The real truth behind Kundara case | Secret File | Kaumudy TV

Subscribe for More videos : goo.gl/TJ4nCn
The real truth behind Kundara case | Secret File | Kaumudy TV
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 307

  • @LazeMedia
    @LazeMedia5 жыл бұрын

    പോലീസ് അല്ല, ഒരു മാധ്യമപ്രവർത്തകന്റെ തുടരന്വേഷണം ആണ് സത്യം പുറത്തു കൊണ്ടുവന്നത്

  • @diasantony9170
    @diasantony91705 жыл бұрын

    കേരള പൊലീസ് കുറച്ചു നേരത്തേക്ക് അമർ അക്ബർ അന്തോണി ഫിലിമിലേ സിദ്ധിഖ് ചെയ്ത് പോലീസ് കഥാപാത്രം ആകണമായിരുന്നു

  • @athiraca6389

    @athiraca6389

    5 жыл бұрын

    Release aait vannappol chaidalum mathi

  • @esanandhiniesanandhini1879

    @esanandhiniesanandhini1879

    3 жыл бұрын

    Correct അണ്

  • @kottarathilrufy7954
    @kottarathilrufy79547 жыл бұрын

    എന്റെ ഒരു അഭിപ്രായത്തിൽ പോലീസ് നാട്ടുകാരുടെ മുന്നിൽ ചെറുതായിട്ട് ഒന്ന് കണ്ണ് അടക്കണമായിരുന്നു

  • @ajidantonio2872

    @ajidantonio2872

    6 жыл бұрын

    kottarathil Rufy if they close the eyes he might have finish him...

  • @mercychellapuram879

    @mercychellapuram879

    6 жыл бұрын

    kottarathil Rufy d

  • @dhanyabipin8066

    @dhanyabipin8066

    6 жыл бұрын

    അതേ ഒരു 5 mnts നേരത്തിനു അവനെ തല്ലി കൊല്ലുന്ന സമയം വരെ

  • @tall5418

    @tall5418

    5 жыл бұрын

    kottarathil Rufy You are wrong. Public cannot take law into their hands or what’s the need for a judicial system. See the problem is nobody confronted him even though they caught him doing disgusting things. Many families keep sexual assault secretly for fear of family reputation and this encourages the culprit to go on with his crime. Women, you need to wake up and be strong. Looks like this Victor person is a mental patient.

  • @abhishekpm7305

    @abhishekpm7305

    5 жыл бұрын

    Bro police kannadachal victorne avar vetti nuruki konene

  • @redcookingtimevlogger7590
    @redcookingtimevlogger75904 жыл бұрын

    സൗദി നിയമം കേരളത്തിൽ നടപ്പിലാക്കണം...... 😠😠😠😠😠😤😡

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Anghane vannal nammude nattil eattavum kooduthal adhin ira aavuka niraparadhi kal aayirikkum Ippol thanne kandille AMEERUL ISLAM 5varsham aayi avan vadha shiksha kk vidhich jailil kidakkunnnu pinne 5varshathinu shesham manushyavakasha pravarthakayaya ambhili oomanakuttan avane jailil sannarshichappol aan avante niraparadhitham ariyunnadh.

  • @joseambrayil790
    @joseambrayil7904 жыл бұрын

    ഈ പരട്ടക്കെളവനെ പോലീസ് ശരിക്കും സൽക്കരിച്ചെന്നു തോന്നുന്നു. വരി ഉടച്ചു കാണും.

  • @fclub1526
    @fclub15265 жыл бұрын

    ഇവനെയൊക്കെ പച്ചക്ക് കത്തിക്കുന്ന നിയമം വരണം എന്നലെ ഇങ്ങനെയുള്ള കുറ്റങ്ങൾ ഇല്ലാതാവും

  • @sajithepsajith2683
    @sajithepsajith26835 жыл бұрын

    അയാൾ ആകെ ക്ഷീണിതനാണല്ലോ ആ കുഴപ്പമില്ല ജയിൽ ഫുഡ് കഴിച്ച് മെച്ചപ്പെട്ടോളും

  • @shareefsha5869

    @shareefsha5869

    5 жыл бұрын

    Avasanakaalam itha vannu manushyan kannu kaaligale kaal athippathichu pogumennu charithram padippichu

  • @saraswathiamma777

    @saraswathiamma777

    3 жыл бұрын

    P

  • @malumalu6020

    @malumalu6020

    3 жыл бұрын

    Sathyam.. thinnu kozhuth veendum irangum 😡😡😡😡

  • @user-mj1dj3qx2z
    @user-mj1dj3qx2z5 жыл бұрын

    ഇടിച്ചു പിഴിഞ്ഞ് വചേക്കുവാ പോലിസ്..

