തന്‍റെ ജീവന് ഒരു ഘട്ടത്തില്‍ കാവലായിരുന്നവര്‍ പെട്ടൊന്നില്ലാതായതിന്‍റെ ഞെട്ടലിലാണ് ഡോ: കവിത

The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 30

  • @Shyamfakkeerkollam7890
    @Shyamfakkeerkollam78902 жыл бұрын

    അച്ഛനെ പോലെ കെയർ ചെയ്തു 🤝👍❤️ പാവം ഇപ്പോൾ ഇല്ലല്ലോ 😒😔

  • @Mvk379
    @Mvk3794 жыл бұрын

    നല്ലവരെ ദൈവം പെട്ടെന്ന് വിളിക്കും അവരുടെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ

  • @gokulnathg5801

    @gokulnathg5801

    4 жыл бұрын

    എന്നിട്ടും നിങ്ങൾ ദൈവത്തെ പ്രാർത്ഥിക്കുന്നു... മൈര്..😠😡

  • @greeshmamohan3347

    @greeshmamohan3347

    4 жыл бұрын

    Sheriya..☹️

  • @pratheeshr.s1862

    @pratheeshr.s1862

    4 жыл бұрын

    അപ്പൊ ചെറ്റകൾ ആണേൽ കൊറേ കാലം ജീവിക്കാം അല്ലേ !

  • @homescape7477
    @homescape74772 жыл бұрын

    ഇവർ ലോകത്തിനു തന്നെ മാതൃകയായ ല്ലോ ശരിക്കും മരണാനന്തര ബഹുമതി കൊടുക്കുവാൻ ഉള്ളതല്ലേ

  • @cherakadath1147
    @cherakadath11474 жыл бұрын

    *അപസ്മാരം എന്ന് എടുത്ത് പറഞ്ഞ അവതാരക എന്ത് ധാർമികതയാണ് വാർത്തയിൽ പ്രകടിപ്പിച്ചത്*

  • @jigarthanda1262

    @jigarthanda1262

    4 жыл бұрын

    Manasilayilla...entha prasnam?

  • @legithapslegithaps9172

    @legithapslegithaps9172

    4 жыл бұрын

    @@jigarthanda1262 ആ കുട്ടി de health problm public ആയി അതാണ് പ്രശ്നം

  • @hassainar279

    @hassainar279

    2 жыл бұрын

    ആ കുട്ടി ഉള്ളത് പറഞ്ഞു കളവ് പറഞ്ഞു പറ്റിക്കണ്ടല്ലോ

  • @radamaniamma749

    @radamaniamma749

    2 жыл бұрын

    അപസ്മാരം പറയാൻ പാടില്ലാത്ത - ആരും അറിയാൻ പാടില്ലാത്ത - രോഗമാണൊ - ഉള്ളതു പറഞ്ഞു - എന്തെങ്കിലും വിഷമം ഉണ്ടായാൽ തെറ്റിധരിക്കാതിരിക്കാൻ - അതു നല്ല കാര്യമായി ചിന്തിച്ചു കൂടെ

  • @shalinikaralam8455

    @shalinikaralam8455

    2 жыл бұрын

    Oh ഒരു നല്ല കാര്യം റിപ്പോർട്ട്‌ ചെയ്ത പ്പോൾ അതിലെയും നെഗറ്റീവ് ആണ് ല്ലേ കേട്ടത് 🙏

  • @hassansiidheeque
    @hassansiidheeque4 жыл бұрын

    നിങ്ങൾ അവരുടെ മക്കൾക്ക് അല്ലെങ്കി കുടുംബാംഗങ്ങൾക്ക് ആശ്വാസവാക്കുകൾ പകർന്ന് കൊടുത്താൽ നന്നായിരുന്നേനേ

  • @rasheedn699
    @rasheedn6994 жыл бұрын

    Nallavare.God suddenly villikkum. Very very nice and Goodest message!!! that very correct

  • @shaijukolavanna3687
    @shaijukolavanna36874 жыл бұрын

    Avarude kudumpathe doctor enthayalum help cheyannam big salute namale vittu poya avarku athmadhanthi nerunnu

  • @naushadputhan3073
    @naushadputhan30734 жыл бұрын

    ഇങ്ങനെയുള്ള ആൾക്കാരെ കണ്ടു. പഠിക്കണം മറ്റുള്ളവർ. സ്നേഹം എന്നും നിലനിൽക്കും. ക്കടുംബാങ്ങഗളുടെ ദുഃഖത്തിൽ നമുക്കും പങ്ക് ചേരാം.... .

  • @abduabdunalakath7624
    @abduabdunalakath76244 жыл бұрын

    Nallavarck. Kuduthal. Aayas. Allahu. Kodukkuka. Ella

  • @naufalppd
    @naufalppd4 жыл бұрын

    😢

  • @nisarasak6992
    @nisarasak69924 жыл бұрын

    😭😭😭😭😭😭

  • @ayoobmudur5414
    @ayoobmudur54144 жыл бұрын

    😢😢😢

  • @ismailsathar2047
    @ismailsathar20474 жыл бұрын

    🙏😥😭🙏

  • @ismailsathar2047

    @ismailsathar2047

    4 жыл бұрын

    👍🌹

  • @dileepchandran4323
    @dileepchandran43232 жыл бұрын

    😢😢😢🌹

  • @lightoftheway9193
    @lightoftheway91934 жыл бұрын

    Sad news

  • @naseemavahab6960
    @naseemavahab69609 ай бұрын

    😢😢❤

  • @rasakvvk
    @rasakvvk4 жыл бұрын

    Achane pole paranju kannu niranju

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI2 жыл бұрын

    KS♥️🖤

  • @greeshmamohan3347
    @greeshmamohan33474 жыл бұрын

    Nallavare mathi daivathinu☹️

Келесі