The secrets of Eighteen Siddhars, the mystics of the south | Mystic Secrets | Dr S Mahesh

Ойын-сауық

The Siddhar (Tamil: சித்தர் cittar, from Sanskrit: siddha) in Tamil tradition is a perfected individual, who has attained spiritual powers called siddhi.
Historically, Siddhar also refers to the people who were early age wandering adepts that dominated ancient Tamil teaching and philosophy. They were knowledgeable in science, technology, astronomy, literature, fine arts, music, drama, dance, and provided solutions to common people in their illness and advice for their future. Some of their ideologies are considered to have originated during the First Sangam period.
The Siddhars by their spiritual and yogic practices attained immense knowledge and experience in Vaithiyam (Medicine), Vatham (Alchemy), Jothidam (Astrology), Manthirigam (Thanthric practices), Yogam (Meditation and yogic exercises) and Gnanam (Knowledge about the Almighty).
Siddhars believed in a holistic concept. Accordingly they said
“Food is Medicine, Medicine is Food” (Unave Marunthu, Marunthe Unavu)
“Sound mind makes the sound body” (Manamathu Semmaianal Manthiram sebika vendam)
Siddha system of merdicine is said to have been in existence in South India especially in Tamil Nadu from the last many centuries from the time of famous Tamil Sangam, the first. This is the oldest Indian systems of treatment. Tradition says that God Siva was the first to preceptor of Nandhi and the discipline of Nandhi took up the traditions of the Siddha system and the Agasthiyar has been included in the list of disciplines. The Siddhar (Tamil: cittar, from Sanskrit siddha) in Tamil tradition is a perfected individual, who has attained spiritual powers called siddhi. Historically, Siddhar also refers to the people who were early age wandering adepts that dominated ancient Tamil teaching and philosophy. They were knowledgeable in science, technology, astronomy, literature, fine arts, music, drama, dance, and provided solutions to common people in their illness and advice for their future. Some of their ideologies are considered to have originated during the First Sangam period. Typically Siddhars were saints, doctors, alchemists and mystics all in one. They wrote their findings in the form of poems in the Tamil language, on palm leaves which are collected and stored in what are known as the "Palm leaf manuscripts". These are still owned by some families in Tamil Nadu and handed down through the generations, as well as being kept in public institutions such as universities in India, Germany, Great Britain and the United States. In this way Siddhars developed, among other branches of a vast knowledge-system, what is now known as Siddha medicine, practised mainly in Tamil Nadu as a type of traditional native medicine. A rustic form of healing that is similar to Siddha medicine has since been practised by experienced elders in the villages of Tamil Nadu. (This has sometimes been confused with Paatti Vaitthiyam" and "Naattu marunthu (forms of traditional Tamil medicine) and Mooligai marutthuvam (Ayurvedic medicine)). Tamil Siddhars were the first to develop pulse-reading ("naadi paarththal" in Tamil) to identify the origin of diseases. Siddhars have also written many religious poems. There are 18 saints to whom are attributed numerous verses, are the following 1)Nandhi 2)Agasthiyar 3) Thirumoolar 4)Ramadevar 5)Bogar 6)Konganar 7)Dhanvanthri 8)Vanmigar 9)Kamalamuni 10)Pathanjali 11)Sattaimunivar 12)Machamuni 13)Karuvurar 14)Pampatti 15)Korakkar 16)Kudambai 17)Sundarananthar 18) Idaikadar.
#Agasthyarkoodam #Agasthya #18siddhars

Пікірлер: 391

  • @achzimb5855
    @achzimb58553 жыл бұрын

    വളരെ വിലയേറിയ അറിവ് 👌👌👌👌👌ഭാരതീയനായ ഏവർകും അഭിമാനിക്കാo🇮🇳

  • @vinayan992

    @vinayan992

    6 ай бұрын

    ❤🎉🎉

  • @sasibhooshan2584
    @sasibhooshan25842 жыл бұрын

    പുണ്യാത്മൻ, അങ്ങേക്ക് നമസ്കാരം. വളരെക്കാലമായി തേടിക്കൊണ്ടിരുന്ന കാര്യങ്ങളാണ് വളരെ ലളിതമായി അങ്ങ് വിവരിച്ചുതന്നത്. വളരെ നന്ദി.

