ധർമ്മം അറിയണ്ടേ ധർമ്മജാ...?! | Dharmajan Bolgatty | Lights Camera Action | Santhivila Dinesh

Ойын-сауық

ധർമ്മം അറിയണ്ടേ ധർമ്മജാ...?! | Dharmajan Bolgatty | Lights Camera Action | Santhivila Dinesh
ധർമ്മൂസ് ഫിഷ് ഹബ്ബ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചസി നൽകാം എന്ന വാഗ്ദാനത്തിൽ ഒരാളിൽ നിന്ന് 42 ലക്ഷം വാങ്ങി പറ്റിച്ചു എന്ന പേരിൽ ജാമ്യമില്ലാ വകുപ്പിട്ട് ധർമ്മജൻ ബോൾഗാട്ടി ക്കെതിരേ കേസ്സെടുത്തു ........!
Dharmoos Fish Hub
Dharmajan Bolgatty
Santhivila Dinesh
Fish Hub franchise
Police file case against actor Dharmajan
Ernakulam Central Police
Actor Prem Nazir
Actor Bahadoor
Actor Baburaj in a land fraud case
Vrindavan Pattayams
#PolicefilecaseagainstactorDharmajan#ActorBaburajinalandfraudcase#SanthivilaDinesh#MalayalamMovies#MalayalamFilms#MalayalamCinema#AsianetNewslive#Manoramanewslive#24news#Kairalinews#Mathrubhuminewslive#MalayalamNewsLive#MediaoneNews#AsianetNewsLiveTV#LIVENewsUpdates#NewIndiavision#Indiavison#Malayalam
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 420

  • @sabup.v1161
    @sabup.v11612 жыл бұрын

    ശ്രീ. ശാന്തിവിള ദിനേശ്, താങ്കളുടെ വാക്കുകൾ ഗംഭീരമായി. സത്യവും, നീതിയും പുലരുവാൻ ആഗ്രഹിക്കുന്ന നല്ല നിർദേശങ്ങൾക്ക് നന്ദി. ❤❤

  • @green3445

    @green3445

    2 жыл бұрын

    ഈ പറയുന്നത് മുഴുവൻ കള്ളമാണ്. എന്റെ ആരാധകർ ഇത് വിശ്വസിക്കില്ല.

  • @babuta1977
    @babuta19778 ай бұрын

    ssuuppeerr sree Dinesh അഹംഭാവികളായി തീരുന്ന അല്പന്മാരായ നടന്മാർക് നല്ല ഉപദേശം താങ്കൾക്കു കൊടുക്കാൻ ഈ എപ്പിസോഡിൽ സാധിച്ചു thanks

  • @TheHeyree
    @TheHeyree Жыл бұрын

    അധർമ്മത്തിനു മുതിർന്ന ധർമ്മജൻ ബോൽഘാട്ടി

  • @georgekv7564
    @georgekv7564 Жыл бұрын

    ആകർഷനീയമായ അവതരണം സൂപ്പർ 👍👍👍

  • @VijayaLakshmi-rm6gy
    @VijayaLakshmi-rm6gy2 жыл бұрын

    ഇവൻ ഞങ്ങളുടെ നാട്ടിൽ ഇലക്ഷന് നിന്നവനാണ്, ജയിച്ചാൽ പാവം ജനങ്ങൾ കുത്ത് പാള എടുക്കുമായിരുന്നു, ജനങ്ങളുടെ ഭാഗ്യം, നാണം കെട്ടവൻ,

  • @josephpj7703

    @josephpj7703

    2 жыл бұрын

    ഈ നാറിയെ സഹിക്കുന്ന നമ്മുടെ ഒരു ഗതി കേട്.

  • @T.s_Ajitha

    @T.s_Ajitha

    2 жыл бұрын

    എങ്ങനെയാണ് madam നാണം കെട്ടവൻ ആകുന്നത്?