  • @sujabiju5978
    @sujabiju59782 жыл бұрын

    ഇവനെ question ചെയ്ത പോലീസിടീമിൽ എന്റെ അനിയൻ ഉണ്ടായിരുന്നു. അവസാന നിമിഷം വരെയും അവൻ കള്ളം പറഞ്ഞു പിടിച്ചുനിന്നു എന്നാണ് പറഞ്ഞത്. അവൻ മാത്രമല്ല ആ വീട്ടുകാരും

  • @superupdate9032

    @superupdate9032

    2 жыл бұрын

    ഇടി കിട്ടിയാ അവനു

  • @itsme-ow8ut

    @itsme-ow8ut

    Жыл бұрын

    ഈ കേസ് എന്തായി

  • @alexjohn5213
    @alexjohn52137 жыл бұрын

    വിക്ടര്‍ ആണ് കുട്ടിയെ കൊന്നത് എന്ന് കുട്ടിയുടെ അമ്മക്ക് അതായത് വിക്ടറിന്റെ മകള്‍ക്ക് അറിയാമായിരുന്നു. ഈ കേസിന്റെ ആദ്യം മുതല്‍ തന്നെ വിക്ടറിനെ രക്ഷിക്കാന്‍ ശ്രമിച്ചതും ഈ സ്ത്രീ ആയിരുന്നു. സ്വന്തം ഭര്‍ത്താവിനു എതിരെ അവള്‍ തന്നെ പരാതി കൊടുത്തു., എന്നിട്ടും അച്ഛന് എതിരെ പരാതി കൊടുത്തില്ല. അതിനര്‍ത്ഥം അച്ഛനും മകളും തമ്മില്‍ അവിഹിതം ഉണ്ടായിരുന്നു എന്ന് അര്‍ഥം. ഇവളെ ആണ് നാട്ടുകാര്‍ ആദ്യം തല്ലി കൊല്ലേണ്ടത്‌

  • @santhini.ssanthini.s1130

    @santhini.ssanthini.s1130

    6 жыл бұрын

    alex john I

  • @myfavoritevideosandsongs5192

    @myfavoritevideosandsongs5192

    6 жыл бұрын

    നല്ല best ഫാമിലി

  • @ammuthrikkakara2824

    @ammuthrikkakara2824

    6 жыл бұрын

    alex john . That's correct

  • @sam-ut9wx

    @sam-ut9wx

    6 жыл бұрын

    Kuttyde ammek budymanyam indennu parayanu..

  • @iqbal2202

    @iqbal2202

    5 жыл бұрын

    അച്ഛനും മകളും തമ്മിൽ അവിഹിതം ഉണ്ടായിട്ടല്ല അവിടെ ഉള്ള വരുമാനം അയാളായിരുന്നു

  • @deadmanwalking9157
    @deadmanwalking91573 жыл бұрын

    നിരപരാധി ആയ അച്ഛനെ ഓർക്കുമ്പോ 😔

  • @shameerbasheer558
    @shameerbasheer5587 жыл бұрын

    നമ്മള്‍ കൊടുക്കുന്ന നികുതിപണം കൊണ്ട് ചിക്കെനും മട്ടനും തിന്ന് ഇവനൊക്കെ നാട്ടില്‍ കഴിയുന്നതിനെ ക്കാളും സുഖമായി ജയിലില്‍ കഴിയും ......പോലീസിന്റെ സംരക്ഷണയില്‍ ...............സൗദി അറേബ്യയിലെ പോലെ നിയമം വരാതെ നമ്മുടെ നാട് രക്ഷപെടില്ല

  • @nissamnissa2807

    @nissamnissa2807

    7 жыл бұрын

    Nissamudeen kolanam

  • @mulamoodan

    @mulamoodan

    5 жыл бұрын

    സ്വന്തം മകളെ ബലാത്സംഗം ചെയ്ത ഇമാമിനെ പിഴ ചുമത്തി വിട്ട അതെ സൗദി നിയമം വരണം, അല്ലെ?

