Toddy vinegar ||കള്ള് കൊണ്ട് എങ്ങനെ വിനാഗിരി ഉണ്ടാക്കാം???vinegar from Toddy||കള്ള് വിനാഗിരി.

Vinegar fom Toddy|| കള്ളുകൊണ്ട് എങ്ങനെ വിനാഗിരി ഉണ്ടാക്കാം????|| kallu kondu oru vinagiri||Toddy vinegar //
Toddy
glassbottle
approximately 40 to 45 days needed.
If you like vedio pls share.🙏🙏🙏

Пікірлер: 69

  • @akpkannur
    @akpkannur2 жыл бұрын

    ചുവപ്പ് റബ്ബർ ബാൻഡ് ഉപയോഗിച്ച് കെട്ടി. ആറാം ദിവസം ചുവപ്പു പച്ചയായി🤔.Thanks for the information

  • @siyaskarim7082

    @siyaskarim7082

    2 жыл бұрын

    Already vere undaaki vechathil ninnanu kaanikunnath bro 45 days arelum video wait cheyo mikyavarum angane cheyya

  • @shascreation6435
    @shascreation64353 жыл бұрын

    അടിപൊളി ആണല്ലോ 👍👍👍👍തകർത്തു ട്ടാ

  • @abuxw0xzz724
    @abuxw0xzz7243 жыл бұрын

    Eth valare nalla oru method aanu thanks for sharing, ennem ithupolathe tricks undenkil paranju tharanam

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    Thankyou theerchayaum inium ithupole orupad und share cheyyam bro👍👍👍

  • @neethubinu6750
    @neethubinu67503 жыл бұрын

    വിനാഗിരി ഉണ്ടാക്കുന്ന രീതി വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു.

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    താങ്ക്സ് പറ്റിയാൽ ഉണ്ടാക്കി നോക്കണം

  • @sophymathew8323
    @sophymathew83233 жыл бұрын

    പുതിയ അറിവ് പറഞ്ഞു തന്നതിന് thanks കള്ള് കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം

  • @kssk8265
    @kssk82653 жыл бұрын

    Super & good vedio. Iwill try.

  • @supernk1195
    @supernk11953 жыл бұрын

    ഇത് കൊള്ളാമല്ലോ വളരെ ഈസി ആണല്ലോ

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    ഈസി അല്ലാട്ടോ ഇത്തിരി പണിയാ

  • @redroses5050
    @redroses50503 жыл бұрын

    Kollaam nalla video

  • @rosyjoseph8534
    @rosyjoseph85343 жыл бұрын

    Ethoru nalla method anallo..nalla vinegar kittum

  • @argamer8658
    @argamer86583 жыл бұрын

    Polli 👌

  • @shichusms1093
    @shichusms10933 жыл бұрын

    Adi poli sambavam kalakki

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    Thank you

  • @VedicClean
    @VedicClean Жыл бұрын

    Super tips, appreciated your effects

  • @r4stechvlog123

    @r4stechvlog123

    Жыл бұрын

    Thank you verymuch 🥰🙏

  • @gayatrigayu6856
    @gayatrigayu68563 жыл бұрын

    Thanks

  • @linsonthomas9614
    @linsonthomas96142 жыл бұрын

    പൊളി

  • @siyaskarim7082
    @siyaskarim70822 жыл бұрын

    Chechi ithu ingane filtering cheythu kazhinjal athile alcoholic content poyi kittoole vinagiri ayi use cheyaalo

  • @anandmn1779
    @anandmn17793 жыл бұрын

    👍

  • @alimadiyan
    @alimadiyan3 жыл бұрын

    Woww പൊളി 👍

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    താങ്ക്സ്. Expecting support

  • @kaliyumchiriyum7560
    @kaliyumchiriyum75603 жыл бұрын

    Super

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    Thankyou dear

  • @anandumanoj3218
    @anandumanoj32183 жыл бұрын

    👍👌👌

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    Thankyou

  • @nimishap.c222
    @nimishap.c2223 жыл бұрын

    Super 😍😍😍

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    Thankyou very much

  • @thankachanjoseph558
    @thankachanjoseph5583 жыл бұрын

    65Fri

  • @jenickjohnson4361
    @jenickjohnson436110 ай бұрын

    Thenga wellam upayogichal ingane kitumo

  • @r4stechvlog123

    @r4stechvlog123

    10 ай бұрын

    കിട്ടും 🙏

  • @norbertnorbertancil279
    @norbertnorbertancil279 Жыл бұрын

    Thanku.. ഞാൻ.. സസ്ക്രൈബ് ചെയ്തു.. ഇതുകൊണ്ട് നാച്ചുറൽ അച്ചാർ ഉണ്ടാകാമോ.. ഒരു kg നാരങ്ങായ്ക്കു ഈവിനാഗിരി എത്ര ചേർക്കണം