  • @mrponjikkara761

    @mrponjikkara761

    2 жыл бұрын

    സത്യ० പറയുന്നവൻ നാണ० കെട്ടവൻ. .കൊള്ളാ०

  • @sabuvthomaspallattu9309

    @sabuvthomaspallattu9309

    Жыл бұрын

    Don't call Evan and avan give and take respect

  • @noushadkaruva3347

    @noushadkaruva3347

    Жыл бұрын

    ടെ കൂടെ നടന്നിട്ട് മരിച്ചവരെ പോലും നുണ പറയുന്ന ഈ നാരദൻ നുണയനല്ലാതെ പിന്നാരാ നുണവിള ദിനേശൻ കൂടെ ജീവിച്ചിരുന്ന മനുഷ്യരെ പറ്റി ദുഷിപ്പ് പറഞ്ഞ് വീഡിയോ വിറ്റ് കാശുണ്ടാക്കുന്ന ചെറ്റാ നുണ വിള ദിനേശ്....

  • @saraswathys9308
    @saraswathys93082 жыл бұрын

    പണം വേണ്ട കാര്യത്തിന് പണം കൂടിയേ കഴിയൂ. ഉള്ളത് കൊണ്ട് കഴിയാൻ ചെലർക്ക് സാധിക്കില്ല അത് കഴിഞ്ഞേ പറ്റൂ. നമ്മുടെ സമൂഹം വ്യക്തിപരമായും കുടുംബപരമായും ഉളളതു കൊണ്ട് മറ്റുള്ളവരെ കബളിപ്പിക്കാതെ കഴിയാൻ പഠിക്കണം. സാറിന് ആശംസകൾ🙏.

  • @niralanair2023
    @niralanair20232 жыл бұрын

    പത്തു ലഭിച്ചാൽ നൂറിനു മോഹം, നുറിനെ ആയിരം ആക്കാൻ ദാഹം ആയിരമോ, പതിനായിരം ആകണം, ആശയ്ക്ക് ഉലകിതിൽ അളവുണ്ടാമോ....

  • @narayanankadavath6838
    @narayanankadavath68382 жыл бұрын

    ഇവൻ്റെ വളിച്ച തമാശയെക്കാലും അപകടമാണ് മറ്റുള്ളവരെ നെെസായി പറ്റികൾ. ഇനിയും ഇതുപോലെയുള്ള അവതാരങ്ങൾ വരും ബാക്കി ഉള്ളവരും സൂക്ഷിക്കുക. നല്ല ഒരു വിഷയം ജനങ്ങളിൽ എത്തിച്ചതിന് ദിനേഷ്‌ സാറിന് അഭിനന്ദനങ്ങൾ.

  • @sathyantk8996

    @sathyantk8996

    2 жыл бұрын

    @@green3445 നല്ല മറുപടി

  • @vijaykrishnan201

    @vijaykrishnan201

    2 жыл бұрын

    ഏതു കോളേജിലാ രമേ പഠിച്ചത്. Nemom സുദർശന parallel കോളേജിൽ predegree fail and ഗുസ്തി

  • @unnikrishnan9329
    @unnikrishnan93292 жыл бұрын

    വളരെ നല്ലയൊരു വീഡിയോ🌹🌹🌹

  • @sheejasheeja7137
    @sheejasheeja71372 жыл бұрын

    ധർമ്മജൻ അത് കൊണ്ടാണല്ലോ ഒരറിവും ഇല്ലാത്ത രാഷ്ട്രീയത്തിൽ ഇറങ്ങിയത്.. ഇതൊക്കെ ഒരു തരം ആർത്തി

  • @saraswathigopakumar7231
    @saraswathigopakumar72312 жыл бұрын

    സാറിന്റെ വീഡിയോ കണ്ടാൽ സന്തോഷത്തോടെ വിശ്വാസത്തോടെ കേൾക്കും.. ഒരു സന്തോഷം ആണ്. കാരണം സത്യം ഉള്ള വീഡിയോസ്...

  • @anithareshma4462

    @anithareshma4462

    10 ай бұрын

    സറൊ ഇവനോ 😂😂

  • @niralanair2023
    @niralanair202310 ай бұрын

    ഫോട്ടോയ്ക്ക് പിന്നിലുള്ള കഥ വളരെ നന്നായിരുന്നു ഇനിയും ഇതുപോലുള്ള കഥകൾ താങ്കളിൽനിന്നും പ്രതീക്ഷിക്കുന്നു.