  • @soumyasunny1

    @soumyasunny1

    5 жыл бұрын

    അതിന്റ കൂടെ അവന്റ കഴപ്പിനു ഇന്ത്യൻ നിയമം ഓരോ ദിവസം ഓരോന്നിനെയും സെറ്റ് ആക്കി കൊടുക്കും ഇല്ലെങ്കിൽ പോലീസ് കാര് @@@@@@ കൊടുക്കും @@@@ നിയമം

  • @nadackalnadackal9444

    @nadackalnadackal9444

    4 жыл бұрын

    @@mulamoodan Muslims tettu cheytal matrame avide verute vidu

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Ivaneyokke thookki kollumo aavo Jisha vadhacase il AMEERUL ISLAM ne arast cheydhappol malayalikal 99%um ayal yedharthapredhialla enn vishwasichittum avan vadha siksha vidhich Idh ippol malayalikal full. Ee thendikk edhiran kuttam sammadhikkukayum cheydhu

  • @shajadsaju8700
    @shajadsaju87007 жыл бұрын

    അവനെയൊന്നും ഇനി പുറം ലോകം കാണിക്കരുത്

  • @raheemazakariya7712

    @raheemazakariya7712

    5 жыл бұрын

    Nayinte mone kollanam

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    @@raheemazakariya7712 mon endhu cheydhu Avan vadha shiksha nalkanam

  • @nusrathnisar7775
    @nusrathnisar77756 жыл бұрын

    Enthoru vrithikketta kaalam lokaham onnu avasaanichaal mathiyaayirunnuu ....pediyaavunnuuu jeevikkaan

  • @ammuthrikkakara2824
    @ammuthrikkakara28246 жыл бұрын

    That's correct

  • @ashikshan4310
    @ashikshan43107 жыл бұрын

    ഖലീഫ ഉമറിന്റെ ഭരണം.അതിക്രമിച്ചിരിക്കുന്നു

  • @junaisjunais6822

    @junaisjunais6822

    4 жыл бұрын

    👍👍👍👍

  • @jailbird8500

    @jailbird8500

    2 жыл бұрын

    AYN UMAR RALIYALLAHU ANHU ENTH CHAITH

  • @glaisyabraham3738
    @glaisyabraham37386 жыл бұрын

    Pavam jose...oru achannum sahikkan pattathathu annu adheham sahichathu

  • @praveenpravivlogs
    @praveenpravivlogs7 жыл бұрын

    engana ullavare jangalku vetukodukanam athanu neethi

  • @muhdshan4611
    @muhdshan46116 жыл бұрын

    Ith kundarayil evideya

  • @pradeepdeepu9968
    @pradeepdeepu99684 жыл бұрын

    Plz.. Tell detail how did find the culprit..?

  • @abhishekpm2912

    @abhishekpm2912

    Жыл бұрын

    SI manglore pradeep and team find the culprit through a incredible way

  • @vipmedia1680
    @vipmedia16805 жыл бұрын

    അവൻ ഇടുക്കിയിൽ ആയിരുന്നു എങ്കിൽ കൊന്നേനെ സത്യം കാരണം ഞാനും ഒരു ചേട്ടൻ ആണ്

  • @sonuabhi3242

    @sonuabhi3242

    10 ай бұрын

    Ella bro pattila parayumbole onum alla police athinula time vazhiyo namuk tharilla urapp anu athinu munbu puttum avre kuttam paranjit kariyam ila avrude joli athre ollu

  • @vinu643
    @vinu6437 жыл бұрын

    jayilil edunathinte pryogenam enna food kazhichu vannam veppikkano

  • @simuldev
    @simuldev4 жыл бұрын

    Snake Master intte music um ithum oralanu alle cheiunathu 😄😄

  • @vkunnikrishnan321
    @vkunnikrishnan3216 жыл бұрын

    എന്തിനാ പോലീസുകാ൪ അയാളെ ഇങനെ protect ചെയ്യുന്നത്??? ബിരിയാണി കൊടുത്ത് നന്നാക്കാനോ?? നാട്ടുകാരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്

