നമ്മുടെ പ്രിയനടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മനസ് തുറക്കുന്നു | Murali Gopy and his vehicles

Автокөліктер мен көлік құралдары

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ മുരളി ഗോപി തന്റെ വാഹനാനുഭവങ്ങളും സിനിമാജീവിതവും പങ്കു വെക്കുന്നു..അഭിമുഖം,ഭാഗം 1
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#MuraliGopy #BaijuNNair #Empuran #Lucifer #Prithviraj #MalayalamAutoVlog #EeAduthaKath #KammaraSambhavam #Rasikan

Пікірлер: 1 000

  • @Thejomation
    @Thejomation3 жыл бұрын

    *ഇദ്ദേഹത്തിന്റെ ശബ്ദത്തിനു ഒരു പവർ ഉണ്ട് 🔥, ഇന്റർവ്യൂ കേൾക്കാൻ വന്നവരെ എല്ലാം തന്നിലേക്ക് ആക൪ഷിപ്പിക്കുന്നു🤩👏*

  • @blueeyes183

    @blueeyes183

    3 жыл бұрын

    🙄enik bore ayita tonniyath

  • @Thejomation

    @Thejomation

    3 жыл бұрын

    @@blueeyes183 കുറെ ഇന്റർവ്യൂസ് കണ്ടിട്ടുണ്ട്, പുള്ളിയുടെ sound വേഗം ആകർഷിക്കു൦ 👍

  • @jaikrishnavs5271

    @jaikrishnavs5271

    3 жыл бұрын

    Athe soundinde njhan parayaan varuvaayirunnu

  • @SAJINPAPI

    @SAJINPAPI

    3 жыл бұрын

    ആവഹിക്കാൻ ഇയാൾ സ്വാമി വല്ലോം ആണോ.

  • @tony-10

    @tony-10

    3 жыл бұрын

    ലൈക്ക് കിട്ടാൻ ചുമ്മാ ഒരു കമൻറ് അങ്ങ് കാച്ചുന്നത് അല്ലേ🤣🤣

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom3 жыл бұрын

    മുരളിയേട്ടന്റെ ഓരോ വാക്കുകളിലും ഉണ്ട് ആ പവർ....!!! 💛

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE3 жыл бұрын

    Driving is meditation and it's not about destination it's all about moment 😍 I respect his Sattled way of reply.

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    Yeah he’s a rare breed

  • @MATHEWS_AUGUSTINE

    @MATHEWS_AUGUSTINE

    3 жыл бұрын

    @@papayafliqbymanoj I totally agree ❤️

  • @saharm4u

    @saharm4u

    2 жыл бұрын

    I too have the same opinion. Driving is a sense of freedom when you have that wheel in your hand. Even if you are going out just to buy groceries it feels really good. And toad trips are ny favorite!

  • @sanal491
    @sanal4913 жыл бұрын

    നല്ല ഒരു നടൻ ശബ്‌ദം കൊണ്ടും അഭിനയം കൊണ്ടും അതിലുപരി നല്ല ഒരു നടൻ ആയ അച്ഛന്റെ മകൻ ❤❤❤❤❤❤❤👍🏻👍🏻

  • @Rishi0228.
    @Rishi0228.3 жыл бұрын

    പുലിമടയിൽ ആണ് ബൈജേട്ടൻ പോയി കേറിയത് 😍😍😍

  • @flashartphotography6859

    @flashartphotography6859

    3 жыл бұрын

    Sathyam

  • @benazirmeerasahib3180

    @benazirmeerasahib3180

    3 жыл бұрын

    Avide keran baiju chetane kazhiyunu interview theliyichu

  • @flashartphotography6859

    @flashartphotography6859

    3 жыл бұрын

    Athu sure... Alu vere range

  • @munavarareacode

    @munavarareacode

    3 жыл бұрын

    Very true 😃

  • @greeshmar9441

    @greeshmar9441

    3 жыл бұрын

    🙏 പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും സർക്കാർ അനുകൂല്യങ്ങളൊന്നുമില്ല,അവരുടെ കല്യാണം രജിസ്റ്റർ ചെയ്യില്ല, കാരണം മുസ്ലിങ്ങൾക്ക് വിവാഹം കഴിഞ്ഞ പെണ്ണിനേയും തട്ടിക്കൊണ്ടു പോകാൻ വേണ്ടി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം സൗജന്യ ന്യൂനപക്ഷ ക്വാട്ട ലഭിക്കുന്നു, ന്യൂനപക്ഷ ക്വാട്ട നൽകുന്ന മുസ്‌ലിം രാജ്യങ്ങളൊന്നും ഇല്ല, മുസ്‌ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ പൗരന്മാർ ആയി കണക്കാക്കുന്നില്ല, അവരെ മുസ്‌ലിംകൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും, മതം മാറ്റാനും, പീഡിപ്പിക്കാനും ആയി, പാകിസ്ഥാൻ ഹിന്ദുസ് എന്ന് യൂട്യൂബിൽ ടൈപ് ചെയ്താൽ ലക്ഷക്കണക്കിന് വിഡിയോ കിട്ടും ഹിന്ദുക്കളെ ചെയ്യുന്ന ക്രൂരതകകളും, മതം മാറ്റലും

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    ഏമ്പുരാന് വേണ്ടി കട്ട വെയ്റ്റിംഗ് ആണെ❤️❤️❤️❤️🤩🤩🤩🤩