  • @rameshraghavan9515
    @rameshraghavan95152 жыл бұрын

    നല്ല മുഖമുള്ള നടൻ. എല്ലാരും പ്രോത്സാഹനം നൽകി ചാൻസ് കൊടുക്കണം.

  • @subin8298
    @subin82982 жыл бұрын

    സിനിമാ മേഖലയിലെ ഇത്തരം കള്ള ഹിമാറുകളെ തുറന്നു കാണിക്കാൻ അങ്ങെടുത്ത efforts നു അഭിനന്ദനങ്ങൾ 🙏

  • @mujeebrk9652
    @mujeebrk96522 жыл бұрын

    വാട്ടിയ മുട്ട വിദേശനാടുകളിൽ എക്സ്പോർട്ട് ചെയ്യുന്ന ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവർ ദയവായ് ബന്ധപ്പെടുക, (ജൂൂനിയർ ആർട്ടിസ്റ്റ് കരകുളം കുട്ടപ്പൻ )

  • @gameroc7

    @gameroc7

    2 жыл бұрын

    😀😀😀😀

  • @mohammedpattanath2414
    @mohammedpattanath2414 Жыл бұрын

    അതികന ടൻ മാരും തടി മാരും വിശ്വസിക്കാൻ പറ്റാത്ത വർ ആണു

  • @prasanthraviravi195
    @prasanthraviravi1952 жыл бұрын

    റെക്കോർഡ്സ് ഉൾപ്പെടെയാണ് കേസ് കൊടുത്തിരിക്കുന്നത്... അക്കൗണ്ട് വഴിയാണ് പൈസ കൊടുത്തത്

  • @jayaprakashap1199
    @jayaprakashap11992 жыл бұрын

    Sir you are very true line person god bless you

  • @aryands9636
    @aryands96362 жыл бұрын

    😁🤣കിരീടം ഉണ്ണി😁🤣🤣 തേപ്പ് രാജ 🤣

  • @nirmaladas4371
    @nirmaladas43712 жыл бұрын

    LLB പഠിച്ചാലും ചെറ്റ , ചെറ്റ തന്നെ അല്ലെ....

  • @Riyas-92

    @Riyas-92

    2 жыл бұрын

    Athe

  • @PradeepKumar-sw8hl
    @PradeepKumar-sw8hl2 жыл бұрын

    Sir you are great. Changuttam panam koduthal kittilla. You are great.

  • @jithinthomas9989
    @jithinthomas99892 жыл бұрын

    Eagerly waiting…

  • @kavitha9882
    @kavitha98822 жыл бұрын

    Nannayi avatharippichu 🙏

  • @saji7345
    @saji73452 жыл бұрын

    ധർമ്മജൻ ബോൾഗാട്ടിയിൽ ഉള്ളതല്ല അയാളുടെ നാട് എറണാകുളത്ത് മുളവുകാട് ആണ് .പേരും പ്രശസ്തിയും ആയപ്പോൾ സ്വന്തം പേരിനൊപ്പം ജനിച്ച നാടിൻറെ പേര് വെക്കാൻ നാണക്കേട് . അങ്ങനെയുള്ളവൻ ഇത്രയും രൂപ ഒരാളെ പറ്റിച്ചു എന്ന് പറയുന്നതിൽ വലിയ അതിശയം ഒന്നുമില്ല

  • @joanamaten1317
    @joanamaten13172 жыл бұрын

    Good Episode...

  • @sunnysamuel7902
    @sunnysamuel7902 Жыл бұрын

    എന്ത് അടിസ്ഥാനത്തിലാണ് ശാന്തിവിള ദിനേശ് സിനിമാ മേഖലയിലെ കാര്യങ്ങളിൽ ആധികാരികമായി സംസാരിക്കുന്നത്. എത്രപേർ അദ്ദേഹത്തെ ഒരു സംവിധായകനായോ സിനിമാപ്രവർത്തകനായോ തിരിച്ചറിയുന്നു