  • @abhilashts8047
    @abhilashts80473 жыл бұрын

    വീഡിയോ മുഴുവൻ കണ്ടിട്ടും എന്താ സംഭവം എന്നു പറഞ്ഞില്ല

  • @dipinkadakkal3212
    @dipinkadakkal32124 жыл бұрын

    കണക്കിന് കിട്ടിയിട്ടുണ്ട് സൂപ്പർ

  • @lamiyaifza4628
    @lamiyaifza46287 жыл бұрын

    ഇവനെയൊക്കെ എന്തിനാ ഇങ്ങനെ ജയിലിലേക്ക് അയക്കുന്നത് ഇവനെയൊക്കെ ജനങ്ങളുടെയിടയിലേക്ക് ഇട്ടുകൊടുക്കണം എന്നിട്ട് ശരീരത്തിന്റെ ഓരോഅവയവങ്ങളും ചെത്തിയെടുക്കണം കാമഭ്രാന്തൻ... ഇവനൊക്കെ ഇങ്ങനത്തശിക്ഷയെ കൊടുക്കാവൂ

  • @Nihal-fi2el

    @Nihal-fi2el

    6 жыл бұрын

    Lamiya Ifza ..Op

  • @aliaamma7987

    @aliaamma7987

    4 жыл бұрын

    Bad..a...man........

  • @fazilabanu9660
    @fazilabanu9660 Жыл бұрын

    ശരീരത്തിൽ ഫുൾ വെട്ടുകത്തി കൊണ്ട് മുറിവുണ്ടാക്കി ബ്ലഡ്‌ ഫുൾ ഊറ്റി കളഞ്ഞിട്ട് അതിൽ മുളകുപൊടി ഉപ്പ് മിക്സ്‌ ചെയ്തിട്ട് ആ നായിടെ അലർച്ച നാട്ടുകാർ കേൾക്കണം എന്നെങ്കിൽ നമുക്കൊക്കെ സമാദാനം ആവൂ 😔😔

  • @mariyamathew4508
    @mariyamathew45084 жыл бұрын

    പോലീസ് ബിഗ് സല്യൂട്ട്

  • @faisalcafaisal3772
    @faisalcafaisal37727 жыл бұрын

    അവന്റ സാധനം കട്ട് ചെയ്യണം

  • @anienayana6362

    @anienayana6362

    4 жыл бұрын

    Faisalca Faisal sathym murich adknm

  • @vinodachu9048

    @vinodachu9048

    4 жыл бұрын

    Murich eduth mulaku puratti vidanam😈😈😈😈

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    100%

  • @ramubhaskaran8517
    @ramubhaskaran85172 жыл бұрын

    Ashley thank M

  • @muhammedanvarshahadath4863
    @muhammedanvarshahadath48637 жыл бұрын

    aa kochinte photo nthina pinneyum pineyum kanikkunne

  • @jenettaivan6161
    @jenettaivan61617 жыл бұрын

    So cruel

  • @sulekhamanikhandan8962
    @sulekhamanikhandan89624 жыл бұрын

    Ayyo

  • @ashtamylachus9082
    @ashtamylachus90825 жыл бұрын

    ഇവനെ ഒരുട്ടി കൊല്ലാൻ പോലീസ് ഇല്ലേ.പാവങ്ങളെ ചവിട്ടികൂട്ടൻ നല്ല മിടുക്കാനല്ലോ,?

  • @nishasiva3254
    @nishasiva32547 жыл бұрын

    nattallillatha namudea niyamavum evonokea anthu cheyan gulf low varanam ...namudea naatil

  • @adithyabindu8602
    @adithyabindu86024 жыл бұрын

    സത്യം പറഞ്ഞാൽ ഇവനെ ജനങൾക്ക് വിട്ടു കൊടുക്കണമായിരുന്നു

  • @fishingfreaks9353

    @fishingfreaks9353

    2 жыл бұрын

    💯

  • @amarjithmanu1130
    @amarjithmanu11303 жыл бұрын

    2021?