  • @pradikr4818
    @pradikr48183 жыл бұрын

    താങ്കൾ പറഞ്ഞതിൽ ബുദ്ധൻ മുതലുള്ളവർ ശരിയായിരിക്കാം. അതിൽ താങ്കൾ മുഹമ്മദ് നബിയെ എന്ന കഥാപാത്രത്തെ ഇതിൽ ഉൾപ്പെടുത്തിയത് എന്തു അർത്ഥത്തിലാണ് എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു നല്ല അറിവ് മുഹമ്മദ് എവിടെയാണ് നൽകിയത് എന്ന് പറയു. മുസ്ലിങ്ങൾ അല്ലാത്ത അമുസ്ലിമുകളെ കണ്ടാൽ കണ്ടഇടത്തുവെച്ചു അവരുടെ കഴുത്തുവെട്ടുകാ , അമുസ്ലിമുകളെ ( വിഗ്രഹ ആരാധകരെ ) ഒരിക്കലും സുഹൃത്തുക്കളക്കരുതെന്നു പറഞ്ഞ വ്യക്തിയിൽ അങ്ങു എന്തു ജ്ഞാനമാണ് കണ്ടത് എന്നു മനസ്സിലാക്കാൻ കഴിയുന്നില്ല ക്ഷമിക്കേണം. ഒരിക്കലും അയാളെ പോലെ ഉള്ള ഒരുവനെ ബുദ്ധരേ പോലുള്ള ജ്ഞാനികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയത് അവരെ പോലും അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താൻ അയാൾ ഒരിക്കലും എന്നല്ല ഒരുകാലത്തും യോഗ്യനല്ല എന്നു പറഞ്ഞുകൊള്ളുന്നു. ക്ഷമിക്കണം പറയുന്നതിൽ അങ്ങു തെറ്റു വിചാരിക്കരുത് .

  • @aboosalman9364

    @aboosalman9364

    2 жыл бұрын

    Please read,The-100.A ranking of the most influential persons in the history by Michael. H. Hart.

  • @pradikr4818

    @pradikr4818

    2 жыл бұрын

    @@aboosalman9364 മൈക്കിൾ ഹെച്ച്‌ ഹാർട്ടിന്റെ പുസ്തകത്തിന്റെ അളവുകോൽ വെച്ചു പ്രവാചകനേയും,അദ്ദേഹത്തിന്റെ മഹത്വത്തേയും സ്ഥാപിക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ ഗതികേട് . മൈക്കിൾ ഹെച്ച് ഹാർട്ട് ആണോ നിങ്ങളുടെ അവസാന വാക്ക് ?കഷ്ട്ടം എന്നേ പറയുവാനുള്ളു സുഹൃത്തേ. ലോകത്തിൽ നന്മയെക്കാൾ ഏറെ തിന്മയെ പിന്തുടർന്നവരാണ് അധികവും. ലോകത്തിനു നന്മചെയ്തവർ എല്ലാം പുറകിലോട്ടു പോവുകയും ഹിറ്റ്‌ലറേ പോലുള്ള ലോകം കണ്ട നാരാധമ്മൻമ്മാരുടെ മുൻനിരയിൽ നിങ്ങളുടെ പ്രവാചകൻ സ്ഥാനം പിടിച്ചിരിക്കുകയും ചെയ്തുവെങ്കിൽ അതിലുണ്ട് അതിനുള്ള ഉത്തരം. നിങ്ങൾ ഒന്നുകൂടി പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു എന്നു വേണം കരുതുവാൻ. സുഹൃത്തേ നിങ്ങൾ നിങ്ങളുടെ ബുദ്ധിയും, ചിന്തശേഷിയും, വിവേചനതയും പണയം വെച്ചിട്ടില്ലാ എങ്കിൽ പൂർണ്ണമായും താങ്കൾ താങ്കളുടെ ചിന്തയേയും, വിചാരങ്ങളെയും, ബുദ്ധിയെയും, മനസ്സിനെയും ഒരു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് അപേക്ഷ. താങ്കളുടെ മനസ്സിനെ മുറിപ്പെടുത്തുന്ന രീതിയിൽ ഈ ദേഹം എന്തെങ്കിലും പറഞ്ഞു എന്നു തോന്നിയെങ്കിൽ ക്ഷമിക്കുക. നിന്റെ വിശ്വാസം നിന്നേ രക്ഷിക്കട്ടെ.

  • @kiranraj6115

    @kiranraj6115

    2 жыл бұрын

    @@aboosalman9364 aa koottathil adolf hiltarum undu

  • @pradikr4818

    @pradikr4818

    2 жыл бұрын

    @@juma1141 എടോ.. തങ്ങൾ സ്വയം ബുദ്ധിയുണ്ടെന്നു നടിക്കുന്നതിൽ തെറ്റില്ല . അതു തനിക്ക് ഉണ്ട് എന്നുള്ള ധാർഷ്ട്യം അതു നല്ലതല്ലാ. പിന്നെ താങ്കൾക്ക് മലയാളം പോലും നേരേ ചൊവ്വേ സംസാരിക്കാൻ പോലും അറിയില്ലാ എന്നു താങ്കളുടെ മറുപടിയിൽ തെളിയിച്ചിരിക്കുന്നു. മറ്റുള്ളവർക്ക് മറുപടി കൊടുക്കുമ്പോൾ കുറഞ്ഞപക്ഷം തെറ്റുകൂടാതെ മലയാളം ഇംഗ്ലീഷ് ഭാഷയിൽ ടൈപ്പ് ചെയ്യാനുള്ള കഴിവെങ്കിലും ഉണ്ടായിരിക്കുന്നത് നന്നായിരിക്കും. ഞാൻ മറുപടി കൊടുത്തത് ആ വീഡിയോ ചെയ്ത വെക്തിക്കാണ്. അതു വായിച്ചിട്ട് താങ്കൾക്ക് പൊള്ളിയിട്ടുണ്ടെങ്കിൽ എന്റെ മറുപടി യാഥാർഥ്യമാണെന്നാണ് അർത്ഥം.