  • @norbertnorbertancil279

    @norbertnorbertancil279

    Жыл бұрын

    ഇതിനെന്താ റിപ്ലേ ഇല്ലാത്തതു

  • @JayaprakashPXmen
    @JayaprakashPXmen3 жыл бұрын

    Can we add vinegar to fasten the process?

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    No

  • @JayaprakashPXmen

    @JayaprakashPXmen

    3 жыл бұрын

    @@r4stechvlog123 Thank you, I am about to ferment huge quantity for organic farming. Is there any way to fasten the process?

  • @athulthulaseedharan7143
    @athulthulaseedharan71433 жыл бұрын

    Ee oru recipe njn firstimea kannunathe..pure vinagiri kittumallo eganna chayithale..anyway thax 4 the video ❤️❤️

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    തീർച്ചയായും നല്ല വിനാഗിരി kittum

  • @sheelammaskitchen6585
    @sheelammaskitchen65853 жыл бұрын

    വിനാഗിരി റഡി,,, പക്ഷേ നല്ല Pure കള്ള് കിട്ടണം. ഇപ്പോഴത്തെ കള്ള് Artificial ആണ്.

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    അങ്ങനെ പറയല്ലേ ചേച്ചി എന്റെ ഹസ്ബൻഡും ഒരു ചെത്തുകാരനാണ് അവർ എത്ര കഷ്ടപ്പെട്ടാണെന്നോ കള്ള് ചെത്തി ഉണ്ടാക്കുന്നത്

  • @MJ-ze9oi

    @MJ-ze9oi

    10 ай бұрын

    അതൊക്കിണ്ട്..... അല്ലാതെവടെപ്പോവാൻ.... ഒരുകൊല്ലം മുന്പ് കിട്ടിയതില് നെയ്മുളകും നാരങ്ങയും അരിഞ്ഞിട്ട് ആഴ്ച്ചയായ ശേഷം കഴിക്കണം പിന്നെ അത് മതി.... മ്മടെ റേഷനരിക്ക്😂😂😂

  • @unnikrishnan1730
    @unnikrishnan1730 Жыл бұрын

    വിനാഗിരിയിൽ നിന്ന് കള്ള് ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിക്കാമോ... കള്ളിൽ നിന്ന് വിനാഗിരി ഉണ്ടാക്കുന്ന വീഡിയോ ഇഷ്ടായി.

  • @r4stechvlog123

    @r4stechvlog123

    Жыл бұрын

    വിനാഗിരി ഉപയോഗിച്ച് ഇതുവരെ കള്ള് ഉണ്ടാക്കിയതയി അറിയില്ല... അങ്ങനെ ഒരു വീഡിയോക്കായി ഞാനും കാത്തിരിക്കും. ഒരുപാട് നന്ദിയുണ്ട് 🙏

  • @lsjyothimanusasidharan8852

    @lsjyothimanusasidharan8852

    11 ай бұрын

    ബസ് സ്റ്റോപ്പിൽ നിന്നാൽ ബസ് വരും.... പക്ഷെ ഫുൾ സ്റ്റോപ്പിൽ നിന്നാൽ ഫുള്ള് വരില്ലനിയാ😂😂

  • @obaid2986
    @obaid29862 жыл бұрын

    ഇതിൽ ഉണ്ടാക്കിയ വിനാഗിരി ക്ക് പുളിയും മണവും ഉണ്ടാവുമോ ചേച്ചീ

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    തീർച്ചയായും നല്ല ഗുണവും ഉണ്ട്. ഹെൽത്തി ആണ് 🙏

  • @saranyarajanish9883
    @saranyarajanish98833 жыл бұрын

    👍 super chechii.