  • @fahadanju9838

    @fahadanju9838

    3 жыл бұрын

    Ayin

  • @rahul-qg9dj

    @rahul-qg9dj

    3 жыл бұрын

    @@fahadanju9838 avan അല്ലേ wait ചെയ്യണേ ayin നിനക്ക് endha 😂

  • @rammohan3167

    @rammohan3167

    3 жыл бұрын

    @@rahul-qg9dj Burn😂

  • @mhdyaseen4216

    @mhdyaseen4216

    3 жыл бұрын

    @@fahadanju9838 പോടെയ്

  • @fahadanju9838

    @fahadanju9838

    3 жыл бұрын

    @@rahul-qg9dj nee etha vadoori

  • @ebbi705
    @ebbi7053 жыл бұрын

    Joju george ന്റെ വീഡിയോ ചെയ്യ് ബൈജുചേട്ടാ we are waiting ❤️

  • @sarathvenu5467

    @sarathvenu5467

    3 жыл бұрын

    Atheee

  • @ajomjohny4553

    @ajomjohny4553

    3 жыл бұрын

    Athe❤️

  • @DrRahul4044

    @DrRahul4044

    3 жыл бұрын

    Yes

  • @LubaibHadi

    @LubaibHadi

    3 жыл бұрын

    sathyam

  • @vlog4u1987
    @vlog4u19873 жыл бұрын

    പുള്ളി എത്ര സിമ്പിൾ ആയിട്ട വണ്ടികളെ പറ്റി പറയുന്നത്.. വണ്ടിയിൽ വലിയ താല്പര്യം ഇല്ല..

  • @jacobphilip1942

    @jacobphilip1942

    3 жыл бұрын

    mattullavar vangikkunna vandikal kandu vangichu pinneedu thalli marikkunnavarekkal etra simple

  • @the_seattle_chief
    @the_seattle_chief3 жыл бұрын

    ഒരക്ഷരം മാറ്റി നിർത്താൻ ഇല്ല പറഞ്ഞതെല്ലാം പക്കാ... കിടിലം മനുഷ്യൻ So underrated

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    Paramaardham 👌👌

  • @swamyrp2560
    @swamyrp25603 жыл бұрын

    മുരളീ ഗോപിയുടെ ആത്മീയ തെ കുറിച്ചുള്ള കാഴ്ചപാട് എനിക്ക് വളരെ ഇഷ്ടപെട്ടു

  • @vj1jafar
    @vj1jafar3 жыл бұрын

    Powerful character with powerful sound 🙏. ദേ... കണ്ണാടിയിൽ അപ്പുകുട്ടൻ 🤩

  • @animathew4774
    @animathew47743 жыл бұрын

    ബൈജു ചേട്ടൻ എന്തു ചോദിച്ചാലും മുരളി ഗോപി ഇല്ല എന്ന് പറയും 😄😄പ്ലിംഗ് 😂

  • @jochuMira

    @jochuMira

    3 жыл бұрын

    Karanam thoughts process is different for every individual

  • @latheef1987

    @latheef1987

    3 жыл бұрын

    Undakki parayenda karyam illallo

  • @naveenvp3483

    @naveenvp3483

    3 жыл бұрын

    മോഹൻലാലും ഇത് പോലയാണ് ഇന്റെർവ്യുവിൽ പറയാറുള്ളത്

  • @animathew4774

    @animathew4774

    3 жыл бұрын

    @@jochuMira definitely

  • @animathew4774

    @animathew4774

    3 жыл бұрын

    @@latheef1987 Probably

  • @messi10creations2
    @messi10creations23 жыл бұрын

    മുരളി ഗോപിയുടെ പവർ അന്നും ഇന്നും എന്നും വായന തന്നെയാണ്.... 😍

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    Athe 😍👍✌️

  • @anandakrishnan4777
    @anandakrishnan47773 жыл бұрын

    മുരളി : എനിക്ക് അങ്ങനെ വണ്ടിയോട് വെല്യ താല്പര്യം ഒന്നുല്ല ബൈജു സർ :: അങ്ങനെ പറയല്ലേ.... ന്തേലും ഒക്കെ പറയെന്നേയ്... 🤣

  • @levi1841

    @levi1841

    3 жыл бұрын

    😹😹

  • @Jeevanjoseph1578

    @Jeevanjoseph1578

    3 жыл бұрын

    Oho anganae ano ?

  • @anandakrishnan4777

    @anandakrishnan4777

    3 жыл бұрын

    @@Jeevanjoseph1578 ne evideyum vannoo🤣

  • @an3019

    @an3019

    3 жыл бұрын

    😂

  • @greeshmar9441

    @greeshmar9441

    3 жыл бұрын

    🙏 പാകിസ്ഥാനിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും സർക്കാർ അനുകൂല്യങ്ങളൊന്നുമില്ല,അവരുടെ കല്യാണം രജിസ്റ്റർ ചെയ്യില്ല, കാരണം മുസ്ലിങ്ങൾക്ക് വിവാഹം കഴിഞ്ഞ പെണ്ണിനേയും തട്ടിക്കൊണ്ടു പോകാൻ വേണ്ടി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് എല്ലാം സൗജന്യ ന്യൂനപക്ഷ ക്വാട്ട ലഭിക്കുന്നു, ന്യൂനപക്ഷ ക്വാട്ട നൽകുന്ന മുസ്‌ലിം രാജ്യങ്ങളൊന്നും ഇല്ല, മുസ്‌ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളെ പൗരന്മാർ ആയി കണക്കാക്കുന്നില്ല, അവരെ മുസ്‌ലിംകൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും, മതം മാറ്റാനും, പീഡിപ്പിക്കാനും ആയി, പാകിസ്ഥാൻ ഹിന്ദുസ് എന്ന് യൂട്യൂബിൽ ടൈപ് ചെയ്താൽ ലക്ഷക്കണക്കിന് വിഡിയോ കിട്ടും ഹിന്ദുക്കളെ ചെയ്യുന്ന ക്രൂരതകകളും, മതം മാറ്റലും