  • @voteonlynota.allpartyonegaang

    @voteonlynota.allpartyonegaang

    2 жыл бұрын

    Nabide...andii....ninde...unnakkii....lll

  • @anilbhaskar1971
    @anilbhaskar19713 жыл бұрын

    അമാവാസി ദിനത്തിൽ ആകാശത്തിൽ ഗ്രഹങ്ങളേയും / നക്ഷത്രങ്ങളേയും ഏതു വിധത്തിലാണോ കാണാനോ തിരിച്ചറിയാൻ കഴിയാത്തത് / അതുപോലെ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കാത്ത യോഗിമാർ ഇവിടെ ചുറ്റിത്തിരിയുന്നുണ്ട് . അവരെ പൊതു സമൂഹം തിരിച്ചറിയില്ല .

  • @indianyodha5164

    @indianyodha5164

    3 жыл бұрын

    AVADOOTAVASTA

  • @hitheshyogi3630

    @hitheshyogi3630

    3 жыл бұрын

    അതെ

  • @manivk1681

    @manivk1681

    3 жыл бұрын

    അവർ പ്രത്യക്ഷമായി വന്നാൽ തിരിച്ചറിയുമോ? ഇല്ല! ഉത്തമംഗം വയറെന്നു നിനക്കുവോ൪ എത്ര പേർക്കിതു ബോദ്ധ്യമാകും സഖേ? കെട്ടടങ്ങാത്ത ആർത്തി മൂത്തോരിവർ തക്ഷശിലയെയും ശിഥിലമാക്കീലയോ? അക്ഷരവൈരി വർഗ്ഗങ്ങൾ വാളിനാൽ ഇക്കലി വാഴ്വു വേദവും തോറ്റു പോം ഇക്കലികാല കശ്മലർ വേവുവാ നിത്തിരി പോന്ന രോഗാണുവോ ഗതി? വെട്ടി വിഴ്ത്തുവാനാകില്ല; വെടിവെച്ചു തട്ടുവാനു മരുതിവരെ സദാ ചത്തുവീഴു മഹങ്കാരി വർഗ്ഗങ്ങ ളൊട്ടുപേടിച്ച തീ ചെറുജീവിയെ? ആരറിഞ്ഞു പരബ്രഹ്മ വൈഭവം? നാമറിയുന്നുമായ തൻ വൈഭവം! മായ കാട്ടും വിലാസങ്ങൾ കാണവേ പെറ്റ തായ കാട്ടുന്ന തൊക്കയും ഗോഷ്ഠികൾ ! 00000000000

  • @goodflyingvibes3909

    @goodflyingvibes3909

    3 жыл бұрын

    @@manivk1681 hai nalla vakkukal engane eth varunnu chetta

  • @manivk1681

    @manivk1681

    3 жыл бұрын

    @@goodflyingvibes3909 ഒന്നുമേ വരുന്നില്ല പോകുന്നില്ല ഒന്നുമാത്ര ; മതു മഹാസത്യമായ് മുന്നിലുണ്ടെങ്കിലും മഹാമായയാൽ നമ്മൾ കണ്മീല കാമ മോഹങ്ങളാൽ!

  • @padmasenansenan2472
    @padmasenansenan24722 жыл бұрын

    അറിവാണ് ആനന്ദവും ആരോഗ്യവും . അഭിനന്ദനങ്ങൾ അങ്ങേക്ക് !

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    യഥാർത്ഥ ഭാരതീയരുടെ അഭിമാനം അഹങ്കാരം. എന്റെ ഭാരതം.

  • @aswinaswi7424
    @aswinaswi742411 ай бұрын

    Agastya - The Father Of Tamil 🧡

  • @rajhesetharayath8788
    @rajhesetharayath87883 жыл бұрын

    അറിവ് പകരുന്ന ആ മനസിന്‌ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @sargonofakkad7997
    @sargonofakkad79972 жыл бұрын

    tamilnadu is a land of agasthiya mahamuni. he was a head of 18 siddhas

  • @retheeshretheesh2886
    @retheeshretheesh28863 жыл бұрын

    സിദ്ധാന്താന്തത്തെ ക്കുറിച്ച് പറയുബൊൾ ബുദ്ധമതത്തെക്കുറിച്ച് പറയെൻണ്ടാ കാര്യമില്ല . ബുദ്ധൻ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല കബില മഹിർഷിയുടെ സാഖ്യയൊഗം. അതാണ് സത്യം.

  • @sulekhamenon3588
    @sulekhamenon358822 күн бұрын

    വിലപ്പെട്ട അറിവുകൾ പകർന്ന് തരുന്നതിൽ സന്തോഷം 🙏🙏🙏

  • @aravindakshancheriadath2422
    @aravindakshancheriadath24223 жыл бұрын

    Respected Sir The first language spoken on thos earth seems to be Tamil. Thank you for your efforts. Bow Down To Your work

  • @Eesanshiva

    @Eesanshiva

    3 жыл бұрын

    Gondi language is the first language , second is tamil third pali

  • @greatwisdom2867

    @greatwisdom2867

    2 жыл бұрын

    There are literary evidence for Tamil being spoken several thousand years ago and several old scriptures are in Tamil. Patanjali, Agastya and Vaalmiki were great saints and well versed in Tamil. Bhogar has mentioned about Vaalmiki attending Tamil Sangam i his Bhogar 7000. I can paste reference here.

