Thilakan on Indiavision Live against Mammooty Part 02

മറ്റുള്ളവരുടെ കാര്യം പോകട്ടെ, തിലകനെ എങ്ങനെ മലയാള സിനിമാവ്യവസായത്തിന്‌ ഒഴിവാക്കാന്‍ സാധിക്കും? ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനാണദ്ദേഹം. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ആ സൂര്യന്റെ അഭിനയപ്രഭയില്‍ മങ്ങിപ്പോകുന്ന നക്ഷത്രങ്ങള്‍ മാത്രം. ഏതു നടനെയും നിഷ്‌പ്രഭമാക്കുന്ന അഭിനയപാടവമാണ്‌ തിലകന്റേത്‌. സ്വഭാവമാകട്ടെ തികഞ്ഞ തന്റേടിയുടെയും മുഖംനോക്കാതെ സത്യം വിളിച്ചുപറയും എന്ന `കുഴപ്പം'. പോരേ, പൂരം അഭിനയത്തിലൂടെ തങ്ങളെ കവച്ചുവെയ്‌ക്കുന്നത്‌ തന്നെ വലിയ തെറ്റ്‌. അതോടൊപ്പം അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുക കൂടി ചെയ്‌താലോ! പിന്നെ മാര്‍ഗം തിലകന്റെ വായടപ്പിക്കുക മാത്രമാണ്‌. പണിയില്ലാതെ വീട്ടിലിരുന്നാല്‍ പിന്നെ തിലകന്റെ രോഷപ്രകടനം ആരു ശ്രദ്ധിക്കാന്‍!

Пікірлер: 442

  • @mehroosofficial6720
    @mehroosofficial67202 жыл бұрын

    2022 ഇൽ അതായത് തിലീവേട്ടൻ വീണ്ടാമതും ജയിലിൽ പോകുന്നതിന് മുമ്പ് കാണുന്നവരുണ്ടോ??

  • @user-py8eg5iw2s

    @user-py8eg5iw2s

    2 жыл бұрын

    Yess 🖐️

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    Yes

  • @yahkoobarangodan361

    @yahkoobarangodan361

    2 жыл бұрын

    Yees

  • @gokulpj672

    @gokulpj672

    2 жыл бұрын

    Franko ne pole. Dileepineyum innocent akkum chilppo ivde oke

  • @renyroy4095

    @renyroy4095

    2 жыл бұрын

    yes ind

  • @shebeerpa6703
    @shebeerpa67037 жыл бұрын

    ഈ മഹാനടൻ എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും

  • @arunbabu144

    @arunbabu144

    7 жыл бұрын

    Shebeer P A entem ....ma fav actor

  • @gokul7053

    @gokul7053

    3 жыл бұрын

    നിങ്ങളുടെ മനസിൽ മാത്രമല്ല Spadikam narasimham evidamswargamanu spirit indian rupee Sathyam Kilichundan mambhazham chintamani kolacase ustad hotel ഇതു പോലുള്ള ഒരു പാട് സിനിമകൾ കാണുന്ന എല്ലാവരിലും ഓർമയിലുണ്ടാവും

  • @ashkarchembra6829

    @ashkarchembra6829

    3 жыл бұрын

    Pavam, tilaken

  • @sivinsajicheriyan7937

    @sivinsajicheriyan7937

    2 жыл бұрын

    ❤️❤️

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    @@gokul7053 ustad hotel aan last movie

  • @bemots3056
    @bemots30564 жыл бұрын

    2020ൽ കണ്ടത് ഞാൻ മാത്രമോ?

  • @harizpa304

    @harizpa304

    4 жыл бұрын

    Njanum

  • @anuu5504

    @anuu5504

    4 жыл бұрын

    🙋

  • @renjujohn7325

    @renjujohn7325

    4 жыл бұрын

    Njanum

  • @sajidhshaji862

    @sajidhshaji862

    4 жыл бұрын

    Njanum inde

  • @yousufs325

    @yousufs325

    4 жыл бұрын

    Me too

  • @sufiyan4973
    @sufiyan49736 жыл бұрын

    തിലകൻ ചേട്ടന്റെ വാക്കുകൾ എത്ര സത്യം !! ഇന്നത് ജനങ്ങൾക്ക്‌ മനസ്സിലായി

  • @rdx6326

    @rdx6326

    3 жыл бұрын

    Engane

  • @eldhosesaji2327

    @eldhosesaji2327

    3 жыл бұрын

    Dileepinte arrestiloode

  • @gautamss.4653

    @gautamss.4653

    3 жыл бұрын

    Innale director sajanum paranju

  • @kratozzzz86

    @kratozzzz86

    3 жыл бұрын

    @@rdx6326 പല രീതിയിലും.. മനസിലായി..

  • @lanaammu2133
    @lanaammu21336 жыл бұрын

    സർ നിങ്ങളെ പോലെ ഒരു നടൻ പോലും ഇനി ഉണ്ടാവില്ല സർ എന്നും ഞങ്ങളിലൂടെ ജീവിക്കുന്നു,😢😢😢

  • @kan-wn4uw

    @kan-wn4uw

    4 жыл бұрын

    👏👏👍🙌🙌🙌🙌🌸☘️🙏

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    Ipoll nedumudi venuvum 😭😭😭

  • @ASK-ce6ps

    @ASK-ce6ps

    2 жыл бұрын

    @@Zimartcooli I respect venu.. But thilagan is on another level

  • @naturevibez6494
    @naturevibez64943 жыл бұрын

    ഇപ്പോൾ മനസിലാകുന്നു തിലകൻ ചേട്ടാ നിങ്ങൾ ആയിരുന്നു ശെരി...