  • @rajeshmohan1424
    @rajeshmohan14243 жыл бұрын

    യാത്രക് വേണ്ടി ഉള്ള യാത്ര എനിക്ക് ഇഷ്ട്ടം അല്ല (മുരളി ഗോപി ) ഇത് പോലെ മനസ് ഉള്ളവർ ഉണ്ടോ

  • @latheef1987

    @latheef1987

    3 жыл бұрын

    But Aimless ayi pokum..🤗

  • @rajeshmohan1424

    @rajeshmohan1424

    3 жыл бұрын

    @@latheef1987 😆😎

  • @rajeshmohan1424

    @rajeshmohan1424

    3 жыл бұрын

    എനിക്കും കാര്യം ഇല്ലാണ്ട് കാര്യം ഉണ്ടാക്കുന്നതിനോട് താല്പര്യം ഇല്ല

  • @vishnu8878

    @vishnu8878

    3 жыл бұрын

    und machane..... enjoying the journey not destination

  • @russelvk2322

    @russelvk2322

    3 жыл бұрын

    Me too😂

  • @rahulrajendran9447
    @rahulrajendran94473 жыл бұрын

    ബൈജു ഭായ്ക്ക് ഇന്റർവ്യൂ കൊടുക്കുന്നവരുടെ സ്റ്റാൻഡേർഡ് കണ്ടാൽ തന്നെ പ്രോഗ്രാമിന്റെ റേഞ്ച് അറിയാൻ കഴിയും.... ഏതൊരു പ്രീമിയർ യൂട്യൂബ് ചാനൽ ആണ് ❤ .

  • @JEFFINJOHNKJ
    @JEFFINJOHNKJ3 жыл бұрын

    *ഇതേ പോലെ വർഷങ്ങളുടെ അനുഭവ സംമ്പത്ത് ഉളള വ്യക്തികളുമായിയുള്ള ഇന്റ്ർവ്യൂ വേണം* ....🖤❤️

  • @bindhumurali3571

    @bindhumurali3571

    3 жыл бұрын

    👌

  • @sijus7342

    @sijus7342

    3 жыл бұрын

    Seriyanu sir

  • @NMCViewfinder
    @NMCViewfinder3 жыл бұрын

    മുരളി ഗോപി എന്ന കലാകാരനിലുപരി മുരളി ഗോപി എന്ന വ്യക്തിയെ പര്യപ്പെടുത്തിയതിനു നന്ദി ബൈജു ചേട്ടാ ...❤️ താങ്കളെ വ്യെത്യസ്ഥനാകുന്നത് ഇത് കൊണ്ടാണ്

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj3 жыл бұрын

    കാത്തിരുന്ന താരം 😍😍😍😍... മുരളി ചേട്ടൻ ഇഷ്ട്ടം 👍🏼👍🏼👍🏼

  • @karthikr7539
    @karthikr75393 жыл бұрын

    ടിയാൻ...🔥🔥🔥

  • @vasudevankaruvattu6231
    @vasudevankaruvattu62313 жыл бұрын

    ഗോപി ആശാൻ്റെ ആത്മാവ് കുടികൊള്ളുന്ന ഒരു ദേഹം അതാണ് മുരളി.ഗോപി ആശാൻ്റെ യമനം എന്ന സിനിമയിൽ work ചെയ്ത് ഓർമ്മ വരുന്നു - 1989- 90 ആണെന്നാണ് ഓർമ്മ

  • @user-jf6gy8fi8l

    @user-jf6gy8fi8l

    3 жыл бұрын

    ശരിയാണ്... ഗോപിയേട്ടൻ്റെ കണ്ടിന്യൂവേഷൻ ആണ് മുരളി ഗോപി....

  • @jinosyc9885

    @jinosyc9885

    3 жыл бұрын

    എന്തായിട്ടാണ് വർക്ക്‌ ചെയ്തത്?

  • @4325blue

    @4325blue

    3 жыл бұрын

    Sookhmabinayathinte thalathottapan aya maha prathibha bharath gopiyashante puthran

  • @vasudevankaruvattu6231

    @vasudevankaruvattu6231

    3 жыл бұрын

    ഗോപി ആശാൻ്റെ Assist ൻ്റ് ആയിരുന്ന

  • @jinosyc9885

    @jinosyc9885

    3 жыл бұрын

    @@vasudevankaruvattu6231 ooh... Nice

  • @roopeshdivakar6031
    @roopeshdivakar60313 жыл бұрын

    സൂപ്പർ, മടുപ്പിലാത്ത അവതരണം, മുരളി സർ സൂപ്പർ വോയിസ്‌ and വിനയം 👌

  • @riyasrcs336
    @riyasrcs3363 жыл бұрын

    വല്ലാത്ത കമ്മാൻഡിങ് പവർ ആണ് ഇദേഹത്തിൻ്റെ കണ്ണുകൾക്കും വോയ്‌സിനും...one of my favourite in Malayalam movie industry

  • @MeTravelogue
    @MeTravelogue3 жыл бұрын

    "ഇവിടുത്തെ ഇടതുപക്ഷം തന്നെ ഒരു വലതുപക്ഷം ആണ് " ... Murali Gopi♥️.