  • @vikneswaranmageswaran2395

    @vikneswaranmageswaran2395

    2 жыл бұрын

    @@greatwisdom2867 pls do it..will be very useful to know the history. Thanks

  • @rocky821

    @rocky821

    2 жыл бұрын

    @@Eesanshiva pali is a street version of sanskrit. sanskrit came before pali.

  • @divaz.6047

    @divaz.6047

    Жыл бұрын

    Tamil is worlds first language... In tamil it's onnu, in English it's one and in tamil it's rendu, in English two, last du becomes two. Like wise panju becomes sponge, etc etc thousands of words come from tamil. Tamil is a great language... Siva himself spoke Tamil once....

  • @gopalakrishnannair4742
    @gopalakrishnannair47423 жыл бұрын

    Lord Siva- Murugan - Nandi- Agasthiyar- kalangi nathar- Thirumoolar- Bhogar- kongakanar - korakkar- karuvarur- pathanjali- pamapatti siddhar- Manchamuni- sattamuni- idakkadar- Pulipani siddhar - kamalamuni- Ramadevar( Alagar malai) Roma maharishi- kudumbai muni- Pulasithiyar etc-----

  • @Shiva.D.N
    @Shiva.D.N3 жыл бұрын

    Extra ordinary content Sir. Great informations! Thanks 🙏

  • @SureshKumar-ji5ph
    @SureshKumar-ji5ph3 жыл бұрын

    മതേതരം പുരട്ടിപറഞ്ഞാലെ നമുക്ക് തൃപ്തിയാവൂ ? അതുകൊണ്ട് എന്ത് പറയുമ്പോഴും ഇടക്കിടക്ക് ജീസസ് എന്നും മുഹമ്മത് എന്നൊക്കെ തന്നെ പറയണം ? അയ്യായിരം വർഷം മുൻപ് ജീവിച്ചിരുന്ന അഗസ്ത്യർ അതിന് ശേഷം അതായത് മുവായിരം വർഷത്തിന് ശേഷം വന്നവരും തമ്മിലുള്ള ബന്ധം എന്താണാവോ എന്നാൽ ഇപ്പോഴും അതുമാതിരിയുള്ള മഹാത്മാക്കൾ ഭാരതത്തിലുണ്ട് ? അവരെയൊക്കെ വിട്ട് മറ്റുമതക്കാരെ കൂട്ടികെട്ടിയാലേ തൃപ്തിയാകൂ ! Ok എന്ത് പറയാൻ ? നമ്മൾ എങ്ങനെ ഇത്രയും അടിമകളായി ? സ്വർഗത്തിന് വേണ്ടി ജീവിക്കുന്ന മതത്തിന്റെ ആളുകളും ആത്മാവിനെ അറിയാനും അനുഭവിക്കാനും ശ്രമിക്കുന്ന ഹിന്ദു ആധ്യാത്മിക സാധകരും എങ്ങനെ യോജിക്കും ? സൃഷ്ടിയും സൃഷ്ടാവും രണ്ടാണെന്ന് മതത്തിന്റെ ആളുകളും ! സൃഷ്ടിയും സൃഷ്ടാവും ഒന്നാണെന്നുപറയുന്ന അദ്ധാത്മിക സാധകരും എങ്ങനെ ഒന്നാകും ? വളരെ നല്ലകാര്യങ്ങളാണ് ഭാരതത്തിന്റെ മഹത്വമാണ് ലോകത്തിന് എക്കാലത്തും വെളിച്ചം പകരുന്ന രാജ്യമാണിത് ! അതുകൊണ്ട് പറഞ്ഞു എന്നുമാത്രം ആയത്തുകൾ വായിക്കണം ! ഇസ്ലാം എന്താണെന്ന് അറിയാൻ ? മറുപടിവേണ്ട !ചോദ്യമല്ല ചോദിച്ചത് !!!

  • @user-wq4qv5rn5w

    @user-wq4qv5rn5w

    2 жыл бұрын

    എല്ലാം ഓം നിന്നും

  • @User-xl3je

    @User-xl3je

    19 күн бұрын

    Yes, correct 💯

  • @soul-tm2lk
    @soul-tm2lk3 жыл бұрын

    അവദൂതന്മാരും മിസ്റ്റിക്കുകളും ഇന്ന് ആധുനിക വസ്ത്രം ധരിച്ചുകൊണ്ട് തന്നെ മറഞ്ഞു നടക്കുവാണ് ഈ ഒരു കാലഘട്ടത്തിൽ

  • @nandakumaranpp6014
    @nandakumaranpp60143 жыл бұрын

    തിരുമന്ത്രം മലയാള പരിഭാഷ വായിച്ചു. അത്ഭുതം!

