദ്ദേഹം ഹാപ്പിയായിരിക്കട്ടെ

  • @thara.k2374
    @thara.k2374 Жыл бұрын

    മാധവേട്ടന് ആയുസും ആരോഗ്യവും ഈശ്വരൻ ഇനിയും നൽകട്ടെ. ദിനേശേട്ടന് ഒരു big salute

  • @thulaseedharannk4962
    @thulaseedharannk49622 жыл бұрын

    മാധവൻ സാറിനെയും ശാന്തിവിളയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jayasnairelakolloor8574
    @jayasnairelakolloor85742 жыл бұрын

    ഇദ്ദേഹം എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ മകൻ വന്നു കൊണ്ടുപോകണം അതാണ് നന്മ 🙏

  • @nasarudinevs468
    @nasarudinevs4683 жыл бұрын

    ശാന്തിവിള ദിനേശ്, മനുഷ്യത്വമുള്ള ഒരു സിനിമ സ്നേഹിയാണ്. അദ്ദേഹം പല സിനിമകഥകളും അധ്മാർത്ഥതയോടെ അവതരിപ്പിക്കുന്നു. സാറിന് എല്ലാ സപ്പോർട്ടും തരുന്നു.ആരും ചെയ്യാത്ത വ്യത്യ സ്തമായ oru പ്രവർത്തിയാണ് ചെയ്യുന്നത്.

  • @chandranodst2700
    @chandranodst27003 жыл бұрын

    ഇത് കണ്ടിട്ട് വളരെയധികം വിഷമം തോന്നി നമ്മുടെ സമൂഹം ഇങ്ങനെയാണ് വേണ്ട സമയത്ത് ഉപയോഗിച്ചിട്ട് കറിവേപ്പില പോലെ വലിച്ചെറിയുന്ന സമൂഹം സിനിമയിലുള്ള പാവപ്പെട്ടവന്റെ അവസ്ഥയിലാണ് ഇത് തുറന്നു കാണിച്ചതിന് ദിനേശ് ഏട്ടനെ ആയിരം നന്ദി

  • @makkarmm165

    @makkarmm165

    3 жыл бұрын

    സിനിമയിൽ അഭിനയിച്ചെങ്കിൽ അതിന് കാശ് വാങ്ങി.. ഇനി എന്ത് ചെയ്യണം.... മക്കളും കുടുംബവും ഇല്ലേ.....

  • @chandrankallarakkal8590

    @chandrankallarakkal8590

    2 жыл бұрын

    മക്കൾക്കും ബന്ധുക്കൾക്കും ജാതിയ കമ്മിറ്റി ക്കും വേണ്ട എങ്കിൽ എങ്ങിനെയാ വരൂ

  • @omanaamma5406

    @omanaamma5406

    2 жыл бұрын

    Okie Okie baby girl girl and I am a new phone and the rest rest is a good good I

  • @joypu6684

    @joypu6684

    2 жыл бұрын

    സമൂഹം എന്ത് ഉപയോഗിച്ചു എന്താണ് താങ്കൾ പറയുന്നത്? സിനിമയിൽ അഭിനയിച്ചത്തിനു പ്രതിഫലം വാങ്ങി. ഇദ്ദേഹത്തിന് ഭാര്യയും പ്രശസ്തനായ മകനും ഉള്ളതല്ലേ?

  • @dreamgirl3475

    @dreamgirl3475

    2 жыл бұрын

    @@makkarmm165 ഇയാൾ സിനിമക്ക് വേണ്ടി മകൻ 2അര വയസ്സ് ഉള്ളപ്പോൾ ഭാര്യയെയും മകനെയും ഉപേക്ഷിച്ചു പോയതാണ്.

  • @praveenmadhav6360
    @praveenmadhav63603 жыл бұрын

    മരണം വരെ സന്ദോഷത്തോടെ ഇരിക്കു 🙏🙏🙏

  • @pushpangathanck2887
    @pushpangathanck28872 жыл бұрын

    Great job. I celebrated my 60th birthday in gandhi bhavan. I never forget that day. It was a first experience for me. Everyone should go there atleast once to know the reality of life. Even I got a photo of me and my husband from Mr. Madhavan. Mr. Somarajan is doing a great job. He is God for the destitutes in the ashram. Let God give him long life and good health to serve people.

