Juice of Toddy Palm | കളള് | Toddy Tapping Kerala Method (Palm Tree) | പന ചെത്തുന്നത് കാണാം

Ойын-сауық

പന ചെത്തുന്നത് കാണാം
അറിയാം ഈ തൊഴിലിനെ പറ്റി

Пікірлер: 113

  • @binuvijayan3807
    @binuvijayan38074 жыл бұрын

    പൊടിക്കല്ല്, തേച്ചുവടി, ചെത്തുകത്തി,പിച്ചാത്തി, കന്നാസ്, ഏണി.. പന.. ഇതൊക്കെ.. നൊസ്റ്റാൾജിയക്കപ്പുറം ചെറുപ്പത്തിന്റെ മുഴുവൻഓർമ്മകളുംഇതിനെയൊക്കെ ചുറ്റിപ്പറ്റിയായിരുന്നു.. ഇടിമിന്നുമ്പോ കാറ്റത്തും മഴക്കാലത്തുംഅച്ഛയെ കാത്തിരിക്കുമ്പോ ഉള്ളിൽ പേടിയായിരുന്നു.. ഈ ഒരു വീഡിയോക്ക് കോടി കോടി നന്ദി...

  • @rajithaknd

    @rajithaknd

    4 жыл бұрын

    I like your comment

  • @garuda8295

    @garuda8295

    3 жыл бұрын

    😇😇😇😇

  • @sebastainoc8289
    @sebastainoc82894 жыл бұрын

    Linu, i am proud of you, salute കയ്യടിക്കുന്നു , ഒരു തൊഴിൽ രംഗം ഒരു short film പോലെ ഷൂട്ട്‌ ചെയ്തു കാണിക്കുന്നു , പഠിപ്പിക്കുന്നു ,,, great ,,,

  • @binuvijayan3807
    @binuvijayan38074 жыл бұрын

    എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ല... എന്റെ മുത്തച്ഛനും.. അച്ഛയും കൊച്ചച്ചൻമാരും ഈ തലമുറയിൽ ചേട്ടായിമാരും ഒക്കെ ചെത്തു... പാരമ്പര്യമുള്ള ആൾക്കാരാണ്... അപ്പൊ ചേട്ടായിക്ക്💪💪💪💪💪💪 ഒരുപാട് സ്നേഹാന്വേഷണങ്ങൾ..all the best.. by... ചെത്തുകാരന്റെ മോള് 😁😁😁😁😁

  • @LinuDT

    @LinuDT

    4 жыл бұрын

    🤠♥️

  • @user-yv4lm3fb8u

    @user-yv4lm3fb8u

    4 жыл бұрын

    🤗 എനിക്കും സന്തോഷം സഹിക്കാൻ പറ്റുന്നില്ല ... എന്റെ മുത്തച്ഛനും .. അച്ഛനും ഈ തലമുറയിൽ ചേട്ടായിമാരും ഞാനും ഒക്കെ ചെത്തു.കള്ള് കുടിച്ചു പാരമ്പര്യമുള്ള ആളുകളാണ് 😀😀😀ചേട്ടാ സൂപ്പർ

  • @madhavam6276

    @madhavam6276

    3 жыл бұрын

    @@user-yv4lm3fb8u മം ഞാനും😎

  • @vrskurupramannair6936
    @vrskurupramannair69364 жыл бұрын

    പപ്പയെ കണ്ടപ്പൊൾ ഞാൻ വിജാരിച്ചത് ചേട്ടൻ ആയിരിക്കും എന്ന്.

  • @madhavam6276

    @madhavam6276

    3 жыл бұрын

    ലിനു ചേട്ടൻ്റെ ചേട്ടൻ ആണെന്ന ഞാനും കരുതിയത് 😀 So young💪😎

  • @rajeevnk130
    @rajeevnk1303 жыл бұрын

    എനിക്കും 48 Litr കള്ള് വരെ ഒരു കുലയിൽ നിന്നും കിട്ടിയിട്ടുണ്ട് ഷാജൻ ചേട്ടാ

  • @shanishani5624
    @shanishani56244 жыл бұрын

    പപ്പിയെക്കുറിച്ചുള്ള വീഡിയോ അല്ലെങ്കിലും , പപ്പിയെയും പപ്പിയുടെ ചങ്ക് പൂച്ചുവിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😘