  • @dipinkadakkal7930
    @dipinkadakkal79305 жыл бұрын

    കരഞ്ഞു പോയി ആ മോളുടെ കിടപ്പുകണ്ട്

  • @282KICHU
    @282KICHU4 жыл бұрын

    ജോസേട്ട നിങ്ങളുടെ അമ്മായ് അച്ചൻ ജയിലിൽ നിന്നും ഇറങ്ങുന്ന അന്ന് നിങ്ങൾ ജയിലിൽ പോകണം ...... അതും അമ്മായി അച്ചനെ നരകിപ്പിച്ച് കൊന്നിട്ട് (നരകാപ്പിച്ച് കൊന്നിട്ട് ) ........... അല്ലാതെ നന്മൾ ആണുങ്ങളുടെ വില കളയരുത്..........

  • @elvispresley4873
    @elvispresley48732 жыл бұрын

    The mental torture that kid may have gone through. Usufferable.

  • @dipinkadakkal3212
    @dipinkadakkal32124 жыл бұрын

    നല്ല ഒരു മോൾ പാവം

  • @vimalben714
    @vimalben7146 жыл бұрын

    ✂️

  • @Chuzhalikkara
    @Chuzhalikkara3 жыл бұрын

    ജോസിന്റെ ഭാര്യക്ക് ഇതിൽ പങ്കുണ്ട്

  • @binduadhi3994
    @binduadhi39942 жыл бұрын

    Ith pole oru same case elleee.....punaluril 🥸

  • @divyag5911
    @divyag59115 жыл бұрын

    ningaluda channel kollaam... odukkatha ..... music. .... onnu kondu po

  • @nishathomas8942
    @nishathomas89427 жыл бұрын

    pavam aa molu...aval enth thettu cheythu...jeevidam enthennu polum ariyatha pavam oru kochu poovu...pottikaranju pokunnu...😢😢😢...makale ninakk mapp...ninnepolullavarkk jeevikkanavilla ee bhoomiyil...mapp...

  • @sheebanayana2312

    @sheebanayana2312

    7 жыл бұрын

    kollanam avane arijkollanam

  • @deadmanwalking9157
    @deadmanwalking91574 жыл бұрын

    ആ അച്ചന്ടെ മനസ്സ് 😔

  • @papipapi8594
    @papipapi8594 Жыл бұрын

    ആ അച്ഛന്റെ കണ്ണീരിന്റെ വിലയാണ് കേസ് തെളിഞ്ഞത് 👍🏻

  • @aleyammathomas9839
    @aleyammathomas98396 жыл бұрын

    Om

  • @jithushiji52
    @jithushiji524 жыл бұрын

    അയാളുടെ വീട്ടുകാരും പ്രതികളാണ്

  • @vijaylekshmivijaylekshmi.n2895
    @vijaylekshmivijaylekshmi.n28957 жыл бұрын

    yes police onnu kannadachirunnenkil inganeullavarkoru padamayene

  • @ramananremanan6808
    @ramananremanan68085 жыл бұрын

    Ente oru abhiprayatil nattukarde munnil kondu varunna samayatu policinte kannil orunpodipoyennum paranju kurachu Neram kanninnu tirumi kanichal matiyarunnu bakki aa pannakilavante ellam chavitti illateyakiyene nattukaru

  • @pollayils
    @pollayils4 жыл бұрын

    iee documentary chila clus mathrame parayunnuloo?avane jenathinu vittukodukanamayirunnu.

  • @rajeshpannicode6978
    @rajeshpannicode69785 жыл бұрын

    ജയിലിൽ നല്ല മട്ടൺ കറിയും ചപ്പാത്തിയും കാത്തിരിക്കുന്നു .അടുത്ത വർഷമാവുമ്പോഴേക്കും ഫിലിം സ്റ്റാറിന്റെ പോലെ സുന്ദരനായി വരുന്നത് കാണാം .