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    Thankyou dear keep watching and support me

  • @sinukuttan463
    @sinukuttan4632 жыл бұрын

    എത്ര ദിവസം എടുക്കും

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    1 മാസം (മഴ ഉള്ള കാലാവസ്ഥയിൽ അതിലും കൂടുതൽ സമയം വേണം ) പഴകും തോറും ഗുണം കൂടും

  • @manoj4084
    @manoj4084 Жыл бұрын

    കൊറോണ കാലത്ത് ഞാൻ ഉണ്ടാക്കിയിരുന്നു നല്ല പുളിയ പക്ഷേ ക്ലിയർ ഇല്ല

  • @r4stechvlog123

    @r4stechvlog123

    Жыл бұрын

    മൺ പത്രത്തിൽ വച്ചാൽ മതി നന്നായിട്ടു തെളിഞ്ഞു കിട്ടും 🥰

  • @MJ-ze9oi
    @MJ-ze9oi10 ай бұрын

    മുക്കാൽ കുപ്പി അളവ് എത്ര ആയി..... അത് വിനാഗിരി ആയപ്പോ എത്ര ആയീ....? പറഞ്ഞു തരോ...

  • @r4stechvlog123

    @r4stechvlog123

    10 ай бұрын

    അതെങ്ങനെ നമുക്ക് കറക്റ്റ് ആയിട്ട് പറയാൻ കഴിയില്ല കാരണം കള്ളിന്റെ ക്വാളിറ്റി അനുസരിച്ച് നമ്മുടെ കിട്ടുന്ന വിനാഗിരിയുടെ അളവ് 🙏

  • @pradeepab7869
    @pradeepab78694 ай бұрын

    മൈഗ്രേൻ മാറ്റും കുടലിലെ കാൻസർ വരില്ല

  • @r4stechvlog123

    @r4stechvlog123

    4 ай бұрын

    സത്യത്തിൽ അത് അറിയില്ലായിരുന്നു.. മൈഗ്രേനും അത് നല്ലൊരു മരുന്നാണോ 🙏

  • @indirakumari7461
    @indirakumari74613 жыл бұрын

    കള്ള് ഏത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും.2 ദിവസം കഴിഞ്ഞാൽ ചീത്ത ആകുമോ?

  • @r4stechvlog123

    @r4stechvlog123

    3 жыл бұрын

    ഫ്രിജിൽ വച്ചാൽ 3 ദിവസം ഇരിക്കും അതുകഴിഞ്ഞാൽ പുളി ആകും

  • @libinbabu299

    @libinbabu299

    2 жыл бұрын

    വീട്ടിൽ ഉണ്ടാക്കിയ വൈൻ വെച്ച് ഉണ്ടാക്കാൻ പറ്റുമോ ..?? വൈൻ കുറേനാൾ കുപ്പിയിൽ ഇരുന്നാൽ പുളിക്കുമോ ..???

  • @toponenewsleading
    @toponenewsleading Жыл бұрын

    അടുത്തത് വിനാഗിരികൊണ്ടു കള്ള് ഉണ്ടാക്കുന്നത് വേണം

  • @unnikrishnan1730

    @unnikrishnan1730

    Жыл бұрын

    🤣🤣🤣🤣🤣☺️🙏🙏🙏🙏

  • @shanraj4060
    @shanraj40602 жыл бұрын

    മട്ടില്ലാതെ ഊറ്റിയെടുത്ത കള്ളിൽ ചിരട്ട കഷ്ണം ഇട്ടു വയ്ക്കണം. എന്നാലേ ശുദ്ധമായ വിന്നാഗിരി ആകത്തൊള്ളൂ

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    Thankyou ❤❤❤

  • @MJ-ze9oi

    @MJ-ze9oi

    10 ай бұрын

    യെട മിടുക്കാ..... ചിരട്ട എങ്ങനെയാ ഇട്ടുവയ്ക്കണ്ടേ പറഞ്ഞ് താ....😊😊😊

  • @suneeshp8081
    @suneeshp80812 жыл бұрын

    Oo very bad vinagiri

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    Never its very nice vinegar. Its very healthy tooo🙏

  • @r4stechvlog123

    @r4stechvlog123

    2 жыл бұрын

    കള്ള് വിനാഗിരിയുടെ രുചി സിന്തറ്റിക് വിനാഗിരിക്ക് ഉണ്ടാകില്ല

Келесі