  • @athiravnair4681
    @athiravnair46814 жыл бұрын

    ചേട്ടൻ ഇങ്ങനെ ഇത്ര പോസിറ്റീവ് and energetic ആയി എന്നതിന്റെ ഉത്തരം ഇന്ന് കിട്ടി.😁.. ചേട്ടന്റെ അപ്പൻ powli 😃👍 അല്ലേലും പിള്ളേർക്ക് അപ്പൻ ആണല്ലോ real ഹീറോ...👍👍👍 You need to thank ur family...u r blessed to have them...let God bless u with all happiness and joy :) Background ശ്രദ്ധിച്ചു...soo cute puppy and poochu ❣️

  • @beenasalu4389
    @beenasalu43894 жыл бұрын

    Linu, ur Father looks like ur brother only. He is an inspiration for youngsters. Oh my God puppy kuttan & cat became friends ????? Take care & Regards

  • @arjunlakshman266
    @arjunlakshman2664 жыл бұрын

    ആഹാ വെറൈറ്റി വീഡിയോ ആയി 👏🏻👏🏻👏🏻👏🏻👌🏼👌🏼😍❤️🤩🎉🎊

  • @jithinraj5369
    @jithinraj53693 жыл бұрын

    പനയുടെ ഉയരം കാണുമ്പോ തന്നെ തല കറങ്ങുന്നു, - ഷാജൻ ചേട്ടൻ പൊളി

  • @amarjyothi1990
    @amarjyothi19904 жыл бұрын

    Nice video bro, Kudos👍🏼👍🏼👍🏼

  • @janathasurya8962
    @janathasurya89624 жыл бұрын

    Entachanum oru chaithu thozhilaliyairunnu ippo vayasai ithu vannappol nostalgia feel cheyyunnu😍

  • @sreekuttysreenidhin5995
    @sreekuttysreenidhin59953 жыл бұрын

    എന്റെ അച്ഛന്റെ ചേട്ടന് ജോലി കള്ളു ചെത്തു ആരുന്നു . ഇപ്പോൾ പനയിൽ നിന്ന് വീണു തളര്ന്നു കിടക്കുന്നു 😥. പിന്നെ ഇപ്പോൾ നമ്മുടെ വീടിന്റെ അടുത്ത് ഒരു പന ഉണ്ട് അത് ചെത്താൻ തുടങ്ങി എന്റെ വീട്ടിൽ ഒരു കപ്പ് കള്ളു എന്നും കിട്ടും . 😋

  • @joelpcharles9673
    @joelpcharles96734 жыл бұрын

    2nd comment like and view

  • @foxferno1987
    @foxferno19874 жыл бұрын

    കലക്കി 👍👍👍👍😘

  • @gokulvlogs6640
    @gokulvlogs66404 жыл бұрын

    Puppy ??

  • @garuda8295
    @garuda82953 жыл бұрын

    Appan cheruppam aanallo, 😍... Angottu vanna echiri nalla kallu tharuvo,... Pandu appante koode kudicha ormaye ullu......

  • @seetha203
    @seetha2034 жыл бұрын

    Chetta chettandey achan anannu parayithilla chettandey chettan anannu thonum 👌👌👌👌👌

  • @Parthivofficial
    @Parthivofficial4 жыл бұрын

    Chettante achante same sound aan chettanum

  • @asharafasharaf2023
    @asharafasharaf20234 жыл бұрын

    Epozhum poochu pappykuttan e chutipati nilkum alle. ❤️❤️❤️👍👍👍

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73894 жыл бұрын

    Avante veettilninnu ethinokkunnath kaanaam

  • @athiramadhu7466
    @athiramadhu74664 жыл бұрын

    Ningal ellam sfe aano..puppykutty evde

  • @sandhyak6260
    @sandhyak62604 жыл бұрын

    ഹായ്, സിനിമയുടെ ഫ്ളാഷ്ബാക്ക് പോലെ തോന്നി.ചീവീട്, രാവിലെ കീ ളി ശബ്ദം കത്തി അണയ്ക്കൽ നല്ല സംവിധായകനാവാം, ഷോട്ട് ഫിലിം എങ്കിലുമെടുക്കാം, പപ്പിക്കൂടിന് മുകളിൽ കുശുമ്പി പൂച്ച താമസമാക്കിയോ. അവൻ്റെ കൂട്ട് കണ്ട് അസൂയ ആവും, പൊളിക്കാൻ പറ്റുമോന്ന് നോക്കുന്നതാവും. പപ്പീടെ ഒരു ക്ലോസപ്പെങ്കിലും കാണിക്കായിരുന്നു

