The Guru who gifted Yoga to the world, Patanjali | Mystic Secrets | Dr S Mahesh

Patañjali (Sanskrit: पतञ्जलि) was a sage in ancient India, thought to be the author of a number of Sanskrit works. The greatest of these are the Yoga Sutras, a classical yoga text. There is doubt as to whether the sage Patañjali is the author of all the works attributed to him as there are a number of known historical authors of the same name. A great deal of scholarship has been devoted over the last century to the issue of the historicity or identity of this author or these authors.
Sri Patanjali Siddhar also famously called as Maharishi Patanjali, is considered foremost among the Pathinen Siddhargal. The information on Patanjali is available only in Puranas, and some rare Tamil texts. Maharishi Patanjali is universally known for codifying his thoughts and knowledge of yoga in the Sanskrit work called “The Yoga Sutras of Patanjali”. The exact date of the compilation of the Yoga Sutras is not known. However, it is believed that they were written somewhere around 200 BC. This compilation of 195 sutras is considered to be a blueprint for living an ideal life and also incorporating the science of yoga into one’s life. Patanjali Yoga sutra is one of his famous work towards Shiva yoga, which constitutes Ashtanga Yoga. Now Western countries are showing tremendous interest towards yoga in order to manage the stressful lifestyle and seek a higher experience. It was Swami Vivekananda who introduced Patanjali Yoga to the western countries in the form of raja yoga.
Patanjali Siddhar is also the author of a Sanskrit Mahabhasya, a major commentary on Panini’s Ashtadhyayi. In Tamil Siddha tradition we can also learn about Patanjali from other Siddhars work
Watch other Mystic Secrets videos :
• The Siddha who got a c...
• പൗരാണിക ഭാരതം കണ്ട ആകാ...
• How to watch Nataraja ...
• Who was revered Vedic ...
• Agasthya: The Secret K...
• Palani Murugan idol ma...
• 7 യുഗങ്ങൾ ജീവിച്ച തിരു...
• Snake catcher who turn...
• എന്താണ് ശിവലിംഗം ? | W...
• The secret between lif...
#18yogasiddhars #patanjalisiddhar #maharishipatanjali

Пікірлер: 61

  • @padmanabhanp6824
    @padmanabhanp68242 жыл бұрын

    അറിവും ബോദ്ധ്യവുമുള്ള സമൃദ്ധമായ പ്രഭാഷണം. മറഞ്ഞു നിൽക്കുന്ന, പലരും കടന്നുചെല്ലാത്ത മേഖലകൾ അനാവരണം ചെയ്ത് വെളിപാട് തരുന്ന പ്രഭാഷണ ശക്തി. അനുഗ്രഹം തന്നെ. അടുത്തതിനായി കാത്തിരിക്കുന്നു.🪔🪔🪔

  • @shybum9910
    @shybum99103 жыл бұрын

    വളരെ നല്ലതും പ്രോത്സാഹനാർഹമായ വീഡിയോകൾ ആണ് അഭിനന്ദനങ്ങൾ ചില കാര്യങ്ങൾ മനുഷ്യൻ സാവധാനം മാത്രമേ ഉൾകൊള്ളുകയുള്ളു കാത്തിരിക്കുക വിജയം സുനിശ്ചിതമാണ്

  • @shybum9910

    @shybum9910

    3 жыл бұрын

    സനാതന ധർമ്മം എന്നത് നമ്മൾ കൽപ്പിച്ച് നൽകിയിരിക്കുന്ന നാമമല്ലേ അതിന് അപ്പുറം എന്തെല്ലാം അർത്ഥ തലങ്ങളിലുള്ളതാണ് അത്? അകം കാണാൻ കഴിഞ്ഞാൽ അതിനെ ശുദ്ധീകരിക്കാൻ കഴിഞ്ഞാൽ ആരാണ് ഞാൻ എന്നു മനസ്സിലാക്കാൻ കഴിയും അതിന് ഏറ്റവും മികച്ച കർമ്മശൈലിയാണ് യോഗ അതല്ലെ സത്യം അതു മാത്രമാണ് സത്യം

