Tech Travel Eat MG Gloster Controversy explained by Sujith Bhakthan and Emil George

എംജി ഗ്ലോസ്റ്റർ വണ്ടിയുമായി ഓഫ്‌റോഡ് ചെയ്യാൻ പോയ ഞങ്ങൾക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് സത്യസന്ധമായി ഒരു വീഡിയോ ഇട്ടതിന് ശേഷം ഞങ്ങൾക്കെതിരെ എംജി ജീവനക്കാരിൽ നിന്നും സ്ഥാപനത്തിൽ നിന്നും ഉണ്ടായ തെറ്റായ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഉള്ള മറുപടിയാണ് ഈ വീഡിയോ. #techtraveleat Morris Garages India Explanation for Tech Travel Eat MG Gloster Controversy.

Пікірлер: 1 800

  • @malayalamnews7563
    @malayalamnews75633 жыл бұрын

    സുജിത് ഭക്തനെതിരെ വീണ്ടും തുറന്നടിച്ചു Resort owner ലൈവിൽ | sujith bhakthan | E bull jet Issue kzread.info/dash/bejne/i6KZzLirl6vXYdI.html

  • @thedesivillagefoodfactory100

    @thedesivillagefoodfactory100

    3 жыл бұрын

    Eyale kudicha vellathi vishvasikkan patoolalla 🙁

  • @fahadnaushad5626

    @fahadnaushad5626

    Жыл бұрын

    Sujith is a fake engineer advertising as engineer from VISHVESHWERAYA University

  • @ashikaachi7527
    @ashikaachi75273 жыл бұрын

    ധൈര്യം ഉണ്ടെങ്കിൽ challenge accepte ചെയ്യാൻ പറയു, sujith brohh🤩🤩

  • @vishnuramesh5915
    @vishnuramesh59153 жыл бұрын

    സുജിത്തേട്ടാ ഇനിയും റിവ്യൂ ചെയ്യുമ്പോൾ സത്യം മാത്രം പറയണം. ആ സത്യത്തിനാണ് ഞങ്ങളെ സപ്പോർട്ട്... Make a off road comparison video of MG GLOSTURE , FORTUNER , ENDEAVOUR , ALTURAS...🤜🤛

  • @jojojose3773

    @jojojose3773

    3 жыл бұрын

    kzread.info/dash/bejne/q6Cg06aQprydorA.html Review by Baiju N Nair .......SAME VANDI....SAME NUM

  • @vishnuramesh5915

    @vishnuramesh5915

    3 жыл бұрын

    @@jojojose3773 അതിന് ബൈജു എൻ നായർ off road ഒന്നും പോയിട്ടില്ല..വണ്ടിയുടെ OFFROAD CAPABILITIES അറിയാൻ... സുജിത്തേട്ടൻ himalaya trip കഴിഞ്ഞു വരട്ടെ എന്നിട്ട് comparison video ചെയ്യാനായിട്ട് MG GLOSTER കൊടുക്ക് ബാക്കി ആ വീഡിയോ യിൽ കാണാം......

  • @tomhardy9031

    @tomhardy9031

    3 жыл бұрын

    വണ്ടി revirw കൊണ്ടുപോകുന്നതിന് മുൻപ് discount ന്റ കാര്യങ്ങൾ സംസാരിച്ചു , 5 ലക്ഷം തരാം. അപ്പൊ ലെ പ്രമുഖ വ്ലോഗർ .........1 M subs ഉള്ള എനിയ്ക്കു വെറും അഞ്ചോ , ഒരു കളി കളിയ്ക്കാം. Review ഒക്കെ നടത്തി , തേടിയ വള്ളി കാലിൽ ചുറ്റി. ദാ കിടക്കുന്നു ഒരു complaint ...... ഇനി പ്ര: വോ യും നിങ്ങളും എങ്ങനെ react ചെയ്യും എന്ന് നോക്കാം. പ്ര : വോ: (സത്യസന്ധമായി review ചെയാൻ ഉദ്ദേശിക്കുന്ന complaint കണ്ടപ്പോൾ വണ്ടിയോടുള്ള താത്പര്യം പോയ ആൾ ) അതേയ് വണ്ടിയ്ക്ക് നിങ്ങൾ ഡിസ്‌കൗണ്ട് എത്ര തരും - ഫൈനൽ MG - ഒരു 5 പ്ര : വോ: ഒരു പത്ത് എങ്കിലും വേണം , എന്റെ 1. M subs ! MG - ഇത് എന്താ വെള്ളരിയ്ക്കാ പട്ടണമോ അതോടെ പ്ര: വളോ : ന്നാ , ഞാൻ സത്യസന്ധമായി ഒരു review അങ്ങു കൊടുക്കുന്നു ( മാമനോട് ഒന്നും തോന്നല്ലേ) നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആൾ ആണെങ്കിൽ company യോട് സംസാരിക്കുന്നു , എന്തുകൊണ്ടാണ് കോംപ്ലഇന്റ വന്നത്‌ എന്ന് മനസിലാക്കുന്നു അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തുന്നു. 10 ലക്ഷം discount മനസിൽ കിടന്നാൽ നിഷ്പക്ഷതയ്ക്കു വേണമെങ്കിൽ സ്വന്തം നിർവചനം ആവാം. NB : കിയ മോട്ടോഴ്‌സ് engine fire possibility മൂലം മുൻപ് വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇത്‌ 2014ൽ ഇറക്കിയ വണ്ടികൾ ഈയടുത്താണ് call back ചെയ്തത്. ടൊയോട്ട acceleration complaint മൂലം camry, corolla എന്നി മോഡലുകൾ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇത്രയും എഴുതിയത് പ്ര : വളോ : review ചെയ്തത് അപൂര്ണമായി നിർത്തി വണ്ടി നിരാശപ്പെടുത്തി എന്ന ഡയലോഗും വിട്ടു അവസാന ആണിയും അടിച്ച് close ചെയുമ്പോൾ അതിൽ അത്ര നിഷ്പക്ഷത കാണാൻ സാധിക്കാത്തതിനാലാണ്

  • @vishnuramesh5915

    @vishnuramesh5915

    3 жыл бұрын

    @@tomhardy9031 അല്ലേടാ ഉളുപ്പ് ഇണ്ടോ ഇങ്ങനെ പറയാൻ.. സുജിത്തേട്ടൻ MG GLOSTURE ന്റെ 2 വീഡിയോ ചെയ്‌തിട്ടുണ്ട് first review video ആ ചെയ്‌തത് അതിൽ സുജിത്തേട്ടൻ mg glosture നല്ല വണ്ടി ആ എന്നാ പറഞത്.glosture നെ തരം താത്താൻ അങ്ങനെ ആണേൽ review video യിൽ മോശം അഭിപ്രായം പറഞുടെ..പിന്നെ offroad പോയപ്പോൾ ആണ് കാർ ന്റെ gear ബോക്സ്‌ problem വന്നത്. സുജിതട്ടൻ video യിൽ പറയുന്നുണ്ട് ഒരു പക്ഷെ ഈൗ car ന്റെ പ്രശ്നo മാത്രം ആയിരിക്കും .പിന്നെ സുജിത്തേട്ടൻ പറഞത് 10 ലക്ഷ discount അല്ലാ എക്സ് showroom price ന്ന് കാർ തരുയോ എന്നാ.. നിങ്ങൾ അതിന് 10 lakhs discount തരണം എന്നൊക്കെ പറഞ്ഞആലോ... എന്താ ഇത് നിങ്ങളെ mg motors വെറും low level.. Worst company ആയിപോയാലോ..... I AM A KATTA SUJITHETTAN FAN....😍

  • @sajeshr.k7039

    @sajeshr.k7039

    3 жыл бұрын

    Poyi automobile journalist review kaanooo. Allaathe ee udayipu kaanaathe

  • @rameshsukumaran6216
    @rameshsukumaran62163 жыл бұрын

    MG ബഹിഷ്കരിക്കുക. നമുക്ക് നല്ല വണ്ടികൾ തരാൻ ടാറ്റായും മഹീന്ദ്രയുമൊക്കെ ഇവിടെ ഉണ്ട്.