  • @siddik4162
    @siddik41622 жыл бұрын

    iniyum ithpoleyulla avatharanam pratheeshikkunnu...💯💢💯

  • @vipinkrishnan7439
    @vipinkrishnan74392 жыл бұрын

    വളരെ നന്നായി സാർ

  • @ebywayne4166
    @ebywayne41662 жыл бұрын

    ഗംഭീരം... 👍

  • @suneeshkumar9495
    @suneeshkumar94952 жыл бұрын

    Kasundakki കഴിയുമ്പോൾ ഇവന്മരോക്കെ enganeyanu ചേട്ടാ എന്തായാലും കലക്കി

  • @rajagopalannangiattil5396
    @rajagopalannangiattil53962 жыл бұрын

    Nice evaluation sir

  • @jprakash7245
    @jprakash72452 жыл бұрын

    സിനിമ ലോകത്തെ ചീഞ്ഞ കഥകൾക്ക് ഈ ചാനലും, നല്ല കഥകൾക്ക് സഫാരി ചാനലും... 😄

  • @Akshay_vasudev

    @Akshay_vasudev

    2 жыл бұрын

    😂😂

  • @anupgopalvarma9297

    @anupgopalvarma9297

    2 жыл бұрын

    എല്ലാം അറിയണ്ടേ വ്യാജ 😂😂😂

  • @MrArun1432

    @MrArun1432

    2 жыл бұрын

    Cheengathinu aaanu market athu Kelkan anu alkar

  • @somangovdoctor

    @somangovdoctor

    2 жыл бұрын

    ath oru cheenjavan irunnu parayunnu

  • @somanagnes7615

    @somanagnes7615

    2 жыл бұрын

    Paranjathu karyam alle saho

  • @midhun5933
    @midhun59332 жыл бұрын

    Dharmajanthe കോമഡി കണ്ടു 43ലക്ഷം കൊടുത്തു എങ്കിൽ, ജഗതി ചോദിച്ചിരുന്നു എങ്കിൽ എന്ത് ആയിരിക്കും അവസ്ഥ.

  • @balavakkayil7797
    @balavakkayil7797 Жыл бұрын

    അവതരണത്തിൽ....നമ്മുടെ ചാനൽ എന്ന പറച്ചിൽ....ഞാൻ നിങ്ങളുടെ ശാന്തിവിള എന്ന പറച്ചിൽ....നെഞ്ചത്ത് ഒരു വിരൽ വെക്കൽ.....താങ്കളെപ്പോലെ പ്രശസ്തനായ ഒരാളുടെ അതിവിനയം.....എന്തോ, അത്ര സുഖമായി തോന്നുന്നില്ല....അത്രയും വേണോ എന്ന ഒരു തോന്നൽ.... ആ അതിവിനയം....വേണോ എന്ന് ഒരു തോന്നൽ.....

  • @anadhabosebose4922
    @anadhabosebose49222 жыл бұрын

    Polichu❤❤❤❤

  • @yedukrishna2832
    @yedukrishna2832 Жыл бұрын

    I salute you sir .. this is correct 🎉🎉🎉

  • @azeezk8688
    @azeezk86882 жыл бұрын

    ധർമ്മജൻ പല ഇൻറർവ്യൂകളിലും പറഞ്ഞിട്ടുണ്ട് ആ സ്ഥാപനം അയാളുടേതാണെന്ന്

  • @Ppppppppppppp340
    @Ppppppppppppp3402 жыл бұрын

    താങ്കളുടെ ഈ നിലപാട് അഭിനന്ദനാർഹം തന്നെ... ദിലീപിന്റെ കാര്യത്തിലും ഇത്തരം നേരിന്റെ നിലപാട് ഭാവിയിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...

  • @beatyouofficial116

    @beatyouofficial116

    2 жыл бұрын

    @ppb അങ്ങനെ പറയരുത്..കോവാലൻ ദിനേശേട്ടന്റെ ചങ്കാണ് 😂😂😂😂

  • @bijug7768

    @bijug7768

    2 жыл бұрын

    അതൊരിക്കലും ഉണ്ടാകില്ല, കോവാലനെ വെള്ള പൂശുക എന്നുള്ളത് പുള്ളി യുടെ സ്ഥിരം പരിപാടിയാണ്. കോവാലാനെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെയും നാലു തെറി പറയും , ഭാഗ്യലക്ഷ്മിയെ കണ്ടാലേ പുള്ളി തെറി പറയാൻ ആരംഭിക്കും..