  • @sajinassaju7782
    @sajinassaju7782 Жыл бұрын

    ഞാൻമാധവേട്ടനെകാണാൻഒരിക്കൽ. ഇവിടെവന്നിരുന്നു. വിവരം. ദിനേശേട്ട നെഅറിയിച്ചിരുന്നു. ഒത്തിരിസന്തോഷത്തോടെ. മാധവേട്ടനെകണ്ടു. സംസാരിച്ചു. തിരിച്ചുപോന്നു. മോഹൻ. വെഹിക്കിൾഇൻസ്‌പെക്ടർ. Calicut

  • @babuerumala1993
    @babuerumala19933 жыл бұрын

    സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മൂന്നു വർഷം 2014-2017 ഗാന്ധിഭവനിൽ പബ്ളിക്കേഷൻസ് എഡിറ്ററായി സേവനം ചെയ്യുവാനായത് ഭാഗ്യമായി കരുതുന്നു. ടി.പി.മാധവനും, പാലാ തങ്കവും ഉൾപ്പെടെ നുറുകണക്കിന് വ്യക്തികളുമായി അടുത്ത് ഇടപഴകുവാനായി. - ബാബു ഇരുമല

  • @santhosh6276
    @santhosh62763 жыл бұрын

    The best endeavour. Salute you!!

  • @pankajampreman5971
    @pankajampreman59712 жыл бұрын

    ഇങ്ങനെ ഒരവസ്ഥ ആർക്കും വരരുത്. നാളെ നമ്മളിൽ ഓരോ ആൾക്കും വരാവുന്ന വിഷമങ്ങളാണിത്

  • @sekharanpyngoth3095
    @sekharanpyngoth3095 Жыл бұрын

    ഗാന്ധിഭവൻ്റെ ഈ സത്കർമ്മങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന എവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.ശ്രീ.മോഹൻലാൽ TP മാധവൻ സാറിൻ്റെ ആഗ്രഹം നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.

  • @jomoljomol863
    @jomoljomol863 Жыл бұрын

    ചേട്ടാ പോയി കാണാൻ ഉള്ള ആ മനസു ഒരുപാട് സന്തോഷം. 🙏🏻. ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ

  • @sekharanpyngoth3095
    @sekharanpyngoth3095 Жыл бұрын

    വളരെ നന്നായി അഭിമുഖം.ഇത് പോലെ ശ്രീ.മധുസാറിനെ പോലെ കൂടുതൽ പഴയ താരങ്ങളെ ഉൾപ്പെടുത്തി ശ്രീ' ദിനേഷ് വീണ്ടും വരിക. അഭിനന്ദനങ്ങൾ.

  • @goddesswoman1547
    @goddesswoman1547 Жыл бұрын

    A big Salute to Shantlvila Dinesh 🙏 Madhavan Sir nu Daivom iniyum aayussum arogyavum nalkatte 🙏🙏🙏🙏🙏🙏🙏

  • @Seenreact
    @Seenreact2 жыл бұрын

    ഇന്ന് 24 ചാനലിൽ മകനെയും ലാലേട്ടനെയും കാണണമെന്ന് ഇപ്പോഴും പറയുന്നുണ്ട് ഒന്ന് വന്നു കാണൂ രാജകൃഷ്ണൻ സർ & ലാൽ സർ 🙏

  • @surendranathmecheri8111
    @surendranathmecheri81112 жыл бұрын

    Very good programme. Heart to heart.

  • @chandranthiruvangoor8078
    @chandranthiruvangoor80782 жыл бұрын

    വളരെ അറിവുള്ള ഒരു നടനായിരുന്നു - നിലവാരമുള്ള അഭിനയവും - സിനിമാക്കാർ തിരിഞ്ഞു നോക്കുന്നില്ലെ?

  • @manojck9205
    @manojck9205 Жыл бұрын

    മികച്ച പ്രോഗ്രാം ആണ് ഇത് പോലെ നല്ല പ്രോഗ്രാം ഇനിയും ചെയ്യണം

  • @leelaantonysebastian3952
    @leelaantonysebastian39522 жыл бұрын

    Happy ennu ethravattam paranjalum Aa kannukalil Sangadavum nirasayu und Kudumpathodoppam ulla Santhosham orikalum kittilla Manasine marachu santhosham bhavikane kazhiyu. Enthayalum Aarogyavum Aayusum Daivam malkatte. Neril kandathe pole, thank you So much .

