Mukhamukham With Actor Thilakan

നടന്‍ തിലകനുമായുള്ള മുഖാമുഖം

Пікірлер: 188

  • @swaminathan1372
    @swaminathan13722 жыл бұрын

    തിലകൻ എന്ന മഹാനടനെ മാറ്റി നിർത്തിയതുകൊണ്ട് അദ്ദേഹത്തിന് ഒന്നും നഷ്ട്ടപ്പെടാനില്ല.., നഷ്ട്ടം മലയാള സിനിമയ്ക്കാണ്...🙏🙏🙏

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    തിലകൻ സത്യം മാത്രം പറഞ്ഞിരുന്ന മഹാനടൻ ഓർമപ്പൂക്കൾ ♥

  • @jishnupkd7166
    @jishnupkd71666 жыл бұрын

    മനുഷ്യനായാൽ ഇങ്ങനെ ഇരിക്കണം സമ്മതിച്ചു

  • @sumeshpayilchandu116
    @sumeshpayilchandu1166 жыл бұрын

    എക്കാലത്തെയും മികച്ച നടൻ...

  • @sujeshc9566
    @sujeshc95663 жыл бұрын

    മലയാളത്തിൻ്റെ മഹാ തിലകം...🙏

  • @abdusalam2056
    @abdusalam20566 жыл бұрын

    തിലകൻ... നടന വിസ്മയം..!👌

  • @ml7687
    @ml76872 жыл бұрын

    മമ്മുട്ടിയും, മോഹൻലാലും തിലകൻ ചേട്ടന്റെ മുൻപിൽ ശു....

  • @anasmry7426
    @anasmry742611 жыл бұрын

    മഹാനായ ഒരു അത്ഭുത പ്രതിഭാസമാണു് താങ്കൾ. അങ്ങ് മറഞ്ഞ് പോയാലും മറക്കില്ല അങ്ങയെ ഒരു മലയാളിയും

  • @praveenbhaskar1355

    @praveenbhaskar1355

    6 жыл бұрын

    anas mry ಕ

  • @thesolitudehomestay6029

    @thesolitudehomestay6029

    2 жыл бұрын

    I always liked him because he was agood humanity and self confidence did not afraid anybody

  • @fhfydyc5227

    @fhfydyc5227

    2 жыл бұрын

    @@praveenbhaskar1355 I 6

  • @sukumarank.r7793

    @sukumarank.r7793

    Жыл бұрын

    @@praveenbhaskar1355 J

  • @-VISHAL....
    @-VISHAL....2 жыл бұрын

    നമ്മുടെ തിലകൻ ചേട്ടൻ ..ദിലീപ് വിഷം അങ്ങ് പറഞ്ഞത് കാലം തെളിയിച്ചു..

  • @mayamol1972
    @mayamol19722 жыл бұрын

    2022 ൽ കാണുന്നു... മഹാനടന്റെ വാക്കുകൾ.. നമിക്കുന്നു.

  • @MrAbhix7
    @MrAbhix72 жыл бұрын

    Thilakan lived with dignity and died with dignity, a true legend, a honest soul 🙏🙏❤️ for me he is equal to a superstar

  • @vineetharavichandran4690
    @vineetharavichandran46903 жыл бұрын

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്തിലകൻ സാറിനെ

  • @ShibusreekumarAdvocate
    @ShibusreekumarAdvocate2 жыл бұрын

    ഇതാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട തിലകൻ ചേട്ടൻ.. മനുഷ്യരുടെ സ്വാർത്ഥതകൾക്കു മുന്നിൽ കുനിയാത്ത നട്ടെല്ലുള്ള തിലകൻ സർ.. അങ്ങേക്ക് കോടികോടി സ്നേഹാദരങ്ങൾ 🙏🏻

  • @anandank2920
    @anandank29203 жыл бұрын

    മഹാനടൻ നമിക്കുന്നു സർ താങ്കൾ പറഞ്ഞു - അയാൾ (ദിലീപ്) വിഷമാണ്.അന്വർത്ഥ മായിരിക്കുന്നു.