  • @lakshaya.s8006

    @lakshaya.s8006

    2 жыл бұрын

    Correct

  • @vijaykrishnan201

    @vijaykrishnan201

    2 жыл бұрын

    ലെവൻ ആര്. നിലപാട് എടുക്കാൻ. നില നിൽപ്പിന്റെ പ്രേശ്നവുമായി രേമേശൻ പിള്ള നിൽക്കുമ്പോൾ. അണ്ണാ പ്രാവച്ചമ്പലത്തു ചന്തെലൊക്കെ ഇപ്പോഴും കറക്കമുണ്ടോ. നമ്മടെ പെണ്ണിന്റെ ശബ്ദത്തിൽ പാടുന്ന സുകുമാരൻ അവിടെ തന്നെ

  • @manojthomas5367
    @manojthomas53672 жыл бұрын

    Excellent

  • @sharathkannur9561
    @sharathkannur95612 жыл бұрын

    Waitingggggg

  • @HITMAN-oz5lx
    @HITMAN-oz5lx2 жыл бұрын

    Adi sakke🥳🥳👍

  • @massmass493
    @massmass493 Жыл бұрын

    സൂപ്പർ ഹിറ്റ് ഈ സിനിമ നാശങ്ങളെ കൊണ്ടു എന്തുകൊണ്ടും ഇതു വിശ്വസ്നിയം. സാറേ കലക്കി..

  • @senatorofutah
    @senatorofutah2 жыл бұрын

    Pream nazir sir is real gentleman for ever 👏 Mohanlal and mammoty made millions

  • @yousafali3615
    @yousafali3615 Жыл бұрын

    സാർ എല്ലാ സ്റ്റോറിയും സൂപ്പർ 💪

  • @bindusudhir5842
    @bindusudhir58422 жыл бұрын

    You are correct

  • @hahahahahaha11ha
    @hahahahahaha11ha Жыл бұрын

    Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 ✨️ 🙏

  • @sivaprasadpillai1960
    @sivaprasadpillai19602 жыл бұрын

    ധർമ്മം എന്താണെന്ന് അറിയാമെങ്കിൽ കലയും മീൻ കച്ചവടവും ഒരുമിച്ചു കൊണ്ടുപോകില്ലല്ലോ

  • @anoopanu1918
    @anoopanu19182 жыл бұрын

    പൈസ ഉണ്ടാക്കണമെങ്കിൽ ആരെയെങ്കിലും മൂഞ്ചിച ഒരു സിനിമ എടുത്ത പോരെ...

  • @mykittens7363
    @mykittens73632 жыл бұрын

    Very good

  • @sunsan2698
    @sunsan26982 жыл бұрын

    Baburaj should be suspended from AMMA executive position for this cheating case

  • @prabhakaranputhiyaveettil4590
    @prabhakaranputhiyaveettil45902 жыл бұрын

    Namaste guruji

  • @vinuviswanath8813
    @vinuviswanath88132 жыл бұрын

    My dear great bro…. Lots of information and truth you are transmitting to the Kerala people, about stars and film industry, are vital for today’s world … go ahead , we are always with you. 🙏

  • @alligupta7412
    @alligupta74122 жыл бұрын

    Truth is always bitter.Take it as an advise.We all love you and Pisharadi so much .Thanks Shanthivila sir for such episode.Good for everybody. .

  • @sithusaseendran3065
    @sithusaseendran30652 жыл бұрын

    കോവാലൻ ഉയർത്തി കൊണ്ട് വന്നവൻ അല്ലേ അങ്ങനെയല്ലേ വരൂ ദിനേശാ😁😁😁😆😆😆🤪🤪🤪

  • @ushashinoj

    @ushashinoj

    2 жыл бұрын

    കറക്റ്റ്

  • @vijayakrishnannair
    @vijayakrishnannair2 жыл бұрын

    👍 nice

  • @SunilKumar-gt6cf
    @SunilKumar-gt6cf9 ай бұрын

    ധർമൂസ് ഇപ്പോൾ ഫീൽഡിൽ ഉണ്ടൊ. സിനിമയിൽ കാണാനേ ഇല്ല 🤔

  • @ajabullas5221
    @ajabullas52212 жыл бұрын

    Very clear 👍🏻👍🏻👍🏻

  • @pazhanim8717
    @pazhanim8717 Жыл бұрын

    ഇങ്ങിനെ ഒരു പാട് ഫ്രോഡുകൾ സിനിമാ ലോകത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉണ്ട് അവരുടെ എല്ലാം പിന്നാമ്പുറ കഥകൾക്ക് ഇപ്പോൾ സമയമില്ല....👍

