No video

What Parents did to their Son | Secret File Exclusive | Kaumudy TV

Пікірлер: 111

  • @sushavb2256
    @sushavb22563 жыл бұрын

    ജൻമം കൊടുത്ത മകനെ മാതാപിതാക്കൾ കൊന്നെങ്കിൽ എത്ര മാത്രം അവർ അനുഭവിച്ചിട്ട് ഉണ്ടാവും... ഇങ്ങനെ ഉള്ളതിനെ കൊന്നതിനു ഒരു കുറ്റവും ഇല്ല.... 👏👏

  • @salimsharaavath4154
    @salimsharaavath41547 жыл бұрын

    മാതാപിതാക്കളെ ഓർക്കുമ്പോൾ ദുഃഖവും... അവനെകുറിച്ചോർക്കുമ്പോൾ... ലജ്ജയും.....തെമ്മാടി

  • @santhoshbabu4084

    @santhoshbabu4084

    7 жыл бұрын

    RUFf & tUFF channel p

  • @mahroofkaringanad4653
    @mahroofkaringanad46535 жыл бұрын

    അച്ഛനും അമ്മയ്ക്കും വലിയൊരു സല്യൂട്ട്....... എല്ലാ അച്ഛനമ്മമാരും മാതൃകയാക്കേണ്ടതാണ്

  • @user-qp5fx1ds8k
    @user-qp5fx1ds8k7 жыл бұрын

    ഇതിന്റെ ശിക്ഷ അവരെ വെറുതെ വിടുക എന്നുള്ളതാണു്

  • @Nishad-fl8hi
    @Nishad-fl8hi7 жыл бұрын

    ഒരു അമ്മക്ക് തന്നെ അത് ചെയ്യേണ്ടി വരുമ്പോൾ ആ പാവം എത്ര അനുഭവിച്ചിട്ടുണ്ടാകും..... പാവം. ... . ലജ്ജ കൊണ്ട് തല കുനിക്കുന്നു അമ്മേ നിങ്ങൾക്ക് മുൻപിൽ

  • @vishnumohan9740
    @vishnumohan97403 жыл бұрын

    അമ്മ തന്നെ ആണ് ദൈവം. ആ ദൈവം സ്നേഹിക്കും വളർത്തും. പക്ഷേ നിഗ്രഹിക്കാൻ പുറപ്പെട്ടാൽ ഒരു ശക്തിക്കും തടയാൻ കഴിയില്ല.

  • @shyjavarghese603
    @shyjavarghese6037 жыл бұрын

    Avane kolluk thanne venam. Aa amma cheydathaanu seri. Daivame ആ അമ്മ യോട് പൊറുക്കേണമേ

  • @user-qp5fx1ds8k

    @user-qp5fx1ds8k

    7 жыл бұрын

    shyja varghese ഗതികെട്ടപ്പോ ചെയ്തതാണെന്ന് തോന്നുന്നു

  • @malayalamvideos8975

    @malayalamvideos8975

    7 жыл бұрын

    shyja varghese 👍👍

  • @noufalnoufalabdulklam8670
    @noufalnoufalabdulklam86707 жыл бұрын

    Oru മരത്തിന്റ ചില്ല അത് മറ്റുള്ളവർക്ക് ശല്യമായാൽ അത് മുറിച്ചു കളയണം ഇല്ലേൽ അത് മറ്റുള്ളവർ മുറിച്ചു കളയും... അത് അതിന്റ ഉടമസ്ഥർ തന്നെ വെട്ടുന്നതല്ലേ നല്ലത്.....

  • @shibuchemboor82
    @shibuchemboor827 жыл бұрын

    I like u mom god bless your

  • @salmashihab4866
    @salmashihab48664 жыл бұрын

    ഒരിക്കലും ജാൻ ഒരു ക്യാമെന്റും അംഗീകരിക്കില്ല കാരണം അവർ ഒരു അമ്മയല്ല ഒരു അമ്മയ്ക്കും ഇത് ചെയ്യാൻ പറ്റില്ല അത്രയും കാശ് ഉണ്ടല്ലോ അന്ന് ഗ്രില്ലിട്ട മുറിയിൽ പൂട്ടണമായിരുന്നു സ്വയം ആത്മഹത്യയെക്കാൾ ക്രൂരമാണ് സ്വന്തം മകനെ 😢😢😢😢😢