  • @voiceofsangeet4411

    @voiceofsangeet4411

    3 жыл бұрын

    😍👍

  • @p.j.jayaghosh9701

    @p.j.jayaghosh9701

    3 жыл бұрын

    👍👍👍

  • @rajivt1982

    @rajivt1982

    3 жыл бұрын

    alla pinne..

  • @malayaleezzz1210

    @malayaleezzz1210

    3 жыл бұрын

    അത് point aanu bro🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ആവശ്യത്തിന് മൈലേജും ഒണ്ട് പിന്നെ എന്നാ വേണം👌👌👌

  • @akashrainson373

    @akashrainson373

    3 жыл бұрын

    it is based on everyones opinion even they said it might the problem of only one vehicle if u have doubt watch other youtubers testing it and i test drived it as well. It will mostly be the problem of one vehicle

  • @renjithk2924
    @renjithk29243 жыл бұрын

    എന്റെ അഭിപ്രായത്തിൽ അനാവശ്യമായ പ്രൊമോഷൻ ആണ് നിങ്ങൾ MG എന്ന ബ്രാൻഡിന് കൊടുത്തത്. ഒരു വണ്ടിയുടെ മികവ് തെളിയിക്കുന്നത് അതിന്റെ എൻജിനും ഗിയർ ബോക്സും ആണ് . പുതിയതായി ഇറങ്ങിയ ഒരു വണ്ടി എത്ര കണ്ട് മികച്ചത് ആണ് എന്ന് അറിയാൻ ആ വണ്ടി കുറഞ്ഞത് 1lakh Km എങ്കിലും ഓടണം. പുതിയ കാറുകൾ തരുന്ന അധിക features ഇന്ന് എല്ലാ ബ്രാന്ഡുകള്ക്കും നല്കാൻ സാധിക്കുന്നതാണ്. അതിനെ വണ്ടിയുടെ പെർഫോമൻസുമായ്‌ താരതമ്യം ചെയ്യാൻ ഒരിക്കലും സാധിക്കില്ല. അങ്ങനെയിരിക്കുമ്പോൾ മാർക്കറ്റിൽ പുതിയതായി എത്തിയ ഒരു ബ്രാൻഡിനെ നിങ്ങൾ ഇത്രകണ്ട് പ്രൊമോട്ട് ചെയ്യേണ്ടിയിരുന്നില്ല. അധിക features തരുന്ന ഇതുപോലുള്ള പല ബ്രാന്ഡുകളുടെയും വണ്ടികൾ ഏകദേശം 1lakh kM ഓടിക്കഴിയുമ്പോൾ കട്ടപുറത്താകും. അങ്ങനെയുള്ള വണ്ടികളുടെ മാർക്കറ്റ് അറിയണമെങ്കിൽ ഗൾഫിൽ വാഹനം ഉപയോഗിക്കുന്നവരോട് ചോദിച്ചാൽ മനസിലാകും.

  • @indrajithindrajithikku9106

    @indrajithindrajithikku9106

    3 жыл бұрын

    Exactly 💯

  • @tbcajubro4987
    @tbcajubro49873 жыл бұрын

    എമിൽ പറഞ്ഞതുപോലെ ആ തന്ന വണ്ടിയുടെ കുഴപ്പം ആണെങ്കിലോ.. വേറെ ഒരു വണ്ടി കൊടുക്കുക അതെ റോഡിൽ അവർ അത്‌ ഓടിച്ചു review ചെയ്യട്ടെ... അല്ലെങ്കിൽ അത്ര expert ആയവരാകൊണ്ട് അവരുടെ സാനിദ്ധ്യത്തിൽ വീഡിയോ അവിടെ ചെയ്യട്ടെ... Mg കാണകുണ പറയാതെ logic ആയി chindikuka ആ വീഡിയോ കാണുന്ന എല്ലാർക്കും അറിയാം ആ വണ്ടിയുടെ കുഴപ്പം തന്നെ ആണ് എന്ന്...

  • @aneeshkumar9708

    @aneeshkumar9708

    3 жыл бұрын

    correct

  • @noufalpattambi4523

    @noufalpattambi4523

    3 жыл бұрын

    അവർക്കു ഒരുപാട് ഓപ്ഷൻ ഉണ്ടായിരുന്നു ,,മഞരമയില് വ്യാജവാർത്ത കൊടുക്കുന്നതിനു പകരം s&e അയച്ചു കൊടുത്ത വിഡിയോ കണ്ടിരുന്ന അവർ മറ്റൊരു വാഹനം ഏർപ്പാടാക്കി അതിന്റെ റിവ്യൂ എടുക്കാൻ പറയാമായിരുന്നു

  • @noufalpattambi4523

    @noufalpattambi4523

    3 жыл бұрын

    അവരുടേത് വെറും എടുത്ത് ചാട്ടമായിരുന്നു

  • @vijiranjith2222

    @vijiranjith2222

    3 жыл бұрын

    @@noufalpattambi4523 correct

  • @dragondragon84

    @dragondragon84

    3 жыл бұрын

    Correct

  • @remithraghavan3041
    @remithraghavan30413 жыл бұрын

    നമ്പി നാരായണനെ പോലെ അനേകം പേരുടെ ജീവിതം തകർത്ത പ്രമുഖ മാധ്യമ വേശ്യ വൃത്തി ചെയ്യുന്നവർക്കു എന്ത് ധാർമികത..അവരിൽ നിന്ന് നിങ്ങൾ ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ..ഇത്രേം ചെയ്ത സ്ഥിതിക് എന്റെ വിദൂര അറിവിലുള്ളവരെ പോലും എംജി എന്ന വണ്ടി വാങ്ങാൻ പ്രോത്സാഹിപ്പിക്കില്ല എന്ന് മാത്രാ മല്ല എംജി യുടെ ശവക്കുഴി തോണ്ടാനുള്ള എല്ലാ പ്രവർത്തനങ്ങളും എന്റെ ഭാഗത്തു നിന്നും ആക്റ്റീവ് ആയി ഉണ്ടാകുന്നതും ആണ്.ഇനി ഒരാളോടും ഒരു വാഹന നിർമ്മാതാവിനോ ഡീലർസിനോ ഇമ്മാതിരി ഗുണ്ടായിസം ചെയ്യാൻ തോന്നരുത്.

  • @xxxtentacion5383

    @xxxtentacion5383

    3 жыл бұрын

    Ningal evide work cheyyunnu?

  • @mathairufus

    @mathairufus

    3 жыл бұрын

    Remith Raghavan boycott Manorama

  • @asharafk4990

    @asharafk4990

    3 жыл бұрын

    എന്നിട്ട് mg പൂട്ടി പോകും ലെ

  • @mathairufus

    @mathairufus

    3 жыл бұрын

    ക്രിസ്ത്യൻ-ഓർത്തഡോക്സ് കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ആരെയും മനോരമ പ്രോത്സാഹിപ്പിക്കില്ല.

  • @gmat29
    @gmat293 жыл бұрын

    ചൈനീസ് വണ്ടികൊണ്ടു ഓഫ്‌റോഡ് പോയ നിങ്ങൾക്ക് തരണം അവാർഡ് . car wow - Mat Watson MG യുടെ വണ്ടി ടെസ്റ്റ് ചെയിതിരുന്നേൽ അടിച്ചുപൊളിച്ചെന്നെ..