  • @anoopanand7619
    @anoopanand76194 жыл бұрын

    അന്ന് തിലകൻ ചേട്ടൻ പറഞ്ഞത് ശരിയായിരുന്നു എന്നു ദിലീപിന്റെ കേസ് വന്നപ്പോൾ ജനങ്ങൾക്കു മനസിലായി

  • @jishnumpillai1141
    @jishnumpillai11414 жыл бұрын

    ഏറ്റവും നല്ല നടൻ തിലകൻ സർ ആണ് ഇപ്പോളും

  • @susyyohannan707
    @susyyohannan7072 жыл бұрын

    പാവം തിലകൻ സർ ന്റെ വേദന ക്കുള്ള ഫലം ആണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നത്

  • @vipinkrishna6529

    @vipinkrishna6529

    2 жыл бұрын

    ഹിസ്സ്‌ ഹൈനിസ് അബ്‌ദുല്ല പുറത്തിറങ്ങുമ്പോൾ ദിലീപ് അത്രക്ക് കരുത്തനല്ല, അപ്പോൾ ദിലീപ് എന്ന വ്യക്തി അല്ല കാരണം കുറച്ചു പേർ ആണ്

  • @ankushff8192

    @ankushff8192

    2 жыл бұрын

    Mammooty innocent

  • @Ameer-ami

    @Ameer-ami

    Жыл бұрын

    @@ankushff8192 and your achan before you he became your achan 💩💩💩💩💩

  • @lamou3723
    @lamou37232 жыл бұрын

    Dileep, mammotty, sidhique, idavela babu and innocent were the main people involved in thilakan's ban. They were all having personal vengeance on him since he opposed some of their misdeeds

  • @professorberlin5373

    @professorberlin5373

    2 жыл бұрын

    അപ്പോഴും ലാലണ്ണൻ മാന്യൻ.. അതാണ്‌ അദ്ദേഹത്തിന്റെ വിജയവും...

  • @sajjantn9728
    @sajjantn97284 жыл бұрын

    ഇപ്പൊ ഈ സുബൈർ ന്റെ അടുത്താണ് ഷൈൻ നിഗം "ഞാൻ എനിക്ക് തോന്നുമ്പോൾ വന്നു അഭിനയിക്കൂ" എന്ന് പറഞ്ഞത് 😆😆😆😆 GOD🙏

  • @mansoormajeed5041

    @mansoormajeed5041

    4 жыл бұрын

    sajjan TN 8 nde pani

  • @unnitk1374

    @unnitk1374

    4 жыл бұрын

    Karma

  • @bdas5824

    @bdas5824

    4 жыл бұрын

    Avan athode teernu🤣

  • @akshaykm9409

    @akshaykm9409

    3 жыл бұрын

    🙏🙏

  • @farizrider5368

    @farizrider5368

    2 жыл бұрын

    Subair allal jobygorge alle

  • @sbalagopal9186
    @sbalagopal91866 жыл бұрын

    ഒരു സൂപ്പർ സ്റ്റാറും മലയാള സിനിമയിൽ അനിവാര്യരല്ല ! നടീനടന്മാർ മാത്രം മതി ! അഭിനയിക്കുവാൻ അറിയാവുന്ന എത്രയോ പേർ നമ്മുക്കുണ്ട് മലയാള പ്രേക്ഷകർ എന്തിന് ആജീവനാന്തം ഈ സ്റ്റാറുകളെ ചുമക്കുന്നു!!!

  • @Agnostic_Gtm
    @Agnostic_Gtm2 жыл бұрын

    മമ്മൂട്ടി ജീവിതത്തിലും അഭിനയിക്കുന്ന ആൾ.

  • @professorberlin5373

    @professorberlin5373

    2 жыл бұрын

    മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ്‌ വിലക്കിനെ മറിക്കടന്ന് ദ്രോണയിൽ തിലകനെ അഭിനയിപ്പിച്ചത്‌..

  • @vipinvnath4011

    @vipinvnath4011

    Жыл бұрын

    ​@@professorberlin5373 endi.. Nanmamaram paalu

  • @georgejoseph9076
    @georgejoseph90766 жыл бұрын

    Christian brothers il thilakan chettan ayirunnu enkil aa role vere level ayene..... Nashtam aa cinemakku thanne

  • @user-mn4ht7wf3p
    @user-mn4ht7wf3p3 жыл бұрын

    ഒന്നും വേണ്ടായിരുന്നു.അദേഹത്തിന്ടെ വാക്കുകളിൽ ഉണ്ടായിരുന്നു ആ വേദന.ജീവിച്ചിരുന്നപ്പോ ഉപദ്രവിച്ചു. മരിച്ചപ്പോൾ മഹാനടൻ✌️✌️✌️

  • @thenairobi410
    @thenairobi4103 жыл бұрын

    കല്ലാം തിരിച്ചു അറിഞ്ഞു ❤❤❤❤

  • @shajit.r.3759
    @shajit.r.37592 жыл бұрын

    Respected Thilakan Sir, time will proove everything and now we understood u r 200% correct. Great actor of the era and a brave man with great vision.