  • @sanifrancis1870

    @sanifrancis1870

    3 жыл бұрын

    Ee polayadi moneyoke kollanam avanonnum jeevichirikan padilla avar cheythathu sheriyanu avara verutha vidanam

  • @sijaskp8997
    @sijaskp89977 жыл бұрын

    പാവം മാതാപിതാക്കൾ അവരെ വെറുതെ വിടണം

  • @aswathypriya7311
    @aswathypriya73117 жыл бұрын

    good

  • @AbinBSimon
    @AbinBSimon7 жыл бұрын

    അവർ ചെയ്തത് ശരിയാണ്

  • @rejanireju8016
    @rejanireju80164 жыл бұрын

    Kollandariyunnu. Treatment koduthu avane nalla oralakkiyeduthal mathiyayirunnu

  • @shabeercool143
    @shabeercool1437 жыл бұрын

    amma chaythat anu Shari

  • @rameezshahul3382
    @rameezshahul33827 жыл бұрын

    nalla shiksha. big salute. ammaye drohichavar ithe pole chakanam

  • @somavally4414
    @somavally44144 жыл бұрын

    Parents did the right thing, good.

  • @nidhinyadas730
    @nidhinyadas7303 жыл бұрын

    ഒരുപാട് വഴികൾ ഉണ്ടായിരുന്നു അവനെ ജീവിതത്തിലേക്കു കൊണ്ടു വരാൻ എല്ലാവരേം വിളിച്ചു കൂട്ടി കൊണ്ട് പോയി ചികിൽസിക്കാമായിരുന്നു, ആ അമ്മയ്ക്ക് എങനെ ചെയ്യാൻ തോന്നി 😢 ഇളയ മകന്റെ ഭാവി കൂടി പോയില്ലേ 😢🙏

  • @redeemertrio3296
    @redeemertrio32965 жыл бұрын

    Enthu pratheekshayodu koodi aanu achan ammamar makkale valarthunnathu ... aa chankile kanal kanaathe povaruth... iniyum undu kure santhosh maaar ... pavam parents

  • @sooryashumbleworld1223
    @sooryashumbleworld12234 жыл бұрын

    Kollandayirunnu adichu Sheri akki valla mental hospitalilum akkiyal mathi ayirunnu

  • @harilallal344
    @harilallal3447 жыл бұрын

    every parents should know what their kids are doing in different age groups. if any kids are doing anything good or bad the credits should go to their parents. nothing more

  • @ashikmumthazashikmunthaz6417
    @ashikmumthazashikmunthaz64177 жыл бұрын

    pavam amma

  • @shahulnasuha4005
    @shahulnasuha40057 жыл бұрын

    paavam amma

  • @christeenachristy7050
    @christeenachristy70506 жыл бұрын

    Valara. Nalla karyyam. Avar cheythu

  • @techormusicvlog5840
    @techormusicvlog58403 жыл бұрын

    വല്ല വേഷവും കൊടുത്താൽ മതിയായിരുന്നു

  • @asifsultan5266
    @asifsultan52667 жыл бұрын

    this the right law.. i feel no gulity for the parents.. wht they did is too right

  • @ooKL-il7sp
    @ooKL-il7sp5 жыл бұрын

    നന്നായി..

  • @anithaanu4448
    @anithaanu44483 жыл бұрын

    Good

  • @shibinyas67
    @shibinyas675 жыл бұрын

    മകനെ അടക്കമുള്ള പ്രതികളെ കാണിക്കുമ്പോൾ അതിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരുത്തനെ കണ്ടവർ ഇവിടെ like അടി

  • @user-cm4ky1wb3l

    @user-cm4ky1wb3l

    4 жыл бұрын

    Etha

  • @Sam_idukkikkaaran
    @Sam_idukkikkaaran3 жыл бұрын

    എത്ര വേദനിച്ചിട്ടാകും അവർ ഇത് ചെയ്തത്... നിയമം അവരെ വെറുതെ വീട്ടിരുന്നെങ്കിൽ എന്ന് തോന്നി പോയി

  • @laserfab9486
    @laserfab94867 жыл бұрын

    very good ammakkum achanum nallathu varatte

  • @annajohn6002
    @annajohn60027 жыл бұрын

    Swantham makane nereyaakan ethenkilum retreat centre il kayyum kaalum keti eduthu kondu poyi aakamayirunnille? itraku crroratha venamayirunno?