  • @keralakeral4114
    @keralakeral41143 жыл бұрын

    ലെഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന പടം ഇറക്കി എനിക്ക് ബോധോദയം ഉണ്ടാക്കിയ മഹാൻ നന്ദിയുണ്ട് ഒര് പാട്

  • @aravind5186
    @aravind51863 жыл бұрын

    ബൈജു ചേട്ടന് ഇനി trending ല്‍ nokiya മതി 🎈

  • @cyclopsbyshanib4477
    @cyclopsbyshanib44773 жыл бұрын

    വില്ലൻ കഥാപാത്രം അസാധ്യമായി ചെയ്യുന്ന നടമാരിൽ ഒരാൾ 🔥🔥

  • @vishnuvijayasreevinod3009
    @vishnuvijayasreevinod30093 жыл бұрын

    ബൈജു ചേട്ടന്റെ ഉള്ളിലെ മികച്ച ഒരു interviewer നെ ഈ interviewയിലൂടെ കാണാൻ സാധിക്കുന്നു...പക്വതയുള്ള വളരെ relevant ആയ ചോദ്യങ്ങൾ.. മരുവശത്തു ഇരിക്കുന്ന ആൾക്കോ(മുരളി ഗോപി) പ്രേക്ഷകർക്കോ ഒരു തരത്തിലും മുഷിപ്പോ ആരോചകത്തമോ തോന്നിപ്പിക്കാതെ interviewee യുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാതെ തീർത്തും പക്വതയോടെയുള്ള interview.. വാഹനം മാത്രമല്ലാതെ അതിൽ രാഷ്ട്രീയവും സിനിമയും ചരിത്രവും എല്ലാം ഉൾപ്പെടുത്താൻ ശ്രെമിച്ചതിനു ഒരുപാട് നന്ദി..മുരളി ഗോപി എന്ന യാത്രകൾ ഇഷ്ടപ്പെടാത്ത യാത്രികനെ, നടനെ,തിരക്കഥാകൃത്തിനെ,ജേര്ണലിസ്റ്റിനെ,പൗര ബോധമുള്ള മികച്ച ഒരു വ്യക്തിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന ബൈജു ചേട്ടന് ഒരുപാട് നന്ദി.... ഇതുപോലുള്ള productive ആയ interviews ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...ഈ അഭിമുഖ ശൈലി മികച്ച ഒന്നാണ്... മുരളി ഗോപിയെ പോലുള്ള വ്യക്തികളിൽ നിന്നു ഞങ്ങളെ പോലെ സ്വപ്നം കാണുന്ന നാളത്തെ തലമുറക്ക് ഒരുപാട് പഠിക്കാനുണ്ടെന്നു താങ്കളുടെ ഈ അഭിമുഖം എനിക്ക് മനസിലാക്കി തന്നു...നല്ല ഒരു motivational ക്ലാസ് കണ്ടപോലെ..ഒരുപാട് നന്ദി...🙏🙏🙏

  • @nevinthomas9243
    @nevinthomas92433 жыл бұрын

    ഈയടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച interview 👏👏👏👏👏👏👏👏👏👏

  • @advchandy
    @advchandy3 жыл бұрын

    Strong full father’s powerful son

  • @Aa-ml3fe
    @Aa-ml3fe3 жыл бұрын

    He is an intense actor. Makes you nervous with his facial expressions.

  • @sarathsudarsan2025

    @sarathsudarsan2025

    3 жыл бұрын

    Tian

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    Yeah I totally agree with you 👍🏻😍😍

  • @anvarsalam651
    @anvarsalam6513 жыл бұрын

    Most underrated script writer (ലൂസിഫർ ഇറങ്ങും വരെ) left right left, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം 🔥🔥🔥

  • @yadusankar3497

    @yadusankar3497

    3 жыл бұрын

    Kammara sambavam 🔥💯

  • @LeftLeft1

    @LeftLeft1

    3 жыл бұрын

    ടിയാൻ

  • @mayboy5564

    @mayboy5564

    3 жыл бұрын

    സത്യം... എനിക് നേരത്തേ അറിയാർന്നു ഇദേഹം ഒരു പ്രതിഭയാണെന്ന് Lucifer ഇറങ്ങിയപ്പോൾ എന്റെ ഊഹം ശരിയാണെന്ന് മനസിലായി

  • @kiranmurali1792
    @kiranmurali17923 жыл бұрын

    ബിഗ് ഫാൻ മുരളി ചേട്ടൻ 😍😍😍😍😍😍😍😍😍😍😍

  • @ajoe4107
    @ajoe41073 жыл бұрын

    കണ്ണാടിയിൽ മിന്നിമറഞ്ഞ് അഖിൽ അപ്പുക്കുട്ടൻ. 😆

  • @shahinvr3350

    @shahinvr3350

    3 жыл бұрын

    😂🤣

  • @aneeshalakulam

    @aneeshalakulam

    3 жыл бұрын

    ?