  • @hindustani9042
    @hindustani90422 жыл бұрын

    The legend 🙏

  • @berinbenny310
    @berinbenny3105 жыл бұрын

    2019 ൽ ഈ വീഡിയോ കണ്ടത് ഞാൻ മാത്രമാണോ ............?😝

  • @kebeerkebee6914

    @kebeerkebee6914

    4 жыл бұрын

    2020 kanunna njn😂😂

  • @vishnug.l4107

    @vishnug.l4107

    2 жыл бұрын

    @@radhakrishnanp2762 2022 kanunna poguna njan😅

  • @anikamolvlogs

    @anikamolvlogs

    2 жыл бұрын

    2022

  • @TintuMyren

    @TintuMyren

    6 ай бұрын

    2024 😹

  • @hannibalbarko8748

    @hannibalbarko8748

    Ай бұрын

    2024

  • @sreekumarpunalursinger7631
    @sreekumarpunalursinger76312 жыл бұрын

    ഇതെല്ലാം ലവൻ്റെ കളികളാണ്. ലവൻ ഇപ്പോൾ കിടന്നു വെള്ളം കുടിക്കുന്നത് ഇതൊക്കെ കൊണ്ടാ... ദൈവം വലിയവനാ..

  • @shykannan3946
    @shykannan39462 жыл бұрын

    പെരുന്തച്ചൻ നടനത്തിന്റെ കുലപതി ഏത് സിനിമയിലും നിങ്ങളുടെ അഭിനയം സുനദരമായിരുന്നു പകരം വെക്കാൻ നിങ്ങൾക്ക് പകരം ഇന്നുവരെ ആരുമില്ല

  • @Navaneethvadakkath

    @Navaneethvadakkath

    19 күн бұрын

    ഒരിക്കലും അല്ല.. മണിച്ചിത്ര താഴിലെ നമ്പൂതിരി കഥാപാത്രം ഒക്കെ മോശം ആയിരുന്നു.. ഡയലോഗ് ഡെലിവറി ഒക്കെ..

  • @sivinsajicheriyan7937
    @sivinsajicheriyan79372 жыл бұрын

    മലയാളത്തിന്റെ മഹാനടൻ ....ഒരുപാട് ഒരുപാട് ഇഷ്ടം .... മലയാളി മനസ്സിൽ എന്നും ജീവിക്കുന്ന തിലകൻസാർ,,❤️❤️

  • @Keralite77_
    @Keralite77_ Жыл бұрын

    പറഞ്ഞ വാക്കുകളൊക്കെ സത്യമാണെന്ന് കാലം തെളിയിച്ചു. 🔥🔥 മരിച്ചിട്ടും മരിക്കാത്ത അപൂർവപ്രതിഭക്ക് ആദരാജ്ഞലികൾ ❤️❤️.......

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    2022ഇൽ suggestion വന്നത് എനിക്ക് matrano 🤔🤔🤔

  • @crazyponuos52

    @crazyponuos52

    16 күн бұрын

    2024 broo

  • @prasadprasad.m.p226
    @prasadprasad.m.p2262 ай бұрын

    തിലകൻ സാറിന്റെ സിംഹസനത്തിൽ വേറെ ആരും വരില്ല

  • @mahesh4u633
    @mahesh4u6333 жыл бұрын

    Great actor❤️

  • @vipinraj6191
    @vipinraj61912 жыл бұрын

    പൂരിഭാഗം മലയാളിയുടെ മനസ്സില്‍ എന്നും മികച്ച മലയാള നടന്‍ തിലകന്‍ എന്ന പ്രതിഭ തന്നെ ആണ്. സൂപ്പര്‍ സ്റ്റാര്‍ വാല്യൂ ഉള്ള നടൻമാർക്ക് പലരേയും കരയിക്കാതെ നിലനില്‍ക്കാൻ ആവില്ല. പക്ഷെ എല്ലാത്തിനും തിരിച്ചടി ഉണ്ടാകും

  • @jagadishpillai6350
    @jagadishpillai63505 жыл бұрын

    Great actor Thilakan sir

  • @pgn4nostrum
    @pgn4nostrum6 жыл бұрын

    ഇതിലും ശക്തമായ ഭാഷയിൽ പ്രതിഷേധിക്കാൻ..ഇപ്പോൾ ഈ രംഗത്ത് മറ്റൊരാളില്ല. അദ്ദേഹത്തിന്റെ മനസ്സുനോവിച്ച... ഒരവനും രക്ഷപ്പെടില്ല. അതുറപ്പ്. മുൻകാലചരിത്രവും ഇതിഹാസവും ഒന്നും ചതിയന്മാർക്ക് മാപ്പ് കൊടുത്തിട്ടില്ല. ചങ്ങനാശ്ശേരി ഗാഥ.. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്...ഇദ്ദേഹം ഉത്സവപ്പറമ്പുകളിലും സ്വയം എഴുതി സ്വയം സംവിധാനം ചെയ്ത് അഭിനയിച്ച അതിഗംഭീരമായ നാടകങ്ങൾ.... അതിലൊന്നായിരുന്നു..... "സാരഥ്യം" ഇന്നും ഓർമ്മയുണ്ട്.. പിന്നീട് ഒരിക്കൽ അദ്ദേഹവുമായി കൂടുതൽ സംസാരിക്കാനിടയായി. പെരുന്തച്ചനായി അഭിനയിച്ചു...എന്നാൽ ഒരു പെരുന്തച്ചനായിരുന്നില്ല അദ്ദേഹം. ഈ ശബ്ദം... മറ്റൊലിക്കുന്നത്.. മലയാളഭാഷയുടെ തനിമയാണ്. അതുതന്നെയാണ് ഭാഷയറിയുന്നവരുടെ ഭാഷ.