  • @MAYA-xf3qd

    @MAYA-xf3qd

    3 жыл бұрын

    Evide kittumenn parayamo

  • @Immanualjoseph

    @Immanualjoseph

    3 жыл бұрын

    Para evdei kittum❤

  • @shankarmji6297

    @shankarmji6297

    3 жыл бұрын

    ബുക്ക്‌ എവിടെ കിട്ടും, ബുക്ക്‌ പേര് പറഞ്ഞു തരാമോ

  • @user-wv1mg2zy1l

    @user-wv1mg2zy1l

    7 ай бұрын

    ​@@MAYA-xf3qdതിരുമന്ത്രം(തിരുമധുരം)DC ബുക്സിൽ അന്വേഷിക്കൂ

  • @Ravisidharthan

    @Ravisidharthan

    5 ай бұрын

    തിരുമന്ത്രം കേരള ഭാഷാ ഇൻസ്റ്ററ്റിയൂട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട് ..800 രൂപയാണ് വില...KG ചന്ദ്രശേഖരൻ നായർ ആണ് പരിഭാഷ..

  • @vineeth.s6542
    @vineeth.s65423 жыл бұрын

    സിദ്ധന്മാരുടെ സിദ്ധൻ എന്നറിയപ്പെടുന്നത് മുരുകനാണ്. അഗസ്ത്യമുനിയുടെ ഗുരുവാണ് മുരുകൻ

  • @jijeshp4586

    @jijeshp4586

    3 жыл бұрын

    Correct anu murukan anu agastyarku oru mahmanthram paranju koduthathu

  • @vineeth.s6542

    @vineeth.s6542

    3 жыл бұрын

    @@jijeshp4586 മഹാമന്ത്രം മാത്രമല്ല. അഗസ്ത്യ ഭഗവാന്റെ ഗുരുവും മുരുകനാണ്. മുരുകനെ തകർപ്പൻ സ്വാമി എന്നൊരു പേരുണ്ട്. അതായത് ശിവഭഗവാനെ യും ഗുരുവാണ്

  • @jijeshp4586

    @jijeshp4586

    3 жыл бұрын

    @@vineeth.s6542 correct information

  • @VenkateshVenkatesh-vk3pd

    @VenkateshVenkatesh-vk3pd

    2 жыл бұрын

    @@jijeshp4586 thakarpan alla bro.. (thakappan) yennu vachal, father அப்பா , தந்தை,

  • @vishnuc1309

    @vishnuc1309

    2 жыл бұрын

    Agastyar saptarshikalil oralalle....shivanil ninnu nerit arivu nediyavar aanu saptarshikal

  • @biphulg9865
    @biphulg98653 жыл бұрын

    Great and informative content. Expecting an elaborated version of the mentioned Sidhars...

  • @user-wv1mg2zy1l
    @user-wv1mg2zy1l7 ай бұрын

    തമിഴ് അറിയാത്ത എനിക്ക് തന്ന നല്ല അറിവിന് നന്ദി,അറിഞ്ഞതിനെക്കാൾ അറിയാൻ ആഗ്രഹിക്കുന്നു

  • @preethab6042
    @preethab60427 ай бұрын

    Soooooper soooper...thankyou so much for the information....💪💪💪💪🙏🙏🙏🙏🙏

  • @jaimondominic3842
    @jaimondominic38423 жыл бұрын

    great knowledge

  • @sdprakash2549
    @sdprakash25493 жыл бұрын

    Sidhare kurichu padikan sramichu🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏

  • @pushpashaji2152
    @pushpashaji21523 жыл бұрын

    Wonderful narration and great knowledge

  • @balabala-kc3rb
    @balabala-kc3rb8 ай бұрын

    தமிழ் சித்தர்கள்🙏

  • @vijayanc.p5606

    @vijayanc.p5606

    16 күн бұрын

    Tamizh chitharkal- I like Tamil, Tamil Nadu, temples, people, food, landscape vegetation and everything. I regularly visit various places in TN. I can write and read tamil.

  • @ithikkatt
    @ithikkatt3 жыл бұрын

    Good informations, explained it quite nicely . Congrats 👏🏻👏🏻👏🏻

  • @binupjayan4136
    @binupjayan41362 жыл бұрын

    എന്റെ നാട് അഗസ്ത്യർ കൂടത്തിനു അടുത്തായത്തിൽ അഭിമാനിക്കുന്നു

  • @sulekhamenon3588

    @sulekhamenon3588

    6 күн бұрын

    You are very very lucky 🙏

  • @deepudileep9072
    @deepudileep90723 жыл бұрын

    Great job. Really appreciate for your work. We are waiting for new video. .....

  • @AkhilRamachandranBhaskaran
    @AkhilRamachandranBhaskaran3 жыл бұрын

    Excellent work ..great team work

  • @antonyjoy9299
    @antonyjoy92992 жыл бұрын

    ❤️❤️❤️ You are doing a great job . Keep doing this

  • @nalinibalagopalan7716
    @nalinibalagopalan77162 жыл бұрын

    Thank you sir for giving valuable in formations

  • @surendrankk7358
    @surendrankk73583 жыл бұрын

    കാത്തിരുന്നു. ഉള്ളതത്രയും പകർന്നു തരിക. പ്രണാമം.