  • @voyager1788

    @voyager1788

    3 жыл бұрын

    😆

  • @ajoe4107

    @ajoe4107

    3 жыл бұрын

    @@aneeshalakulam ക്യ മറ മാൻ 😆

  • @nijithsankar1524

    @nijithsankar1524

    3 жыл бұрын

    SATHYAM

  • @kathavanelias3213
    @kathavanelias32133 жыл бұрын

    മുരളിഗോപിയെ നന്നായി മനസിലാക്കാൻ പറ്റുന്ന സംഭാഷണം ...ശരിക്കും അദ്ദേഹത്തോടുള്ള സ്നേഹബഹുമാനങ്ങൾ ഏറിയിരിക്കുന്നു ..ബൈജു എൻ നായർ ..ചോദ്യം ചോദിക്കുന്ന താങ്കളുടെ തലക്കകത്ത് വെളിച്ചമുള്ളതുകൊണ്ടാണ് അതിനായത് ..അഭിനന്ദനങ്ങൾ ഒപ്പം മുരളിക്കും

  • @binjurajendran
    @binjurajendran3 жыл бұрын

    Annante movies il Left Right Left ishttam. . 🔥💗 Vattu Jayan.. 🔥🔥

  • @trollengedi1875
    @trollengedi18753 жыл бұрын

    BIJU ചേട്ടൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ...... ഹെവി വീഡിയോസ്

  • @Vaisakh_puthanpurayil
    @Vaisakh_puthanpurayil3 жыл бұрын

    Next prithviraj ,mohanlal ,mammootty ,... Baiju chettane kondu kazhiyum...... Ningalude chodyangalum ,interrupt cheythe answers kelkan kanikunna manasum... Oru chodyathil ninnu mattoru chodyathilekku ulla transfer , bore adipikathe intro start cheyunna kazhivu ....ellam super...

  • @papayafliqbymanoj

    @papayafliqbymanoj

    3 жыл бұрын

    Baiju ettan poliyalle ❤️❤️❤️

  • @Vaisakh_puthanpurayil

    @Vaisakh_puthanpurayil

    3 жыл бұрын

    @@papayafliqbymanoj powli annu...crystal clear questions annu , ...alathe sthiram cliches onnum thane adeham cheyunna interviewsil kanan sadichittila.....

  • @ASWIN19
    @ASWIN193 жыл бұрын

    Murali gopi നമ്മൾ വിചാരിക്കുന്ന ആൾ അല്ല 🖤🖤🖤

  • @dileepa505
    @dileepa5053 жыл бұрын

    മുരളി ചേട്ടൻ... ഇജ്ജാതി ഹെവി പൗരുഷം.. 💥💥😎😎🙌..

  • @Yogi_Ram
    @Yogi_Ram3 жыл бұрын

    Spiritual depth ഉള്ള ശ്രീ മുരളി ഗോപി..🙏🥰

  • @cheftimrobinson4770
    @cheftimrobinson47703 жыл бұрын

    33മിനുട്ടിൽ കൂടുതലുണ്ട്. എന്നിട്ടും length കുറഞ്ഞത് പോലെ തോന്നി ♥

  • @solderingmastertech3802

    @solderingmastertech3802

    3 жыл бұрын

    True 💯😍

  • @sreeram4964
    @sreeram49643 жыл бұрын

    തെറ്റായ വാർത്ത വിതച്ച് തെറി കൊയ്യുക. Correct observation.

  • @venugopalk6985

    @venugopalk6985

    3 жыл бұрын

    അതിൽ നിന്നും പച്ചപ്പിടിക്കുക....

  • @divyasdairy568
    @divyasdairy5683 жыл бұрын

    വായനയാണ് മൂപ്പരുടെ ശക്തി

  • @voyager1788

    @voyager1788

    3 жыл бұрын

    Seeker and observer than reader

  • @ubeshp3952
    @ubeshp39523 жыл бұрын

    Left right left❤️ Lucifer❤️ അങ്ങനെ എത്രയെത്ര സിനിമകൾ ❤️

  • @shyamsankar4146

    @shyamsankar4146

    3 жыл бұрын

    Kammarasambhavam

  • @explanationguru161

    @explanationguru161

    3 жыл бұрын

    Tiyaan

  • @aneesh6262

    @aneesh6262

    3 жыл бұрын

    ഈ അടുത്ത കാലത്ത് ....❤️

  • @rithugeorge4814

    @rithugeorge4814

    3 жыл бұрын

    Athe athe Etra etra simple Aya cinemakal annu..😁

  • @vishnur9594
    @vishnur95943 жыл бұрын

    ❤️❣️❤️ അലമാരയിൽ അപ്പുക്കുട്ടൻ....😍

  • @soorajsuresh32

    @soorajsuresh32

    3 жыл бұрын

    🤣🤣

  • @nishadmullurkara7833

    @nishadmullurkara7833

    3 жыл бұрын

    😜

  • @xhkmt2314

    @xhkmt2314

    3 жыл бұрын

    😀

  • @proudbharatheeyan23
    @proudbharatheeyan233 жыл бұрын

    താങ്കളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ......

  • @ronyjoseph5240

    @ronyjoseph5240

    3 жыл бұрын

    manasilayitt enthelum undo.....?