  • @unnikrishnans326
    @unnikrishnans3263 жыл бұрын

    ശാന്തിവിള സാറിനെ നമസ്കാരം ഇത്തരം സംഭവങ്ങൾ പൊതു സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവന്നതിന് അതോടൊപ്പം ഒരു കലാകാരൻ അവന്റെ നല്ല സമയം ആരാധകവൃന്ദത്തെ നടുവിൽ ആകുമ്പോൾ.. എല്ലാം തികഞ്ഞ എന്നു തോന്നുകയും എന്നാൽ അവശത അനുഭവിക്കുമ്പോൾ ആരുമില്ലാതെ തന്നെത്താൻ സ്വപ്നങ്ങൾ മാത്രം അനുഭവിക്കാൻ കഴിയുന്ന ദുരവസ്ഥയ്ക്കു അവരെ സംരക്ഷിക്കാൻ ബാധ്യത ഉള്ള സംഘടനയും സമൂഹവും അവരുടെ കടമ നിറവേറ്റാനും ശ്രമിക്കാത്ത അതിന്റെ പരിണിതഫലമാണ് ഈ വലിയ മനുഷ്യന്റെ അവസ്ഥ എന്തായാലും നല്ലൊരു ഇടത്ത് അദ്ദേഹം എത്തപ്പെട്ടു എന്ന് ആശ്വസിക്കാം

  • @sudipramachandran5060
    @sudipramachandran50603 жыл бұрын

    Absolutely its a pity that t.p madhavan sir staying in gandhibhavan at his old age.dinesh sir doing a great job .

  • @user-xb1sx5um3l
    @user-xb1sx5um3l3 жыл бұрын

    പാവം മാധവൻസാർ ഓർമതകരാർണ്ട് എത്ര യോകഥാപാത്രങൾഅഭിനയിച്ച മനുഷനാണ് സിനിമകാർ വിചാരിച്ചാൽ മിധവൻസാറിനെചികിൽസിച് ഓർമ്മ തിരികെകൊണ്ടുവരാൻകഴിയി ലേ .ലാലേട്ടന്റെ പേരുപോലുംമറന്നുപോയി പാവം

  • @ravisadanandan4336
    @ravisadanandan43363 жыл бұрын

    എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ നല്ല അറിവാണ് സാർ തരുന്നത് ഇനിയും അറിയപെടാതെ പോയ പ്രമുഖരായ കലാകാരന്മാരെ കുറിച്ച് സാർ ചെയ്യണം വിൻസന്റ് സുധീർ രവി കുമാർ ഒരു കാലത്ത് ഹരമായ ഈ നടന്മാരെ കുറിച്ച് ഒരു വിവരണം തരണം മുമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ചോദിച്ചതിൽ ക്ഷമിക്കുക👍❤️

  • @sajeevkumarkr1777
    @sajeevkumarkr17772 жыл бұрын

    സൂപ്പർ സ്റ്റാറുകൾ വരുന്നത് പേര് കിട്ടാൻ വേണ്ടി.. അപൂർവം ചിലർ ഒഴികെ ഭൂരിഭാഗം പേരും ജാട ആണ്

  • @rajanpillai795
    @rajanpillai7952 жыл бұрын

    Very good programe dineshji

  • @johnsongeorge9636
    @johnsongeorge96363 жыл бұрын

    Great sir.🙏🙏🙏🙏

  • @geethanarayannarayan4863
    @geethanarayannarayan4863 Жыл бұрын

    Very sad to this great actor staying there.GOD BLESS YOU SIR

  • @user-mp5jo5ts8b
    @user-mp5jo5ts8b3 жыл бұрын

    അ പാവത്തിനെ സിനിമ തെണ്ടികൾ തിരിഞ്ഞു നോക്കുന്നില്ല അവർ ജീവിത ത്തിലും അഭിനയിക്കുന്നവർ ആണ്

  • @arundv1136

    @arundv1136

    3 жыл бұрын

    pullide mon famous director aanlo

  • @raveendrannambron7960

    @raveendrannambron7960

    2 жыл бұрын

    @@arundv1136 Makanum Mukalil parranha ganathil pedum.