  • @shafikkvettam6842
    @shafikkvettam68423 жыл бұрын

    അറിവിൻ്റെ മഹാ കേദാരം

  • @ChandraKumar-yo6zb

    @ChandraKumar-yo6zb

    2 жыл бұрын

    Nammude samskrithiyude anadatha valare anadamaanu namaskarikkunnu

  • @molgipradeep884
    @molgipradeep8842 жыл бұрын

    Thank you sir

  • @shijithb.s7147
    @shijithb.s71472 жыл бұрын

    Thank a lot for this valuable information 🙏 Good presentation 👍

  • @anoopbalachandran1388
    @anoopbalachandran13883 жыл бұрын

    Thanks sir 🙏

  • @rajupandian998
    @rajupandian9982 жыл бұрын

    நமஸ்காரம் 🙏நல்ல குரல் வளத்துடன்,துல்லியமாய் அட்சர சுத்தியுடன்,தங்களின். ...அசாத்யமாய விளக் கங்களானு ,பதினெட்டு சித்தர்களை பற்றி...இறையருள் எங்கும் நிறைய, உங்கள் விளக்கங்கள் நீடித்து நிலைபெற என் அன்பு வணக்கங்கள்🙏🌹🌷🌹🌷

  • @vasandhi439
    @vasandhi439 Жыл бұрын

    ഈ.വെധങ്കൽ..എല്ലാം..പുതിയ..തലമുറ അറിയിക്കാൻ..കുട്ടികൾക്ക്..അറിവ്..നൽകാൻ.ഈ..വിഡിയോ..ഉപകാരമായി. തീരട്ടെ..🙏🙏

  • @AkhilRamachandranBhaskaran
    @AkhilRamachandranBhaskaran2 жыл бұрын

    Thanks a lot❤️

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat50852 жыл бұрын

    A common man how to use this Knowledge - how to worship Beyond all god .. how want to worship as. Guru

  • @johnantony1307
    @johnantony13072 жыл бұрын

    രണ്ടാം പാദം 'സാധന' യാണ് . 'വിഭൂതി' മൂന്നാം പാദ മാണ്. കൈവല്യം നാലാം പാദവും.

  • @mukeshcv
    @mukeshcv2 жыл бұрын

    OM shanti manmanabhava ❤️❤️❤️👍 mandhyaajibhava ❤️❤️❤️ Mayajeeth bhava ❤️❤️❤️ thanks baba

  • @sheebakp1271
    @sheebakp12712 жыл бұрын

    Thank You ☀️

  • @gopalakrishnannair4742
    @gopalakrishnannair4742 Жыл бұрын

    Om Aim Shreem Hreem kleem khrung rung hurng Pathanjali Maharishiye Namaha

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai47302 жыл бұрын

    Very informative.

  • @Princegeorge1712
    @Princegeorge17122 жыл бұрын

    ഏകതത്വം അഭ്യാസം -യോഗ സുത്രം

  • @vasudevann1586
    @vasudevann15862 жыл бұрын

    Today just like that fortunate enough to watch this. Profound, informative nice and involved delivery. Subscribed. Expecting more. Thank you.

  • @chandrikadevi1167
    @chandrikadevi11672 жыл бұрын

    Great

  • @sreejithsadasivan7895
    @sreejithsadasivan78952 жыл бұрын

    Namasthe

  • @vijayankrishnan1717
    @vijayankrishnan1717 Жыл бұрын

    നല്ല വാക്കുകൾ 🙏🙏🙏

  • @rajeshkochunavally71
    @rajeshkochunavally712 жыл бұрын

    Thanks

  • @Maverick_Ind
    @Maverick_Ind11 ай бұрын

    அற்புதம்.. 🙏🙏🙏

  • @malayalamcinimahoods
    @malayalamcinimahoods4 ай бұрын

    ❤❤❤

  • @hopefloats6839
    @hopefloats68392 жыл бұрын

    ഒന്നിനും ഒരുറപ്പില്ലാത്തതു കൊണ്ട് ധ്യാനത്തിലൂടെ എല്ലാം അറിയുക

  • @vishnumilan9972
    @vishnumilan99723 жыл бұрын

    🙏

  • @santhu2018
    @santhu20182 жыл бұрын

    ❤️❤️❤️❤️

  • @pjpranav-wy3zr
    @pjpranav-wy3zr9 ай бұрын

    Such a beautiful presentation 🌻 Please keep chronological order and avoid repeatation