  • @ssaai
    @ssaai3 жыл бұрын

    Please continue this videos

  • @sureshs191
    @sureshs1913 жыл бұрын

    Good explain. Suresh from Kerala. TVM

  • @valsanc3698
    @valsanc36982 жыл бұрын

    'Very spontaneous N Knowledge driven Presentàtion'

  • @rajakrishnanr3039
    @rajakrishnanr30393 жыл бұрын

    Please keep posted with more information on them

  • @Home-Sweet-Home64
    @Home-Sweet-Home643 жыл бұрын

    Great sharing.

  • @ekalavya8683
    @ekalavya86833 жыл бұрын

    Thank you🙏🏻

  • @greatwisdom2867
    @greatwisdom28672 жыл бұрын

    Look at the simplicity of one of Thirumoolar Thirumandiram poem. Meaning - If you donate to temple it doesn’t reach human. But if you donate to human it reaches god. Thats Siddhars for you. They never prescribed religious superstitions. Padamāda kōyil bagavaṟku oṉṟu eeyil nadamāda kōyil nambarukku āṅku ākā nadamāda kōyil nambarkku oṉṟu eeyil padamāda kōyil bagavaṟku adhu āmē. Padamada - statue, photo Nadamada - walking Nambar - human Ee - donate

  • @ranjithpoduval4142
    @ranjithpoduval41423 жыл бұрын

    Very informative

  • @divinelotus6333
    @divinelotus63332 жыл бұрын

    ഗർഭധാരണം, ജനനം, ജീവിതം, മരണം, മര ണാ നന്തര ജീവിതം, പുനർ ജന്മം, മിനിമം ഇത്രയും കാര്യം ങ്ങ ലിലെൻകിലും, ഹിന്ദു, ബുദ്ധ, ജൈന സംപ്രദായങ്ങൾ സമാനമാണ്, എന്നാൽ സെമറ്റിക് മതംങ്ങൾ ഇതിൽ നിന്നും വ്യത്യസ്തവും, ഇത് ചിന്തിക്കുന്നവർ ക്ക് ബോധ്യവുമാണ്. മഹത്തായ ഭാരതീയ സംപ്രദയങ്ങളെ പറ്റി പറയുമ്പോൾ (18സിദ്ധർ ഉൾപ്പെടെയുള്ള )അതിന്റെ ഏ ഴയലത്തു നിക്കാൻ യോഗ്യത ഇല്ലാത്ത തിനെ സമാന പെടുത്തി അവതരിപ്പിക്കുന്നത് ശരിയാണോ..

  • @shalini8609
    @shalini86093 жыл бұрын

    Thanks for information sir in Malayalam explanation

  • @palathingalaravindakshan144
    @palathingalaravindakshan14411 ай бұрын

    Great presentation, speech. Thanks

  • @nalinibalagopalan7716
    @nalinibalagopalan77162 жыл бұрын

    Thank you very much 🙏🙏🙏🙏🙏🙏🙏

  • @dileepkumardd9143
    @dileepkumardd91433 жыл бұрын

    Waiting for more videos

  • @anuraghr4279
    @anuraghr42793 жыл бұрын

    Iniyum ariyanam 🙏

  • @hypersonic3127
    @hypersonic31272 жыл бұрын

    😊 Great Enlightenment 🙏🙏

  • @akshayaksoman7903
    @akshayaksoman79033 жыл бұрын

    Great knowledge 👏

  • @anoopbalachandran1388
    @anoopbalachandran13883 жыл бұрын

    Thanks sir good information

  • @stephenabraham9382
    @stephenabraham93823 жыл бұрын

    Awesome

  • @drjayan8825
    @drjayan88252 жыл бұрын

    Congratulations with my prayers 🙏🧡💚🙏✌️🌹

  • @beevijathaj3607
    @beevijathaj36073 жыл бұрын

    Great informatin.🙏🏻

  • @hitheshyogi3630
    @hitheshyogi36303 жыл бұрын

    18 ഒരു വിശേഷ സംഖ്യ ആണ്. ശബരിമല 18 പടികൾ, 18 കളരി അടവുകൾ, 18 പുരാണങ്ങൾ, കുങ് ഫു വിലെ ബുദ്ധ്ന്റെ 18 ഹാൻഡ്‌സ് അടവുകൾ തുടങ്ങിയവ.

  • @rajanthambai9883

    @rajanthambai9883

    3 жыл бұрын

    പുരാണം 18

  • @akhilsudhinam

    @akhilsudhinam

    3 жыл бұрын

    മഹാഭാരത യുദ്ധം 18ദിവസമാണ്

  • @vipinunukkanchery4636

    @vipinunukkanchery4636

    3 жыл бұрын

    🙏

  • @Ravisidharthan

    @Ravisidharthan

    5 ай бұрын

    18 കാണ്ഡം ഉണ്ട്...

  • @souls2music567
    @souls2music5673 жыл бұрын

    Great

  • @vasandhi439
    @vasandhi439 Жыл бұрын

    വിലയേറിയ..അറിവുകൾ..ഗുരുവേ..നമസ്തേ

  • @Morrispagan
    @Morrispagan11 ай бұрын

    Vadakara Sivanandhar swamigal saranam...sidhavidhyardhigal saranam...