  • @subashk4019
    @subashk40192 жыл бұрын

    Mr. Santhivila. Thank you mr. Santhivila

  • @celinebaby6556
    @celinebaby6556 Жыл бұрын

    എന്തിനാ സാർ മോഹൻലാലിനെ കാണാൻ വാശി പിടിക്കുന്നത്? എത്ര യോ സ്നേഹമുള്ളവർ അങ്ങേക്ക് ചുറ്റുമുണ്ട് 🙏

  • @lux6009
    @lux60092 жыл бұрын

    ഇതൊക്കെ അറിയാൻ കുറച്ചു താമസിച്ചു 😘😘😘

  • @aaryansujith6081
    @aaryansujith60812 жыл бұрын

    Thank you sir

  • @ushashinoj
    @ushashinoj2 жыл бұрын

    ആരാന്റെ കുറ്റം പറയാതെ, ഇത്തരം പ്രോഗ്രാം കൾ ചെയ്യൂ.... All the best

  • @muhammedansary617

    @muhammedansary617

    2 жыл бұрын

    👍😄

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan Жыл бұрын

    മാധവേട്ടനെ തന്റെ പഴയ കാലത്തിലേക്ക് കൈപിടിച്ച് നടത്തി കൊണ്ടുപോയി നന്നയി ചിരിപ്പിച്ച് സന്തോഷിപ്പിച്ചതിൽ ദിനേശിന് ഒരായിരം നന്ദി.

  • @sabeervarkala6062
    @sabeervarkala60623 жыл бұрын

    മനുഷ്യന്റെ ഓരോ അവസ്ഥകൾ....ഇതു കണ്ടാലും സമൂഹം പഠിക്കില്ല..

  • @chandranpv5473

    @chandranpv5473

    2 жыл бұрын

    100%

  • @surendranathmecheri8111
    @surendranathmecheri81112 жыл бұрын

    Good people are still there in this world.

  • @rajeshpillai9609
    @rajeshpillai96093 жыл бұрын

    മോഹൻലാൽ... താങ്കൾക്ക് പൈസ ഉണ്ടാകും... കാലത്തെ പിടിച്ചു നിർത്താൻ താങ്കളുടെ പൈസ തികയുമോ 🙏

  • @newyorkboyz8890
    @newyorkboyz88903 жыл бұрын

    മണി ചേട്ടൻ ഉണ്ടാരുന്നങ്കില്

  • @leenap2281
    @leenap22813 жыл бұрын

    Gandhi bhavanil jolik aale veno? Vayyathavare nokkanum, bhakshanam undakkanum , avarude thuni kazhukanum okke ? Enik nalla ishtava

  • @abinbabu2938
    @abinbabu29383 жыл бұрын

    അദ്ദേഹം എത്ര ഹാപ്പി എന്ന് പറഞ്ഞാലും കാണുന്ന ഞാൻ ഹാപ്പി അല്ല 😢😢😢😢

  • @ayishashifa822

    @ayishashifa822

    2 жыл бұрын

    Njaanum😭

  • @vikramannairvikramannair6498

    @vikramannairvikramannair6498

    2 жыл бұрын

    തീർച്ചയായും

  • @ftifilesphotosandvideos4504
    @ftifilesphotosandvideos45042 жыл бұрын

    1975 കാലം അല്ല 2022 മാതാപിതാക്കൾ മക്കെളെ നല്ല വിദ്യപ്യാസം നൽകി വളർത്തും അവർ നല്ല വണ്ണം പഠിക്കും ജോലി നേടും വിവാഹിതരായി കഴിഞ്ഞാൽ അവർക്ക് അവരുടെ കാരിയം 85% മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ സമയം ഇല്ലത്തവർ ഒടുവിൽ മാതാപിതാക്കൾ ഇതുപോലെ അനാഥാലയങ്ങളിൽ മാതാപിതാക്കൾക്ക് സ്വത്ത് ഉണ്ടായാൽ അതിനു തമ്മിൽ തല്ല് എല്ലാവർക്കും ഇത് ഒരു പാഠം ആകണം

  • @asv0737
    @asv07372 жыл бұрын

  • @shar4057
    @shar40572 жыл бұрын

    Inganeyoru interview kaanaan kazhinjathil orupaadorupaadu santhosham 🤗. Mammookka Maadhavan chettane kaanaan varatte ennu orupaadaagrahikkunnu. Orupaadorupaadu Wonderful Evergreen Megahit Characters,Songs & Dance Mammookka filmsil cheyyaan kazhiyatte.. State,National,Oscar & All Types of Awards nedaan kazhiyatte.. Ellaa Soubhaayanfalum undaakatte ennu aathmaarthamaayi aagrahikkukayum,praarthikkukayum cheyyunnu... BEST OF LUCK!!!T.P.Maadhavan chettaa... GOD BLESS YOU...