  • @athulvesny4430

    @athulvesny4430

    7 жыл бұрын

    Anna John aa ammaum achenum cheythathu thanne aanu Sheri ivaneyokke konnu kalayanam ivanokke jeevichirunnal chilappol oru naadu thanne illathayi povum

  • @annajohn6002

    @annajohn6002

    7 жыл бұрын

    angane cheetha swabavam aayi pokunnavare kolluka matramanu oru maargam enkil nammude naatile janasankya kurakaan athu nalla oru maargamavum.. oru ammayaya eniku athu sankalpikan polum kazhiyathe ee sambavam divasangalayi ente urakam keduthiyapol ingane oru comment ezhuthi poyathanu

  • @shyamkottayi189
    @shyamkottayi1897 жыл бұрын

    mm good mom

  • @sreejageorge4840
    @sreejageorge48403 жыл бұрын

    Pavam,achanum,ammayum

  • @renjinivishnu8258
    @renjinivishnu82584 жыл бұрын

    Kollenda.karimillayirunnu.d.centr.avide.kondupokamayirunnu

  • @sha1088
    @sha10887 жыл бұрын

    amme ningalkku avane changalakku ittoodayirunnoo prasavichathallee kollendayirunnuu

  • @athiramathewchinnu4372
    @athiramathewchinnu43727 жыл бұрын

    pavam achanum. ammayum...avane konnillegil avan konnene... swantham ammene polum

  • @mujeebtekkil9203
    @mujeebtekkil92037 жыл бұрын

    Yes Lal, അവൻ ശിക്ഷ അർഹിക്കുന്നുണ്ടെങ്കിലും ഈ സംഭവത്തിന്റെ ആഘാതം ജീവിത കാലം മുഴുവൻ അവരെ വേട്ടയാടും

  • @ashith4161

    @ashith4161

    6 жыл бұрын

    correct

  • @ajitakumari9794
    @ajitakumari97944 жыл бұрын

    Pavam Amma

  • @blessy215
    @blessy2157 жыл бұрын

    poor parents.

  • @farahmeera8688
    @farahmeera86887 жыл бұрын

    oru news kandittu athu support cheythum allatheyum comment Idananu ettavum eluppam. aa avastha kandavarkkum nerilarinjavarkkum matramalle avar anubhavichathu Ariyu. nammudeyokke sankalpangalkkumokke appuramanu palarudeyum yadhardhyam.

  • @haim9415
    @haim94157 жыл бұрын

    കൊന്നതിന് ശേഷം കത്തിച്ചു ചാരമാക്കിയിരുന്നേൽ അവർ പിടിക്കപ്പെടില്ലായിരുന്നു

  • @ashrafta3055
    @ashrafta30557 жыл бұрын

    nammalil aranengilum cheythpovum Allah arkum ith polulla avastha varutharuthe

  • @hashirmuhammed9895
    @hashirmuhammed98953 жыл бұрын

    ഇവരെ വെറുതെ വിടുകയാണ് വേണ്ടത്

  • @junaidmjunaidm4271
    @junaidmjunaidm42714 жыл бұрын

    Hello

  • @mujeebtekkil9203
    @mujeebtekkil92037 жыл бұрын

    പാവം മാതാപിതാക്കൾ , എന്നാലും മകൻ എത്താത്ത ഒരു സ്ഥലതെക്കു നാട് വിട്ട് പോവുമായിരുന്നു

  • @musthafahamsa3616

    @musthafahamsa3616

    7 жыл бұрын

    Mujeeb Tekkil അവർ എവിടെ കാണ് പോവുക അവൻ അവിടെയും എത്തും

  • @user-qp5fx1ds8k

    @user-qp5fx1ds8k

    7 жыл бұрын

    Mujeeb Tekkil .. ഇത് പോലുള്ള നാറികൾ അവിടെയെത്തി ഉപദ്രവിക്കും

  • @bindhur2193

    @bindhur2193

    3 жыл бұрын

    Seriyanu

  • @jishabs5041
    @jishabs50416 жыл бұрын

    police needs to be more responsible, They should have arrange some deaddiction treatment for him rather than sending him back

  • @abduljabar6465
    @abduljabar64657 жыл бұрын

    പിന്നെ എന്തു ചെയ്യും

  • @swarajpsivan
    @swarajpsivan7 жыл бұрын

    avare veruthe vidanam .