  • @ajinaju357
    @ajinaju3574 жыл бұрын

    Ee videoyil muzhvan njaan srethichath purakil.....irunnu kallikunna puppye aanu

  • @mr.shameeel2488
    @mr.shameeel24884 жыл бұрын

    സകലകലാവല്ലഭൻ

  • @sreejith5498

    @sreejith5498

    4 жыл бұрын

    Ho bagyam cmnt mati pidichalo

  • @mr.shameeel2488

    @mr.shameeel2488

    4 жыл бұрын

    @@sreejith5498 pull maatandayirn😌

  • @jeesonjose465
    @jeesonjose4654 жыл бұрын

    Super

  • @pretheeshmp1936
    @pretheeshmp19364 жыл бұрын

    Nice video

  • @shafeekthottuvalli6488
    @shafeekthottuvalli64884 жыл бұрын

    Nice very nice 👌👍👌👌👏👏😊

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73894 жыл бұрын

    Puppykuttane kaanàmallo

  • @anupkarun7305
    @anupkarun73054 жыл бұрын

    👌👌👌👌👌

  • @Nitha___zzzz
    @Nitha___zzzz3 жыл бұрын

    My father also been panakaral

  • @geethunair8563
    @geethunair85634 жыл бұрын

    Puppy de day in my life um q & a um. 🙂🐶🐕

  • @naveensuresh4836
    @naveensuresh48364 жыл бұрын

    💓💓💓💓

  • @malayalirecipestipsvlogbyr4821
    @malayalirecipestipsvlogbyr48214 жыл бұрын

    Good vedio

  • @Drx.panth3r
    @Drx.panth3r4 жыл бұрын

    Hi chetta avaadae Corona ennane annu and flood

  • @LinuDT

    @LinuDT

    4 жыл бұрын

    Corona flood adhikam vanitilla pakshe adutha pradeshangalil undu palayil vellam kayari

  • @Drx.panth3r

    @Drx.panth3r

    4 жыл бұрын

    @@LinuDT web series adipoliaayirunnu congrats

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri73894 жыл бұрын

    Puppykuttante veedinu mukalil veluthu kaanunnath enthaanu

  • @rajithaknd

    @rajithaknd

    4 жыл бұрын

    റബർ ഇല്ല. മഴയത്തു വീണത് ആണ്

  • @shylasolaman9143
    @shylasolaman91433 жыл бұрын

    😋😋

  • @gokulvlogs6640
    @gokulvlogs66404 жыл бұрын

    Please meet your all pets for us please

  • @saraliju510
    @saraliju5104 жыл бұрын

    Linu chettai de rlton aano athe pole sound

  • @LinuDT

    @LinuDT

    4 жыл бұрын

    വീഡിയോ മുഴുവൻ കാണാൻ ക്ഷമ കിട്ടിയില്ല ല്ലേ 😜😜😜😜

  • @saraliju510

    @saraliju510

    4 жыл бұрын

    @@LinuDT illa... Vellam veedinte muttathu ethi a tention lu aanu.. Athinte idayilu notification kandu keri nokki ippo kanam ktoo

  • @seetha203
    @seetha2034 жыл бұрын

    👍👍👍👍👍 pappy fan's 😍

  • @user-vx5xv1no2x
    @user-vx5xv1no2x4 жыл бұрын

    കുട്ടിക്കാലത്തു എന്റെ വീട്ടിൽ ഉണ്ടായിരുന്നു രണ്ട് പന . അത് ചെത്താൻ വരുന്നത് സുകു ചേട്ടനും ... ചെത്തി ഇറങ്ങുമ്പോ ഞാൻ ചെറിയ ഒരു പാത്രമായി പോവും കള്ള് കുറെ കിട്ടും . അത് വരുന്ന വഴി കുറേശെ കുടിച് കുടിച് .. ലാസ്റ്റ് വീട്ടിൽ എത്തുമ്പോ കുറച്ചു കുറവായിരിക്കും കള്ള് അത് എന്റെ അച്ഛനും മുത്തശ്ശനും കള്ള് കുടിക്കുമ്പോ പറയും ഇന്ന് കള്ള് കുറവാണല്ലോ .. 😆😆😆😆😆 അതൊരു കാലം നൊസ്റ്റാ

  • @mr.shameeel2488
    @mr.shameeel24884 жыл бұрын

    നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും എന്ന്......... ......പാവപ്പെട്ട വീട്ടില്ലേ പയ്യൻ ............................sd/-