  • @ratheeshkb8634
    @ratheeshkb86343 жыл бұрын

    ഇതൊക്കെ ഉണ്ടായിട്ടും ഇതൊന്നുമറിയാതെ ഒരു സമൂഹം അതാണ് ഹൈന്ദവ സമൂഹം. കാലമേ നീയാണ് സത്യം എന്നെങ്കിലും കൂരിരുൾ മറഞ് സത്യത്തിന്റ സൂര്യകിരണങ്ങൾ ഈ സമൂഹത്തിൻറെ അകതാരിൽ ഇറങ്ങും അന്ന് കലിയുഗം അവസാനിക്കും

  • @praveenrajm.r224

    @praveenrajm.r224

    2 жыл бұрын

    ഇതൊന്നും ഹിന്ദുവിനു വേണ്ടിയല്ല, മനുഷ്യന് വേണ്ടിയാണ്. ഇതിൽ ഒരു സ്ഥലത്തും മതത്തിനു പ്രസക്തിയില്ല. ♥️🙏

  • @KrishnaKumari-jy6fi

    @KrishnaKumari-jy6fi

    2 жыл бұрын

    ഇതൊന്നും ആളുകളിലേക്ക് എത്താത്തത് മനുഷ്യൻ ആവശ്യമില്ലാത്തതിൻ്റെ പുറകേ ഓട്ടമാണ്. നേരമില്ല. പിന്നെ പാഠ്യവിഷയമാക്കേണ്ടതായിരുന്നു. അപ്പോൾ ഹിന്ദുയിസം അടിച്ചേൽപ്പിക്കുകയാണ് എന്ന് പറയും. ഇനി മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം

  • @janardhananm5104

    @janardhananm5104

    2 жыл бұрын

    അധിനിവേശമല്ലേ എല്ലാംതകർത്തത് എഴുനൂറുവർഷംഇസ്ളാം നാനൂറു വർഷം യൂറോപ്യൻ ഈഅധിനിവേശംനടന്നില്ലിയിരുന്നെന്കിൽ നളന്ദയും തക്ഷശിലയും വിക്റമശിലയും ഉദയപുരിയും ശാരദാപീഠവും "മ്ളേച്ഛൻ" തകർത്തില്ലിയിരുന്നെന്കിൽ ഇന്നെവിടെയെത്തുമായിരുന്നു മറ്റൊരു രീതിയിൽ പറയട്ടെ ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആർഷസംസ്കാരം എന്നെന്നേയ്കുമായിമൺമറഞ്ഞേനെ അത്റയ്കുംശക്തമായിരുന്നു ഇസ്ളാം അധിനിവേശം ക്ഷത്റങ്ങളേക്കാളും അവർക്ക് അരോചകം നമ്മുടെവിശ്വവിദ്യാലയങ്ങളായിരുന്നു ഇതുമനസ്സിലിക്കാൻ അത്റവലിയ സൂക്ഷ്മദർനപടുത്വമൊന്നുംവേണ്ട എല്ലാംതകർത്തെറിഞ്ഞില്ലെകള്ളപരിഷകൾ കഷ്ടം

  • @Eesanshiva

    @Eesanshiva

    2 ай бұрын

    പതഞ്ജലി പലതായി കിടന്ന യോഗവിദ്യകളെ ക്രോഡീകരിച്ചു കൊണ്ട് വന്നു എന്നതാണ്. പതഞ്ജലി ജനിക്കുന്നതിനു 15000 വർഷം മുൻപ് തന്നെ യോഗ ഉണ്ട്.