  • @gauthamkrishnap1155

    @gauthamkrishnap1155

    3 жыл бұрын

    True

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 жыл бұрын

    ചൈന ഇല്ലാത്ത ഒരു പ്രോഡക്റ്റ് ഇന്ത്യ യിൽ ഉണ്ടോ..

  • @sKids-rn3fd
    @sKids-rn3fd3 жыл бұрын

    ഞാൻ പേരെടുത്തു പറയുന്നില്ല... എന്നാലും ഞാൻ പറയും... ടൊയോട്ട, എമിൽ മാസ്സ്❤️

  • @jeringeorge6788
    @jeringeorge67883 жыл бұрын

    ഫുൾ സപ്പോർട്ട് സുജിത് എട്ടൻ & എമിൽ ബ്രോ 💪💪

  • @roshansuresh9553

    @roshansuresh9553

    3 жыл бұрын

    ❤️

  • @rameshe8982

    @rameshe8982

    3 жыл бұрын

    I tooo support Sujith Bhakthan...

  • @VoyagobyRenjithKalai

    @VoyagobyRenjithKalai

    3 жыл бұрын

    Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി kzread.info/dash/bejne/n6CnsMuSncKtgKg.html

  • @akshaynair6291

    @akshaynair6291

    3 жыл бұрын

    Epo airil🤣

  • @shabinshanmughan7477
    @shabinshanmughan74773 жыл бұрын

    Sujith bro, i was seriously wondering, why you had decided to buy MG, happy that you realised it.

  • @rotboney
    @rotboney3 жыл бұрын

    PLease include THAR & Pajero as well. MG in offroading is like a new infant wearing pampers. Long way to go for MG Gloster. MG needs real balls to compete with the others. May god be with them.

  • @user-zk1vv6no6f
    @user-zk1vv6no6f3 жыл бұрын

    ഇതിൽ നിന്നും ഭേദം എംജി യുടെ ഷോറൂമിൽ പോയി ഒരു ബോംബ് ഇടുന്നത് ആയിരുന്നു 😂

  • @jabirjabir7396

    @jabirjabir7396

    3 жыл бұрын

    😂😂😂

  • @eccentricvision

    @eccentricvision

    3 жыл бұрын

    🤣🤣

  • @arunsnair3145

    @arunsnair3145

    3 жыл бұрын

    Ivark review idunathinu mube onnu inform chayyayirunnu

  • @arunsnair3145

    @arunsnair3145

    3 жыл бұрын

    Paid allathe oru prmo polum chayyath team a

  • @arunsnair3145

    @arunsnair3145

    3 жыл бұрын

    Oru hotel bargaining nadathunnavar aa

  • @d_trump3430
    @d_trump34303 жыл бұрын

    ഈ കാര്യം പറഞ്ഞു വ്യാജ വാർത്ത കൊടുത്ത ആ മഞ്ഞ പത്രക്കാരനും രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു ..! Full support #Sujith & Emil bro.. 💪🏻

  • @sawyerrrr7

    @sawyerrrr7

    3 жыл бұрын

    eathaan aa pathram

  • @d_trump3430

    @d_trump3430

    3 жыл бұрын

    @@sawyerrrr7 ref kzread.info/dash/bejne/q4uCsqyDntTHp5s.html

  • @jojojose3773

    @jojojose3773

    3 жыл бұрын

    kzread.info/dash/bejne/q6Cg06aQprydorA.html Review by Baiju N Nair .......SAME VANDI....SAME NUM

  • @d_trump3430

    @d_trump3430

    3 жыл бұрын

    @@jojojose3773 bro 2 reviewm sarikum kandarno ? Sujith bhakthanu OFF roading lu anu pani kitithu. Baiju chettante review lu off roading ila. Off roading alenkil vanddi kollam ennu randu perum agree cheyyunind.

  • @terrific4092

    @terrific4092

    3 жыл бұрын

    Manaroman thayolikal

  • @sreenath8684
    @sreenath86843 жыл бұрын

    100% correct replay... Full Support 🌹❤🙏

  • @ziyadali4424
    @ziyadali44243 жыл бұрын

    കൂറ വണ്ടി ആണെങ്കിൽ അത് തന്നെ പറയണം അതാണ് ഞങ്ങൾ നിങ്ങൾക്ക് തരുന്ന വിശ്വാസം

  • @sudhikrishna1197
    @sudhikrishna11973 жыл бұрын

    MG ഒരു ചൈനാ പടക്കം അത്ര ഉള്ളൂ വലിയ വിവരണം ഒന്നും വേണ്ട

  • @Ashiqsalam

    @Ashiqsalam

    3 жыл бұрын

    😆

  • @nandubm7044

    @nandubm7044

    3 жыл бұрын

    ചൈനയുടെ ഒരു പ്രോഡക്റ്റും റിവ്യൂ ചെയ്യാതിരിക്കുക. നാണം കെടാതിരിക്കാം.

  • @rishi5219
    @rishi52193 жыл бұрын

    Shinto fans like adi

  • @rajeeh3525

    @rajeeh3525

    3 жыл бұрын

    Eda poda...

  • @rakesh.p.mrakesh4309

    @rakesh.p.mrakesh4309

    3 жыл бұрын

    Podra

  • @rajeeh3525

    @rajeeh3525

    3 жыл бұрын

    Ivide serious aayi oru karyam parayumbo athinte idayil ee like paripadi onn oyivakk

  • @nayanar963

    @nayanar963

    3 жыл бұрын

    Nee eth vanam aada

  • @Mrfacts_ge

    @Mrfacts_ge

    3 жыл бұрын

    😂

  • @abhiJith.vaakavayalil
    @abhiJith.vaakavayalil3 жыл бұрын

    Challenge 💪 Mahindra Alturas vs Toyota fortuner vs Ford endeavour vs MG Gloster ചങ്കുറപ്പുണ്ടേൽ കൊടുക്ക് നമുക്ക് കാണം

  • @vikasmv3105

    @vikasmv3105

    3 жыл бұрын

    Toyota Fortuner is one of the powerful offroader !

  • @praful4110

    @praful4110

    3 жыл бұрын

    Endeavour is the best

  • @gopikrishnan5365

    @gopikrishnan5365

    3 жыл бұрын

    Endeavour all Poli annu karram we used it

  • @muhammednoufal9861

    @muhammednoufal9861

    3 жыл бұрын

    എൻഡോവർ പൊളി തന്നെ.. ബട്ട്‌ ഓഫ്‌റോഡിൽ fortunarine തൊടാൻ kayila

  • @irfanhabeeb7519

    @irfanhabeeb7519

    3 жыл бұрын

    Features endavour Off-road capability fortuner 🔥👍

  • @sreejithkakkukuzhiyil3589
    @sreejithkakkukuzhiyil35893 жыл бұрын

    സുജിത്ത് ,എമിൽ MG യുടെ വാർത്ത കേട്ട് തളരരുത്... ഇതു പോലെ സത്യ സന്തമായി റിവ്യു ചെയ്യണേ ഞങ്ങൾ കൂടെയുണ്ടാകും...

  • @HaneedAnugrahas

    @HaneedAnugrahas

    3 жыл бұрын

    👍

  • @bongbong7453
    @bongbong74533 жыл бұрын

    അവസാനം പറഞ്ഞത് പൊളിച്ചു.... ആ ഒരു comparison വിഡിയോകായി കട്ട waiting...👌

  • @invisibleman6608
    @invisibleman66083 жыл бұрын

    FULL SUPPORT FROM TAMIL NADU..... DONT WORRY....💪💪💪💪💪💪💪💪💪💪💪💪💪💪 TN WILL SPPORT YOU FOREVER!!!!💪💪💪💪💪💪

  • @nimishnarayanan4430

    @nimishnarayanan4430

    3 жыл бұрын

    U r name itself is invisible..Can't rely

  • @v.a.i.s.a.k

    @v.a.i.s.a.k

    3 жыл бұрын

    Does TN do as you say?