  • @MUSAFIRNDM
    @MUSAFIRNDM3 жыл бұрын

    അഭിനയ കലയിലെ പെരുന്തച്ചൻ.'.. 2021 Jun

  • @shijumeledathu

    @shijumeledathu

    6 күн бұрын

    AVATHARANA KALAYILEY CHAKRAVARTHINI VEENA GEORGE

  • @nithinpraveen1
    @nithinpraveen17 жыл бұрын

    the interview started with facts and ended with full of motivation your are a legend SIR and will always remember you RIP SIR

  • @BeingL3X
    @BeingL3X7 жыл бұрын

    This man was far ahead of his time and very genuine..... Salute

  • @manupasok5725
    @manupasok572510 жыл бұрын

    STRONG PERSONALITY............

  • @sonuabraham3924

    @sonuabraham3924

    6 жыл бұрын

    very true..

  • @omanasharu6853
    @omanasharu68532 жыл бұрын

    മഹാനായ മനുഷ്യൻ നഷ്ടം പ്രേക്ഷകർക്ക്

  • @sathyajithks8867

    @sathyajithks8867

    2 жыл бұрын

    Aano

  • @govindanpotty.s4301
    @govindanpotty.s43017 жыл бұрын

    നടന കലയുടെ മൂർത്തിഭാവമായ തിലകന് ചേട്ടനെ ഒതുക്കിയ ദിലീപ് ലാല് നെടുമുടി മമ്മൂട്ടി ടീം ഹാ കഷ്ടം ദിലീപിന് കിട്ടികഴിഞ്ഞു ഇനി....

  • @vishnur870

    @vishnur870

    6 жыл бұрын

    Govindan Potty.s mohanlal thanne othukki annu thilakan sir ethuvare paranjittilla.......he also said that there is no problm between them

  • @rajeevr4101
    @rajeevr41012 жыл бұрын

    മലയാളത്തിന്റെ മഹാനാടൻ... പ്രണാമം🌹🌹🌹🙏

  • @sherintsam
    @sherintsam3 жыл бұрын

    Binami producer - Antony perumbavoor 😄

  • @josekokkattu
    @josekokkattu7 жыл бұрын

    തിലകൻ ചേട്ടാ നമിക്കുന്നു..........

  • @nirmukthanshambukaveeran
    @nirmukthanshambukaveeran2 жыл бұрын

    Thilakan was a world-class actor. One of the finest actors India has ever produced. He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @sathiavathithiagarajan7476

    @sathiavathithiagarajan7476

    Жыл бұрын

    Why you mentioned about any tamil r telugu actors? Don't you feel shivajiganesan or kamalahasan are one among the best actors?

  • @nirmukthanshambukaveeran

    @nirmukthanshambukaveeran

    Жыл бұрын

    @@sathiavathithiagarajan7476 I mentioned tamil actor 'M Nassar', who is one of the finest actors in the country. Shivaji Ganeshan, Saranya Ponvannan, Kamal Haasan, Revathi, Prakash Raj, Geetha, Sumalatha, Suhasini etc are wonderful artists! 👍

  • @syedshaas

    @syedshaas

    Жыл бұрын

    This list will never complete with out shankaradi, Manorama, philomina, Meena (old actress) KK menon, Aamir khan, Om puri, Amrish puri, Bachan, Amjid khan… many more

  • @sanojp7920
    @sanojp79207 жыл бұрын

    താങ്കളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും താങ്കൾക്ക് എതിരെ നിന്ന താരം ഇപ്പോൾ ജയിലിൽ ആയി

  • @mubeenkh3465

    @mubeenkh3465

    3 жыл бұрын

    Aranayal

  • @anshifpk8531

    @anshifpk8531

    3 жыл бұрын

    Dileeb

  • @vineetharavichandran4690

    @vineetharavichandran4690

    3 жыл бұрын

    സത്യം

  • @lathikalathika3941

    @lathikalathika3941

    2 жыл бұрын

    @@vineetharavichandran4690 സത്യം

  • @xavierjacob7116
    @xavierjacob711610 жыл бұрын

    Thilakan sir u r great... Non of the super stars can defeat you. You were a great actor.... U will be always in our mind..

  • @keyyessubhash8020
    @keyyessubhash80202 жыл бұрын

    തിലകൻ ചേട്ടനെയോർക്കുമ്പോൾ സത്യൻ അന്തിക്കാട് അദ്ധ്യേഹത്തെ പറഞ്ഞ വാക്കാണ്. തിലകൻ ചേട്ടൻ ഒരു ചെന്നായത്തോലണിഞ്ഞ ആട്ടിൻകുട്ടി. മഹാനടൻ, അഭിനയത്തിൽ തീയാകുന്ന തിലകൻ 🔥🔥🔥🔥

  • @anandhu6652
    @anandhu66523 жыл бұрын

    Thilakan chettan ethu character aayalum aa character aayi maarum ex Perumthachan Kireedam Thaniyavarthanam etc...❤️❤️❤️❤️❤️

  • @lithin123
    @lithin1232 жыл бұрын

    എത്ര വലിയ ശരിയായിരുന്നു നിങ്ങൾ, പ്രിയപ്പെട്ട പെരുന്തച്ചാ.!!