  • @leomessi6127

    @leomessi6127

    5 жыл бұрын

    താൻ വല്ലാത്തൊരു മൈരൻ തന്നെ ആണല്ലോ താൻ തിലകൻ ചേട്ടന്റെ മറ്റൊരു പോസ്റ്റിൽ ലാലേട്ടനെ പറ്റി പറഞ്ഞപ്പോൾ തോന്നിവാസം പറയുന്നത് കണ്ടല്ലോ ഇപ്പോൾ മമ്മൂക്കാനേ പറ്റി പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നു തന്റെ മതം നോക്കി ഞയായികരിക്കുന്നത് കാണുമ്പോൾ പുച്ഛം മാത്രം മൈരേ സങ്കി ഓട് കണ്ടം വഴി $%&$%മോനെ

  • @sunanthamoni247

    @sunanthamoni247

    4 жыл бұрын

    @@leomessi6127 you

  • @abhijithmk698
    @abhijithmk6982 жыл бұрын

    ജീവിതത്തിൽ അഭിനയിക്കാത്ത മഹാ നടൻ..

  • @arjunvmenon9245
    @arjunvmenon92454 жыл бұрын

    The legend thilakan

  • @amalkrishnaakr6692
    @amalkrishnaakr66922 жыл бұрын

    11 വര്ഷങ്ങള്ക്കു ശേഷം നോട്ടിഫിക്കേഷൻ. മമ്മൂട്ടിക്കെതിരെ

  • @plaapzzbum
    @plaapzzbum7 жыл бұрын

    Thilakan chettan muthanu great great great great actor

  • @jenharjennu2258
    @jenharjennu22582 жыл бұрын

    Chirstian brothers സിനിമയുടെ സംവിധായകൻ ഒന്ന് ഓർക്കണം അദ്ദേഹത്തിന്റെ കൗരവർ എന്നാ സിനിമയിൽ തിലകൻ ഇല്ലെങ്കിൽ ആ സിനിമ നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റില്ല

  • @Keralite77_
    @Keralite77_ Жыл бұрын

    13 വർഷത്തിന് ശേഷം കാണുന്ന വീഡിയോ.. എന്നും ഓർമകളിൽ തിലകൻ 💞💞...

  • @rijorvarghese6607

    @rijorvarghese6607

    8 ай бұрын

    🎉

  • @sijogeorge4536
    @sijogeorge45362 жыл бұрын

    പേട്ടൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്. 🙏

  • @dhanishpunk1903
    @dhanishpunk19036 жыл бұрын

    Thilakan sir is a living legend

  • @Ajithkalloor1

    @Ajithkalloor1

    6 жыл бұрын

    Suhaib Khan MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......

  • @tomclark3836

    @tomclark3836

    3 жыл бұрын

    @@Ajithkalloor1 athe

  • @manutmathew5932

    @manutmathew5932

    3 жыл бұрын

    Living legendo? Hahahahahhaaa...

  • @JJ-rn8wd

    @JJ-rn8wd

    2 жыл бұрын

    @@manutmathew5932 😅

  • @Ameer-ami

    @Ameer-ami

    Жыл бұрын

    @@Ajithkalloor1 your thee💩💩💩 thinking and your living theory 🙏🏻🙏🏻🙏🏻

  • @akhilraj55
    @akhilraj552 жыл бұрын

    Respect for Thilakan Sir

  • @MalluThugLifetroll
    @MalluThugLifetroll2 жыл бұрын

    Thilakan Chettan poli 💯

  • @Rajkishan10
    @Rajkishan102 жыл бұрын

    Iconic legend Thilakan chettan

  • @shasfeeque
    @shasfeeque6 жыл бұрын

    Thilakan chettan the great

  • @mumbaiindians4482
    @mumbaiindians44824 жыл бұрын

    തിലകൻ ❣️❣️❣️

  • @edutecharea13
    @edutecharea132 жыл бұрын

    താങ്കളുടെ ഒരു സൈഡിൽ എത്തില്ല മലയാള സിനിമയിൽ ഒരു നടന്മാരും സൂപ്പർസ്റ്റാറുകളും

  • @anoopanu8125
    @anoopanu81253 жыл бұрын

    Thilakan the extra ordinary actor

  • @jebinjosejose8611
    @jebinjosejose86114 жыл бұрын

    2020 യിൽ കാണണുന്നവർ ഒരു like അടി

  • @vishnuvr4370
    @vishnuvr4370 Жыл бұрын

    What a stern person.നട്ടെല്ലുള്ള മനുഷ്യൻ ❤️

  • @nigeeshp5517
    @nigeeshp55172 жыл бұрын

    സിനിമയെ കൊള്ളാവു സിനിമ മാത്രം, തിലകൻ sir🌹🙏🌹

  • @shuhaibcp8
    @shuhaibcp86 жыл бұрын

    Thilakanenna nadane ....... salute you

  • @sheetalnair4057
    @sheetalnair40573 жыл бұрын

    Tilakan sir said true abt AMMA .

  • @sreejasanthosh6277
    @sreejasanthosh62776 жыл бұрын

    great person

  • @Ajithkalloor1

    @Ajithkalloor1

    6 жыл бұрын

    Sreeja Santhosh MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......