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    R u the king or ruler of Tamilnadu?

  • @VoyagobyRenjithKalai

    @VoyagobyRenjithKalai

    3 жыл бұрын

    Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി kzread.info/dash/bejne/n6CnsMuSncKtgKg.html

  • @karrakkacompanybyjinto570

    @karrakkacompanybyjinto570

    3 жыл бұрын

    kzread.info/dash/bejne/pIip2KWpZbTYgZs.html സുജിത്തും എമിലും Failure ആയ സ്പോട്ടിൽ കേരളത്തിലെ രണ്ടാമത്തെ MG GLOSTER വീണ്ടും ? 😱

  • @jasonroy7479
    @jasonroy74793 жыл бұрын

    എമിൽ ഡ്രൈവ് ചെയ്ത ആ ഒരു ഒറ്റ വീഡിയോ മതി endeavour ന്റെ റേഞ്ച് മനസിലാക്കാൻ ...ഈ വണ്ടി ഒക്കെ വേറെ ലെവൽ പെർഫോമൻസ് ആണെന്ന് കാണുന്ന എല്ലാവര്ക്കും മനസിലാവും...ഫോർഡ് നു ഇതിലും വലിയ ഒരു പ്രൊമോഷൻ ഇനി സ്വപ്നത്തിൽ പോലൂം കിട്ടില്ല .. അതുകൊണ്ടായിരിക്കും , ഏതു പാതാളത്തിലേക്കു ചോദിച്ചാലും സുജിത്തിന് ഫോർഡ് വണ്ടി കൊടുത്തു വിടുന്നത്... പിന്നെ 5 ജി കണക്റ്റിവിറ്റി ഉള്ള ഏതോ ഒരു ഓഫ്‌റോഡ് വണ്ടി എവിടെയോ കോമ സ്റ്റേജിൽ കിടപ്പുണ്ട് ഇപ്പം ..😂😂

  • @muneermonu4007

    @muneermonu4007

    3 жыл бұрын

    ഇതിനുള്ള മറുപടി അതില് തന്നെ ഒണ്ട് 🤣🤣

  • @SampathSampTh-rw3ej

    @SampathSampTh-rw3ej

    3 жыл бұрын

    Ford endeveour munnil ee patta vandi mg gloster okke enthuu

  • @jamesalex3777

    @jamesalex3777

    3 жыл бұрын

    Bro ithil sathyam enthanu ennu crct aayi namuk ariyila pakshe Sujith ee paranjathoke Sheri aano? Ee ford endeavour ne thanne thaakuna pole travelista De vanadi kandapol pulli paranju. Travelista De vanadi ishtamayengil athu paranjal pore athinu pakaram endeavour ne thaathi parayano? Ivaroke ivarde ee social media influence miss use cheyukayanu. Namal verthe ivarem avarem support cheythu samayam kalayune enthina? Ivaroke ivardethaya selfish motives und ellathinum..

  • @m4info885

    @m4info885

    3 жыл бұрын

    Mg വണ്ടി യുടെ Exhasut സൗണ്ട് 80 ഡെസിബെൽ കുറവായിരിക്കും പക്ഷെ engine സൗണ്ട് ലോറി യെ വരെ തോല്പിക്കും... അത്രക്ക് pever ആണ്..... ഇവന്മാരെ എനിക്ക് പണ്ടേ കണ്ടൂടാ, ഒരുമാതിരി ആൾക്കാരെ പൊട്ടന്മാരാക്കുന്ന പോലെ ആണ് കാൽ കൊണ്ട് swipe ആകുമ്പോ ബൂട്ട് ഓപ്പൺ ആക്കുന്നത് 2008 മുതലേ skoda യുടെ വണ്ടികളിൽ ഉണ്ട് അവരിത് വരെ പരസ്യം കൊടുത്തത് കണ്ടില്ല... mg അത് പരസ്യം ആക്കി വെറുപ്പിച്ചു..... വണ്ടിയെ കുറിച്ച് അറിയാവുന്നവർക് ഇവരുടെ ഉഡായിപ്പൊക്കെ പെട്ടെന്ന് മനസ്സിലാക്കും.... പക്ഷെ വണ്ടിയെ കുറിച്ച് അറിയാത്തവന്മാരെ പൊട്ടന്മാരാക്കാൻ കൊറേ badging Internet inside 5g connectivity Britian dynamics Autonomous level1 ഇതൊക്കെ കലക്കി കുടിച്ച audi q7 നും mercedes s class പോലും ഇത് വരെ ഇതൊന്നും പുറത്ത് ഒട്ടിച്ചിട്ടില്ല..... ഇത് കാണുമ്പോൾ ആസിഫ് അലിയുടെ പടത്തിലെ ഡയലോഗ് ഓർമ വരുന്നു.... കക്കുന്നില്ല കക്കുന്നില്ല എന്ന് പറഞ്ഞു കക്കല്ലെ എന്ന്

  • @soorejsbabu

    @soorejsbabu

    3 жыл бұрын

    @@m4info885 പൊളി 👌👌

  • @oommenmathew8395
    @oommenmathew83953 жыл бұрын

    Which is the new automatic version you are thinking which is coming in due course

  • @tubeviewerin
    @tubeviewerin3 жыл бұрын

    A PR disaster for MG. MG should have handled this more sensible.

  • @arshadekdxb6835
    @arshadekdxb68353 жыл бұрын

    ഇങ്ങനെ കാര്യങ്ങൾ തുറന്നുപറയാൻ ആർജ്ജവമുള്ള നിങ്ങളുടെ ആ മനസിന് എന്റെ ബിഗ് സെല്യൂട്

  • @ramnathvl3271
    @ramnathvl32713 жыл бұрын

    Wonderful reply 👍

  • @nivuzzzworld9485

    @nivuzzzworld9485

    3 жыл бұрын

    🤗🤗🤗🤗

  • @anujohn8279
    @anujohn82793 жыл бұрын

    Adipoli sujith bro, ingane oru rply kodutgatginu. Bcse, othiri aalikal confused aayirunu sharikum enthaanu nadannathennu ariyan. Enthaayalum clarify cheiythathinu tnX. Last challenge polichu.. 💪💪

  • @shubutravel2521
    @shubutravel25213 жыл бұрын

    പണ്ടേ നിങ്ങളോട് പറഞ്ഞതല്ലേ mg മൂഞ്ചിയ വേണ്ടിയാണെന്ന് അപ്പൊ നിങ്ങൾ ഭയങ്കര സപ്പോർട് ആയിരുന്നു

  • @sthalakalam2.015

    @sthalakalam2.015

    3 жыл бұрын

    Hector 🤔🤔🤔

  • @darkrider8933

    @darkrider8933

    3 жыл бұрын

    Mujiyath ninte bhaktan aann ippam

  • @aadilali2664
    @aadilali26643 жыл бұрын

    നമുക്ക് ഒരു ഒന്നൊന്നര ചാലഞ്ച് ഉണ്ടെന്ന് പറഞ്ഞേക്ക്.....💪 അത് ഏതായാലും പൊളിച്ച് സുജിത്തേട്ട, pewwer....pewwer..