  • @puthulukuthali9242
    @puthulukuthali92426 жыл бұрын

    ഇ ലോകം കണ്ട ഏറ്റവും വലിയ നടൻ,

  • @ml7687
    @ml76872 жыл бұрын

    തിലകൻ ചേട്ടൻ മഹാ നടൻ, നമിച്ചു

  • @bijunair2573
    @bijunair25732 жыл бұрын

    Thilakan is a philosopher, he is talking what is good for our state, our culture and our people and what is possible through art forms. His prejudices are part of his analysis. He has been proved right by the selfish behaviour of our superstars. An honest person, arrogant yes, but it is his freedom to say what he thinks. He is very right that the organisation Amma is to serve the interests of the superstars and their satellites.

  • @chandranthavaranayil6597
    @chandranthavaranayil65972 жыл бұрын

    മലയാള സിനിമവ്യവസായം ജത്യാധിഷ്ഠിതമാണ് എന്ന് വ്യക്തമാവുന്നു. മഹാനായ നടനവൈഭവത്തിന് കോടി പ്രണാമം 🌹🌹🌹

  • @akhilkrishnan6486
    @akhilkrishnan64866 жыл бұрын

    He is great artist ,and great human

  • @sajeevelanthoor4473
    @sajeevelanthoor44732 жыл бұрын

    തിലകൻ ചേട്ടൻ ❤🙏

  • @ARMAGEDDON_COMING
    @ARMAGEDDON_COMING3 жыл бұрын

    ആരോഗ്യമന്ത്രി

  • @ratheeshkmani784
    @ratheeshkmani7842 жыл бұрын

    എന്റെ മനസിലെ ഒന്നാമത്തെ നടൻ ഞാനാണ്... 👍

  • @chekavar8733
    @chekavar87336 жыл бұрын

    Legend actor

  • @pk-96
    @pk-962 жыл бұрын

    Mattullavarumayi othipovunna oru attitude allengilum.. Oru genuine personality ayirunnu.. Abinayathil pagaram vekkan alillatha great malayalam actor. ❤

  • @mohammedasifpapa3076
    @mohammedasifpapa30762 жыл бұрын

    Thilakan sir A marvelous actor Legend of malayalam industry Thilakan sir still living in all malayalis heart

  • @Chionophile146
    @Chionophile1462 жыл бұрын

    🙏മഹാ നടൻ 😍😍.. ഇന്റർവ്യൂ നടത്തുന്നത് veena ജോർജ് ആണോ

  • @varunpk352

    @varunpk352

    2 жыл бұрын

    S

  • @shibuadimali3990

    @shibuadimali3990

    2 жыл бұрын

    Yes

  • @yasminb7059
    @yasminb70592 жыл бұрын

    Perfect man pacha manushyan parayan vakkukal illa

  • @naturekeralamedia4325
    @naturekeralamedia43252 жыл бұрын

    മ്മ്മേടെ ആരോഗ്യ മന്ത്രി

  • @kmmohanan
    @kmmohanan2 жыл бұрын

    മലയാളം കണ്ട മഹാ നടൻ... ശ്രീ തിലകൻ

  • @sreejakannothvalappil9273
    @sreejakannothvalappil92732 жыл бұрын

    Thilakan Sir is always NO 1

  • @kukkusworld3666
    @kukkusworld36662 жыл бұрын

    *Legend* 💥

  • @Keralite77_
    @Keralite77_11 ай бұрын

    10 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞

  • @arjunsurendran601
    @arjunsurendran6016 жыл бұрын

    malayala cinemakku thankal oru theera nashtamanu sir. miss you

  • @oxygen7457
    @oxygen74572 жыл бұрын

    The real human, the real actor

  • @arjunsurendran601
    @arjunsurendran6016 жыл бұрын

    thankal oru legend actor aanu

  • @annamorris2588
    @annamorris25882 жыл бұрын

    What a great inspiration and personality!❤

  • @bijuvijayandubai
    @bijuvijayandubai2 жыл бұрын

    മലയാളത്തിന്റെ മഹാനടൻ... ❤️

  • @parvati2928
    @parvati29282 жыл бұрын

    Agree sir you are a super star, no doubt about it. You are missed terribly 🙏🙏

  • @Cloud-cq2eb
    @Cloud-cq2eb2 жыл бұрын

    All in one legend in The world

  • @tragedyQUEEN
    @tragedyQUEEN2 жыл бұрын

    What Thilakan has told about artists getting free, is becoming true with OTT.