  • @vijayakumarvijayan5340
    @vijayakumarvijayan5340 Жыл бұрын

    നല്ല അഭിമുഖം ദിനേശ് 👏

  • @reghureghu7855
    @reghureghu78553 жыл бұрын

    Good👍👍👍👍

  • @manichanalanickalmoothedat5393
    @manichanalanickalmoothedat53933 жыл бұрын

    നാടോടി കാറ്റിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനയം

  • @sivaprasadpodiyan8481
    @sivaprasadpodiyan84813 жыл бұрын

    🙏🙏🙏🙏🙏

  • @nandhunandhu1562
    @nandhunandhu15622 жыл бұрын

    God bless you

  • @ibmkypib818
    @ibmkypib8183 жыл бұрын

    👍👍👍

  • @mammys572
    @mammys5723 жыл бұрын

    ഈ ആളുടെ ജീവിതം എല്ലാവർക്കും ഒരു പടം ആണ് എങ്ങനെ ജീവിച്ചാലും അവസാനം എങ്ങനെ ആവാം

  • @miniar8142
    @miniar81422 жыл бұрын

    Santhivila Dinesh Sir you are great

  • @kilukkam.2691
    @kilukkam.26913 жыл бұрын

    ഒരുപാട് വിഷമം തോന്നി ഇത്രയും കഴിവുള്ള മഹാ പ്രതിഭ അദ്ദേഹത്തിന്റെ അവസ്ഥ 😭😭😭.

  • @ramachandranp1146
    @ramachandranp11462 жыл бұрын

    വിധി.. ഇദ്ദേഹത്തിന്റെ ബുദ്ധി ഇല്ലാത്ത പ്രവർത്തി കാരണം പണം ഉണ്ടാക്കാൻ സാധിച്ചില്ല 🥲 പണം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഈ ഗതി വരില്ലായിരുന്നു.. പണം ആണ് ബന്ധങ്ങളെ ബന്ധിപ്പിക്കുന്നത്... മറ്റുള്ള പിതാക്കൾക്കും ഇതൊരു പാഠം ആകട്ടെ..🤔

  • @vanajakumari2244
    @vanajakumari2244 Жыл бұрын

    👍🙏

  • @rajeevbillahara1938
    @rajeevbillahara19382 жыл бұрын

    SirNallathumathramVaratte

  • @nellivlathomson2399
    @nellivlathomson23993 жыл бұрын

    😷💪💪

  • @catcaty2445
    @catcaty2445 Жыл бұрын

    🙏

  • @lissymathew1622
    @lissymathew16222 жыл бұрын

    ദൈവംമേആമുഖത്തെനിസ്സഹാവസ്ഥകണ്ടിട്ട്സങ്കടംതോന്നുന്നു. അവിടെസുഖംആണെങ്കിലും. ആഅവസ്ഥസങ്കടം ഉളവാക്കുന്നു.

  • @KrishnaKumar-sr7jv
    @KrishnaKumar-sr7jv3 жыл бұрын

    God bless you Madavetta...

  • @bediffrent3322
    @bediffrent33223 жыл бұрын

    ലാലേട്ടാ നമുക്ക് ഒരുമിച്ചു പോകാം ഒരു കാര്യം ചെയ്യൂ ലാലേട്ടാ എന്നെ ഇടയ്ക്ക് ഓർമപ്പെടുത്തണം ഞാൻ ബിസി ആണ് 😄😄😄

  • @chandrankallarakkal8590
    @chandrankallarakkal85902 жыл бұрын

    സന്ദോഷം ഇപ്പോൾ സമാധാനം ആയി

  • @professionalkerala2658
    @professionalkerala26582 жыл бұрын

    സിനിമയിലുള്ള ആൾക്കാരുടെ യഥാർത്ഥ സ്വഭാവം ഇത് കണ്ടാൽ മനസ്സിലാകും. ആവശ്യമുള്ളപ്പോൾ വേണം. അല്ലെങ്കിൽ കറിവേപ്പില

  • @dhaneesh328

    @dhaneesh328

    2 жыл бұрын

    Yessss

  • @rajanck7827
    @rajanck78273 жыл бұрын

    Madhavan sir chirichu kondu parayunnathu, pakshey entay manasil valathey vedhana thonunnu..