  • @tomhardy9031

    @tomhardy9031

    3 жыл бұрын

    വണ്ടി revirw കൊണ്ടുപോകുന്നതിന് മുൻപ് discount ന്റ കാര്യങ്ങൾ സംസാരിച്ചു , 5 ലക്ഷം തരാം. അപ്പൊ ലെ പ്രമുഖ വ്ലോഗർ .........1 M subs ഉള്ള എനിയ്ക്കു വെറും അഞ്ചോ , ഒരു കളി കളിയ്ക്കാം. Review ഒക്കെ നടത്തി , തേടിയ വള്ളി കാലിൽ ചുറ്റി. ദാ കിടക്കുന്നു ഒരു complaint ...... ഇനി പ്ര: വോ യും നിങ്ങളും എങ്ങനെ react ചെയ്യും എന്ന് നോക്കാം. പ്ര : വോ: (സത്യസന്ധമായി review ചെയാൻ ഉദ്ദേശിക്കുന്ന complaint കണ്ടപ്പോൾ വണ്ടിയോടുള്ള താത്പര്യം പോയ ആൾ ) അതേയ് വണ്ടിയ്ക്ക് നിങ്ങൾ ഡിസ്‌കൗണ്ട് എത്ര തരും - ഫൈനൽ MG - ഒരു 5 പ്ര : വോ: ഒരു പത്ത് എങ്കിലും വേണം , എന്റെ 1. M subs ! MG - ഇത് എന്താ വെള്ളരിയ്ക്കാ പട്ടണമോ അതോടെ പ്ര: വളോ : ന്നാ , ഞാൻ സത്യസന്ധമായി ഒരു review അങ്ങു കൊടുക്കുന്നു ( മാമനോട് ഒന്നും തോന്നല്ലേ) നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആൾ ആണെങ്കിൽ company യോട് സംസാരിക്കുന്നു , എന്തുകൊണ്ടാണ് കോംപ്ലഇന്റ വന്നത്‌ എന്ന് മനസിലാക്കുന്നു അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തുന്നു. 10 ലക്ഷം discount മനസിൽ കിടന്നാൽ നിഷ്പക്ഷതയ്ക്കു വേണമെങ്കിൽ സ്വന്തം നിർവചനം ആവാം. NB : കിയ മോട്ടോഴ്‌സ് engine fire possibility മൂലം മുൻപ് വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇത്‌ 2014ൽ ഇറക്കിയ വണ്ടികൾ ഈയടുത്താണ് call back ചെയ്തത്. ടൊയോട്ട acceleration complaint മൂലം camry, corolla എന്നി മോഡലുകൾ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇത്രയും എഴുതിയത് പ്ര : വളോ : review ചെയ്തത് അപൂര്ണമായി നിർത്തി വണ്ടി നിരാശപ്പെടുത്തി എന്ന ഡയലോഗും വിട്ടു അവസാന ആണിയും അടിച്ച് close ചെയുമ്പോൾ അതിൽ അത്ര നിഷ്പക്ഷത കാണാൻ സാധിക്കാത്തതിനാലാണ്.

  • @VoyagobyRenjithKalai

    @VoyagobyRenjithKalai

    3 жыл бұрын

    Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി kzread.info/dash/bejne/n6CnsMuSncKtgKg.html

  • @shanshajahan5364
    @shanshajahan53643 жыл бұрын

    💪 #OFF_Road_challange 🤘 Ford Endeavour🔥 Toyota Fortuner👌 Mahindr Alturas✌️ ലെ MG Gloster :- pettu🙆‍♂️👀😮😂

  • @nazil9473

    @nazil9473

    3 жыл бұрын

    😂😂

  • @solderingmastertech3802

    @solderingmastertech3802

    3 жыл бұрын

    😂😂😂🙏

  • @dragondragon84

    @dragondragon84

    3 жыл бұрын

    Haha

  • @ammal-xe9nf

    @ammal-xe9nf

    3 жыл бұрын

    😆

  • @basithali6333

    @basithali6333

    3 жыл бұрын

    internet inside 😖😖

  • @oommenmathew8395
    @oommenmathew83953 жыл бұрын

    I was about to go for MG gloster but waiting for your new review with all four studs like gloster fortuner ulturas and endeavour do it fast 👌👍

  • @autotracer8795
    @autotracer87953 жыл бұрын

    Dear viewers Am not a staff form MG & a viewer of Tech travel Eat Emile bro 👍🏻 New generation Transmission and Engine s are controlled by some electronic units like TCM ECM PCM ABS modules etc Electronic error is possible for every new generation cars even at 1 km. Electronic devices can get failure any second. MG need to get another car for review Happy days

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    എംജി പോട്ടെ പവർ വരട്ടെ 🤗😘

  • @manunadakal3182
    @manunadakal31823 жыл бұрын

    Leave from made in 🇨🇳.. Buy from made in 🇮🇳 Tata Harrier

  • @methane13

    @methane13

    3 жыл бұрын

    And get Indian service

  • @nikhilchandras5411

    @nikhilchandras5411

    3 жыл бұрын

    True bank chinese

  • @Aj-ee9xy

    @Aj-ee9xy

    3 жыл бұрын

    Mahindra also 🇮🇳🇮🇳

  • @Gokul-oq8nb

    @Gokul-oq8nb

    3 жыл бұрын

    Harrier is much better than this one..

  • @sreesree6395

    @sreesree6395

    3 жыл бұрын

    അതാണ്💪👍

  • @ntorqpremi6596
    @ntorqpremi65963 жыл бұрын

    ഒരു പ്രസ്ഥാനം തകർക്കാനും വിജയിപ്പിക്കാനും ഇവർ മതി സത്യം പറഞ്ഞാൽ ഇതൊക്കെ സ്വന്തം ആയി test ഡ്രൈവ് ചെയ്തു എടുക്കുന്നത് ആണ് നല്ലത് ഇതുപോലെ ഉള്ള സ്വന്തം കാര്യം നടന്നില്ലേ അവരെ തന്നെ തകർക്കുന്ന ആൾക്കാരുടെ വീഡിയോ കാണാൻ പോകുന്ന നമ്മൾ ആണ്....

  • @Arasan999
    @Arasan9993 жыл бұрын

    Bro Sujith & Emil Don’t worry... we are trust you 100%... I luv you guys....

  • @Travelbox686
    @Travelbox6863 жыл бұрын

    Ella vandikkum new varumpol chila problems undavum bro athokke clearing cheythu avar shariyakkum ennu vijarikkam

  • @salihm1155
    @salihm11553 жыл бұрын

    E bull jetile omni kandu padik MG

  • @anandhuajayan1715

    @anandhuajayan1715

    3 жыл бұрын

    😁😂

  • @chaduuhhh

    @chaduuhhh

    3 жыл бұрын

    @Music is LOVE 😀😂😂😂😀

  • @chaduuhhh

    @chaduuhhh

    3 жыл бұрын

    😀😀😀😀

  • @chaduuhhh

    @chaduuhhh

    3 жыл бұрын

    100% correct 😂😂

  • @jabirjabir7396

    @jabirjabir7396

    3 жыл бұрын

    അത് പൊളിച്ചു

  • @aromalsree9344
    @aromalsree93443 жыл бұрын

    Kalakki sujithetta and Emil bro..ithrayum kidilan challenge swapnagalil mathram..Nigalku bhagyam undel MG team challenge accept cheyyate ennu prarthikkunnu... waiting for that spcl video

  • @RajeshPoduvalrvp
    @RajeshPoduvalrvp3 жыл бұрын

    Sincerely told bros. Vehicle review is not only based on the parameters of it’s capability. It’s all about user’s experience 🙏

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    Here discount issue was also there......

  • @user-wi2ix3fg1n
    @user-wi2ix3fg1n3 жыл бұрын

    Next black or red harrier coming soon

  • @basil3130

    @basil3130

    3 жыл бұрын

    Endeavour

  • @shazzzmusic3597

    @shazzzmusic3597

    3 жыл бұрын

    Red

  • @user-wi2ix3fg1n

    @user-wi2ix3fg1n

    3 жыл бұрын

    Red ആകാനും chance ഉണ്ട്

  • @asuruvelayudan9778

    @asuruvelayudan9778

    3 жыл бұрын

    @@basil3130 40.lacks he will not take he said that

  • @madhukumar-zn7kv

    @madhukumar-zn7kv

    3 жыл бұрын

    Endevour

  • @Bond-ov4hi
    @Bond-ov4hi3 жыл бұрын

    ഇതിൽ ഭക്തൻ പറയുന്ന എമ്പാർഗോ തെറ്റിച്ച വ്യക്തി ബൈജു n നായർ ആണെന്ന് എത്ര പേർക്ക് അറിയാം.