  • @ashrafolongal148
    @ashrafolongal1482 жыл бұрын

    വീണാ ജോർജിന് ഈ പണി ആയിരുന്നു നല്ലത്.. വെറുതെ ശൈലജ ടീച്ചറുടെ വേഷം ചെയ്ത് കുളമാക്കി 😎

  • @FRM477

    @FRM477

    2 жыл бұрын

    കറക്റ്റ് ഓരോത്തർക്കും പറ്റിയ പണിയല്ലേ ചെയ്യാൻ പറ്റു 🤭

  • @farisrahman9870

    @farisrahman9870

    Жыл бұрын

    😃

  • @laughlaughing5980
    @laughlaughing59802 жыл бұрын

    Hats of thilakan.....

  • @user-mo4fn1qm5w
    @user-mo4fn1qm5w3 жыл бұрын

    ഇപ്പം വല്ല്യ മന്ത്രിയാ 😀😀

  • @ashikpm1196
    @ashikpm11966 жыл бұрын

    Just a legend

  • @vidhyamanu5075
    @vidhyamanu50752 жыл бұрын

    Thilakhan sir nde vakkukal🔥🔥🔥✨✨✨✨🙏🙏🙏🙏👍👍👍👍👍

  • @Vishnudevan
    @Vishnudevan Жыл бұрын

    തിലകൻ എന്ന മഹാനടന്റെ മനസ് തുറക്കുന്നു

  • @shirazmannayodan
    @shirazmannayodan11 жыл бұрын

    What a character, what a human! Shame people in Malayalam film industry doesn't deserve legend like Thilakan Sir. Shite industry.

  • @vigneshhamsa8254

    @vigneshhamsa8254

    3 жыл бұрын

    Even I remember agneepath bcas of thilakan sir national award miss he inspirational for every budding for decades no one destroy an true talent

  • @MUSAFIRNDM
    @MUSAFIRNDM3 жыл бұрын

    വീണ ഇപ്പൊ മന്ത്രി... എന്താ ലേ...

  • @vishnuvijayan1372

    @vishnuvijayan1372

    3 жыл бұрын

    Ortdox konadar ayathu kondu minister ayi

  • @kaleshcn5422

    @kaleshcn5422

    2 жыл бұрын

    തിലകൻ സാറിനെ ഇന്റർവ്യൂ ചെയ്തവർ എല്ലാവർക്കും നന്മകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ ...

  • @parvati2928
    @parvati29282 жыл бұрын

    ASIF ALI IS A FANTASTIC ACTOR, WAY BETTER THAN DILEEP. HE IS GOOD LOOKING , DASHING AND HAS SUPREME ACTING SKILLS JUST LIKE PRITHVIRAJ, DULQUER SALMAAN ETC. HOPE HE SHINES IN MALAYALAM MOVIES. WISH HIM GOOD LUCK AND LOTS OF LOVE 💖💞

  • @ajaylal2670
    @ajaylal26702 жыл бұрын

    സൂപ്പർ താരങ്ങൾ .. നപുംസകങ്ങൾ. RIP തിലകൻ സർ

  • @arjunsurendran601
    @arjunsurendran6016 жыл бұрын

    i proud of thilakan sir.thankalkku pakaram vakkan mattoru nadanilla malayala cinema il

  • @geethakrishnan9857

    @geethakrishnan9857

    2 жыл бұрын

    അദ്ദേഹം ഒരു world class actor ആണ്

  • @mollygeorge6028
    @mollygeorge60282 жыл бұрын

    Malayalathinte Thilakam 🌹🌹🌹

  • @sudheerkhan7192
    @sudheerkhan71923 жыл бұрын

    ആരോഗ്യ മന്ത്രി

  • @user-bk2ot1sz5r
    @user-bk2ot1sz5r2 жыл бұрын

    ലോകതിലകം..