  • @naveensuresh4836

    @naveensuresh4836

    4 жыл бұрын

    Me too. ❤️

  • @mr.shameeel2488

    @mr.shameeel2488

    4 жыл бұрын

    @@naveensuresh4836 🤟🤟🤟🤟

  • @jollysunny1444
    @jollysunny14444 жыл бұрын

    Bakil pappyum,catum nalla kaliyanallo njan athu kandirikuvayirunnu . 😃😃😃😃

  • @ajith5664
    @ajith56644 жыл бұрын

    🧐☺️☺️

  • @hari-nu2ry
    @hari-nu2ry3 жыл бұрын

    Puppy 😍😍😍

  • @hari-nu2ry
    @hari-nu2ry3 жыл бұрын

    Pwoli maaaan ,puppy evxe

  • @b3.jjjlll
    @b3.jjjlll4 жыл бұрын

    Chetta puppy avida next video puppy venam I love you puppykutta

  • @Vinuathi
    @Vinuathi4 жыл бұрын

    ഇത് കാണുമ്പോൾ കുട്ടികാലം ഓർമ വരുന്നു . ഇനി ആ കാലത്തേക്ക് തിരിച്ചു പോകുവാൻ പറ്റില്ലല്ലോ.😥😞😞 പിന്നെ ഇൗ പന ഒരെണ്ണം പറമ്പിൽ എവിടേക്കും കാണും അതില് യക്ഷി ഉണ്ടാകും അടുത്തേക്ക് പോകുവാൻ പാടില്ല.പോയാൽ ആണി കാണും ഇതൊക്കെ ഇപ്പൊ ആലോചിക്കുമ്പോൾ 😀😀 നോസ്റ്റ്റ് 🥰

  • @cc2c100
    @cc2c1004 жыл бұрын

    Avde vanna nalla thengumkallu kittuo?... 😁

  • @LinuDT

    @LinuDT

    4 жыл бұрын

    🤠😉

  • @deepar5518
    @deepar55184 жыл бұрын

    Hello. Ente. Pooppykutta. Ravile..eneekkunnathu..thanne..pooppykuttane.kanalonnu..vicharichukondanu..u..m..m..a

  • @sreevlog8860
    @sreevlog88603 жыл бұрын

    ഈ ജോലി പഠിക്കാൻ ഒരു പാട് ആഗ്രഹമുണ്ടായിരുന്നു ഇപ്പോഴും ഒരു പാട് ആഗ്രഹമുണ്ട്

  • @denveras9954
    @denveras99544 жыл бұрын

    കോട്ടയം മാത്രമല്ല ചേട്ടാ പാലക്കാടും പനങ്കള്ളിന്‍റെ ഏരിയ ആണ്

  • @LinuDT

    @LinuDT

    4 жыл бұрын

    തെങ്ങല്ലേ കൂടുതൽ

  • @rajeshkuttan.g5330

    @rajeshkuttan.g5330

    4 жыл бұрын

    Palakad pana vere type aanu

  • @akashbhosale7266
    @akashbhosale72662 жыл бұрын

    Sir hindi mai video banavo plz

  • @akhiljohny5913
    @akhiljohny59132 жыл бұрын

    Hii

  • @yousufsajid9333
    @yousufsajid93333 жыл бұрын

    14:00 headset machan 😂😂😂😂

  • @dennyroby
    @dennyroby4 жыл бұрын

    13:50 *ലെ കമന്റ്‌ ഇട്ട ഞാൻ 😇

  • @LinuDT

    @LinuDT

    4 жыл бұрын

    🤠♥️👍🏻

  • @madhavam6276

    @madhavam6276

    3 жыл бұрын

    😆😄😃

  • @aexelsgdaryadaeearyad2964
    @aexelsgdaryadaeearyad29642 жыл бұрын

    😄😛

  • @nimmyvr2080
    @nimmyvr20804 жыл бұрын

    9.52muthal concentration alamban housilekku poya le njan😜💞💞💞💞anyway really happy to see ma puppykkuttan nd poochuz🐕🐈🐈💗💕

  • @nimmyvr2080

    @nimmyvr2080

    4 жыл бұрын

    🐈💕💕🐕

  • @madhavam6276
    @madhavam62763 жыл бұрын

    15:47 Paarayante video evide...kandilla 🤔🧐

  • @LinuDT

    @LinuDT

    3 жыл бұрын

    kzread.info/dash/bejne/dqV6w4-uZMeXlso.html

  • @Thankan9876
    @Thankan98763 жыл бұрын

    By the by.... Eth shaapil aanu.. Kallu kodukunnath... Namk onn varanaa. 😂😂😜😜😜😜😜😘😘