  • @shivajisarkar9972

    @shivajisarkar9972

    3 жыл бұрын

    😂 that's good one. ,👍

  • @user-jf6gy8fi8l

    @user-jf6gy8fi8l

    3 жыл бұрын

    മൊട്ടയടിച്ചോണ്ടാണ്... മനസിലാവാത്തെ... ഇതാണ് മുരളി ഗോപി..😊

  • @oe1850

    @oe1850

    3 жыл бұрын

    Oru 10 varsham kazhinju e video onnude kaanu 100% mamasilaakum

  • @kristommundakayam4042

    @kristommundakayam4042

    3 жыл бұрын

    താങ്കളുടെ ചോദ്യം കമന്റ് ചെയ്തവർക്ക് മനസ്സിലായില്ല ബ്രോ 😂

  • @premretheesh4678
    @premretheesh46783 жыл бұрын

    നല്ല പ്രതിഭ ഉള്ള നടൻ , ബൈജു ചേട്ടന്റെ വളരെ ഇന്റർസ്റ്റിക് ആയ പുതിയ രീതിയിലുള്ള ഇന്റർവ്യൂ മൊത്തം കിടു എപ്പിസോഡ് 💞💞💞💞💕💕💕❤❤❤❤❤

  • @sasithankachan7723
    @sasithankachan77233 жыл бұрын

    His acting in Dhrisyam2 is simply great and brilliant...

  • @rajprad9120
    @rajprad91203 жыл бұрын

    Nalla class ulla guests anu ellavarum.. loving your interviews!

  • @user-ke2uh2xb2y
    @user-ke2uh2xb2y3 жыл бұрын

    കനൽ ഒരു തരം തീപ്പൊരി..ആ ശബ്ദം തന്നെ 🌹മുരളീ ഗോപി🌹

  • @ajirajem
    @ajirajem3 жыл бұрын

    മുരളിയെ വളരെ ഇഷ്ടമാണ്... വ്യക്തി, നടൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും മുരളിയെ ഇഷ്ടപ്പെടുന്നു...

  • @arjunsk7333
    @arjunsk73333 жыл бұрын

    ഈയിടെ ഉള്ള ഇൻ്റർവ്യൂ എല്ലാം കിടുക്കാച്ചി ആകുന്നുണ്ട് കേട്ടോ👌🏻 കണ്ടിരുന്നുപോകും... ❤️

  • @libinthomas6919
    @libinthomas69193 жыл бұрын

    Emburaan waittingggggg ....!!❣️❣️💥💥💥🔥🔥🔥🔥🔥🔥🔥

  • @yathra5859
    @yathra58593 жыл бұрын

    Very informative interview 👍 Thanks murali gopi sir and baiju chetta🤗

  • @zomblity3453
    @zomblity34533 жыл бұрын

    IAM HUGE FAN OF HIS ENGLISH

  • @dennisabraham192
    @dennisabraham1923 жыл бұрын

    ഇതിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ കേട്ടാൽ അറിയാം.. ബൈജു N നായരുടെ റേഞ്ച്... മുന്നിൽ നിൽക്കുന്ന ആളോട് ഒരു bond ഉണ്ടാക്കി എടുക്കാൻ ബൈജു ചേട്ടനു ഒരു പ്രത്യേക കഴിവ് ഉണ്ട്.. 👍👍👍

  • @ajishpinkybell4938
    @ajishpinkybell49383 жыл бұрын

    Flow of convincing answers for back to back right questions , one of the best interview I watched ... results of two brilliant journalist's get together

  • @ghatam_rohithprasad1256
    @ghatam_rohithprasad12563 жыл бұрын

    PRITHVIRAJ നെ കൊണ്ടുവരണം.. വാഹനവിശേഷങ്ങൾ ❤

  • @hishams150

    @hishams150

    3 жыл бұрын

    🔥🔥🔥polikkum.

  • @randomtalkswithlymarker7137

    @randomtalkswithlymarker7137

    3 жыл бұрын

    Dq

  • @anooppallath2654

    @anooppallath2654

    3 жыл бұрын

    @@randomtalkswithlymarker7137 Dq vine kond vannal series irakkendi varum , mammookkede mon alle , orupad kadha parayan indavum.

  • @randomtalkswithlymarker7137

    @randomtalkswithlymarker7137

    3 жыл бұрын

    @@anooppallath2654 as well as oru paad vandikalum

  • @mixart3237

    @mixart3237

    3 жыл бұрын

    tovi too

  • @abhilashs2168
    @abhilashs21683 жыл бұрын

    തിരുവനന്തപുരത്തെ നെയ്യാറ്റിൻകര (ബുള്ളറ്റ് ), കാട്ടാക്കട (ഥാർ) രജിസ്ട്രേഷൻ വാഹനങ്ങൾ. നമ്മുടെ ദേശത്തെ രജിസ്ട്രേഷൻ വാഹനങ്ങൾ കാണുമ്പോഴുള്ള ഒരു സന്തോഷം...😍😍😍😍

  • @sreejithsubrahmaniam4294
    @sreejithsubrahmaniam42943 жыл бұрын

    Highly appreciated for mentioning Kammarasambhavom💥 that is inevitable too while interviewing a legend like MG sir

  • @studentszone9864
    @studentszone98643 жыл бұрын

    Mg മലയാളത്തിന്റെ ബ്രാന്റ്. ഒരു പാട് സന്തോഷം ബൈജുവേട്ടാ. ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒരിക്കലും ഒരു നഷ്ടമാവില്ല. അത്രയ്ക്ക് എലഗന്റ് ആന്റ് ക്ലാസിക് മാൻ.