  • @jamesksamuel3936
    @jamesksamuel39363 жыл бұрын

    Legend

  • @AbdulRasheed-yn9xl
    @AbdulRasheed-yn9xl7 жыл бұрын

    good voice

  • @manukm4457
    @manukm4457 Жыл бұрын

    കാലത്തിന് മുന്നേ സഞ്ചരിച്ച നടൻ

  • @bobyphysio
    @bobyphysio11 жыл бұрын

    salute u sir

  • @sreejithsree1710
    @sreejithsree17106 жыл бұрын

    Great man

  • @cinimaworldindiasahalpopzain
    @cinimaworldindiasahalpopzain Жыл бұрын

    Veena jorge inn nammalde minister. Ann anchor. Alwys beautiful

  • @rajeeshrajeesh5239
    @rajeeshrajeesh52392 жыл бұрын

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @kukkusworld3666
    @kukkusworld36662 жыл бұрын

    Defenition of actor *Nadan*

  • @aruntom3131
    @aruntom31312 жыл бұрын

    ശ്ശെടാ ആരോഗ്യ മന്ത്രി അല്ലെ ഇത്?? 🤣🤣

  • @cvjoseph9314
    @cvjoseph93142 жыл бұрын

    Ithupole Orunadane Kanan Ini Ethra Kalam Kathirikkanam

  • @selvanselvan8756
    @selvanselvan87568 жыл бұрын

    superb

  • @sonuabraham3924
    @sonuabraham39246 жыл бұрын

    big salute to you sir.. thaangale drohichavar ellam anubavikum.. dey oruthan anubavichu thudangi

  • @lathikalathika3941

    @lathikalathika3941

    2 жыл бұрын

    ധീരൻ ഒരിക്കൽ മാത്രoമരിക്കുന്നു.

  • @uday369
    @uday369 Жыл бұрын

    The Roaring Lion of Mollywood🔥

  • @gopakumargopalan6993
    @gopakumargopalan69932 жыл бұрын

    Legendary actor. No match for him🙏

  • @TSM346
    @TSM3462 ай бұрын

    തിലകൻ എന്ന മഹാ പ്രതിഭ 🥰

  • @subisartgallery5605
    @subisartgallery56056 жыл бұрын

    Enik ishtam thonniya vyakthikwam...

  • @jobinjobi4294
    @jobinjobi42942 жыл бұрын

    സംഘടനയുടെ പേര് അമ്മ എന്നല്ല പൂലംതേവി എന്നാണ്

  • @idea5216
    @idea52166 жыл бұрын

    Mahanaya nadan

  • @HARIBOL33
    @HARIBOL332 жыл бұрын

    He is vidvaan..Nalle style aayittu samsaarikyum.

  • @HARIBOL33
    @HARIBOL332 жыл бұрын

    He is a philosopher

  • @emmahesh8573
    @emmahesh85738 жыл бұрын

    thanks

  • @shijumeledathu
    @shijumeledathu6 күн бұрын

    TILAKAN......VELLAPPALLY NEDUMUDI VENU.....SUKUMARAN NAIR 2 PERUDEYUM SWABHAVAM ITHU POLEYAANU

  • @binupv8258
    @binupv82582 жыл бұрын

    മലയാളത്തിനു ഒരു ഓസ്കാർ നഷ്ട്ടപെട്ടു അത്ര തന്നെ

  • @devdevan551
    @devdevan5517 жыл бұрын

    🌹🌹🌹🌹🌹🌹🌹🌹Sir

  • @user-xl7bq2he5q
    @user-xl7bq2he5q2 жыл бұрын

    Veena🥰

  • @sunimon7807
    @sunimon7807 Жыл бұрын

    The great man

  • @jayasankarv3653
    @jayasankarv3653 Жыл бұрын

    സുരേന്ദ്രനാഥ് തിലകൻ അവറുകൾ 🌹❣️

  • @rakeshrk1971
    @rakeshrk19712 жыл бұрын

    16:18 expression 🔥

  • @muhammedanjumanjum1045
    @muhammedanjumanjum1045 Жыл бұрын

    Great actor 👍

  • @vismayatraders7196
    @vismayatraders71963 жыл бұрын

    Interview chaitha veenayum manusyatwamulla alanu

  • @haseemkanhirode
    @haseemkanhirode Жыл бұрын

    Maha nadan tilakan chettan❤

Келесі