Thilakan & own Amma

Talented actor Thilakan recalls his unforgettable & bitter Onam 'celebration'. He shares the thoughts of his mother,etc. Clip from Thiruvananthapuram Doordarshan's interview telecast on 02 May 2010.

Пікірлер: 59

  • @jigarthanda1262
    @jigarthanda12624 жыл бұрын

    ഇ മനുഷ്യൻ ഒരു അത്ഭുതം ആണ് ...അഭിനയിച്ചു കരയിച്ചിട്ടുണ്ട് ...ഇപ്പൊ ജീവിതം കൊണ്ടും കരയിച്ചു... മികവുകളും കുറവുകളും ചേർന്നതല്ലേ മനുഷ്യന്മാർ എല്ലാരും ... എന്നും ബഹുമാനം മാത്രം ഇങ്ങേരോട് ...

  • @khalidsayd5447
    @khalidsayd54478 жыл бұрын

    he is open minded great man

  • @starbucksadmin7265
    @starbucksadmin72653 жыл бұрын

    ഒറ്റയ്ക്ക് പൊരുതുന്ന ഈ കർണൻ ആണ് എന്റെ ഹീറോ

  • @user-vo2wf6ur7s

    @user-vo2wf6ur7s

    11 ай бұрын

    Karnan alla bheeshmar aanu

  • @abinthomas5727
    @abinthomas57273 жыл бұрын

    A person with a unique character 🔥

  • @zhivagoks2185
    @zhivagoks21852 жыл бұрын

    Malayalam cinema misses this Legend 🙏Miss you Thilakan Chettan🙏

  • @alinprasanth
    @alinprasanth8 жыл бұрын

    Namichu.... തിലകൻ ചേട്ടാ

  • @sasikumarrajan5334
    @sasikumarrajan53342 жыл бұрын

    One in a million 👏👏👏👏👏

  • @globescape4771
    @globescape477113 жыл бұрын

    What a man!

  • @thetycoon1947
    @thetycoon19473 жыл бұрын

    എന്റമ്മോ.... ഇജ്ജാതി അനുഭവം 🙏🙏

  • @anoobtm7791
    @anoobtm77914 жыл бұрын

    Thilakan chetta miss you

  • @TheVijayjames
    @TheVijayjames2 жыл бұрын

    Thalaiva..... 🔥🔥🔥🔥🔥🔥

  • @sujithvs9385
    @sujithvs93852 жыл бұрын

    Legend... Not only for malayalam cinema

  • @revalutionarycreationz7983
    @revalutionarycreationz79833 жыл бұрын

    Attitude💥 Always missing💔

  • @farisrahman9870
    @farisrahman9870 Жыл бұрын

    What a sound 🔥🔥🔥

  • @rinuar7414
    @rinuar74143 жыл бұрын

    Great legend

  • @lijo1830
    @lijo18303 жыл бұрын

    thug life life undakunnathin mumbulla thug life

  • @farisrahman9870
    @farisrahman98703 жыл бұрын

    മറുപടി സൂപ്പർ

  • @abhijithmk698
    @abhijithmk6982 жыл бұрын

    ഒരാൾ ഇത്രയ്ക്ക് പരുക്കൻ ആവണമെങ്കിൽ അയാൾ അത്രക്കും അനുഭവിച്ചു കാണണം. Evils are not borned.It is made.

  • @swaroopchirayinkil

    @swaroopchirayinkil

    Жыл бұрын

    You said it bro Every child is born innocent, the society and family mirror all the bad things into the pure mind 😢

  • @aktharsahabaz9064
    @aktharsahabaz90643 жыл бұрын

    Vera level

  • @shukkoorpnazar6729
    @shukkoorpnazar67293 жыл бұрын

    Amazing talk

  • @midhun78
    @midhun7813 жыл бұрын

    great,,

  • @anshadck736
    @anshadck7362 жыл бұрын

    Powerful mind and great person

  • @user-pp4lj1yo1u
    @user-pp4lj1yo1u3 жыл бұрын

    സ്വന്തം അമ്മയോട് നാൽപതു വര്ഷം മിണ്ടിയില്ല സത്യസന്ധമായി ഏലാം സമ്മതിക്കുമെങ്കിലും ന്യായികരിക്കാനും ശ്രെമിക്കുന്നു ,അപ്പോ ഇത്രെയൊക്കെയേ പ്രെശ്നം ഉണ്ടായലോന്നു സമാധാനിക്കാം