  • @ramachandrana9335
    @ramachandrana93352 жыл бұрын

    നന്നായി സാർ .നമ്മളൊക്കെ എങനെ ആവും ഒന്നും അറിയില്ല ponnu..O.T.P.

  • @dubaia9900
    @dubaia99002 жыл бұрын

    Most people are commenting with sympathy on him, But to introspect if a man or women has not been good to his / her family loneliness will be their companion.

  • @vgn3590
    @vgn35903 жыл бұрын

    It is very sad to know that a person like Shri. TP Madhavan like film personality' is staying in an old age home.

  • @subashk4019
    @subashk40192 жыл бұрын

    Request mohanlal to see tp madhavettan as soon as possible. Thank you möhanlal

  • @vineethasubhash93

    @vineethasubhash93

    2 жыл бұрын

    Suresh ചേട്ടനോട് request cheyu ആള് വരും

  • @jacobandco2319
    @jacobandco23192 жыл бұрын

    Sad how people cheat others , you r answerble to the Almighty

  • @parmanabanpappan6633
    @parmanabanpappan66332 жыл бұрын

    ഇതാണ് ലോകം

  • @sreek5218
    @sreek5218 Жыл бұрын

    ❤❤🙏🙏🙏🙏🙏🙏🙏🙏

  • @cvsreekumar9120
    @cvsreekumar91202 жыл бұрын

    മോഹന്ലാൽ-ശ്രീനിവാസന് ടീം ഷർട്ട് പാന്റിൽ ചെളി തെറിപ്പിച്ച, മാനേജർ.... നാടോടിക്കാറ്റാണെന്ന് തോന്നുന്നു! 🌼😂

  • @sudheerpmuriyil7868
    @sudheerpmuriyil78683 жыл бұрын

    Cinemayil ulla oru mammotiyum oru mohanlalum maathre financially strong ullule

  • @paulosemathay2872
    @paulosemathay2872 Жыл бұрын

    ഇങ്ങനെ ഒരു ഗാന്ധിഭവൻ ഉള്ളത് കൊണ്ട് കുറെ ആൾക്കാർക്ക് അഭയം നൽകാൻ കഴിഞ്ഞു

  • @gsyt6336
    @gsyt63362 жыл бұрын

    dinesh sahayikkanam. nanma ulla manushan... veesum stalavum vangi nalkanam. santhoshathodu jeevikkatte. manushan mrigam

  • @Ajisha_nisam
    @Ajisha_nisam2 жыл бұрын

    അമ്മ.... ഭാരവാഹികൾ എവിടെ 😏😏

  • @hhhj6631
    @hhhj6631 Жыл бұрын

    Is it case of fate or a case of mismanagement of life?!

  • @neog3461

    @neog3461

    Жыл бұрын

    Case of mismanagement. നല്ലത് ചെയ്താൽ പോലും നല്ലത് കിട്ടില്ല. അപ്പൊൾ ആണ് ...

  • @thomasjoseph9551
    @thomasjoseph95512 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏👍👍👏👏👏👏👏👏

  • @raveendrannambron7960
    @raveendrannambron79602 жыл бұрын

    Avathaarakanaaya thaangalku Madavetane poolullavarudeyum Prekshakarudeyum anugrahavum Praarthaneyum oundaayirikkum Thangalkku bro

  • @amminikutty1847
    @amminikutty18472 жыл бұрын

    ganesh 👏💐

  • @bijeshkp3750
    @bijeshkp37502 жыл бұрын

    😔

  • @pindropsilenc
    @pindropsilenc3 жыл бұрын

    വന്നു കണ്ടോവോ മോഹൻ ലാൽ മാധവൻ സാർനെ?!!

  • @bijulal579
    @bijulal5793 жыл бұрын

    T p ye njan kandirunnu . He is happy there .