  • @sheebakp1271
    @sheebakp12712 жыл бұрын

    Thank You 💐

  • @chandravathynambrath4060
    @chandravathynambrath40602 жыл бұрын

    OM Namasivaya 🙏

  • @user-uz9yb5to3m
    @user-uz9yb5to3m2 жыл бұрын

    Haa arumaiyana video Sir penni setdhargal kalel moola setdhan agastheyar athukum munni oru setdhan indu Sir athu Kaagapugandar aanu avarena kurichu oru video iduga.. Sir.. Maha setdhar sree kaagapugandar suvagatham🙏🏻

  • @rajuvasudevan4564
    @rajuvasudevan45643 жыл бұрын

    Great 👍

  • @karthikeyankrishnapillai6947
    @karthikeyankrishnapillai69472 жыл бұрын

    Valera manogaramaya awadarnam, sir

  • @manojkumarparameswaran2656
    @manojkumarparameswaran26563 жыл бұрын

    നന്ദി

  • @rejithsartspace9315
    @rejithsartspace93153 жыл бұрын

    Enlightenment is not the last stage of aadhyathmikatha ,that's only a start for the taste the real nector of our inner self....from my master Sidhaguru Athmananda(sidhasanmarga)

  • @adarshvs7613

    @adarshvs7613

    3 жыл бұрын

    Detailed ayyi parayammo sir... Iam bit curious abt this topic

  • @rocky821

    @rocky821

    2 жыл бұрын

    @@adarshvs7613 read autobiography of yogi by paramahansa yogananda

  • @muralidharanm7728
    @muralidharanm7728Ай бұрын

    ഓം നമഃ ശിവായ 💖 🙏 🌹 ഓം ശ്രീ ഗുരുഭ്യോ നമഃ 🔥🙏🌹

  • @VenkateshVenkatesh-vk3pd
    @VenkateshVenkatesh-vk3pd3 жыл бұрын

    ஓம் அகத்திஷாய நமோ

  • @afijithkattalathil4571

    @afijithkattalathil4571

    3 жыл бұрын

    Kanyakumari

  • @afijithkattalathil4571

    @afijithkattalathil4571

    3 жыл бұрын

    Vetri vel

  • @sajithkumar7929

    @sajithkumar7929

    2 жыл бұрын

    Very very special. Great knowledge. How we contact you?

  • @sudheersakthi
    @sudheersakthi3 жыл бұрын

    Thanks

  • @sambasivanb4274
    @sambasivanb42743 жыл бұрын

    ഗുരുക്കൾക്കു ഒരു നിഷ്കളങ്കമായ മുഖമാണ്‌

  • @rajeevjayaram4981
    @rajeevjayaram49813 жыл бұрын

    Great knowledge...bowing to you

  • @mohankumars7738
    @mohankumars77383 жыл бұрын

    Super

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn2 жыл бұрын

    നല്ല അറിവ്

  • @user-fm7os7oc5u
    @user-fm7os7oc5u9 ай бұрын

    Super👍👍👍🙏

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    ഇതിലെന്തു പങ്കാണ് മുഹമ്മത്തിന്? താങ്കൾ മതേതരണക്കാതെ മനുഷ്യനാവു. എന്നാണ് മുഹമ്ണത് ഉണ്ടായത്???

  • @user-wq4qv5rn5w

    @user-wq4qv5rn5w

    2 жыл бұрын

    ജീവൻ ഉള്ള ഹിന്ദു ആകൂ അപ്പോൾ അറിയാം കാണാം

  • @carlgustavjung1135
    @carlgustavjung113510 ай бұрын

    Namaskar From Colombia

  • @madhavanilkumar3373
    @madhavanilkumar33733 жыл бұрын

    namah shivaya

  • @sadasivantcr4194
    @sadasivantcr41943 жыл бұрын

    excellent sir... can we communicate ...

  • @anoopr4646
    @anoopr46462 жыл бұрын

    ഗംഭീരം

  • @pradeepnair5751
    @pradeepnair57512 жыл бұрын

    Oom Nama SIVAYA....

  • @charlesdarwin2667
    @charlesdarwin26674 ай бұрын

    Please talk about Kodungallur Cheran Senguttuvan

  • @erapalsjaques1985
    @erapalsjaques19856 ай бұрын

    எங்கும் தமிழன்.......🔥

  • @subramanyam377
    @subramanyam3773 жыл бұрын

    സിദ്ധൻ പോക്ക് ശിവൻ പോക്ക് ഘോരക്കർ സിദ്ധർ 'രാമദേവർ( യാക്കോബ് സിദ്ധർ ) കറുവൂരർ പാമ്പാട്ടി ചിത്തർ ചിത്തത്തെ കട്ടുപ്പടുത്തിയവൻ ചിത്തൻ

  • @sujithasubbu6288
    @sujithasubbu62882 жыл бұрын

    Good knowledge. Bit more sound will be good.