  • @remeshoman1971
    @remeshoman19712 жыл бұрын

    👍🙏

  • @shibudharmarajan
    @shibudharmarajan2 жыл бұрын

    സിനിമാ മേഘല ആകെ ചീഞ്ഞു നാറുകയാണല്ലോ ബ്രോ 🤔 എല്ലാ സാമൂഹിക വിരുദ്ധ പ്രവർത്തികളിലും അവരുണ്ടല്ലോ 🤔

  • @josephthomas3049

    @josephthomas3049

    7 ай бұрын

    Cheja mee a evanta Cadyel ullu

  • @ahaankashi1381
    @ahaankashi13812 жыл бұрын

    ഞാൻ ആരേയും പറ്റിച്ചിറ്റില്ല ബംഗ്ലാവിൽ ഔതാ എടുത്തു producerae ombichu അത്ര തന്നെ

  • @sunilap6192

    @sunilap6192

    2 жыл бұрын

    അത് വിടൂ കുറെ കാലം ആയില്ലേ... ഇനി പ്രസക്തി ഇല്ല.... അങ്ങനെ ആരെല്ലാം.... എന്തെല്ലാം

  • @ramaniraghavanachary5742
    @ramaniraghavanachary57422 жыл бұрын

    Kalakkitto sir thankhal paranjad currect

  • @komalathilakan5644
    @komalathilakan56442 жыл бұрын

    👍👍lupp 👍

  • @nizarta3030
    @nizarta30302 жыл бұрын

    👍👍👍

  • @o.saneesh5777
    @o.saneesh57772 жыл бұрын

    തന്റെ ദൈവം ദിലീപിന്റെ കേസും കൂടെ പറയടോ... ഇത്രേം പൈസ ചിലവാക്കിയിട്ടും... രക്ഷപ്പെടുന്നില്ലല്ലോ.... 😄😄😄 പിന്നെ നീ ഇപ്പൊ ആരെയോ മൂഞ്ചിച്ചല്ലേ ഈ ചാനൽ വരെ ഉണ്ടാക്കിയത് ദിനേശാ

  • @ajithprasad4518
    @ajithprasad45182 жыл бұрын

    Super Super Super

  • @horscaxyz4603
    @horscaxyz46032 жыл бұрын

    Sir 2020 March 24 lockdown started. Until then they supplied fish. One more thing after lockdown everyone is affected.

  • @ollathparayam4505
    @ollathparayam45052 жыл бұрын

    👍👌

  • @bibinbeau
    @bibinbeau2 жыл бұрын

    Eviduthe pathrakkar polum licences undayittum pala preghumnmareaya visergangelude peru parayarilla athinu nattellukattiya ningelgu valiya salute..... Thangelk oru news reading chanel thudagikoode

  • @lakshaya.s8006
    @lakshaya.s80062 жыл бұрын

    Kalaki chetta

  • @bindusudhir5842
    @bindusudhir58422 жыл бұрын

    He gave through Bank only, he did say that..

  • @sibyjosephjoseph8592
    @sibyjosephjoseph8592 Жыл бұрын

    കോട്ടയം കളത്തിൽ പടിയിലെ ധർമൂസ് പഴകിയ മീൻ വിറ്റ് പൂട്ടി പോയി

  • @oommenthalavady2275
    @oommenthalavady22752 жыл бұрын

    420 is business motto, so this will not compromise in a single walk. Make sure about his Other sources dealing also.

  • @viswanathank5442
    @viswanathank54422 жыл бұрын

    ആധർമ്മൻ, ഇവനൊക്കെ MLA ആയാൽ, എന്തായിരിക്കും സ്ഥി തി.