  • @LinuDT

    @LinuDT

    3 жыл бұрын

    Kollappilly shap pala Thodupuzha road 😂❤️

  • @madhavam6276

    @madhavam6276

    3 жыл бұрын

    @@LinuDT 😳 ehh...Njan poit und kazhitumund.😜

  • @manojthekku9334
    @manojthekku93343 жыл бұрын

    ഞാനുമൊരു ചെത്തുകാരനാണ് , പപ്പയുടെ നമ്പർ ഒന്നു തരാമോ ഒരു സംശയം തീർക്കാനാണ്

  • @adhis_pets_media
    @adhis_pets_media4 жыл бұрын

    Eth mazhapeyyumbol kudathill vellam kayarille chetta ariyan vayyathondu chodhikkuvaa.......?

  • @LinuDT

    @LinuDT

    4 жыл бұрын

    അതിനാ അവര് ഓല ഇടുന്നത്

  • @adhis_pets_media

    @adhis_pets_media

    4 жыл бұрын

    @@LinuDT ok ✌️

  • @Water_jet
    @Water_jet4 жыл бұрын

    കള്ളു ചെത്തിയാൽ ഒരു പനയിൽ നിന്നും ആകു കുറച്ചേ കിട്ടുന്നുള്ളു... പിന്നെങ്ങനെ നാട്ടുകാർക്ക് മുഴുവനും തികയുന്നതു എന്ന് ചിന്തിക്കാറുണ്ട് ഞൻ 🙄

  • @madhavam6276

    @madhavam6276

    3 жыл бұрын

    Varavund,pinne chilar podi,mattu chila mayam cherkkal eke und.😌

  • @larthvader9908
    @larthvader99084 жыл бұрын

    ഞാൻ ഫസ്റ്റ് time ആണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്

  • @Harik8948
    @Harik89482 жыл бұрын

    പന ചെത്താൻ license വേണോ? License ഇല്ലാതെ ചെത്തിയാൽ വലിയ കുറ്റമാണോ?

  • @sherinthomas90
    @sherinthomas904 жыл бұрын

    കുടിക്കുന്ന നമുക്ക് ഇത്ര ബുദ്ധിമുട്ടില്ല

  • @sherinthomas90

    @sherinthomas90

    4 жыл бұрын

    പറയാൻ ഇപ്പോഴും ഉണ്ടോ

  • @LinuDT

    @LinuDT

    4 жыл бұрын

    Undu video ittekam

  • @Harik8948
    @Harik89482 жыл бұрын

    10:30 നായയെ പൂച്ച ശല്യം ചെയ്യുന്നത് കണ്ടോ??

  • @akhil4174

    @akhil4174

    2 жыл бұрын

    Illa

  • @larthvader9908
    @larthvader99084 жыл бұрын

    ബാക്കിൽ 3:54 മണുക്കൂസ് ഒടുക്കത്തെ അലബ് ആണല്ലോ 😆😂

  • @saraliju510
    @saraliju5104 жыл бұрын

    Ravile thanne fresh ayyitu chethi adikkuvanu alaanu alle 😜 joke aanu kto..

  • @manojthekku9334
    @manojthekku93343 жыл бұрын

    ഞാനുമൊരു ചെത്തുക്കാരനാണ്,പപ്പയുടെ നമ്പർ തരാമോ ഒരു സംശയം തീർക്കാനാണ്

  • @LinuDT

    @LinuDT

    3 жыл бұрын

    9846851221 ❤️

  • @manojthekku9334

    @manojthekku9334

    3 жыл бұрын

    @@LinuDT thanks bro

  • @manojvn376

    @manojvn376

    6 ай бұрын

    ​@@LinuDT9:35

  • @Rahulrahul-yz3xu
    @Rahulrahul-yz3xu3 жыл бұрын

    ഇതൊന്നു പഠിക്കാൻ പറ്റിയിരുന്നെങ്കിൽ

  • @rajithaknd
    @rajithaknd4 жыл бұрын

    അച്ഛാ, രണ്ടു സംശയം. പൊക്കം കുറഞ്ഞ പന ഇനം ഉണ്ടോ? തെങ്ങ് കവുങ്ങ് എന്നിവ ഒക്കെ അധികം പൊക്കം വെക്കാത്തത് ഉണ്ടല്ലോ. തെങ്ങു ഗവേഷണം പോലെ പനകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനം കേരളത്തിൽ ഉണ്ടോ?

  • @smruthyrajesh8300
    @smruthyrajesh83002 жыл бұрын

    Super

Келесі