  • @Eesanshiva

    @Eesanshiva

    2 ай бұрын

    ​​@@janardhananm5104ഇസ്ലാം അല്ല, അധിനിവേശം നടത്തിയ പിണ്ഡംരികൾ ആയ യൂറോപ്യൻ jewish സ്റ്റെപ്പെ ബ്രാഹ്മണർ ആണ് പ്രധാന വില്ലന്മാർ.

  • @quizsystem2023
    @quizsystem20236 ай бұрын

    👍👍🙏🙏

  • @sonamahesh416
    @sonamahesh4167 ай бұрын

    🙏🙏🙏🙏

  • @gangadharnard4203
    @gangadharnard42033 жыл бұрын

    🙏🌷🌼💐

  • @rvpthemes5219
    @rvpthemes52192 жыл бұрын

    🙏🙏🙏

  • @jothis9991
    @jothis99912 жыл бұрын

    Your presentation good &informative... Really indians values philosophy.... Ect all those things are originated from thamil nadu... Why yoga ayurveda are wrote in sankrit. Very badly confused

  • @sanalkumar3212
    @sanalkumar3212 Жыл бұрын

    🙏🙏🙏🙏🙏

  • @sdprakash2549
    @sdprakash25492 жыл бұрын

    🌹🌺🌺🌺🌺🌺🌺🌺🌺

  • @lalunarayanan1488
    @lalunarayanan14882 ай бұрын

    Yogasutra in Malayalam not available at present. 🌹🙏🌹

  • @user-wi6hu2nb8m.vedasamskrithi
    @user-wi6hu2nb8m.vedasamskrithi2 жыл бұрын

    Mahabhashyam

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Жыл бұрын

    Ente kaiyil oru vigraham und. Athinte 2 kaikal shangh chakravum. Matte kai 2; thozhuth pidichirikkunnu. Udalinte pakuthi vishnu bhagvane pole. Thazhek sarpathinte . Idehamano pathanjali rishi 🙏🙏🙏. Enik ith ariyillathe sookshikukayayirunnu. Njan vicharichu ith Vishnu moorthi anennu. Onnu paranju tharamo 🙏🙏🙏🙏

  • @adarshr2282
    @adarshr22822 жыл бұрын

    ❤️❤️❤️🙏

  • @sethukrishnan8349
    @sethukrishnan83499 ай бұрын

    യുക്തി വാദം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ പോലും ഇന്ന് സ്ഥിരമായി ഭാരതത്തിലെ ഒരു മഹർഷി സംഭാവന ചെയ്ത യോഗ ചെയ്യുന്നുണ്ട്

  • @sreekanthd5450
    @sreekanthd5450 Жыл бұрын

    ആനാ പാന സതി മെഡിറ്റേഷൻ

  • @swathysuprabharaj6900
    @swathysuprabharaj69002 жыл бұрын

    sir njan oru yoga student anu enikku sirnte contact no tharamo??njn oru project cheyyunduu ..

  • @shikhilcu1287
    @shikhilcu12872 жыл бұрын

    Appo agastyamuniyo?

  • @arunkrishna1006
    @arunkrishna10062 жыл бұрын

    ആ ആദ്യം വരുന്ന മ്യൂസിക് ഏതാ

  • @AjithKumar-ed9jg
    @AjithKumar-ed9jg2 жыл бұрын

    What is the BASIC CONCEPT OF YOGA and Dhyanam said by Patanjali munivar . you giving lecture from books not from reality.

  • @maitreyapath8037
    @maitreyapath80372 жыл бұрын

    No accuracy in presentation

  • @lakshmisharmilakshman7815
    @lakshmisharmilakshman78152 жыл бұрын

    Halo sir .can i contact u

  • @sreekanthd5450
    @sreekanthd5450 Жыл бұрын

    Vmc malayalam chanel follow

  • @TemplesViewsChannel1
    @TemplesViewsChannel12 жыл бұрын

    🙏🙏🙏🙏

  • @aakamsha.grajesh5808
    @aakamsha.grajesh58082 жыл бұрын

    🙏🙏🙏

  • @GopalGoPal-ii3se
    @GopalGoPal-ii3se Жыл бұрын

    🙏🙏🙏

Келесі