  • @anoopv8840

    @anoopv8840

    2 жыл бұрын

    ഇപ്പോഴൊള്ള സ്ഥിതിയിൽ നിന്നും വലിയ മാറ്റമൊന്നും ഉണ്ടാകില്ല...

  • @gameroc7

    @gameroc7

    2 жыл бұрын

    നാട് കുട്ടിച്ചോറ് ആയേനേ

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Super

  • @ammu1837
    @ammu18372 жыл бұрын

    Nice

  • @vishnuvijayan1935
    @vishnuvijayan19352 жыл бұрын

    Enthayalum adipoli aayi

  • @spj5207
    @spj52072 жыл бұрын

    ദിലീപും ഒരു വിജയിച്ച ബിസിനസ്കാരൻ ആണ്...ദേ പുട്ട്, d സിനിമസ്, ഗ്രാൻഡ് പ്രൊഡക്ഷൻ.. ഇപ്പൊ എങ്ങനെ എന്ന് അറിയില്ല..

  • @AngelVisionKerala

    @AngelVisionKerala

    2 жыл бұрын

    അതിന്?

  • @spj5207

    @spj5207

    2 жыл бұрын

    @@AngelVisionKerala വിഡിയോയുടെ തുടക്കത്തിൽ പറയുന്ന വിഷയം ഇത് സംബന്ധിച്ച് ആണ്.. അത് തന്നെ

  • @ushashinoj

    @ushashinoj

    2 жыл бұрын

    ഇപ്പോൾ ഉണ്ടാക്കിയത് ഒകെ case ഒതുക്കാനും തെളിവ് നശിപ്പിക്കാനും ആയി വീശുന്നു 🙏

  • @bijug7768

    @bijug7768

    2 жыл бұрын

    @@ushashinoj ചുമ്മാതല്ലല്ലോ, ഒരു പെണ്ണിനെ പീഡിപ്പിക്കാൻ ഒന്നര കോടി കൊട്ട്ടേഷൻ കൊടുത്തിട്ടല്ലേ. അതും പോരാഞ്ഞു അന്വേഷണഉദ്യോഗസ്ഥന്മാരെ കൊല്ലാനും കോട്ടഷൻ ഏർപ്പാടാക്കിയിട്ടല്ലേ....

  • @cbsuresh5631
    @cbsuresh56312 жыл бұрын

    ധർമജന്റെ.. അത്യാഗ്രഹം... നശിപ്പിക്കും ഇദ്ദേഹത്തിനെ യും 😄 Black money.. ആയിരിക്കും.. ഇറക്കിയത്!!പോയി!monsen customers.. ന്റെ പോലെ 😜

  • @Hbdhdcb
    @Hbdhdcb2 жыл бұрын

    ദിനേശേട്ടൻ ചങ്കൂറ്റമുള്ള ആളാണ് . അദ്ദേഹത്തിന്റെ സത്യസന്തത കാരണം ആണ് ഇന്ന് അദ്ദേഹം ഒരു വലിയ ഡയറക്ടർ ആകാതെ ഇരിക്കുന്നത് .

  • @nazeernazeerr8846
    @nazeernazeerr8846 Жыл бұрын

    Marappattikal

  • @stanislausfernandes2668
    @stanislausfernandes26682 жыл бұрын

    may I say, every single alphabet is well said by you. A big salam to you,sir.God bless you.

  • @vinodsubramanian9313

    @vinodsubramanian9313

    2 жыл бұрын

    He is not a straight forward man you will understand that later

  • @bsrvisualmedia8468
    @bsrvisualmedia84682 жыл бұрын

    😊

  • @sudhakarankp1300
    @sudhakarankp1300 Жыл бұрын

    ധർമ്മജൻെറ ഏതോ ഒരു Fish hub ൽ നിന്നും പഴകിയതും, ഉപയോഗ യോഗ്യമല്ലാത്തതുമായ മീൻ പിടിച്ചെടുത്ത് അത് പൂട്ടിയിട്ടുണ്ട്. പട്ടിമററം, കോലഞ്ചേരി ഇവിടങ്ങളിലുള്ള ഷോപ്പുകളും പൂട്ടി.