  • @hashirhash3061

    @hashirhash3061

    5 жыл бұрын

    Ajith Kalloor not mammooty

  • @nafimuhammad5883
    @nafimuhammad58833 жыл бұрын

    Thilakan chettan fan 😍😍😍😍

  • @whitegwhiteg5662
    @whitegwhiteg56625 жыл бұрын

    Pavam thilakan chettan ellam thurannu parayan oruchakootam venam

  • @achumiakitchen3956
    @achumiakitchen39562 жыл бұрын

    ഈ മഹാനടൻ്റെ ശാപവാക്കാടാ നിന്നെ വേട്ടയാടി കൊണ്ടിരിക്കുന്നത്,🙏🙏🙏🙏

  • @Clockwise-ll6fz
    @Clockwise-ll6fz23 күн бұрын

    Thilakan Sir You are Great Ningal illenkil Spadikam, Kireedam, Narasimham Ee Cinemakal Illa

  • @martinsam8787

    @martinsam8787

    22 күн бұрын

    Thilakan sir is great cuz he exposed fraud mamotty❤❤

  • @user-db2mh5uw3i
    @user-db2mh5uw3i4 жыл бұрын

    തിലകൻ ചേട്ടന്റെ ശാപം,അമ്മ സംഘടനയെ ,ഇല്ലാതാക്കി,

  • @suchithrakk4505
    @suchithrakk45052 жыл бұрын

    തിലകൻ നല്ല നടൻ

  • @rejureju8829
    @rejureju88296 жыл бұрын

    Laletanum thilakan sir etavum hit combo aanu... the great actor aanu thilakan ini paranjit karyamilla

  • @godwinkumargodwinkumar8911
    @godwinkumargodwinkumar89113 жыл бұрын

    ഒരിടത്തു ജോലി ചെയ്ത ആളിനെ മറ്റൊരിടത്തു ജോലി ചെയ്യുന്നതിൽ വിലക്കുന്നു നല്ല സംഘടന

  • @angrybird6597

    @angrybird6597

    2 жыл бұрын

    Rekshapett pokunne ishtamalla athra thanne😤

  • @neerajkrishnan5512
    @neerajkrishnan5512 Жыл бұрын

    Remembering the legend ❤️

  • @shyammohan7770
    @shyammohan77706 жыл бұрын

    നിങ്ങളുടെ കഴിവിന് മുകളിൽ മറ്റെല്ലാവരും സാർ ന്റെ കാൽകീഴിൽ

  • @Ajithkalloor1

    @Ajithkalloor1

    6 жыл бұрын

    Shyam Mohan MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......

  • @mariya_6669
    @mariya_66696 жыл бұрын

    pavam thilakan...

  • @keralanews4891
    @keralanews48913 жыл бұрын

    ലാലേട്ടനൊഴികെ ബാക്കി എല്ലാ താരങ്ങളും ഫെണ്ണുങ്ങളെ പോലെ ആണ് .കുശുമ്പും പോരും.മുകേഷ്,ഗണേഷ്, സിദീഖ് ,വയറോണി ബാബു,

  • @AlbzAep

    @AlbzAep

    3 жыл бұрын

    ടാ മണ്ടാ ജിമ്മിട്ടാണ് ഏറ്റവും വലിയ പെണ് പിടിയനും മറ്റുള്ളവരെ ഒതുക്കുന്നതും . ശ്രീനിവാസൻ dr സരോജ് കുമാരിൽ ജിമിട്ടിനെ പൊളിച്ചു അടുക്കിയതല്ലെ

  • @KALKI73679

    @KALKI73679

    3 жыл бұрын

    @@AlbzAep EDA POORIMONE SUPER THARADHIPATHYATHTHINEYANU VIMARSHICHCHATH MOHANLAL ETHU PENNINE AADA PATTI PIDICHCHATH ENTHORU KASHTAMANITH VERUTHE LALETTANE MEKKITTU KERUNNATH

  • @bhagavan397

    @bhagavan397

    2 жыл бұрын

    @@KALKI73679 ഓന്റെ അച്ഛൻ പിടിച്ചു കാര്യം ആണ്

  • @akshaychalil7111

    @akshaychalil7111

    15 күн бұрын

    ​@@AlbzAepഅത് മമ്മൂട്ടി എന്ന മെെരൻ ഊക്കി പൊളിക്കുന്നത് കണ്ടവർക്ക് മനസിലായിത് ആണ് സ്ക്രിപ്റ്റ് തിരുത്തൽ സംവിധായകരെ അടക്കി ഭരിക്കൽ സെറ്റിൽ ഞാൻ പത്മശ്രീ ആണ മെഗാസ്റ്റാർ വിളിച്ചു കൂവുന്നത് മറ്റ് ഉള്ളവരെ ഒതുക്കാൻ നോക്കുന്നത മമ്മുട്ടി സിനിമയിൽ കാണിക്കുന്നത് അല്ലാതെ ലാലേട്ടൻ അല്ല ഊക്ക് complete ആക്കാൻ കേണൽ ഊക്കി അത്ര ഉള്ളു ആ സിനിമയിൽ തഞ പറയുന്നുണ്ട് വട്ട വിള ജയകുമാറിൻ കേണൽ പദവി കിട്ടിയിത് അത് ലാലേട്ടൻ ആണ്

  • @skids-dt8fc
    @skids-dt8fc2 жыл бұрын

    😍😍🔥anathamulla nadan ayirunnu malayala cinemayil thilakan angeru paranja karyangal okke sathyam anenn kalam theliyichu dileep alu shariyallenn paranju athepole thanne nadannu