  • @abijithm6420
    @abijithm64205 жыл бұрын

    Aa interviewer mass aan..pakka questions.athu chodikunna reethiyum kollam

  • @mirshad818
    @mirshad8182 жыл бұрын

    അമ്മഅറിയാതെ അമ്മയുടെ താലി വിറ്റുഞാൻ കള്ളുകുടിച്ചിട്ടുണ്ട്. അതു തെറ്റാണോ എന്നു ചോദിച്ച തിലകൻ ചട്ടനാണ് മാസ്സ്,,😀😀😀😀😀

  • @aswanthkv1324
    @aswanthkv13244 жыл бұрын

    Vaa Polichadukki

  • @shyamjithshyam1102
    @shyamjithshyam11023 жыл бұрын

    Poli❤️❤️❤️

  • @arshad4142
    @arshad41423 жыл бұрын

    💞 Miss You 💞😑

  • @aneeshaneesh931
    @aneeshaneesh9312 жыл бұрын

    He is correct right person. 👌👌

  • @sageerkoorikuuzhi2678
    @sageerkoorikuuzhi26783 жыл бұрын

    Pachayaya manushyan

  • @PJJofy
    @PJJofy11 жыл бұрын

  • @GreenmarkDC
    @GreenmarkDC3 жыл бұрын

    ചെറിയൊരു സംസാരം കൊണ്ട് വലിയൊരു കഥ പറഞ്ഞ് തന്നു. Great..തിരുവോണത്തിന് ഇല കുറച്ചിട്ട് മകനെ പട്ടിണിക്കിട്ട അമ്മയ്ക്ക്, അമ്മേടെ കെട്ടുതാലി കൊണ്ടുപോയി വിറ്റ് ആ കാശിനു കള്ള് കുടിച്ചു കൊണ്ട് കൊടുത്ത ശിക്ഷ ഗംഭീരം !!!

  • @chithrangupthan6594
    @chithrangupthan65945 жыл бұрын

    re Amma, perfect Sir . tho late

  • @sreenathkdeva1001
    @sreenathkdeva10014 жыл бұрын

    Munkopichilel alle kolandi verum......correct

  • @deepasivan604
    @deepasivan6042 жыл бұрын

    🔥

  • @SarathKumar-se7yd
    @SarathKumar-se7yd3 жыл бұрын

    2020

  • @janarthananm4908
    @janarthananm4908 Жыл бұрын

    😭😭😭😭😭 sory saar 🙏🙏🙏

  • @muhsin8324
    @muhsin83243 жыл бұрын

    😲

  • @itSoundsWELL
    @itSoundsWELL2 жыл бұрын

    .

  • @vitg7043
    @vitg70433 жыл бұрын

    Mmmm that's a cruel mother.

  • @jyothishgopalg8092
    @jyothishgopalg80924 жыл бұрын

    1:25

  • @nnisarshamna51
    @nnisarshamna51 Жыл бұрын

    Iyaal bhoolokha tholvi 40 varsham ammayod mindathirikkukha

  • @BejoyKa
    @BejoyKa13 жыл бұрын

    Something wrong. May be he is getting very aged

  • @cineinsane1380

    @cineinsane1380

    3 жыл бұрын

    Poda ഇറങ്ങി

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    @@cineinsane1380 ayin nee ethaa

  • @ajeshac2860
    @ajeshac28603 жыл бұрын

    ചുമ്മാതല്ല ആരും ഇല്ലാതെ മരിച്ചത് അമ്മയോട് മിണ്ടാതെ 40 വർഷം ജീവിച്ച പുന്നാര മകൻ

  • @goboombuzz91

    @goboombuzz91

    3 жыл бұрын

    It's his life.. We know nothing about it.. Stop judging..

  • @ajeshac2860

    @ajeshac2860

    3 жыл бұрын

    @@goboombuzz91 അയ്യോ പാവം കുടിക്കാൻ ചായയോ കാപ്പിയോ.. shut up അമ്മയോട് മിണ്ടാത്തവരെ support ചെയ്യുന്നോ ഭ്ഫു

  • @goboombuzz91

    @goboombuzz91

    3 жыл бұрын

    @@ajeshac2860 Kappi please

  • @luthufiyaazeez6087

    @luthufiyaazeez6087

    3 жыл бұрын

    @@ajeshac2860 thante amma thanne snehikuna pole aavanam enilalo elardem ammamar. Pullikaran anubhavichath ayalke aryu. Makkale kooti kodukuna ammaye than kanditundo enna anganem ammamarind kamukante koode jeevikan kunjine karikallu kond thalakadich konna ammaye than kanditundo. So you shut up.. Ella ammamarum orupolala. Sneham ulla ammamarund. Rakashasikalaya ammamarum ind

  • @pluviophile1276

    @pluviophile1276

    3 жыл бұрын

    @@luthufiyaazeez6087 exactly

Келесі