  • @babuplycenterplycenter2764
    @babuplycenterplycenter2764 Жыл бұрын

    👌👌👌

  • @nasiftraders8302
    @nasiftraders83022 жыл бұрын

    രാമൻപിള്ള സാറിനെ പോലെ എന്ന് പറഞ്ഞു നിർത്തിയത് എന്താ. അപ്പോ അറിയാം, എന്ത് പിറക്കായ്ക കാണിച്ചാലും രാമൻപിള്ള മതിയെന്ന് ഇയാൾക്കും അറിയാം.

  • @ushashinoj

    @ushashinoj

    2 жыл бұрын

    😃correct

  • @shahjahanm974
    @shahjahanm9742 жыл бұрын

    Nalladu parayunnadinu.nanni

  • @infocountry16
    @infocountry162 жыл бұрын

    Well

  • @harir3978
    @harir39782 жыл бұрын

    നമസ്കാരം 🙏

  • @gangadharank3014
    @gangadharank3014 Жыл бұрын

    😊😊😊

  • @joshygeorge5005
    @joshygeorge50052 жыл бұрын

    Good comment

  • @venkimovies
    @venkimovies Жыл бұрын

    അടിപൊളി ഷർട്ടണ്ണ

  • @swathanthranchintonmukhan
    @swathanthranchintonmukhan2 жыл бұрын

    @Santivila Dinesh I saw you justifying actor Vijay Babu in a channel discussion a few days ago. As per media reports, the complaint filed by the actress against Vijay Babu says that the accused kicked her in the abdomen while she was in her periods and in severe pain. It also says that he spit on her face. What you need to understand is that there is a difference between consensual sex and physical and mental abuse and torture. Avoid justifying such heinous criminal acts. Justifying such horrible crimes is inhumane and plain evil!

  • @MsLoval

    @MsLoval

    2 жыл бұрын

    True. He may be a paid justification worker

  • @jomejoju3688

    @jomejoju3688

    2 жыл бұрын

    Avaru thammilulla chatum bakki detailsum Vijay Babu courtil submit cheythu

  • @jayakumarannairs3480
    @jayakumarannairs34806 ай бұрын

    ഒരു വിരൽ അനക്കാൻ സാധിക്കുമോ സാറേ, സ്വാമി ശരണം. ❤.

  • @pratheeshlp6185
    @pratheeshlp61852 жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm2 жыл бұрын

    43 lack oru rekhayum ellathe fish kada thudagan ayal koduthu nnu parajal egane vishvasikkum..onnukil ayalk veruthe kitiyadayirikkum cash alla pinne.onnumillekil oral sakshi enkilum undavilleeeee...aaarum kanathe ottak poyanooo koduthath....adum cash ayit ...appo adyam aaa 43 lack ayak evidunnu kitti ennu anyeshikanam...appo ariyammm cash koduthooo ellayooo ennu

  • @pradeepkm3039
    @pradeepkm30392 жыл бұрын

    എന്തുപറഞ്ഞാലും ഒരു ബംഗ്ലാവിൽ ഔത ... ആരെങ്കിലും കണ്ട പടം ആണോ?

  • @jinuvijayan7024
    @jinuvijayan7024 Жыл бұрын

    സത്യം പറഞ്ഞാൽ ella സിനിമാക്കാരുടെയും life iyakk അറിയാം 😄😄😄

  • @rightpath6195
    @rightpath61952 жыл бұрын

    ഈ സിനിമാലോകം മുഴുവനും കാപട്യം നിറഞ്ഞതാണോ ?

  • @saraswathys9308

    @saraswathys9308

    2 жыл бұрын

    കാപട്യം എല്ലായിടവും ഉണ്ട്.ദിനേശ് സാറിന് പ്രവൃത്തി പരിചയവും അടുപ്പവും സിനിമാതലവുമായല്ലേ അതുകൊണ്ട് സിനിമാലോകത്തെ ക്കുറിച്ച് പറയുന്നു.

  • @satishbalakrishnan7474
    @satishbalakrishnan74742 жыл бұрын

    God's own country, but take care of fraudsters., there are plenty of them.

Келесі