  • @user-gp4nz8yu3m
    @user-gp4nz8yu3m2 жыл бұрын

    Thilakan's issue denotes the mafia side of malayalam industry 😏

  • @unnikrishnans8382
    @unnikrishnans83823 жыл бұрын

    ഇത് കേൾക്കുന്ന ഏതൊരാൾക്കും മനസിലാകും എന്താണ് സംഭവിച്ചതെന്ന്. ഇപ്പോഴും അത് തുടരുന്നു. അദ്ദേഹം പറഞ്ഞപോലെ ക്യാപ്റ്റൻ രാജുവിനും മാളയ്ക്കും മറ്റും എന്താണ് സംഭവിച്ചത് എന്ന് ലോകം കണ്ടതല്ലേ.ഈ കഥയിലെ വില്ലന്മാർ ദിലീപും നെടുമുടിയും ബി. ഉണ്ണികൃഷ്ണനും തന്നെ. ഒപ്പം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മറ്റും നിശബ്ദ പിന്തുണയും. ട്രിവാൻഡ്രം ഹോട്ടലിൽ വച്ചു നടന്ന മീറ്റിംഗിൽ വച്ച അജണ്ട എം. ജി. രാധാകൃഷ്ണൻ, തിലകൻ സാറിനോട്പറഞ്ഞ കാര്യം എം. ജി യുടെ വേർപാടിന് ശേഷം തിലകൻ പൊതു സമൂഹത്തോട് പറയുകയുണ്ടായി. സത്യം എന്നും സത്യം തന്നെ. തിലകൻ ചേട്ടൻ കേരളത്തിന്റെ, ഭാരതത്തിന്റെ അഭിമാന നക്ഷത്രം 🌹🙏

  • @ragulry5773
    @ragulry57735 жыл бұрын

    Anyone in 2019

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran5864 жыл бұрын

    ദിലീപ് ഒരു കാലത്തും രക്ഷപ്പെടില്ല രക്ഷപെടാൻ പാടില്ല

  • @ajaymp8705

    @ajaymp8705

    4 жыл бұрын

    Kadhayariadhe aattam kandu chelakkaruthu

  • @MrSreeharikailas

    @MrSreeharikailas

    3 жыл бұрын

    ദിലീപ് തന്നെ യാണ് thilakane ഈ സിനിമയിൽ നിന്നും ഒഴിവാക്കാൻ കളിച്ചതു...

  • @MrSreeharikailas

    @MrSreeharikailas

    3 жыл бұрын

    @Issac paul വെറുതെ മോഹൻലാലിൻറെ മെക്കിട്ടു കയറേണ്ട വല്ല മഞ്ഞ മാസികയും അച്ചടിച്ചു വിടുന്നത് തൊണ്ട തൊടാതെ vizhugiyittu കാര്യം ഇല്ല നല്ലൊരു കുടുംബം ആയി അദ്ദേഹം സുഖമായി ജീവിക്കുന്നു ദിലീപ്പോ മഞ്ജു warrier ഭാര്യ ആയിരിക്കുമ്പോ തന്നെ അയാൾക്ക് കാവ്യ യെ ഒപ്പം കൂട്ടണം കാവ്യ ഇല്ലാതെ പറ്റില്ല പോലും... പിന്നെ മഞ്ജു warrier നായിക ആക്കരുത് ന് പറഞ്ഞു mamuttty യോടും മോഹൻലാൽ നോടും റിക്വസ്റ്റ്... മാമുക്ക യുടെ പടത്തിൽ ഇപ്പോൾ ആദ്യമായി അഭിനയിക്കുന്നു.. മോഹൻലാൽ ദിലീപ് പറഞ്ഞത് കേട്ടില്ല അടുപ്പിച്ചു 2പടങ്ങളിൽ മഞ്ജു നായികയായി.. കാവ്യ nishalinte ജീവിതം tholachittu ദിലീപ് ന്റെ കൂടെ പൊന്നു. ഇനി യെങ്കിലും ദിലീപ് നന്നായി ജീവിക്കട്ടെ. പിന്നെ നടിയെ ആക്രമിച്ചാൽ പോരെ scene അങ്ങേർക്കു കാണണം എന്നു പൾസർ സുനി യോട്...... ദിലീപ് നെ ഒരുപാട് ഇഷ്ടം ആയിരുന്നു നേരിട്ട് പരിചയം ഉണ്ട് ഓട്ടോഗ്രാഫ് ഉണ്ട്. ബട്ട്‌ ഇപ്പൊ there ഇഷ്ടം അല്ല. ഇവിടെ ഫിലിം ഇൻഡസ്ട്രിൽ മോഹൻലാൽ mamootty എന്നിവരെ പോലും സൈഡ് ആക്കി industry ഭരിച്ചു നടന്നു.. പിന്നെ,80dinatholum ജയിലിൽ.... Thanthan നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ thanthan anubhavicheedukenee varu...... എന്തായാലും വ്യക്തിപരമായി ആരെയും allakanda സിനിമ കാണുക ആസ്വദിക്കുക... Abinethekal ആരായാലും nanayal abinadikuka അത്രയും മതി

  • @Rajesh-vq8vg

    @Rajesh-vq8vg

    3 жыл бұрын

    Already rekshapettu.... Ayaal ayalk marikunnadh vare jeevikaanulladh aakitund

  • @surajacharya6775

    @surajacharya6775

    3 жыл бұрын

    @@MrSreeharikailas Da Dileep Mathram ano Chiristian Brothers il Acting Cheytath Mohan Lal Suresh Gopi illayiruno Mohan Lal Vicharichalum Mattinertalo Mohan Lal Oru Producer alle Veruthe Dileep Ettante Tolath kerunath