  • @jubinks1325

    @jubinks1325

    3 жыл бұрын

    njaum kandatha aa video

  • @krishhari4883

    @krishhari4883

    3 жыл бұрын

    yes pakshe video remove onnum cheytit undayrunnilla

  • @Bond-ov4hi

    @Bond-ov4hi

    3 жыл бұрын

    @@krishhari4883 check his channel, its removed. Only MG Hector offroading video is der. The video in which Emil and Bhaktan are talking while sitting on sofa is removed

  • @vijayakrishna4632

    @vijayakrishna4632

    3 жыл бұрын

    സത്യമേ പറയു, പക്ഷേ സന്ദർഭം നോക്കി വേണ൦ പറയാൻ. ഒരു വൃകതി മാത്രം അല്ല അതിന്നു പി൯നിൽ, ഒരു കുടുംബം തന്നേ ഉണ്ട്.

  • @ragenthm.k5527

    @ragenthm.k5527

    3 жыл бұрын

    Njn kandirnnuuenu

  • @KrishnaKumar-my1ze
    @KrishnaKumar-my1ze3 жыл бұрын

    Team no worries!!!! Past is past!!!! Do your work sincerely and stick to your points what ever you promote!!! Back bones are still alive and keep rocking!!! God bless you all

  • @rajeeh3525
    @rajeeh35253 жыл бұрын

    Last part.... Accept the challenge MG

  • @karrakkacompanybyjinto570

    @karrakkacompanybyjinto570

    3 жыл бұрын

    kzread.info/dash/bejne/pIip2KWpZbTYgZs.html സുജിത്തും എമിലും Failure ആയ സ്പോട്ടിൽ കേരളത്തിലെ രണ്ടാമത്തെ MG GLOSTER വീണ്ടും ? 😱

  • @sahludheenpnr7082
    @sahludheenpnr70823 жыл бұрын

    Gooooooooooood........ Wonderful reply ..❤️👍❤️👍❤️👍❤️❤️👍❤️

  • @ashikaachi1623
    @ashikaachi16233 жыл бұрын

    100% with sujith

  • @sabeeshshivanandanam9829
    @sabeeshshivanandanam98293 жыл бұрын

    മഞ്ഞരമയ്ക്കും വിളിച്ച് നല്ലൊരു പണി കൊടുക്കണം ഇവിടെ ഗള്‍ഫിലുണ്ട് mg ആര്‍ക്കും വേണ്ടാത്ത ചകടം

  • @Hyperlapsestation

    @Hyperlapsestation

    3 жыл бұрын

    Spare parts issue undu, vandi moshamallatha onnanu, i used MG 350

  • @WizhomTechnologies

    @WizhomTechnologies

    3 жыл бұрын

    Dubai Nissanil work cheyunna ente friend parannitund idinte launching time..ithu pakka alamb aan

  • @Pacifier-wo4ur
    @Pacifier-wo4ur3 жыл бұрын

    User review is much much better than paid reviews. Awesome Good review. Short and precise with load of good information. 👍👍👍

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    This guy is also doing paid reviews......If 10 lakh discount was agreed by MG....This guy would have given positive review......see his earlier vlogs during lockdown....like work from resorts....sanitisers, Masks......

  • @manojrs1411
    @manojrs14113 жыл бұрын

    Katta support

  • @mdanas-shorts9885
    @mdanas-shorts98853 жыл бұрын

    full support for tech travel eat team parayunnavaru enthu venamenkilum parayum DONT MIND IT. FULL SUPPORT ...

  • @nrahul2080able
    @nrahul2080able3 жыл бұрын

    @emil/sujith : thanks for the feedback...

  • @teqronsolution5303
    @teqronsolution53033 жыл бұрын

    45 lakhs is not an small amount. I planned to book. But I am thinking to drop it from my list . Sujith , The way you reply prove your truthfulness. Well 👍

  • @i_lingustic_71
    @i_lingustic_713 жыл бұрын

    Well said ❤️😍

  • @muhammadhadif1612
    @muhammadhadif16123 жыл бұрын

    Powli 🔥

  • @uvi-uvaiz5560
    @uvi-uvaiz55603 жыл бұрын

    Of course..... Challenge Avumbho Ingane Venam... Mind Blowing

  • @dileep582
    @dileep5823 жыл бұрын

    @Correct time....Detailed explanation... Stand with u bros.Go ahead !

  • @romancedramamovies395
    @romancedramamovies3953 жыл бұрын

    മഹീന്ദ്ര എന്നാല് അവിടെ കാരണവർ ആനന്ദ് മഹീന്ദ്ര ആണ് ആണൊരുതൻ

  • @zoccercutz
    @zoccercutz3 жыл бұрын

    Waiting for MG GLOSTER vs FORD ENDEAVOUR vs MAHINDRA ALTURAS vs TOYOTA FORTUNER in WAYANAD

  • @faheeeemmmm9069

    @faheeeemmmm9069

    3 жыл бұрын

    പ്പിണല്ലാ

  • @thomsonjoseph1830

    @thomsonjoseph1830

    3 жыл бұрын

    Auto car review Nokku

  • @madhavam6276

    @madhavam6276

    3 жыл бұрын

    kzread.info/dash/bejne/mnqlyLRrdaSYl9Y.html Eth noku

  • @jonsonm5703

    @jonsonm5703

    3 жыл бұрын

    yes bro oru two suv um ondu athu volkswagern tiguvan and skoda kodiaq kudi ond

  • @ajaljose3395

    @ajaljose3395

    3 жыл бұрын

    @@madhavam6276 track off-road വിശ്വസിക്കാൻ പറ്റില്ല

  • @sreeninair2492
    @sreeninair24923 жыл бұрын

    Thanks Man ..I was planning to take hector I could see there are lot is issue even in north side my friend said it's flop .. I think MG is not considered for customer satisfaction

  • @e4ent23
    @e4ent233 жыл бұрын

    Nice, I was planning to buy it, your opinion helped to change my decision

  • @febinmuhammadnp8106
    @febinmuhammadnp81063 жыл бұрын

    ശിന്റോടെ വണ്ടി എടുക്കാൻ ആക്രഹം ഉള്ളവർ ലൈക്‌ അടി

  • @jithinshaji1641
    @jithinshaji16413 жыл бұрын

    How can people blame the driver that to the car(MG) which claims to be having full assistance! THEY DID THE RIGHT GENUINE FEEDBACK.!!! We need Vloggers like @techtraveleat

  • @fahadnaushad5626

    @fahadnaushad5626

    Жыл бұрын

    Sujith is faking many things. Even his engineer degree

  • @FISHNFISHONLY
    @FISHNFISHONLY3 жыл бұрын

    Sujith chetta...review crct aayi without hesitation ullath ullapole thanne parayanam, 👍 alla pinne lakshangal mudaki vandi edukunnavaroke 3 g aavum. Go frwrd bross.. 👍

  • @jamsheerp3935
    @jamsheerp39353 жыл бұрын

    Poli ,review anenkilum ,experiences anenkilum idupole sathya sandamayirikate....

  • @techandtravelbyabhishek4873
    @techandtravelbyabhishek48733 жыл бұрын

    I will support sujithettan എനിക്ക് ആ വണ്ടി കണ്ടപ്പോഴേയറിയാം പോരാ എന്ന്

  • @midhunmohan1238
    @midhunmohan12383 жыл бұрын

    ചസങ്കൂറ്റം ഉണ്ടങ്കിൽ chalenge ഏറ്റെടുക്കട മോനെ എമിൽ bro and സുജിത് ഭായ് കട്ട സപ്പോർട്ട് 💪

  • @maverickdreamrider5773
    @maverickdreamrider57733 жыл бұрын

    Nice to see how truthful you are and how commited you are towards your audience. Truth will always win. We love your channel and condemn the approach taken by MG!