  • @thelaughtergrid5462

    @thelaughtergrid5462

    3 жыл бұрын

    MG ennu kettale kaliya bhakthan🤭🤭

  • @yesudasvarghese2151
    @yesudasvarghese21513 жыл бұрын

    കൊടുക്കേണ്ടവർക്കൊക്കെ ശരിക്കും കൊടുത്തിട്ടുണ്ട് .. very bold and gentle, good interview too

  • @girish618
    @girish6183 жыл бұрын

    നല്ല ഒരു ഇന്റർവ്യൂ, ഗഹനമായ വായനയുള്ള ഒരു നല്ല കലാകാരൻ 👌

  • @binoyvishnu.
    @binoyvishnu.3 жыл бұрын

    "കണ്ണിന് പുരികം" എന്ന നിലയിൽ ആവണം ഒരാൾക്ക് ഒരു വാഹനം അത് അമിതഭാരം ( സാമ്പത്തികമായി )ആകരുത്. എന്നാൽ വാഹനം ഉപകാരപ്പെടുകയും ചെയ്യുന്ന ഒന്ന് ആവണം .

  • @karthikeyanrajagiriweightl702

    @karthikeyanrajagiriweightl702

    3 жыл бұрын

    Correct ആണ്.... വാഹനം ഒരിക്കലും സ്വർണമോ, സ്ഥലമോ പോലെ ഒരു ഇൻവെസ്റ്റ്മെന്റ് അല്ല... ഷോറൂമിൽ നിന്ന് ഇറങ്ങുമ്പോ തന്നെ 10% ഡിപ്രെസിയേഷൻ ആകും...വണ്ടികൾ ഒരിക്കലും നമ്മളുടെ സമ്പത് കാർന്നുതിന്നുന്നവ ആകരുത്.... ഞാൻ സാധാരണക്കാരുടെ കാര്യം ആണ് പറഞ്ഞത് വണ്ടിപ്രാന്തന്മാരെ ഇത് ബാധിക്കില്ല

  • @mammusamad8461

    @mammusamad8461

    3 жыл бұрын

    വളരെ ശെരിയാണ് ❤️

  • @Jignesh_K_A

    @Jignesh_K_A

    3 жыл бұрын

    മനോഹരമായ comment 👍

  • @binoyvishnu.

    @binoyvishnu.

    3 жыл бұрын

    @@Jignesh_K_A Thanks 😊

  • @binoyvishnu.

    @binoyvishnu.

    3 жыл бұрын

    @@mammusamad8461 😊🎉

  • @DrVrindaRaghavan
    @DrVrindaRaghavan3 жыл бұрын

    Look... voice... talent..... wht a man...🤗Murali Gopy😍😍

  • @nandanrajeev2452
    @nandanrajeev24523 жыл бұрын

    Malayalam has many super stars but only a few actors. Murali Gopi is one among the actors. Really a gifted artist

  • @tempfrag380
    @tempfrag3802 жыл бұрын

    Prithviyum engerum cherum😌❤ Ejjathy talking style 👀 Words quality🙂❤

  • @MKsInfotainment
    @MKsInfotainment3 жыл бұрын

    ഉത്സവപ്പിറ്റേന്ന് ഒരു വളരെ നല്ല സിനിമയായിരുന്നു. മോഹൻ ലാൽ നന്നായി അഭിനയിച്ച ചിതം

  • @shabeertali5400
    @shabeertali54003 жыл бұрын

    Joju George ന്റെ വീഡിയോ വേണം

  • @anilgees
    @anilgees3 жыл бұрын

    അമ്പമ്പോ... ഇതൊരു മൊതൽ ആണെ.. way to go my friend 👍👏👏

  • @shinerajukappil6295
    @shinerajukappil62953 жыл бұрын

    Quality of Murali Gopi is mind blowing. And, Baiju N Nair is the apt person to interview such personalities.

  • @suleeshsukumar
    @suleeshsukumar3 жыл бұрын

    Single word from him has its own credibility.Well equiped in understanding life.Such an extra ordinary personality.-Murali Gipy

  • @ajibondd
    @ajibondd3 жыл бұрын

    നിങ്ങടെ ചങ്ക് ജോജുവിൻ്റെ കൂടെ വീഡിയോ വിട്.2 million ഉറപ്പ്

  • @manuks1946

    @manuks1946

    3 жыл бұрын

    🤩

  • @theophinfranclin
    @theophinfranclin3 жыл бұрын

    ഒരു നല്ല ഇന്റർവ്യൂ . നല്ല ചോദ്യവും നല്ല പവര്ഫുള് ഉത്തരവും 👍🏽👏🏾👏🏾

  • @inspirations8534
    @inspirations85343 жыл бұрын

    What a fabulous session 😊😊😊😊Thank you so much Baiju jii for making this interview happen with such a polished Talent❤❤❤❤❤❤💜💜💜💜💜💜💜❣❣❣❣❣❣Enjoyed every bit💫💫💫💫💫💫💫

  • @levento3327
    @levento33273 жыл бұрын

    മുരളി ഗോപി 🔥♥️

  • @sanalkumarpn3723
    @sanalkumarpn37233 жыл бұрын

    പരന്ന വായനയും, അറിവും നേടിയ ഒരു അഭിനേതാവ് , തിരക്കഥാകൃത്ത് അല്ലെങ്കിൽ സംവിധായകൻ ഒക്കെ ആണ് മുരളി ഗോപി .