  • @magicalrhythm176
    @magicalrhythm1763 жыл бұрын

    Ammayil oru sthanavum എടുക്കാത്ത oru vekthi ആണ് mammotty.. veruthe fans kar pottikunnath ആണ് ഇത്.. അമ്മയിൽ വെറുതെ poyi varunna ഒരു വ്യക്തിയാണ് മമ്മുക്ക അത് കൊണ്ട് തന്നെ മമ്മൂക്കക് അമ്മയിൽ oru അധികാരവും ഇല്ല ok ഇ thilakan polum മമ്മുക്കയുടെ per പറഞ്ഞിട്ടില്ല ഇത് fans കാരുടെ തെമ്മാടിത്തരം ആണ് മമ്മൂക്കയെ ഇതിൽ വലിച്ചു ഇട്ടത്.... കേരളത്തിലെ ഏറ്റവും നല്ല നാട്ടാൻ 70 വയസിലും malayala സിനിമയിലെ simham മമ്മൂക്ക 😍😍ഇന്നും 'അമ്മ യിൽ ഒരു സ്ഥാനവും ഇന്നും ഇല്ല അത് കിട്ടാഞ്ഞിട്ടല്ല ::അത് വാങ്ങാഞ്ഞിട്ടാണ് ok ഇന്നും the real hero mammokka😘😘😍😍😘😍😎😎😍😍😎😍

  • @muhammadmustafa.e8745

    @muhammadmustafa.e8745

    3 жыл бұрын

    💯💯💯❤️❤️

  • @kiranjr7583

    @kiranjr7583

    2 жыл бұрын

    Sheri aanu bro💯

  • @akshaychalil7111

    @akshaychalil7111

    15 күн бұрын

    അപ്പോൾ ആരാണ് 2019 ജനറൽ സെക്രട്ടറി ആയത്

  • @akshaychalil7111

    @akshaychalil7111

    15 күн бұрын

    ​@@muhammadmustafa.e8745അപ്പോൾ ആരാണ് 2019 വരെ ജനറൽ സെക്രട്ടറി ആയത്

  • @akshaychalil7111

    @akshaychalil7111

    15 күн бұрын

    ​@@kiranjr7583അപ്പോൾ ആരാണ് 2019 വരെ ജനറൽ സെക്രട്ടറി ആയത്

  • @Keralite77_
    @Keralite77_ Жыл бұрын

    മഹാനടൻ, അത്യപൂർവ പ്രതിഭ റിപീറ്റ് വാല്യൂ ഉള്ള സിനിമകൾ കാണണമെങ്കിൽ ഇദ്ദേഹത്തിന്റെ പഴയ സിനിമകൾ കാണണം 💞💞.....

  • @sureshkumar1494
    @sureshkumar14946 жыл бұрын

    മഹാ നടൻ

  • @swathikrishnan5481
    @swathikrishnan54812 жыл бұрын

    Watching now !

  • @milnasvlogz
    @milnasvlogz3 жыл бұрын

    Thilagan sir....ur great actor

  • @aryanjr6882
    @aryanjr68824 жыл бұрын

    അഭിനയിക്കുവാനുള്ള കഴിവും അതിനൊത്ത അഹങ്കാരവും ഉള്ള ഇതിഹാസ താരം.

  • @avinash.p.j.2251

    @avinash.p.j.2251

    2 жыл бұрын

    Ahangaram adeha tinte alamkaram. Ellam thekanja varaayi aarum illa . Athu orukuka.

  • @freestyle2414
    @freestyle24144 жыл бұрын

    2020 ൽ കാണുന്നവർ

  • @akhilbalan6472
    @akhilbalan64722 жыл бұрын

    Nalla reporter🤗

  • @islamicknowledge3528
    @islamicknowledge35286 жыл бұрын

    the great human

  • @Sandy22556
    @Sandy225568 ай бұрын

    Mammunni🤡

  • @sunilkumar-xd6hz
    @sunilkumar-xd6hz4 жыл бұрын

    Spadikam cinema vijayaikkan karanam thilakan sir anu

  • @rahulrl979

    @rahulrl979

    2 жыл бұрын

    അപ്പോൾ അടുതോമ യായി mohanlal ഇല്ലെങ്കിലും വിജയിക്കുമായിരുന്നു അല്ലേ... 🤣

  • @reji7777
    @reji77774 жыл бұрын

    Poor Thilakan getting harassed by nasty beings in the film industry!! Painful to see a senior artist treated this way, not a single person to came out to condemn it! Especially the so called super stars! Wish he could reveal all of these nasty characters!! Those nasty ones who are the real people responsible for all this, the same ones who pamper the super stars with fake praise, for their own survival!!

  • @user-gp4nz8yu3m

    @user-gp4nz8yu3m

    2 жыл бұрын

    Superstars അന്നും ഇന്നും കണക്കാ, ദിലീപ് കേസിൽ പോലും വായും പൊത്തി ഇരിക്കാനേ അവർക്കു പറ്റിയുള്ളൂ

  • @Zimartcooli

    @Zimartcooli

    2 жыл бұрын

    @@user-gp4nz8yu3m thilakan kalabhavan mani ipoll venamayirunu dileepine rekshikum