  • @Bibin76
    @Bibin763 жыл бұрын

    Support Tata we are Indians , I recently purchased Tata vehicle it’s amazing,

  • @rohithottuvayal1254
    @rohithottuvayal12543 жыл бұрын

    MG = Chinese toy 🤣

  • @vaisakhvijayan951
    @vaisakhvijayan9513 жыл бұрын

    Support Sujith and Emil Bhai👍👍👍👍പോകാൻ പറയ് അവന്റെ ഒരു gloster 😪😪😪😏😏😏

  • @thomasp.k6280
    @thomasp.k62803 жыл бұрын

    We know that your reviews are always honest .....keep going Sujith !

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    It was earlier ......... Now its only paid promotion......

  • @anoopanandan205

    @anoopanandan205

    3 жыл бұрын

    @@chanderprashanth2068 any evidences???

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    @@anoopanandan205 like his resort videos...work at resort,sanitizers,mask.....Now this 10 lakhs discount MG issue......Many more...

  • @MuhammadShakirAK
    @MuhammadShakirAK3 жыл бұрын

    സത്യ സന്തത പറയുമ്പോൾ പല തരത്തിലുള്ള എതിർപ്പുകൾ ഉണ്ടാകും. അത് mind ചെയ്യേണ്ട ഒരു ആവിശ്യവും ഇല്ല.

  • @HaneedAnugrahas

    @HaneedAnugrahas

    3 жыл бұрын

    Aathe athe

  • @sanilsaji900
    @sanilsaji9003 жыл бұрын

    4:24 Baiju n nair alle..

  • @princeantony8156
    @princeantony81563 жыл бұрын

    He is a honest man "keepup ur good work man"

  • @nsavlogs9724

    @nsavlogs9724

    3 жыл бұрын

    Sujith eetta eni MG use cheyyaruth, MG Kerala thil arum vagaaruuth Ethraa sathyamya karyamm nammude munnil kandit ini Kerala janatha vagaruth think

  • @vimalfrancis4684

    @vimalfrancis4684

    3 жыл бұрын

    kzread.info/dash/bejne/qIWep8qrY7HQfLQ.html

  • @abrahamjacobmathew8239

    @abrahamjacobmathew8239

    3 жыл бұрын

    He is not. Loka udayippa ivan

  • @jabnaskhan6499

    @jabnaskhan6499

    3 жыл бұрын

    ഇല്ല ഇതിൽ എൻഡിവർ അവർ ഫോർഡ് സുജിത്തിനെ ഒരുപാട് സ്പോൺസർ ഒക്കെ ചെയ്തത് കൊണ്ട് മാത്രം ആണ് ഫോഡിന് തുടങ്ങുന്പോൾ തന്നെ ഫോഡിനെ പൊക്കി പറഞ്ഞട്ടാണ് review കൊടുക്കാർ.,ഇത് തുടങ്ങുന്പോളെക്കും നെഗറ്റീവ് മൈൻഡിൽ ആണ് തുടങ്ങുന്നതും tittle പോലും .,ഫോഡിന് മാക്സിമം കസ്റ്റമർ കൂട്ടാൻ വേണ്ടിയാണ് അവർ എൻഡീവർ ഇവർക്ക് ട്രിപ്പ്പിങ്ന് വരെ സ്പോൺസർ ചെയ്യുന്നത് ഗ്ലോസ്റ്റർ വന്നപ്പോൾ കൊറേ കസ്റ്റമർ ഇതിലേക്ക് പോകാൻ സാധ്യത ഉണ്ട്,അപ്പോൾ എൻഡിവർ sale കുറയും ഇതിൽ ഫോഡിന് വേണ്ടി അവരുടെ കാശിനും വേണ്ടിയും സ്പോൺസർ അതിന് വേണ്ടിയും മാത്രം കളിച്ച ഒരു നാടകം ആണ് ഈ മഹാൻ കാണിച്ചത്.ഗ്ലോസ്റ്ററിന് 4wd ഒക്കെ പരാജയം ആകാം പക്ഷെ എന്തിന് 90% negatively തുടങ്ങിയതും ഗ്ലോസ്റ്ററിന് എന്തെല്ലാം വേറെ ഗുണങ്ങൾ ഉണ്ട് അതൊന്നും കാണിച്ചില്ലലോ.,ഇങ്ങനെയല്ലല്ലോ പുള്ളി മുൻപ് റിവ്യൂ ചെയ്തേർന്നത്.,ഫോഡിന് വേണ്ടി മാത്രം കളിച്ച തനി കച്ചവടം ഫോർഡ് സുജിത് തമ്മിൽ ഉള്ള ബന്ധം ആണ് മണാലി വരെ പോകാനും എല്ലാത്തിനും ഫോർഡ് സുജിത്തിൻ വണ്ടി കൊടുത്തത് ഫ്രണ്ട്ഷിപ്പിന് അല്ല ആ വീഡിയോ കണ്ടട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടട്ട് ഫോർഡിലേക്ക് ആളെ കൂട്ടാനുള്ള ഫോഡിന്റെ പരസ്യ kudhandhram മാത്രമാണ്,ആ ഇതിന്റെ ബാക്കി മാത്രം ആണ് ഈ റിവ്യൂ,സംശയം ഉണ്ട് എങ്കിൽ സുജിത് ബാക്കിയുള്ള വണ്ടി എങ്ങനെയാണ് റിവ്യൂ ചെയ്തത് എന്ന് മുൻപ്ഉള്ളത് എന്ന് നോക്കി നോക്കു, baiju ചേട്ടൻ റിവ്യൂ ആക്കിയിട്ടിട്ടുണ്ട് അതും ഒന്ന് നോക്കു ഗ്ലോസ്റ്ററിന്റെ

  • @jabnaskhan6499

    @jabnaskhan6499

    3 жыл бұрын

    @@abrahamjacobmathew8239 എൻഡിവർ അവർ ഫോർഡ് സുജിത്തിനെ ഒരുപാട് സ്പോൺസർ ഒക്കെ ചെയ്തത് കൊണ്ട് മാത്രം ആണ് ഫോഡിന് തുടങ്ങുന്പോൾ തന്നെ ഫോഡിനെ പൊക്കി പറഞ്ഞട്ടാണ് review കൊടുക്കാർ.,ഇത് തുടങ്ങുന്പോളെക്കും നെഗറ്റീവ് മൈൻഡിൽ ആണ് തുടങ്ങുന്നതും tittle പോലും .,ഫോഡിന് മാക്സിമം കസ്റ്റമർ കൂട്ടാൻ വേണ്ടിയാണ് അവർ എൻഡീവർ ഇവർക്ക് ട്രിപ്പ്പിങ്ന് വരെ സ്പോൺസർ ചെയ്യുന്നത് ഗ്ലോസ്റ്റർ വന്നപ്പോൾ കൊറേ കസ്റ്റമർ ഇതിലേക്ക് പോകാൻ സാധ്യത ഉണ്ട്,അപ്പോൾ എൻഡിവർ sale കുറയും ഇതിൽ ഫോഡിന് വേണ്ടി അവരുടെ കാശിനും വേണ്ടിയും സ്പോൺസർ അതിന് വേണ്ടിയും മാത്രം കളിച്ച ഒരു നാടകം ആണ് ഈ മഹാൻ കാണിച്ചത്.ഗ്ലോസ്റ്ററിന് 4wd ഒക്കെ പരാജയം ആകാം പക്ഷെ എന്തിന് 90% negatively തുടങ്ങിയതും ഗ്ലോസ്റ്ററിന് എന്തെല്ലാം വേറെ ഗുണങ്ങൾ ഉണ്ട് അതൊന്നും കാണിച്ചില്ലലോ.,ഇങ്ങനെയല്ലല്ലോ പുള്ളി മുൻപ് റിവ്യൂ ചെയ്തേർന്നത്.,ഫോഡിന് വേണ്ടി മാത്രം കളിച്ച തനി കച്ചവടം ഫോർഡ് സുജിത് തമ്മിൽ ഉള്ള ബന്ധം ആണ് മണാലി വരെ പോകാനും എല്ലാത്തിനും ഫോർഡ് സുജിത്തിൻ വണ്ടി കൊടുത്തത് ഫ്രണ്ട്ഷിപ്പിന് അല്ല ആ വീഡിയോ കണ്ടട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടട്ട് ഫോർഡിലേക്ക് ആളെ കൂട്ടാനുള്ള ഫോഡിന്റെ പരസ്യ kudhandhram മാത്രമാണ്,ആ ഇതിന്റെ ബാക്കി മാത്രം ആണ് ഈ റിവ്യൂ,സംശയം ഉണ്ട് എങ്കിൽ സുജിത് ബാക്കിയുള്ള വണ്ടി എങ്ങനെയാണ് റിവ്യൂ ചെയ്തത് എന്ന് മുൻപ്ഉള്ളത് എന്ന് നോക്കി നോക്കു, baiju ചേട്ടൻ റിവ്യൂ ആക്കിയിട്ടിട്ടുണ്ട് അതും ഒന്ന് നോക്കു ഗ്ലോസ്റ്ററിന്റെ