  • @ameen786shahid2
    @ameen786shahid27 жыл бұрын

    ee loogam avasaanikkaraayi

  • @anugraha3552
    @anugraha35526 жыл бұрын

    SP sir nu vare shame thonnanu oro matters parayumpo

  • @anurajbaburaj5565
    @anurajbaburaj55657 жыл бұрын

    ivante oke samanam cut cheyinam

  • @asokanvasu4500

    @asokanvasu4500

    6 жыл бұрын

    anuraj baburaj 85

  • @creatixdesign9638

    @creatixdesign9638

    3 жыл бұрын

    Current

  • @SureshBabu-co6xe
    @SureshBabu-co6xe4 жыл бұрын

    Kerala policeine sammadikkanam Ethu telivillatha casum teliyikkan oru kazhivund athu Kerala policeine mathram ullathanu Your great

  • @shreyasroshan267
    @shreyasroshan2676 жыл бұрын

    victor daniel enthoru jeeviya

  • @dharsanadharsu4553
    @dharsanadharsu45534 жыл бұрын

    Police nannayikoduthitund ingabeulla aale policinu kityal asthivare edukum.... Edukanam

  • @rahiyanathcp3748
    @rahiyanathcp37482 жыл бұрын

    Victornekkalum shiksha kindedath avarude familykkanu. Avar enthinu vendi ellam marachuvechu. Oru kochi kunj oru varshathilere peedippikkapettittum athinte ammak yathoru koosalum illayirunno.

  • @roshnizakariya2349
    @roshnizakariya23497 жыл бұрын

    Victor is nt evn able stand

  • @arifmuhammed6387

    @arifmuhammed6387

    5 жыл бұрын

    Hehe... Yup

  • @ammuakhila8989
    @ammuakhila89895 жыл бұрын

    manuashya mrugam melinjunagiya ...

  • @salimsalim3332
    @salimsalim33324 жыл бұрын

    Soudhi niyam varanam

  • @MohammedAli-dg8iu
    @MohammedAli-dg8iu5 жыл бұрын

    Valla simha kootilum arinj koduk evanea.

  • @saneeshcb7509
    @saneeshcb75095 жыл бұрын

    What happand our kerala

  • @rijomathew9035
    @rijomathew90354 жыл бұрын

    Ac ittu kodu sire അവനെ വിയർക്കുന്നു, ചിക്കനും ചപ്പാത്തിയും കൊട് sire, hi hi hi

  • @musthafamusthafa9069
    @musthafamusthafa90697 жыл бұрын

    avany kollanammm

  • @diyathakku3951
    @diyathakku39514 жыл бұрын

    Anchaalummoode police. Kundara police super

  • @nisarnisar1738
    @nisarnisar17387 жыл бұрын

    Malayalam

  • @leelakp3786
    @leelakp37865 жыл бұрын

    *Why the fuck judiciary keeping silence*👎

  • @saideessaidees5774
    @saideessaidees5774 Жыл бұрын

    ഇത് പോലുള്ള പൂർ മക്കളേ തീർത്തു കള്ളയണം kannur boys 💪💯

  • @makkarmm165
    @makkarmm1653 жыл бұрын

    Father of beast -മൃഗത്തിന്റ അപ്പൻ....

  • @irshadahammed7014
    @irshadahammed70144 ай бұрын

    Alleluyya

  • @shamiltp7001
    @shamiltp7001 Жыл бұрын

    Pavam achan

  • @anjaliakash8407
    @anjaliakash84075 жыл бұрын

    Ayale aa janangalude idayil ittu kodukkanam, baakki vallathum undengil jayilil kondidam

  • @lenymr7105

    @lenymr7105

    4 жыл бұрын

    anjali akash chuttum nadakunna oru kaaryavum ariyatha ee janam ini entho kaanikaana

  • @devikadevu7469
    @devikadevu74697 жыл бұрын

    ഇടി കുറെ കൊണ്ട് കാണും.. നായ

  • @muhammedsahalp7970
    @muhammedsahalp7970 Жыл бұрын

    Athann kudumbakkar cheythathum thettann. Enthann vechal. Eyal igane ulla alann enn arinjittum parayathirunnu. Enthin pedikkanam. Pedikkum karanam ithu policenode paranjalum avarkk vendathe theliv. Theliv veenam pakshe theliv kittumpoyekkum ithupole prashnaggal ayittundakum. Athuthanne. Theliv akumboyekkum athu policenode parayane vanna ale konnittundakum. Allengil enthengilum cheythittundakum.