  • @jeminijemini6934
    @jeminijemini69343 жыл бұрын

    ശ്ശോ.. 😭😭😭😭😭😭😭

  • @shravanbh9997
    @shravanbh99973 жыл бұрын

    Sho

  • @leenap2281
    @leenap22813 жыл бұрын

    Ayal kadha ezhuthukayanu Cinemayil police marakkan pattilla

  • @rajrajalex
    @rajrajalex3 жыл бұрын

    Actor Hari, where is he?would like to know about him

  • @cosmichuman287

    @cosmichuman287

    3 жыл бұрын

    Ataara

  • @rajirajitha7446
    @rajirajitha74462 жыл бұрын

    Makkal cheyyunnathinu avar anubhavikkum sir god und koode

  • @dreamgirl3475

    @dreamgirl3475

    2 жыл бұрын

    സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഇയാൾ തന്നെയാ മകനെയും ഭാര്യനെ ഉപേക്ഷിച്ചത്

  • @shirajpulimath6183
    @shirajpulimath61833 жыл бұрын

    Santhi vila poliyanu

  • @jobikg4164
    @jobikg41643 жыл бұрын

    Ohh bhayamkaram thanne...arum thirinju nokuunillaloo... Ethra cinimayil nalla rolukal cheythittund....

  • @manoharankm7876
    @manoharankm78763 жыл бұрын

    അമ്മ സഹായിക്കില്ലേ

  • @arunvalsan1907
    @arunvalsan19073 жыл бұрын

    13:00 VEEEA LAKSHMANA Ippolum orkkunnu munpu AKASHAVAANIyil kettirunna parasyam pakshe aa Textiles kandathaayi orkkunnilla

  • @siddik4162
    @siddik41622 жыл бұрын

    Kollaanum Adikkaanum Nadakkunnavar Ivide Onnu Visit Cheyyunnath Nallathaanu... Ningalude Mind Maari Kittum....

  • @vineshrajt6711
    @vineshrajt67112 жыл бұрын

    നരസിംഹം, ആറാം തമ്പുരാൻ, എത്രയോ സിനിമകൾ

  • @rubeenack5561
    @rubeenack55612 жыл бұрын

    മക്കൾ എന്ന വാക്കിന്റെ അർഥം ആരെങ്കിലും പറഞ്ഞു തരുമോ,😭😭

  • @lathapradeep3581

    @lathapradeep3581

    2 жыл бұрын

    അമ്മയും മകനും അദ്ദേഹത്തെ പോയി ഒരു പ്രാവശ്യമെങ്കിലും ഒന്നു കാണണം നമുക്കും തെറ്റുപറ്റിയിട്ടില്ലേ

  • @lathapradeep3581

    @lathapradeep3581

    2 жыл бұрын

    തെറ്റുപറ്റാത്ത ആരും ഈ ഭൂമിയിൽ ഇല്ല

  • @dreamgirl3475

    @dreamgirl3475

    2 жыл бұрын

    ആദ്യം അച്ഛൻ എന്ന വാക്കിന്റെ അർത്ഥം പറയു...

  • @amminikutty1847
    @amminikutty18472 жыл бұрын

    suresh gobi vilichu ooo 🙏🙏🙏🙏🙏💐💐💐💐💐

  • @jnana123devan8
    @jnana123devan82 жыл бұрын

    മോഹൻലാൽ സുകുമാർ അഴിക്കോടിനെ കാണാൻ തൃശൂരിലെ ആശുപത്രിയിൽ എത്തിയപ്പോൾ മാഷിന്റെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നത് മഹാ നടൻ ഓർക്കുന്നുണ്ടാവും? എല്ലാവരും പലതും, സമയം നോക്കാതെ എന്തൊക്കയോ ചെയ്തു കൊണ്ടിരിക്കുന്നു!!!അവസാനം എന്തായിരിക്കുമെന്ന് ആർക്കറിയാം 🙏👍😜

  • @Thelakkadan
    @Thelakkadan2 жыл бұрын

    وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًاۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ رَّبُّكُمْ أَعْلَمُ بِمَا فِي نُفُوسِكُمْۚ إِن تَكُونُوا صَالِحِينَ فَإِنَّهُ كَانَ لِلْأَوَّابِينَ غَفُورًا ﴿٢٥﴾ وَآتِ ذَا الْقُرْبَىٰ حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا ﴿٢٦﴾ إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِۖ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا ﴿٢٧﴾ وَإِمَّا تُعْرِضَنَّ عَنْهُمُ ابْتِغَاءَ رَحْمَةٍ مِّن رَّبِّكَ تَرْجُوهَا فَقُل لَّهُمْ قَوْلًا مَّيْسُورًا ﴿٢٨﴾ وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿٢٩﴾ إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾ (23-30) നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു:25 നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്.26 മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: 'നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!' പരിശുദ്ധ ഖുർആൻ അദ്ധ്യായം സൂറ ഇസ്രാഹ് 23

Келесі