  • @rajanthiruvallam9429
    @rajanthiruvallam94293 жыл бұрын

    ഈ അറിവ് ഭാരതത്തിന്റെ നിതിയാണ്

  • @ciraykkalsreehari
    @ciraykkalsreehari3 жыл бұрын

    കൃഷ്ണദ്വയ്പായന(വേദ വ്യാസ) ഗുരു സിദ്ധൻ അല്ലായിരുന്നൊ?... Pls reply

  • @oracle9450
    @oracle94503 жыл бұрын

    🙏

  • @wellness6558
    @wellness65583 жыл бұрын

    👌👌👌

  • @millionairemotivationmedico999
    @millionairemotivationmedico9993 ай бұрын

    good

  • @manikandanr9541
    @manikandanr95413 жыл бұрын

    👏👏👏

  • @rajsan3086
    @rajsan30863 жыл бұрын

    🙏🙏🙏

  • @tominvarghese1897
    @tominvarghese18973 жыл бұрын

    👍

  • @sachinsalim6578
    @sachinsalim65783 жыл бұрын

    മകയിര്യം നാളിന്റെ 2 സിദ്ധർ ആണ് സട്ടെ മുനി, പാമ്പാട്ടി സിദ്ധർ

  • @deepudileep9072

    @deepudileep9072

    3 жыл бұрын

    Correct.

  • @suniln1418
    @suniln14182 жыл бұрын

    സൂപ്പർ ആണ് നിങ്ങൾ

  • @santhu2018
    @santhu20183 жыл бұрын

    🙏❤️🙏❤️🙏❤️

  • @sivaranjanivenkataraman1892
    @sivaranjanivenkataraman189229 күн бұрын

    Pls include sub titles in English for the benefit of people who cannot understand Malayalam fully.

  • @apsanthoshkumar
    @apsanthoshkumar10 ай бұрын

    സിദ്ധാലോകം 🌹❤️🙏

  • @haripadmanabhan6061
    @haripadmanabhan60612 жыл бұрын

    hai bro iam hari TRL 46 THANKU for the knowledge

  • @rajeevkartha9343
    @rajeevkartha93433 жыл бұрын

    Shirdi Sai Baba ..... Siddhan enna parayamo? If No....WHY?

  • @radhakrishna-mg9kl
    @radhakrishna-mg9kl2 жыл бұрын

    🌹🙏🏻

  • @Jaykumar-cp7je
    @Jaykumar-cp7je3 жыл бұрын

    I don't know why did you considered Mohammed in the said list. Are you very much aware ?

  • @balakrishnanvallicodeSRmedia

    @balakrishnanvallicodeSRmedia

    3 жыл бұрын

    ഭോഗർ തന്റെ ജനനസാഗരത്തിൽ പറഞ്ഞത് അദ്ദേഹം ആണ് നബിരൂപമായി ലോകം നിറഞ്ഞു നിന്നത് എന്നാണ് ,,മാത്രമല്ല വിഷ്ണു ,,ഇന്ദ്രൻ,,രാമൻ ,,കൃഷ്ണൻ ,,മുരുകൻ തുടങ്ങിയ അവതാരങ്ങളും അദ്ദേഹം തന്നെയാണ് എടുത്തിട്ടുള്ളത് എന്നും പറയുന്നു ഇത് മറ്റു സിദ്ധന്മാർ നിഷേധിക്കുന്നുമില്ല ,,refarence ഗ്രന്ഥം ആയി ഗോരഖർ മറ്റും നിർദ്ദേശിക്കുന്നുമുണ്ട് .

  • @rajeshpankajvijay7987

    @rajeshpankajvijay7987

    3 жыл бұрын

    video ചെയ്ത ഇദ്ദേഹം സത്യത്തെ അറിയാതെ എല്ലാത്തരം ആൾക്കാരെയും പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയക്കാരുടെ വക്താവാണ്

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    @@balakrishnanvallicodeSRmedia ഇതിൽ പറഞ്ഞു ഇന്ദ്രൻ, വിഷ്ണു, രാമൻ, കൃഷ്ണൻ എന്നിവർ ഇന്ത്യയിൽ ഉള്ളവർ അല്ല, ഇന്ദ്രൻ എന്ന ദേവൻ കൊക്കേഷ്യൻ യാമ്‌നായ സംസ്കാരത്തിൽ ഉള്ള ദൈവം ആണ് ആര്യന്മാരുടെ ദൈവം, വിഷ്ണു അവരെ ഇന്ത്യയിലേക്ക് നയിച്ചു കൊണ്ട് വന്നായാളാണ്, കൃഷ്ണനും രാമനും സുമേറിയൻ ഹിറ്റികളായ ഹൃറിയൻ രാജാക്കന്മാർ ആണ്, ഇവരെ ആരേയും സിദ്ധ ഗണത്തിൽ പെടുത്താൻ പറ്റില്ല. സിദ്ധരുടെ മതം എന്നറിയപ്പെടുന്നതു "അസീവഗം" എന്ന പൗരാണിക തമിഴ് മതം ആണ്

  • @user-wq4qv5rn5w

    @user-wq4qv5rn5w

    2 жыл бұрын

    @@balakrishnanvallicodeSRmedia മഹാ ഭോഗർ ആരാ

  • @rishikeshmt1999
    @rishikeshmt19992 жыл бұрын

    ഈ തൃലോകജ്ഞാനികളെ നമസ്കരിക്കുന്നു

  • @niramayaragesh3125
    @niramayaragesh31253 жыл бұрын

    Thank you sir🙏🙏🙏

Келесі