  • @joshykakkasery8886
    @joshykakkasery88865 жыл бұрын

    Kollanam

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Avaneyokke aan thookki kollendadh

  • @kallumittayikal...1601
    @kallumittayikal...16012 жыл бұрын

    Savam ithineyoke acid l mukkipuzhiyedukanam

  • @ajidantonio2872
    @ajidantonio28726 жыл бұрын

    I know them ... And Jose...

  • @mylittledaybyaithikbram6705
    @mylittledaybyaithikbram67055 жыл бұрын

    Ayala moleyum casil areest cheyyanam.veruthe vidaruth.

  • @sivadaskv6273
    @sivadaskv62737 жыл бұрын

    evane oke kollanam

  • @jvg7566
    @jvg75665 жыл бұрын

    Thallandathu aa veettukare anne

  • @aswathynandhanam1618
    @aswathynandhanam16187 жыл бұрын

    Konnu kalayanam eeee pattiya

  • @mohamedsuhail3729

    @mohamedsuhail3729

    7 жыл бұрын

    ഇതുപോലെ ഉള്ള കാമം മൂത്ത് നടക്കുന്ന എല്ലാ അവന്മാരെയും അവന്റെ ഒക്കെ സാമാനം അറുത്തു കളയണം. തു നായിന്റെ മോൻ

  • @282KICHU
    @282KICHU4 жыл бұрын

    അങ്ങിനെ ചെയ്താലും നമ്മുടെ നിയമം നിങ്ങളെ ഒരു കോപ്പും ചെയ്യില്ല അതിനുള്ള ഒരു രോമവും നമ്മുടെ നിയമത്തിലെ) നിയമ പാലകർ എന്നു പറയുന്ന ഹിജട കൾക്കോ കഴിയില്ല..............

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Ennitt jisha vadhacase il oru pavam niraparadhiye krooramayi mardhich kuttam samadhippich thookkumarathil vare ethichu Aa policekarkk ee chettaye thookkumarathil ethikkan changhoottamundo

  • @shalushalu3514
    @shalushalu35145 жыл бұрын

    Godsown coutry 😂😂😂😂😂

  • @arshadabdulla3038
    @arshadabdulla30385 жыл бұрын

    പരിപാടി ഉഗ്രൻ.. പക്ഷെ വല്ലാതെ വലിച്ചു നീട്ടുന്നു

  • @jerinkj9654
    @jerinkj9654 Жыл бұрын

    2022kanuna njan

  • @ahamedansar961
    @ahamedansar9612 жыл бұрын

    Evani ulla shiksha kallirinhu kollanam nande mone

  • @shalushalu4089
    @shalushalu40896 жыл бұрын

    😠

  • @archanachandran6143
    @archanachandran61433 жыл бұрын

    Eyl Eppzhum jayil anno.. Atho kodathi veruthe vittoo

  • @milykannanayakkal2234
    @milykannanayakkal22345 жыл бұрын

    Niyamam sheriyala namude nattilthe kutavalikale reshikanulathanu namude natile niyamam alad shishikan ulathala . pine oru karyam nth kond Anu ayal ingane cheithath onnu arijal kolam karyam ariyand areum vidhikaruth nth ayalum ayal cheithath porukkan patatha thettu thane anu njan nte abiprayam parajunnne ulllo

  • @user-qs9eu6pv4l
    @user-qs9eu6pv4l2 жыл бұрын

    Avane Enthinu pedikkanam. Ellavarum othuchernnu aa kunjine konnu. Athrathanne 😢

  • @asokasokan6
    @asokasokan63 жыл бұрын

    5 by CT

  • @vijithvijayankutty6707
    @vijithvijayankutty67077 жыл бұрын

    ivanekollanam

  • @sadhakkthulla951
    @sadhakkthulla9515 жыл бұрын

    Andi thangi nilkkunna victar enna chawam...

  • @thahathaha4239
    @thahathaha42395 жыл бұрын

    അമ്മയെ വേണം അടികൊട്ടുക്കാൻ

  • @sabu.s5979

    @sabu.s5979

    5 жыл бұрын

    Athenthinu

  • @SureshBabu-co6xe
    @SureshBabu-co6xe4 жыл бұрын

    Kerala police supper

Келесі