  • @aadeeshchingapurath9346
    @aadeeshchingapurath93463 жыл бұрын

    ശ്രീ മുരളി ഗോപിയുമായി ഒരു ഇൻ്റർവ്യൂ ചെയ്തതിനു നന്ദി. മലയാള സിനിമയിലെ ഒരു മുതൽക്കൂട്ടാണ് അദ്ദേഹം. വാഹനസംബന്ധമായ ചർച്ചകൾ അല്ലെങ്കിൽ കൂടി കാണുന്നവരെ പിടിച്ചിരുത്താനുള്ള ഒരു മാസ്മരികതയുള്ള സംഭാഷണവും ശൈലിയും അദ്ദേഹത്തിനുണ്ട്. അതുതന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

  • @adoorbiju2009
    @adoorbiju20093 жыл бұрын

    ഒരക്ഷരം മാറ്റി നിർത്താൻ ഇല്ല പറഞ്ഞതെല്ലാം പക്കാ... കിടിലം മനുഷ്യൻ .ഇന്റർവ്യൂ കേൾക്കാൻ വന്നവരെ എല്ലാം തന്നിലേക്ക് ആവാഹിക്കുന്നു

  • @dr.joseantony1586
    @dr.joseantony15863 жыл бұрын

    What a human being.. pakka clean and straight... oru rekshayum illaatha persona..

  • @naseerkm55
    @naseerkm553 жыл бұрын

    Very good interview... i watched without forwarding..thanks baiju nair

  • @axiomservice
    @axiomservice2 жыл бұрын

    മഹാനടൻ ഗോപിയുടെ മകൻ എന്നതാണ് ഒന്നാമത്.... അത് മറക്കണ്ട

  • @scientificatheist9381

    @scientificatheist9381

    2 жыл бұрын

    Yes

  • @bobanmathew2640
    @bobanmathew26403 жыл бұрын

    Brilliant replay about his politics., exactly said about the ajenda of historians and their influence on past and present politics. One and only MG.

  • @WISERWORLD2020
    @WISERWORLD20203 жыл бұрын

    Loved your way of selecting people for interview... waiting for second episode.. hope will upload soon..

  • @Mehdieshaan
    @Mehdieshaan3 жыл бұрын

    Murali gopiyude voice enik bayangra ishtamanu

  • @sanooptk3820
    @sanooptk38203 жыл бұрын

    Kakkusukal kanikkatha baijuchettanu abhinandhanagal .waitng for 2nd part ❤❤

  • @livelike1937
    @livelike19373 жыл бұрын

    One of the Best Interviews from this Channel.

  • @malabarhardware6758
    @malabarhardware67583 жыл бұрын

    Ellam kett irikkunna paavam Baiju chettan🤭 chenn pettath puli madayil.. interview Poli 😍😍

  • @anupnairp
    @anupnairp3 жыл бұрын

    much awaited; thanks for meeting the power house :) Kawaski RTZ , no wonder I like this guy :)

  • @deepakmd247
    @deepakmd2473 жыл бұрын

    വണ്ടികളിലും യാത്രകളിലും ഒന്നുമല്ല അദ്ദേഹം..Reading..❤..The power of books..

  • @JJV..
    @JJV..3 жыл бұрын

    കിടിലം ടീമാണ് ... 😍

  • @amalmanoharan4844
    @amalmanoharan48443 жыл бұрын

    Kammarasambavam most under rated work of MG🔥

  • @rajeevjose2654
    @rajeevjose26543 жыл бұрын

    ഇതിപ്പോ വന്ന്‌ വന്ന്‌ ബൈജു അണ്ണനെ സല്യൂട്ട് ചെയ്ത് കൈ മരവിച്ചു പോകുമല്ലോ............ അമ്മാതിരി മുത്തുകൾ ആണ് ബൈജു അണ്ണൻ തപ്പിയെടുത്ത് കൊണ്ടുവരുന്നത്.......😍😂😘🥰👍😄👌

  • @sreenivaskr9154
    @sreenivaskr91543 жыл бұрын

    ബൈജു ചേട്ടൻ സെലിബ്രറ്റീസിനെ ഇൻററർവ്യൂ ചെയ്യുന്നത് കാണുന്ന സുജിത്ത് ഭക്തൻ🙄🙄🙄🙄😁😁😁😁😁🙏🙏🙏🙏

  • @dinil4657
    @dinil46573 жыл бұрын

    You and your selections are always perfect .❤️

  • @naseefkunjuvengara9136
    @naseefkunjuvengara91363 жыл бұрын

    പല interviews കണ്ടിട്ടുണ്ട് ഇത്രയും stanterd ആയിട്ടുള്ള interview വേറെ കടയിട്ടില്ല

  • @sreedevkarnaver
    @sreedevkarnaver3 жыл бұрын

    Wow...Eagerly waiting BAIJU chetta😃💕

  • @adarshkm5761
    @adarshkm57613 жыл бұрын

    Samsaram vare kidu dialogues.. ❤️

  • @varunk3113
    @varunk31133 жыл бұрын

    മുരളി ഗോപി ഭയങ്കര qulity ഉള്ള ഒരു വ്യക്തിത്വം 👍👍

  • @andrewshal5472

    @andrewshal5472

    Жыл бұрын

    All credits to his reading habits.. What else

Келесі