  • @Abcwe191
    @Abcwe1914 жыл бұрын

    Ithu kaanunnavar kanjavu upayogikkunnavare kandal police ne ariyikkanam

  • @TouchMe-Tech
    @TouchMe-Tech7 жыл бұрын

    e ammayeyum achaneyum veruthe vittaaal mathi vere onnum cheyyanda.. enit ethokke marakkuka athraye ollu

  • @ramjithraj6949
    @ramjithraj69497 жыл бұрын

    ഇപ്പോഴത്തെ അവരുടെ അവസ്ഥ എന്താണ്?

  • @ajithanju1024

    @ajithanju1024

    7 жыл бұрын

    jail il thanneya...

  • @gundashiju
    @gundashiju7 жыл бұрын

    shame on Indian laws. police officers need well train

  • @aginaammu7205
    @aginaammu72054 жыл бұрын

    6

  • @siragcpim8771
    @siragcpim87717 жыл бұрын

    ഒന്നും ഒരു കേരളാ ലുക്ക്‌ ഇല്ല, തനി ബംഗാളി ലുക്ക്‌

  • @fabeerp5330
    @fabeerp53307 жыл бұрын

    ചെറിയ ശിക്ഷ കെടുത്തു ടെ അവർക്ക് ബാക്കി ജീവിതം അവർക്ക് ഹാപ്പിയാക്കിക്കെടുത്തൂടെ.?

  • @shanojmadakkayi1835
    @shanojmadakkayi18352 жыл бұрын

    ഒന്നും പറയാനില്ല 😭😭😭😭

  • @sajithkrishna9672
    @sajithkrishna96722 жыл бұрын

    ithil.police te veezhcha aarum paraila..palathavana arast cheithittum.yathoru.nadapadiyum..eduthilla

  • @vipinotp6465
    @vipinotp64654 жыл бұрын

    Ullath paranja mathi. Ningal Ath koodthal elaborate akanda

  • @noufalkp9833
    @noufalkp98337 жыл бұрын

    PVM.amma

  • @sajesh0073
    @sajesh00737 жыл бұрын

    niyamathinu ivira vearutha vittuda?

  • @rajeshrrajeshr4631
    @rajeshrrajeshr46317 жыл бұрын

    puthiya kanjav jevikalkk ithoru padamavate.

  • @jokuttanputhussarey2278
    @jokuttanputhussarey22787 жыл бұрын

    niyamam aa ammakkum achanum mappu kodukkuka..... aa makane pole ullavanokke chavuka tanne venam.....

  • @AbdulSalam-xe5zj
    @AbdulSalam-xe5zj7 жыл бұрын

    Ithu thanne cheyyanam avaneyokke

  • @jubyraj007
    @jubyraj0074 жыл бұрын

    Nalla koora pidicha nadu

  • @rowenabasa1452
    @rowenabasa14526 жыл бұрын

    Konnathu nannayi. ..aa achaneyum makaneyum kodathi veruthe vidatte

  • @renjinivishnu8258
    @renjinivishnu82584 жыл бұрын

    Nattukarkke.nattal.ille

  • @sudheeshs8809
    @sudheeshs88097 жыл бұрын

    avan marichenkil athoru nalla karyam thannaanu

  • @athirakrishnan6430
    @athirakrishnan64306 жыл бұрын

    Poyyi avan nallat

  • @sajeerasaju807
    @sajeerasaju8075 жыл бұрын

    നന്നായി അവൻ മരിക്കണം

  • @shanusha7230
    @shanusha72307 жыл бұрын

    evanoke chathathe thanne nallathe

  • @rafeequekondottypparamban7509
    @rafeequekondottypparamban75097 жыл бұрын

    pavam amma

  • @flemysunny4446
    @flemysunny44465 жыл бұрын

    Good

  • @manaflogic2837
    @manaflogic28377 жыл бұрын

    good

  • @sandeepsourabhan206
    @sandeepsourabhan2067 жыл бұрын

    poor parents.

  • @josephmalakaran7107
    @josephmalakaran71077 жыл бұрын

    pavam amma