  • @rebinnazar3652
    @rebinnazar36523 жыл бұрын

    2021 il kannunnavrundo

  • @aswinnr7123
    @aswinnr71233 жыл бұрын

    2021 il kaanunnavar like adi

  • @akhilkvinod3026
    @akhilkvinod30262 жыл бұрын

    2022il kaanan vannavar ndo

  • @mychannel6572
    @mychannel65722 жыл бұрын

    മമ്മൂട്ടി കളിക്കുന്നു എന്ന് പറഞ്ഞതിനെപ്പറ്റി ഒരുത്തനും പറയാനിലെ

  • @ansilanu7207
    @ansilanu72076 жыл бұрын

    thilakan sir annu paranjappol arum vishwesichilla ippol manasilayille janangalkke ellam kalam theliyichu anne thilakan sir ne ellavarum ottapeduthy sir paranju aane amma sangadanayil oral mafiya yaane nadathunnade enne adulpole sirnde chance nashtapeduthuga anne sir ade valare vedanayode aane ide paranjade aanne aarum ade vishwasichilla inne kaalangalkke shesham oru pode acters ee anubavam avarkum nerittappol ivarum ide paranju aapol aane ellavarkkum manasilaayade thilakan sir anne paranjad .sathyamaane enne

  • @ArunRsGb
    @ArunRsGb5 жыл бұрын

    Eppol amma Team Anubhavikkunnu....

  • @sunnyabrahamkonethe7587
    @sunnyabrahamkonethe75875 жыл бұрын

    Kala ikka

  • @outofsyllabusjomonjose4773
    @outofsyllabusjomonjose47733 жыл бұрын

    😍😍😍😍

  • @vinods320
    @vinods3206 жыл бұрын

    Thilakan is a extreme great artist in Indian Cinema. Dileep....a criminal mud.

  • @Keralite77_
    @Keralite77_ Жыл бұрын

    തിലകനോട് ചെയ്തതിനു ഇപ്പൊ ഓരോരുത്തർക്കായി കിട്ടിക്കൊണ്ടിരിക്കുന്നു 🔥🔥

  • @muzzstudio
    @muzzstudio2 жыл бұрын

    മമ്മൂട്ടി, മോഹൻലാൽ, dileep....... തുടങ്ങിയ 5 പേരാണ് അമ്മ ഭരിക്കുന്നത് എന്നർത്ഥം

  • @user-bk2ot1sz5r
    @user-bk2ot1sz5r2 жыл бұрын

    Best actor in India

  • @salinidevi2138
    @salinidevi21382 жыл бұрын

    ഇപ്പോ notification വന്നു

  • @bigwonder7421
    @bigwonder74213 жыл бұрын

    👌🙏

  • @v.amedia4082
    @v.amedia40823 жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnumohan6984
    @vishnumohan69843 жыл бұрын

    എന്നിട്ട് തിലകൻ മരിച്ചപ്പോ ഇക്ക കരഞ്ഞു കൊണ്ട് വളരെ നന്നായി അഭിനയിച്ചു പത്ര സമ്മേളനം നടത്തി

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    മരിച്ചുകഴിഞ്ഞാൽ പിന്നെ ശത്രുതക്ക് സ്ഥാനമില്ലല്ലോ🙏

  • @bhagavan397

    @bhagavan397

    2 жыл бұрын

    Guh

  • @sebastianta7979

    @sebastianta7979

    3 күн бұрын

    ലാലുണ്ണി എന്ത് ചെയ്തു.. ക്രിസ്ത്യൻ brodhers സിനിമയിൽ ലാലുണ്ണി യും സഹനടൻ ആയിട്ട് ഉണ്ടല്ലോ 😂😂😂ലാലുണ്ണിക്ക്‌ തിലകൻ നെ അഭിനയിപ്പിക്കാൻ പറയാൻ പറ്റിയില്ലേ... കാര്യം ആ ടൈമിൽ ലാലുണ്ണി യെക്കാളും സ്റ്റാർ വാല്യൂ ദിലീപ് ന് ആയിരുന്നു 😂😂😂😂

  • @Bkjg56784
    @Bkjg567842 жыл бұрын

    2021 ൽ കാണുന്നവരുണ്ടോ

  • @risensun906
    @risensun9062 жыл бұрын

    💟💟

  • @nimisadanandan5925
    @nimisadanandan59256 жыл бұрын

    പെണ്ണുപിടിയന്റെ ശിക്ഷ ദൈവം നേരിട്ടു കൊടുത്തു

  • @Ajithkalloor1

    @Ajithkalloor1

    6 жыл бұрын

    Kunji Mol MAMMOOTTY and DILEEP are the CRIMINALS in the Malayalam Film Industry ippo Kandille Saakshaal Thilakan Chettan thanne athu Neritt Parayunnath.......

  • @midhunmidhu2892

    @midhunmidhu2892

    6 жыл бұрын

    da myre case courtil ane shiksha vidichittilla kettoda tayoliiiiiiii

  • @aloshye9112

    @aloshye9112

    5 жыл бұрын

    @@midhunmidhu2892 കോവാലൻ വെറും തായോളി ആണ്.. പീഡനവീരൻ..

  • @gokulsuresh6849

    @gokulsuresh6849

    5 жыл бұрын

    Ipkl

  • @allenkuruvilla8905

    @allenkuruvilla8905

    4 жыл бұрын

    @@Ajithkalloor1 ങോ ...ആനകൊമ്പ് കേസ് മറന്നോ ? ....criminal ....

  • @greeshmasanthosh368
    @greeshmasanthosh3682 жыл бұрын

    It's true @ 2022

  • @anuraganu7292
    @anuraganu72922 жыл бұрын

    Thilakan enna malayala cinema yude perunthacha.... Thankale polulla maha nadanmar kothiyedutha malayalam cinema enna silpathinu innu kalangathinte puzhukuthu ettirikkunnu....

Келесі