  • @mailsarcadeep4351
    @mailsarcadeep43513 жыл бұрын

    Suggest Skoda kodiaq's skills and drive review

  • @WizhomTechnologies

    @WizhomTechnologies

    3 жыл бұрын

    Adonnum ee mg nte vishayathil idanda...kodiaq vere level

  • @arunchacko997
    @arunchacko9973 жыл бұрын

    Good, keep going, stand with truth always, big support, as a blogger you showed your social commitment

  • @chanderprashanth2068

    @chanderprashanth2068

    3 жыл бұрын

    What trurh....If discount was given by MG.....He would have given positive review.....So what truth.....only money minded....Fooling suscribers....paid influencers....

  • @nufi311
    @nufi3113 жыл бұрын

    A Good Challenging reply...Waiting for the Comparison video.

  • @trekavalonjishnukoodam
    @trekavalonjishnukoodam3 жыл бұрын

    Climax kettitt romanjam vannu... MG kku dhairyam undenkil challenge accept chey🤗

  • @alanpvl
    @alanpvl3 жыл бұрын

    Waiting..... അടുത്ത MG ആയിട്ടുള്ള challenge....👍👍👍

  • @balamuraleekrishnavk1492
    @balamuraleekrishnavk14923 жыл бұрын

    മഞ്ഞ രമ കാശ് മേടിച്ച് മൂഞ്ചിയ വാർത്ത ഇടുന്നു. 24 ആകാശ് മേടിച്ചല്ല എന്ന് തോന്നുന്നു

  • @habeebhabeebvp491
    @habeebhabeebvp4913 жыл бұрын

    Poli reply....

  • @MUFSIL
    @MUFSIL3 жыл бұрын

    Alturas Endeavor Gloster Fourtuner Review vanna polikkum

  • @roissjoseph1699
    @roissjoseph16993 жыл бұрын

    You are absolutely right....👍 Thanks for the information....👍

  • @princeofdreams9027
    @princeofdreams90273 жыл бұрын

    Avasathathe challenge enikkishttapettu ...😍😍😍 Sujithetten uyir 😘😘💪💪

  • @amarjayapalan3810
    @amarjayapalan38103 жыл бұрын

    പ്ലാൻ പ്വോളിഞ്ഞു അയിനാണ്...🤭🤭🤭

  • @sumeshs2995
    @sumeshs29953 жыл бұрын

    China Scrap

  • @rahulullas6583
    @rahulullas65833 жыл бұрын

    Paranjathu ellam sathyamanel " Keep up the Good Work " 😊

  • @pvishnuprakash8466
    @pvishnuprakash84663 жыл бұрын

    From what he said I think it had some problem after the accident that's why it face situation like that better they give another car so can do a review and clarify it

  • @abinjoy1250
    @abinjoy12503 жыл бұрын

    Uff MG is gone die 🤭🤭...Sujith chettan and Emil bro 🤩🔥

  • @darkrider8933

    @darkrider8933

    3 жыл бұрын

    Epol bhaktanum 😂💎

  • @abinjoy1250

    @abinjoy1250

    3 жыл бұрын

    @@darkrider8933 🤣🤣

  • @manzumanchu9414
    @manzumanchu94143 жыл бұрын

    Thank u cheta . Mg yedukanamenn agraham undairunnu yeni mg venda fortuner within 23daysl verum

  • @speedwayssp4425
    @speedwayssp44253 жыл бұрын

    സുധീഷ് ചേട്ടാ എല്ലാവിടെയോസും ഞാൻ കാണാറുണ്ട് ഫുൾ suport ആണ് നിങ്ങൾ അതിന്റെ സത്യാവസ്ഥ മാത്രമേ പറഞ്ഞിട്ടുള്ളു with video evidensum ഉണ്ട്..👍👍

  • @vinodtharakan6926
    @vinodtharakan69263 жыл бұрын

    Well addressed...let them give another vehicle with all quality checks done...that particular snag might be for that particular unit because of wrong handling by previous users! But, before handing over the vehicle for such an expedition it is the moral obligation of the dealer to check the health of the vehicle manually and with technology enabled computer checks. Trust, we viewers will see the comparison of all the vehicles mentioned in this video soon to be test driven by experts to analyze performance so that, the ambiguity is cleared once and for all...Good luck...happy driving to all👍🏼

  • @akshaykumartp
    @akshaykumartp3 жыл бұрын

    MG cars Internet ആസനത്തിൽ 😂😂

  • @jishnukp2255

    @jishnukp2255

    3 жыл бұрын

    Internet ഏത് ഊള വണ്ടിയിലും ആക്കാൻ പറ്റും ..... ഇവമ്മാരിങ്ങനെ അതും പൊക്കിപ്പിടിച്ച് വരണ്ട കാര്യം എന്താ MG shit

  • @jonsonm5703

    @jonsonm5703

    3 жыл бұрын

    chinayude a sanathil

  • @williamharvyantony1819

    @williamharvyantony1819

    3 жыл бұрын

    😂😂😂😂😂😂😂😂😂

  • @unknownflame5213

    @unknownflame5213

    3 жыл бұрын

    @@jonsonm5703 mg korean alle bro

  • @redleafstudio2728
    @redleafstudio27283 жыл бұрын

    സുജിത് ചേട്ടാ പുതിയ ഡിഫെന്റർ of rode വീഡിയോ ചെയ്യുമോ

  • @uniquefamily8055
    @uniquefamily80553 жыл бұрын

    It’s was a fantabulous reply...I loved it...

  • @dagger864
    @dagger8643 жыл бұрын

    സുജിത്തേട്ടാ പ്വോളിക്ക് എമിൽbro 💥💥

  • @rameshe8982
    @rameshe89823 жыл бұрын

    I trust you Sujith Bhai.... You are a gentle man.

  • @CrazyBikerMalayalam
    @CrazyBikerMalayalam3 жыл бұрын

    Sujith ata review must be like that. Everything should be transparent. Good luck for future ventures

  • @niaznajeeb9525
    @niaznajeeb95253 жыл бұрын

    Gearbox faulty ayitu return recovery vanilano chetai kondu vane?🤷🏻‍♂️

Келесі